സിനു റൂമിൽ എത്തി കുട്ടിയെ കണ്ടു |NOUFAL|COUPPLE|PREGNENT

  Рет қаралды 645,340

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 1 600
@Abcd-tt8em
@Abcd-tt8em 5 ай бұрын
സിനു... നിൻ്റെ തല 'മറക്കലും മറ്റ് ഔറത്ത് മറക്കലും എക്കാലവും നിലനിർത്താൻ റബ്ബ് തൗഫീക്ക് ചെയട്ടെ🤲🤲 മകളിലും ഈ ദീനി ബോധം നിലനിർത്തണേ
@NasihaNasiha-hq5ow
@NasihaNasiha-hq5ow 5 ай бұрын
ഭയങ്കരം മെസേജ് ആയി പോയി 😂😂😂😂 മത പണ്ഡിതൻ ആണോ എന്ന് തോനുന്നു
@user-ziyaad-ziyaa
@user-ziyaad-ziyaa 5 ай бұрын
😂😂😂​@@NasihaNasiha-hq5ow
@naseeranasi3183
@naseeranasi3183 5 ай бұрын
വേറെ പണിയില്ലെ 😏😏😏
@asna473
@asna473 5 ай бұрын
യൂട്യൂബിൽ വീഡിയോ ഇട്ട് ആടി പാടി ഹറാം ആയ വരുമാനം വാങ്ങുന്ന ദീനി ബോധം തല മുറകളായി വേണം എന്നാണോ 😂
@rahma773
@rahma773 5 ай бұрын
​@@asna473മറ്റുള്ളവരെ ഇകഴ്ത്തി കമന്റ്‌ ഇട്ടാൽ അത് പ്രതിഫലം നല്ലോണം കിട്ടുന്ന കാര്യം ആവും അല്ലെ. വീഡിയോ കാണുമ്പോ ദീനി ബോധം ഒന്നും ഇല്ലാ. മറ്റുള്ളവരെ കുറ്റപ്പെടുത്താൻ മാത്രം ആയിട്ട് ഉണരുന്ന ഒന്നാണോ ഈ ദീനി ബോധം
@RashidaShareef-lw9vl
@RashidaShareef-lw9vl 5 ай бұрын
Masha Allah❤ സിനുനെ കണ്ടപ്പോ happy ആയി.....🥰 നെഗറ്റീവ് ആയി എടുക്കരുത് ട്ടോ....ഇന്നലെ മുതൽ ഒരു family മെമ്പേഴ്സിനെ പോലെ accited ആയി നിക്കുന്നവരാണ് എല്ലാവരും... നോട്ടിഫിക്കേഷൻ വരുമ്പോഴേക്കും ഓടി വരുന്നതും എന്ത് ബേബി ആണ് എന്ന് അറിയാൻ വേണ്ടി ആണ്. അതൊന്നു പറയാത്തത് വീഡിയോ കാണുന്നവരെക്കെ നിരാശറാക്കി വിടുന്നുണ്ടെന്ന ഫീൽ ഒരേ comment വായിക്കുമ്പഴും മനസ്സിലാവുന്നുണ്ടാവും...റെവീലിംഗ് name or face ഒന്ന് വേണ്ടിരുന്നില്ല എന്ത് ബേബി ആണെന്ന് ഇന്നലെ നൈറ്റ്‌ തന്നെ അറിക്കാമായിരുന്നു. എന്താണേലും റബ്ബ് ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ. 🤲🏻🤲🏻
@suluzzzworld
@suluzzzworld 5 ай бұрын
ഇനി അങ്ങനെ ഒക്കെത്തന്നെ കാണു എല്ലാം kazhinjille ഇപ്പോൾ നമ്മൾ ആരായി????
@FathimaZiya-bl8su
@FathimaZiya-bl8su 5 ай бұрын
Shesriyanu nammale ethre pere avar baby endanu paraya the kathiripikunu
@abduljabbartv-uc8sd
@abduljabbartv-uc8sd 5 ай бұрын
കാണുന്ന നമ്മൾ പൊട്ടന്മാർ ആണ്
@fathimahiba186
@fathimahiba186 5 ай бұрын
Baby
@inshainuworld5700
@inshainuworld5700 5 ай бұрын
Correct
@Inah-b9w
@Inah-b9w 5 ай бұрын
മാഷാ അല്ലാഹ് ഒരു പെണ്ണിന്റെ ഇത് വരെ അനുഭവിച്ച എല്ലാ വേദന യും മറന്നു സന്തോഷിക്കുന്ന ദിവസം അല്ലെ സിനു 😍😍
@nanishibi5571
@nanishibi5571 5 ай бұрын
മാഷാ അല്ലാഹ് ❤❤❤
@abduk991
@abduk991 5 ай бұрын
നൗഫലെ ഒന്നും വിചാരിക്കരുത് 🥰🥰പ്രസവം കരച്ചിൽ ഉണ്ടാവും കരയാത്തവർ ചുരുക്കം ചിലർ അത് ഇങ്ങനെ വിഡിയോയിൽ പറഞ്ഞു സിനുവിനെ ടെൻഷൻ ആക്കരുത് ആ ഒരു സമയം അങ്ങനെ aan നമ്മുടെ കുട്ടികൾക്ക് ജന്മം നൽകിയതിന് നന്ദി അൽഹംദുലില്ലാഹ് ഇനി pls ആ വാക്ക് പറയരുത് കഴിഞ്ഞതിന് ശേഷം അത് പറയുമ്പോൾ ഒരു കുറച്ചിൽ ഉണ്ടാവും അതാണ് 👍🏻👍🏻🤲🏻🤲🏻🥰🥰🥰🥰🥰🥰🥰
