Neyappam is broken , Don’t pour hot jaggery syrup in the mixture. Also required more oil to puff up and float on the oil.
@mariyathsaidumuhammed578210 ай бұрын
Ammede nellikka achar undakki superayrunnu ❤❤
@anithaajikumar27386 ай бұрын
❤❤❤
@geenasonu984010 ай бұрын
Ethra jaggery eduthu...1/2 kg venno
@AshaFlower7210 ай бұрын
Super Neyappam, thsnks chechi🙏🙏🙏🙏Hsppy to see amma❤️❤️❤️❤️❤️❤️❤️
@user-os3sf5yd4r10 ай бұрын
Wow adipoli❤❤❤❤
@user-sb2lx6pm6y10 ай бұрын
Kulamayi
@rollykuriakose587510 ай бұрын
അടിപൊളി ❤️👍അമ്മയും മോൻ നും കലക്കി
@user-hl1iy6zv1q10 ай бұрын
സോഡാപ്പൊടി ക്കു പകരം രണ്ടു പപ്പടം കുതിർത്തു അലിയിച്ചു ചേർക്കണം കാൽ കപ്പ് റവ ചേർത്താൽ hard ആവാതെ crispy ആയിരിക്കും ഗോതമ്പു പൊടിയുടെ അല്ല ശർക്കര യുടെ കളർ ആണുട്ടോ കറുത്ത ശർക്കര ആണ് അമ്മ യെ കണ്ടതിൽ സന്തോഷം അമ്മയുടെ നെയ്യപ്പം amma യുടെ സ്റ്റൈൽ നല്ലത് തന്നെ 👌👌❤️❤️❤️
മോനെ. വീഡിയോ വരുമ്പോളേക്കും എനിക്ക് പെട്ടന്ന് കാണാൻ പറ്റില്ല കേട്ടോ സോറി കേട്ടോ. മക്കൾക്ക് എക്സാം. പിന്നെ ഇളയ ആൾക്ക് നമ്മൾ കൂടെ ഇരുന്ന് ഹെൽപ് ചെയ്യണം അതോണ്ടാണ് വീഡിയോ സമയത്ത് കാണാൻ sadhikkathad❤