ഔദ്യോ​ഗിക ആവശ്യത്തിനെത്തിയ അഭിഭാഷകയോട് CPM നേതാവ് ലൈം​ഗികാതിക്രമം നടത്തിയെന്ന് പരാതി

  Рет қаралды 56,931

asianetnews

asianetnews

29 күн бұрын

ഔദ്യോ​ഗിക ആവശ്യത്തിനെത്തിയ അഭിഭാഷകയോട് CPM നേതാവ് ലൈം​ഗികാതിക്രമം നടത്തിയെന്ന് പരാതി; ഇ ഷാനവാസിനെതിരെ കേസ്
#CPM #kollam #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 264
@simonjoseph2350
@simonjoseph2350 27 күн бұрын
വളരെ തീവ്രതകുറഞ്ഞ പീഡനമാണ്. അതുകൊണ്ടു യാതൊരു അന്വേഷണവും ആവശ്യമില്ല എന്ന് വിജയൻ പറയും.
@bijujayadevan5661
@bijujayadevan5661 27 күн бұрын
വിജയന്റെ സർട്ടിഫിക്കറ്റും കാണും 😂
@meghananair809
@meghananair809 26 күн бұрын
кто ты такой, чтобы говорить, что полиция сделает все необходимое
@tonykuriankoshy2773
@tonykuriankoshy2773 25 күн бұрын
​@@meghananair809വലതും എഴുതാണെങ്കിൽ മലയാളത്തിൽ എഴുത്ത്,,, അല്ലാതെ ഗ്രീകിലോ റഷ്യലോ എഴുതിയാൽ ഇവിടേ വന്നു അവര് വായിച്ചു എഴുതാൻ നല്ല സമയം എടുക്കും
@sivajits9267
@sivajits9267 24 күн бұрын
അല്ലെങ്കിൽ.. തന്നെ. പാർട്ടി.. അന്വേഷണം.. നടത്തി... തീരുമാനം.. എടുക്കും..😂😂😂
@gopinadhankalappurakkal5206
@gopinadhankalappurakkal5206 21 күн бұрын
അന്വേഷണത്തിന് സ്ഥിരം കമ്മീഷണംഗങ്ങളായ ശ്രീമതി ടീച്ചറെയും ബാലൻ സഖാവിനെയും നിയോഗിച്ച് പീഠനത്തി ന്റെ തീവ്ര തഅളന്ന് പാർട്ടി നടപടിയെടുക്കും😂😂😂
@rennyjose4629
@rennyjose4629 28 күн бұрын
CPM ആ യാൽ ഇങ്ങനെ ആ വണം😊 ഇവന്റെ വരി ഉടക്കണം 😮😮😮😮
@Jn-rk1gh
@Jn-rk1gh 27 күн бұрын
Mla ആകാൻ ഉള്ള യോഗ്യത aayi സിപിഎം mla 😂😂
@shajip.p9474
@shajip.p9474 27 күн бұрын
👏👏👏
@user-ug7zo7uk1w
@user-ug7zo7uk1w 27 күн бұрын
സഖാവ് ഷാനവാസ് കോയക്കുവേണ്ടി ന്യായീകരണം തൊഴിലാളികൾ ആരുമില്ലേ രംഗത്ത്? ഇതൊക്കെ എന്ത്? ഞങ്ങടെ മാർക്സ് മുത്തപ്പൻ, സ്റ്റാലിൻ അപ്പൂപ്പന്, ചെഗുവേര അളിയൻ ഇവരൊക്കെ ഈ രംഗത്ത് വലിയ സംഭാവനകൾ നൽകിയിട്ടുള്ളത് ഓർത്തു നോക്കുമ്പോ.. പിന്നെ ഞങ്ങടെ ഹാമുക്കായ കുത്ത് റസൂൽ അതിക്കൊക്കെ മേലെയാണ് സഖാക്കളേ. അതുകൊണ്ട് പ്രശ്‌നമാക്കണ്ട.
@hareeshcp8072
@hareeshcp8072 26 күн бұрын
​@Jn-rk1😂😂😂
@jainmathew804
@jainmathew804 28 күн бұрын
cpm കാർക്കുള്ള അവkashaമാണ് ഉമ്മ..
