അമ്മയുടേം ചാച്ചന്റെം നാട്ടിൽ നിന്നുള്ള അടുത്ത വീഡിയോ🏞️🥰😇 Music: Balloon Musician: @iksonmusic
Пікірлер: 136
@sheelathadevoos974610 күн бұрын
കുറെ ദിവസമെത്തി ചാച്ചനേയും ജിജിയേയും കാണാൻ സാധിച്ചതിൽ സന്തോഷം. കൂടെ ..സഹോദരിമാരേയും❤❤❤❤
@sailajanair17510 күн бұрын
നിങ്ങടെ കൂടെപ്പിറപ്പിന്റെ സ്നേഹം കാണുമ്പോൾ എനിക്കും എന്റെ സഹോദരങ്ങളേ ഓർമ്മ വരുന്നു
@fasilc110610 күн бұрын
സത്യം എനിക്ക് ഇപ്പോ ഒത്തിരി സന്തോഷമായി, നാട്ടിൽ നിന്നു ഉള്ള വീഡിയോ ഇനി മിസ്സ് ആവുമെന്നു കരുതി. ഇത് പോലെ ഇനിയും വീഡിയോ എടുക്കാൻ ശ്രെമിക്കണം നന്നായിട്ടുണ്ട് ഇ വീഡിയോ miss 😊😊😊😊u all
@shimnak220810 күн бұрын
നിങ്ങളുടെ വീഡിയോ കാണുന്നത് ഒത്തിരി സന്തോഷം ആണ്.എല്ലാവരും അടി പൊളി ആണ്
@aleyammamathews481210 күн бұрын
ത്രിവേണി സഗമം കാണിച്ചു തന്നതിൽ സന്തോഷം എല്ലാവരും സൂപ്പർ അടിപൊളി 👍
@SubyVarghese-gr9bt10 күн бұрын
Amma and sistersine kandappol othiri santhoshamayil
@jijibabytom11410 күн бұрын
ത്രിവേണി സംഗമം അടിപൊളി ആയി 👌👌എല്ലാവരെയും വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം ❤️🥰🥰
@roopa_prasad10 күн бұрын
മൂന്നു സുന്ദരി അമ്മ മാര് 🥰🥰🥰💕💕💕,, ചാച്ചാ, ചെറിയ ചാച്ചാ 💕💕💕സൂപ്പർ വീഡിയോ 🥰🥰
@rosythomas326710 күн бұрын
Beautiful Thriveni samgham. So clean water and smiling faces.
@rubybiju361610 күн бұрын
Super adipoli 🎉❤
@mariammajacob13010 күн бұрын
Gigiamma and sisters adichu polichu. Chachen te comment enikk ishttamayi. Love U all ❤
@anithajagan810710 күн бұрын
ചാച്ചനെയു ചേച്ചിയെയും കണ്ടതിൽ സന്തോഷം മുന്നു സുന്ദരികൾ❤❤❤
@anupamanarayanan586410 күн бұрын
Enikku oru karyame parayan ullu. Nalla kudumbam.ellarum nallavar.thank you Gigi and co dear ausie Amma
@sujurenji68557 күн бұрын
Adipoli , super ammammar, thriveni. Sangamam kanichu thannathinu. Big Thanks. ❤❤❤
@c.k.beenaajit476410 күн бұрын
Super cool family ❤❤❤❤❤
@padmajaa943010 күн бұрын
Aussies amma malayalee motham family suuuper. ❤❤❤❤❤, especially chachan & amma 👌👌👌👌
@fathimaibrahim189610 күн бұрын
അടിപൊളി വീഡിയോ 👍👍👍👍
@jayamidhi685910 күн бұрын
very nice to see you all. enjoy your trip
@kjjoseph668810 күн бұрын
Nice one, thank you
@sherlyjohn675810 күн бұрын
Chechiyum aniyathimarum super❤
@user-zp1ec7cc6o10 күн бұрын
ജിജി ചേച്ചിയുടെ അഭിനയം സൂപ്പർ ആയി ചാച്ചനോട് പറയുന്നത്
@sathisreenath452610 күн бұрын
എത്ര സുന്ദരമായ സ്ഥലം 🎉 Super Sisters നിങ്ങളുടെ വർത്തമാനവും ചിരിയും ഒക്കെ കൂടി കാണാൻ നല്ല രസം❤ പാട്ടും Super ആണുട്ടോ❤ Love you all❤
@leenaantony74910 күн бұрын
സത്യം പറഞ്ഞാൽ നല്ല രസമുണ്ടാരുന്നു. കണ്ടു സന്തോഷിച്ചു 👌❤️
@sophiroy7210 күн бұрын
Be happy always ❤️
@csmini438610 күн бұрын
ഷിജി ആൻ്റിയുടെ ചിരി കാണാൻ എന്തു രസമാ❤
@donvargheseantony64299 күн бұрын
Oh super ellavaraeum kandathil othri santhosham Chachan othiri comedy ayirunnu
@daisydenny201610 күн бұрын
ജിജി ചേച്ചിയേം ചാച്ചനേം കണ്ടതിൽ ഒത്തിരി സന്തോഷം നിങ്ങൾ മൂന്നു പേരും കൂടുന്നത് ഒരു നല്ല കാഴ്ചയാ ❤❤❤❤❤❤❤
@jayagireesh408910 күн бұрын
Chachy Ulla vlog kanan oru happiness ane
@Priya342319 күн бұрын
പൊളിച്ചടുക്കിയ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@mdjoseph348810 күн бұрын
സൂപ്പർ വീഡീയോ സഹോദരിമാർ എല്ലാവരും സൂപ്പർ 👌🏻🌹🌹
@annammakoshy338010 күн бұрын
Thanks for showing triveni sangam. It is so nice you can able to spend time with sisters 🥰.
