Njanappana Bhajana | Poonthanam Nambudiri l K S Chithra l Sharreth

  Рет қаралды 877,888

Audiotracs

Audiotracs

Күн бұрын

Album : Njanappana Bhajana
Lyrics : #Poonthanam Nambudiri (Traditional)
Composer: #Sharreth
Singer: #KSChithra
Label: #Audiotracs
CD Marketed by : Manorama Music
Subscribe to our KZbin Channel
bit.ly/31Rxtku
Enjoy and stay connected with us!!
Like us: / audiotracs
Follow us : / audiotracs
Follow us : / audiotracs

Пікірлер: 386
@santhoshkrishna657
@santhoshkrishna657 6 жыл бұрын
ശരത് സാറിനും ,ചേച്ചിക്കും നമസ്‍കാരം ,ഇത് പോലെ ഇമ്പമാർന്ന ,ഇനിയും നല്ല ഭക്തി ഗാനങ്ങൾ ഉണ്ടാവട്ടെ
@rajeevck388
@rajeevck388 3 жыл бұрын
ഈ കാലഘട്ടത്തിൽ നിങ്ങളോടൊപ്പം ജീവിക്കാൻ കഴിഞ്ഞത് തന്നെ എനിക്ക് കിട്ടിയ അനുഗ്രഹം എന്തൊക്കെ ആയാലും ഏറ്റവും വലിയ ദൈവം നമ്മുടെ അമ്മ തന്നെ അതു കഴിഞ്ഞേ മറ്റ് ഏത് ദൈവവും ഉള്ളൂ കൂടെ ഉള്ളപ്പോൾ അത് മനസിലാവില്ല. നഷ്ടപെട്ടാൽ തിരിച്ചറിയും ഇത്രയും നിസ്വാർത്തമായി നമ്മളെ സ്നേഹിക്കാൻ. വേറെ ആരും ഈ ലോകത്ത് ഇല്ല എന്ന് തിരിച്ചറിയും നമ്മൾ എത്ര വലുതായാലും ജനിച്ചു വീണ കുഞ്ഞിനെ പോലെ കണ്ട് സ്നേഹിക്കാൻ. അമ്മ മാത്രം അമ്മ വയസ്സായി തനിയെ ഭക്ഷണം കഴിക്കാൻ പറ്റാതാകുമ്പോൾ. ശുശ്രൂഷിക്കുന്നതും ഒരുന്നേരത്തെ ദക്ഷണം വാരി കൊടുത്താൽ കിട്ടുന്ന പുണ്യം മറ്റ് ഒരു ദൈവത്തിനും തരാൻ കഴിയില്ല അമ്മയെ വൃദ്ധസദനത്തിൽ. ആക്കി വേറെ എന്തൊക്കെ നേടിയാലും ഈ ജൻമം പാഴായി പോകും അവസാന സമയങ്ങളിൽ അവരെ നോക്കാൻ കിട്ടുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം അമ്മ ഇല്ലാതായിട്ട് എന്ത് ചെയ്തിട്ട് എന്ത് കാര്യം ജീവിച്ചിരിക്കുമ്പോൾ നാളത്തേക്ക് വയ്ക്കാതെ ഇന്നുതന്നെ അവരോടൊപ്പം കുറച്ച് സമയം ചിലവഴിക്കുക. അതൊക്കെ മതി അവരുടെ മനസ് നിറയാൻ പിന്നത്തേക്ക് വച്ചാൽ. പിന്നെ ഒരിക്കലും സാധിച്ചു എന്ന് വരില്ല ആയിരം തിരക്കുകൾ. ഉണ്ടെങ്കിലും ഇതിനേക്കാൾ. വലുതല്ല. മറ്റൊന്നും അമ്മദൈവം തന്നെ ഒന്നാമത് '
@pushpapaloli5436
@pushpapaloli5436 3 жыл бұрын
ഇനിയു o
@pushpapaloli5436
@pushpapaloli5436 3 жыл бұрын
ഇനിയും നിങ്ങൾ ദീർഘകാലം പാടുവാൻ സാധിക്കട്ടെ നല്ല നല്ല ദക്തി ഗാനങ്ങൾ
@SunilSunil-nn6ju
@SunilSunil-nn6ju 2 жыл бұрын
@@rajeevck388 0
@aryaashid8300
@aryaashid8300 6 жыл бұрын
സ്‌ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നിതു ചിലർ മദമത്സരം ചിന്തിച്ചു ചിന്തിച്ചു മതി കെട്ടു നടക്കുന്നിതു ചിലർ; ചഞ്ചലാക്ഷിമാർ വീടുകളിൽ പുക്കു കുഞ്ചിരാമനായാടുന്നിതു ചിലർ; കോലകങ്ങളിൽ സേവകരായിട്ടു കോലംകെട്ടി ഞെളിയുന്നിതു ചിലർ ശാന്തിചെയ്തു പുലർത്തുവാനായിട്ടു സന്ധ്യയോളം നടക്കുന്നിതു ചിലർ; അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും ഉണ്‌മാൻപോലും കൊടുക്കുന്നില്ല ചിലർ; അഗ്നിസാക്ഷിണിയായൊരു പത്നിയെ സ്വപ്നത്തിൽപ്പോലും കാണുന്നില്ല ചിലർ; സത്തുകൾ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോൾ ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലർ; വന്ദിതന്മാരെക്കാണുന്ന നേരത്തു നിന്ദിച്ചത്രെ പറയുന്നിതു ചിലർ; കാൺക നമ്മുടെ സംസാരംകൊണ്ടത്രേ വിശ്വമീവണ്ണം നിൽപ്പൂവെന്നും ചിലർ; ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലർ; അർത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാൻ അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ; സ്വർണ്ണങ്ങൾ നവരത്നങ്ങളെക്കൊണ്ടും എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലർ; മത്തേഭം കൊണ്ടു കച്ചവടം ചെയ്തും ഉത്തമതുരഗങ്ങളതുകൊണ്ടും അത്രയുമല്ല കപ്പൽ വെപ്പിച്ചിട്ടു- മെത്ര നേടുന്നിതർത്ഥം ശിവ! ശിവ! വൃത്തിയും കെട്ടു ധൂർത്തരായെപ്പോഴും അർത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു! അർത്ഥമെത്ര വളരെയുണ്ടായാലും തൃപ്തിയാകാ മനസ്സിന്നൊരു കാലം. പത്തു കിട്ടുകിൽ നൂറു മതിയെന്നും ശതമാകിൽ സഹസ്രം മതിയെന്നും ആയിരം പണം കയ്യിലുണ്ടാകുമ്പോൾ അയുതമാകിലാശ്‌ചര്യമെന്നതും ആശയായുള്ള പാശമതിങ്കേന്നു വേറിടാതെ കരേറുന്നു മേല്‌ക്കുമേൽ. സത്തുക്കൾ ചെന്നിരന്നാലായർത്ഥത്തിൽ സ്വല്‌പമാത്രം കൊടാ ചില ദുഷ്‌ടന്മാർ ചത്തുപോം നേരം വസ്ത്രമതുപോലു- മൊത്തിടാ കൊണ്ടുപോവാനൊരുത്തർക്കും പശ്‌ചാത്താപമൊരെള്ളോളമില്ലാതെ വിശ്വാസപാതകത്തെക്കരുതുന്നു. വിത്തത്തിലാശപറ്റുക ഹേതുവായ്‌ സത്യത്തെ ത്യജിക്കുന്നു ചിലരഹോ! സത്യമെന്നതു ബ്രഹ്‌ മമതുതന്നെ സത്യമെന്നു കരുതുന്നു സത്തുക്കൾ. വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കുന്നിതു ചിലർ; കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം. കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോൾ തൃഷ്‌ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും.