@Rajesh.Ranjan
@Rajesh.Ranjan 27 күн бұрын
🤫🤫🤫
@ramakrishnanmulanthodi9067
@ramakrishnanmulanthodi9067 27 күн бұрын
😂😂😂😂
@HUMAN-pu5yp
@HUMAN-pu5yp 27 күн бұрын
😂😂😂😂😂
@bijoypillai8696
@bijoypillai8696 26 күн бұрын
സരിത വിജയനെ താഴത്ത് ഉമ്മ കൊടുത്തു അവളുടെ തൊണ്ടയിൽ പഴുപ്പ് രോഗം.
@user-wk8ls9zk7d
@user-wk8ls9zk7d 25 күн бұрын
😂😂😂😂😂 പാർട്ടി ഉമ്മ😂
@shamsudeenm5193
@shamsudeenm5193 27 күн бұрын
ഹാവൂ..... അടുത്ത തവണ പൊന്നാനിയിൽ ഒരു മുസ്ലിം സ്ഥാനര്തിയെ കിട്ടി.... ഇവർ മൊത്തം ഞരമ്പ് രോഗം ഉള്ളവരാണല്ലോ......
@madhav12333
@madhav12333 27 күн бұрын
ഞരമ്പ് ജാതി ഉണ്ടോ എല്ലായിടത്തും ഉണ്ട്
@shajip.p9474
@shajip.p9474 27 күн бұрын
👌👌👌
@peeyar2000
@peeyar2000 27 күн бұрын
രണ്ടു പേരും ഒരേ മതത്തിൽ പെട്ടതല്ല. ഇത് അങ്ങ് വിട്ടുകളഞ്ഞു കൂടെ. ബിജെപി ക്കാർ ഇത് മുതലെടുക്കും. മുസ്ലിങ്ങൾ എല്ലാം ഒന്നിച്ചു നിക്കണ്ടേ.
@crpd1731
@crpd1731 24 күн бұрын
😂😂
@babumathai4132
@babumathai4132 27 күн бұрын
പാർട്ടി കോടതി അന്വേഷിക്കും
@roycherian8514
@roycherian8514 27 күн бұрын
ഇതിന്റെ അന്വേഷണം ചുമതല ആർക്കാണ് പാർട്ടി ഏൽപ്പിക്കുന്നത് ഇതിന്റെ തീവ്രത അളക്കുന്നവരെ വേഗം തീരുമാനിക്കുക 👍😂😅😂😅😂😅😅
@rajannair1376
@rajannair1376 27 күн бұрын
മ്മളെ ബാലനും പിന്നെ ടീച്ചറും😂😂
@ajithakumari4127
@ajithakumari4127 27 күн бұрын
Pinne Chitappanum Kaannum😂😂😂
@nvsworldchallenge9463
@nvsworldchallenge9463 24 күн бұрын
😂😂😂😂
@Badrimylove
@Badrimylove 27 күн бұрын
പരട്ട കെളവൻ ഇത്ര പ്രായം ആയിട്ടും കാമം മാറിയില്ല 😂
@user-bv5mv6yf7p
@user-bv5mv6yf7p 24 күн бұрын
മേത്തന്റെ സ്വഭാവം ഒരിക്കലും മാറാൻ പോകുന്നില്ല.........കാമം ആണ് ഈ വർഗ്ഗത്തിന്റെ main 😏😏😏😏
@vickyg1176
@vickyg1176 23 күн бұрын
സുഹൃത്തേ ഒരാണിന് എത്രകാലം ചെന്നാലും കാമം മാറില്ല. കാരണം ജീവിതാവസാനം വരെ ആണിനെ ശുക്ലം ഉല്പാദിപ്പിക്കാനുള്ള കഴിവുണ്ട്. B എന്നാൽ പെണ്ണിനെ ജീവിതാവസാനം വരെ മുട്ടകൾ ഉത്പാദിപ്പിക്കാനുള്ള കഴിവില്ല
@babumathai4132
@babumathai4132 27 күн бұрын
അത് ഇവരുടെ വർഗ സ്വഭാവം ആണ്
@iam7779
@iam7779 27 күн бұрын
സിപിഎം സ്വാഭാവികം
@brijithid
@brijithid 27 күн бұрын
സഹോദരിമാരെ മുഖത്ത് മാത്രം ഉമ്മ വക്കുന്ന ഇത്തരം തീവ്രത കുറഞ്ഞ സംഭവം അന്വേഷിക്കാൻ പാർട്ടി കോടതി പ്രത്യേക ബഞ്ച് രൂപീകരിക്കും ഉമ്മക്കൊതിയൻ സഹോദരൻ :- ബഞ്ചല്ല കട്ടിലാണ് കൂടുതൽ സൗകര്യം
@pradeepm2336
@pradeepm2336 27 күн бұрын
പാർട്ടി അന്ഷിക്കും. ആ ചന്തി കേറോമിനെ വച്ചു ഒരു ട്രയൽ നടത്തി നോക്കട്ടെ.
