ഇപ്പോഴും വീട്ടിൽ നാമം ജപിക്കുന്നവർ ഇവിടെ ലൈക്കടിക്കണേ.
@subhak72614 жыл бұрын
മനസ്സിൽ ഗൃഹാതുരത്വം തോന്നുന്നു
@minib45853 жыл бұрын
@@subhak7261 Ll L Llllll L Pl L Lllll L Ll Lll L Ll L Lllll Llll Lllll L Llll Lll L L L L L L L L Llllllllllllllllllllllllllllllllllllllllllllllllllllllllllll Llll Lllllllllllllllllllllllllllllllllllllllllllllllllllllllllllllll Lllllllll Lllllllllllll L Ll L Lll L L Lllllllll Llll Ll L Ll L Lll L L Llllllllllll Ll Ll L L Ll Lllllllllllll lll
@arunasabbavarapu92753 жыл бұрын
@@minib4585 on ... .. Of is
@manojsivanandan69703 жыл бұрын
@@subhak7261 @ftvuguhuhuhuh
@ginisreenivassreenivas37883 жыл бұрын
👍👍👍👌👌👌☺️
@vijisatheesh67293 жыл бұрын
എന്നും സന്ധ്യക്ക് ഈ ഭക്തി ഗാനം കേൾക്കുന്നവർ like അടിക്കു❤️🙏🙏
@aseendrababu70673 жыл бұрын
me
@darklover19663 жыл бұрын
Njan
@mattanurhssreunion41593 жыл бұрын
@
@dinesant3324 Жыл бұрын
'
@sivadasantp16512 жыл бұрын
എന്റെ ചെറിയ പ്രായത്തിൽ സന്ധ്യാ നാമം ചൊല്ലി യില്ലെങ്കിൽ വൈകിട്ട് ഭക്ഷണം തരില്ലായിരുന്നു(1966) ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@ramakrishnan1887 Жыл бұрын
ഇതിനേക്കാൾ നല്ലൊരു സന്ധ്യ നാമം ഈ ഭൂമി മലയാളത്തിൽ ഇത് വരെ ഇല്ല. അഭിനന്ദനങൾ ചിത്ര 🙏🏻🌹
@rineeshsabari70814 жыл бұрын
എത്ര തപ്പിയെന്നൊ , കിട്ടുന്നതൊക്കെ പുതിയതാ.. തറവാട്ടിൽ നിന്ന് പണ്ട് ചൊല്ലിയത് കിട്ടിയപ്പോൾ എന്തെന്നില്ലാത്ത സന്തൊഷം .. ഒരുപാട് നന്ദി .. ശ്രീരാമജയം ❣️
@hemahari56473 жыл бұрын
Sariya njanum kure thappi
@achuachu21643 жыл бұрын
ഞാനും
@appu21813 жыл бұрын
സത്യം 😊👍
@athulvfc60563 жыл бұрын
Mmm❤❤❤❤
@radhapillai24162 жыл бұрын
ഈനാമജപംഅമ്മചൊല്ലുമായിരുന്നു ,
@madhavanv9028 Жыл бұрын
ഞങ്ങളുടെ കുട്ടികാല൦ പാടി ചൊല്ലിയതു വീണ്ടും വീണ്ടും കേൾക്കെ നല്ല നിവൃതി ഈ 73ാവയസിൽ മനസ്സു ഓർമ്മ ആ പഴയ നല്ല കാലത്തിലേക്ക്
@manjushamanju98252 жыл бұрын
ഇതു കേൾക്കുമ്പോൾ മനസിന് നല്ല സന്തോഷം തോന്നും, മനസിനെ ഒരുപാട് വർഷം പിന്നിലേക്ക് കൊണ്ട് പോകും
@user-pt4zv5ng5x7 ай бұрын
Seriyaanu
@sreekaladevi83732 жыл бұрын
40വർഷം മുൻപ് വീട്ടിൽ ഡെയിലി ചൊല്ലാറുള്ള സന്ധ്യാ നാമജപം. മറന്നുപോയ വരികൾ ഓർമ്മയിൽ വരുന്നു ഇത് കേട്ടപ്പോ 🙏🙏🙏
@sunflowersss1 Жыл бұрын
Same here❤
@villagekitchentaste8844 Жыл бұрын
സന്ധ്യാസമയം.. ചിത്ര ചേച്ചിയുടെ ഈ മനോഹര നാമജപം കൊണ്ട്... ഹൃദ്യമാക്കുന്നവർ ഉണ്ടോ ❤️🥰..... എത്രാമനോഹരം 🙏🙏🙏
@mallutransit27324 жыл бұрын
ഇത് കേൾക്കുമ്പോൾ പഴയ കാലത്തെ ഓർമ്മകൾ മനസ്സിൽ ഓടുന്നു
@rajaniaji37863 жыл бұрын
Rejani chithrama godblessyou
@reghunathanmk87202 жыл бұрын
ഇതിന് പഴയതെന്നും പുതിയത് എന്നൊന്നില്ല എക്കാലവും മുഴങ്ങുന്ന നാമം.
