ദൈവത്തിന് അസാധ്യമായി ഒന്നുമില്ല... ദൈവം അനുഗ്രഹിക്കട്ടെ..🙏🙏
@julianajoseph3251 Жыл бұрын
കർത്താവിന് എന്ന കുറിച്ച് വിച്ചരമുണ്ട് അവിടുന്ന് എന്നെ അനുഗ്രഹിക്കും
@valsammavarghese541 Жыл бұрын
കർത്താവിനു എന്നെ കുറിച്ചു വിചാരമുണ്ട്, അവിടുന്നു എന്നെ നിശ്ചയമായും അനുഗ്രഹിക്കും 🙏💞🌹
@rojothomas8980 Жыл бұрын
ഈശോയെ ,ഞങ്ങളുടെ കുഞ്ഞ് നാട്ടിലും ഞങ്ങൾ വിദേശത്തും ആണ്. എവിടെ ആയിരുന്നാലും കുഞ്ഞിന്റെ കൂടെ ഒരുമിച്ചു ജീവിക്കാൻ ഞങ്ങളുടെ ജീവിതസാഹചര്യത്തെ ക്രമപ്പെടുത്തി തരണേ. ഈശോയെ ഞങ്ങൾ അങ്ങയോടു അപേക്ഷിക്കുന്നു. കരുണതോന്നി ഞങ്ങളെ സഹായിക്കണേ.
@gigimathew4556 Жыл бұрын
എന്റെ കർത്താവെ... എന്റെ ദൈവമേ 🙏🙏🙏
@marystellapereia268 Жыл бұрын
ഈശോ എന്റെ കടം മാറ്റി താ അപ്പാ...., എന്റെ വിസയും കിട്ടുന്നില്ല അപ്പാ.. എന്നെ രക്ഷിക് അപ്പാ....🙏🙏
ഞാൻ വിശ്വസിക്കുന്നു മനുഷ്യന് അസാദ്ധ്യമായത് ദൈവത്തിന് സാദ്ധ്യമാണ് ഈശോയെ നന്ദി, അങ്ങേക്ക് ആരാധന, സതുതി, മഹത്വം. ഹല്ലേലൂയ
@dulcetofdn5536 Жыл бұрын
ഈശോയേ.... ഞങ്ങളെ ഒന്ന് ചേർത്തുപിടിക്കണേ നാഥാ... തളർന്നു പോകുന്നു, ഒന്ന് താങ്ങി നിർത്തണേ എന്റെ രക്ഷകാ.. 🙏🏻🙏🏻qq
@lucyjose7552 Жыл бұрын
എൻറെ ഈശോയെ എനിക്ക് സൗഖ്യം തന്ന് എന്നെ അനുഗ്രഹിക്കണമേ.🙏🙏🙏🙏
@maryabraham2895 Жыл бұрын
ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു
@lintajoy1112 Жыл бұрын
ഈശോയെ എനിക്കും എന്റെ കുടുംബത്തിനും തന്ന എല്ലാ സഹനങളെയും ഓർത്ത് നന്ദി.ഈശോയുടെ സ്നേഹത്തിന് ഒരുപാട് നന്ദി 🙏🏼❤️🙏🏼🙏🏼
@sindhuanu4600 Жыл бұрын
ഈശോ എൻ്റെ പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻🙏🏻🥰🥰🥰🥰🥰
@bijudaniel5679 Жыл бұрын
കർത്താവായ യേശു പറഞ്ഞു, പിതാവ് എനിക്കു നൽകുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കൽ വരുന്നവരെ ഞാൻ ഒരിക്കലും തള്ളിക്കളയുകയുമില്ല. യോഹന്നാൻ.6.37. യേശുവേ മഹത്വം
@cecilykutty5435 Жыл бұрын
കർത്താവേ....ഞങ്ങൾ അരങ്ങിൽ ശരണപ്പെടുന്നു......
@kunjammaantonykannanthara868 Жыл бұрын
അത്യുന്നതനായ ദൈവത്തെ ഞാൻ വിളി ച്ച പേഷി ക്കുന്നു.എനിക്ക് വേണ്ടി എല്ലാം ചെയ്തു തരുന്ന ദൈവത്തെ തന്നെ.
Jesus have mercy on our personal needs and have mercy on our family.,❤❤❤❤
@sr.victoriawilliam1749 Жыл бұрын
❤❤❤
@dellapereira1163 Жыл бұрын
ഈശോയെ
@bettyabraham6722 Жыл бұрын
Ente grandma and my Amma the same....4 Am ne ezhunnelkkum prathikkan....... othiri blessings aanu..
@Mahimajibi Жыл бұрын
Thank you Jesus for all the blessings 🙏🙏hallelujah 🙏🙏hallelujah I love you Jesus ❤️💕🙏amen
@killadatheres5421 Жыл бұрын
Praise the Lord. Though I am telugu I am able to understand. Only cotations I'm not able to get. Please pray for me and my family
@dellapereira1163 Жыл бұрын
ആമേൻ
@sherinabraham1915 Жыл бұрын
Acha i m first time writing comments. I m listening your words and believe in Jesus. Kindly pray for this generation kids including my kids for belive in jesus instead of this fantasy world. All kids are behind the internet world. This is worrying me more than anything else.
@Anu-fg9tf Жыл бұрын
All glory to lord..amen
@josephthomas7008 Жыл бұрын
Let all become saints❤❤❤
@shinysalim1032 Жыл бұрын
Amen praise the lord
@ancyalex2466 Жыл бұрын
Amen halleluyha
@minijohn436 Жыл бұрын
Esoye,be with us always. Amen
@SrRosy-gb9yp Жыл бұрын
Very inspiring message I thank and praise you Lord.
@justinbiju5967 Жыл бұрын
Isho karuneyavane ni mathraman ende ashrayam. Tq appa halleluiah
@salygeorge8225 Жыл бұрын
Esoye ente kudumbatheyum anugrahikkane
@lalysaji3093 Жыл бұрын
എന്റെ മകന് ഒരു ജോലി നല്കണമേ ദൈവമേ
@thankammathankachan2984 Жыл бұрын
Ente appa prarthikkanulla kripa thanne njangaluda kudumbhathe anugrahikkaname😢
@sajithkumarsk7498 Жыл бұрын
ഹലേലുയ്യാ
@smithacp740 Жыл бұрын
🌹🙏
@nishabinu9495 Жыл бұрын
Please Pray for my special. intections. 🙏🙏
@lilyantony907 Жыл бұрын
Rev father please pray for my children to live unity love and sacrament s amen
@josephthomas7008 Жыл бұрын
അവന്‍ ഒരിടത്തു പ്രാര്‍ഥിച്ചുകൊണ്ടി രിക്കുകയായിരുന്നു. പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്‍മാരിലൊരുവന്‍ വന്നു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന്‍ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുക. ലൂക്കാ 11 : 1(.Luke 11:1)
@lincytojo7102 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sebastianthomas2567 Жыл бұрын
Pray for my family
@lukosebaby3972 Жыл бұрын
Aba Father Holy be your Heavenly Kingdom be established in earth as in Heaven 🙏 Give us your Holy spirit and lead us to enternal life with Jesus Christ and Ave Mariya Thanksgiving prayers 🙏