@bijukuzhiyam6796
@bijukuzhiyam6796 4 жыл бұрын
🙏🙏🙏
@gvenugopalkpgopalapillai8078
@gvenugopalkpgopalapillai8078 3 жыл бұрын
Thank you,May be after 60 years later reading this.👏
@sowmyamanikandan67
@sowmyamanikandan67 7 жыл бұрын
the way for redemption is here...wake up to the voice of chitra, music of sharath and Krishna's favorite devotee - Sri Poonthanam....one of the best literary/devotional work ever..!!! Hare Krishna...
@girijakumari8770
@girijakumari8770 3 жыл бұрын
Chechikkukum chettanum ananthakodi pranam🙏🙏🙏🙏🙏🙏🙏
@monym3437
@monym3437 4 жыл бұрын
Krishna bajan super Chitra and charath version Manam paravasapaduhirathu thanks
@PDivakaranP
@PDivakaranP 5 ай бұрын
കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ലമരിക്കുന്ന നേരത്തുംമധ്യേയിങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിന് നാം വൃഥാജ്ഞാനപ്പാനയിലെപ്രധാനപ്പെട്ടവരികളാണ്ഇത്നമ്മളെല്ലാം ഈ തത്വം ഉൾക്കൊണ്ടാൽഈ ലോകംഎത്രസുന്ദരമായിരിക്കും
@PDivakaranP
@PDivakaranP 5 ай бұрын
ഇത്നമ്മളെല്ലാം -എന്ന് തിരുത്തി വായിക്കാൻ അപേക്ഷ
@PDivakaranP
@PDivakaranP 5 ай бұрын
അക്ഷരത്തെറ്റ് വന്നതിൽക്ഷമിക്കുക
@savithrymadhavan9116
@savithrymadhavan9116 5 ай бұрын
Kuzhaamonn7milla .5to
@savithrymadhavan9116
@savithrymadhavan9116 5 ай бұрын
..kuzhappam..illa
@savithrymadhavan9116
@savithrymadhavan9116 5 ай бұрын
Kuzhappamonnum. Vannittilla
@krishnakripa8889
@krishnakripa8889 3 жыл бұрын
Chithrechi ഭഗവാന്റെ ഒരു തികഞ്ഞ ഭക്ത ആണെന്ന് ഞാൻ വിശ്വസിക്കുന്നു. Chithechi ഭഗവാന്റെ നാമങ്ങൾ പഠിക്കേൾക്കുമ്പോൾ ഞാൻ ഭാഗവാനോട് കണ്ണീരോടെ ചോദിക്കാറുണ്ട്. അവർക്കൊരു കുഞ്ഞുണ്ടാകാൻ അനുഗ്രഹിക്കാത്തത് എന്താ കണ്ണാ എന്ന്. എന്റെ കൃഷ്ണാ എല്ലാം അവിടുത്തെ ഇഷ്ട്ടം...
@baladevankodakkal1937
@baladevankodakkal1937 6 жыл бұрын
Unnikrishan manassil kalikkumbal unnikal mattu venamo makkalayi.... Ethra manoharam. Ente Krishna .....
@krishnankuttypn2542
@krishnankuttypn2542 3 жыл бұрын
Super
@foodchat2400
@foodchat2400 3 жыл бұрын
സത്യം പറഞ്ഞാൽ ഭഗവാന്റെ പാദത്തിൽ നമസ്കരിച്ചുകൊണ്ടാണിത് മുഴുവനും കേൾക്കുന്നത് thank you very much
@venugopalcheruvathur1898
@venugopalcheruvathur1898 3 жыл бұрын
The Devine song coming from Chithra's sound I felt that I reached heaven Thank you Chithra madam for your blessed voice which took me another world. 🙏🙏🎉🎉
@subramoniramaswamy956
@subramoniramaswamy956 2 жыл бұрын
Creates a divine atmosphere around us
@UnniKrishnan-nh8tr
@UnniKrishnan-nh8tr 5 жыл бұрын
Chitrachechee.beutifulsound.
@aryaashid8300
@aryaashid8300 6 жыл бұрын
യുഗം നാലിലും നല്ലൂ കലിയുഗം സുഖമേതന്നെ മുക്തിവരുത്തുവാൻ. കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന! കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ തിരുനാമസങ്കീർത്തനമെന്നീയേ മറ്റേതുമില്ല യത്‌നമറിഞ്ഞാലും അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങൾ പതിമ്മൂന്നിലുമുള്ള ജനങ്ങളൂം മറ്റു ദ്വീപുകളാറിലുമുള്ളോരും മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും മറ്റു മൂന്നു യുഗങ്ങളിലുള്ളോരും മുക്തി തങ്ങൾക്കു സാദ്ധ്യമല്ലായ്‌കയാൽ കലികാലത്തെ ഭാരതഖണ്ഡത്തെ, കലിതാദരം കൈവണങ്ങീടുന്നു. അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും ഇതുകാലം ജനിച്ചുകൊണ്ടീടുവാൻ യോഗ്യത വരുത്തീടുവാൻ തക്കൊരു ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ! ഭാരതഖണ്ഡത്തിങ്കൽ പിറന്നൊരു മാനുഷർക്കും കലിക്കും നമസ്കാരം! എന്നെല്ലാം പുകഴ്‌ത്തീടുന്നു മറ്റുള്ളോർ എന്നതെന്തിനു നാം പറഞ്ഞീടുന്നു? കാലമിന്നു കലിയുഗമല്ലയോ? ഭാരതമിപ്രദേശവുമല്ലയോ? നമ്മളെല്ലാം നരന്മാരുമല്ലയോ? ചെമ്മെ നന്നായ്‌ നിരൂപിപ്പിനെല്ലാരും. ഹരിനാമങ്ങളില്ലാതെ പോകയോ? നരകങ്ങളിൽ പേടി കുറകയോ? നാവുകൂടാതെ ജന്മമതാകയോ? നമുക്കിന്നി വിനാശമില്ലായ്‌കയോ? കഷ്ടം!കഷ്ടം! നിരൂപണം കൂടാതെ ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം!
@bijukuzhiyam6796
@bijukuzhiyam6796 4 жыл бұрын
🙏🙏🙏🙏
@rajeevck388
@rajeevck388 3 жыл бұрын
ഈ കാലഘട്ടത്തിൽ നിങ്ങളോടൊപ്പം ജീവിക്കാൻ കഴിഞ്ഞത് തന്നെ എനിക്ക് കിട്ടിയ അനുഗ്രഹം എന്തൊക്കെ ആയാലും ഏറ്റവും വലിയ ദൈവം നമ്മുടെ അമ്മ തന്നെ അതു കഴിഞ്ഞേ മറ്റ് ഏത് ദൈവവും ഉള്ളൂ കൂടെ ഉള്ളപ്പോൾ അത് മനസിലാവില്ല. നഷ്ടപെട്ടാൽ തിരിച്ചറിയും ഇത്രയും നിസ്വാർത്തമായി നമ്മളെ സ്നേഹിക്കാൻ. വേറെ ആരും ഈ ലോകത്ത് ഇല്ല എന്ന് തിരിച്ചറിയും നമ്മൾ എത്ര വലുതായാലും ജനിച്ചു വീണ കുഞ്ഞിനെ പോലെ കണ്ട് സ്നേഹിക്കാൻ. അമ്മ മാത്രം അമ്മ വയസ്സായി തനിയെ ഭക്ഷണം കഴിക്കാൻ പറ്റാതാകുമ്പോൾ. ശുശ്രൂഷിക്കുന്നതും ഒരുന്നേരത്തെ ദക്ഷണം വാരി കൊടുത്താൽ കിട്ടുന്ന പുണ്യം മറ്റ് ഒരു ദൈവത്തിനും തരാൻ കഴിയില്ല അമ്മയെ വൃദ്ധസദനത്തിൽ. ആക്കി വേറെ എന്തൊക്കെ നേടിയാലും ഈ ജൻമം പാഴായി പോകും അവസാന സമയങ്ങളിൽ അവരെ നോക്കാൻ കിട്ടുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം അമ്മ ഇല്ലാതായിട്ട് എന്ത് ചെയ്തിട്ട് എന്ത് കാര്യം ജീവിച്ചിരിക്കുമ്പോൾ നാളത്തേക്ക് വയ്ക്കാതെ ഇന്നുതന്നെ അവരോടൊപ്പം കുറച്ച് സമയം ചിലവഴിക്കുക. അതൊക്കെ മതി അവരുടെ മനസ് നിറയാൻ പിന്നത്തേക്ക് വച്ചാൽ. പിന്നെ ഒരിക്കലും സാധിച്ചു എന്ന് വരില്ല ആയിരം തിരക്കുകൾ. ഉണ്ടെങ്കിലും ഇതിനേക്കാൾ. വലുതല്ല. മറ്റൊന്നും അമ്മദൈവം തന്നെ ഒന്നാമത് '
@vijeeshps7432
@vijeeshps7432 6 жыл бұрын
Pazhaya version super......
