ഓസ്‌ട്രേലിയയിലെ ഞങ്ങളുടെ വീട്🏠😇🇦🇺Home tour with Amma

  Рет қаралды 596,814

Aussie Amma Malayali😎

Aussie Amma Malayali😎

8 ай бұрын

ഓസ്‌ട്രേലിയയിലെ ഞങ്ങളുടെ Veedu കണ്ടാലോ🥰🏠😇

Пікірлер: 709
@jishajisha5754
@jishajisha5754 8 ай бұрын
വീട് ചെറുതായാലും വലുതായാലും വീട് എവിടെ ആയാലും അവിടെ ഉള്ള സന്തോഷം സമാധാനം ആണ് ഏറ്റവും വലുത് അമ്മ സൂപ്പർ വീട് ❤️🥰
@janakik5258
@janakik5258 8 ай бұрын
😊😊😊😊😊6
@janakik5258
@janakik5258 8 ай бұрын
0 കോ 56
@sabeeraabdulmajeed2919
@sabeeraabdulmajeed2919 8 ай бұрын
​@@janakik5258aw tc
@sabeenanazeer8300
@sabeenanazeer8300 8 ай бұрын
😊
@roopasunilkumar1527
@roopasunilkumar1527 8 ай бұрын
Super polichuuu ❤❤❤❤
@presteenaxavier1974
@presteenaxavier1974 8 ай бұрын
അല്ലേ അമ്മേ എന്ന പറച്ചിലിൽ തന്നെ ഉണ്ട് അമ്മയോടുള്ള സ്നേഹം.നല്ല ഇഷ്ടം തോന്നുന്നു മോനോടും അമ്മയോടും.God bless you 🙌❤️
@aparnadileep7344
@aparnadileep7344 8 ай бұрын
വീട് ഇഷ്ട്ടമായി അമ്മയുടെയും മോന്റയും അവതരണം നല്ല രസമാണ് അതു കാരണം വീഡിയോ കാണാനും നമുക്കു ഇഷ്ടം തോന്നും 👍🏻
@user-mv6hx6um2g
@user-mv6hx6um2g 8 ай бұрын
അമ്മയെയും മകനെയും വളരെ ഇഷടമായി നല്ല സ്വഭാവമുള്ള മോനാണ് എന്ന് ഉറപ്പാണ്
@muhammedamjad6565
@muhammedamjad6565 8 ай бұрын
ഒരു 100പ്രാവശ്യം അമ്മേ എന്നു വിളിച്ചിട്ടുണ്ടാവും 🥰🥰🥰🥰🥰🥰
@sunithavv5626
@sunithavv5626 8 ай бұрын
ഭംഗിയുള്ള വീട്, വീട്ടുകാരും. ഏറ്റവും ഇഷ്ടപെട്ടത് മോന്റെ 'അമ്മേ, അമ്മേ 'എന്നുള്ള വിളിയാ ണ്.
@ushaviswan5763
@ushaviswan5763 7 ай бұрын
നല്ല വീടും സ്നേഹമുള്ള ആൾക്കാരും, ആ അമ്മേ എന്ന അ വിളിയിൽ ഉണ്ട് അമ്മയോടുള്ള സ്നേഹവും, കരുതലും ബഹുമാനവും എല്ലാം, നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്നു ❤
@dr.thulasihappymarriedlife5341
@dr.thulasihappymarriedlife5341 8 ай бұрын
അമ്മേ എന്നുള്ള വിളി എന്നാടാ എന്നുള്ള മറുപടി ഹോ ന്താ പറയുക ന്തു ഭംഗിയാ കേൾക്കാൻ കോട്ടയം ഭാഷ എനിക്കു ഏറെ ഇഷ്ടം എന്നും ഇങ്ങനെ ഹാപ്പി ആയീ പോട്ടെ ജീവിതം ഒരു പാട് ഇഷ്ടം സന്തോഷം തമ്പുരാൻ തുണയാവട്ടെ 🙏💕❤❤ സുന്ദരീ അമ്മക്കുട്ടിയ് 😘❤🥰🥰❤❤🙏🙏💕
@prajishapraji1651
@prajishapraji1651 8 ай бұрын
സുന്ദരി അമ്മ.... കഴിഞ്ഞ ഡേയ്‌സ് ആണ് നിങ്ങളെ വീഡിയോസ് കണ്ടു തുടങ്ങിയെ... എല്ലാരും സൂപ്പർ ❤❤
@user-np4yt2wd8l
@user-np4yt2wd8l 8 ай бұрын
വീട് സൂപ്പറായിട്ടുണ്ട് അമ്മയുടെയും മോന്റേയും സ്നേഹം എന്നും ഉണ്ടായിരിക്കട്ട .