@sugunannarayanan6338 Жыл бұрын
വളരെ പഴയ കാലങ്ങളിൽ എല്ലാ ഹിന്ദുക്കളും (ഒരു 40 വർഷം മുൻപ് ) വീടു കളിൽ സന്ധ്യയ്ക്കു കേൾക്കാൻ കഴിഞ്ഞരുന്നു എപ്പോൾ ആർക്കും നാമം ചൊല്ലാൻ സമയം ഇല്ല 🙏🙏
@just4fun477Ай бұрын
കുട്ടിക്കാലത്തിന്റെ ഓർമ്മകൾക്ക് രാമ രാമ പാഹിമാം 🙏🏻🙏🏻🙏🏻🙏🏻
@sagaraliasjacckky4 жыл бұрын
Pandu ambalathile loud speaker vazhi vakittu ithu kelkumbo ulla feel ... Bhayangara oru nostuvum devotionum anu ..
@lathamaniyen64003 жыл бұрын
ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണമേ......
@rcgamers73482 жыл бұрын
അതെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏
@viswanathankunjattaparabil98053 жыл бұрын
പരസ്യം വല്ലാത്ത ശല്യം മായി.
@ranisreepillai1537 Жыл бұрын
Yes, ads are nuisance in btwn the sacred chanting!!!!
@prabhakaranpathaku86536 ай бұрын
Please get cancelled the ad.
@sudhasajeev95443 жыл бұрын
എല്ലാം ദിവസവും സന്ധ്യക്ക് ഇ സന്ധ്യനാമം ഇടും
@vishnuraj46824 ай бұрын
പണ്ട് തറവാട്ടിൽ പോകുമ്പോൾ വിളക്കു ഒരുക്കുന്ന നേരം മുത്തശ്ശി രാമനാമം ചൊല്ലുമായിരുന്നു ഇപ്പോഴും അതേ മനസുഖം കേൾക്കുമ്പോൾ
@getrajesh773 жыл бұрын
ദയവായി സന്ധ്യാ നാമത്തിൽ നിന്നെങ്കിലും പരസ്യം ഒഴിവാക്കുക 🙏
@raviadoor52533 жыл бұрын
ഇത് വെറുതെ പ്രഷേപണം ചെയ്യാൻ പറ്റുമോ
@darklover19663 жыл бұрын
Yaa correct 😟
@user-ey7bz8xl7i2 жыл бұрын
🤣
@Mahim1972 жыл бұрын
അതെ തീർച്ചയായും
@ramesanr47982 жыл бұрын
🙏
@somansoman1718 Жыл бұрын
വളരെ ഭക്തിനിർഭരമായിട്ടങ്ങനെ ലയിച്ചിരിക്കുമ്പോഴതാ വരുന്നു ഇടിവെട്ടു പോലെ പരസ്യങ്ങൾ സഹിക്കുകല്ലാതെന്തു ചെയ്യാം.... രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാഘവാ മനോഹരാ മുകുന്ദ രാമ പാഹിമാം......
@princekattappana6013 жыл бұрын
ഏറ്റവും നല്ല സന്ധ്യാനാമം' സ്വാമിയുടെ ത്തന്നേ. ചെറുപ്പത്തിൽ ചൊല്ലി പഠിച്ച നാമം
@baburaj6739 Жыл бұрын
45 വർഷങ്ങൾക്ക് മുമ്പ് എന്റെ വീട്ടിൽ സ്ഥിരം ചൊല്ലുന്ന നാമ ജപം. ഇപ്പോൾ കേട്ടതിൽ വളരെ സന്തോഷം തോന്നുന്നു.
