KTET RESULT ANALYSIS/ TOP SCORE/ DOUBT CLEARED/ Qualify ചെയ്തവരും കിട്ടാത്തവരും കേൾക്കുക

  Рет қаралды 9,185

audio PSC

audio PSC

Күн бұрын

KTET RESULT ANALYSIS/ TOP SCORE/ DOUBT CLEARED/ Qualify ചെയ്തവരും കിട്ടാത്തവരും കേൾക്കുക
KTET CATEGORY 1 MALAYALAM QUESTIONS ANALYSIS/ 22/06/24 KTET EXAM LP UP EXAM/ PSYCHOLOGY IMPORTANT REVISION QUESTIONS/Let's crack it...
KTET ALL CATEGORIES തുടക്കക്കാർക്ക് പഠിച്ചു തുടങ്ങാം....
ലക്ഷ്യം 120 ലെത്താം....
🔵🔵🔵SCERT DISCUSSION 🔵🔵🔵
• LP UP SCERT TEXT,SOCIA...
🎈🎈🎈🎈SCERT TEXT BOOK PDF🎈🎈🎈🎈
play.google.com...
audio PSC
-Come,Lets learn together
മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കൂ....😊😊
audio PSC
Lets learn together.,
Lets crack LDC
➖➖➖➖➖➖➖
🔴K TET EXAM പൊതു വിവരങ്ങൾ
• K TET
🔸🔸🔹🔹🔸🔸🔹🔸🔹🔸🔹🔸🔹🔸🔹
🔵K TET Psychologist, Quotes
• Psychologist &Quotes
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
⚫Psychology mocktest
• Psychology mocktest
🔸🔸🔹🔸🔹🔸🔹🔹🔸🔸🔹🔸🔹🔸🔹
🔵Psychology topic wise class
• Psychology class
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
🔴KTET PSYCHOLOGY Previous questions
• KTET PSYCHOLOGY Previo...
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔸🔹🔸🔹
⚫KTET SCIENCE Previous Questions
• K TET SCIENCE PREVIOUS...
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔸
🔴KTET MALAYALAM Previous Questions
• K TET malayalam PREVIO...
🔸🔸🔸🔹🔸🔹🔸🔹🔸🔹🔹🔸🔹🔸🔹
🔘KTET ENGLISH Previous Questions
• KTET ENGLISH PREVIOUS ...
🔸🔸🔹🔸🔹🔸🔹🔸🔹🔸🔹🔺🔸🔹🔸
⚫KTET SOCIAL SCIENCE Previous Questions
• K TET SOCIAL SCIENCE P...
🔸🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔹🔸
🔵KTET EVS Previous Questions3
• KTET Cat1 evs Previous...
follow me.🛵.....
🔉facebook / audio-psc-lets-learn-t...
🔉insta...
/ sa_r_a_th___
🔉telegram
t.me/audioPSC
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
For more
Contact us
apsarath9995@gmail.com
For any kind of promotions(books,guides,apps, Institutions,etc)
apsarath9995@gmail.com
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
#audiopsc
#prelimsldc
ഇഷ്ടമായാൽ share ചെയ്യണേ....
Thanks for watching....

Пікірлер: 355
@zuharazain1807
@zuharazain1807 10 күн бұрын
ഞാൻ 4പ്രാവിശ്യം അടുപ്പിച്ച് എഴുത്തീട് 2,3മാർക്ക്‌ ഞാൻ തോൽക്കൽ. ഈ പ്രാവിശ്യം ഞാൻ പാസായി Thank you mashe എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@ramlathramlath4930
@ramlathramlath4930 10 күн бұрын
ഞാൻ Pass ആയി
@aswathym6379
@aswathym6379 10 күн бұрын
Kittunnilla try cheyyumnnud....class valare useful aan
@sahanasalim3626
@sahanasalim3626 10 күн бұрын
Ithil join cheyyunnath engane aanu?
