ഒരിക്കൽ പോലും ഈ മനുഷ്യനെ അവിശ്വസിച്ചിട്ടില്ല അതിൽ അഭിമാനം തോന്നുന്നു.. ❤
@solomonthomas4485 Жыл бұрын
ഞാനും അവസാന ശ്വാസം വരെ അങ്ങനെ തന്നെ അതുകൊണ്ട് ഒരിക്കലും ഒരു കുറ്റബോധം തോന്നിയിട്ടില്ല
@harikrishnansreekumar9951 Жыл бұрын
👍👍👍
@salamkollam1234 Жыл бұрын
ഞാനും❤
@sandeepchandran333 Жыл бұрын
Njanum❤❤ annum innum ennum.. INC..
@Muhabath765 Жыл бұрын
Njanum
@lensonlawrence1604 Жыл бұрын
ഉമ്മൻ ചാണ്ടിയെ വഹിച്ച ഗർഭപാത്രത്തിനും പാലൂട്ടിയ മുലകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ Big Salute🌹🌹🌹🌹🌹🌹🌹😘
@ValsammaTitus5 ай бұрын
❤
@lifemoments38754 ай бұрын
❤️
@StanStanley_ Жыл бұрын
യഥാർത്ഥ ഉമ്മൻചാണ്ടിയെ മനസ്സിലാക്കാൻ കേരളതിനു കഴിഞ്ഞില്ല
@harikrithika2061 Жыл бұрын
സത്യം
@badushan123 Жыл бұрын
എല്ലാം അറിഞ്ഞില്ലെങ്കിലും അറിഞ്ഞത് വച്ച് ഈ ആയുസ് മൊത്തം അദ്ദേഹത്തെ സ്നേഹിച്ചിട്ടും ഉണ്ട്.
@crossway5484 Жыл бұрын
yes
@lailalaila1748 Жыл бұрын
സത്യം
@geethav1693 Жыл бұрын
😢😢,sorry
@jacobgeorge4742 Жыл бұрын
ഒരു സംശയവുമില്ല. ഉമ്മൻ ചാണ്ടി ഒരു മനുഷ്യസ്നേഹിയായിരുന്നു. എത്ര വലിയ പ്രവൃത്തികളാണ് അദ്ദേഹം ചെയ്തത്. സഹകരിച്ച മണർകാട് മെഡിക്കൽസിനും നന്ദി. ഉമ്മൻ ചാണ്ടി നമ്മുടെ ഇടയിൽ ജീവിച്ച ഒരു വിശുദ്ധൻ ആയിരുന്നു.
@joyjoseph1232 Жыл бұрын
😊
@joyjoseph1232 Жыл бұрын
😊
@joyjoseph1232 Жыл бұрын
😊😊
@joyjoseph1232 Жыл бұрын
😊😊
@joyjoseph1232 Жыл бұрын
😊😊
@sisijose154 Жыл бұрын
ഒരു രാഷ്ട്രീയക്കാരൻ എങ്ങനെ ആയിരിക്കണം എന്നു രാഷ്ട്രീയക്കാർക്കും,ഒരു ക്രിസ്ത്യാനി എങ്ങനെ ജീവികേണമെന്നു ക്രിസ്ത്യാനികൾക്കും,ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണമെന്ന് മറ്റുള്ള എല്ലാവർക്കും മാതൃക ആക്കേണ്ട ഒരു മനുഷ്യൻ ആണ് ഉമ്മൻചാണ്ടി sir. ഇത്ര വേഗം അദ്ദേഹത്തെ കേരളത്തിന് നഷ്ടപെട്ടല്ലോ ദൈവമേ.😢 He was a real Christian. അദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🏻🙏🏻
@vikkuna3314 Жыл бұрын
പിണറായിയും കമ്മികളും മലയാളിയെ പിടിച്ചു പറിച്ചും ഭീഷണിപ്പെടുത്തിയും ജീവിക്കുമ്പോൾ, വ്യത്യസ്തനായ ഒരു നേതാവ് ♥️ഉമ്മൻ ചാണ്ടി ♥️
@veenamani8472 Жыл бұрын
CPM , കോൺഗ്രസ്സ് ചതിച്ചത >
@deveshd5880 Жыл бұрын
കുഞ്ചായന്റെ മഹത്തായ കാര്യങ്ങൾ പറയുമ്പോൾ എലിക്കണ്ടി യുമായി ചേർത്തു പറയല്ലേ.... രത്നങ്ങളെ എലിക്കണ്ടിയുമായി താരതമ്യം ചെയ്യുന്നത് ന്യായമാണോ.....
@georgebabu5794 Жыл бұрын
ഇങ്ങിനെ ഒരു മനുഷ്യൻ നമുക്കിടയിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാൻപോലും പറ്റുന്നില്ല 🙏🙏❤❤❤
@dance2832 Жыл бұрын
സത്യം
@janzyjanzy2557 Жыл бұрын
അറിയാമായിരുന്നു. പക്ഷെ ഞങ്ങൾ കോട്ടയംകാരോടേ ഇത്രയും സ്നേഹം ഉണ്ടായിരുന്നുള്ളു എന്ന് വിശ്വസിച്ചത് തെറ്റായ ധാരണ ആയിപ്പോയി.
@ADILTECHO Жыл бұрын
Sathyam
@mja2239 Жыл бұрын
ഇങ്ങനെ സഹായം ചെയ്യാനൊക്കെയുള്ള പൈസ എങ്ങനെയാണ് ഉമ്മൻ ചാണ്ടിക്ക് കിട്ടുന്നത്?