@aryaashid8300
@aryaashid8300 6 жыл бұрын
ചുഴന്നീടുന്ന സംസാരചക്രത്തി- ലുഴന്നീടും നമുക്കറിഞ്ഞീടുവാൻ അറിവുള്ള മഹത്തുക്കളുണ്ടൊരു പരമാർത്ഥമരുൾചെയ്തിരിക്കുന്നു. എളുതായിട്ടു മുക്തി ലഭിപ്പാനായ്‌ ചെവി തന്നിതു കേൾപ്പിനെല്ലാവരും നമ്മെയൊക്കെയും ബന്ധിച്ച സാധനം കർമ്മമെന്നറിയേണ്ടതു മുമ്പിനാൽ മുന്നമിക്കണ്ട വിശ്വമശേഷവും ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്‌ ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ ഒന്നിനും ചെന്നു താനും വലയാതെ ഒന്നൊന്നായി നിനയ്ക്കും ജനങ്ങൾക്ക്‌ ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്‌ ഒന്നിലുമറിയാത്ത ജനങ്ങൾക്ക്‌5 ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്‌ ഒന്നുപോലെയൊന്നില്ലാതെയുള്ളതി- ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ്‌ ഒന്നിലുമൊരു ബന്ധമില്ലാതെയായ്‌ നിന്നവൻ തന്നെ വിശ്വം ചമച്ചുപോൽ . മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും ഒന്നുമില്ലപോൽ വിശ്വമന്നേരത്ത് .
@vedhayogaacademy5798
@vedhayogaacademy5798 6 жыл бұрын
Arya ara
@bijukuzhiyam6796
@bijukuzhiyam6796 4 жыл бұрын
🙏🙏🙏🙏🙏
@ushadevadas5125
@ushadevadas5125 4 жыл бұрын
Chithraaa👌👌👌
@anilpriya5590
@anilpriya5590 4 жыл бұрын
Hare Krishna
@aryaashid8300
@aryaashid8300 6 жыл бұрын
സക്തികൂടാതെ നാമങ്ങളെപ്പൊഴും ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ സിദ്ധികാലം കഴിവോളമീവണ്ണം ശ്രദ്ധയോടെ വസിക്കേണമേവരും. കാണാകുന്ന ചരാചരജാതിയെ നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം. ഹരിഷാശ്രുപരിപ്ലുതനായിട്ടു പരുഷാദികളൊക്കെസ്സഹിച്ചുടൻ സജ്‌ജനങ്ങളെക്കാണുന്ന നേരത്തു ലജ്‌ജ കൂടാതെ വീണു നമിക്കണം. ഭക്തിതന്നിൽ മുഴുകിച്ചമഞ്ഞുടൻ മത്തനെപ്പോലെ നൃത്തം കുതിക്കണം. മോഹംതീർന്നു മനസ്സു ലയിക്കുമ്പോൾ സോഹമെന്നിട കൂടുന്നു ജീവനും പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോൾ പ്രാരബ്‌ധങ്ങളശേഷമൊഴിഞ്ഞിടും വിധിച്ചീടുന്ന കർമ്മമൊടുങ്ങുമ്പോൾ പതിച്ചീടുന്നു ദേഹമൊരേടത്ത്‌; കൊതിച്ചീടുന്ന ബ്രഹ്‌മത്തെക്കണ്ടിട്ടു കുതിച്ചീടുന്നു ജീവനുമപ്പൊഴേ. സക്തിവേറിട്ടു സഞ്ചരിച്ചീടുവാൻ പാത്രമായില്ലയെന്നതുകൊണ്ടേതും പരിതാപം മനസ്സിൽ മുഴുക്കേണ്ട തിരുനാമത്തിൻ മാഹാത്‌മ്യം കേട്ടാലും!:- ജാതി പാർക്കിലൊരന്ത്യജനാകിലും വേദവാദി മഹീസുരനാകിലും നാവുകൂടാതെ ജാതന്മാരാകിയ മൂകരെയങ്ങൊഴിച്ചുള്ള മാനുഷർ എണ്ണമറ്റ തിരുനാമമുള്ളതിൽ ഒന്നുമാത്രമൊരിക്കലൊരുദിനം സ്വസ്‌ഥനായിട്ടിരിക്കുമ്പോഴെങ്കിലും സ്വപ്നത്തിൽത്താനറിയാതെയെങ്കിലും മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും മറ്റൊരുത്തർക്കുവേണ്ടിയെന്നാകിലും ഏതു ദിക്കിലിരിക്കിലും തന്നുടെ നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും അതുമല്ലൊരുനേരമൊരുദിനം ചെവികൊണ്ടിതു കേട്ടുവെന്നാകിലും ജന്മസാഫല്യമപ്പോഴേ വന്നുപോയ്‌ ബ്രഹ്‌മസായൂജ്യം കിട്ടീടുമെന്നല്ലോ ശ്രീധരാചാര്യൻ താനും പറഞ്ഞിതു ബാദരായണൻ താനുമരുൾചെയ്തു; ഗീതയും പറഞ്ഞീടുന്നതിങ്ങനെ വേദവും ബഹുമാനിച്ചു ചൊല്ലുന്നു. ആമോദം പൂണ്ടു ചൊല്ലുവിൻ നാമങ്ങൾ ആനന്ദം പൂണ്ടു ബ്രഹ്‌മത്തിൽച്ചേരുവാൻ. മതിയുണ്ടെങ്കിലൊക്കെ മതിയിതു തിരുനാമത്തിൽ മാഹാത്‌മ്യമാമിതു പിഴയാകിലും പിഴകേടെന്നാകിലും തിരുവുള്ളമരുൾക ഭഗവാനെ.