@rajannair1376
@rajannair1376 27 күн бұрын
ഇതൊക്കെ ചി.പി.എം ൻ്റെ സ്ഥിരം പരിപാടിയല്ലെ😂😂
@anishsnair3655
@anishsnair3655 27 күн бұрын
ലോക ചമാധനത്തിന്റെ ആളാണ് അത്‌ 😂 അങ്ങനെ ചെയ്യില്ല........ ഇത് കള്ളക്കേസ്... അത്‌ മാത്രമല്ല.. ഞമ്മൻ ചാകാവ് കൂടി ആണ്.....😂😂
@hafeelhafeel1237
@hafeelhafeel1237 27 күн бұрын
മാതായോളി
@Rajesh.Ranjan
@Rajesh.Ranjan 24 күн бұрын
Halal umma...🤨🤨
@CommmonMan-vd8hf
@CommmonMan-vd8hf 27 күн бұрын
തീവ്രത മെഷീൻ അയച്ചിട്ടുണ്ട്.... 3 മുകളിൽ ആണെകിൽ നേതാവിനെ 23 മണിക്കൂർ സസ്പെൻഡ് ചെയ്തു കഠിനമായ ശിക്ഷ വിധിക്കും
@ananthanvidyadharan8223
@ananthanvidyadharan8223 25 күн бұрын
പ്രതിക്ക് ജാഗ്രതക്കുറവ് ഉണ്ടായി
@riyasahammad2049
@riyasahammad2049 27 күн бұрын
എന്റെ അഭിഭാഷക... കോടതിയില്‍ പോയാൽ പോരെ, ഇവിടെ എന്ത് കോപ്പ് ഉണ്ടാകാന്‍ ആണ്, കേസ് കൊടുക്ക്, എല്ലാം കണക്ക് ആണ്..
@chaplin1669
@chaplin1669 27 күн бұрын
നല്ല ന്യായീകരണം
@peeyar2000
@peeyar2000 27 күн бұрын
രണ്ടു പേരും ഒരേ മതത്തിൽ പെട്ടതല്ല. ഇത് അങ്ങ് വിട്ടുകളഞ്ഞു കൂടെ. ബിജെപി ക്കാർ ഇത് മുതലെടുക്കും. മുസ്ലിങ്ങൾ എല്ലാം ഒന്നിച്ചു നിക്കണ്ടേ.
@harikrishnant5934
@harikrishnant5934 27 күн бұрын
Koya,,, mattoru koyaye Nyayeekarikkunnu😅
@nishanthjayan9756
@nishanthjayan9756 28 күн бұрын
ഉമ്മകിട്ടിയോ??.. ഉമ്മ തരാൻ തോന്നിയ കാര്യം എന്താ???.
@user-ug7zo7uk1w
@user-ug7zo7uk1w 27 күн бұрын
ഞങ്ങള് എപ്പോഴും പറയുന്നതല്ലേ മനുഷ്യനാകണം എന്ന്. അതാണിത്. മനുഷ്യ സ്നേഹം ഉമ്മ കൊടുത്തു കാണിച്ചു കൊടുത്തത് തെറ്റോ.
@abdullaqdy691
@abdullaqdy691 27 күн бұрын
പലനാൾ കള്ളൻ ഒരിക്കൽ പിടിക്കപ്പെടും.