@shyjumathewkollarackal6592 Жыл бұрын
@@mja2239നീ ഇവിടെ ചോദിക്കാതെ നേരെ പുതുപ്പള്ളിക്കാരുടെ അടുത്ത് ഒന്ന് ചോദിച്ചു നോക്ക്. ഇപ്പോൾ അവർ നെഞ്ച് പൊട്ടി നില്കുന്നത് കൊണ്ട് നിന്നെയും നിന്നെ പോലുള്ള പാഷാണത്തിൽ കൃമികളും ഇനി ഒരിക്കലും ഇങ്ങനത്തെ ചോദ്യം ചോദിക്കാത്ത രീതിയിൽ ഉള്ള മറുപടി തരും
@abukh7784 Жыл бұрын
നമ്മുടെ ഇടയിൽ ഇങ്ങനെ ഒരു വിശുദ്ധൻ ജീവിച്ചിരുന്നത് അറിയാതെ പോയി.😢
@ponnu1059 Жыл бұрын
ഇത്രേം നല്ല മനുഷ്യനെ മരിച്ചു കഴിഞ്ഞാണല്ലോ മനസിലാക്കാൻ കഴിഞ്ഞത് എന്ന് ഓർത്ത് നഷ്ടബോധം, കുറ്റബോധം മാത്രം. 😢
@jisnarazak10 Жыл бұрын
Really 😢😢
@Muppilivandu Жыл бұрын
😢
@shalysanti7698 Жыл бұрын
Realy
@shanichikkus3766 Жыл бұрын
അന്നും ഇന്നും അദ്ദേഹത്തിനൊപ്പം നിന്നതിൽ അഭിമാനം
@annievarghese6 Жыл бұрын
ജീവിതത്തിൽ എത്ര വലിയ നഷ്ടമാണു അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഒരു നോക്കുകാണാൻ സാധിച്ചില്ലല്ലോ എന്നാണു ഇപ്പോഴത്തെ സങ്കടം സ്നേഹദീപത്തിനു പുണ്യത്മാവിനു ആദരാഞ്ജലികൾ❤❤❤❤❤
@rejikochumolrejikochumol9497 Жыл бұрын
🙏😢
@MehaboonPeruvilly Жыл бұрын
Avde poi kananam..nhanumund..a presence polum nammale nannakkum
@faisalearoth3507 Жыл бұрын
അതെന്താ നിങ്ങൾക്ക് കാണാൻ സാധിക്കാതിരുന്നത് അദ്ദേഹം എല്ലാ സ്ഥലത്തും എത്തിയിട്ടുണ്ടല്ലോ നിങ്ങളുടെ നാട് എവിടെയാണ്🎉🎉
@Deee-09 Жыл бұрын
എനിക്കും.. കാണാൻ ഒരുപാട് ആഗ്രഹം ആയിരുന്നു... പക്ഷെ പറ്റിയില്ല....😢ആ കല്ലറയിൽ പോയി പ്രാർത്ഥിക്കണം എന്ന് ഒരു ആഗ്രഹം ഉണ്ട്..... പോകണം ആ പുണ്യാത്മാവിന്റെ കല്ലറയിങ്കൽ 🥰
@annievarghese6 Жыл бұрын
@@faisalearoth3507 ഞാൻ കേരളത്തിൽ അല്ല താമസിക്കുന്ന തു
@aswathykrishnakuttynair7331 Жыл бұрын
ഇതാണ് യഥാർത്ഥ ജീവകാരുണ്യം. ആരോടും കൊട്ടിഘോഷിക്കാതെ, ഫ്ലെക്സ് ബോർഡ് വെക്കാത്ത എല്ലാം ചെയ്തു കടന്നു പോയ നല്ല നേതാവ് ഉമ്മൻചാണ്ടി സർ.അദ്ദേഹത്തിന് പ്രണാമം 🙏🌹
@alexanderthomas4811 Жыл бұрын
👍👍👍🙏🙏🙏
@nilofernilofer6573 Жыл бұрын
സത്യം 🙏🙏🙏🙏
@chandranponnana1671 Жыл бұрын
ഇത് എന്നെ എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ച്....🤣
@thomasmathew7780 Жыл бұрын
He was a great mercy full person. ❤😊
@athuldominic Жыл бұрын
നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ. മത്തായി 6 : 3
@babymg3304 Жыл бұрын
ചെയ്തതിനൊന്നും നോട്ടീസ് അടിച്ചില്ല , ഫെളെക്സ് വെച്ചില്ല , സർക്കാരിൽ ആയിരുന്നപ്പോൾ പത്ര പരസ്യം നൽകിയില്ല , നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ പാർട്ടി പ്രവർത്തകരോടും പറഞ്ഞില്ല മക്കൾ പോലും പലതും അറിയുന്നത് ഇപ്പോൾ ദൈവമേ ഇതൊരു മനുഷ്യനായിരുന്നോ അതോ ദൈവത്തിന്റെ അവതാരമോ🙏
@lissoboby793 Жыл бұрын
❤❤❤
@muraleedharankpaduvilan678 Жыл бұрын
സാറിന്റെ ഈ ഉദ്ദേശ്യം മുടങ്ങാൻ പാടില്ല ഞങ്ങളും ഇതിൽ ഭാഗഭവാക്കാകാം. ഇതിൽ മറ്റുളളവരും ഇതുപോലെ ചേരും
@saeedtvr Жыл бұрын
ഇങ്ങനെയുള്ള മനുഷ്യ സ്നേഹിയെയാണ് ഒരു കൂട്ടർ കല്ലെറിഞ്ഞത്. ചരിത്രം ❤
@bindukm6420 Жыл бұрын
ഒരാളുടെ മഹത്വം മനസ്സിലാക്കണമെങ്കിൽ അഹങ്കാരം വെടിഞ്ഞ് പാവങ്ങളായ ജനങ്ങളുടെ ഇടയിലൂടെ സഞ്ചരിക്കണം
@t.hussain627818 күн бұрын
എന്തു ചെയ്യാം. അഗനേയും കുറെ ജന്മങ്ങൾ.
@rosilykappani3577 Жыл бұрын
സത്യം പറഞ്ഞാൽ ദൈവത്തിന് തുല്യം കണ്ണീർ ഓർമ്മകളുമായി 🙏🙏🙏
@absolinifi Жыл бұрын
Does anyone know Pinarayi doing anything like this. RIP umman sir!