@bijukuzhiyam6796
@bijukuzhiyam6796 4 жыл бұрын
🙏🙏🙏
@vaisakhani
@vaisakhani 4 жыл бұрын
🙏🙏😍
@jessyjohn2727
@jessyjohn2727 3 ай бұрын
🙏🙏🙏😍😍
@anusreeanu775
@anusreeanu775 Жыл бұрын
Daily tonic reminding us what we are
@prasadpnairprabhakarannair4585
@prasadpnairprabhakarannair4585 8 жыл бұрын
very good songs
@rajendranpillai9861
@rajendranpillai9861 6 жыл бұрын
PRP
@aryaashid8300
@aryaashid8300 6 жыл бұрын
ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തിൽ മൂന്നായിട്ടുള്ള കർമ്മങ്ങളൊക്കെയും പുണ്യകർമ്മങ്ങൾ പാപകർമ്മങ്ങളും പുണ്യപാപങ്ങൾ മിശ്രമാം കർമ്മവും മൂന്നു ജാതി നിരൂപിച്ചു കാണുമ്പോൾ മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ. പൊന്നിൻ ചങ്ങലയൊന്നിപ്പറഞ്ഞതി- ലൊന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങൾ9. രണ്ടിനാലുമെടുത്തു പണിചെയ്ത ചങ്ങലയല്ലോ മിശ്രമാം കർമ്മവും. ബ്രഹ്‌ മവാദിയായീച്ചയെറുമ്പോളം കർമ്മബദ്ധന്മാരെന്നതറിഞ്ഞാലും. ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു ഭുവനാന്ത്യപ്രളയം കഴിവോളം കർമ്മപാശത്തെ ലംഘിക്കയന്നതു ബ്രഹ്‌മാവിന്നുമെളുതല്ല നിർണ്ണയം. ദിക്‌പാലന്മാരുമവ്വണ്ണമോരോരോ ദിക്കുതോറും തളച്ചു കിടക്കുന്നു. അല്‌പകർമ്മികളാകിയ നാമെല്ലാ- മല്‌പകാലം കൊണ്ടോരോരോ ജന്തുക്കൾ ഗർഭപാത്രത്തിൽ പുക്കും പുറപ്പെട്ടും കർമ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.
@bijukuzhiyam6796
@bijukuzhiyam6796 4 жыл бұрын
🙏🙏🙏
@geetha6079
@geetha6079 7 ай бұрын
Sarath. Sir, the. great
@aryaashid8300
@aryaashid8300 6 жыл бұрын
കർമ്മങ്ങൾക്കു വിളനിലമാകിയ ജന്മദേശമിബ്ഭൂമിയറിഞ്ഞാലും. കർമ്മനാശം വരുത്തേണമെങ്കിലും ചെമ്മേ മറ്റെങ്ങുംസാധിയാ നിർണ്ണയം. ഭക്തന്മാർക്കും മുമുക്ഷു ജനങ്ങൾക്കും സക്തരായ വിഷയീജനങ്ങൾക്കും ഇച്ഛീച്ചീടുന്നതൊക്കെകൊടുത്തീടും വിശ്വമാതാവു ഭൂമിയറിഞ്ഞാലും വിശ്വനാഥന്റെ മൂലപ്രകൃതിതാൻ പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്‌. അവനീതലപാലനത്തിന്നല്ലൊ അവതാരങ്ങളും പലതോർക്കുമ്പോൾ. അതുകൊണ്ടു വിശേഷിച്ചും ഭൂലോകം പതിന്നാലിലുമുത്തമമെന്നല്ലോ വേദവാദികളായ മുനികളും വേദവും ബഹുമാനിച്ചു ചൊല്ലുന്നു. ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന ജംബുദ്വീപൊരു യോജനലക്ഷവും സപ്തദ്വീപുകളുണ്ടതിലെത്രയും ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും ഭൂപത്‌മത്തിനു കർണ്ണികയായിട്ടു ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു. ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ അതിലുത്തമം ഭാരതഭൂതലം സമ്മതരായ മാമുനിശ്രേഷ്ഠന്മാർ കർമ്മക്ഷേത്രമെന്നല്ലോ പറയുന്നു; കർമ്മബീജമതീന്നു മുളയ്ക്കേണ്ടു ബ്രഹ്‌മലോകത്തിരിക്കുന്നവർകൾക്കും, കർമ്മബീജം വരട്ടിക്കളഞ്ഞുടൻ ജന്മനാശം വരുത്തേണമെങ്കിലും ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള പാരിലെങ്ങുമെളുതല്ല നിർണ്ണയം. അത്ര മുഖ്യമായുള്ളൊരു ഭാരത- മിപ്രദേശമെന്നെല്ലാരുമോർക്കണം.
@rageshmp892
@rageshmp892 6 жыл бұрын
K
@bijukuzhiyam6796
@bijukuzhiyam6796 4 жыл бұрын
🙏🙏🙏🙏
@avinuvenkis
@avinuvenkis 5 жыл бұрын
Kuttikalk idhokke padupich valarthiya nannavadhe orikalum povula. Jeevithathil vendath ellam ee 40 mins Ill und
@anilanoop9326
@anilanoop9326 4 жыл бұрын
എവിടുന്നു ഇതൊക്കെ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ കളയും
@sudharmasadhutm3337
@sudharmasadhutm3337 3 жыл бұрын
@@anilanoop9326 htyff
@aryaashid8300
@aryaashid8300 6 жыл бұрын
നരകത്തിൽക്കിടക്കുന്ന ജീവൻപോയ്‌ ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ പരിപാകവും വന്നു ക്രമത്താലേ നരജാതിയിൽ വന്നു പിറന്നിട്ടു സുകൃതം ചെയ്തു മേല്‌പോട്ടു പോയവർ സ്വർഗ്ഗത്തിങ്കലിരിന്നു സുഖിക്കുന്നു. സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോൾ പരിപാകവുമെള്ളോളമില്ലവർ പരിചോടങ്ങിരുന്നിട്ടു ഭൂമിയിൽ ജാതരായ്‌; ദുരിതം ചെയ്തു ചത്തവർ. വന്നൊരദ്‌ദുരിതത്തിൻഫലമായി പിന്നെപ്പോയ്‌ നരകങ്ങളിൽ വീഴുന്നു സുരലോകത്തിൽനിന്നൊരു ജീവൻപോയ്‌ നരലോകേ മഹീസുരനാകുന്നു; ചണ്ഡകർമ്മങ്ങൾ ചെയ്തവർ ചാകുമ്പോൾ ചണ്ഡാലകുലത്തിങ്കൽപ്പിറക്കുന്നു. അസുരന്മാർ സുരന്മാരായീടുന്നു; അമര‍ന്മാർ മരങ്ങളായീടുന്നു; അജം ചത്തു ഗജമായ്‌ പിറക്കുന്നു ഗജം ചത്തങ്ങജവുമായീടുന്നു; നരി ചത്തു നരനായ്‌ പിറക്കുന്നു നാരി ചത്തുടനോരിയായ്‌പോകുന്നു; കൃപകൂടാതെ പീഡിപ്പിച്ചീടുന്ന നൃപൻ ചത്തു കൃമിയായ്‌പിറകുന്നു; ഈച്ച ചത്തൊരു പൂച്ചയായീടുന്നു ഈശ്വരന്റെ വിലാസങ്ങളിങ്ങനെ. കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാർ ഭൂമിയീന്നത്രേ നേടുന്നു കർമ്മങ്ങൾ; സീമയില്ലാതോളം പല കർമ്മങ്ങൾ ഭൂമിയീന്നത്രേ നേടുന്നു ജീവന്മാർ. അങ്ങനെ ചെയ്തു നേടി മരിച്ചുട- നന്യലോകങ്ങളോരോന്നിലോരോന്നിൽ ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാർ തങ്ങൾ ചെയ്തോരു കർമ്മങ്ങൾതൻ ഫലം. ഒടുങ്ങീടുമതൊട്ടുനാൾ ചെല്ലുമ്പോൾ. ഉടനെ വന്നു നേടുന്നു പിന്നെയും; തന്റെ തന്റെ ഗൃഹത്തിങ്കൽനിന്നുടൻ കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു വിറ്റൂണെന്നു പറയും കണക്കിനേ.
@bijukuzhiyam6796
@bijukuzhiyam6796 4 жыл бұрын
🙏🙏🙏🙏
@siljon7982
@siljon7982 4 жыл бұрын
Sung by chithra. Music- sharath Lyrics- Traditional.. 🤔🤔🤔 അതെന്താ പൂന്താനം നമ്പുതിരിപ്പാട് എന്ന് എഴുതിയാൽ ചൊറിയുമോ?