@mayarajesh695
@mayarajesh695 8 ай бұрын
Supper❤ അവിടെ നമ്മുക്ക് ചെന്ന് സ്ഥലം വാങ്ങി വീട് വയ്ക്കാൻ പറ്റുന്നത് ഒരു വലിയ കാര്യം മാ ണ് കണ്ടതിൽ ഒരു പാട് സന്തോഷം
@indupraphullakumar7518
@indupraphullakumar7518 8 ай бұрын
വീട് വളരെ ഇഷ്ട്ടായി. Positive energy നിറഞ്ഞ ഒരു ഭവനം...inmates നെ പോലെ തന്നെ. Full fledged പൂന്തോട്ടം ആയികഴിഞ്ഞാൽ അതിമനോഹരമായിരിക്കും. ദൈവാനുഗ്രഹം എന്നുമെന്നും ഉണ്ടാവട്ടെ നിങ്ങളുടെ കൂടെ. നിമിഷയുടെ പാട്ടുകൾ നല്ലത്. നല്ല voice. അമ്മേ....എന്നാടാ.....അതാണെനിക്ക് ഏറ്റവും ഇഷ്ട്ടം. May that bond of love be forever in your family. A beautiful home..
@anuseasycookingmagic8336
@anuseasycookingmagic8336 8 ай бұрын
നിങ്ങൾ നല്ല ഫ്രണ്ട്സ് ആണ് അമ്മയും മകനും 🤍🤍. ഒരുപാട് ഇഷ്ട്ടം യി വിട് 😍 കണ്ണിന് കുളിർമ നൽകിയ വീഡിയോ 🤍
@nesishah3414
@nesishah3414 8 ай бұрын
അല്ലെ അമ്മേ, അല്ലെ അമ്മേ......super അമ്മയും മോനും ❤️❤️❤️❤️
@SureshK-og3el
@SureshK-og3el 8 ай бұрын
ഒരുപാട് കാലം സന്തോഷത്തോടെ വിഷമങ്ങൾ ഇല്ലാതെ ആ വീട്ടിൽ ജീവിക്കട്ടെ
@LovelyKMathew-ff8jr
@LovelyKMathew-ff8jr 8 ай бұрын
👍
@MeenaKumari-ml9vb
@MeenaKumari-ml9vb 8 ай бұрын
നല്ല ഭംഗിയുള്ള വീട്. ചുറ്റുമുള്ള view super
@tessythomas1891
@tessythomas1891 8 ай бұрын
Beautiful home❤orupaad ishtaayi.... Veetillulavareyum.... Praise the Lord🙏🙏🙏🙏
@beenasanthosh2704
@beenasanthosh2704 8 ай бұрын
ഒരുപാടു ഇഷ്ടം ഈ അമ്മ മോൻ ഇതുപോലെ തന്നെയാ എന്റെ മക്കൾ എപ്പോളും അമ്മേ എന്ന് വിളിച്ചു നടക്കും ❤❤❤
@sumasajeevan3458
@sumasajeevan3458 7 ай бұрын
എനിക്ക് അമ്മയെയും മോനെയും ഒത്തിരി ഇഷ്ടായി എനിക്കും രണ്ടു ആൺകുട്ടികളാണ് എൻ്റെ മക്കളും ഇതുപോലെ ആണ് ഈ അമ്മ ഭാഗ്യം ചെയ്ത അമ്മയാണ് 🎉❤
@salmashaji2391
@salmashaji2391 8 ай бұрын
അടിപൊളി വീടും വീട്ടുകാരും 👍❤❤❤
@omanav6078
@omanav6078 8 ай бұрын
വീട് സൂപ്പർ... Vedios എല്ലാം..👌👌👌.. വീട് ചെറുതാണെന്നു പറയരുത്... വീടില്ലാത്തവരെ കുറിച്ച് ഓർക്കുക...❤❤
@user-zi2hj2bx6e
@user-zi2hj2bx6e 8 ай бұрын
എന്റെ name Raseena എനിക്ക് ഒരു പാട് ഇഷ്ടം ആയി അമ്മയെ നല്ല ക്യുട്ട് ആണ് ഞാൻ ഇപ്പോൾ അടുത്താണ് നിങ്ങളുടെ വീഡിയോ കണ്ടത് അപ്പോൾ പഴയ വീഡിയോസ് ഒക്കെ കാണുന്നുണ്ട് മകന്റെ സംസാരവും അമ്മയുടെ ചിരിയും ഒക്കെ ഒരുപാട് ഇഷ്ടം ആണ് 🌹 all the very best🌹
@priyakrishnan2531
@priyakrishnan2531 8 ай бұрын
Beautiful and massive house. Very good location and lovely view.