@maimoonap123
@maimoonap123 8 күн бұрын
Mashinte full classum keet padichano ..onnu parayamo.. only ytb channel class
@malavikamalu7966
@malavikamalu7966 5 күн бұрын
Ngneya padch thudngye
@ramlathramlath4930
@ramlathramlath4930 10 күн бұрын
ഞാൻ ടിടിസി കഴിഞ്ഞിട്ട് 12 വർഷമായി 10 വർഷങ്ങൾക്ക് ശേഷമാണ് ഞാൻ krtet എഴുതിയത് 7 പ്രാവശ്യം എഴുതി ഇപ്പോഴാണ് കിട്ടിയത് സാറിന്റെ ക്ലാസ്സ് മാത്രമായിരുന്നു ഏക ആശ്രയം പൈസ കൊടുത്ത് കോച്ചിങ്ങിന് പോകാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്ത ഒരു ആളാണ് ഞാൻ സാറിന്റെ എല്ലാ ക്ലാസും കണ്ട് എക്സാം എഴുതി പാസായി എന്നെപ്പോലെ ബുദ്ധിമുട്ടുന്ന ഒരുപാട് ആൾക്കാർക്ക് ഒരു ആശ്രയമാണ് സാറിന്റെ ക്ലാസ്സ് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ🙏🏼
@musthafakamalmuthu6438
@musthafakamalmuthu6438 8 күн бұрын
Same ഞാനും 12 year ൻ ശേഷം ആണ് എഴുതി യെ... കഴിഞ്ഞ year ൽ 1 mark ൻ പോയി.. ഈ year pass ആയി
@bubbly_snowflake6615
@bubbly_snowflake6615 10 күн бұрын
3 വട്ടം എഴുതി....but confidence കിട്ടിയത് ഈ ്് ചാനലിൽ നിന്നാണ്... സർ ന് 'ഒരുപാട് നന്ദിയുണ്ട്. Category 2&3 with 92 and 99❤😊😊😊
@anilamithosh8280
@anilamithosh8280 8 күн бұрын
Ellarkum kittum try ur best njanum kure ezhuthiyirunnu, ethavanna, cat 2 passayi, sirnte class very useful👍,Thanks mashe
@muneerv8255
@muneerv8255 10 күн бұрын
Category 1 aanu ezhuthiyath 97 mark score cheythu Audio psc yude class oru paad helpful aayitto ❤ Othiri nandi
@akshay3140
@akshay3140 6 күн бұрын
താങ്കളുടെ class വളരെ ഉപകാരപ്പെട്ടു.....👍
@aappyaappy3669
@aappyaappy3669 10 күн бұрын
സ്വന്തമായി തയ്യാറായി ആദ്യമായി എഴുതുവാൻ പോകുമ്പോൾ Ktet Exam നെ കുറിച്ച് നല്ല പേടിയുണ്ടായിരുന്നു. സാറിൻ്റെ video കണ്ട ശേഷം നല്ല ആത്മവിശ്വാസം കിട്ടി. ദേ പോയി, ദാ ജയിച്ചു വന്നു. Thanks Sir ❤
@Sami-Mk
@Sami-Mk 9 күн бұрын
Paid ക്ലാസ്സ്‌ ഒന്നും ഇല്ലല്ലോ ഈ ചാനലിലെ ക്ലാസ്സ്‌ മാത്രം അല്ലെ
@athirakrishnan3869
@athirakrishnan3869 10 күн бұрын
Thank you so much sir.. ktet qualified 😊.sirnte videos Ellam bhayankara useful arunnu🙏
@rubeenashaheer642
@rubeenashaheer642 10 күн бұрын
Njn category 2,3 qualified aayi, 1st attempt after 13 yrs gap...thank you so much.. Only watched this channel...