@srilakshmyvinod4838
@srilakshmyvinod4838 3 жыл бұрын
Thank you sharrethsir n chithrechi for this beautiful album. I believe Gnanapana has relevance in the present situation. Repeated hearing takes me to resemblance of each line in the present day world. May be coincidence.... Sree hare nama:
@sumangalanair1693
@sumangalanair1693 6 жыл бұрын
chirtha MA and srathsiramzig👌👌👌🙏🙏🙏
@sriharamharim
@sriharamharim 6 жыл бұрын
Sri Krishnarpanamasthu 🙏❤️😇
@kamalakshiamma2220
@kamalakshiamma2220 2 жыл бұрын
God bless you. 🙏🙏🙏🙏🙏
@aryaashid8300
@aryaashid8300 6 жыл бұрын
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന! കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ! അച്യുതാനന്ദ! ഗോവിന്ദ! മാധവാ! സച്ചിദാനന്ദ! നാരായണാ! ഹരേ! ഗുരുനാഥൻ തുണചെയ്ക സന്തതം തിരുനാമങ്ങൾ നാവിന്മേലെപ്പോഴും പിരിയാതെയിരിക്കണം നമ്മുടെ നരജന്മം സഫലമാക്കീടുവാൻ!
@nizamudeenhusain8895
@nizamudeenhusain8895 5 жыл бұрын
Arya Ashid please baakki koodi
@bijukuzhiyam6796
@bijukuzhiyam6796 4 жыл бұрын
🙏🙏🙏
@sreekalam.s5148
@sreekalam.s5148 4 жыл бұрын
Ente Krishna...Guruvayoorappa!! Magical music....🙏🙏🙏 Chithra chechi and Sharreth sir ..thanks a lot for this..❤️
@orumalayali-channel
@orumalayali-channel 7 жыл бұрын
Lyrics should have been attributed to Sree Poonthanam.
@ard7832
@ard7832 6 жыл бұрын
absolutely
@sreekalas3416
@sreekalas3416 2 жыл бұрын
@@ard7832 ft
@GenovevaSotirova-lo1jn
@GenovevaSotirova-lo1jn Жыл бұрын
🎉🎉🎉🎉
@raagajaunninair1907
@raagajaunninair1907 3 жыл бұрын
Hare krishna🙏
@radhanair6177
@radhanair6177 Жыл бұрын
Wonderful, Chithra, no words to praise your singing ❤
@simplythingsbydvs5551
@simplythingsbydvs5551 4 жыл бұрын
🙏🙏🙏
@baijumanand9694
@baijumanand9694 2 жыл бұрын
...ഇഹലോക സത്യം... ലളിതകോമളമലയാളകാവ്യമായി... സംഗീതം, ആലാപനം ഭക്തിസാന്ദ്രം...,,👍
@madhavant8309
@madhavant8309 11 ай бұрын
ചെറുപ്പം മുതലേ njanappana കേൾക്കുന്നുണ്ട് ഇപ്പോഴും 65 വയസ്സിലും കേൾക്കുന്നുണ്ട് ചിത്രാ പാടിയത് അടുത്ത കാലത്താണ് കേൾക്കാൻ തുടങ്ങിയത് മനസ്സിന് ടെൻഷൻ വരുമ്പോഴും,ഉറക്കം വരാതിരിക്കയും ചെയ്യുമ്പോൾ ഈ ഭജന കേൾക്കുകയാണ് പതിവ്,കൃഷ്ണാ ഗുരുവയുരപ്പാ നമോ:നമാ
@gramabhangi2999
@gramabhangi2999 7 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ. എല്ലാവർക്കും നന്മ വരുത്തണം.
@vishnuvishnu9782
@vishnuvishnu9782 6 жыл бұрын
ലോകാ സമസ്താ സുഖിനോ ഭവന്തു....
@maneeshvilas3782
@maneeshvilas3782 5 жыл бұрын
I
@maneeshvilas3782
@maneeshvilas3782 5 жыл бұрын
U
@rajeevck388
@rajeevck388 3 жыл бұрын
അമ്മദൈവം തന്നെ
@rajeevck388
@rajeevck388 3 жыл бұрын
ഈ കാലഘട്ടത്തിൽ നിങ്ങളോടൊപ്പം ജീവിക്കാൻ കഴിഞ്ഞത് തന്നെ എനിക്ക് കിട്ടിയ അനുഗ്രഹം എന്തൊക്കെ ആയാലും ഏറ്റവും വലിയ ദൈവം നമ്മുടെ അമ്മ തന്നെ അതു കഴിഞ്ഞേ മറ്റ് ഏത് ദൈവവും ഉള്ളൂ കൂടെ ഉള്ളപ്പോൾ അത് മനസിലാവില്ല. നഷ്ടപെട്ടാൽ തിരിച്ചറിയും ഇത്രയും നിസ്വാർത്തമായി നമ്മളെ സ്നേഹിക്കാൻ. വേറെ ആരും ഈ ലോകത്ത് ഇല്ല എന്ന് തിരിച്ചറിയും നമ്മൾ എത്ര വലുതായാലും ജനിച്ചു വീണ കുഞ്ഞിനെ പോലെ കണ്ട് സ്നേഹിക്കാൻ. അമ്മ മാത്രം അമ്മ വയസ്സായി തനിയെ ഭക്ഷണം കഴിക്കാൻ പറ്റാതാകുമ്പോൾ. ശുശ്രൂഷിക്കുന്നതും ഒരുന്നേരത്തെ ദക്ഷണം വാരി കൊടുത്താൽ കിട്ടുന്ന പുണ്യം മറ്റ് ഒരു ദൈവത്തിനും തരാൻ കഴിയില്ല അമ്മയെ വൃദ്ധസദനത്തിൽ. ആക്കി വേറെ എന്തൊക്കെ നേടിയാലും ഈ ജൻമം പാഴായി പോകും അവസാന സമയങ്ങളിൽ അവരെ നോക്കാൻ കിട്ടുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം അമ്മ ഇല്ലാതായിട്ട് എന്ത് ചെയ്തിട്ട് എന്ത് കാര്യം ജീവിച്ചിരിക്കുമ്പോൾ നാളത്തേക്ക് വയ്ക്കാതെ ഇന്നുതന്നെ അവരോടൊപ്പം കുറച്ച് സമയം ചിലവഴിക്കുക. അതൊക്കെ മതി അവരുടെ മനസ് നിറയാൻ പിന്നത്തേക്ക് വച്ചാൽ. പിന്നെ ഒരിക്കലും സാധിച്ചു എന്ന് വരില്ല ആയിരം തിരക്കുകൾ. ഉണ്ടെങ്കിലും ഇതിനേക്കാൾ. വലുതല്ല. മറ്റൊന്നും അമ്മദൈവം തന്നെ ഒന്നാമത് '
@sunilkumar-xd6hz
@sunilkumar-xd6hz 4 жыл бұрын
amma ee padiyathu enikku athra rasichillee...
@shariushariu8098
@shariushariu8098 4 жыл бұрын
Krishna.......♥♡
@syamaprasadraveendran9381
@syamaprasadraveendran9381 3 жыл бұрын
thanks 🙏🏽
@chempakasserillmadom2615
@chempakasserillmadom2615 6 жыл бұрын
Ithum dislike cheyyunna aalkarundo?..Ivaru manushyarano?..Enthu janmamo entho! Narakathil poyavaru polum swargam pookunna ithrem manoharam aaya oru sangeetham dislike cheythavaru mrigangalodu polum upamikkan pattilla..athrayum Heena janmangal..guruvayoorappa..bhagavane ingane ullavare ini bhoomiyil srishtikkarutheeee....
