കടത്തിനും കള്ളക്കച്ചവടത്തിനും മതത്തിന്റെ നിറം നൽകുന്നതാര്? |

  Рет қаралды 5,398

asianetnews

asianetnews

Күн бұрын

കടത്തിനും കള്ളക്കച്ചവടത്തിനും മതത്തിന്റെ നിറം നൽകുന്നതാര്?
#pinarayivijayan #nerkkuner #pgsureshkumar #pvanvar#AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ve...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер
@ShahulHameedShahul-b9l
@ShahulHameedShahul-b9l 3 сағат бұрын
KT ജലീൽ അവതാരകനായാൽ!😂 ഈ ചർച്ചയിൽ പങ്കെടുക്കുന്നത് നജീബ് മുസ്ലീം, രാജേഷ് ഹിന്ദു,, അനിൽകുമാർ ഹിന്ദു
@sweetmaanu
@sweetmaanu 2 сағат бұрын
ജലീലിൻ്റെ പഴയ കാല പ്രസംഗം മാത്രം മതി അയാളുടെ ഇരട്ടത്താപ്പ് മനസിലാക്കാൻ
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh 2 сағат бұрын
ഈ പണം ഏതെങ്കിലും തീവ്രവാദപ്രവർത്തനത്തിനു പോയിട്ടുണ്ടെന്ന് ഒരു കേസ് പോലും തെളിവ് പോലുംഇല്ലാതെ FIR പോലും ഇടാതെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി ഇങ്ങനെ ആരോപണം ഉന്നയിക്കുന്നതിന്റെ സത്യാവസ്ഥ അരി ആഹാരം കഴിക്കുന്നവർക്ക് മനസ്സിലാവും
@arar5283
@arar5283 Сағат бұрын
ഡാറ്റാ ഉള്ള 300 കോടിയുടെ ഉള്ളി ഹവാല യെ പറ്റി ആരും അന്വേഷണം നടത്താത്തത് എന്ത് കൊണ്ടാണ് ചേട്ടൻമാരേ?
@devoosvlogs7700
@devoosvlogs7700 2 сағат бұрын
നജീബ് മലപ്പുറത്തെ ഹിന്ദുവിന്റെ മതേതരം പറഞ്ഞു, എന്തേ ഒരു മുസ്ലിം സമുദായത്തിലെ ഒരു കുടുംബത്തിൽ ഇതേ മതേതരം പറയാൻ താങ്കൾക്ക് ഇല്ലാത്തത് 😄😄.. ഇത്‌ തന്നെയാണ് മലപ്പുറം 😂😂
@bubbu266
@bubbu266 3 сағат бұрын
ഫിറോസ് ഗാന്ധിയെ ഓർമ്മിപ്പിക്കുന്നു...... അൻവർ....... രണ്ടു വെക്തികല് അഴിമതിക്ക് എതിരെ സ്വന്തം പാർട്ടിയിൽ ശബ്ദം ഉയർത്തിയവർ...
@mv2552
@mv2552 3 сағат бұрын
മലപ്പുറത്ത് കള്ളക്കടത്ത് പിടിച്ചാൽ അത് മലപ്പുറം എന്ന് പറയാതെ ബാക്കി 13 ജില്ലകളിൽ ഏതെങ്കിലും ഒരു ജില്ലയുടെ പേര് പറയണം 😅
@mangalasseril604
@mangalasseril604 3 сағат бұрын
നീയായിരുന്നോ മറ്റേ P R ഇരപ്പാളി?😅
@hanoonn2
@hanoonn2 2 сағат бұрын
മലപ്പുറത്ത് airport railway station എന്നിവ ഇല്ല കരിപ്പൂർ എന്ന സ്ഥലത്തുള്ള airport ൻറെ പേര് Calicut airport (CCJ) എന്നാണ്
@sweetmaanu
@sweetmaanu 2 сағат бұрын
13 ജില്ലകളിലും വിമാനത്താവളമുണ്ടോ ? വിമാനത്താവളത്തിൻ്റെ സുരക്ഷ മലപ്പുറത്തുകാരുടെ കയ്യിലാണോ ?
@lunkitimes3258
@lunkitimes3258 2 сағат бұрын
52 വെട്ട് അത് മറക്കല്ലെ കുമാരാ
@zakkeerhussain6430
@zakkeerhussain6430 3 сағат бұрын
ചില ശാഖകളിൽ കുലസ്ത്രീകളെ പീഢിപ്പിക്കുന്നു എന്ന് വച്ച്എല്ലാ കുലസ്ത്രീകളെയും ആ വിഭാഗത്തിൽ പെടുത്താൻ പറ്റുമോ?
@Kinvus
@Kinvus 3 сағат бұрын
നിന്റ്റെ ഒക്കെ തൊഴിൽ ആണ് മറ്റുള്ളവരും ചെയ്യുന്നത് എന്ന് കരുതുന്നത് കൊണ്ടുളള പ്രശ്നം ആണ് കുട്ടാ 😊
@Jijopdevassy
@Jijopdevassy 2 сағат бұрын
ഞാനൊരു കൃസ്ത്യാനിയാണ് മതവുമായി ഏറെ അടുത്തു നിന്നയാൾ പക്ഷേ ഞാൻ ക്രിസ്തുവിനെ മനസ്സിലാക്കിയതുപോലെ കേരളത്തിലെ ക്രിസ്തുമതത്തെ മനസ്സിലാക്കിയില്ല എന്നു മനസ്സിലാവുന്നത് ഇപ്പോഴാണ് അതിനെ ഇപ്പോൾ നിയന്ത്രിക്കുന്നത് വത്തിക്കാനല്ല നാഗ്പൂരാണ് പരമകഷ്ടം
@Babumon4078
@Babumon4078 2 сағат бұрын
💯
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 28 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 3,7 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17