@dhanish1525
@dhanish1525 5 ай бұрын
സത്യം. നൗഫൽ അത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. ആണുങ്ങൾക്ക് ഒരിക്കലും പ്രസവ വേദനയുടെ കാടിന്യം മനസ്സിലാവില്ല. അത്പറഞ് പരിഹസിക്കാതെ എങ്കിലും ഇരുന്നൂടെ
@Eern_with_fasla
@Eern_with_fasla 5 ай бұрын
അതേ അത് കാര്യം 👍🏻👍🏻
@Eern_with_fasla
@Eern_with_fasla 5 ай бұрын
ഞാനും പറഞ്ഞിരുന്നു ഓപ്പറേഷൻ മതി എന്ന് ഒക്കെ കാരണം അപ്പോഴത്തെ വേദന സഹിക്കാൻ പറ്റാതെ ആണ് അത് ആണുങ്ങൾക്ക് മനസ്സിലാവില്ല
@Itsmemuthu28
@Itsmemuthu28 5 ай бұрын
പ്രസവ വേദന ഭയാനകമാണ്😢
@suharabasheer7026
@suharabasheer7026 5 ай бұрын
21 കൊല്ലമായി എൻറെ കല്യാണം കഴിഞ്ഞിട്ട് കുട്ടികളില്ല ദുആ
@ramsheedaramshi7826
@ramsheedaramshi7826 5 ай бұрын
8വർഷായി എനിക്ക് കുട്ടികൾ ഇല്ല 🤲ചെയ്യ്
@KunjiKunji.naseema
@KunjiKunji.naseema 5 ай бұрын
Naseema..nachikkatt..mala.sthiramai..othiyal.100.%..kuttikal..unddavum..ith.allahuvana.sathyamayakaryama..manass.madukkatha..sthiramai.othiyal..inshaallah
@AminaJumana-b7q
@AminaJumana-b7q 5 ай бұрын
Ithattha padachon ille inshaallah pedikknda ithtthakk vayukathethanne allah kuttine kodukkane 🤲
@VafiAnan
@VafiAnan 5 ай бұрын
Athe onum choliyal kuttikal indavula allahuvinode dua cheyye
@faisalfaisu1242
@faisalfaisu1242 5 ай бұрын
എനിക്കും 😢
@jafaralijafarali2560
@jafaralijafarali2560 5 ай бұрын
3:08sec il.. കളിക്കൂടുകാരി യായി ഒരാളെ കിട്ടി പറഞ്ഞില്ലേ..... So it's baby girl mashallah... മനസിലായി ട്ടോ ❤️
@benzymp.683
@benzymp.683 5 ай бұрын
🤭🤭🤭
@nejlanajla222
@nejlanajla222 5 ай бұрын
Masha Allah 💖 0:12
@VahidaSakariya
@VahidaSakariya 5 ай бұрын
സുഖ പ്രസവം എന്നാൽ delivery കഴിഞ്ഞത് കൂടി കഴിഞ്ഞു c section ആയിരുന്നേൽ ഇങ്ങനെ സംസാരിക്കാൻ കഴിയില്ലായിരുന്നു കഴിഞ്ഞേ പിന്നെ ഒടുക്കത്തെ pain ആകും 🥺 അനുഭവം ആണ് ഇപ്പോഴും അനുഭവിക്കുന്നു
@mridhulashaji
@mridhulashaji 5 ай бұрын
Suga prasavam ennu perumathrameyollu. Ath kazhinjalum stichnte vedhana undavum
@Safanpeegees
@Safanpeegees 5 ай бұрын
ഇതും സുഖം അല്ല മോളെ
@SaleemA-if3nb
@SaleemA-if3nb 5 ай бұрын
Yenikum
@SuhailaMuneer-tu8qd
@SuhailaMuneer-tu8qd 5 ай бұрын
Njan randum anubavichitund
@Biluvlog9056
@Biluvlog9056 5 ай бұрын
Haiii
@RRSHORTS-xk2uz
@RRSHORTS-xk2uz 5 ай бұрын
മാഷാ അള്ളാ ഞാൻ നിങ്ങൾക്ക് വേണ്ടി കാത്തിരിപ്പായിരിന്നു സന്തോഷമായി എല്ലാം റാഹാത്തായി നടന്നല്ലോ
@HassanMudumuy
@HassanMudumuy 5 ай бұрын
ഞാൻ കുനിയിൽ ആണ് അവിടെ കു ആണോ സിനു വരുന്നത്
@jamshee.s7691
@jamshee.s7691 5 ай бұрын
ഞാനും കാത്തിരിപ്പിലാണ് ഇനി ഏതാനും ദിവസങ്ങൾ മാത്രം ഇന്ഷാ allah ദുആ ചെയ്യണം എല്ലാവരും
@fathima.k9645
@fathima.k9645 5 ай бұрын