@honeyjohn158
@honeyjohn158 10 күн бұрын
88 മാർക്കാണ്.രണ്ട് മാർക്കിന് തോറ്റു.ഇതിന് തൊട്ടു മുൻപ് എഴുതിയ പരീക്ഷയിലും 88 മാർക്കാണ്.ഈ 88 എന്ന് 90 ൽ എത്തും എന്നറിയില്ല 😢. ബിഎഡും കഴിഞ്ഞു 10 വർഷത്തിന് ശേഷം പരീക്ഷ എഴുതാൻ ഇറങ്ങിയത.. കുഞ്ഞുങ്ങളെ ഉറക്കി രാത്രിയിൽ എണീറ്റു ഇരുന്നു പഠിച്ചത 😢😢
@abidaabidamanakkattil
@abidaabidamanakkattil 10 күн бұрын
Same avastha😢
@advsiddikh8176
@advsiddikh8176 8 күн бұрын
നിരാശ പെടേണ്ട അടുത്ത പ്രാവശ്യം കിട്ടും. B. Ed കഴിഞ്ഞിട്ട് 10 year ആയി. 3 times എഴുതി, ഇപ്പോൾ ആണ് pass ആയത്. എഴുതി കൊണ്ടേ ഇരിക്കുക. വിജയിക്കും 👍🏻
@1asidharthsiva.t913
@1asidharthsiva.t913 7 күн бұрын
Njanum, ജനറൽ വിഭാഗമായതോടാണ് നമ്മുക്ക് കിട്ടാത്തത്
@vijimolv.s5358
@vijimolv.s5358 7 күн бұрын
Da.. Nirasappedaruth.. Maashinte class maatramanu njanum nokkiyath... 1and 1/2years before.. Day 1 day 2 etc caption vechulla day wise classukal correct ay follow cheyth padichu.. Enikkum 2 kuttyolum und. B-Ed kazhinjath 2012 il.. Maashinte class follow cheyth thudangi enikk first time thanne KTET CAT2 kitty. Category 3 physical science 1 markinu first time poy.. But 2 nd time athum qualify ay.. Njanum general annu.. So 1,2 markkinu pokunna avastha njanum manassilakkyond parayukaya... Krithyamay syllabus vech sir nte class follow cheythu note prepare cheth padikkuiu... Sure ayum kittum... KTET 2,3 kittiya seshavum maashinte class notification vannal kanathe pokarilla.. Othiri Helpful aanu classukal.. Yetra thanks paranjalum mathiyavilla maashinodu enikk.. So try again da.. Sure you can win with the help of audio psc👍
@honeyjohn158
@honeyjohn158 7 күн бұрын
@@vijimolv.s5358 njanum maashinte class aanu follow cheyyunne.yella notes um yezhuthi aanu padikkunnathu. Yenik thonnunnu njan Malayalam kurachukoodi sradhikkan und.mark kuravu avide aanu varunnathu.
@jorlytm5517
@jorlytm5517 6 сағат бұрын
മാഷിന്റെ vdos മാത്രം കണ്ടിട്ട് പഠിച്ചു exm എഴുതി 97 mark കിട്ടി tanqqqq so much👍🏻👍🏻👍🏻💐
@ramyasatheesh8655
@ramyasatheesh8655 10 күн бұрын
Thank you sir... ❤ Enik category 1&2 kitty സാറിന്റെ ക്ലാസ്സ്‌ ഒരുപാട് ഉപകാരപ്പെട്ടു 🙏🏻🙏🏻
@SushaSatheesh-ej8gt
@SushaSatheesh-ej8gt 10 күн бұрын
Thank you so much sir. Njan cat 2 arunu ezuthiyath. 97 mark und. Sir inte class kandu anu padichathu. Ethra nandi paranjalum adikam avilla.
@srijinasriji3205
@srijinasriji3205 10 күн бұрын
Hi sir Category 1 ആണ് എഴുതി യത്. കിട്ടി. സാറിന്റെ ക്ലാസ്സ്‌ ഒരുപാട് സഹായിച്ചു. Thank you sir❤
@shahnamkm3524
@shahnamkm3524 10 күн бұрын
Njan passayi 91 kitti sir nte class valare upakarappettu orupad thanks🌹🌹🌹🌹💖💖 psycology mattu ella vidios njan follow cjythrunnu thanku so much sir inoyum thankalude hlp pretheekshikunnu Next lp exam
@Itachi-wy1fh
@Itachi-wy1fh 3 күн бұрын
സർന്റെ ക്ലാസ്സ്‌ കണ്ടതുകൊണ്ടുമാത്രമാണ് എനിക്ക് ഫസ്റ്റ് ചാൻസിൽ തന്നെ പാസ്സാകാൻ കഴിഞ്ഞത്. 🙏🏻🙏🏻🙏🏻
@suhairasrk1989
@suhairasrk1989 10 күн бұрын
First attempt ല്‍ തന്നെ കിട്ടി. Thank you sir..❤
@neethuj1080
@neethuj1080 9 күн бұрын
Category 3 kku 94 marks( physical science) ,kure tavana ezhuti 86 marks vare vannittu ipolanu kittiyat.thank you sir.
@silumusthafa7620
@silumusthafa7620 10 күн бұрын
Thankyou sir. ഞാൻ 12 വർഷമായി ttc കഴിഞ്ഞിട്ട്. 3തവണ എഴുതി ഇപ്രാവശ്യം പാസ്സായി.