@sajilabiju78443 жыл бұрын
വളരെ സന്തോഷം ഹൃദ്യമായ ഭക്തി ഗാനം.ചിത്രചേച്ചിയുടെ കൂടെ ബീന ചേച്ചിയും ചേർന്ന് ആലപിച്ചപ്പോൾ നന്നായിരുന്നു like it,😍💖
@ambikanarayanan96704 жыл бұрын
കൈയ്യിൽ നിന്നും നഷ്ടപ്പെട്ട സന്ധ്യാ നാമം കേട്ടതിൽ വലിയ സന്തോഷം
@an68987 ай бұрын
രാമ രാമ രാമ രാമ രാമ രാമ രാമാ...... രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏❤️🙂
@vinuvkurup Жыл бұрын
ശ്രീ രാമാ സീതാരാമാ നമോ നമഃ 🙏🙏🙏
@mayavb2027 Жыл бұрын
രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🙏🙏😘
@sasiforsasi4 жыл бұрын
ബാല്യകാലത്തു് സന്ധ്യാനാമം ചൊല്ലേണ്ടത് നിർബന്ധമായിരുന്നു. അതിന്റെ ശാസ്ത്രീയത പില്ക്കാലത്താണ് മനസ്സിലായത്. നമുക്കു ചുറ്റും ഒരു കാന്തികവലയം ഉണ്ടെന്നും, വീടിനുളളിൽ നെഗറ്റീവ് എനർജിനിറഞ്ഞിട്ടുണ്ടെങ്കിൽ ഈശ്വര സ്മരണത്തിലൂടെ നെഗറ്റീവ് എനർജി പുറം തള്ളി പോസിറ്റീവ് അന്തരീക്ഷം ഉണ്ടാക്കുക എന്നതാണു് അതു്. നാമജപത്തിനു പകരം നാ മിന്ന് ടെലിവിഷന്റെയും, മൊബൈൽ ഫോണിന്റെയും ഇലക്ട്രോ- മാഗ്നറ്റിക് റേഡിയേഷനിൽ പെട്ടിരിക്കുന്നു. കഴിഞ്ഞ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് സാദ്ധ്യമോ?
@sashidharanmenon97764 жыл бұрын
Good.
@sheejapradeep45844 жыл бұрын
Yes
@seemasunil36934 жыл бұрын
Yes we can and we should chant this during sandhya vilakku.
@akshayvfc86774 жыл бұрын
True words
@lekhas64144 жыл бұрын
അതെ. സത്യം
@chathrapathi90185 жыл бұрын
മനസ്സിന് ഭയങ്കര സന്തോഷം.... ഉള്ളിലെ ഭാരങ്ങൾ എല്ലാം ഇറക്കി വെച്ച അനുഭൂതി......
@sajithkumar74853 жыл бұрын
സന്ധ്യാനാമം വളരെ സന്തോഷം ഉളവാക്കുന്നു
@Serialupdates888 ай бұрын
ഒരു 100 താവണം എങ്കിലും കേട്ടു കാണും അത്ര ഇഷ്ടം ആണ് ഈ നാമം
@sreeharisnair78272 жыл бұрын
*ഒത്തിരി തിരഞ്ഞു..ഇപ്പോൾ കിട്ടുന്നത് എല്ലാം പുതിയത് ആണ്... നന്ദി* 🙏
@dinesant3324 Жыл бұрын
രാമ രാമ രാമ രാമ രാമ രാമ പാഹിമാം ഭഗവാനെ കാത്തോളെണെ
@Sreerajsree926 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു... ചിത്ര'അമ്മ. Great singing..
@dinesant33243 жыл бұрын
ഭഗവാനെ പരസ്യം ഒഴിവാക്കണെ
@greeshma.ggreeshma.g84373 жыл бұрын
Eth kelkkumbol manasil sadosham
@athulvfc60563 жыл бұрын
Valiya sabdhathinte udam❤❤🙏🏻
@aaradhyasworld19904 жыл бұрын
തറവാട് വീട്ടില്‍ എന്നും ചെല്ലി ശിലിച്ച സന്ധ്യനാമം വീട് വിട്ട് പുറത്ത്പേയതോടുകൂടി എല്ലാം പോയി 25 വര്‍ഷമായ് പ്രവാസം ഇ വര്‍ഷം നാടയാനുളള തിടുക്കത്തില മക്കള്‍ക്ക് പഠിപ്പിച്ചുകൊടുക്കണം വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കൊറന്റെയിന് വേണ്ടിവന്നു ഇത് കേള്‍ക്കന്‍ വല്ലത്ത സന്തോഷം മനസിനു ♥♥♥♥
@lakshmiponnappan72662 жыл бұрын
Bhagavane katholane
@Datttreya2 жыл бұрын
Please share lyrics of complete song in english please
@ramakrishnan18872 жыл бұрын
ഭക്തി സാന്ദ്രം രാമ. നാമ കീർത്തനം ചിത്ര തൃപ്രയാർ പൊയി രാമചന്ദ്ര ദർശനം നടത്തിക്കോളൂ
@ramakrishnan18872 жыл бұрын
എതു ദു :ഖ സാകരവും മറു കര കയറാം ഈ കീർത്തനം കേട്ടാൽ.. നന്ദി Chithra sister 🙏🏻🌹🙏🏻
@baburajsreedharan9976 жыл бұрын
Both Chitra chechi and Beena chechi are talented singers. But pleasing voice chitra chechi
Ee sandhya namam kelkan enthu kothichuvenno. Eppol kettu very happy sree rama jayam🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹🌹
@manojKumar-qw3eh3 жыл бұрын
ഹരേ രാമാ...ഹരേ കൃഷ്ണാ.....