നൗഫലെ നിന്റെ ഇത് വരെ ഉള്ള എല്ലാ വിഡിയോസും നമ്മൾ കണ്ടവരാണ് ഇപ്പൊ നിജാസിന്റെയും വീഡിയോ സ് കാണുന്നവരാണ് നമുക്ക് ഒരു കുടുംബം പോലെയാണ് നിങ്ങൾ sinun വേണ്ടി എന്നും ദുആ ചെയ്യാറുമുണ്ട് എന്നിട്ട് ഇപ്പൊ dlvry കഴിഞ്ഞു കുട്ടി എന്താണെന്ന് പറയാൻ മടിയാണ് അല്ലേ നിങ്ങളെ പോലെ തന്നെ യാ നമ്മളും tnstin ആയി ഇരിക്കുകയായിരുന്നു
@NoufinRaseena
@NoufinRaseena 5 ай бұрын
Boy anenn paragpallo
@mohammednabeel9996
@mohammednabeel9996 5 ай бұрын
എല്ലാവരും അൺ സസ്ക്രെബ് ചെയ്താൽ കാണാം അവൻ്റെ ഒര് ജാട
@SinanAju
@SinanAju 5 ай бұрын
സിനു അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് നീ ഒരു ഉമ്മയായി മോള് ഇതാണ് സുഖ പ്രസവം എന്താന്നറിയൊ ഈ വേദന ഒറ്റ പ്രാവശ്യം സഹിച്ചാൽ മതി. ഓപ്പറേഷനയാൽ ജീവിതകാലം മുഴുവൻ പ്രയാസങ്ങളായിരിക്കും അടുത്തരു കുഞ്ഞിനെ വയറ്റിലുണ്ടായാൽ ഓരോരൊ ബുദ്ധിമുട്ടായിരിക്കും മോളെ എന്നായാലും അള്ളാഹു ബർഖത്ത് ചെയ്യട്ടെ ആമീൻ
@HaseenaHaseena-u2s
@HaseenaHaseena-u2s 5 ай бұрын
അതെ അനുഭവിച്ചതാണ് ഞാൻ... 3 ഓപ്പറേഷൻ 2 മക്കളൊള്ളൂ ippo..😢😢😢
@rahmanmk411
@rahmanmk411 5 ай бұрын
Sheriya njanum anubavichkondirikunnu
@shananasrin7299
@shananasrin7299 5 ай бұрын
Randinum vedhana ind thaathe
@Zainwindows
@Zainwindows 5 ай бұрын
Njanum anubavichadha 4siseriyana ankutikala penkutikalilla
@rajeenahaneef7877
@rajeenahaneef7877 5 ай бұрын
സിനു ഇങ്ങിനെ നടന്നു kalikkalle ഒരിടത്ത് കിടക്കൂ😊❤
@sinibiju3910
@sinibiju3910 5 ай бұрын
മോളെ സിനു അപ്പോഴത്തെ വേദനയുള്ളു സുഖപ്രസവത്തിന് ഓപ്പറേഷൻ ആയാൽ തനിയെ ഒന്ന് എഴുനേൽക്കാൻ പോലും കഴിയില്ല ഇപ്പോ കുറച്ചു സമയം ലേബർ റൂമിൽ കിടന്നെങ്കിലും രണ്ടു മൂന്ന് ദിവസം കഴിയുമ്പോ വീട്ടിൽ പോവാല്ലോ നല്ല പ്രസവ രക്ഷയും കിട്ടും 🥰🥰🥰🥰🥰🥰
@shibilapk4279
@shibilapk4279 5 ай бұрын
Masha Allah❤....inkkum ee month 25 aan date...ellarum dua cheyyanam. 3 varshathe kaathirippaan..
@farzanak3840
@farzanak3840 5 ай бұрын
ഈ വീഡിയോ യിൽ നിന്നും മനസിലായി girl കുട്ടി ആണെന്ന്, ഉമ്മാന് കളികൂട്ടുകാരിയെന്ന് നൗഫൽ പറയുന്നുണ്ട്... Maasha Allah.... ആഫിയത്തോടു കൂടിയുള്ള ദീർഘായസ് നൽകണേ നാഥാ 🤲
@jasnajasi7030
@jasnajasi7030 5 ай бұрын
പെൺകുട്ടി ആയിരിക്കും അതാ പിങ്ക് ടർക്കി 😍ഉള്ളിൽ
@user-hx7fl9dl1r.
@user-hx7fl9dl1r. 5 ай бұрын
അങ്ങനെ ഒക്കെ ഉണ്ടോ 😅
@rumiskitchen3876
@rumiskitchen3876 5 ай бұрын
കുട്ടി പെൺകുട്ടിയാണ് എന്നള്ളവർ like അടിക്കൂ
@sulfathAT
@sulfathAT 5 ай бұрын
കളിക്കൂട്ടുകാരി 🥰
@shamnaashraf5560
@shamnaashraf5560 5 ай бұрын
Boy അന്ന്
@farsanakp7987
@farsanakp7987 5 ай бұрын
Boy ആണ്
@vikramadityavlog3347
@vikramadityavlog3347 5 ай бұрын
നീല ടർക്കി ബോയ്
@safathasni7548
@safathasni7548 5 ай бұрын
മോൾ aanu😘
@sfr2860
@sfr2860 5 ай бұрын
ഇവർക്കൊക്കെ കുട്ടി എന്തു കുട്ടിയ എന്ന് പറയാൻ എന്താ മടി.... അതും കൂടെ വെറും റീച്ചിന് വേണ്ടി ഉള്ള content മാത്രം...