@aryaashid8300
@aryaashid8300 6 жыл бұрын
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ ഇന്നിക്കണ്ട തടിക്കു വിനാശവു- മിന്ന നേരമെന്നേതുമറിഞ്ഞീലാ. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ- ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ. രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍ കണ്ടാലൊട്ടറിയുന്നു ചിലരിതു കണ്ടാലും തിരിയാ ചിലർക്കേതുമേ. കണ്ടതൊന്നുമേ സത്യമല്ലെന്നതു മുമ്പേ കണ്ടിട്ടറിയുന്നിതു ചിലർ. മനുജാതിയിൽത്തന്നെ പലവിധം മനസ്സിന്നു വിശേഷമുണ്ടോർക്കണം. പലർക്കുമറിയേണമെന്നിട്ടല്ലോ പലജാതി പറയുന്നു ശാസ്ത്രങ്ങൾ. കർമ്മത്തിലധികാരി ജനങ്ങൾക്കു കർമ്മശാസ്ത്രങ്ങളുണ്ടു പലവിധം. ജ്ഞാനത്തിനധികാരി ജനങ്ങൾക്കു ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ. സാംഖ്യശാസ്ത്രങ്ങൾ യോഗങ്ങളെന്നിവ സംഖ്യയില്ലതു നില്‌ക്കട്ടെ സർവ്വവും;
@bijukuzhiyam6796
@bijukuzhiyam6796 4 жыл бұрын
🙏🙏🙏
@aryaashid8300
@aryaashid8300 6 жыл бұрын
എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം അത്ര വന്നു പിറന്നു സുകൃതത്താൽ! എത്ര ജന്മം മലത്തിൽ കഴിഞ്ഞതും എത്ര ജന്മം ജലത്തിൽ കഴിഞ്ഞതും എത്ര ജന്മങ്ങൾ മണ്ണിൽ കഴിഞ്ഞതും എത്ര ജന്മം മരങ്ങളായ്‌ നിന്നതും എത്ര ജന്മം അരിച്ചു നടന്നതും എത്ര ജന്മം മൃഗങ്ങൾ പശുക്കളായ്‌ അതു വന്നിട്ടിവണ്ണം ലഭിച്ചൊരു മർത്ത്യജന്മത്തിൻ മുമ്പേ കഴിച്ചു നാം! എത്രയും പണിപ്പെട്ടിങ്ങു മാതാവിൻ ഗർഭപാത്രത്തിൽ വീണതറിഞ്ഞാലും. പത്തുമാസം വയറ്റിൽ കഴിഞ്ഞുപോയ്‌ പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്‌. തന്നെത്താനഭിമാനിച്ചു പിന്നേടം തന്നെത്താനറിയാതെ കഴിയുന്നു. എത്രകാലമിരിക്കുമിനിയെന്നും സത്യമോ നമുക്കേതുമൊന്നില്ലല്ലോ നീർപ്പോളപോലെയുള്ളൊരു ദേഹത്തിൽ വീർപ്പുമാത്രമുണ്ടിങ്ങനെ കാണുന്നു. ഓർത്തറിയാതെ പാടുപെടുന്നേരം നേർത്തുപോകുമതെന്നേ പറയാവൂ. അത്രമാത്രമിരിക്കുന്ന നേരത്തു കീർത്തിച്ചീടുന്നതില്ല തിരുനാമം!
@vijayanmadhavan7129
@vijayanmadhavan7129 5 жыл бұрын
എത്ര സത്യം.
@bijukuzhiyam6796
@bijukuzhiyam6796 4 жыл бұрын
🙏🙏🙏🙏
@sjmediaonline
@sjmediaonline 3 жыл бұрын
ഇതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. ഒറിജിനൽ മതി. അത് മാത്രം മതി.
@lekshmia4869
@lekshmia4869 3 жыл бұрын
Pattine illathakkiyillallo.nannayittu thanneyalle padiyathu.ithilum bhakthi undu.sarath sir nte alle mosamakilla.
@balachandranachari8596
@balachandranachari8596 3 жыл бұрын
Bhakthirasam
@Beinganangel
@Beinganangel 4 жыл бұрын
Aru padiyalum..bhagavane ariyathavar ariyunna kalam varum marana samayathu...chitra chechi namikkunnu ee elimakku munnil...layichu poy....athu mathy athma nirvathy....
@aishwaryarajesh4652
@aishwaryarajesh4652 5 жыл бұрын
ithu kettavazhiye nale guruvauoor pokam ennu husband nod chodhichath njan maathrano🙄🙄🙄🙄🙄🙄🙄🙄
@subianmurugan6805
@subianmurugan6805 4 жыл бұрын
I liked Chithra - Sharreth Ji version too. Beautiful song with wonderful music 👌👌👌, Feeling blessed... Krishna...🙏🙏🙏
@rajamanikarthik4917
@rajamanikarthik4917 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@rajitharamakrishnan5868
@rajitharamakrishnan5868 2 жыл бұрын
ഇ ഭജൻ നമ്മളെ വേറെ ഒരു ലോക തെത്തിക്കും.. 🙏Thank you. ചിത്രമ്മാ &ശരത് ji... 🙏🙏🙏
@lathajayakumar562
@lathajayakumar562 2 жыл бұрын
🙏🏻🙏🏻🙏🏻
@padhmapp2163
@padhmapp2163 Жыл бұрын
കെട്ടും കെട്ടും മതി വരുന്നില്ല 🙏🙏🙏
@AjithAdharv
@AjithAdharv 3 ай бұрын
🎉frggwgfgdfrgrbvvh. Bbbhklmmm 🍎😍🍊🍎🍎🍊🍉🥹🥹🍉🥭🍉🍉🥭😁😫😵😵😵😵😵😵😵😵😵😫😵😵😵😵👹👺
@foodchat2400
@foodchat2400 3 жыл бұрын
ഇപ്പോഴാണ് sarickum ഇതിന്റെ അർത്ഥം മനസിലായി കേൾക്കുന്നത് ഈ കാലഘട്ടത്തിൽ കേട്ടു മനസ്സിലാക്കണ്ട ഒന്നുതന്നെ
@vknair1
@vknair1 3 жыл бұрын
അറിവുള്ള. മഹത്തുക്കൾക്ക് ഭക്തി . ,ഇതുകേൾക്കുന്നചിന്തിക്കുന്ന യുക്തിവാദിയും ഈശ്വരവിശ്വാസിയാവുംമലയാളത്തിന്റെ പ്രിയഗായിക ചിത്രക്കും സംഗീത സംവിധായകനും നല്ലൊ രു ഗായകനുമായശരത്തിനും അഭിനന്ദനങ്ങൾ.ദൈവം ഇവരെ അനുഗ്രഹിക്കട്ടെ.
@baburajan6418
@baburajan6418 2 жыл бұрын
ഈ അമൂല്ല്യ സൃഷ്ടിയുടെ നിർമ്മാതാക്കളെ നമസ്കരിക്കുന്നു... ഒരുപാടു സ്നേഹം... ബഹുമാനം.. സന്തോഷം..🙏🙏🙏💘💘💘
@RjSumu442
@RjSumu442 Жыл бұрын
ഇത് കേൾക്കുമ്പോൾ വേറേതോ ലോകത്ത് എത്തിയ പ്രതീതിയാണ്... പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിംഗ് ആണ്... ദൈവത്തിന്റെ പ്രതിരൂപങ്ങളായ ചിത്രചേച്ചിക്കും ശരത് സാറിനും 🙏🙏🙏...
@sumahombal
@sumahombal 5 жыл бұрын
Amma mee voice lo ne oka divinity undi, positive vibration.. Thanks to Audiotracs🙏
@jayakumarchellappanachari8502
@jayakumarchellappanachari8502 3 жыл бұрын
Never
@amym6237
@amym6237 3 жыл бұрын
ചിത്ര ചേച്ചിക്ക് കോടി പ്രണാമം ശരത് സാറിന് നമസ്ക്കാരം
@satheeshkwt4215
@satheeshkwt4215 3 жыл бұрын
സഹിച്ചു.