@geethab9932 Жыл бұрын
സത്യം. പഴയ സന്ധ്യ നാമം ഒരു പാട് ഓർമ്മകൾ 🙏 കുട്ടി കാലം, വൃശ്ചിക വിളക്ക് അയ്യപ്പൻ കെട്ട്, സന്ധ്യ നാമം🙏🙏
@geethab99322 ай бұрын
😊
@techbypranav48053 жыл бұрын
Nice. I love it. God bless me. Ram ram ram ram ram ram ram ram ram ram ram ram
@mukeshaneeshaparippally82464 жыл бұрын
K. S ബീനചേച്ചിയുടെ വോയിസ് സൂപ്പർ ആയിട്ടുണ്ട് 👍👍
@MrGirijanmenon10 жыл бұрын
സ്വച്ഛന്ദം ഒഴുകുന്ന ശാന്തയായ നദിപോലെ, മെല്ലെ തഴുകുന്ന മന്ദമാരുതനെപ്പോലെ, ഈ ഈണം! വാദ്യവൃന്ദങ്ങളുടെ കോലാഹലമില്ലാത്ത സംഗീതം! സ്ഫടികസമാനമായ ആലാപനം!
@gearwar54914 жыл бұрын
ഇതിന്റെയൊക്കെ അർത്ഥം ഒന്നു പറയാമോ സർ
@nandanpalliyil.33514 жыл бұрын
Manassinu ennum bhakthiyunarthanam....
@karunakarankp37363 жыл бұрын
ഈ പരസ്യം ഒഴിവാക്കിയിരുന്നെങ്കിൽ, അതിൽ ലയിച്ചു ചേരുമായിരുന്നു. ലയിച്ചു തുടങ്ങുമ്പോഴേക്കും പരസ്യം.
@vineeshkumar81913 жыл бұрын
വളരെ ശെരിയാണ് . പരസ്യം ഒഴിവാക്കാൻ യുട്യൂബ് മെമ്പർഷിപ് എടുക്കുക മാത്രമാണ് ഒരേ ഒരു പോംവഴി. ഒരു മാസം ഏകദേശം 129/- രൂപ ആകും.
@deepanarayanan44473 жыл бұрын
Jai sreerama swami.jai seethamadha..jai lakshmana swami..jai hanuman swami🙏🙏🙏
@princekattappana6014 жыл бұрын
സ്വാമിയുടെ സന്ധ്യാനാമം കേൾക്കാൻ എന്തു രസം ഇപ്പോൾ പുതിയത് വെറും വെട്ടി കൂട്ട് ഇത് കേൾക്കുമ്പോൾ ചെറുപ്പകാലം ഓർക്കുന്നു.
@rajeshrajunnithan30112 жыл бұрын
🌹ജയ് ശ്രീ രാമ 🌹
@sreelekshmib.s17913 жыл бұрын
Valare bhakti sandhramaya feel ulla song
@abystander31823 жыл бұрын
മനസ് ഒന്ന് തണുത്തു... ഞാനൊക്കെ ചെറുതായിരുന്നപ്പോൾ ഈ സന്ധ്യനാമമാണ് ചൊല്ലിയിരുന്നത്... ഇപ്പോൾ ചൊല്ലുന്ന സന്ധ്യാനാമത്തിൻറെ വരികളിൽ വ്യത്യാസമുണ്ട്.
@padmavathikr20882 жыл бұрын
Hare Rama Rama Hare Krishna Krishna 🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏👏👏👏👏👏
@manjuratheesh73573 жыл бұрын
Super ചിത്രമ്മ
@mohananvp19324 жыл бұрын
🙏🙏🙏🙏💟💟🙏💟🙏🙏Rama Rama narayan bkavana anuhirakikkana om Narayana🙏🙏🙏
@Anuattuvasseril2 жыл бұрын
2023 ൽ കേൾക്കുന്നവർ ഉണ്ടോ ?
@mayagopalakrishnan100 Жыл бұрын
🙏🙏🙏
@ginisreenivassreenivas37883 жыл бұрын
Kolam ,👌👌👌👌👌👍👍👍👍👍👍👍👍👍👍 nalla namam👍👍👍👌👌
@prasennapeethambaran7015 Жыл бұрын
രാമ രാമ രാമ രാമരാമ രാമ പാഹിമാം 🙏🙏🙏
@suryasudheesh28343 жыл бұрын
രാമ രാമ രാമ രാമ പാഹിമാം
@babunarayanan11263 жыл бұрын
ഈ"ഈശ്വരനാമങ്ങൾ പരിശുദ്ധമാണ്" നല്ല പാൽ പായസം കുടിക്കുമ്പോൾ അതിൽ കല്ല് കൂടി ഇട്ട് കഴിക്കണം എന്നു ആരും വാശി പിടിക്കരുത്.... നാമങ്ങൾക്ക് ശേഷം ആകാമല്ലോ..... 😊....
@lohithakshanp54213 жыл бұрын
സന്ധ്യാ നാമം കേൾക്കുമ്പോൾ പാരസിയങ്ങൾ ഓഷിവാക്കുക. പ്ലീസ്....
@sujavenu6994 жыл бұрын
Chithra chechide voice super ente priyapetta namam
@gopalakrishnannair936 Жыл бұрын
ഭഗവാനെ ശ്രീരാമചന്ദ്ര കാത്തുകൊള്ളേണമേ!🙏🙏🙏👌👌👌
@vinuvkurup Жыл бұрын
ഹരേ രാമാ ഹരേ രാമാ രാമാ രാമാ പാഹിമാം 🙏🙏🙏
@kesavanak656510 ай бұрын
Ethandu60വർഷത്തിനപ്പുറം ചൊല്ലിതുടങ്ങിയ സന്ധ്യ നാമം നമസ്കാരം ചിത്രാജി
@rudrashpillai73534 жыл бұрын
We chant the same devine namam at our home feels soo peaceful and good🙏🙏🙏
@Datttreya2 жыл бұрын
Please share lyrics in english please
@nijasunil41414 жыл бұрын
Super nice njan ee video ennu kelkum
@vijayalaxmiashok82153 жыл бұрын
Rama Rama പാഹിമാം
@anusreesreejith1533 жыл бұрын
പഴയകാലത്ത് സന്ധ്യക്ക് വയലിനിക്കരെയുള്ള അമ്പലത്തിൽ നിന്നും കേൾക്കുന്ന പ്രതീതി
@Mithul1253 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 super
@frantongamer56594 жыл бұрын
Super 👏🤚
@ajithapradeep83863 жыл бұрын
feel nostalgia back to childhood. 🙏🙏🙏🙏
@puthucoderaman76063 жыл бұрын
Super a sound of the Gods blessings 🙌🙏✨👏❤😌
@arjungini21793 жыл бұрын
🙂🙂🤝👍
@Mithul1253 жыл бұрын
🙏🙏🙏🙏
@shobananair91042 жыл бұрын
Stay blessed everyone 🙏
@raveendranea17184 жыл бұрын
Jai Shree Ram Jai Hanuman
@vijaykrishna61194 жыл бұрын
Very nice
@siniprakasan20854 жыл бұрын
Welcome God bless you so much thanks god🙏🏼
@HOPE-hg6rx4 жыл бұрын
Remembering those days in hostel........ Great Feel...
@vinukl19846 жыл бұрын
chitra chechi super......
@prathapana.g18724 жыл бұрын
Super
@vijisatheesh67293 жыл бұрын
സന്ധ്യ നാമം കേട്ടു കൊണ്ട് ഇരുന്നാൽ സമയം പോന്നത് അറിയത്തില്ല 🙏🙏🙏
സന്ധ്യാനാമ കീർത്തനം കലി വിനാശം രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം
@sabashivansh60102 жыл бұрын
om. jai sree ram namo nah
@srikavitha744 жыл бұрын
How so very divinely meditative.....my god..... goosebumps..... Fantastic..... Oh god the whole essence of Rama namam is captured in this song. Truly surreal