മഹാലക്ഷ്മിസ്തവം | MAHALAKSHMISTHAVAM

  Рет қаралды 4,350,934

Samanthra TV | വിരല്‍ തുമ്പില പുണ്യം

Samanthra TV | വിരല്‍ തുമ്പില പുണ്യം

Күн бұрын

Пікірлер: 1 300
@praveenapillai579
@praveenapillai579 Жыл бұрын
അമ്മ ഭഗവതി പുതിയ വടക് പുതിയ വീട്ടിൽ എത്തി 🙏🏻എല്ലാം വരെയും കാത്തുകുള്ള 🙏🏻എനിക്ക് വയറു വേദന എടുക്കല്ല, പ്രശ്നം വരുത്തല്ലേ 🙏🏻🙏🏻🙏🏻
@AnithaRaju-r4d
@AnithaRaju-r4d 2 ай бұрын
Liriks
@jayasreeshyam7128
@jayasreeshyam7128 Жыл бұрын
ഇന്ന് സന്ധ്യക്ക്‌ ജപിക്കാൻ നോക്കിയപ്പോൾ എഴുതി വെച്ച പേപ്പർ കാണുന്നില്ല. വിഷമിച്ചിരുന്നപ്പോൾ ഇതാ ഈ വീഡിയോ തിരയുക പോലും ചെയ്യാതെ മുന്നിലെത്തി. ഓം മഹാ ലക്ഷ്മി നമഃ 🙏🙏🙏
@om-namashivaya
@om-namashivaya 11 ай бұрын
🙏🙏🙏
@ramanimoothedath5749
@ramanimoothedath5749 10 ай бұрын
🙏🙏🙏🙏
@sreedevib9932
@sreedevib9932 10 ай бұрын
¹¹w
@rameshram4298
@rameshram4298 10 ай бұрын
Mahalashmi namastute🙏🙏🙏
@thunderhollow2393
@thunderhollow2393 10 ай бұрын
Mahalakshmi namosthuthe
@anithasunil3411
@anithasunil3411 4 ай бұрын
ലക്ഷ്മി ദേവി എന്റെ കടങ്ങൾ തീക്കാനുള്ള പൈസ കിട്ടണേ ദേവി എന്റെ മുന്നിൽ ഒരു വഴിയും ഇല്ല അമ്മെയ് അമ്മയുടെഅനുഗ്രഹത്താൽ എനിക്ക് പൈസ സാധിച്ചു തരണേ അമ്മേ കൈവിടല്ല അമ്മേ
@ragamtailoring2880
@ragamtailoring2880 Жыл бұрын
ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ എല്ലാ വര്കകു൦ നല്ലതു വരട്ടെ
@bindurajan2105
@bindurajan2105 2 ай бұрын
😅 .... .... ❤ ................❤.......❤........,..
@RemaRema-k1u
@RemaRema-k1u 11 ай бұрын
സൂപ്പർ സൗണ്ട് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു അത്രയ്ക്കും ഭക്തി വരുന്നു അമ്മക്ക് പ്രണാമം. ഇത് കേൾക്കാൻ ഇടയായതു തന്നെ പുണ്യം
@remagopi385
@remagopi385 7 ай бұрын
അമ്മേ മഹാമായേ എന്റെ കുഞ്ഞുങ്ങൾക്ക് ആയുസ്സും ആരോഗ്യവും ഐശ്വര്യവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@shajia3277
@shajia3277 Жыл бұрын
അമ്മേ ലക്ഷ്മി ദേവി എന്റെ മേൽ കൃപ തോന്നണമേ എന്നെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യേണമേ ലക്ഷ്മി ദേവി ഞാൻ എന്നെ തന്നെ സമർപ്പിക്കുകയാണ്
@samanthratv
@samanthratv Жыл бұрын
🙏🙏🙏🙏
@phalgunanpillai
@phalgunanpillai 4 ай бұрын
ഓം ഹ്രീം ശ്രീം മഹാലക്ഷ്മി എഹി എഹി സർവ്വ സൗഭാഗ്യം ദേഹിമേ സ്വാഹ 🙏🏻🙏🏻🙏🏻🙏🏻
@ittudhanesh233
@ittudhanesh233 Жыл бұрын
അതിമനോഹരം... ഈ ശബ്ദത്തിൽ കേൾക്കുമ്പോൾ.. വല്പാത്തൊരു ഫീൽ ആയിരുന്നു..