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 10 күн бұрын
ഒരു കോച്ചിംഗ് നും പോയില്ല സർ ന്റെ ക്ലാസ്സ്‌ കണ്ട് പഠിച്ചു ( out of Kerala ) 2023 ൽ Ktet category 2 ന് 111 മാർക്ക്‌ ഇപ്രാവശ്യം 3 എഴുതി വീണ്ടും സെഞ്ച്വറി 102🙏🏻🙏🏻
@albertlimson1302
@albertlimson1302 6 күн бұрын
Sir പറഞ്ഞത് പോലെ പഠിച്ച രീതി ഞങ്ങൾക്ക് കൂടി പറഞ്ഞു തരുമോ.എങ്ങനെ തുടങ്ങണം എന്ന് ഒരു പിടിത്തവും ഇല്ല. Plzzz
@sibanas5689
@sibanas5689 5 күн бұрын
Tnq So much 💃🖤
@athiraraju8440
@athiraraju8440 10 күн бұрын
Sir enikkum ktet qualify cheyyan kazhinju 😍thank u so much sir.... Sirinte videos ellam valare useful aayirunnu ❤
@sreeshmarajeesh4348
@sreeshmarajeesh4348 10 күн бұрын
Sir njanum pass aayi😍 othiri thanks🎉🎉
@punyaak7838
@punyaak7838 10 күн бұрын
Thank you sir nan sirinte class matramann kandath 92 mark kitti, category 1
@aryaudayan7180
@aryaudayan7180 10 күн бұрын
Sir nte class valare adhikam help cheythu exam qualified aakan vendi.. thankyou sir🙏🙏
@praseetha6870
@praseetha6870 10 күн бұрын
Ktet-2 ആണ് ഞാൻ പാസ്സായത് . മൂന്നാമത്തെ തവണയാണ്ഇത് കിട്ടിയത്. K tet-1 നും ഞാൻ സാറിന്റെ class മുഴുവനും കണ്ടിരുന്നു. വളരെ നല്ല ക്ലാസ്സായിരുന്നു. Thank you yo much.
@sajithasajitha6938
@sajithasajitha6938 10 күн бұрын
Sir.. Njan 3 thavanna ezhuthi ithavanna kitti enik engnae നന്ദി parayanam ennu enik ariyilla Thank you sir ❤🎉❤🎉❤
@ReshmaNishad-ex8iz
@ReshmaNishad-ex8iz 9 күн бұрын
Thnks sir njnum qualified aayi cat 2 oru pad happy
@naseehammanchery920
@naseehammanchery920 10 күн бұрын
111 mark in second category.തീർച്ചയായും എന്നെ ഇത് നേടാൻ സഹായിച്ചതിൽ സാറിന് വലിയ പങ്കുണ്ട്.Thankyou sir❤❤
@nidheeshmcmc3491
@nidheeshmcmc3491 10 күн бұрын
Category 3.. 2 time njn 2,3 markkinu qualify cheyyathe poy..appozhokke orupad sangadamayirunnu pakshe ipo njn qulify cheythu..sir nte class valare upakarappettuu🥰🥰thank you so much🥰🥰
@RakhiMahesh
@RakhiMahesh 10 күн бұрын
Thank you sir🙏🙏🙏 Category 1 കിട്ടി Sir class valare upakarappettu
@sanod9316
@sanod9316 10 күн бұрын
Enikum first attempt il 2,3 kitti sir...athum one wk sirte videos um KZbin videos um mathram kanditt❤ thank you sir😊
@silumusthafa7620
@silumusthafa7620 10 күн бұрын
Thankyou sir ഇപ്രാവശ്യം ഞാനും പാസ്സായി. സന്തോഷം
@arunr6833
@arunr6833 10 күн бұрын
ഞാൻ 2018മുതൽ എഴുതുന്നു.. ഇതവണയും എനിക്ക് കിട്ടിയില്ല 😪.