@sophievarghese3102
@sophievarghese3102 8 ай бұрын
ഞാനും recently കാണുന്നു. ഇഷ്ടപ്പെട്ടു. ഇപ്പോൾ എന്നും കാണും
@deepamenon567
@deepamenon567 8 ай бұрын
Nalla veedu, ammade tour & monde video comments super, best wishes to all..
@rajanisekhar8500
@rajanisekhar8500 8 ай бұрын
വീട് കാണാൻ നല്ല ഭംഗി ഉണ്ട്, വീട്ടിലെ ആളുകളും അടിപൊളി
@sarasammasarasa146
@sarasammasarasa146 8 ай бұрын
വീട് ചെറുതും വലുതും അല്ല. അവിടെ ജീവിക്കുന്നവരുടെ സന്തോഷമാണ് വലുത്. ഒത്തിരി ഇഷ്ടം. വീടും വീട്ടിലുള്ളവരെയും
@sreelethaasok7991
@sreelethaasok7991 8 ай бұрын
Amma,&mon very cute,may your love and togetherness always with you,may God bless you all
@lillywilson5112
@lillywilson5112 3 ай бұрын
Aussie Amma is very blessed to have such a loving son GOD bless you Mone
@hridayahari3790
@hridayahari3790 8 ай бұрын
ഒരുപാട് ഇഷ്ട്ടപ്പെട്ടു വീട് അമ്മയും മോനും സൂപ്പർ ❤❤❤❤
@susankuruvila1810
@susankuruvila1810 8 ай бұрын
ഇടയ്ക്കു അല്ലെ അമ്മേ എന്ന പറച്ചിൽ cute ആണ് ❤
@vijayalekshmisivakumar8297
@vijayalekshmisivakumar8297 8 ай бұрын
Superb nalla veedu njan ningalude video 2,3timess kanum ammayum monum 👌👌one week ayatha ullu ningalude videos kandu thudangittt ammayude soundharyam kandu videos kandu thudangiyath othiri ishtam ... Luv u alll💕
@josnarineeshjosu2638
@josnarineeshjosu2638 8 ай бұрын
Superr🥰adopoli veedu🥰
@minioommensamuel3579
@minioommensamuel3579 3 ай бұрын
അമ്മയും മോനുമായുള്ള സംസാരം ഇഷ്ടമായി .... അതു നിലനിൽക്കട്ടെ... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
@sajeevma1179
@sajeevma1179 8 ай бұрын
നല്ല സ്നേഹമുള്ള മകൻ. അമ്മേ അമ്മേഎന്നു എന്താടാ എന്നു വിളിക്കുന്നതും കേൾക്കുമ്പോൾ അറിയാം നിങ്ങളുടെ ആ ഒരു സ്നേഹം. വീടും വിഡിയോസും സൂപ്പറായിട്ടുണ്ട്. ഇനിയും നല്ല നല്ല വീഡിയോകൾസ് പ്രതീക്ഷിക്കുന്നു. 👌👍 അമ്മയുടെ പേര് എന്താണ് അപ്പൊ നന്നായി പോകുക 👍👍👍ഒക്കെ