@sajeevk.r1915
@sajeevk.r1915 5 ай бұрын
Yes
@shailasmusic3896
@shailasmusic3896 5 ай бұрын
Athe
@ShahiNishad
@ShahiNishad 5 ай бұрын
Surprise video aakki cheyyanna paranjile.
@shahanamkd5048
@shahanamkd5048 5 ай бұрын
അതിനി അടുത്ത വിഡിയോയിൽ വരും.. 😂 ഗയ്സ് ഒരുപാട് പേരുടെ ചോദ്യത്തിന് ഉത്തരം കുട്ടി ആണാണോ പെണ്ണാണോ 😂😂😂😂😂kaathirikoo
@ABDUSAMAD-ph9it
@ABDUSAMAD-ph9it 5 ай бұрын
Yes
@najoosnajoos6854
@najoosnajoos6854 5 ай бұрын
Pink colour kandappo manassilayii baby girl anennu mashaallah ❤😊
@keepsmiling2321
@keepsmiling2321 5 ай бұрын
Makkal illathe vishamikkunna orupad perundu rabbe.aarogyamulla makkale ethrayum pettenn kodkk rabbeee❤❤
@JamsheerMelatupsrambil
@JamsheerMelatupsrambil 5 ай бұрын
Aameeen
@Fareedamp-zs3jn
@Fareedamp-zs3jn 5 ай бұрын
Mashallah 😍😍സിനു കണ്ടപ്പോൾ ഹാപ്പിയായി ❤️❤️❤️ അൽഹംദുലില്ലാഹ്
@muhammedajmal3668
@muhammedajmal3668 5 ай бұрын
മാഷാ അള്ളാഹ് . നൗഫലേ ഒരുപാട് സന്തോഷമുണ്ട്. ആര്യോഗ്യവും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടേ.
@NoushadAlapurayil-ni3rz
@NoushadAlapurayil-ni3rz 5 ай бұрын
മാഷാ അല്ലാഹ്.. നൗഫലെ ശാന്തി ഹോസ്പിറ്റലിൽ ആണോ ഓമശ്ശേരി 👍🏻👍🏻
@nehrin_neha3163
@nehrin_neha3163 5 ай бұрын
സിനു പറഞ്ഞത് ശരിയാണ് ആരാ പറഞ്ഞത് സുഖപ്രസവം എന്നു കുഞ്ഞിനെ കാണുമ്പോൾ എല്ലാം. മറക്കും സിനു നല്ല മോളാണ് അള്ളാഹു അനുഗ്രഹിക്കട്ടെ
@zayan143
@zayan143 5 ай бұрын
സിനു ചോദിച്ച ആ ചോയ്ത്യം ആണ് ഞാനും ചോദിച്ചിരുന്നു ആരാ ഇതിനു സുഖം പ്രസവം എന്നു പേരിട്ടത് ന്ന്.....എന്തായാലും അൽഹംദുലില്ലാഹ് ഉമ്മയും കുഞ്ഞു സുഖായിരിക്കുന്നല്ലോ 😍 ഉമ്മ പേരകുട്ടീനെ കൈയിന്ന് വെക്കുന്നില്ല... വാപ്പന്റെ പാട്ട് ഒരു രക്ഷയില്ല എല്ലാം kanumbo വല്ലാത്ത സന്തോഷം ❤️🥰
@shijaskhan9918
@shijaskhan9918 5 ай бұрын
മരണത്തിന്റെ പകുതി വേദന കരയും പിച്ചും മഴയും ഒക്കെ പറയും 🥹
@nabeesakunnath1886
@nabeesakunnath1886 5 ай бұрын
കല്യാണം കഴിഞ്ഞ് വർഷങ്ങളോളം കഴിഞ്ഞിട്ടും മക്കളില്ലാത്ത എല്ലാ സഹോദരി സഹോദരൻമാർക്കും സ്വാലിഹത്തായ മക്കളേ കൊടുക്കണേ അല്ലാഹ്🤲
@NaseebaNaseebashuaib
@NaseebaNaseebashuaib 5 ай бұрын
Normal delivery aano
@mohdaliali9053
@mohdaliali9053 5 ай бұрын
സുഖപ്രസവം അറിഞ്ഞതിൽ സന്തോഷം. അൽഹംദുലില്ലാഹ്
@nasiranasi3918
@nasiranasi3918 5 ай бұрын
Noufal yenne surprise pollichu. Umma kk oru kallikootkari ayi yennu paranjille Ath baby girl ആണ്. Masha allah
@famivlogs5701
@famivlogs5701 5 ай бұрын
😂അടുത്ത വീഡിയോയുടെ content പാളിയോ 😂😂
@MisnaMinu-ju8lu
@MisnaMinu-ju8lu 5 ай бұрын
Mashaallah 🥰🥰🥰 എന്ത് baby ആണ് നൗഫലിക്ക
@vmshareef1415
@vmshareef1415 5 ай бұрын
Omassery shanthiyil aano
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 5 ай бұрын
ആണായാലും പെണ്ണായാലും കുട്ടിയും ഉമ്മയും സുഖമായിരികടെട❤❤
@suharabasheer7026
@suharabasheer7026 5 ай бұрын
അസ്സലാമുഅലൈക്കും വീഡിയോ ഇടാൻ കാത്തിരിക്കാൻ ഞാൻ നൗഫൽമാഷാ അള്ളാ അൽഹംദുലില്ലാഹ്
@abdurahmangk5269
@abdurahmangk5269 5 ай бұрын
Mashaalah
@shahanashanuz9602
@shahanashanuz9602 5 ай бұрын
Enikk ith vare makkal aaayttlla... Ellaaarum dua cheyyane🥹🥹🥹🥹 noufalkkaa tharatt pattin waiting🥰🥰
@MohammedShammas-zc4rf
@MohammedShammas-zc4rf 5 ай бұрын
Ma sha Allah🥰Nthaayalum boy or girl enn parayaathath bhynkara mosham aayi✨ee subscribers alle ningale valarthiyath!ellaaam content aakaann maathramulla jeevidham!