@nityavaishakhy2265
@nityavaishakhy2265 10 күн бұрын
ഞാനും അതെ 😢 കിട്ടിയില്ല 🥹
@bhavanigovindan5008
@bhavanigovindan5008 10 күн бұрын
ഞാനും 5മാർക്ക്‌ ന് കിട്ടിയില്ല 😢
@amrutham7358
@amrutham7358 9 күн бұрын
Same😢
@user-zs4qe6nh4f
@user-zs4qe6nh4f 10 күн бұрын
ഞാൻ qualified cheythu 2nd and 3rd.. Category. Thank you so much sir... ❤️
@NimaArun-dh3ip
@NimaArun-dh3ip 10 күн бұрын
Thank u sirnte class എനിക്ക് ഒരുപാട് ഉപകാരപെട്ടു
@kripamerinjames194
@kripamerinjames194 7 күн бұрын
Ktet 3 Physical Science Score :119 മാഷ് ക്കു നല്ല റോൾ ഉണ്ട്. ഈ ktet കിട്ടാൻ. മാഷേ....മാഷ് ക്കു സെറ്റിന്റെ പേപ്പർ -1 ന്റെ വീഡിയോ കൂടെ ചെയ്യാമോ ആൻഡ് നെറ്റ് എഡ്യൂക്കേഷൻ.. ഇതൊക്കെ മാഷ് വീഡിയോ ചെയ്തിരുന്നേൽ ഒത്തിരി നല്ലതായിരുന്നു. എന്തായാലും ഒത്തിരി നന്നിയുണ്ട് മാഷേ ❤
@VijilaAnil-gg4hs
@VijilaAnil-gg4hs 10 күн бұрын
Sir ഞാൻ 2023 ൽ tet പാസ്സ് ആയി ഇപ്പൊ lpsa എഴുതി ഇരിക്കുന്നു. സാറിന്റെ class ഒരുപാട് help ചെയ്തു 🙏🙏
@asnandhana-ie2zr
@asnandhana-ie2zr 10 күн бұрын
84 category IV pass❤thnkyou 2nd attempt
@Drisyav-bq4ls
@Drisyav-bq4ls 8 күн бұрын
I'm qualified thanks a lot🤗
@giftyka479
@giftyka479 8 күн бұрын
K.Tet 2 qualified,sir nte class really useful aayirunuttoo.. Thank you sir
@renjuthomas7053
@renjuthomas7053 6 күн бұрын
Ktet 2...Qualified ayi..sir nte class valare upakarappettu
@arunimamraj6936
@arunimamraj6936 10 күн бұрын
എട്ടാമത്തെ പ്രാവശ്യം ആണ് കിട്ടിയത്. വളരെ സന്തോഷം ആയി. Thank you sir🙏🙏🙏🙏🙏. Category 1.
@chippyksasi5178
@chippyksasi5178 10 күн бұрын
Category 3 English padikan oru nalla text parayammoo... plz
@vinyasunith7607
@vinyasunith7607 10 күн бұрын
pls എല്ലാവരും അവരുടെ mark ഒന്നു ചെക്ക് ചെയ്യു. Cancel ചെയ്ത Question ൻ്റെ മാർക്ക് ഞങ്ങൾ കുറേ പേർക്ക് കിട്ടിയില്ല. ഞങ്ങൾ Complaint കൊടുത്തിട്ടുണ്ട്. അർഹത പെട്ടിട്ടുള്ള മാർക്കിനു വേണ്ടിയാണ്
@excelpsc
@excelpsc 10 күн бұрын
അതെ ശെരി ആയത് തെറ്റായത് കൊണ്ട് 2 മാർക്ക്‌ പോയി അത് കിട്ടിയർണെകിൽ പാസ്സ് ആവുമായിരുന്നു
@alshafnathms6421
@alshafnathms6421 10 күн бұрын
Nigalk vegam kittatte.
@irfanairsana3846
@irfanairsana3846 10 күн бұрын
Reply kittiyarnnooo... Enikum 1mrkin aan poyth🙂
@vinyasunith7607
@vinyasunith7607 10 күн бұрын
@@irfanairsana3846 ഞങ്ങൾ അവിടെ വിളിച്ചു. അവർ പറഞ്ഞത് complaint ആയിട്ട് mail ,and post അയക്കാൻ ആണ് with OMR and Hall ticket copy. ഞങ്ങൾ അത് അയച്ചു കൊടുത്തിട്ടുണ്ടുണ്ട്.
@basithmannethodi8650
@basithmannethodi8650 9 күн бұрын
എനിക്കും add ചെയ്തിട്ടില്ല
@ChithraVinson
@ChithraVinson 10 күн бұрын
Hi sir, njan catogry 2 Qualify cheythu. 103 mark. 3rd attempt aayirunnu. Sirnte class aanu eniku ee result thannathu. Thank you sir💐God Bless You❤
@sonauthaman9159
@sonauthaman9159 10 күн бұрын
Eniki kitty... Padikkan samayam kittirila pakshe epozhum headphone vechu sirnthe previous qst and Ans kettukonde erunu.. Thank You.. Sir... എന്നും നല്ലത് മാത്രം വരട്ടെ sirne❤❤
@reshmigopakumar6914
@reshmigopakumar6914 10 күн бұрын
Sir orupad nandhi und njan psychology Sirnte class matrama follow chithathe enik cat3kitti92 marks.God bless U Sir
@AshaVilayath
@AshaVilayath 8 күн бұрын
Thank you sir Category 2. .. 95
@nofiyashafeeq6810
@nofiyashafeeq6810 10 күн бұрын
Your Classes were very helpful.Thank you so much for your contribution. K-Tet Cat-1 qualified with 87 marks.
@SafwanaSafwana-v5v
@SafwanaSafwana-v5v 10 күн бұрын
Thanqu sir😊 Sir nte class kandath kondanu passayath😊😊 Alhamdulillah 🤲 90 mark labichu cat_2❤
@ramlamailu1144
@ramlamailu1144 9 күн бұрын
വളരെ വേറെ നന്ദി മുണ്ട് സാർ
@DavidJaz-c2r
@DavidJaz-c2r 9 күн бұрын
4 തവണ എഴുതി കിട്ടിയില്ല. റിവിഷൻ വീഡിയോ മാത്രം കണ്ടിട്ട് പോയി 5 മാർക്ക്‌ കിട്ടി.. താങ്ക്സ് സർ.. Finally qualified.. Category 4...84 mark.. Alhamdulillah
@arshialok_worksandcrafts1898
@arshialok_worksandcrafts1898 10 күн бұрын
Thank you so much sir ktet category 4 with 87 marks qualified your classes were so helpful
@prinshak.p4051
@prinshak.p4051 10 күн бұрын
Thank you sir ..njn exam qualified ayi..sir nde class orupad sahayichu..ende first attempt ayirunu
@safeenaansar1447
@safeenaansar1447 10 күн бұрын
Sir കഴിഞ്ഞ ktet exam ഇൽ enik 81ആയിരുന്നു. ഇപ്പോൾ 85 കിട്ടി qualified ആയി thankyou sir
@user-fw1fl9fc4k
@user-fw1fl9fc4k 10 күн бұрын
എനിക്ക് ktet cat 2 കിട്ടി. Sir ന്റെ class കൂടുതൽ help ആയി 👍🏻👍🏻
@nichus123m9
@nichus123m9 10 күн бұрын
Njan t t c kazhiju 12 varshamayi...subject mayulla touch ellam poyirunnu ....but sir nte classiloode njan onnil ninnu thudangi notes prepare cheithu padichu....2 mathe vattamanu tet ezhuthunnath ...ipravishyam pass aayi ..tks sir....sir nte class krithyamayi follow cheithal ellavarkun tet kittum urappanu....big tks sir...sir iniyum orupad uyarangalil ethatte....😊
@PournamiChandran
@PournamiChandran 10 күн бұрын
Thanku sir for your valuble class. I got k. Tet this time only because of your valuble classes
@59sidhilarajrv80
@59sidhilarajrv80 10 күн бұрын
ഞാൻ ഇത്തവണ പാസ് ആയി thank u sir😌
@AbithaKm
@AbithaKm 10 күн бұрын
Thank you sir... Cat3 passayi. Sirnte class valare nallathanu
@SandrasanthoshSandrasantho-f4e
@SandrasanthoshSandrasantho-f4e 10 күн бұрын
Enik kazhinja thavana 66 mark aiirunu indaiirunmath ee thavana sirnte ella k tet base class um kand padichu ee thavana enik 85 mark kitty njn Qualify aii
@anirudhraj3668
@anirudhraj3668 10 күн бұрын
മാഷേ ചാനലിൽ ക്ലാസ്സുകൾ വേണം .ഇനിയും ക്ലാസ്സുകൾ ഇടണേ
@lifestylevlogsantony6131
@lifestylevlogsantony6131 9 күн бұрын
2 um kitty. Thank u sir
@sujarajesh5944
@sujarajesh5944 10 күн бұрын
Thank you sir I am qualify
@jaleelakt1602
@jaleelakt1602 8 күн бұрын
Enikk ktet catagory 3 95 mark kitti🥰thank you sir❤️
@athiraprathapbp
@athiraprathapbp 8 күн бұрын
Thankyou so much sir ❤
@manjupmanoj7234
@manjupmanoj7234 10 күн бұрын
Njan KTET exam qualified aayi thank you so much maashe❤😊 psychology and Malayalam sirinte class anne help cheythu njan sanskrit aayirunnu .103 mark aan kittyath...1st time thanne padich crack cheyyan patti thank you maashe🫂
@dinidinu9822
@dinidinu9822 10 күн бұрын
Cat 2 mark 93.sirnte classa helpful ayath. Thks sir🙏🙏🙏🙏god bless you.