@JothishaTK
@JothishaTK 3 ай бұрын
ലോകത്തിലെ എല്ലാരെ അനുഗ്രഹിക്കണേ എന്റെ മഹാലക്ഷ്മി അമ്മേ 🙏🙏🙏❤️❤️❤️🥰🥰🥰
@ajaikrishnananu-t5y
@ajaikrishnananu-t5y 28 күн бұрын
1:22 amma sara!am
@jayana2023
@jayana2023 3 ай бұрын
എൻ്റെ ദേവി എൻ്റെ മക്കൾക്ക് ഐശ്വര്യ പ്രദമായ ജീവിത O കൊടുത്തേകണേ അമ്മേ ലക്ഷ്മീദേവ
@faith4083g
@faith4083g Жыл бұрын
എന്റെ മക്കൾ ക്ക് ഐ ഐശ്വര്യം സമ്പത്ത് നല്ല ബുദ്ധി നല്ലൊരു കുടുംബ ജീവിതം എന്നിവ നൽകി
@ushacv1820
@ushacv1820 Жыл бұрын
കുറച്ചു നാളായി ഇത് കേൾക്കാൻ പറ്റാത്തതിന്റെ സങ്കടത്തിലായിരുന്നു ദേവിയുടെ അനുഗ്ര ഹത്താൽ വീണ്ടും കേൾക്കാൻ സാധിച്ചു🙏🙏🙏🙏🙏🙏
@sabus8172
@sabus8172 11 ай бұрын
Lyrics full onne idamo
@ajithkumarmg35
@ajithkumarmg35 7 ай бұрын
Yes 👍🏻
@ShylajaMurali-ii8ix
@ShylajaMurali-ii8ix 6 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@babyrajendran746
@babyrajendran746 Жыл бұрын
🙏🙏ഞാനും തിരയുകയായിരുന്നു... ഇപ്പോ കിട്ടി. 🙏🙏 മഹാലക്ഷ്മി നമോസ്തുതേ... 🙏🙏🙏
@avanjikatsundararajan8067
@avanjikatsundararajan8067 Жыл бұрын
ആദ്ധ്യാത്മിക ലോകത്തേക്ക് എളുപ്പത്തിൽ എത്താവുന്ന കീർത്തനമാണ്. വിഷ്ണുഭക്തിയാണ് ലക്ഷ്മീസാക്ഷാത്കാരത്തിന് ഉപകരിക്കുക എന്ന് മേൽപ്പത്തൂർ ഭട്ടതിരീപ്പാട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടല്ലോ.
@Tanjiro68552
@Tanjiro68552 6 ай бұрын
Maha Lakshmi namosthuthe
@BEENARAJESH-w1g
@BEENARAJESH-w1g 2 ай бұрын
അമ്മേ പലിശ കടങ്ങളിൽ നിന്നും രക്ഷിക്കണേ എന്റെ കുഞ്ഞിന്റെ അസുഖം മാറ്റി കൊടുക്കണേ ശത്രുക്കളിൽ നിന്നും കാത്തുകൊള്ളണമേ 🙏🙏🙏
@SobhanaKumar-rf5jg
@SobhanaKumar-rf5jg 3 ай бұрын
അമ്മേ ഭഗവതി എന്റെ മേൽ ഉണ്ടായിട്ടുള്ള സർവ്വ ദുരിതങ്ങളും പൂർണമായും എന്നിൽ നിന്ന് ഒഴിപ്പിച്ചു നൽകേണമേ ഭഗവതി
@9633329772
@9633329772 2 ай бұрын
അമ്മേ മഹാമായേ എന്റെ കടങ്ങൾ എല്ലാം വീട്ടി എന്റെ കുടുംബത്തെ അനുഗ്രഹിച്ചു കാത്തോളണേ ദേവി 🙏🙏🙏🙏
@mohanannair9042
@mohanannair9042 5 ай бұрын
എൻ്റെ അമ്മേ എൻ്റെ ദേവി ലക്ഷ്മി ദേവി ഞങ്ങൾക്ക് സമ്പത്തും ഐശ്വര്യവും സമാധാനവും ശാന്തിയും തന്ന് അനുഗ്രഹിക്കണേ🕉️✡️🛐🛐🛐🙏🙏🙏🏵️🏵️🏵️🌱🥀🥀🍂🌿🌼🌼🍀🍀🪴🌷🌳🌲🌲🌲🌹🌹🌹🌺🌺🌺🌺🌺
@AMMUKUTTY2.0
@AMMUKUTTY2.0 2 ай бұрын
അമ്മേ എന്റെ കടങ്ങളും ദുരിതങ്ങളും നീക്കി കുടുംബത്തെ കാത്തുരക്ഷിക്കണമേ ഓം അമ്മേ നാരായണാ
@pradeepkrishnan7401
@pradeepkrishnan7401 Жыл бұрын
ഞാനും തിരയുകയായിരുന്നു ഈ ശബ്ദത്തിലുള്ള മഹാലക്ഷ്മി സ്തവം 🙏🙏🙏🙏🙏🙏
@Krishnarajan-u5h
@Krishnarajan-u5h 18 күн бұрын
G
@janakizzworld156
@janakizzworld156 Жыл бұрын
ഇടയ്ക്കിടയ്ക്ക് കാണാതാവുന്നല്ലോ,,,,വേറൊന്നും ഇത്രയും ഇമ്പമില്ല കേൾക്കാൻ,,, അമ്മേ ശരണം🙏🙏🙏
@ytabhicuts1170
@ytabhicuts1170 7 ай бұрын
അമ്മേ മഹാലക്ഷ്മി എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കണേ അമ്മേ. ഓം മഹാലക്ഷ്മി നമോസ്തുതേ.