@indravelyadhan3878
@indravelyadhan3878 8 ай бұрын
അമ്മേ എന്നു വിളിക്കുന്ന മകൻ വളരെ ഇഷ്ടാം മായി ആയിരം അമ്മേ ❤️❤️❤️❤️❤️🙏
@manoosvlog4729
@manoosvlog4729 8 ай бұрын
വീട് ഒരുപാടിഷ്ട്ടായി കിച്ചൻ super 👍🏻ആ അരുവിയും പുറത്തുനോക്കുമ്പോ നല്ല ഭംഗിയുണ്ട് ❤️👍🏻എല്ലാം ഒരുപാടിഷ്ട്ടമായി
@parvathyviswanath9202
@parvathyviswanath9202 8 ай бұрын
Beautiful and super 🏠🏠👌👌👌👌👌👌 home
@soumya-nair
@soumya-nair 8 ай бұрын
🥰wow super house ആണ് ട്ടോ ഒത്തിരി ഇഷ്ട്ടായി 🙏🏻god grace 🙏🏻💐ഓസ്ട്രേലിയ യിൽ ഇത്രേം വല്യ വീട് കിട്ടുക എന്ന് പറയണത് എന്റമ്മേ നിങ്ങടെ ഭാഗ്യം ആണ് ട്ടോ ദൈവ അനുഗ്രഹം മാത്രം ആണ്... എന്റെ ഫ്രണ്ട്‌സ് ഒക്കെ അവിടെ റെന്റിനു stay ചെയുന്നുണ്ട് ഒത്തിരി റെന്റും കൊടുക്കണം പിന്നെ ചെറിയ വീട് ആണ്... But നിങ്ങടെ വീട് സ്വന്തം വീടും അതും ഒത്തിരി space ഉണ്ട്‌ and beautiful with 4 bed room, garden space, bigg living room, ഓപ്പൺ kitchen ❣️❣️❣️wow ബ്യൂട്ടിഫുൾ house, ചെറിയ വിടാണെന്നു പറയല്ലേ 🤣its a bigg beautiful heaven 🥰🙏🏻
@selinmaryabraham3932
@selinmaryabraham3932 8 ай бұрын
Vegetables chedikal okke nadaan ishtam pole sthalem...super location. Adipoli veedu ♥♥♥
@anniestephen4642
@anniestephen4642 8 ай бұрын
ഹായ് സൂപ്പറായിട്ടുണ്ട്. 👍.. മോൻ. അല്ലേമ്മേ ❤️❤️❤️.. അമ്മ. എന്നാടാ.... കേൾക്കാൻ എന്തൊരു ഇമ്പം. ❤️❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ.. 🙏
@joythoppil2711
@joythoppil2711 Ай бұрын
super
@elizabethoommen5356
@elizabethoommen5356 8 ай бұрын
Beautiful home Nice presentation Beautiful family May god bless you all
@ShijiJaison-hz3xp
@ShijiJaison-hz3xp Ай бұрын
Super amma and mon👍👍
@dollyjoseph1726
@dollyjoseph1726 8 ай бұрын
Sunderi ammayum snehamniringha monum ninghalude santhosham anu veedinita bhanghi God bless you mone
@lizzammakoshy3146
@lizzammakoshy3146 8 ай бұрын
Cute home& very loving family.
@sijaspv
@sijaspv 8 ай бұрын
Nice home. Adinekal rasam nigalde randuperude samsaram ❤❤❤
@suminasalahudeensuminasala8405
@suminasalahudeensuminasala8405 8 ай бұрын
Sundhari amma.... Maasha allah
@soumyajohn44
@soumyajohn44 8 ай бұрын
സുന്ദരി അമ്മ❤.cute family
@bincysudheer4647
@bincysudheer4647 8 ай бұрын
അമ്മയും മകനും Super❤ വീട് അതിലും super❤
@pratheebanair
@pratheebanair 8 ай бұрын
Ammayim monum nannayitund Amme enna viliyum ennada enna viliyum supper👍❤️
@VinithaJohnRelish-qy9im
@VinithaJohnRelish-qy9im 26 күн бұрын
Nalla Amma um monum ...God takes u more highest
@alphonsajohn1473
@alphonsajohn1473 8 ай бұрын
വീട് അടിപൊളി എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@lulufathima7119
@lulufathima7119 8 ай бұрын
Njan adyaitta ningale video kanunath enikk valare adikam ishttai ammaum monum ❤
@pravadasabu8402
@pravadasabu8402 8 ай бұрын
നല്ല വീട് എല്ലാ ഐശ്വര്യവും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@minina7444
@minina7444 8 ай бұрын
അമ്മയെ ഒത്തിരി ഇഷ്ടം തോന്നുന്നു മോൻ സൂപ്പർ
@user-rx3vu1zm4w
@user-rx3vu1zm4w Ай бұрын
കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@divyanair5560
@divyanair5560 8 ай бұрын
Beautiful house super 🥰💓♥️🥰💓
@loveshore6647
@loveshore6647 8 ай бұрын
Veed eshttamayi...nammude nattile veedukalil ninn orupaad difference und. Planil....kayarichelluna bagathalla living area alle..backyard valare manoharamm..
@saavibala2146
@saavibala2146 8 ай бұрын
❤️❤️❤️സൂപ്പർ അമ്മയും monum
@roopasunilkumar1527
@roopasunilkumar1527 8 ай бұрын
വീട് സൂപ്പർ ആയിട്ടുണ്ട് വീട്ടിൽ ഉള്ളവരും❤❤❤❤
@stephyalex8310
@stephyalex8310 8 ай бұрын
അമ്മയും മകനും ❤️
@premasasimenon3243
@premasasimenon3243 8 ай бұрын
Beautiful house Amma super God blessyouboth
@rekhashankar9543
@rekhashankar9543 5 ай бұрын
Beautiful home!!! I love the way you always say Amma !! I miss my Amma … lots of love from USA
@rollykuriakose5875
@rollykuriakose5875 7 ай бұрын
അടിപൊളി അമ്മ യും മോൻ നും ❤❤❤❤
@SureshKumar-zu7nv
@SureshKumar-zu7nv 7 ай бұрын
SHINING SMAILING SUPER CUTE FAMILY. WISH YOU ALL THE BEST.
@pnthankamma7096
@pnthankamma7096 8 ай бұрын
Very beautiful house.....I like very much .Mummy also very attractive with smiley face.
@viji6739
@viji6739 8 ай бұрын
Ammayum monum adipoli❤
@sapnajoe
@sapnajoe 8 ай бұрын
Beautiful house ... very nice kitchen and furniture
@shamsiyamuhsincp9486
@shamsiyamuhsincp9486 8 ай бұрын
Niglde ee video kandappo ammena maathralla.. bharyayeyum nannayi snehikkunna.. nalloru bharthaavum, makanum, achanum anenn manassilaayi...😊ee familye othiri istapedunnu..
@preethahari2325
@preethahari2325 8 ай бұрын
Super veedu❤❤
@shillojohn6344
@shillojohn6344 8 ай бұрын
Nice house, well keeping even though its white paint, painting are awesome, lighting are excellent choices ,
@sindhujohnson6588
@sindhujohnson6588 8 ай бұрын
Amma super🎉
@prabhakark9891
@prabhakark9891 8 ай бұрын
Beautiful house superb ❤❤❤❤❤❤
@lalitanair3579
@lalitanair3579 8 ай бұрын
Supperr veedanee kure eshtappettu...
@gigiharilal8605
@gigiharilal8605 6 ай бұрын
Super Ammayum Monum 💓💓💓💓
@beenabiju2062
@beenabiju2062 8 ай бұрын
ഒത്തിരി ഇഷ്ട്ടമാണ് നിങ്ങളെ.. ഞാനും ആ നാട്ടുകാരിയാണ്. ഇന്നും കുടി ഞാനും ചേച്ചിയും കുടി പറഞ്ഞേ ഒള്ളൂ. നിങ്ങളുടെ കാര്യം
@jessybijoy5131
@jessybijoy5131 8 ай бұрын
House 👌👌👌👌❤❤❤❤Amma 👌👌👌👌
@mariyammaj858
@mariyammaj858 8 ай бұрын
❤God bless your family Very beautiful house 😍🌹🏡more blessings god❤
@vasanthakumari7731
@vasanthakumari7731 8 ай бұрын
Super ayittund. Veedu chruthayalum kuzhappam onnum ella. Ellam nalla clean ayi sookshichal mathiyallo.