@monikashainaje7666
@monikashainaje7666 10 күн бұрын
Thank u sir qualified category 3. Psychology class super
@niksmusicz
@niksmusicz 10 күн бұрын
Orupad thavana ezhithiyittund..ethavana kitti.category 2-91 marks..sirnte class orupad help cheythu..thank u very much sir...
@arunk4901
@arunk4901 10 күн бұрын
Thankyou sir.. Category 3 (Physical Science) qualified ayi.. Thankyou for your great effort and support 🙏🏻
@surekhanithin1218
@surekhanithin1218 10 күн бұрын
Category 2, 90marks.. 82 mathiyayirunnu jayikkan, athinekkal kooduthal kittan vendi padichu. Key il 91 undayirunnu. Result il onnu kuravayi.
@ayshumisri3726
@ayshumisri3726 9 күн бұрын
Sir, first attempt ayirunnu category 2 117 mark kitti. Thank u sir, sirnte class orupad helpful aayi❤
@sandhyav5989
@sandhyav5989 8 күн бұрын
Sir thanku so much for helping me for qualifying ktet.. Lp up k padikuka ayirunu... So sir nte class kand mathram poyi ezthy 117 mk cat2
@sincythankachan
@sincythankachan 8 күн бұрын
6 vattam exam ezhuthi 1,2 failed ayathu. Ie thavanam passayi ket2 thanks mashe ❤🎉🎉😊
@roshnivenugopal8829
@roshnivenugopal8829 10 күн бұрын
Cat ,4 ആണ് സർ 95 mark കിട്ടി സാറിൻ്റെ ക്ലാസ്സ് ഒരു പാട് ഉപകാര പെട്ടു Thank you sir 🙏🙏🙏🙏🙏 ഇതിന് മുൻപ് 3 തവണ എഴുതി.ഇത്തവണ കിട്ടാത്തവർ വിഷമിക്കണ്ട. സാറിൻ്റെ ക്ലാസ്സും ..കൃത്യമായ സിലബസും വച്ച് പഠിച്ചാൽ കിട്ടും sure ആണ്
@cirily5929
@cirily5929 8 күн бұрын
Njan k tet qualified aanu...sarinte class valare useful aanu...!
@abhilashkumar5172
@abhilashkumar5172 9 күн бұрын
Thank you sir🎉
@ramyaraman191
@ramyaraman191 10 күн бұрын
Hi സർ.. ഒരുപാട് തവണ എഴുതിയിട്ടും ചെറിയ മാർക്ക് വ്യത്യാസത്തിൽ എനിക്ക് k tet കിട്ടാതെ പോകുകയായിരുന്നു.. എന്നാൽ ഈ പ്രാവശ്യം category 2 നു 95 മാർക്ക് നേടി പാസ്സ് ആയി( Resarvation category anu .)സർ ന്റെ ക്ലാസ് കാണുകയും നോട്ട് തയ്യാറാക്കി പഠിക്കുകയും ചെയ്തു . ഒരുപാട് നന്ദി ഒരുപാട് സന്തോഷം.. സർ ന്റെ ക്ലാസ് follow ചെയ്തു പഠിച്ചത് കൊണ്ട് മാത്രം ആണ് പാസ്സ് അകാൻ പറ്റിയത്.. Thank you sir..
@sincybabu4216
@sincybabu4216 10 күн бұрын
Cat 2 ആദ്യായി എഴുതി കിട്ടി 92 mark.(st) Cat 1 എഴുതാൻ തുടങ്ങി യിട്ട് കുറെ ആയി അതുകൊണ്ട് 2 try cheythu kittii ഒരുപാട് സന്തോഷം.. ഒരു മോനുണ്ട്എനിക്ക്, അവനെ വച്ച പഠിച്ചത്... കഴിഞ്ഞ exm disqualified aayi. അന്ന് തൊട്ട് വാശി യോടെ പഠിച്ചു കിട്ടി thanku sir❤degree ullavar 2 ezhuthunnathaanu nallath
@reshminadhasree236
@reshminadhasree236 9 күн бұрын
Sir , psychology class super 🎉
@seethal.s6954
@seethal.s6954 10 күн бұрын
Tqq so much sir. Psychology fully sir nte class kandaanu padicheee
@FasnayazFasna
@FasnayazFasna 10 күн бұрын
106,98 മാർക്ക്‌ kitti cate2,3, ennivayil,,,, sir nte class kond maathram... Thank you somuch
@dhanalakshmin.s4919
@dhanalakshmin.s4919 10 күн бұрын
Sir എനിക്ക് 87 ജയിച്ചു.. Cat3 സോഷ്യൽ സയൻസ്.3 മാർക്കും കൂടെ കിട്ടാൻ ഉണ്ട്....