@FaihaFayyu
@FaihaFayyu 5 ай бұрын
Girl
@mohammedmuhammedk0lkk795
@mohammedmuhammedk0lkk795 5 ай бұрын
നാദാപുരാതന്ന് ആയിഷ ആണ് നിങ്ങളെ വീഡിയോസ് എല്ലാം കാണാറുണ്ട് ഉമ്മയെ നല്ല ഇഷ്ടം ആണ് അൽഹംദുലില്ലാഹ് സിനുന്റെ പ്രസവം കഴിഞ്ഞു അല്ലെ... ❤️.. ഉമ്മയുടെ ജോലി ഒക്കെ നല്ലേ ഇഷ്ടമാണ്..
@rashasvlog5327
@rashasvlog5327 5 ай бұрын
Masha allah😍😍 കുട്ടി boy or girl പറഞ്ഞില്ലല്ലോ
@famivlogs5701
@famivlogs5701 5 ай бұрын
Gender റിവീൽ vedio ഉണ്ടാകും
@ameenmubarak-dh4hh
@ameenmubarak-dh4hh 5 ай бұрын
Girl
@FaisalJifiri
@FaisalJifiri 5 ай бұрын
Girl an
@fathooshworld
@fathooshworld 5 ай бұрын
Mabrook രണ്ട് പേർക്കും.. Alhamdulillah. നല്ല പാട്ട് ❤
@isharoze5194
@isharoze5194 5 ай бұрын
Ummaakk kalikoottukaari 😍appol girl 😍
@sajeera6529
@sajeera6529 5 ай бұрын
Noufe ninde ella karyagalum Padachavan raahathaayi tharum athrayum nalla manassinde udamayaan noufa🥰🥰🥰
@abdullakunhierimban7622
@abdullakunhierimban7622 5 ай бұрын
ഞങ്ങൾ ഇത് തന്നെ നോക്കി കാതിരിന്നിട്ട് ഒന്നും ഇല്ല പക്ഷെ ഞാൻ കാത്തിരിന്ന ഒരു delivery ഉണ്ടായിരുന്നു ഒരു മോളെ തന്നെ കൊടുക്കണെ റബ്ബെ.എന്ന് പ്രാർത്ഥിച്ച നിമിഷം അതാണ് ഷഹദിത്താൻ്റെ യാമി കുട്ടി ടെ ജനനം KZbin മൊഞ്ചത്തി yami Kutty ............
@kpsyoutube1786
@kpsyoutube1786 5 ай бұрын
മാഷാ അല്ലാഹ് സന്തോഷം നൗഫൽ 🎂🎂🎂🎂
@AaliyaRazick
@AaliyaRazick 5 ай бұрын
Ma sha allah ❤❤allah eni angottulla jeevitham kunjavayayitt santhoshathil aakktte🤲🤲kunjavakk padachon aafiyathulla dheerkkayuss nalki anugrahikkatte ❤❤
@MohdBinfas-yo7lw
@MohdBinfas-yo7lw 5 ай бұрын
സിനു വേദന ഒക്കെ കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ മറന്നു പോയില്ലേ ❤❤️
@badarudeenkm5793
@badarudeenkm5793 5 ай бұрын
Alhamdulillah padachavan aafiyathodeyulla dheergaayus nalkatte
@shifashafaan3238
@shifashafaan3238 5 ай бұрын
ബഷീർ ബശിയുടെ mashoorade ഡെലിവറി വീഡിയോ യിൽ ഡോക്ടർ എന്ത് കുഞ്ഞാനെന്ന് പറയുന്നതും കുഞ്ഞിനെ പുറത്ത് കൊണ്ട് വന്ന ഉടനെ കുട്ടിയെ കാണിച്ചതും ഒക്കെ ഉണ്ടായിരുന്നു. Nowfalum.കുഞ്ഞിനെ കാണിക്കും എന്ന് കാത്തിരുന്ന് സിനിൻ്റെ ഡെലിവറി ക്ക് ശേഷം രണ്ട് വീഡിയോ ettittum കുട്ടിയെ കാണിക്കാനും എന്ത് കുട്ടിയാണെന്ന് പറയാനും എന്താ .എത്ര വിഷമം.അങ്ങനെ ചെയ്തില്ലായിരുന്നെങ്കില് എല്ലാവരും masha alla എന്ന് പറഞ്ഞ്. സന്തോഷിച്ചേനെ .. ഇത് ഒരു മാതിരി. സസ്പെൻസ് ആയി പോയി.
@BinsiYoosuf
@BinsiYoosuf 5 ай бұрын
പെൺകുട്ടി ആണ് ല്ലേ നൗഫലിൻ്റെ സംസാരത്തിൽ നിന്ന് മനസ്സിലായി എന്തായാലും ഇൻശാ അല്ലാഹ് ഇനി വരുന്ന ഓരോ വീടിയോസിനും വെയിറ്റിംഗ് ആണ് 😊
@raas650
@raas650 5 ай бұрын
ചിലപ്പോൾ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പറഞ്ഞതാവും 😃
@Rras-h5b
@Rras-h5b 5 ай бұрын
Boy ആണ്
@muthalibmuthu9860
@muthalibmuthu9860 5 ай бұрын
എവിടെയാണ് ഹോസ്പിറ്റൽ
@muthalibmuthu9860
@muthalibmuthu9860 5 ай бұрын
Parau🥺
@juvairiyashiyad839
@juvairiyashiyad839 5 ай бұрын
സിനു അസമയത്തുള്ള വേദന കുഞ്ഞിനെ കാണുമ്പോൾ മാറും ❤❤
@fidhafidhapc4133
@fidhafidhapc4133 5 ай бұрын
മാഷാഅല്ലാഹ്‌ 👍👍ഞാൻ 4മണിക്ക്‌ യുട്യൂബിൽ നോക്കി 👍👍പെൺ കുഞ്ഞാന്ന് തോന്നു 👍👍👍👍
@muhammadshihal1099
@muhammadshihal1099 5 ай бұрын
മോനാണ്
@SameersSameera
@SameersSameera 5 ай бұрын
mashallah...❤..ennum Ee santhosham.nilnilkkatte
@abdurahmangk5269
@abdurahmangk5269 5 ай бұрын
😅😅😅❤❤
@abdurahmangk5269
@abdurahmangk5269 5 ай бұрын
👍👍👍
@ainusworldcreations3643
@ainusworldcreations3643 5 ай бұрын
ഞാൻ മുന്നേ കമെന്റ് ഇട്ടായിരുന്നു സുഖം പ്രസവത്തിനെ കുറിച്ച്... ഇത സിനു സുഖ പ്രസവം... വല്ലാത്ത ഒരു സുഖം ആണ് ആരാണാവോ സുഖം എന്നു പേര് ഇട്ടവർ.... അവരെ കണ്ടങ്കിൽ ഒരു കുതിര പവൻ കൊടുക്കായിരുന്നു..... 🤩
@SabinisharSabi
@SabinisharSabi 5 ай бұрын
Masha Allah❤kudumbam nokkunna chekkanaaan Allahu Air Aakatte
@Heyjhumka
@Heyjhumka 5 ай бұрын
Air alla ‘Hayr’ aaakatte😂😂
@shahimayasmi1947
@shahimayasmi1947 5 ай бұрын
Uppayum molum ❤ mashaallah
@fathiafsalworld
@fathiafsalworld 5 ай бұрын
Nigalude vediokk witing aayirunnu enthe veedile ente sis pravaathinu komd poya feeel aayirunnu allhamdhulillah ippo sqmdhanamayi ennum egane sandhoshathode kazhiyan aavatte ammeen🥰🥰🥰🥰
@HabeebaTv-s3d
@HabeebaTv-s3d 5 ай бұрын
നന്നായി ബുദ്ധിമുട്ടുന്നുണ്ട് സിനു, മുടി കാണാതിരിക്കാൻ. നല്ലൊരു മോളായിരുന്നു, അതിനെ ചീത്തയാക്കി, എല്ലാ വീഡിയോസിലും കാണിച്ചിട്ട്
@nasarnas3108
@nasarnas3108 5 ай бұрын
Noufal sandhoosham nee aagrahichathupoke penkunjanu alle mashaallah 🥰 alhamdulillah 🤲🏻 nee parayathe vecha surprise nee ariyathe paranju muthe😂enthayaaalum sandhoosham ❤️
@Jesi-nq4kc
@Jesi-nq4kc 5 ай бұрын
Masha allaha😍endha kutty
@HaseenaAnwar-jv4gm
@HaseenaAnwar-jv4gm 5 ай бұрын
ഗേൾ
@SajithaFaisal-w9m
@SajithaFaisal-w9m 5 ай бұрын
Mol
@shahanashanu6812
@shahanashanu6812 5 ай бұрын
Boy
@fayisafayisa2411
@fayisafayisa2411 5 ай бұрын
Mol
@HafiraK
@HafiraK 5 ай бұрын
നൗഫൽക്കാ ഒരു കുഞ്ഞിന് ജന്മം നൽകുമ്പോൾ നല്ല വേദന ഉണ്ടാകും, അവൾ പൊട്ടികരയും,അവൾക് തന്നെ അറിയൂല എന്താണെന്ന് പറയുന്നത്. എല്ലാ സ്ത്രീകളും ഇങ്ങനെയാണ് അതിന് അവളെ ഒരിക്കലും കളിയാക്കരുത് നിങ്ങൾകും കൂടി വേണ്ടിയാണ് അവൾ ഈ ത്യാഗങ്ങൾ എല്ലാം ചെയ്യുന്നത് ഇതൊരിക്കലും നിങ്ങളോട് മാത്രം പറയാനുള്ളതല്ല എല്ലാർകുമുള്ള മറുപടിയാണ് ഞാനും അനുഭവിച്ചതാണ് ലേബറൂമിൽ നിന്നും വന്നപ്പോൾ ഉള്ള കളിയാക്കലുകൾ