ഇങ്ങനെ ഒരു മനുഷ്യൻ നമുക്കിടയിൽ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ..ഈ മെഡിക്കൽ shop owner and son also to be appreciated they gave life for charity..Dear media, ഇങ്ങിനെ ഉള്ള genuine ആയിട്ടുള്ള ആളുകൾ ഇനിയും ഉണ്ടെങ്കിൽ മരിക്കുന്നതിന് മുൻപ് ലോകത്തോട് പറയുക.. OC sir ne kaanan പറ്റാത്തത് വിഷമം😢
@sreekumar1384 Жыл бұрын
തന്നെ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ച അക്രമികളോട് പൊറുക്കണമെങ്കിൽ ആ മനസ്സിന്റെ ശക്തി അപാരമാണ് 🙏🙏🙏
@musicmovies8006 Жыл бұрын
കേരള ചരിത്രത്തിൽ ഒരു മുഖ്യമന്ത്രി യെ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചിട്ടുണ്ടോ, എന്നിട്ടും ആ കല്ലെറിഞ്ഞവർക്കെതിരെ കേസ് എടുക്കരുത്, നിങ്ങളോട് എനിക്ക് ദേഷ്യം ഇല്ല എന്ന് പറഞ്ഞ ഒരു മനുഷ്യൻ
@magic_crown1554 Жыл бұрын
Chandi umman പറഞ്ഞത് വളരെ ശെരി അണ് ഉമ്മൻ ചാണ്ടി ക്രിസ്തുവിൻ്റെ അനുയായി❤
@sureshjohn2218 Жыл бұрын
നിസ്സാരം ഒരു മൈക്ക് ഹൗൾ ആയപ്പോൾ കേസ് എടുത്ത മുഖ്യമന്ത്രി ആണ് ഇന്ന് കേരളം ഭരിക്കുന്നത്
@catstraight9462 Жыл бұрын
😢
@balachandranpillai49195 ай бұрын
@@sureshjohn2218 ഉമ്മൻ ചാണ്ടി സാറിൻ്റെ അപദാനങ്ങൾ വാഴ്ത്തുന്ന തിനിടയിൽ ചില പരനാറികളെ കുറിച്ച് ഒന്നും പറയരുത്
@jayachandranps11355 ай бұрын
ഇപ്പോളത്തെ cm നെ ആയിരുന്നേൽ എറിഞ്ഞവന്റെ സമ്മാനംപോലും ചെത്തിയെടുത്തേനേ
@krishnakumarms994 Жыл бұрын
മണർകാട് മെഡിക്കൽസ് അഭിനന്ദനങ്ങൾ 👍👍❤❤🙏🙏ഇനിയും സഹായങ്ങൾ തുടരണം ദൈവം കൂടെ ഉണ്ട്
@jainammageorge8099 Жыл бұрын
Sir എഴുതിനിരുത്തിയ കുട്ടികൾ ഭാഗ്യമുള്ളവർ. Sir ന്റെ നന്മകൾ അവരിലും വിരിയും 👌🙏🌹
@sameerkanchirangal9033 Жыл бұрын
പത്ത് രൂപ ധർമ്മം കൊടുത്താൽ പത്ത്പേരോട് പറയുന്ന നമ്മുക്ക് ഇടയിലൂടെജീവിച്ച് മണ്മറഞ്ഞങ്കിലും മനസ്സിന്ന് മറയില്ല അങ്ങ്😢
@shahins1406 Жыл бұрын
അങ്ങനെയല്ല പത്ത് പേർക്ക് ധർമം കൂടുതൽ 100 ഫ്ലക്സ് ottikum..
@madhuguruvayoor8827 Жыл бұрын
നന്മചെയ്തയാൾ പറയുന്നതിനേക്കാൾ.. അനുഭവിച്ചവർ പറയുമ്പോളാണ് അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കുന്നത് അദ്ദേഹത്തിന്റെ സഹായങ്ങൾ കിട്ടാത്തവർ ചുരുക്കം ... പ്രണാമം സർ 🙏
@Prasanth322 Жыл бұрын
😢നേരിട്ട് കാണാൻ എനിക്ക് കഴിഞ്ഞില്ല ..ഇനി cemetery പോയി ഞാൻ കാണും എൻ്റെ പ്രിയപെട്ട CMനെ...salute oc sir
@ValsammaTitus6 ай бұрын
ഞാൻ സെമിത്തേരിയിൽ പോയി കണ്ടൂ. O c yude oru book vaggi. Super അണ് ബുക്ക് നീതിമാനായ ommen chandyടെ കല്ലറടെ അടുത്ത് നിൽകുബോൾ ഒരു അനുഗ്രഹം അണ്
@pcjoseph5844 Жыл бұрын
ഒരു വിശുദ്ധനായിരുന്നു ഉമ്മൻ ചാണ്ടി ! A truly saintly man 🌹🌹🌹🌹🌹
@josephn4723 Жыл бұрын
🙏❤
@thepetals1862 Жыл бұрын
💯💯💯
@jaisychacko9397 Жыл бұрын
🙏🙏
@Jamsheed1132 Жыл бұрын
നിങ്ങൾ വലിയ ഭാഗ്യവാനാണ് ആ മഹാമനസ്സിന്റെ കൂടെ കഴ്ഞ്ഞു എന്നത് തന്നെ വലിയ കാര്യമാണ്🌹🌹🌹🌹🌹
@renjupraju4851 Жыл бұрын
മറക്കില്ല ഒരിക്കലും ഉമ്മൻചാണ്ടി സാർ എന്ന മഹാത്മാവിനെ 🙏🏼🙏🏼
@TheEntertainmentHub464 Жыл бұрын
യഥാർത്ഥ ഉമ്മൻചാണ്ടിയെ മനസ്സിലാക്കാൻ കേരളതിനു കഴിഞ്ഞില്ല 😢🥺
@unnikrishnanckunnikrishnan864 Жыл бұрын
യഥാർത്ഥ ഉമ്മൻചാണ്ടിയെ പാർട്ടിക്കാർ തന്നെ മനസ്സിലാക്കിയില്ല
@jaisychacko9397 Жыл бұрын
Yes
@ribinmathew35156 ай бұрын
Love sir
@trsugath Жыл бұрын
എത്ര കേട്ടാലും കേട്ടാലും മതിവരാത്ത മഹത്വം 😍😍😍😍😍 ഇങ്ങനെ ഒരു വിശുദ്ധൻ നമ്മുടെ കാലത്ത് ജീവിച്ചിരുന്നു എന്നോർത്തു നമുക്ക് അഭിമാനിക്കാം 🥰🥰🥰🥰 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏
@manojmathew7961 Жыл бұрын
He was a man of great qualities and rare among the rarest 🙏
@bees8107 Жыл бұрын
എല്ലാം മനോരമയുടെ കാരുണ്യം
@biggbossspeaking1642 Жыл бұрын
@@bees8107ചെറ്റ എന്നും നിന്നെപ്പോലെ ചെറ്റ തന്നെയായിരിക്കും നീ ജീവിച്ചാലും ചെറ്റ മരിച്ചാലും ചെറ്റ !