@AjithaKb-zt6ef
@AjithaKb-zt6ef 28 күн бұрын
എന്തിന്റെ പാരിദോഷികം ആണ് ഉമ്മ
@MusthafapottammalMusthafapotta
@MusthafapottammalMusthafapotta 27 күн бұрын
അയാള്‍ക്ക് ഒന്നും പേടിക്കണ്ട പിണറായി സഹായിക്കും പിണറായി ഉണ്ട് ഇവിടെ 😔😔😔
@sonysr-1473
@sonysr-1473 27 күн бұрын
ഞമ്മൻ്റെ വർഗ സ്വഭാവം 😂😂😂😂😂😂😂
@PradeepKumar-tw5bs
@PradeepKumar-tw5bs 27 күн бұрын
വയസാകുംതോറും പ്രാന്ത് കൂടുകയാണല്ലോ..😮
@jelvinkw5249
@jelvinkw5249 26 күн бұрын
മീഡിയ one റിപ്പോർട്ടർ ടീവി അവതാരകർ മൈക്ക്മായും ഇറങ്ങുന്നില്ലേ
@manjushavimala9242
@manjushavimala9242 26 күн бұрын
റിപ്പോർട്ടർ ടി വി രണ്ട് ദിവസം (ആദ്യം ) മുൻപേ ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരുന്നു.
@Againstthesins
@Againstthesins 27 күн бұрын
പേര് തന്നെ ഉണ്ട്. പരനാറിയനെന്ന സൂചന😊
@jinudaniel6487
@jinudaniel6487 27 күн бұрын
Cpm karan and kaakka…adipoli
@sharongeorge7922
@sharongeorge7922 27 күн бұрын
അതു അവരുടെ അവകാശം അല്ലെ കൊച്ചേ 💊💊
@akvinod5496
@akvinod5496 25 күн бұрын
പാർട്ടി അന്വേഷണം മതി 😂😂😂🤣🤣🤣അപ്പൊ തീവ്രത കുറയും 😂
@syamrajrajendran7621
@syamrajrajendran7621 27 күн бұрын
പാർട്ടി കോടതി അന്വേഷിച്ച് കൊടുത്ത ഉമ്മ തിരിച്ച് കൊടുക്കാൻ പറയും😂😂😂😸😸😸😏😏😏
@nanduv7426
@nanduv7426 21 күн бұрын
😄😄😄
@gopikrishnankattayat9657
@gopikrishnankattayat9657 27 күн бұрын
ഈ പാർട്ടിയിൽ ചുവന്ന കാമം മാത്രമേ ഉള്ള എല്ലാം ശശി വർഗ്ഗം
@rosakutty2450
@rosakutty2450 24 күн бұрын
മരുമകളെ കല്യാണം കഴിക്കുന്നത് ഹലാലാണ്.. പിന്നെയാണ് ഇത്!!🤲🤲🤲
@vineethviswamani
@vineethviswamani 22 күн бұрын
ഞരമ്പന് എതിരെ കർശന നടപടി എടുക്കണം.
@bookingwayanad3974
@bookingwayanad3974 27 күн бұрын
ഇതു ഒരു വലിയ ഗെയിം ആണ് മറുനാടൻ.. മനസിലാക്കണം.. ലോക്കൽ കമ്മിറ്റി മുതൽ ഉള്ള ഇവരുടെ നേതാക്കൾ അഹങ്കാരം കയൂക്കും ദീർഗവീക്ഷണം ഇല്ലാത്തവർ ആണ്.. ഇപ്പോൾ പിണറായിയെ പഴിചാരി . എല്ലാ ജില്ലാ കമ്മിറ്റികളും.. കൈ കഴുകുന്നു.... ഇവരുടെ അടിമുതൽ മുടിവരെ ധിക്കാരം, മുരടിപ്പൻ ആശയങ്ങൾ ആണ്... കേരളം രക്ഷപെടാൻ ഇവർ തുലയട്ടെ.. പ്രത്യക്ഷത്തിൽ ഞങ്ങൾ നല്ലതാണ്, പാർട്ടി നല്ലതാണ് പിണറായി മാത്രം മോശം എന്ന ധ്വനി ഉണ്ടാകുകയും നിയമസഭ എലെക്ഷനിൽ വോട്ട് ആകുകയും ആണ് ലക്ഷ്യം പൊളിക്കണം
@vinodgreenworld9515
@vinodgreenworld9515 27 күн бұрын
തീവ്രത അളക്കാനുള്ള ആധുനിക സംവിധാനത്തെക്കുറിച്ച് പഠിക്കാൻ ഉടനെ ഒരു ചൈനാ സന്ദർശനം പ്രതീക്ഷിക്കാം.
