ഔസേപ്പച്ചൻ ആർഎസ്എസ് വേദിയിൽ | Ouseppachan | RSS | SFIO Took Statement From Veena Vijayan | CPM

  Рет қаралды 2,599

News18 Kerala

News18 Kerala

Күн бұрын

സിഎംആർഎൽ മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്ത് SFIO. കഴിഞ്ഞ ബുധനാഴ്ചയാണ് മൊഴിയെടുത്തത്. രണ്ട് തവണ മൊഴിയെടുത്തെന്നാണ് വിവരം.
In the CMRL Masapadi controversy, Chief Minister's daughter, Veena Vijayan, was questioned by the SFIO. The questioning took place last Wednesday, and it is reported that she was questioned twice.
#veenavijayancontroversy #mathewkuzhalnadan #ouseppachan #rss #cmrl #exalogic #veenavijayan #enforcementdirectorate #masappadicontroversy #malayalamnews #keralanews #newsinmalayalam #news18kerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 7
@muraleedharanmm2966
@muraleedharanmm2966 2 сағат бұрын
തീയ്യില്ലാതെ പുകയുണ്ടാവില്ല......! വി ടി S..... മുഴുവൻ ഉള്ളത് മുക്കാലാക്കാൻ ഉറച്ച്😂😂😂
@BaburajvBaburajvBaburajvBabura
@BaburajvBaburajvBaburajvBabura 2 сағат бұрын
ഈ ദേവസ്വം ബോർഡ് പിരിച്ചുവിടുക അതാണ് നല്ലത് ജനങ്ങളെ അമ്പലങ്ങളാണ് ദേവസ്വം ബോർഡ് കാശ് ഉണ്ടാക്കി കൊണ്ടിരിക്കാണ് സർക്കാരിന് അങ്ങനെ പിടിച്ചു വിടാൻ പറ്റില്ലെങ്കിൽ പള്ളികളിലുള്ള പൈസയും മേടിക്കേണ്ട ഒരു പള്ളിയുടെ കാര്യത്തിൽ ഒരു തീരുമാനം ആവട്ടെ സർക്കാര് കാണിക്കട്ടെ
@amalsir222
@amalsir222 2 сағат бұрын
ചെറുത്ത്‌ തോൽപ്പിക്കണം വിഡി എങ്കിലെ ഇവിടെ മത വർഗ്ഗിയമതപാനം നടക്കു വർഗ്ഗതവ ന്നലെ നിങ്ങൾക്ക് മുതലെടുപ്പ് ഉണ്ടാകു
@baijubaiju3855
@baijubaiju3855 2 сағат бұрын
ഇതു ഹിന്ദു ഭൂരിപക്ഷം സമുദായ വോട്ട് ലക്ഷൃമാണ്
@murukeshka
@murukeshka 3 сағат бұрын
അതിനെന്താ ഔസെപ്പച്ഛൻ പോയാല്... അദ്ദേഹം വ്യക്തമായി, ആ വേദിയിൽ പറയുന്നുണ്ട്.... ആ നിരപരാധിയെ വെറുതെ വീടു.... Rss ക്ഷണിച്ചു അവിടെ അതിഥിയായി പോയതിൽ എന്താ കുഴപ്പം....????
@BaburajvBaburajvBaburajvBabura
@BaburajvBaburajvBaburajvBabura 2 сағат бұрын
പേടി അന്വേഷണം വന്നു കഴിഞ്ഞാൽ കോൺഗ്രസിന്റെ ആൾക്കാർ അകത്ത് പോകും പൈസ മേടിച്ച് ആൾക്കാർ ഒരുപാട് പേരുണ്ട്
Зу-зу Күлпаш 2. Дартс
41:09
ASTANATV Movie
Рет қаралды 431 М.
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 30 МЛН
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 3,9 МЛН