@babutk4328 Жыл бұрын
@@manojmathew7961😢😢ź,😮
@trsugath Жыл бұрын
@@bees8107 ദേശാപമാനിയും മൈരളിയും ഇതുപോലുള്ള ഗൂണ്ടകളുടെ ഐശ്വര്യം എന്നു കൂടി ഓർമ്മയിൽ വേണം 😎
@L.J.M. Жыл бұрын
യേശുവിനെ കുരിശിൽ തറച്ചു,, ഉമ്മൻ ചാണ്ടി സാർ നെയും ജനങ്ങൾ തറച്ചു... മരണത്തോടെ എല്ലാം ജനങ്ങൾ മനസ്സിലാക്കും... കൂടുതൽ സ്നേഹിക്കാനും തുടങ്ങും 🙏♥️♥️♥️
@noufalsiddeeque4864 Жыл бұрын
അദ്ദേഹം ഞാൻ മനസ്സിലാക്കിയതിലും എത്രയോ മുകളിലാണ്........അദ്ദേഹത്തെ സ്ഥാനം മനസ്സിലാക്കി അദ്ദേഹം ത്തിനു സഭ പ്രതേക സ്ഥാനം അന്തിയുറങ്ങാൻ നൽകിയതിൽ നന്ദി ഉണ്ട്🙏❤
@neenu5514 Жыл бұрын
ഒരിക്കൽ പത്രത്തിൽ വന്ന ന്യൂസ് ഓർക്കുന്നു അദ്ദേഹം തമിഴ് നാട്ടിൽ എവിടെയോ പോയപ്പോൾ അദേഹത്തിന്റെ സെക്യൂരിറ്റി ചുമതലയുള്ള പോലീസുകാർ വെള്ളം കുടിക്കുമ്പോളേക്കും അദ്ദേഹം വന്നു എല്ലാരും ബാക്കി കുടിക്കാതെ ഓടിവന്നപ്പോൾ ഞാൻ വെയിറ്റ് ചെയ്യാം വെള്ളം കുടിച്ചിട്ട് വന്നമതിയെന്ന് അവരോട് പറഞ്ഞപ്പോൾ അവർക്ക് അത്ഭുതം ആരുന്നു ആദ്യമായാണ് ഒരു സിഎം അങ്ങനെ പെരുമാറുന്നെ എന്ന്.
@kamar-jahan923 Жыл бұрын
ഓരോ കഥകളും പുറത്തു വരുമ്പോൾ കേൾവിക്കാരന് ഒന്നും പറയാനില്ലാതായിപ്പോവുന്നൊരു അവസ്ഥ 😔
@sinichandrabose1020 Жыл бұрын
ശരിക്കും കോട്ടയംകാരി എന്ന നിലയിൽ ഞാൻ ഇപ്പോൾ ഒരുപാട് ഒരുപാട് അഭിമാനഠ തോന്നുന്നു. ഒപ്പം ഒരുപാട് സങ്കടവും. സർ ഇല്ലാത്ത കോട്ടയം എന്നും ഒരു വേദന ആണ് 🙏🏾🙏🏾
@abdulhafees9993 Жыл бұрын
എങ്ങനെയൊരു മനുഷ്യനെ കേരളത്തിൽ എവിടെ നോക്കിയാലും ഇനി കാണാൻ സാധിക്കില്ല 😰😭
@dilipkumar1905 Жыл бұрын
മൈക്ക് നീട്ടിയപ്പോൾ അനുഭവസ്ഥർ പറഞ്ഞത് എല്ലാം കരൾ അലിയിക്കുന്ന കാരുണ്യ കഥകൾ 🙏🙏🙏
@jhonesg2518 Жыл бұрын
കണ്ണീരോടെ കൂടി മാത്രമേ ഓരോന്നും കേൾക്കാൻ കഴിയുന്നുള്ളു. ❤❤❤❤❤❤❤❤❤❤❤ അദ്ദേഹത്തിന്റെ മാഹാത്മ്യ കൂടുതൽ കൊണ്ടാണ് നമുക്ക് കണ്ണീർ വരുന്നത്.ആനല്ല പ്റവർത്തനങ്ങൾ നമുക്ക് കൂടുതലായി നമ്മുടെ കൊച്ചു കൊച്ചു ചാരിറ്റി വകയിൽ കൂട്ടിച്ചേർക്കാഠ. അത് ആയിരക്കണക്കിന് അവശർക്ക് സഹായമാകും. ❤❤❤❤❤❤❤❤❤❤😊😊😊😊
@handsom112 Жыл бұрын
അദ്ദേഹം ജീവിച്ചിരുന്നപ്പോൾ പലർക്കും ഇതൊന്നും മനസ്സിൽ ആയിരുന്നില്ല ..മനസ്സിൽ ആയിരുന്നെങ്കിൽഇത്രയും പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ വരുമായിരുന്നില്ല 😢😢
@bijuthomas8330 Жыл бұрын
ഉമ്മൻ ചാണ്ടി സാർ താങ്കൾ ഞങ്ങൾ വിചാരിച്ചിരുന്നതിലും എത്രയോ എത്രയോ ഉയരെയായിരുന്നു.🙏🙏
@kcthomas53 Жыл бұрын
ആ മനുഷ്യൻ യഥാർത്ഥ ക്രിസ്തു ശിഷൃനായിരുന്നു... കണ്ണീർ പ്രണാമം... 🌹
@ajuzi998 Жыл бұрын
കറക്റ്റ് ❤❤😢
@aswathykutty48745 ай бұрын
കണ്ണു നിറയാതെ അദ്ദേഹത്തെ കുരിച്ച് കേൾക്കാനാവില്ല.🎉🎉🎉❤❤❤❤
@vdool_123 Жыл бұрын
ഇന്ന് വരെ അദ്ദേഹത്തെ കുറിച്ച് പലരും പലതും പറഞ്ഞു പക്ഷെ ഞാൻ ഒരു നിമിഷം പോലും അവിശ്വസിച്ചിട്ടില്ല എന്നതിൽ ഞാൻ അങ്ങേ അറ്റം സന്തോഷിക്കുന്നു ഇതെല്ലാം കേൾക്കുമ്പോൾ എന്നിൽ തന്നെ ഒരു അഭിമാനം തോന്നുന്നു ഞാൻ ചിന്തിച്ചതിൽ ❤
@jasmijames9930 Жыл бұрын
ഇങ്ങനെ ഒരു മനുഷ്യനുണ്ടോ? ഇത്രക്കും മനുഷ്യന് സ്നേഹിക്കാൻ പറ്റുമോ ഇന്നത്തെ വഞ്ചനയുടെയും ചതിയുടെയും കാലത്ത്? ആ ഓർമകൾക്ക് മുൻപിൽ ബാഷ്പാഞ്ജലികൾ അർപ്പിക്കുന്നു
@enthusiastic44 Жыл бұрын
ഒരാൾ സഹായം ചൂഷണം ചെയ്യാൻ ശ്രമിച്ചപ്പോഴും, "അത് അവർക്ക് വാങ്ങിക്കാൻ കഴിയാത്തത് കൊണ്ടല്ലേ, അതും കൂടി കൊടുത്തേക്ക് ".... ഇങ്ങനെ ഒക്കെ പറയണമെങ്കിൽ ഇദ്ദേഹം അത്യുന്നതനായ ഒരു മനുഷ്യൻ തന്നെ. Such a great soul OC. He is very humble and simple. He always showed love, compassion and kindness towards people..... OC❤️❤️
@shebaabraham4900 Жыл бұрын
ദൈവ പുത്രൻ തന്നെ ഈ വലിയ മനുഷ്യൻ.