@JayaSoman-dt7iz
@JayaSoman-dt7iz 2 ай бұрын
അമ്മേ കിടപ്പാടം വരെ ബാങ്കിൽ കടത്തിൽ ആണ് അമ്മേ അമ്മയല്ലാതെ എനിക്കരുമില്ല അമ്മയുടെ അനുഗ്രഹത്താൽ എൻ്റെ കടം വിട്ടൻ ഒരു വഴി കാണിച്ചു തരണേ അമ്മേ മഹയെ❤❤
@sujithathilakakumar3070
@sujithathilakakumar3070 2 ай бұрын
എന്നെയും അനുഗ്രഹിക്കണമേ അമ്മേ🙏🏻മഹാലക്ഷ്മി നമോസ്തുതേ🙏🏻🙏🏻🙏🏻
@praveenapillai579
@praveenapillai579 Жыл бұрын
ഭഗവതി 🙏🏻ഇ വിട്ടിൽ ഉള്ള എല്ലാം വരെയും പിന്നെ കോട്ടയം ത് അച്ഛൻ, അമ്മ കാത്തുകുള്ള 🙏🏻🙏🏻🙏🏻രുദ്ര യുടെ ധൻവി എക്സാം എളുപ്പമാക്കി കൊടുകണ🙏🏻🙏🏻🙏🏻എനിക്ക് ശരീരത്തിൽ അസ്സസ്തകൾ മാറ്റി തരണ 🙏🏻🙏🏻🙏🏻🙏🏻
@sheejaps3782
@sheejaps3782 Жыл бұрын
🙌
@ashashan6043
@ashashan6043 3 ай бұрын
അമ്മേ കടങ്ങൾ മാറ്റി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@faith4083g
@faith4083g Жыл бұрын
എന്റെ അമ്മേ ഞങ്ങളെ കത്തു കൊള്ളാണേ 🙏🏻🙏🏻🙏🏻🌹🙏🏻🙏🏻
@praveenapillai579
@praveenapillai579 Жыл бұрын
ഭഗവതി ഇ വീട്ടിൽ എല്ലാം വരെയും പിന്നെ കോട്ടയം ത് ഉള്ള അച്ഛൻ ന്റെ ശരീരത്തിൽ ഉള്ള അസ്സസ്തകൾ, പിന്നെ ജലജ ആന്റി കാത്തുകുള്ള 🙏🙏🙏🙏ഭഗവതി ഒരു മഴ വരണ 🙏🙏
@SuniVenu-jd5pm
@SuniVenu-jd5pm Жыл бұрын
HR se bhi baat karna
@prasannanair3303
@prasannanair3303 Жыл бұрын
ഗുഡ് മോർണിംഗ് നമസ്തേ മഹാലക്ഷ്മിയുടെ സ്തുതി ❤❤
@remaravi5124
@remaravi5124 2 ай бұрын
എന്റെ ദേവി കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏
@lalyl-eo9mm
@lalyl-eo9mm 5 ай бұрын
അമ്മേ ദേവി നാളെ എൻ്റെ മോൻ്റെ പിറന്നാളു എൻ്റെ കുഞ്ഞിനു അല്ലവിധ ഐശ്വര്യവും ഉണ്ടാകണേ ദേവി മഹാലക്ഷ്മീ നമോസ്തുതേ
@indravelyadhan3878
@indravelyadhan3878 2 ай бұрын
. ലക്ഷ്മി ദേവി ഞങ്ങൾ അനുഗ്രഹിക്കണേ ഒരുപാട് കടത്തിൽ കിടക്കേണ്ട ബാങ്ക് ലോൺ ഉണ്ട് വീടിന്റെ ലോൺ ഉണ്ട് ഗോൾഡൻ വെച്ച് ഒരുപാട് കടത്തി കടന്ന് ഒരു പരിഹാരം തെളിയിച്ചു തരണേ ലക്ഷ്മി ദേവി ലക്ഷ്മി ദേവി അനുഗ്രഹിക്കണമേ ലക്ഷ്മി ദേവി
@JAYALAKSHMIVA
@JAYALAKSHMIVA 4 ай бұрын
നമ്മുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും മാറ്റിത്തരണേ ദേവീ🙏🙏 കുട്ടികൾക്ക് നല്ല രീതിയിൽ ജീവിതവിജയവും ശാന്തിയും സമാധാനവും നൽകണേ ദേവീ🙏🙏
@bhavyasujesh987
@bhavyasujesh987 Жыл бұрын
അമ്മേ ഈ ശബ്‌ദത്തിൽ കേൾക്കാൻ എന്നും കഴിഞ്ഞിരുന്നു എന്നാൽ പിന്നെ തിരഞ്ഞു നോക്കുമ്പോൾ കാണുന്നുണ്ടായില്ല. ഇപ്പോൾ കേട്ടപ്പോൾ ശരീരം മൊത്തം ഒരു vibration. ദേവി മുന്നിൽ വന്നപോലെ. thank you... വീണ്ടും കേൾക്കാൻ കഴിഞ്ഞല്ലോ ദേവി... 🌹🌹🌹🌹
@sanandakumaripr1938
@sanandakumaripr1938 4 ай бұрын
🙏
@UnniRaju-ys8iu
@UnniRaju-ys8iu Ай бұрын
Yes❤
@aravusala
@aravusala Жыл бұрын
ഞാനും തിരഞ്ഞു ഒരു നിമിഷം കൊണ്ട് എനിക്ക് കിട്ടി. ദേവി എല്ലാവർക്കും നല്ലത് വരുത്തനെ 🙏😊
@ajithvijay4742
@ajithvijay4742 8 ай бұрын
അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ എന്റെ ഭർത്താവിന് ബോട്ടിൽ നല്ല ജോലി ശരിയാക്കി കൊടുക്കണേ സാമ്പത്തിക ബുദ്ധിമുട്ടിലാണ് അമ്മേ പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lakshmikuttyp.n1537
@lakshmikuttyp.n1537 Жыл бұрын
കുറേ നാളായി ഈ ശബ്ദത്തിലുള്ള ദേവീസ്തവം കേൾക്കാതെ ഞാൻ വിഷമിച്ചിരിക്കുമ്പോൾ ഇതാ ദേവി വീണ്ടും എനിക്കു സമ്മാനിച്ചിരിക്കുന്നു. മഹാലക്ഷമീ നമോസ്തുതേ
@rathnamputhiyattil2700
@rathnamputhiyattil2700 8 ай бұрын
മഹാലക്ഷ്മി പ്രസാദിച്ചാലും
@technotips4574
@technotips4574 3 ай бұрын
അമ്മേ അനുഗ്രഹിക്കണേ എല്ലാ ബുധിമുട്ടിൽ നിന്നും കരകയറ്റണമേ. തൊഴിൽ തടസ്സം മാറ്റി തരണമേ അമ്മേ. എല്ലാവരെയും കാത്തുകൊള്ളണമേ അമ്മേ ❤️❤️❤️🙏🙏🙏
@sreedeviomanakuttan7574
@sreedeviomanakuttan7574 3 ай бұрын
അമ്മേ ദേവി മഹാമായേ എല്ലാവരേയും കാത്തു രക്ഷിക്കേണമേ🙏🙏🙏🙏🙏🙏🙏
@VijayammaT-u1y
@VijayammaT-u1y 22 күн бұрын
എൻ്റെ മക്കളുടെ അസുഖങ്ങൾ എല്ലാം മാറ്റി ത്തരണേ അമ്മേ
@travelmallu9521
@travelmallu9521 Жыл бұрын
ഞാൻ സ്ഥിരം ചൊല്ലു ന്ന മഹാലക്ഷ്മി സ്തുതി 🙏🙏 13:28
@prameelasuresh5832
@prameelasuresh5832 Жыл бұрын
ഞാൻ എത്ര നാളായി തിരയുന്നു എന്നും ചൊല്ലുമായിരുന്നു ഒരു നാൾ കാണാതായി ഒരുപാട് വിഷമിച്ചു പോയി വീണ്ടും വന്നല്ലോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🌹
@praveenapillai579
@praveenapillai579 Жыл бұрын
ഭഗവതി നല്ല വീട് കിട്ടി നന്ദി 🙏🏻🙏🏻🙏🏻അവിടെ പ്രശ്നം കൾ ഒന് വരുത്തല്ലേ അമ്മ വാഴ്ക് വാക്കല്ല 🙏🏻🙏🏻🙏🏻
@kalajagopalakrishnan2917
@kalajagopalakrishnan2917 Жыл бұрын
🙏🪔🌿 അമ്മയെ ദേവി മഹാലക്ഷ്മി നമോസ്തുതേ വീണ്ടും കേൾക്കാൻ പറ്റിയതിൽ സന്തോഷം
@shobharamesh8254
@shobharamesh8254 Жыл бұрын
🙏🙏🙏🙏🙏
@geethapillai6519
@geethapillai6519 Жыл бұрын
​@@shobharamesh8254p
@sreejasreekanth7526
@sreejasreekanth7526 Жыл бұрын
🙏🙏🙏🙏
@vijayalekshmi3059
@vijayalekshmi3059 Жыл бұрын
Mahalekshmi namosthuthea
@VijayanLatha-l9j
@VijayanLatha-l9j 4 ай бұрын
🙏🙏🙏🙏🙏🙏🙏😊
@lakshmibalan9927
@lakshmibalan9927 Жыл бұрын
ഞാൻ ഇത് എന്റെ മകൻ കണ്ണൻ എന്ന ബിൻജി ത്തു, പൂ രോ രാട്ടത്തി, ശ്രീ ബ, ഉ ത്ര ട്ടാ തി, ഇവർ ക്ക് സമർപ്പിക്കുന്നു Iqbal🙏🙏🙏❤️ ദേവി നിയേ അടിയനു തുണ
@mayas7007
@mayas7007 2 күн бұрын
അമ്മേ ദേവി എന്റെ മകളുടെ കല്യാണം നടത്താൻ ആവശ്യമുള്ളകാശ് തന്നെ വേണം അമ്മേ കരമനത്തെ സ്ഥലഎത്ര യും വേഗം കച്ചവടം നടക്കട്ടെ ന്ന് അമ്മയോട് മനസുരുകി പ്രാർത്ഥിക്കുന്നു ദേവി നടത്തി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@haridas3839
@haridas3839 11 ай бұрын
15,17, വർഷം മുടങ്ങാതെ കാണാതെ ഇത് ചെല്ലും അമ്മ എല്ലാം നടത്തി തരും അമ്മ കൂടെ ഉണ്ടല്ലോ 🙏🙏🙏🙏
@vinodmathew7253
@vinodmathew7253 7 ай бұрын
എല്ലാവിധ നന്മയും ഐശ്വര്യവും തന്ന് മഹാലക്ഷ്മി അനുഗ്രഹം തരട്ടെ🙏
@rukkubaby012rukkubaby01
@rukkubaby012rukkubaby01 3 ай бұрын
എന്റെ ഭഗവതി എന്റെ മക്കളെ കാത്തോളണേ 🙏എനിക്കൊരു വീട് ഉണ്ടാവണേ ഭഗവതി 🙏😭😭😭
@swapnas7506
@swapnas7506 Жыл бұрын
തിരഞ്ഞത് വീണ്ടും കിട്ടിയതിൽ സന്തോഷം 🥰മഹാലക്ഷ്മി നമോ സ്തുതേ 🙏🏼
@meenusandeep232
@meenusandeep232 Жыл бұрын
👍👍
@krishnakumarinadeshan6754
@krishnakumarinadeshan6754 9 ай бұрын
Maha lekehmiy nama
@ajitharaveendran2405
@ajitharaveendran2405 Жыл бұрын
അമ്മേ ദേവി മഹാലക്ഷ്മി നമോസ്തുതേ.... 🙏🙏🙏❤
@praveenapillai579
@praveenapillai579 Жыл бұрын
അമ്മ ഭഗവതി നല്ല വീട് കാണിച്ചു തരണ 🙏🙏🙏പിന്നെ ഒരു നല്ല വീട് വക്കാൻ പറ്റണ 🙏🙏🙏
@bindhuchandran7920
@bindhuchandran7920 5 ай бұрын
എന്നും രാവിലെ കേൾക്കുന്ന നാമം 🙏🏻🙏🏻🙏🏻🙏🏻ഒരു ദിവസം കേൾക്കാൻ കഴിഞ്ഞില്ലെങ്കിൽ വല്ലാത്ത പ്രയാസം ആണ് 🙏🏻അമ്മേ ദേവി എന്റെ മനസിന്റെ എല്ലാ വിഷമങ്ങളും ഇത് കേൾക്കുമ്പോൾ എനിക്ക് മാറിക്കിട്ടുന്നു 💕ഒരു കോടി പ്രണാമം 🙏🏻🙏🏻🙏🏻അമ്മേ ദേവി 🙏🏻🙏🏻🙏🏻🙏🏻എന്നും കൂടെ ഉണ്ടാവണേ 🙏🏻🙏🏻ഇത് വരെ എന്നെ കൈ പിടിച്ചു നടത്തിയ അവിടുത്തേക്ക് ഒരായിരം നന്ദി 💕💕🙏🏻❤🙏🏻🌹
@rajiashokan6573
@rajiashokan6573 Жыл бұрын
വീണ്ടും കേൾക്കാൻ പറ്റിയതിൽ വളരെ സന്തോഷം🙏❤
@thangamanipotty5420
@thangamanipotty5420 8 ай бұрын
ഞാൻ എന്നും കാലത്തു വ ച്ച കേൾക്കാറുണ്ട്
@VasanthaSalim-ib7vr
@VasanthaSalim-ib7vr 4 ай бұрын
അമ്മേ ഈ നാമം നിത്യവും ചൊല്ലാൻ അനുഗ്രഹിക്കണേ 🙏🙏
@JayaKumar-jt6en
@JayaKumar-jt6en 6 ай бұрын
അമ്മേ മഹാലക്ഷ്‌മി കടം മാറ്റി തരണേ 🙏🏻
@Lunaarb2010
@Lunaarb2010 4 ай бұрын
അമ്മേ ദേവി. സകല ചരാചരങ്ങളേയും കാത്തു കൊള്ള ണെ അ മ്മെ ദേവി.🙏🙏🙏🙏🙏🙏🙏🙏
@Radhamani-fr1jy
@Radhamani-fr1jy 6 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@LalithaRamachandran-u8n
@LalithaRamachandran-u8n Ай бұрын
എന്റെ കടം വീട്ടാൻ ധനം തരണേ അമ്മേ ദേവി. 🙏🙏🙏.
@jessyl7075
@jessyl7075 Жыл бұрын
മനസ്സിന്‌ വളരെ സന്തോഷം നല്‍കുന്ന ആലാപനം .മനോഹരം 🎉
@sadanandhanntsadanandhannt3964
@sadanandhanntsadanandhannt3964 Жыл бұрын
🌹
@remyart3680
@remyart3680 Жыл бұрын
​@@sadanandhanntsadanandhannt3964🙏
@GeethanjaliGeetha
@GeethanjaliGeetha Жыл бұрын
❤🙏🙏🙏❤️🌹🌹🌹ഞാനും mahalakshmisthothrammalayalam ചൊല്ലി video ഇട്ടിരുന്നു എനിക്ക് ഇത്തരം സ്തോത്രം വളരെ ഇഷ്ടമാണ്
@samanthratv
@samanthratv Жыл бұрын
🙏🙏🙏🙏
@samanthratv
@samanthratv Жыл бұрын
നല്ല സ്തോത്രം അയച്ചു തന്നാൽ ഈ ചാനലിൽ പബ്ലിഷ് ചെയ്യാം, പക്ഷെ പണത്തിനു വേണ്ടിയല്ല ഈ ചാനൽ, മോനിറ്റൈസഷൻ ഒന്നും ഇല്ല നമ്മുടെ ചാനലിന്...
@sangeethasubash5851
@sangeethasubash5851 3 ай бұрын
അമ്മേ ദേവി സ്വന്തമായീ ഒരു വീട് ഞങ്ങൾക്ക് തരണേ 🙏🙏🙏🙏
@AmbiliSangeeth
@AmbiliSangeeth 5 ай бұрын
എന്റെ മക്കളെ കാത്തു കൊള്ളണേ അമ്മേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Ambadiff-3.0
@Ambadiff-3.0 3 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു മനസ്സിന് നല്ല ആശ്വാസവും ഉണ്ട്
@sureshb1454
@sureshb1454 Жыл бұрын
ഡൌൺലോഡ് ചെയ്യാൻ അനുവദിക്കണം 🙏ദേവിയുടെ അനുഗ്രഹം നിങ്ങൾക്കു ലഭിക്കട്ടെ 🙏ഇതിനു പൈസ എടുക്കുന്നത് പാപമാണ് എപ്പോൾ ഭക്തി പ്രദാനം ചെയ്യണം
@prajilakm
@prajilakm 21 күн бұрын
കാലിൻ്റെ വെരിക്കോസ് വെയിൻ മാറ്റി തരണേ ദേവീ ..... നടക്കുമ്പോൾ നല്ല വേദന ഉണ്ട്.
@Shama9533
@Shama9533 4 ай бұрын
ലക്ഷ്മി ദേവി ഞങ്ങളെ കാത്തോളണേ 🙏🙏🙏🙏
@dhanushasuresh8243
@dhanushasuresh8243 Жыл бұрын
മനോഹരമായ ശബ്ദം 🙏മഹാലക്ഷ്മി നമോസ്തുതേ 🙏
@anilasreekumar9595
@anilasreekumar9595 Ай бұрын
അമ്മേ ഭഗവതി രക്ഷിക്കണേ 🙏🙏🙏🙏🙏
@22lol37
@22lol37 Жыл бұрын
അമ്മേ ദേവി മഹാലക്ഷ്മി🙏🙏
@SreekuttyGopan
@SreekuttyGopan 6 ай бұрын
അമ്മേ എന്റെ സങ്കടങ്ങൾ മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏
@chithrapadmanabhan5823
@chithrapadmanabhan5823 Жыл бұрын
ഇപ്പൊ എന്റെ മനസ് ഒന്ന് ശാന്തം ആയതു. ഈ ദേവി സ്തോത്രം കിട്ടാഞ്ഞിട്ട് ഭയങ്കര വിഷമം ആരുന്നു. എവിടെ ആരുന്നു അമ്മേ. ഞങ്ങളെ പരീക്ഷിക്കുക ആണോ അമ്മേ.. സന്തോഷം ആയി.. ഇന്ന് വെറുതെ ഒന്ന് നോക്കിയത് ആണ് അപ്പോൾ കിട്ടി 🙏🙏🙏🙏അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏
@kidsworld-dk4nh
@kidsworld-dk4nh Ай бұрын
എല്ലാവർക്കും നല്ലത് വരണേ ഭഗവാനെ
@girijapadman514
@girijapadman514 Жыл бұрын
ദേവിയുടെ ഈ സ്തോത്രം കേlക്കാൻ കഴിഞ്ഞതിൽ സന്തോഷം.🙏🙏🙏
@binukumar5613
@binukumar5613 4 ай бұрын
ഓം മഹാലക്ഷ്മി നമോസ്തുതേ അമ്മ അനുഗ്രഹിച്ചതിന് നന്ദി. സാമ്പത്തിക സഹായം തന്നതിന് നന്ദി 🙏🙏🙏
@myartsmyworld2236
@myartsmyworld2236 Жыл бұрын
ഞാനും.. തിരഞ്ഞും.. കിട്ടാത്തത് കിട്ടിയതിൽ അതിയായ സന്തോഷം ❤❤❤🙏🙏🙏
@LalithaRamachandran-u8n
@LalithaRamachandran-u8n 22 күн бұрын
ഓം മഹാലഷ്മി നമോ നമഃ രഞ്ജിത് രെ വതി. വർക്ക്‌ തടസം മാറ്റി അനു ഗ്ര ഹീ ക്ക് ണെ ദേവി. 🙏🙏🙏🙏.mi
@rajagopalpk3882
@rajagopalpk3882 Жыл бұрын
പ്രസിദ മേ മഹാലഷ്മി നമോ സുപ്രസിത ഭവ മഹാശിവേ 🙏🙏🙏
@LalithaRamachandran-u8n
@LalithaRamachandran-u8n 14 күн бұрын
അമ്മേ ദേവി മഹാമായേ രഞ്ജിത് രെ വതി. വർക്ക്‌തടസം എല്ലാം മാറ്റി അനുഗ്രഹിക്കട്ടെ
@rajeswaria4360
@rajeswaria4360 Жыл бұрын
Daily കേൾക്കാൻ ഇഷ്ടമാണ് ഗോഡ് bless you
@sreejasubhash7285
@sreejasubhash7285 Жыл бұрын
🙏🏻🙏🏻🙏🏻
@LalithaRamachandran-u8n
@LalithaRamachandran-u8n 9 күн бұрын
അമ്മേ നാരായണ ദേവി നാരായണേ ലക്ഷ്മി നാരായണ ദുർഗ് നാരായണ. 🙏🙏🙏.
@Binduchandran.pBindu-sp6xc
@Binduchandran.pBindu-sp6xc Жыл бұрын
🙏🙏🙏ഈ മഹാലക്ഷിമി 🙏🙏🙏🙏🙏ഒരു ഇഷ്ടം 🙏🙏🙏🙏
@sarithar3455
@sarithar3455 4 ай бұрын
അമ്മേ എന്നും സന്തോഷവും സമാധാനവും തന്ന് എന്നയുംകുടുംബയത്തെയും കാത്തു രക്ഷിക്കണം.. ലോക സമസ്ത സുഖിനോ ഭവന്തു
@suchithrant.v4373
@suchithrant.v4373 Жыл бұрын
🙏നന്ദി ഇത് കാണാൻ പറ്റാതെ കുറെ തിരഞ്ഞു ഇപ്പോഴാണ് കാണാൻ കഴിഞ്ഞത് സന്ധ്യ ക്ക ഈ അഷ്ടലക്ഷ്‌മി സ്തവം സ്ഥിരം കേൾക്കാറുണ്ട് ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏
@PaatiTalkies
@PaatiTalkies Жыл бұрын
കുട്ടിയായിരുന്നപ്പോൾ മുത്തശ്ശി കാണാതെ പഠിപ്പിച്ചിരുന്നു. ഇപ്പോൾ കുടെ ജെസ്പിക്കാൻ സാധിച്ചു. അമ്മേ മഹാമായേ.
@faith4083g
@faith4083g Жыл бұрын
അമ്മേ എന്റെ മക്കൾ ക്ക്‌ തുണ യാക്കണ്ണും 🌹🌹🌹🙏🏿🙏🏿❤
@LalithaRamachandran-u8n
@LalithaRamachandran-u8n 14 күн бұрын
അമ്മേ ദേവി മോന്റെ വർക്ക്‌ തടസം എല്ലാം മാറ്റി അനുഗ്രഹിക്ച്ച തിന്നു ഒത്തിരി ഒത്തിരി നന്ദി 🙏
@narayanankp6735
@narayanankp6735 Жыл бұрын
വീണ്ടും കേട്ടതിൽ വളരെ സന്തോഷം
@samanthratv
@samanthratv Жыл бұрын
🙏🙏🙏🙏
@LalithaRamachandran-u8n
@LalithaRamachandran-u8n 27 күн бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏. ഓം നമ്മോ നാരായണേ 🙏ലളിത ഉത്രം.