@gamerasif5730
@gamerasif5730 5 ай бұрын
ഇത് വളരെ മോശമായി പ്പോയി നൗഫൽ. കുട്ടിയെ കാണിക്കില്ല എങ്കിൽ വേണ്ട അത് നിന്റെ ഇഷ്ടം. പക്ഷെ എന്ത് കുട്ടിയാണ് എന്ന് പറയാനുള്ള മനസ്സ് കാണിക്കണമായിരുന്നു. ഇത്ര യധികം സപ്പോർട്ട് ചെയ്ത ആളുകളെ നീ വിഡ്ഢികൾ ആക്കരുതായിരുന്നു. വളരെ മോശം ആയി പ്പോയി
@hizanamp9571
@hizanamp9571 5 ай бұрын
സത്യം
@afhusfhj2211
@afhusfhj2211 5 ай бұрын
അത് ശരിയാണ്
@Sabeer-pr4uj
@Sabeer-pr4uj 5 ай бұрын
Evarude chanallin nigallepolullaverella spotth cheyunnad
@jmin3098
@jmin3098 5 ай бұрын
Baby girl aan anwershanunte insta storyil und
@basialr1876
@basialr1876 5 ай бұрын
അത് വേറെ video ആക്കാൻ വേണ്ടിയാണ്. ഇനി സ്റ്റോറി വേറെ വീഡിയോ. ഇനി കണ്ടെൻ്റ് ഓട് കണ്ടെൻ്റ അല്ലേ
@Murshida-123
@Murshida-123 5 ай бұрын
Baby girl aan thonnunnu 😍♥️
@patumapkm4490
@patumapkm4490 5 ай бұрын
Fathimma alhamdulillah sandoshMayi sinuvinte vastra m awrate nallapole marakunnade kanumpol valare sandoshamayi
@nusrathct5529
@nusrathct5529 5 ай бұрын
Sinu oru paavam molanu❤❤❤❤oru mudi polum purathu kaanikkathe sradhikunnund .......
@thahirakahar7636
@thahirakahar7636 5 ай бұрын
പെൺകുട്ടി എന്നുള്ളവർ 👍🏻👍🏻👍🏻like
@sanjunizarsanjunizar3892
@sanjunizarsanjunizar3892 5 ай бұрын
Noufal parayunnunf kalikuttukari enn appo girl ayirikum
@NaseeraSabu-oj3uc
@NaseeraSabu-oj3uc 5 ай бұрын
Girl
@SoudaMohammed-eq5sq
@SoudaMohammed-eq5sq 5 ай бұрын
Girl
@suharariya
@suharariya 5 ай бұрын
ഗേൾ
@7thstars335
@7thstars335 5 ай бұрын
Ne പെണ്ണ് കുട്ടിയെ അല്ലെ പ്രസവിച്ചു ഒരു ആണ് കുട്ടിയെ presvikk. അത് ഇതിലും ബുദ്ധി മുട്ടാണ്. My അനുഭവം 😂
@ponnusponnuponnuponnu1499
@ponnusponnuponnuponnu1499 5 ай бұрын
ആരോഗ്യവും ആഫിയത്തും ദീർഘ യുസും കൊടുക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@bikelover4856
@bikelover4856 5 ай бұрын
💕super song💕
@Mrarfaqe22
@Mrarfaqe22 5 ай бұрын
baby girl ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് indallo ❤❤
@shezaeminanu
@shezaeminanu 5 ай бұрын
Mashaallah 😍😍 Baby girl ❤️😊
@sareenthikkodi9443
@sareenthikkodi9443 5 ай бұрын
അൽഹമ്ദുലിലാഹ് മാഷാ അള്ളാ സ്ഥാനമാണു അനുഗ്രഹം ചെരിയടെആമീൻ
@thahirakpkunnathpurayil6696
@thahirakpkunnathpurayil6696 5 ай бұрын
മാഷാ അല്ലാഹ് സന്തോഷമായി കുട്ടി നെ കണ്ടിറ്റ്
@jasnachikku9994
@jasnachikku9994 5 ай бұрын
Baby girl annn Ummak ഒരു കൂട്ടുകാരിയെ കിട്ടി എന്ന് നൗഫൽ പറഞ്ഞു But towel blue ആണ്, വേറെ ചാനൽ പോസ്റ്റ്‌ കണ്ടു boy അന്നെന്നു
@abeedarasi3453
@abeedarasi3453 5 ай бұрын
Ningale ithrayum snehicha njangalod ith vendarnu... Ningale pole kunj ethaannu ariyaan orupaaad aghraham namukkum undarnu... Orupad duaa cheythavaranu nammal... Ith valare moshaayi poi... Kalikutt kaari ennu paranjappo manasilaayi mol anennu.... Ithrayum vaiki reveal cheyyunathil oru ഗും undavilla bro... Deshyam thonni sathyam parayaloo...