@sreelekshmis6833
@sreelekshmis6833 10 күн бұрын
Ktet cat 1ne 92 ane kittiyate. Njan ake refer cheyta youtube channel audio psc ane. Kittathavarode enikk parayanullthe ee channelile ella subjectntem previous question Playlist total knde teerkknm atine anusariche time table set cheyyuka. Sure ayittum kittum. Maximum sraddiche bubble cheyyuka. Sure ayitte kittum. Thank you sir
@ororxonlinejob5243
@ororxonlinejob5243 10 күн бұрын
Cat 1- 86 und sir. Ellam sirnte class kandittaanu
@vidyarenjith1589
@vidyarenjith1589 10 күн бұрын
Sir..verification nu nerittu pokan pattillenkil endhu cheyyanam..njn qatarilane ippol ullathe..Thank you so much ..Mashe..mashe thanna support kondane njn pass aaye
@rahmathaliya4218
@rahmathaliya4218 10 күн бұрын
ഞാൻ 3 വട്ടം എഴുതി.എനിക്ക് ഒരു മാർക്കിന് Fail ആയി.ഇത്തവണ സാറിൻ്റെ ക്ലാസ്സ് മാത്രം ആണ് കണ്ടത്. ഇത്തവണ ഞാൻ qualify ചെയ്തു.ഭയങ്കര സന്തോഷം ആയി.എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.ഒത്തിരി നന്ദി ❤❤
@avanthikagb3003
@avanthikagb3003 10 күн бұрын
Njan ttc padichu kondu irikka annn.... 95 mark score cheythu.... Audio psc othiri hlp cheythu.... 🥰🥰
@mayakannan7479
@mayakannan7479 6 күн бұрын
Sir 4 times ezhuthi kittiyilla. Last time sir de class kandittan padichath. 92 mark kitty category 1 kitty sir. Thank uuu sir
@ANMIS3131
@ANMIS3131 10 күн бұрын
TTC kazinjit 10 years nu sesham ezhuthiyathu ayirunnu exam. 2 times swanthamayi padich ezhuthi. Epravasyam sir nte cls kandu padich ezhuthi. Avasanam epravasyam kitti sir. Thank you sir
@mubeenanoufal6608
@mubeenanoufal6608 10 күн бұрын
Njan ktet 4 qualify cheythu 84 marks 1st attempt Thanku sir 😍
@muhammedshahan.t2037
@muhammedshahan.t2037 9 күн бұрын
Thankyou Sir
@neethubaby3089
@neethubaby3089 10 күн бұрын
എനിക്ക് Ktet 2 കിട്ടി സാറിൻ്റെ ക്ലാസ്സു കൾക്ക് നന്ദി 🙏🙏🙏
@Nabuus-123
@Nabuus-123 10 күн бұрын
85 -category 1
@sharonmj5364
@sharonmj5364 8 күн бұрын
മാഷേ. ഞാൻ 4ആം തവണ ആണ് എഴുതുന്നത് 73ഉള്ളു. കുഞ്ഞിനേം ഇട്ടാണ് പഠിച്ചത് മാഷേ.😢😢😢
@linu3817
@linu3817 9 күн бұрын
Best class ever 🎉💯
@amruthaeva8699
@amruthaeva8699 8 күн бұрын
❤Tnqu sir
@nihilak6614
@nihilak6614 10 күн бұрын
Sir category 2&3 qualified aayi. It's my first attempt.randinum 95 mark aan✌social science aayirunnu.sir nte cls mathram aan njn padichath. Thanks a lote sir🙏
KTET APRIL 2024  RECTIFIED KEY PUBLISHED...
9:10
audio PSC
Рет қаралды 10 М.
отомстил?
00:56
История одного вокалиста
Рет қаралды 4,8 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 66 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 94 МЛН
Relaxing Game of Roblox Uno!
8:33
TheAmavinggLife
Рет қаралды 3
KTET 3 വിജയശതമാനം കുറഞ്ഞു..! കാരണമെന്ത്? | KTET EXAM 2024
11:03
Competitive Cracker - Online PSC Coaching class
Рет қаралды 1,7 М.
Secrets of Top Students : The Science of Effective Learning
15:38
Deepak Gopi Presents
Рет қаралды 154 М.
отомстил?
00:56
История одного вокалиста
Рет қаралды 4,8 МЛН