@RADIANCEOL
@RADIANCEOL 27 күн бұрын
ഒരു പെണ്ണ് ആണിനെ കെട്ടിപ്പിടിച്ചാൽ അത് സ്നേഹം സാഹോദര്യം... ആണ് പെണ്ണിനെ കെട്ടിപ്പിടിച്ചാൽ പീഡനം, കോടതി, കേസ്... ഇതെന്തു ന്യായം??? 🤔🤔🤔
@theebulhaque3730
@theebulhaque3730 27 күн бұрын
അങ്ങനൊന്നും ഇല്ല .പെണ്ണ് ആണിനെ സമ്മതം ഇല്ലാതെ കേറി കെട്ടിപിടിചാൽ നിയമ പ്രകാരം കേസ് കൊടുക്കുകയാണെങ്കിൽ പീഡനം തന്നെയാണ് ചുമ്മാ ഓരോ കൊണ അടിച്ച് വരും വസന്തങ്ങൾ 🥴
@nasrani9936
@nasrani9936 27 күн бұрын
തെളിവ് സഹിതം പറയ് അണ്ണ.
@freedos2220
@freedos2220 27 күн бұрын
ങാ, രാധാകൃഷ്ണൻ കേസ് കൊടുക്കെട്ടെ 😂
@sageervattappilly6006
@sageervattappilly6006 25 күн бұрын
പാർട്ടി കോടതി അന്വശിക്കും😂
@binuvijayan5721
@binuvijayan5721 27 күн бұрын
തികച്ചും ഒറ്റപ്പെട്ട സംഭവം മാത്രം 😂
@SunilKumar-ih9fj
@SunilKumar-ih9fj 27 күн бұрын
കിളവന് കൊടിനോവ്.. നടപടി എടുത്തില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും...
@user-xx7dq7ep8t
@user-xx7dq7ep8t 23 күн бұрын
കാക്കാൻ്റെ പുത്തകം പഠിപ്പിച്ച പാഠം ഒന്ന്, ഇതുമതുമേതും ഉമ്മാം.!
@Thesaint666L
@Thesaint666L 24 күн бұрын
മൻസാണ് പുള്ളേ😂😂
@rajeevkamalan8947
@rajeevkamalan8947 27 күн бұрын
ചുമ്മാതല്ല പി ശശിയെ, പൊളിറ്റിക്കൽ സെക്രട്ടറി ആക്കിയത്
@RRAgency-fd8xy
@RRAgency-fd8xy 27 күн бұрын
ഉമ്മയാണ് ചോദിച്ചത് വീട്ടിൽ ചെന്ന് പറഞ്ഞു ഉമ്മയെ അയച്ചാൽ മതിയായിരുന്നു അതോടുകൂടി അവന്റെ കടി മാറിയേനെ
@cvmoidheen3100
@cvmoidheen3100 27 күн бұрын
കേസോ പോലീസോ ഒന്നും നടക്കില്ല കേസ്സ് കൊടുത്ത കാഷ് പോയി അനുഭവം
@radhikasunil9280
@radhikasunil9280 27 күн бұрын
ഞമ്മക്ക് സ്ത്രീ weakness
@briyonbipin8946
@briyonbipin8946 27 күн бұрын
നാളത്തെ വാർത്ത സമ്മേളനത്തിൽ CPM നേതാവ്! 'എന്നെ കേറിപ്പിടിച്ചപ്പോൾ ഞാനും പിടിച്ചു. "അത്ര തന്നെ 😅
@AslamThikkodi
@AslamThikkodi 22 күн бұрын
സിപിഎം കാർക് ഇത് തന്നെ പരിപാടി 😮😮😮😮
@sreevalsansreevalsan9680
@sreevalsansreevalsan9680 27 күн бұрын
അയ്യേ..... കഷ്ട്ടം..... 🙏
@JiGeo
@JiGeo 28 күн бұрын
These people are so used to doing this acts and think no one will open their mouth.