@pathusvlogz...8762 Жыл бұрын
ജീവനോടെ ഇരുന്നപ്പോൾ ആരും അദ്ദേഹത്തെ പറ്റി നല്ലത് പറഞ്ഞു കേട്ടിട്ടില്ല ഇത്ര യും ജനങ്ങൾ സ്നേഹിക്കുന്ന ഒരു മനുഷ്യൻ
@latheefck4854 Жыл бұрын
ജീവിച്ചിരിക്കുമ്പോൾ ... എന്തേ ഈ കഥയൊന്നും ആരും പറഞ്ഞില്ലല്ലോ ദൈവമേ ആ മനുഷ്യൻ്റ കാൽക്കലൊന്നു വീ ണു തൊഴാൻ
@benoygeorge5048 Жыл бұрын
കരയിപ്പിക്കാതെ 😢
@filmarchive7568 Жыл бұрын
Sathyam, very very true
@sasiv.n.9334 Жыл бұрын
ഈ മനുഷ്യൻ ഇങ്ങനെയൊക്കെ ആയിരുന്നു എന്ന് ഇപ്പോഴെങ്കിലും മലയാളികൾ മനസ്സിലാക്കിയല്ലോ. ഒരായിരം പ്രണാമം 🙏🙏🙏. എന്നും ഉമ്മൻചാണ്ടി സർ ഞങ്ങളുടെ ഹൃദയത്തിൽ തന്നെ ഉണ്ടാവും ❤❤❤❤❤❤❤❤
@truthfinder1524 Жыл бұрын
ഇതൊന്നും പുറംലോകം അറിഞ്ഞില്ല. വലത് കൈകൊണ്ടു കൊടുത്തത് ഇടത് കൈ പോലും അറിഞ്ഞില്ല. Great. നേരിട്ട് തന്നെ കാണാനും സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട്. ഞങ്ങളെ ഒരു സർക്കാർ കുരുക്കിൽ നിന്നും രക്ഷിച്ചിട്ടുണ്ട്..
@riyaonlinestore5397 Жыл бұрын
😞😞
@jazp6424 Жыл бұрын
ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ ഒന്ന് കെട്ടിപിടിക്കാമായിരുന്നു അദ്ദേഹത്തെ 😢❤️
@Anju.8608 Жыл бұрын
കരയിക്കല്ലെ
@padminimg2857 Жыл бұрын
🌹🌹🌹
@erj2207 Жыл бұрын
😢😢
@nairsudha3708 Жыл бұрын
അതെ അ കാലിൽ ഒന്ന് നമസ്കരിക്കാമായിരുന്നു 🙏❤
@paavammalayali3957 Жыл бұрын
തൊട്ടടുത്ത് ഒരേ സ്ഥലത്ത് ഒരു കൈ അകലെ കണ്ടിട്ടും ഒന്ന് കൈ കൊടുക്കാൻ കഴിഞ്ഞില്ല. ഇത്രെയും നന്മയുള്ള ഓരാൾ ഇപ്പൊൾ ഓരോന്നും കേൾക്കുമ്പോൾ വലിയ സങ്കടം വരുന്നു.
@bindhusuresh9255 Жыл бұрын
ഒരാൾ ജീവിച്ചിരിക്കുമ്പോൾ ആരും തിരിഞ്ഞു നോക്കില്ല എന്നിട്ട് മരിച്ചാൽ വാഴ്ത്തി പാടും ആദ്ദേഹം രോഗവസ്ഥയിൽ ഇരുന്നപ്പോൾ ആരൊക്കെ പോയി കണ്ടു
@mariyabathel657 Жыл бұрын
അവർ visitores നെ allow ചെയ്യുന്നില്ലാരുന്നു.. ഞാൻ കാണാൻ പോയതാ
@bindhusuresh9255 Жыл бұрын
@@mariyabathel657 മരണം അടുത്തപ്പോൾ എങ്കിലും അദ്ദേഹത്തോട് തെറ്റ് ചെയ്തവർക്ക് മാപ്പ് പറയാമായിരുന്നു
@georgevarghese5448 Жыл бұрын
@@bindhusuresh9255ഞാനും ബാംഗ്ലൂർ പോയതാണ് കാണാൻ പറ്റിയില്ല തിരിച്ചു പോരുന്നു
@ceeyem7482 Жыл бұрын
@@bindhusuresh9255 ഷാജൻ.....മാപ്പു....പറഞ്ഞത്.... കണ്ടു........!!!!!!! മറ്റു ള്ളവർ...........??????????
@mvmv2413 Жыл бұрын
രോഗവസ്ഥയിൽ പോകാത്തത് ആണ് നല്ലത്. പറ്റുന്നവരെ സഹായിക്കുക. മരിക്കുമ്പോൾ പോയി കാണുന്നതിൽ എന്തു കാര്യം? Corona ആയിരു ന്നെങ്കിലോ?
@Radhakr285-kc4hm Жыл бұрын
എന്തൊരു നല്ല മനുഷ്യൻ, നന്മ യുള്ള ഹൃദയത്തിനുടമ. ചെയ്യുന്ന സഹങ്ങൾക്ക് അംഗീകാരം, പബ്ലിസിറ്റി, എന്നിവ ഒരിക്കലും ഇഷ്ട പ്പെടാത്ത ദൈവതുല്യനായ വിശിഷ്ട വ്യക്തിത്വം.❤❤❤❤❤🙏🙏🙏🙏
@bivinjohn5737 Жыл бұрын
ജൂബിനും ജോബി ചേട്ടനും കുഞ്ഞുമോൻ ചായേനേം പ്രത്യേകാൽ ആ കുടുംബത്തിലെ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. തലപ്പാടി nazreth marthoma ദേവാലയത്തിനും ഇത് അഭിമാന മുഹൂർത്തം. സേവന പാതയിൽ ഇനിയും മണർകാട് മെഡിക്കൽസ് മുന്നോട്ട് പോകട്ടെ.
@jilsbiju2702 Жыл бұрын
ഇത്രയും വലിയൊരു വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം എന്നറിയാൻ മരണം വരെ കാത്തുനില്ക്കേണ്ടി വന്നു.😭🙏🙏
@jijovs3105 Жыл бұрын
സത്യം
@asharafb5463 Жыл бұрын
ethellam munp parayarnille
@jisnarazak10 Жыл бұрын
Very truth 😢😢😢
@akashullas5791 Жыл бұрын
സത്യം
@Js-fj5cz Жыл бұрын
@@asharafb5463 Angane paranjal ellarum parayum PR work aanennu🙂 chilarde vila marich kazhinjale ellarum manasilakku
@ajithkjayan7323 Жыл бұрын
ഈ കഥ കേട്ടുതീരുമ്പോൾ മനസ്സിൽ തോന്നിയത് അങ്ങയ്ക്ക് കിട്ടിയ സ്വായഭാഗ്യം ആയിട്ടാണ്... ഇതുപോലൊരു മനുഷ്യന്റെ കൂടെ ഇത്രയും അടുത്ത് ഇടപെഴുകാനും അദ്ദേഹം ചെയ്യുന്ന കാര്യങ്ങളിൽ നേരിട്ടും അല്ലാതെയും പത്രമാകാൻ താങ്കൾക്കും കഴിഞ്ഞെങ്കിൽ അതുതന്നെ ഏറ്റവും വലിയ ഭാഗ്യം
@n.krishnaniyer847 Жыл бұрын
യദാർത്ഥ കാരുണ്യ പ്രവർത്തനങ്ങൾക്ക് ശിരസ്സ് നമിക്കുന്നു ഉമ്മൻ ചാണ്ടി സാറേ 🙏😭
@sambuklgd9247 Жыл бұрын
നിങ്ങളാണ് യഥാർത്ഥ ദൈവം.... പ്രണാമം... ഉമ്മൻചാണ്ടി സാർ.... 😭😭😭😭😭😭😭😭😭😭
@PraveenKumar-mz5sp Жыл бұрын
ഇദ്ദേഹം പോയതിന് ശേഷം ആണ് ഈ മാഹാത്മ്യം എത്ര എന്ന് അറിയാൻ കഴിഞ്ഞത് ❤️
@rajudaniel1 Жыл бұрын
സഹൃദയനായ ഈ മുത്തിനെ കേരളത്തിന് മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ❤
@marysfrancis3192 Жыл бұрын
ഉമ്മൻ ചാണ്ടി യുടെ ഓരോ നല്ല കാര്യങ്ങൾ കേൾക്കുന്നതും കരഞ്ഞു കൊണ്ടാണ്.
@user-ob4io6bk8v Жыл бұрын
ജൂബി കരയിച്ചു കളഞ്ഞല്ലോ, ഞങ്ങളെയും,,,, ദൈവം അനുഗ്രഹിക്കട്ടെ, 🙏🙏
@abduljaleel-bl3ii Жыл бұрын
Correct
@rajeshthomas3965 Жыл бұрын
True
@josedaniel4472 Жыл бұрын
- സത്യം
@hamzaap2063 Жыл бұрын
ഇങ്ങനെ ഒരു മനുഷ്യനെ ആണല്ലോ കേരളത്തിലെ ജനങ്ങൾ ആ വെടിസരിതയുടെ കളവും കേട്ട് തുടർ ഭരണം കൊടുക്കാതിരുന്നത് ഇങ്ങനെ ഒരു മുഖ്യമന്ത്രി യെ ഇനി ഞമ്മൾക്ക് കിട്ടൂല 😢
@sunipalaki8686 Жыл бұрын
ദയവായി അങ്ങനെ പറയരുത് -അദ്ദേഹത്തെ അവിശ്വച്ചത് കൊണ്ടല്ല ആരോപണങ്ങളെ വിശ്വസിച്ചത് കൊണ്ടുമല്ല എതിർ കക്ഷികൾക്ക് പോലും അറിയാമായിരുന്നു - സത്യo - ചിലർ തൊണ്ട തൊടാതെ വിഴുങ്ങിയിട്ടുണ്ടായിരിക്കാം പക്ഷെ മനുഷ്യന് മനുഷ്യനെ തിരിച്ചറിയാം - അതിന് മരണം വരെ കാത്തിരിക്ക ണമെന്നുമില്ല
@kgajeesh6303 Жыл бұрын
😭🙏🏻
@lensn135 Жыл бұрын
അവൾ നരകയാതന അനുഭവിക്കുകയാണ് 👍
@elroiglobaltheologychannel3373 Жыл бұрын
Very true
@athuldominic5 ай бұрын
അവരെ കൊണ്ട് ഇത് പറയിപ്പിച്ചവർ ഇപ്പോൾ സുഖിച്ചു ഭരിക്കുന്നു ☝🏻️
@kjsamuel5043 Жыл бұрын
ഉമ്മൻ ചാണ്ടിയെ കുറിച്ച് ചാണ്ടി കഥകൾ എന്നു പറഞ്ഞ് ഒരു പുസ്തകം ഇറക്കിയാൽ ഗിന്നസ് റെക്കോഡ് മറികടന്ന് അതിന്റെ വില്പനയ്ക്ക് കളമൊരുങ്ങും
@thamannahasnath5763 Жыл бұрын
ശെരിയാണ്
@ceepee999 Жыл бұрын
I think there is a book called Koonjunj kadhakal
@jessyphilip4593 Жыл бұрын
എങ്ങനെനയും ഉണ്ടായിരുന്നു മനുഷ്യൻ 🌹 Man of mercy 🙏🙏 Ommen chanday enna വലിയ മനുഷ്യൻ 🙏🙏
@majeedathody Жыл бұрын
❤വല്ലാത്തൊരു മനുഷ്യൻ. വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു❤
@nandavilasini7043 Жыл бұрын
ഉമ്മൻ ചാണ്ടി സർ കൊണ്ടുവന്ന ആശ്രയ പദ്ധതി ഇപ്പോൾ രാഷ്ട്രീയം നോക്കി അർഹതയില്ലാത്തവർ kaippattunnu പാവങ്ങൾ പുറത്ത്
@noushadnoushad1724 Жыл бұрын
Eppol,, Allam,Partti, Noki,Parti,Anikalku
@prajwalpreeth8333 Жыл бұрын
മറക്കില്ലൊരിക്കലും 🙏🙏 അങ്ങ് ഞങളുടെ ഹൃദയത്തിൽ എപ്പോഴും ഉണ്ടാകും... അങ്ങയെ ഒത്തിരി ഒത്തിരി സ്നേഹിക്കുന്നു 🙏🙏🙏
@josephaugustin2647 Жыл бұрын
ഇത്രയും കാരുണ്യവാനായ ഒരു മനുഷ്യൻ നമ്മുടെ ഇടയിൽ ജീവിച്ചിരുന്നക്കാര്യം തീർച്ചയായും അടുത്ത തലമുറ വാഴ്ത്തി പാടുക തന്നെ ചെയ്യും തീർച്ച
@pajohnson3041 Жыл бұрын
He is not a human being He is angel 😊
@Home_skills1033 Жыл бұрын
മാധ്യമങ്ങളെ.. നിങ്ങൾ ഇതൊക്ക അദ്ദേഹം ജീവിച്ച കാലത്ത് നിങ്ങൾ ജനങ്ങളിൽ എത്തിച്ചോ? സോളാർ സമയത്ത് നിങ്ങൾ ആ മനുഷ്യൻ എന്താണെന്ന് ജനങ്ങളെ അറിയിച്ചിരുന്നെങ്കിൽ ഇന്ന് കേരളം ഇങ്ങനെ ആവില്ലായിരുന്നു
@JancyChandi Жыл бұрын
അതെ അന്ന് അദ്ദേഹത്തെ എത്രയും താഴ്ത്തി കെട്ടാനാണ് നോക്കിയത്
@sreejanair7587 Жыл бұрын
സത്യം
@navakomukeralanavaskomuker6270 Жыл бұрын
അദ്ദേഹം അത് പുറത്തറിയരുതെന്ന് നിര്‍ബന്തം പിടിച്ചിരുന്നു എന്നാണ് തോന്നുന്നത്❤❤❤
@Home_skills1033 Жыл бұрын
@@navakomukeralanavaskomuker6270 മാധ്യമങ്ങളെ അദ്ദേഹം വിലക്കിയിട്ടില്ലല്ലോ.