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ആ മഹാകാവ്യം നശിപ്പിച്ചതിനാണോ ചിത്രക്ക് പ്രണാമവും ശരത്തിനു നമസ്കാരവും പറഞ്ഞത് ? P. ലീല പാടിയത് കേട്ടു നോക്കു. അതാണ് കേൾക്കേണ്ടത്. ഇത് വെറും തറ.
@anliya9288
@anliya9288 4 жыл бұрын
Magical....voice..🎶🎙🎤🎤🎤 of chitra chechi.....supeerbbb.... 👏👏👌👍❤❤❤❤❤🙏
@sunilsull6593
@sunilsull6593 5 жыл бұрын
Magical Voice... love you.. Chithra chechi...♥️♥️♥️♥️😘😘😘😘😘😍😍😍😍😍😍
@vasudevanraman8473
@vasudevanraman8473 5 жыл бұрын
പി ലീലയുടെ പാട്ടിൽ ഭക്തി കൂടുതൽ ഉള്ളതായി തോന്നുന്നു
@jayakumarchellappanachari8502
@jayakumarchellappanachari8502 3 жыл бұрын
P. ലീലയുടെ പാട്ടു തന്നെ- യാണ് നല്ലത്. "കാക്ക കുളിച്ചാൽ കൊക്കാകുമോ" എന്നു പറഞ്ഞ- തുപോലെ ചിത്ര എത്രയൊക്കെ ശ്രമിച്ചാലും ലീലാമ്മയുടെ 7 അ- യലത്തു വരുമോ.? അതുപോലെ- യാണ് ശരത്തിന്റെ കാര്യവും. അദ്ദേഹം 100 ജന്മം തലകുത്തി നിന്ന് തപസ്സു ചെയ്താലും K.രാഘവൻ , V. ദക്ഷിണമുർത്തി , G.ദേവരാജൻ , M.S.ബാബുരാജ് ഇവരുടെയൊക്കെ 100അയലത്തു വരുമോ ? ഇദ്ദേഹം പാടുന്നത് കാണുമ്പോൾ "എരുമ കയർ പൊട്ടിക്കുമോ" എന്നു ഭയന്നിട്ടുണ്ട്.
@KRANAIR-jn3wm
@KRANAIR-jn3wm Жыл бұрын
എന്തു തന്നെ ആയാലുംവിശ്വരൂപ ദര്‍ശനം കിട്ടിയെങ്കില്‍ മാത്രമേ കൈവല്യാവസ്തയില്‍ എത്തി കണ്ണന്‍ ആകാന്‍ കഴിയൂ എന്ന് എനിക്കും കണ്ണനും മാത്രം അറിയാം ...മറ്റൊരു ഉടായിപ്പും കണ്ണന്‍റെ അടുക്കല്‍ ചിലവാകുകയില്ല ...../അതിനു യാതൊന്നതൊക്കെ നാരായണായ നമ : എന്ന തെളിയിച്ച ENERGY MANAGEMENT തിയറി കള്‍ ഭഗവത്‌ഗീതയില്‍ സമന്വയിപ്പിക്കുക തന്നെ വേണം .. കൗശലക്കാരനാകണം / BY KR ശാസ്താംകോട്ട .
@prasannanair5597
@prasannanair5597 3 жыл бұрын
ഹരേ കൃഷ്ണാ
@drachuthanthudisseri627
@drachuthanthudisseri627 3 жыл бұрын
മറ്റു പലരും ഈ ഓഡിയോ ട്രാക്കിലൂടെ പോയിട്ടുണ്ടെങ്കിലും അതൊന്നും തന്നെ ഉള്ളില്‍തട്ടിയെന്ന് തോന്നാറില്ല. Wonderful Chitra M'm Starreth Sir .......ഇനിയും കാതോര്‍ത്ത്.....
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ജയവിജയൻമാരുടെ സംഗീതത്തിൽ P. ലീല പാടിയതാണ് ഉള്ളിൽ തട്ടുന്നത്. ചിത്ര സർവ്വശക്തിയുമെടുത്തു പാടിയിട്ടും ഫലമില്ലാതെ പോയി. ശരത്തും ചിത്രയും ചേർന്നു ആ മഹാകാവ്യം നശിപ്പിച്ചു. ഭക്തിഗാനങ്ങൾക്കു സംഗീതം കൊടുക്കാനും അത് പാടാനും യോഗ്യതയില്ലാത്ത ഇവർ അത് ചെയ്തത് മഹാപാതകം. ഇവരുടെ അറിവില്ലായ്മക്ക് കൃഷ്ണൻ മാപ്പ് കൊടുക്കട്ടെ.
@girirajgovindaraj6975
@girirajgovindaraj6975 5 жыл бұрын
This rendition is good, but the lord hears Leelamma's rendition everyday at 02.30AM in guruvayur. Lord likes Leelamma's rendition with devotion, Leelamma is blessed.
@dasankalathil3634
@dasankalathil3634 5 жыл бұрын
വരികൾ പൂന്താനത്തിന് സ്വന്തം മനോരമ യേശുവിന്റെ പേരാകാതിരുന്ന ഭാഗ്യം 1
@narayanamurthyiyer4187
@narayanamurthyiyer4187 4 жыл бұрын
Congrats to both Chiraji and Sarath for excellent composition of Janapana and wonderful form it is presented. So nice to hear in Chitraji's voice in a different way. Wahji wah maza aagaya.God bless
@aiswaryasuresh4534
@aiswaryasuresh4534 2 жыл бұрын
Guruvayoorappa. 🙏
@pramodg2501
@pramodg2501 5 жыл бұрын
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന! കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ! അച്യുതാനന്ദ! ഗോവിന്ദ! മാധവാ! സച്ചിദാനന്ദ! നാരായണാ! ഹരേ!
@GEETHUBNAIR
@GEETHUBNAIR 4 жыл бұрын
🙏🙏🙏
@seenahareesh8400
@seenahareesh8400 Жыл бұрын
ചിത്ര ചേച്ചിയെ വളരെയധികം ഇഷ്ടം, എത്രയെത്ര നല്ല പാട്ടുകൾ പാടി ജനഹൃദയങ്ങൾ കീഴടക്കി പക്ഷേ ഇതെന്തോ അപൂർണത തോന്നിപ്പോവുന്നു. ഇതിനേക്കാൾ നന്നായി P. ലീലയടക്കം ഒരുപാടു പേരുടെ ആലാപനം കേട്ടത് കൊണ്ടാവാം ഒരു പക്ഷേ ........
@mbdas8301
@mbdas8301 3 ай бұрын
അതെ! പൂർണമായി യോജിക്കുന്നു. ലീലാമ്മയുടെ അടുത്തെങ്ങുമെത്തിയില്ല!
@babilkb5261
@babilkb5261 3 жыл бұрын
പൂന്താനം ഗുരുവിനു പ്രണാമം
@padhmapp2163
@padhmapp2163 Жыл бұрын
🙏🙏🙏🙏
@renukaharilal2552
@renukaharilal2552 2 жыл бұрын
Feeling good 🕉️🕉️🕉️🌷🌷🌷🌿🌿🌿🪔🪔🪔🙏🙏🙏😃😃😃🤣🤣🤣❤️❤️❤️
@raghuchakravarthy4397
@raghuchakravarthy4397 4 жыл бұрын
ക്ഷമിക്കണം, P ലീല ചേച്ചിയുടെ ആലാപനം കേട്ട് ശീലിച്ചതുകൊണ്ട് ഈ ആലാപനം എനിക്ക് തീരെ ഇഷ്ടമായില്ല.
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ്. ചിത്രക്ക് ഒരിക്കലും P. ലീലയുടെ അടുത്തെങ്ങും എത്താൻ കഴിയുകയില്ല. പൂച്ചക്ക് പുലിയാകാൻ കഴിയുമോ ? ചിത്ര പൂച്ച. P. ലീല പുലി. അന്നും ഇന്നും എന്നും നമ്മുടെ വാനമ്പാടി P.ലീലയാണ്.
