Audio Compression Full Tutorial Malayalam

  Рет қаралды 13,203

LIKED ONE

LIKED ONE

Күн бұрын

Пікірлер: 74
@arunkpkp1
@arunkpkp1 4 жыл бұрын
Compression meaning ariyaathe...500 songs mix cheytha enikk ippo doubt clear aayi thanks a lot bro
@navasnettorans9978
@navasnettorans9978 4 жыл бұрын
താങ്കളുടെ ഓരോ വീഡിയോയും വെറൈറ്റി യാ ഇത്രയും നല്ല ട്യൂട്ടോറിയൽ മലയാളത്തിൽ ഇല്ല എത്ര നന്ദി പറഞ്ഞാലും തീരില്ല വളരെ വളരെ വളരെ അധികം നന്ദി ഇനിയും ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു
@Lavender123
@Lavender123 4 жыл бұрын
Ysss. . . Sure
@TravelArtByRijoy
@TravelArtByRijoy Жыл бұрын
Bro ❤❤❤ വളരെ വ്യക്തമായി പറഞ്ഞുതന്നു 😘😘 ഒരുപാട് സന്തോഷം... ഈ video കാണുന്നതുവരെ Compressor function ശരിക്കും അറിയില്ലായിരുന്നു... ഇപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായി... നന്ദി ഇനിയും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു 🙏🏻🙏🏻❤️❤️❤️
@SingingCoupleMusicBand
@SingingCoupleMusicBand 3 жыл бұрын
Aarkkkum manassilaakkaan Pattunna type aanu bro parayunnathu. thanks
@audiopearlsmchannel7068
@audiopearlsmchannel7068 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. എന്റെ പല സംശയങ്ങൾക്കും ഉള്ള മറുപടിയും ആയി. വളരെ നന്ദി . പ്രതിപാദന രീതിയും നന്നായിട്ടുണ്ട്. ഇതു പോലെ പ്രയോജനകരമായ കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു.
@norbertnorbertancil279
@norbertnorbertancil279 2 жыл бұрын
മികവുല്ല ട്യൂട്ടോറിയൽ... 🙏വളരെ നന്ദി
@nazermv82
@nazermv82 4 жыл бұрын
ഭായ് എന്തൊരു ലളിതമായി പറയുന്നു 💚
@razakkarivellur6756
@razakkarivellur6756 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, നല്ല teaching method..... Thank u sir,
@sabithBellikoth
@sabithBellikoth 4 жыл бұрын
Taaanx alot raagil bro.. cleared all my douts about compression.. taaanx alot 😍😍😍
@Lavender123
@Lavender123 4 жыл бұрын
Thanku
@grozbeats
@grozbeats 4 жыл бұрын
Great work bro. Ith orupad producersnu help cheyyum. Ithinayi time mativechathinu orupad nanni. Dont quit. Keep on doing. Sending you positive vibes from Thrissur
@Rajeevsangeeth
@Rajeevsangeeth 2 жыл бұрын
Thanks . Very useful video
@fathimaarshidhavp9150
@fathimaarshidhavp9150 4 жыл бұрын
Cubase 6.5 നെ കുറിച്ച് പറയാമോ
@shafi5397
@shafi5397 2 жыл бұрын
Kore vedios njn kand....sub cheyyaathe...inn cheyth...thank you...bigbrother
@lesleypaulvj_TVPM
@lesleypaulvj_TVPM 2 жыл бұрын
Very informative video
@janishmdkm3939
@janishmdkm3939 4 жыл бұрын
V good 👍👏💐
@prasanthmanitherambulli3650
@prasanthmanitherambulli3650 4 жыл бұрын