Hi all Gorgeous and Beautiful mummy's all looking bash
@jayasreek916710 күн бұрын
Super jijichechi and all
@spicedup472610 күн бұрын
Nice to see you all 👍🏼👍🏼
@jessyjames781110 күн бұрын
ആദ്യമായിട്ടാ മൂന്ന് പുഴകൾ ഒന്നിച്ചൊഴുക്കുന്നത് കാണുന്നത്. അത് കാണിച്ചു തന്ന ജിജി ചേച്ചിയ്ക്കും ചാച്ചനും ഷിജി ആന്റി ഷൈജി ആന്റി എല്ലാവർക്കുംThank you ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤
@roopasuresh50702 күн бұрын
Super Sister's ❤❤.... ചാച്ചനും 👍
@georgeenajacob133310 күн бұрын
Very beautiful ❤❤
@beenajohny107510 күн бұрын
HappyAyeto chacha jiji
@csmini438610 күн бұрын
മൂന്നു സുന്ദരികൾ❤❤❤
@mariadmello79149 күн бұрын
Very nice video 👌👌😍
@sujajoy616010 күн бұрын
Adipoli🎉🎉🎉
@manjumolpradeep991810 күн бұрын
മുന്ന് സുന്ദരികൾ ❤
@mathewschacko42810 күн бұрын
Super video
@user-kg9lf1mx6e10 күн бұрын
Ammayeyum chaachaneyum sherikku miss cheyyunu
@synusamuel621510 күн бұрын
Nice video ❤😊
@bijiantony581310 күн бұрын
Super. ❤️❤️❤️
@salyjoseph410410 күн бұрын
സൂപ്പർ ❤
@sabithasabitha533710 күн бұрын
ഹായ് അമ്മ കണ്ടതിൽ സന്തോഷം ❤❤❤🙏🏾🙏🏾3🙏🏾🥰💋💋💋
@JJ_Sparks7 күн бұрын
Such lovely vlog❤
@sobhanakumari.s788710 күн бұрын
Gigi n dear all..that was a nice video ❤❤
@jessynoronha376510 күн бұрын
Super❤❤❤❤
@jasmijoseph71810 күн бұрын
❤️. സൂപ്പർ
@swapnaswapna616610 күн бұрын
Awesome video...❤ Hi, Aussie amme.. I'm Swapna from Thiruvananthapuram. Happy to see chachan and 3 loving sisters together. Enjoyed your trip. Awesome place.. ❤ ❤ Take care. God bless you all
@user-hg5sd6xe4b9 күн бұрын
Adipoli.i belonged to that place but didn't aware of that sangamam.thank u all for sharing such a beautiful video 🎉🎉
@user-pm1uv4ou4f10 күн бұрын
Super❤❤
@elizabethissac839710 күн бұрын
Best sisters
@nilajoy96989 күн бұрын
❤❤❤❤sooper
@sa-st3ht10 күн бұрын
Supper sistars
@jyothishaji522710 күн бұрын
Super 🥰🥰🥰
@shiju10010 күн бұрын
Nimisha Chechi EEAttan Vava Amma Pappa Good morning 🥰 Mily Vlogs 👌🏻👌🏻
@AnithaSuresh-kx5ro9 күн бұрын
Super👍👍👍
@bindhubovas43238 күн бұрын
Super Video ❤❤❤😊
@user-xu9ur1lo6b9 күн бұрын
Super❤❤❤❤❤
@lathikasai84769 күн бұрын
Video 👌🏻👌🏻👌🏻❤❤
@manjustravelvlog747710 күн бұрын
Chachan adipoli 🥰🥰
@philominageorge28669 күн бұрын
Adipoli .❤❤❤❤
@josekp199610 күн бұрын
Super
@mushad844110 күн бұрын
Sisters super ❤❤
@SheelaDevi-lf8mj10 күн бұрын
എന്തു സന്തോഷം
@mushad844110 күн бұрын
❤❤❤❤❤
@RajeevPodi10 күн бұрын
👍👍❤❤
@alivalappilali250110 күн бұрын
👍👍👍❤️❤️❤️
@shivathej16809 күн бұрын
Chachante voiceover spr aanallo❤
@sumithaav551610 күн бұрын
Chechi ennanu australialek?
@jayasreevijayan958210 күн бұрын
ഹായ് ജിജി കുട്ടി കുറെ നാളായല്ലോ കണ്ടിട്ട് മൂന്ന് ത്രിവേണികളും കൂടെ എങ്ങോട്ടാ പോണേ