@navakomukeralanavaskomuker6270 Жыл бұрын
@@Home_skills1033 മാധ്യമങ്ങള്‍ക്കറിയില്ലല്ലോ
@abdullatheefkoya7268 Жыл бұрын
ഉമ്മൻചാണ്ടി കണ്ടുപഠിക്കേണ്ടത് നമ്മുടെ വിജയനെയാണ് 🙏ചെത്ത് തൊഴിലാളിയായി വന്നു കോടീശ്വരനായി മാറിയില്ലേ അങ്ങനെയാണ് പൈസ ഉണ്ടാക്കേണ്ടത് കോൺഗ്രസ് 🇮🇳 എന്ന് പറഞ്ഞ് ജനങ്ങളെ സേവിച്ചിട്ട് ഒരു കാര്യവുമില്ല😜
കേരള രാഷ്ട്രീയത്തിൽ ആരാധനയോടെ മാത്രം നോക്കി കണ്ടിരുന്ന ഒരു നേതാവായിരുന്നു ഉമ്മൻചാണ്ടി സാർ. ഇന്നും കണ്ണുനീരോടെ മാത്രം ഓർക്കാൻ കഴിയുന്ന മഹാനായ നേതാവ്. കേരളത്തിന്റെ നഷ്ടം നമ്മുടെയും
@aneeshbabu2742 Жыл бұрын
ഈ മനുഷ്യനെയാണ് സരിതയുമായുള്ള കഥകൾ പറഞ്ഞു കുടുക്കാൻ നോക്കിയത്
@noushadnoushad1724 Жыл бұрын
Paisa,koduthal,Bharanam,pidikkam
@geniusmasterbrain4216 Жыл бұрын
അതെ, നെറികെട്ടവന്മാർ
@drsabirakp9464 Жыл бұрын
അന്ന് പലരും അത് വിശ്വസിച്ചു, cpm ന്റെ നുണ, ഒരിക്കൽ കൂടെ അദ്ദേഹം മുഖ്യ മന്ത്രി ആവണം എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ cpm ന്റെ നുണയിൽ അദ്ദേഹം ചെയ്ത നന്മകളെല്ലാം ജനങ്ങൾ മറന്നു 😞😞😞
@georget44 Жыл бұрын
Oommen Chandy didn't disclose what he is doing, he didn't do marketing, now after his death everything comes out 🙏🙏
ഉമ്മൻ ചാണ്ടി സാർ പകരം വെയ്ക്കാൻ ഉമ്മൻ ചാണ്ടി സാർ തന്നെ ബിഗ് സല്യൂട്ട് സാർ ജഗതീശരൻ അങ്ങയുടെ കബറിടത്തിൽ സൃർഗത്തിലേ അനുഭൂതികൾ അനുഭവിക്കാൻ ജഗതീശരൻ അനുഗ്രഹിക്കട്ടെ 😢🙏🙏🙏🙏🙏
@cherkalamabdullahfoundatio8160 Жыл бұрын
നല്ല കാര്യങ്ങൾ. നന്മ ചെയ്യാനേ ഉമ്മൻ ചാണ്ടി സാറിന് അറിയുള്ളൂ.
@binummathew161 Жыл бұрын
ഈ കൊച്ചുമോനും ധാരാളം അനുഗ്രഹഅം ഉണ്ടാകട്ടെ
@Bigbbai Жыл бұрын
കാലമേ തിരിച്ചു തരുമോ ഇതുപോലോരു മഹാമനസ്കനേ😢😢
@chriswinpremji5811 Жыл бұрын
ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു 💫മനുഷ്യൻ💫 ജീവിച്ചിരുന്നു എന്ന് വരും തലമുറ എങ്ങനെ വിശ്വസിക്കും!!!!!!!!!!😢
@saijusunusunu2826 Жыл бұрын
എന്റെ ദൈവമേ കേരളത്തിന്റെ നികത്താൻ പറ്റാത്ത നഷ്ട്ടം ❤️
@shainyjobish5153 Жыл бұрын
ഉമ്മൻചാണ്ടി sir നെ ജനങ്ങൾ മനസിലാക്കിയത് മരണ ശേഷമാണല്ലോ ദൈവമേ 🌹🌹🌹🌹🌹🌹🌹🌹🌹🌹
@binoyvp1611 Жыл бұрын
💦🔆🌼🔆💞🙏💞🔆🌼🔆💦
@moideenkoyamoideenkoya1222 Жыл бұрын
കേരളം വിശ്വസിച്ചില്ല ....അദ്ദേഹത്തെ പറ്റി പറയുമ്പോൾ .. ഇന്ന് അറിയുന്നു ആരായിരുന്നെന്ന് .. ❤❤❤
@myvoice19783 Жыл бұрын
ഈ വിശുദ്ധനായ സാറിനെ ആണ് കേരളം കല്ലെറിഞ്ഞത് 😢... ക്രൂശിച്ചത്..😢 കഷ്ടം ആയി പോയി....❤❤❤❤
@JACKUK-el1ws Жыл бұрын
ഉമ്മൻചാണ്ടി ജന ഹൃദയങ്ങളിൽ എന്നും ജീവിക്കും ഇത് പോലുള്ള ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകുകയും ഇല്ല തീർച്ച 💯💯🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕💕💕🌹🌹🌹🌹🌹🌹🌹🌹
@sathyabhamamv2072 Жыл бұрын
അദ്‌ഭുത അവതാരം 🙏🙏🙏🙏
@div643 Жыл бұрын
കണ്ണിൽ നിന്ന് മറഞ്ഞാലും മായുന്നില്ല മനസ്സിൽ നിന്നും🙏 😢അങ്ങ് എന്നും ജന ഹൃദയങ്ങളിൽ തന്നെ ഉണ്ടാകും 🌹🌹🌹
@sahravoiceandmelodies3618 Жыл бұрын