@umar1651
@umar1651 3 жыл бұрын
What a brilliant rendering!! Very Devine. Thank you so much for the full team.
@jayananirudh3891
@jayananirudh3891 6 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ... കൃഷ്ണാ ഗുരുവായൂരപ്പാ... കൃഷ്ണാ ഗുരുവായൂരപ്പാ...
@sivasankarank5811
@sivasankarank5811 3 жыл бұрын
P LEELA VERSION IS BETTER
@vptrichur
@vptrichur 3 жыл бұрын
This is also good
@krishnapriyap4439
@krishnapriyap4439 2 жыл бұрын
ഒാ० കൃഷ്ണ 👌💚🙏💚🌟🌟🌟🌟🌟🌟👍🌹👌💚🌟💚🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌟👌👌🌹🌟👍🌟👍💚👌🌹
@sabashivansh6010
@sabashivansh6010 2 жыл бұрын
krishna guruvayoorappa saranam
@revathyn675
@revathyn675 3 жыл бұрын
Super composition .. thankyou sharreth sir and chithra chechi🙏🙏
@manishashrestha2598
@manishashrestha2598 Жыл бұрын
Always my favourite ❤ love from Nepal 🇳🇵 chitraji love u❤
@Royal-qo3er
@Royal-qo3er 5 жыл бұрын
P. ലീല version ലെ തെറ്റ് ആവർത്തിച്ചില്ല. അർത്ഥം തന്നെ വിപരീതം ആയേനെ. നന്നായി.
@sreetp2669
@sreetp2669 7 жыл бұрын
Give all thanks to SrisriRavisankarji and art of living ....coz by GURUDEV's advice this new rendition released first......
@promodkumar9334
@promodkumar9334 6 жыл бұрын
verry good chithra chechi
@RajendraPrasad-fc8jl
@RajendraPrasad-fc8jl 4 жыл бұрын
Jai gurudev
@sujathatp3117
@sujathatp3117 2 жыл бұрын
Jai gurudev 🙏🙏🙏
@lalithasomaskanthan8625
@lalithasomaskanthan8625 4 жыл бұрын
Happy Thiruonam,Chithra,and all
@vishnuunni8133
@vishnuunni8133 6 жыл бұрын
Sharreth etta tanks.... Chithr chechi onnu paraynillaa.
@jayakumarchellappanachari8502
@jayakumarchellappanachari8502 3 жыл бұрын
ശരത്തിന് നന്ദി പറയാനുള്ള കാര്യമൊന്നും ഇതിലില്ല. P. ലീല പാടിയത്തിന്റെ 7 അയലത്തെത്തിയിട്ടില്ല. ചിത്ര പാടിയ ഈ ഗാനം.
@josegovindakurup1374
@josegovindakurup1374 7 жыл бұрын
Lyrics traditional എഴുതിയിരിക്കുന്നു ,പൂന്താനമല്ലേ മനോരമേ ?
@RADYAPvtLtd
@RADYAPvtLtd 5 жыл бұрын
s
@ncnandakumar
@ncnandakumar 5 жыл бұрын
Yes written by Sree poonthanam.
@harigeethpoduval1355
@harigeethpoduval1355 5 жыл бұрын
Manorama ath parayilla
@rrassociates8711
@rrassociates8711 5 жыл бұрын
പൂന്താനം RSS ഫാസിസ്റ്റ
@bijukuzhiyam6796
@bijukuzhiyam6796 4 жыл бұрын
😃😃😃😃👌
@jyothysuresh6237
@jyothysuresh6237 3 жыл бұрын
Great... Great .... work.... 🙏🙏🙏🙏 Divine song... 🙏🙏 blessed singer Chithrachechi..... 🙏🙏😍💕💕💕💕 Sarath sir.. 🙏🙏😍🌷🌷
@GEETHUBNAIR
@GEETHUBNAIR 4 жыл бұрын
കൃഷ്ണ നിന്റെ കണ്ണുകൾ എല്ലാവരിലും ചെല്ലണമെ
@lalithasomaskanthan8625
@lalithasomaskanthan8625 4 жыл бұрын
Beautiful,and soulful Arthamulla song,very nice
@radhamenon2502
@radhamenon2502 4 жыл бұрын
Good relief for mind Peace for . Mind Radha vijayan menon
@k-kbroz
@k-kbroz 3 жыл бұрын
ന്റെ കണ്ണന്റെ മുന്നിൽ എത്തിയ പോലെ 🙏🙏🙏🙏
@anjubalabala9735
@anjubalabala9735 2 жыл бұрын
Njnbalabala
@himaa6731
@himaa6731 3 жыл бұрын
പൂന്താനം,ഏറ്റവും മികച്ച കവി⚘
@jayakumarchellappanachari8502
@jayakumarchellappanachari8502 3 жыл бұрын
പുന്താനത്തിന്റെ മഹത്തായ ഈ കാവ്യം ചിത്രയും ശരത്തും ചേർന്ന് നശിപ്പിച്ചു.
@raghunarayanan557
@raghunarayanan557 Жыл бұрын
പൂന്താനവും കുഞ്ഞുണ്ണി മാഷുമാണ് എന്റെ favourites
@remyasreeram2130
@remyasreeram2130 3 жыл бұрын
Smooth song
@suneeshnt1090
@suneeshnt1090 3 жыл бұрын
A sarath sir version.... superb ..💖💖💖 Chitra chechi super...❤❤❤
@sasidharannadar1517
@sasidharannadar1517 3 жыл бұрын
ലീലയെ കേട്ടു തുടങ്ങിയതു കൌമാരം..... വാർധക്യത്തിൽ ഇതാ ചിത്രയും..... എന്താണെന്നറിയില്ല,, ലീല ഈ മനസ്സിൽനിന്നും മടങ്ങാൻ മടിക്കുന്നു...
@Nandhanakk123
@Nandhanakk123 3 жыл бұрын
Very powerfull😊🙏ohm namo naarayanaya🙏🙏🙏
@vishramam
@vishramam 7 жыл бұрын
Chitra, when you sing about Krishna you are above the Cosmos!
@sheelaratnakumar6960
@sheelaratnakumar6960 4 жыл бұрын
🙏🙏👌👌
@jayaprakashvarma7833
@jayaprakashvarma7833 6 жыл бұрын
Antae Chithra chechi kum Sarath sir num kodi punyam.....
@rajkurupusa
@rajkurupusa 6 жыл бұрын
Love the original sound track only.
@trajeshv
@trajeshv 4 жыл бұрын
വിശ്വനാഥന്റെ മൂലപ്രകൃതിയാകുന്ന പ്രത്യക്ഷഭൂമി - പതിനാലിലുമുത്തമമായ ഭൂമി മുനികളും വേദവും ബഹുമാനിച്ചു ചൊല്ലുന്നു. അതിലുള്ള സപ്ത ദ്വൂ പുകളിൽ ദൂപത്മത്തിന് കർണികയായി ഭൂധരേന്ദ്ര നായി ഇതിലൊമ്പതു ഖണ്ഡങ്ങളിൽ ഉത്തമം ഭാരതഭൂതലം... ജയ ഭാരതാംബേ ... ഹരയേ നമഃ
Njanappana Bhajana | K S Chithra | Sharreth
41:57
Audiotracs
Рет қаралды 2,3 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 9 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
മൂകാംബിക ദേവി ഭക്തിഗനങ്ങൾ
29:29
Njanappana in Tamil - Devotional Album
40:13
Himalayan School of Traditional Music
Рет қаралды 21 М.
Kannanam Unni Vol 1 Audio Jukebox l K S Chithra
34:37
Audiotracs
Рет қаралды 327 М.
Devistawam (Traditional Devi Bhajans) Jukebox l K S Chithra
48:21
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН