പൈസ ഉള്ളവർക്കുഎ ന്ദു ചെയ്യാലോ.. പൈസ ഇല്ലാത്ത വർക്കും ഭൂമി ഇല്ലാത്ത വർക്കും ഇതൊക്കെ കാണുമ്പോൾ മനസ്സിൽ വേദന ആണ്.....കഴിയും എങ്കിൽ പാവങ്ങൾ ടെ കടം വീട്ടി കൊടുക്കൂ ബ് അവരുട പ്രെയാസങ്ങൾ തീർത്തു കൊടുക്കൂ.. മരിച് പോവുമ്പോ ആരും കൊണ്ട് പോവില്ല ല്ലോ ഭൂമിയിൽ ജീവിച്ചു വന്നു അധ്വാനിച്ചു പഠിച്ചു ജോലി കിട്ടി.. ആ കിട്ടി യ ജോലി യിൽ ഉള്ള ശമ്പളം തിൽ പകുതി പാവങ്ങൾ ടെ അവസ്ഥ ക ണ്ടറിഞ് സഹായിക്കൂ
@rojeshlas5 ай бұрын
സത്യം 👏🏼👏🏼👏🏼
@masas9165 ай бұрын
അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ? അത് എങ്ങനെ ഉപയോഗിക്കണം എന്നത് അവരുടെ ഇഷ്ടമല്ലേ? നിങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ മാറ്റി സാധാരണ ഒരു ഫോൺ ഉപയോഗിച്ച് ബാക്കി വരുന്ന പണം പാവങ്ങൾക്ക് കൊടുത്തു സഹായിക്കു. 100 രൂപ കിട്ടിയാൽ അതിൽ നിങ്ങൾ എത്ര രൂപ മറ്റുള്ളവർക്ക് കൊടുക്കുന്നുണ്ട് എന്ന് കൂടി ചിന്തിക്കു..
@hayy19005 ай бұрын
@@masas916 കൊടുക്കുന്നത് വിളിച്ചു പറയാറില്ല ... പക്ഷെ നീ പറഞ്ഞത് കൊണ്ട് പറയുക യാ... ഒരു പാട് ആളുകളെ സഹായിക്കുന്ന കൂട്ടത്തിൽ പെട്ട ആള് ആണ് നമ്മൾ കഷ്ടപെട്ടു ഉണ്ടാക്കി അതിൽ സന്തോഷം സമാധാനം ഉള്ള ജീവിതം ഒക്കെ ആവുമ്പോൾ പടച്ചോന്റെ മാർഗത്തിൽ പാവങ്ങൾ ക് കുറച്ചു ദാനം ചെയ്യാൻ ആണ്. മുകളിൽ ഉള്ളവൻ പറഞ്ഞത്..... നിനക്ക് എന്താ ചൊറി.. നീ കൊടുക്കാറില്ലേ... നീ മരിച്ചു പോവുമ്പോൾ കൊണ്ട് പോവോ എല്ലാം. നമുക്ക് കഴിയു മെങ്കിൽ ഉള്ളത് കൊണ്ട് സഹായിക്കുക. സത്യ സന്ധ മായി ജീവിക്കുന്ന പ്രെയാസപെടുന്ന പാവങ്ങൾക് നമ്മെ കൊണ്ട് സഹായം കൊടുക്കാൻ കഴിഞ്ഞു എങ്കിൽ അതിലും വലിയ സന്തോഷം വേറെ ഇല്ല.. മൊബൈൽ കൊറോണ സമയം പാവങ്ങൾ ക് വാങ്ങി കൊടുക്കാൻ. കഴിഞ്ഞു.. സ്വന്ധം ആയിട്ട് അല്ല കുറച്ചു പേര് കൂടി പൈസ രു മിപ്പിച്ചു കൂട്ടിട്ട് ആണ്. അതൊക്കെ സന്തോഷം ആണ്. എല്ലാം നമുക്ക് തന്നെവേണം എന്ന ചിന്ത പാടില്ല. കൂലി പണിക് പൊവുന്ന ആളുകൾ ആണ് നമ്മളൊക്കെ.. നിത്യ രോഗി യും ലക്ഷം ങ്ങൾ കടവും ഉള്ള ആളുകൾ ആണ്.. നമ്മൾ.. നമ്മൾ ഒരാൾക്കുനമ്മെ കൊണ്ട് സഹായം കൊടുക്കുമ്പോൾ അവരുടെ പ്രാർത്ഥനനമുക്ക് ഉണ്ടാവും... അഹങ്കാരം വേണ്ട ധികാരം വേണ്ട... നീ ആരെ എങ്കിലും സഹായി ചോ നിന്നെ കൊണ്ട് ഒരു രുപ കൊടുത്തു സഹായിക്കാൻ കഴിഞ്ഞൽ നാളെ രണ്ടു രുപകൊടുത്തു സഹായിക്കാൻ കഴിയും പിന്നെ അത് ഉയരത്തിൽ എത്തും. ആരും പാവങ്ങൾ ക് ദാനം കൊടുതി ട്ട് നരകിച്ചു ജീവിക്കുന്നില്ല. . കൂടുതൽ ദെയ് വം കൊടുത്തിട്ടേ ഉള്ളൂ.... നമുക്ക് വിശാസം ഉള്ള പാവങ്ങൾ ക് കഷ്ടം പെട്ടു ജീവിക്കുന്ന പാവങ്ങൾ ക് സഹായം കൊടുക്കണം
@@manu.manu1975കൊടുക്കണം എന്ന് മനസ് ഉള്ള വർ ആണേൽ ഇങ്ങനെ ഒന്നും പറയില്ല കൊഴിന്റെ സ്വഭാവം ആണേൽ എവിടെ വിജയിക്കില്ല... ഇന്ന് നീ ആയാലും ഞാൻ ആയാലും കോടീശ്വരൻ ആവും നാളെ അത് പച്ച വെള്ളം പോലെ അലിഞ്ഞു പോവാൻ നിമിഷം മതി.. അത് ഓർക്കുക.. ആരായാലും. കഴിയു മെങ്കിൽ നമ്മുടെ മുന്നിൽ ഉള്ള പാവങ്ങൾ ടെ അവസ്ഥ കണ്ട് സഹായിക്കു
@Nechu-z6q5 ай бұрын
സാറിനെയുംകുടുബത്തെയുംഅള്ളാഹു അനുഗ്രഹിക്കട്ടെ ഇനിയും അതുര സേവനരംഗത്തു ദീർഘകാലം സേവനം ചെയ്യാൻ അല്ലാഹുഅനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ഇക്ബാൽ നെല്ലിക്കുന്നു കാസറഗോഡ്
@yusufmuhammad26565 ай бұрын
Dr afeez സാറിന് ദീർഘായുസ്സ് കിട്ടട്ടെ എന്ന പ്രാതനയോടെ ... യൂസുഫ് ഓമാനൂർ ദുബൈ
@shailanasar38244 ай бұрын
Aameen
@masas9165 ай бұрын
ഭയങ്കര പോസിറ്റീവ് ഫീൽ. എല്ലാവരുടെയും ചിരിച്ചു കൊണ്ടുള്ള സംസാരം തന്നെ മനസ്സിന് സന്തോഷം നൽകുന്നു. ഡോക്ടർ ആക്ടർ മധു സാറുമായി എവിടെയൊക്കെയോ ഒരു സാമ്യം. 👍
@sainulabdeenabdulasissait80905 ай бұрын
Great മാനസികമായി വളരെ നല്ല ഒരു അനുഭൂതി
@nichoosworld26925 ай бұрын
Great family ...വീടിലും ഇഷ്ട്ടമായത് ആ കുടുംബത്തെ ആണ് ....പടച്ചവന്‍ അനുഗ്രഹിക്കട്ടെ
@Nazryanas5 ай бұрын
എല്ലാവരുടെയും സ്വപ്നം ഇദ്ദേഹം വളരെ മനോഹരമായി ബുദ്ധി പ്രവർത്തിപ്പിച്ചു ❤️❤️❤️ ഗ്രേറ്റ് man ❤️❤️❤️
@Lakshmi-dn1yi5 ай бұрын
നല്ല കാരുണ്യവും സ്നേഹവും ഉള്ളൊരു കുടുംബം ആണിത്
@reenajose76095 ай бұрын
Daivam anugrehikutte dr and family 🎉❤🎉
@Julie-pb7fe5 ай бұрын
It’s not about the people , IT’S ABOUT THE PEOPLE THAT LIVE IN THAT HOME , THAT MAKES THEM AND WHAT THEY DO SPECIAL AND DIFFERENT . God bless the work of their hands . Loved this show. Haven’t seen this family before . There’s so much to learn from them .
@vijayakrishnanvijayakrishn21384 ай бұрын
Ernakulam എല്ലാർക്കും അറിയാം 🌞 സൺ റൈസ് കത്തി ഹോസ്പിറ്റൽ ആണ്❤😂😂😂😂😂😂
@minithomas40365 ай бұрын
Nice family congraulationsto all of you
@haneefap87335 ай бұрын
ഞാൻ കണ്ട താങ്കളുടെ വീഡിയോകളിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടത് ഇതാണെന്ന് തോന്നുന്നു.
@RachelBinoy5 ай бұрын
Bigbosmalayalammm5
@hashimhashim96625 ай бұрын
Well-done Dr
@iamhere30465 ай бұрын
Prayers for this beautiful family ❤
@Sanehuman62435 ай бұрын
Nalla kudumbam nalla veed
@jaleelthanath21355 ай бұрын
നല്ല അറിവ്
@rosystephen33565 ай бұрын
Keep it up with your good work, May God bless you.
@Julie-pb7fe5 ай бұрын
Blessed family
@mastercalvin479585 ай бұрын
May god bless this wonderful Dr.and family
@thahirahussain42835 ай бұрын
Allau anugrahikkattey
@parvathikurup75405 ай бұрын
ഈ കാലവും കടന്ന് പോകും 🙏🏻🙏🏻🙏🏻
@pushparajan79275 ай бұрын
2 times surgery cheithu kakkanad, kanjangad
@najmudeensm6725 ай бұрын
Good efforts and cute family,go ahead, alhamdulillah
@Ukumarii5 ай бұрын
ഇതെന്തിന് ആരോടെങ്കിലും പറഞ്ഞാൽ അല്ല അറിയൂ ആനേരം രണ്ട് വീടില്ലാത്തവർക്ക് ദാനമായി എന്തെങ്കിലും സഹായിച്ചു കൂടെ
@sahadsahad6735 ай бұрын
☺️☺️☺️
@valsammageorge94825 ай бұрын
Grate man. എത്ര അഭിനന്ദിച്ചാലും മതിയാവില്ല..
@saudiastories-gt7ik4 ай бұрын
എന്റെ സാറെ പൈസ ഉള്ളവർക്കു ആകാഷത് വീട് പണിയാം നമ്മളെ പോലെ ഉള്ള സാദാരണ കാർക് ഒരുസെൻഡ് സ്ഥലം പോലും ഇല്ല എന്നാലും അദ്ദേഹത്തിന്റെ കുടുംത്തിന് ദിര്ഘയുസും ആഫിയത്തും പടച്ചോൻ നൽകട്ടെ ഇന്ശാള്ള വീട് mashalla
@MaimoonaP-f5f5 ай бұрын
മാഷാ അള്ളാ നല്ലത് മാത്രം വരട്ടെ ..നിങ്ങടെ കുടുംബത്തിന്
@reenajose76095 ай бұрын
Sunrise il camp undayi 2014 il bypass surgery ente husband nte cheyth orikalum marekila nalla hospital super 👌
ഇത്രയും വലിയ കൊട്ടാരവും നമ്മുടെ നാട്ടിൽ ടർപായ വലിച്ചുകെട്ടിയ കുടിലും നമ്മുടെനാട്ടിൽ endhoru വിരോധാഭാസം അയാളുടെ ബാത്രൂമിന്റ് വലിപ്പമുള്ള . സിമിന്റ് കട്ട വീട്ണ്ടെങ്കിൽ സമാധാനത്തോടെഭയമില്ലാത് ജീവിക്കാൻ എത്രയെണ്ണംകൊതിക്കുന്നു അയാളുടെ മാതാപിതാക്കന്മാർ പണകറയതുകൊണ്ട് പഠിപ്പിച്ചു അയൽമിടുക്കനായതുകൊണ്ട് പാണക്കാരനുമായി ഇതിൽ വലിയ അത്ഭുതമൊന്നുമില്ല
@prasadvarghese30235 ай бұрын
പക്ഷെ അയാൾ കാരണം മരിച്ചു പോകേണ്ട ഒത്തിരി ആളുകൾ ജീവിതത്തിലേക്ക് വന്നു എന്ന കാര്യം കൂടി മറക്കണ്ട
@rosammaeasow99675 ай бұрын
@@prasadvarghese3023 ഒരുഡോക്റ്റരുടെകടമഅദ്ദേഹം ചെയ്യ്തുകൊണ്ടിരിക്കുന്നു ഫീസ്സ് വാങ്ങി..... ഞാൻ. അദ്ദേഹത്തെ കുറ്റപ്പെടുത്തിയതല്ല. അവതാരകൻ ... ആ. വീടിന്റ മഹിമ. വർണ്ണിച്ചപ്പോൾ പറഞ്ഞന്നെ ഉള്ളൂ ഡോക്റ്ററുടെ സ്വപ്നം ആയിരുന്നു അങ്ങനെ ഒരുവീട്. അതു. നടന്നു ആ കുടുംബം സമാധാനമായി ജീവിക്കട്ടെ........ വീട്ടില്ലാത്തവന്..... അത് . അവന്റ. വിധി
@prasadvarghese30235 ай бұрын
ഡോക്ടർ ഗ്രൈറ്റ് ആണ് അഭിനന്ദനങ്ങൾ 🎉🎉🎉🎉
@jaseenasworld4 ай бұрын
ഞാൻ വീട് കാണാനാ വന്നേ but ന്നാലും ഡോക്ടറും ഫാമിലിയും സൂപ്പർ
@rosystephen33565 ай бұрын
I agree with Mariam.
@bhupeshmb99125 ай бұрын
Great ❤❤❤
@babykuttymathew86445 ай бұрын
Njan Itharam Veedu You tube - il kandu kothichirunnu:::
@ShailajaKumari-q7l5 ай бұрын
Great
@muhammedali48975 ай бұрын
അവസാനം ഒരിക്കൽ താമസിക്കേണ്ടതും ആറടി സ്ലോപ്പ് ഗ്രൗണ്ട് ഫ്ലോറിലാണല്ലൊ?
@SabeenaASabeenaA-gk3df5 ай бұрын
Very good Doctor seavanathinu ghainacolaji matra mano Ella meaglayilum Agra ganyanano Kerala thil evida aanu hospital contact nombar tharumo inshallah doctor thankale aabhiyathodulla dheerkka yus nalki allahu anugra hikkatt aameen
@ഉള്ളത്പറയുംമനുഷ്യൻ5 ай бұрын
mashallah 👍
@babyfrancis9685 ай бұрын
In middle east all houses under grand
@KimberlyNishina-i8p2 ай бұрын
Turcotte Grove
@ColbySommar-e3s2 ай бұрын
Margaretta Springs
@mariyammaliyakkal97195 ай бұрын
അദ്ദേഹത്തിന് ആഫിയത്തോടുള്ള ദീർഘായുസ്സു നേരുന്നു....
എൻ്റെ നാട്ടിൽ ഒരു മുതലാളിയുടെ മകളുടെ കല്യാണം കഴിഞ്ഞു ആകല്യാണത്തിൽ വെച്ച് അഞ്ച് പാവപ്പെട്ട പെൺകുട്ടികളുടെ കല്യാണവും ഉണ്ടായിരുന്നു അതുപോലെ ഒരാൾ വലിയ വീടുവെച്ചപ്പോൾ പാവപ്പെട്ട ഒരു കുടുമ്പത്തിന് വീട് അതും മോശമല്ലാത്ത വീട് വെച്ചു കൊടുത്തുന്ന അങ്ങിനെയുണ്ടായ രുന്നെങ്കിൽ എന്ന് ആശിക്കു_ ഏതായാലും ദെവം അനുഗ്രഹിക്കട്ടെ