@FarooqFahad253
@FarooqFahad253 5 ай бұрын
മാശഅള്ളാ ഒരുപാട് സന്തോഷം 😘😘😘
@pachusgirl
@pachusgirl 5 ай бұрын
Ma shaa allah ❤️
@nanishibi5571
@nanishibi5571 5 ай бұрын
മാഷാ അല്ലാഹ് സന്ദോഷം ❤❤❤
@muneera5717
@muneera5717 5 ай бұрын
Maasha Allaah Alhamdulillah ❤ Kutti aanoo pannoo ennu ithu vare parenjillallo athantha,?
@FaseenaFarseenaluk
@FaseenaFarseenaluk 5 ай бұрын
Penkutty
@kunjimuhammedmuhammed4726
@kunjimuhammedmuhammed4726 5 ай бұрын
ബാങ്ക് വിളിച്ചതും മധുരം കൊടുത്തതും കാണിച്ചില്ലേ സധോഷം കുഞ്ഞി നെകാണാൻ ഇടക്ക് ഇടക്ക് pon എടുത്ത് നോക്കും സതോഷം ❤️സിനു കുഞ്ഞു ഹാപ്പി യായിരിക്കട്ടെ
@majithasajeer8391
@majithasajeer8391 5 ай бұрын
Mashallha mabrook
@jamelabeevi9989
@jamelabeevi9989 5 ай бұрын
മോൾ ആണ് ലെ. മാഷാഅല്ലാഹ്‌
@HaseenaNoushad-np2xy
@HaseenaNoushad-np2xy 5 ай бұрын
17 വർഷം ആയി മക്കൾ ഇല്ല ദുആ ചെയ്യണേ കുട്ടികൾ ഇല്ലാത്ത എല്ലാം വർക്കും വേണ്ടി പടച്ചോൻ സൊലീഹായ മക്കളെ തന്നു അനുഗ്രഹിക്കട്ടെ 🤲🤲🤲😢😢😢🤲🤲🤲🤲🤲
@raseenacheri372
@raseenacheri372 5 ай бұрын
Alhamdulillah 🥰aaa karachil...❤️❤️
@minisukumarani.v3297
@minisukumarani.v3297 5 ай бұрын
Vappante nalla pattukelkkam vavakk❤❤❤❤❤❤❤❤
@muhammedrahees7914
@muhammedrahees7914 5 ай бұрын
Ningal eth roomil aanu details onnu parayumo kanan veran aayirunnu😊
@jafar.k-oc4rs
@jafar.k-oc4rs 5 ай бұрын
Hospitalil poyi choycha pore noufal najla 👍
@AamiSamsu
@AamiSamsu 5 ай бұрын
Shanthi hospital alle omasseri❤
@Shahananaseer-mu9yd
@Shahananaseer-mu9yd 5 ай бұрын
Sinunde veed Kozhikode evideyaan
@nimithaappu1799
@nimithaappu1799 5 ай бұрын
Baby girl 👍🏻
@RamlaAbbas-ur5zo
@RamlaAbbas-ur5zo 5 ай бұрын
സിനുവിന്റെ വർത്തമാനം കേട്ടിട്ട് ചിരി വരുന്നു 24 കൊല്ലം മുമ്പേ അനുഭവിച്ചതാണ് 😂😂 ആ സുഖപ്രസവം ഭയങ്കര സുഖമായിരുന്നു എന്നാലും ആ കുഞ്ഞിനെ കാണുമ്പോൾ ഉള്ള ഒരു സന്തോഷം സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ❤❤❤😂😂
@fellamollfellamoll8062
@fellamollfellamoll8062 5 ай бұрын
Alhamdulillah..... Kutti yendanenn parayanchad yende?
@safiyaali6463
@safiyaali6463 5 ай бұрын
Suga prasavam ennu perittad barthakkanmaar ayirikkum karanam normal prasavathinu kashu kuravalle?
@mafiyahussain1956
@mafiyahussain1956 5 ай бұрын
😂
@march0758
@march0758 5 ай бұрын
നൗഫൽ പാട്ട് മതി കുട്ടി ഉറഗാൻ മാഷാഅല്ലാഹ്‌
@R1zwAn7379
@R1zwAn7379 5 ай бұрын
Penkitiyan adhurapp Urappullavar like
@shamnadkanoor9572
@shamnadkanoor9572 5 ай бұрын
മോനോ, മോളോ 👍👍👍👍❤❤❤അടിപൊളി, മബ്‌റൂക് മബ്‌റൂക് ❤❤❤❤
@Azr14398
@Azr14398 5 ай бұрын
Baby girl ❤ Maa sha allah
@Farzu_pathu
@Farzu_pathu 5 ай бұрын
Enikk two makkalane girl
@HasanathAlikkal
@HasanathAlikkal 5 ай бұрын
Masah allah yallam rahathayi kazijallo❤❤
@ummarfarook1447
@ummarfarook1447 5 ай бұрын
Allamdulliha mashaallha naufal
@KairunneesahusnaKanjuuchu
@KairunneesahusnaKanjuuchu 5 ай бұрын
Boy anno grill anno ann areeikamo please
@sinusidu7864
@sinusidu7864 5 ай бұрын
Boy aro comment ittad kandu
@NnNn-jj5ps
@NnNn-jj5ps 5 ай бұрын
Kootukari enn paranjille appo girl thanne
@NoufaNoufa-bv2he
@NoufaNoufa-bv2he 5 ай бұрын
Normal delivery ayirunno?
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 16 МЛН
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 1,7 МЛН
4:30AM News on WRAL - Thursday, November 21, 2024
21:37
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 16 МЛН