ഈ മനുഷ്യൻ ആർക്കും അറിയാത്ത ഒരു വിസ്മയം ആയിരുന്നു.. അതിലുപരി ഒരു നീതിമാനും മനുഷ്യസ്നേഹിയും സഹജീവികളോട് കരുണയുള്ളവനും ആയിരുന്നു... അതുകൊണ്ടാണ് അദ്ദേഹം ജീവിച്ചിരുന്നതിനേക്കാൾ അതിശക്തനായി ജനഹൃദയങ്ങളിൽ ജീവിക്കുന്നത് അങ്ങേക്ക് എന്റെ കണ്ണീർ പുഷ്പങ്ങൾ നേരുന്നു നിത്യതയിൽ വീണ്ടും കാണാം എന്നുള്ള പ്രത്യാശയോടെ പ്രാർഥനയോടെ.. 😥😭😭😭🙏🌹 മോൻസി ചക്കാലക്കൽ എരുമേലി 🙏🥰🌹😔😥
@naszarnaszar8325 Жыл бұрын
ഇങ്ങനേയും ഒരു മനുഷ്യൻ നമ്മുടെ നാട്ടിൽ ജീവിച്ചിരുന്നു, ഇദ്ദേഹത്തേയും നമ്മൾ യേശു ക്രിസ്തുവിനെ ക്രൂശിച്ച പോലെ ക്രൂശിച്ചു.ഇദ്ദേഹം ശരിക്കും ക്രിസ്തുവിൻ്റെ അവതാരമായിരുന്നോ? ഇദ്ദേഹത്തിൻ്റെ കല്ലറ നാളെ ഒരു തീർഥാടന കേന്ദ്രമായി മാറും, പുതുപ്പള്ളി ഇനി കൂടുതൽ അറിയുക ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൻ്റെ പേരിൽ കൂടി ആയിരിക്കും.
@HoneyGeorge-v7r Жыл бұрын
Correct ❤❤
@സുനീൽ-ജ9യ Жыл бұрын
വാസ്തവം
@twinklingstars-d2y Жыл бұрын
യേശു ക്രിസ്തുവിന് അവതാരം എന്നൊന്നില്ല... അദ്ദേഹം ക്രിസ്തുവിന്റെ പാത പിന്തുടർന്നു... കല്ലെറിയപ്പെട്ടപ്പോൾ മൗനമായി നിന്നു 😒
@thepetals1862 Жыл бұрын
A true leader.....🙏🙏🙏🙏
@sheebareji1166 Жыл бұрын
Puthippally yilekku ini janaprawaham aayirikkum .... .aa Nadu ini ee namathik ariyappedum🙏
@Spandhanam-f7z Жыл бұрын
ഉമ്മൻചാണ്ടി സാർ🙏🙏🙏🙏❤❤❤❤❤
@handsom112 Жыл бұрын
എത്ര കേട്ടാലും കരഞ്ഞു കൊണ്ട് തന്നെ കേൾക്കും 😢😢😢😢
@ammanimathew9667 Жыл бұрын
ജനങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ചു മരിച്ച മനുഷ്യൻ
@musthafaan9844 Жыл бұрын
ജീവീതം സ്നേഹം കൊണ്ട് ജനമനസ് കീഴടക്കിയ മനസ്❤👍
@muhammadsahdullah2777 Жыл бұрын
എന്തൊരു മനുഷ്യൻ ഇഷ്ടം
@anwarmuthalibmk2970 Жыл бұрын
എന്ത് മനുഷ്യനാടോ😍 ❤OC❤️
@aswathykutty48745 ай бұрын
ഉമ്മൻ ചാണ്ടി സാറിന് പ്രണാമം.സാറേ ഈ നാടിന വേണ്ടി പ്രാർത്ഥിക്കണേ! ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ! അദ്ദേഹം ഒരു വിശുദ്ധൻ തന്നെയാണ്.
ഉമ്മൻ ചാണ്ടി സാറിന്റെ ജീവിതം സിനിമയാക്കണം എല്ലാരും മനസിലാക്കണം ആരായിരുന്നു അദ്ദേഹം എന്ന് salute sir❤
@abdullatheefkoya7268 Жыл бұрын
കമ്മ്യൂണിസ്റ്റ് ഭരണമുള്ള രാഷ്ട്രങ്ങളിൽ പോകില്ല ചികിത്സയ്ക്ക് ബൂർഷ്വാ എന്ന് പറയുന്ന രാഷ്ട്രങ്ങളിൽ പോയി വിലസി സുഖിച്ചു വരും ഇതാണ് പിണറായി വിജയൻ
@gincydavis8988 Жыл бұрын
Nasicha comunissam😈😈😈😈
@benoygeorge5048 Жыл бұрын
കറക്റ്റ്
@mja2239 Жыл бұрын
പിണറായി മാത്രമല്ല ഉമ്മൻ ചാണ്ടിയും ക്യാൻസർ ചികിത്സക്ക് ജർമനിയിൽ പോയിരുന്നു.
@anuabm974 Жыл бұрын
@@mja2239Congress capitalism support cheyyunnavaraanu. Athallallo Pinarayiyum koottarum thaangunna partyde sidhantham
@paavammalayali3957 Жыл бұрын
@@mja2239 ഉമ്മൻചാണ്ടി ചൈനയിൽ പോയിരുന്നു എങ്കിൽ കുറ്റം പറയാമായിരുന്നു, ഇവിടെ പിണറായിയുടെ കാര്യം ആണ് പറഞ്ഞത്, പിന്നെ ഒരു കാര്യം കൂടി പിണുവിന് ചൈനയിലും കമ്മി രാജ്യത്തും ചെല്ലാൻ പറ്റില്ല അവർ ചിലപ്പോൾ അപായപ്പെടുത്താൻ ചാൻസ് ഉണ്ട് 🤭 കാരണം അയാളുടെ ജീവിതം അങ്ങനെ ആണ് മഹാരാജാവിനെ പോലെ അല്ല കമ്യൂണിസ്റ്റ് കാരൻ ആകേണ്ടത്