@sureshvp6547
@sureshvp6547 27 күн бұрын
തീവ്രത പാർട്ടി അന്വേഷിക്കും.
@madhubirk5740
@madhubirk5740 27 күн бұрын
Cpm അനുഭാവിയും അഭിഭാഷകനുമായ പ്രതി എങ്ങിനെ കുറ്റക്കാരനാകും?!😔🙄🤣
@user-ug7zo7uk1w
@user-ug7zo7uk1w 27 күн бұрын
ആരെയെങ്കിലും നോട്ടറൈസ് ചെയ്യും മുൻപ് കിസ്സ് ചെയ്യണമെന്ന് ഇന്ത്യൻ സിവിൽ നിയമത്തിൽ നിർബന്ധപൂർവ്വം എഴുതി ചേർക്കണം. 😂.
@kesavadas5502
@kesavadas5502 22 күн бұрын
പാർട്ടി ഇതിനു എതിരാണ് 🤭
@nerkazcha
@nerkazcha 26 күн бұрын
അത്ഭുതം ഇല്ലാ....
@pioneer2366525
@pioneer2366525 27 күн бұрын
തീവ്രത അളക്കും ഇനി
@pathanamthittakaran81
@pathanamthittakaran81 24 күн бұрын
സാമാനം ആണ് പ്രശ്നം പുള്ളേ 😂😂😜
@user-ep5nd3ns1h
@user-ep5nd3ns1h 25 күн бұрын
ഇടത്പക്ഷം, ചേർത്പിടിക്കും
@regeemathew2336
@regeemathew2336 27 күн бұрын
നല്ല കാര്യം ബാലാ നല്ല കാര്യം
@Abdulrahimanrahiman-th9wb
@Abdulrahimanrahiman-th9wb 25 күн бұрын
പെണ്ണുണ്ടെങ്കിൽ പെൻവാണിഭം നടക്കുമെന്ന് പണ്ട് ഒരു നേതാവ് പറഞ്ഞിരുന്നു... അത്‌ നോക്കിയതാവാം
@sivantirur579
@sivantirur579 27 күн бұрын
ഇവൻ മാർക്ക് പാർട്ടി സപ്പോട്ടാണ് അതാണ് ഇത്ര ധൈര്യം
@MuhammedAli-io3ut
@MuhammedAli-io3ut 21 күн бұрын
മാധ്യമ ങ്ങളും പൊതു സമൂഹവും ആ സഹോദരിയുടെ കൂടെ നിന്ന് ആ പിശാചിന് തക്ക ശിക്ഷ ഉറപ്പാക്കണം
@hareeshcp8072
@hareeshcp8072 26 күн бұрын
👍👍👍👍
@santhoshkumar-en3sl
@santhoshkumar-en3sl 27 күн бұрын
😂😂😂😂സിപിഎം അല്ലെ 😂😂😂
@gopalakrishnanetta3612
@gopalakrishnanetta3612 24 күн бұрын
കേസ് മിക്കവാറും പതിവനുസരിച്ച് അട്ടത്ത് കിടക്കും
@user-ue2yr7wc3n
@user-ue2yr7wc3n 27 күн бұрын
പാർട്ടിയുടെ ശൈലി വല്ലാതെ കൂടി പോകുന്നു 🤣😅 കഷ്ടം തന്നെ മൊതലാളി
@skavinchal
@skavinchal 27 күн бұрын
അങ്ങനെയങ് പോയാലോ.. ഒരു ഉമ്മ തന്നേ
@KERALADJRODSHO18
@KERALADJRODSHO18 27 күн бұрын
സിപിഎം കേരളത്തിൽ നിന്നും തുടച്ചു മായിക്കാൻ സമയം അയ്യോ ചെബ ടാ ചെബ ടാ 😂😂😂😂😂
@mohammedshababs4048
@mohammedshababs4048 25 күн бұрын
സഹോദരിമാരിൽനിന്ന് സ്നേഹവും ലാളനയും ലഭിക്കാതെവളർന്ന ഷാനവാസിൻ്റെവേദന കാണതെപോകരുതെ.😢😢😢😢😢😢😢😢😢
@arshadpkarshadpalli5215
@arshadpkarshadpalli5215 24 күн бұрын
ഒരു ഉമ്മയല്ലേ ചോദിച്ചുള്ളൂ 😂😂😂അതിന് ഇത്രമാത്രം പ്രശ്നമാക്കണോ ഒരു അച്ഛന്റെ സ്ഥാനത്ത് കണ്ടുകൊണ്ട് പണ്ട് ആർക്കോ ഇങ്ങനെ സംഭവിച്ചതിനെ തലോടൽ എന്ന് വിശേഷിപ്പിച്ചത് പോലെ ഇതും വിശേഷിപ്പിച്ചു കൂടെ..
@sivarajan3399
@sivarajan3399 27 күн бұрын
പാർട്ടിയിൽ അധികാരസ്ഥാനങ്ങളിൽ നിയമനം ലഭിക്കാൻ. ശശിമാരെ പോലെ. അഡീഷണൽ കാളിഭിക്കേഷൻ.
@savariya833
@savariya833 22 күн бұрын
ചിന്ത ചേച്ചിയെ അന്വേഷണ കമ്മിഷൻ ആയി വച്ചിട്ടുണ്ട്.. തീവ്രത അളക്കാൻ..😂😂😂
@ajithks6525
@ajithks6525 22 күн бұрын
കോഴികളുടെ പാർട്ടി ... ചീ.പി.എം.
@Salamsajan
@Salamsajan 27 күн бұрын
CPM സിന്ദാബാദ് ധീരതയോടെ നയിച്ചോളൂ ,ലക്ഷം ലക്ഷം പിന്നാലെ... .
@meghananair809
@meghananair809 26 күн бұрын
будучи мужчиной, иногда можно стать эмоциональным, поэтому девушкам всегда следует принимать меры предосторожности. Перцовый баллончик обязательно должен быть в наших сумках.
@manojjoseph5145
@manojjoseph5145 27 күн бұрын
ഉമ്മ ഉമ്മ 🤣🤣🤣🤣🤣🤣🤣😍😍😍😍😍
@madhubirk5740
@madhubirk5740 27 күн бұрын
ഷാരൂന്റെ അളിയനാണോ ഇയാൾ ഉമ്മവയ്ക്കാൻ 🤣🤣🤣
@ratheeshpallipoyil
@ratheeshpallipoyil 24 күн бұрын
ഇനി വാദി പ്രതിയാകുന്നത് വരെ കാത്തിരുന്നാല്‍ മതി
@vijayanp5342
@vijayanp5342 24 күн бұрын
വരുന്നു കീലേരി ബാലൻ പീഡന പരാതി അന്നെഷിക്കാൻ
@boxer999100
@boxer999100 25 күн бұрын
ഒത്തുക്കും
@thomasthekkekara
@thomasthekkekara 24 күн бұрын
നമ്മുടെ ആളല്ലേ,നമ്മുടെ ആൾക്കാർ എല്ലാവർക്കും ഇതീനൊക്കെ സംരക്ഷണം കിട്ടുന്ന സാഹചര്യം ഇപ്പോൾ ഉണ്ടല്ലോ.