Hai pro tools video kandu super...athil voice punch cheyyunnathum athil efectsum kodukkunnathu engane ....video undo illenkil onnu parayaamo
@Lavender123
@Lavender123 4 жыл бұрын
Try cheyyyyam
@AsloOfficial
@AsloOfficial 4 жыл бұрын
Thanks bro... Big help aayi... Oru Mastering tutorial koodi cheyyo...?
@Lavender123
@Lavender123 4 жыл бұрын
Share with others
@mehbinproductions5606
@mehbinproductions5606 4 жыл бұрын
Hi Your contact number pls
@grozbeats
@grozbeats 4 жыл бұрын
Which is the DAW you are using?
@anuelamadu3110
@anuelamadu3110 Жыл бұрын
പ്രീസെറ്റുകൾ ഉപയോഗിച്ച് മാത്രം ചെയ്യാമോ
@9539618396
@9539618396 4 жыл бұрын
Super vedio fabfilter njaan use cheyyunnundu upakaram
@shrfpullara
@shrfpullara 4 жыл бұрын
Very useful video 👍🏼
@sajuvchacko
@sajuvchacko 4 жыл бұрын
Super....nice tutorial , thank u raghil
@nishadnichu7243
@nishadnichu7243 2 жыл бұрын
Good video
@jeevadhara8727
@jeevadhara8727 3 жыл бұрын
Good job👍👍
@ntarunkumar5053
@ntarunkumar5053 3 жыл бұрын
Polichadakkiiiii❤❤❤❤❤❤❤❤
@Suhaibkavungal
@Suhaibkavungal 4 жыл бұрын
Thanks broo....
@Lavender123
@Lavender123 4 жыл бұрын
Share with others
@seppikanhanghad8627
@seppikanhanghad8627 4 жыл бұрын
ഇത് ഏതാണ് സോഫ്റ്റ്‌ വെയർ
@ahlammedia8304
@ahlammedia8304 Жыл бұрын
Stylux tutorial cheyyumo
@minhajmjc2617
@minhajmjc2617 3 жыл бұрын
Bro ippozhaanbonn set aavunnadh hindi keet maduthu sslc kk polymbhindikk mark illaathathaan Ippo aashwasamaayi👍👍👍👍👍👍😉😉😉🙏
@Suhaibkavungal
@Suhaibkavungal 4 жыл бұрын
Ithere manasilaakki tharaan kazhiyilla. Very hlp full
@FasilLJ
@FasilLJ 4 жыл бұрын
♥️
@suneeshtj2390
@suneeshtj2390 4 жыл бұрын
PLZZZ TELL ABOT tempo trak ,tranpose ...rythem chage...
@vinodk.a3512
@vinodk.a3512 4 жыл бұрын
Good ഒരു international നിലവാരം ഉണ്ട് ഹിന്ദിയിലും കൂടി ചെയ്താൽ കൂടുതൽ പേർക്ക് ഉപകാരപ്പെടും
@Lavender123
@Lavender123 4 жыл бұрын
Hindiyil orupadu videos und. . .
@msanilkumar1445
@msanilkumar1445 3 жыл бұрын
റിക്കോർഡിംഗിന് ഇങ്ങനെ ചെയ്യാം .പക്ഷേ ലൈവിൽ എങ്ങനെയാണ് ചെയ്യുന്നത് ഏതൊക്കെ ഓർക്കസ്ട്രയ്ക്ക്? അതൊന്ന് പറയാമോ?
@arunkpkp1
@arunkpkp1 3 жыл бұрын
HI IPPO NEW CLASS ONNUM YOUTUBIL KANUNNILLALLO
@raxintkarode9087
@raxintkarode9087 3 жыл бұрын
Use full
@rejikumar8071
@rejikumar8071 Жыл бұрын
Almost clear.
@FahadFahad-wg6gr
@FahadFahad-wg6gr Жыл бұрын
Good ❤️❤️❤️❤️❤️
@vbrajesh3110
@vbrajesh3110 3 жыл бұрын
Thank you very much 🙏
@harisantoor
@harisantoor 4 жыл бұрын
Good description. Very helpful. One correction about the word. "Threshold" is the correct word. Please correct the spelling and also pronunciation.
@Lavender123
@Lavender123 4 жыл бұрын
Right . Thanku
@salimsali9042
@salimsali9042 8 ай бұрын
ബ്രോ ഒരു സോങ് ഉണ്ടാക്കുമ്പോൾ ആദ്യം മ്യൂസിക് ആണോ അതോ വരികൾ ആണോ ആദ്യം പ്രിപ്പയർ ചെയ്യുക
@fasalraheem5451
@fasalraheem5451 3 жыл бұрын
ലളിതം, വ്യക്തം. ത്രെഷോൾഡ് എന്നല്ലേ ഉച്ചാരണം?
@Lavender123
@Lavender123 3 жыл бұрын
Yssss
@mahroofkaipuram
@mahroofkaipuram 4 жыл бұрын
👍👍nice bro
@Lavender123
@Lavender123 4 жыл бұрын
Thanku. .
@techsanchari
@techsanchari 4 жыл бұрын
ഞാൻ വന്നു അങ്ങോട്ടും വരുമോ വന്നാൽ എന്നും ഫുൾ സപ്പോർട് ആയിരിക്കും
@Lavender123
@Lavender123 4 жыл бұрын
Manasilayillla?
@techsanchari
@techsanchari 4 жыл бұрын
നമ്മുട വീഡിയോ കാണുമോ സപ്പോർട് ചെയ്യാമോ
@nisamudheenparavanna1419
@nisamudheenparavanna1419 3 жыл бұрын
Helpful ❤️
@AbhiramUnnikrishnan
@AbhiramUnnikrishnan 4 жыл бұрын
6:56 Buffer Issue Ullapole undallo. Atho Video de Kuzhappam aano
@AbhiramUnnikrishnan
@AbhiramUnnikrishnan 4 жыл бұрын
👍
@rajithr1939
@rajithr1939 4 жыл бұрын
Bro cla 2a compresser free download link kudunka bro pls
@asharafika
@asharafika 4 жыл бұрын
Thanks
@Lavender123
@Lavender123 4 жыл бұрын
Thanku. . Pls share with others
@srnsang9303
@srnsang9303 3 жыл бұрын
Set manasilavunnund
@IamBaheej
@IamBaheej 11 ай бұрын
Thanks bro ❤🫂
@surecreations
@surecreations 4 жыл бұрын
Studio one സപ്പോർട്ട് ചെയ്യുന്ന പ്ലഗ് ഇൻസ് ഇതൊക്കെ ആണെന്നും അത് എവിടെ നിന്നും ഡൌൺലോഡ് ചെയ്യാം എന്നും ഒന്ന് പറഞ്ഞ് തരുമോ. Delay, reverb, eq,......... പറ്റുമെങ്കിൽ ലിങ്ക് പ്ലീസ്..........
@Lavender123
@Lavender123 4 жыл бұрын
Studio one ella vst pluginsum support cheyum. . .ella pluginsum athinte officl siteil ninnum download cheyyan kazhiym
@kvsoundsshameer
@kvsoundsshameer Жыл бұрын
Thanks 🙏
CUBASE VOCAL MIXING 1 MALAYALAM
12:53
LIKED ONE
Рет қаралды 20 М.
Это было очень близко...
00:10
Аришнев
Рет қаралды 7 МЛН
Compressor Designer GEEKS OUT on DRUM COMPRESSION!
20:52
The House of Kush
Рет қаралды 607 М.
How To Use a Compressor in Pro Tools
8:06
Static Theory Studios
Рет қаралды 28 М.
Vocal Surgical EQ Malayalam
27:36
LIKED ONE
Рет қаралды 10 М.
How To Use The Studio One Compressor
25:51
Studio One Revealed
Рет қаралды 23 М.
ABOUT PFL & AFL
21:31
RAJ THATTAR
Рет қаралды 3,8 М.
Logic Pro X - VOCAL MIXING Chain // How to Mix Vocals with STOCK PLUG-INS
20:23
Compressor and Equalizer basics in Malayalam
8:01
Rough Record
Рет қаралды 7 М.