First സെക്രട്ടറി ആഡിറ്റർക്ക് ആവശ്യമായ എല്ലാ രേഖകളും ഫിനാൻഷ്യൽ year അവസാനിക്കുന്ന 1 മാസത്തിനുള്ളിൽ തയ്യാറാക്കണം ... എന്നിട്ട് സെക്രട്ടറി Mc ക്ക് മുമ്പായി രേഖകൾ സമർപ്പിക്കണം അതുപോലെ തന്നെ DCA യ്ക്കും . എനിട്ട് Mc , ചീഫ് എക്സിക്യൂട്ടീവിൽ നിന്നും കിട്ടിയ സ്റ്റേറ്റ്മെൻ്റുകൾ 1 മാസത്തിനുള്ളിൽ ആഡിറ്റർക്ക് സമർപ്പിക്കണം .. എന്നിട്ട് ആ ഡിറ്റർ 4 മാസത്തിനുള്ളിൽ ഓഡിറ്റ് പൂർത്തിയാക്കി സ്റ്റേറ്റ്മെൻസുകൾ DCA യ്ക്ക് മുമ്പാകെ സമർപ്പിക്കണം . എന്നിട്ട് ഓഡിറ്ററിൽ നിന്നും കിട്ടിയ രേഖകൾ വച്ച് DCA മൂന്ന് മാസത്തിനുള്ളിൽ ആഡിറ്റ് സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യും . എന്നിട്ട് സൊസൈറ്റി 30 ദിവസത്തിനുള്ളിൽ ആഡിറ്റ് ഫീ Pay ചെയ്യണം . എന്നിട്ട് കമ്മിറ്റി റ ക്ടിഫിക്കേഷൻ report DCA യ്ക്കും RCS നും മുമ്പായി ആഡിറ്റ് സർട്ടിഫിക്കറ്റ് കിട്ടി 2 മാസത്തിനുള്ളിൽ സമർപ്പിക്കണം .. Completed ഇതല്ലേ .Soumya Sisee Audit procedure ( Sec 64 )
@cooperativeeducator4 жыл бұрын
Wow... U know audit procedures.. Well done
@preenavazhayiljyothi98753 жыл бұрын
ഇതിൽ പറഞ്ഞപോലെ സെക്രട്ടറി മാനേജിങ് കമ്മിറ്റി ക്ക് സ്റ്റെമെന്റസ് കൊടുത്ത ശേഷം m c 1 months നുള്ളിൽ DCA ക്ക് അല്ലെ സ്റ്റേറ്മെന്റ് കൊടുക്കേണ്ടത്