@madstudiosdreamworks
@madstudiosdreamworks 27 күн бұрын
ഇതൊക്കെ ആ സെൻസിൽ എടുത്താൽ പോരെ. ... അധികം തീവ്രവും അല്ലല്ലോ
@Sajeevtravelvlogs1977
@Sajeevtravelvlogs1977 27 күн бұрын
വാക്കിൽമാരുട.😂😂❤️❤️❤️
@shajunv9879
@shajunv9879 27 күн бұрын
അവന്റെ പേര് ഷാനവാസ് എന്നല്ലേ?😅😅
@manjushavimala9242
@manjushavimala9242 26 күн бұрын
അതേ
@Rajesh.Ranjan
@Rajesh.Ranjan 24 күн бұрын
Halal umma...😕😕
@pavithrannamoorikkandy8258
@pavithrannamoorikkandy8258 27 күн бұрын
Cpm
@SreejaN-cx5qb
@SreejaN-cx5qb 26 күн бұрын
ങൻ ഏത് സംഘട്ടനയു ടെ ആൾ ആണ് എന്ന് അഭിഭാഷകക്ക് മനസ്സിൽ ആയി കാണില്ല . അളവ് മിഷ്യനുമായി ആരെങ്കിലും വരുമായിരിക്കും
@RafeeqRafee-zq8el
@RafeeqRafee-zq8el 27 күн бұрын
Sagaakalk samanila thetti
@indigenouscuisines1446
@indigenouscuisines1446 27 күн бұрын
ഇനി ഉടനെ ആഭാന്തര വകുപ്പിൽ കയറും ശ്യാൻവാസ്
@Shugaib-hq5tu
@Shugaib-hq5tu 27 күн бұрын
Vgd
@renix47
@renix47 26 күн бұрын
Kollam
@krishnakumarkrishnan9027
@krishnakumarkrishnan9027 27 күн бұрын
സ്വാഭാവികം
@viswanath4735
@viswanath4735 25 күн бұрын
A good polite but strong lady
@user-gp5kj4wf3j
@user-gp5kj4wf3j 26 күн бұрын
മികച്ച പ്രവർത്തനം 🤣🤣🤣🤣🤣
@user-jq4oe8fm1e
@user-jq4oe8fm1e 25 күн бұрын
Vtl cctv cam vekkukkaa
@kkd9206
@kkd9206 27 күн бұрын
സാദാരണ മുസ്ലിം സ്ത്രീ കൾ ഇത് നിസ്സാര മായാണ് കാണാറ്... ഇവൾ മിടുക്കി 👍👍
@shibuplamchiraragavan3290
@shibuplamchiraragavan3290 26 күн бұрын
ഒരു ഉമ്മയല്ലെ ചോദിച്ചുള്ളൂ...
@yohannanchacko1371
@yohannanchacko1371 27 күн бұрын
CPM, CPM, standard of CPM leaders, ??? Correct step bar association advise to go to court or police station. Proved that it is not a settlement body.
@RKGQLN
@RKGQLN 22 күн бұрын
Cpm ന് ഇത് സാധാരണ സംഭവം ആണ്
@Aath_Mika
@Aath_Mika 27 күн бұрын
Next സ്ഥാനാർഥി 😂
@anandakrishnanputhoor319
@anandakrishnanputhoor319 27 күн бұрын
ഇങ്ങിനെയാണെന്നെങ്കിൽ തീവ്രതഅളക്കാൻ ഒരുപാട് യന്ത്രം വാങ്ങേണ്ടിവരുമല്ലോ. കൂടുതൽ തീവ്രതഅളവ് വിദഗ്ദന്മാരെ പരിശീലിപ്പിച്ചെ ടുക്കേണ്ടിയും വരും.
@NandhaKumar-fv3gy
@NandhaKumar-fv3gy 24 күн бұрын
Learned from great books.
@peaceforeveryone967
@peaceforeveryone967 25 күн бұрын
അവൻ്റെ മൂക്കിടിച്ച് തകർത്ത്, മർമ്മസ്ഥാനത്ത് ചവിട്ടും കൊടുത്തിട്ട് ഇറങ്ങിപ്പോരണമായിരുന്നു.
@bijoypillai8696
@bijoypillai8696 26 күн бұрын
ദിവ്യ അയ്യർ കെട്ടിപിടിക്കുന്നത് കണ്ടിട്ട് ബാക്കി നേതാക്കൾ സ്ത്രീകളോട് ആലിംഗനം, കളി, ഒക്കെ ചോദിക്കുന്നു.. 😮..
@mellocraft23
@mellocraft23 27 күн бұрын
Encouragement... അതാണ് 👌🏻
@diputc5669
@diputc5669 26 күн бұрын
ഉമ്മ ഖാൻ
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 63 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 19 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 58 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 160 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 63 МЛН