@krishnamohan7333
@krishnamohan7333 Жыл бұрын
അതി മാധുര്യമായ ആലാപനം❤❤❤❤
@mayas7007
@mayas7007 Ай бұрын
അമ്മേദേവി എനിക്കും എന്റെമക്കൾക്കും ഭർത്താവിനും നല്ലത് വരുത്തണം bahavane🙏🙏
@surprisingevents4977
@surprisingevents4977 Жыл бұрын
ഈ ശബ്ദം ഞാൻ സെർച്ച് ചെയ്യുക അയിരുnnu 👍👍👍❤️
@samanthratv
@samanthratv Жыл бұрын
🙏🙏🙏🙏
@surprisingevents4977
@surprisingevents4977 Жыл бұрын
@@samanthratvവിഷ്ണു സഹസ്രനാമം ഈ sound il കിട്ടിയാൽ വളരെ സന്തോഷം.advirtisement ഇല്ലാതെ🙏
@LalithaRamachandran-u8n
@LalithaRamachandran-u8n Ай бұрын
ശ്രീ പാർവതി സരസ്വതി മഹാലഷ്മി നമസ്തു തെ. 🙏🙏🙏🙏❤.
@nostalgicmedia5109
@nostalgicmedia5109 7 ай бұрын
അമ്മേ ദേവീ എന്റെ കീമോയുടെ എണ്ണം കുറച്ച് തരണേ,
@dhanalakshmikr2591
@dhanalakshmikr2591 6 ай бұрын
Da evida ethra chemo ayi.evida cheyyunne. enik iyaade 16എണ്ണം kazhijathe ulu.njan prayer cheyyam vishamika da ketto
@nostalgicmedia5109
@nostalgicmedia5109 6 ай бұрын
@@dhanalakshmikr2591 എന്റെ 3 കീമോ കഴിഞ്ഞു 4 മത്തെ കീമോ 12ആം തീയതി ആണ്.
@Brogotnoenemys
@Brogotnoenemys 3 ай бұрын
വിഷമിക്കേണ്ട എല്ലാം ശരിയാവും
@Sukanya-d8c
@Sukanya-d8c 2 ай бұрын
🙏🙏🙏
@malathymelmullil3668
@malathymelmullil3668 3 ай бұрын
അമ്മേ,,,കാത്തുകൊള്ളണേമാതേ,,,,,,🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️
@shajiniskrishnan147
@shajiniskrishnan147 Жыл бұрын
വീണ്ടും കേൾക്കാൻ പറ്റിയതിൽ സന്തോഷം . adicted this voice അമ്മേ മഹാ മായേ...
@suseelapl2775
@suseelapl2775 Жыл бұрын
🙏🙏🙏
@LalithaRamachandran-u8n
@LalithaRamachandran-u8n Ай бұрын
ബ്ഗവാനെ എന്റെ കുടുംബം ത്തെ യൂ എന്റെ മക്കളെ യൂ ശ ത്ര ദോ ശ ത്തി ൽ നിന്ന് കാത്തുകൊള്ളണമേ 🙏
@udayanair5819
@udayanair5819 Жыл бұрын
മനോഹരമായ സൗണ്ട് അമ്മേ ദേവി ശരണം 🙏🏻🙏🏻🙏🏻
@LalithaRamachandran-u8n
@LalithaRamachandran-u8n Ай бұрын
അമ്മേ ദേവി എന്റെ മക്കളെ അനു ഗ്രഹി ക്ക് ക്കണം ദേവി. അമ്മേ ദേവി ശരണം 🙏❤️🙏🙏🙏..
@-dhronaraj-6842
@-dhronaraj-6842 Жыл бұрын
അമ്മേ ദേവി മഹാലക്ഷ്മി 🙏🏻🙏🏻🙏🏻
@AradhyaSudheesh-pp3yu
@AradhyaSudheesh-pp3yu 5 ай бұрын
അമ്മേ ദേവി രക്ഷിക്കണേ മഹാലഷ്മി
@Anil-g5c1j
@Anil-g5c1j 4 ай бұрын
അമ്മേ ശരണം 🙏🙏ഇത് ആ ല ഭീ ച്ചത് ആ രണേ നല്ല വോയിസ്‌
@sarithasaji6789
@sarithasaji6789 Жыл бұрын
ഇത് കേൾക്കുവാൻ കാത്തിരിക്കുകയായിരുന്നു. അമ്മേ മഹാമായേ കാത്തു രക്ഷിക്കണേ
@rekhamnambiar7522
@rekhamnambiar7522 Жыл бұрын
Oh🥰 നഷ്ടമായി എന്ന് കരുതി തകർന്നുപോയിരുന്നു വീണ്ടും കേൾക്കാൻ കഴിഞ്ഞല്ലോ സന്തോഷം ആയി
@shanthak1315
@shanthak1315 Жыл бұрын
മഹാല ക്ഷ്മി നമസ്തേ.🙏🙏🙏🙏🙏🙏
@SatheeshKumar-o6f
@SatheeshKumar-o6f 3 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
Mahalaxmi Stavam
13:55
Anuradha Gopal
Рет қаралды 693 М.
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
ലക്ഷ്മീ നരസിംഹ സ്തോത്രം
10:21
Sreyas Astrology & Devotional
Рет қаралды 1,6 МЛН
കനകധാരാ സ്‌തോത്രം | KANAKADHARA STHOTHRAM
8:13
Samanthra TV | വിരല്‍ തുമ്പില പുണ്യം
Рет қаралды 87 М.