@thanoojabinu8699
@thanoojabinu8699 8 ай бұрын
Happy home...God bless u
@bhagyalekshmi1385
@bhagyalekshmi1385 8 ай бұрын
Super _veedu,amma,mon,amma broad minded anu, ellarum vayo enna vili ketto
@seenaanto1003
@seenaanto1003 8 ай бұрын
Super veedu anettoo🥰🥰🥰
@bijigeorge5651
@bijigeorge5651 8 ай бұрын
Nalla sundaran veedu
@fairoosanasar3328
@fairoosanasar3328 8 ай бұрын
ഹായ് ഹലോ. എന്തു പറയാനാ എല്ലാം സൂപ്പർ. എടുത്തു പറയാനുള്ളത്' അമ്മേം മോനും പറയാൻ വാക്കുകളില്ല. നല്ലൊരു ഫാമിലി സന്തോഷത്തോടെ ഉള്ള ജീവിതം നിങ്ങൾക്കു് ഉണ്ടാകട്ടെ . എന്ന് പ്രാർത്ഥിക്കുന്നു🤲🤲🤲🤲❤❤❤
@alsabbahtravel3760
@alsabbahtravel3760 8 ай бұрын
Humble,,Polite with mother::Great::All the best::From Qatar//
@lisspeter6001
@lisspeter6001 8 ай бұрын
ഞാനാദ്യമായി കാണുകയാണ്. അമ്മയെയും മോനേയും ഇഷ്ടപ്പെട്ടു. കേരളത്തിലെവിടെയാണ്❤
@ushamohandas9700
@ushamohandas9700 8 ай бұрын
Beautiful location and well arrsnged home❤
@hani3321
@hani3321 8 ай бұрын
ആദിയ മായികാണുന്നു നിങ്ങളുടെ ചാനൽ👌
@user-bq2gp5uu4s
@user-bq2gp5uu4s 8 ай бұрын
Good house, simple and humble
@user-fv2uj8cg6q
@user-fv2uj8cg6q 8 ай бұрын
വീട് ഒരുപാട് ഇഷ്ടമായി .
@ushajoseph6939
@ushajoseph6939 8 ай бұрын
Nalla veedanu. Othiri ishtapettu
@helenmaryfrancis8299
@helenmaryfrancis8299 8 ай бұрын
❤both of you love mummy and son love and speech is so lovely your sharing is good 👍 Good God bless you 🙌❤️
@jameelaali6534
@jameelaali6534 24 күн бұрын
Thanks for showing ur beautiful home❤
@neethusonu9441
@neethusonu9441 8 ай бұрын
ammade ella video kanarunde supertto
@nazeemasalim3610
@nazeemasalim3610 7 ай бұрын
Ammayude eda viliyil thanneyundu ningalude sneham
@saijabaiju4619
@saijabaiju4619 8 ай бұрын
ഈ അമ്മയെ തരുവോ അമ്മേ എന്നാടാ ഒത്തിരി ഇഷ്ടം ❤❤❤❤
@rajijayaprakash334
@rajijayaprakash334 2 ай бұрын
Beutiful home. Blessed Amma & children. God blessed family❤❤❤❤
@meenaanil3634
@meenaanil3634 8 ай бұрын
സൂപ്പർ വീട്❤
@DhanaLakshmi-xl7pf
@DhanaLakshmi-xl7pf 8 ай бұрын
സൂപ്പർ ആണ് ❤❤❤😊
@DhNGRILLandGIN-gp2tw
@DhNGRILLandGIN-gp2tw 3 ай бұрын
Nalla veedu nalla amma nalla mon ❤
@chithrababurajendran5660
@chithrababurajendran5660 8 ай бұрын
Super house and family 🎉
@faahiskitchen2748
@faahiskitchen2748 8 ай бұрын
Amme vili ketit kanan thudagiyada good home❤
КАК СПРЯТАТЬ КОНФЕТЫ
00:59
123 GO! Shorts Russian
Рет қаралды 3,1 МЛН