ഒത്തിരി ഇഷ്ടം❤❤ അമ്മയെയും,ചാച്ചനെയും വേഗം കൊണ്ടുവരണേ.വല്ലാതെ മിസ് ചെയ്യുന്നു.നിമിഷക്കും അതൊരു ആശ്വാസം ആകും.ലൗ യു ആൾ❤❤❤❤❤❤❤❤❤❤
@veenas94245 ай бұрын
Mirah മോളുടെ മുഖത്തു ക്ഷീണം..അവളുടെ food നന്നായി plan ചെയതു ready ആക്കാന്‍ ouseph help ചെയ്യാനും, കൊടുക്കാനും ശ്രദ്ധിക്കണം..ആരോഗ്യം ഉണ്ടെങ്കിൽ Asugham വരില്ല..കഴിവതും ചോറും, കറികളും week endil ഉണ്ടാക്കി വെയ്ക്കാം..
@RajeenaNasar5 ай бұрын
ഒരു പാട് ഇഷ്ട്ടമാണ് നിങ്ങളെ ഇന്ന് നമ്മുടെ മമ്മിനെ കണ്ടപ്പോൾ സന്തോഷം ആയി പ്രത്യകിച്ച് നിങ്ങൾ തമ്മിലുള്ള സംസാരം meyid for eichtharran☺️☺️☺️🤍
@febajenson-55595 ай бұрын
ഹായ് ജിജി ചേച്ചി ഒത്തിരി നാളുകൾക്ക് ശേഷം ചേച്ചിയെ കണ്ടതിൽ സന്തോഷം പരസ്യത്തിന്റെ ഷൂട്ടിങ്ങിന് പോയെന്ന് പറഞ്ഞല്ലോ ഏതാ പരസ്യം❤️👍 മക്കളുടെ ബുദ്ധിമുട്ടുകൾ കണ്ടില്ലേ പെട്ടെന്ന് വായോ മിറ മോളെ സുഖമാണോ കുഞ്ഞു ചുമക്കുന്നുണ്ടല്ലോ മോനുക്കുട്ടൻ ഉഷാറായി വരുന്നുണ്ട് ചിരി കാണാൻ നല്ല ഭംഗിയുണ്ട് ട്ടോ നിങ്ങളെ എല്ലാവരെയും കാണണമെന്ന് ആഗ്രഹമുണ്ട് ദൈവം അനുവദിച്ചാൽ നിങ്ങൾ നാട്ടിൽ വരുമ്പോൾ കാണാം❤️❤️❤️❤️❤️❤️
അയ്യടാ ദൈവം എന്റെ പ്രാർത്ഥന കേട്ടു ഇനി എത്രയും പെട്ടെന്ന് സിനിമയിലും എത്തട്ടെ പിന്നെ ജിജി ചേച്ചിനെ കണ്ടതിൽ സന്തോഷം ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤
@sijojacob70795 ай бұрын
നിമിഷ നന്നായി ക്ഷീണിച്ചു പിള്ളേരെ നോട്ടത്തിന്നെതാണോ സാരമില്ല ഇങ്ങനെ മെലിയട്ടെ അമ്മ വരുമ്പേൾ നന്നാവും ഫുഡ് ഉണ്ടാക്കി തരും ട്ടോ മെലിഞ്ഞ് കാണുമ്പോൾ ഒരസു യഎനിക്കും നന്നായി വണ്ണമുണ്ട് അതുകൊണ്ടാണ് അസൂയ ഞാൻ എന്നും വീഡിയോ കാണും അദ്യമായിട്ടാണ് കമൻ്റ് ഇടുന്നത് ഒരുപാടിഷ്ടം
@spicedup47265 ай бұрын
Happy to see your mom brother papa is missing .Mira girl and baby is so cute .Small happy Family.Hi from Germany
@SafiyaSaf-p2i5 ай бұрын
അമ്മയെ കണ്ടതിൽ സന്തോഷം
@hajarajaleel5 ай бұрын
Chettan chachanepole Ausie ammaye pole Aiyane kanikkanam
@sheelathadevoos97465 ай бұрын
സൂപ്പർ വീഡിയോ രണ്ടു പേരും കൂടി ചേർന്ന് ഭക്ഷണം ഒരുക്കിയപ്പോൾ മനസ്സും വയറും നിറഞ്ഞില്ലെ അതുമതി, ഞങ്ങൾക്കും ഒത്തിരി ഇഷ്ടപ്പെട്ടു. റീവ് കുട്ടനെ ഇടയ്ക്ക് കാണിക്കുകയും ഔസേപ്പ് വിളിക്കുകയും ചെയ്യണോട്ടോ, റീവ് കുട്ടന്റെ ചിരി കാണാൻ നല്ല രസമാ❤️❤️❤️❤️👌👌👌👌👍🥰🥰
@nishajaison55695 ай бұрын
So happy to see and watch reeves cute smile ❤❤
@muhammed123315 ай бұрын
പനി മാറി റീവു വീണ്ടും ക്യാമറ നോക്കി ചിരിച്ചപ്പോ happy ആയി. ഔസ്സൂ വേണമായിരുന്നു കൂടെ അമ്മ പരസ്യം അഭിനയിപ്പിക്കാൻ പോയപ്പോ. എന്നാലും വീഡിയോ കോളിംഗ് വിശേഷം അടിപൊളി ആയി ❤
@BinduK-i3r5 ай бұрын
ഒരുപാട് ഇഷ്ടമാണ് എല്ലാവരെയും ഇനി നാട്ടിൽ വരുമ്പോൾ കോഴിക്കോട് വേരണം
@rajijayaprakash3345 ай бұрын
Aussie chachan ethra lucky aanu, nimisha ye pole ithra patience ulla pennine wife aai kittaan. Nimishayum adhu pole thanne lucky aanu. Ningal rendu perum kuttigale shemayodu nokkuna kandu so many young parents padikkaan ondu. ❤❤
@shahilarose76735 ай бұрын
Seeing Mom feeling very happy. .Mom s visit to Australia When? Garden full view please show. ❤❤❤❤
@jayasreevijayan95825 ай бұрын
അമ്മയുടെയും ചാറ്റിന്റെയും അടുത്തുനിന്ന് പോന്നിട്ട് എല്ലാവരും കോലം തിരിഞ്ഞു കണ്ടിട്ട് സങ്കടം തോന്നുന്നു
@sherinlobo18395 ай бұрын
❤Loads of Love To You All. Every day waiting to see and hear from you guys. Especially see the kids.
ശരിയാ. എന്നാലും വേണ്ടില്ല കുറച്ചു സ്ലിം ആയിരുന്നെങ്കിലും മതിയായിരുന്നു.
@athirapc70335 ай бұрын
എന്താണ് ഇത്... അവൾ നല്ല സുന്ദരി ആണ്... വണ്ണം ഉള്ളവരെ ഇങ്ങനെ ഒന്നും പറയരുത് എല്ലാവരും slim beauty ഉള്ളവർ ആണോ ഈ ലോകത്ത്... അവരും മനുഷ്യൻ ആണ്.... നാട്ടിലെ പെണ്ണ് മദാമ്മ,. എന്താണ് ഇതൊക്കെ അവൾ ഒരു സ്ത്രീ ആണ്... വളരെ മോശം..ഇങ്ങനെ ഒക്കെ ചോദിക്കുന്നത്... ഞങ്ങളെ പോലെ ഉള്ള ഈ തടി ഉള്ളവരും ഈ ഭൂമിയിലെ അവകാശികൾ ആണ്
@DeepaP-y6g5 ай бұрын
അമ്മയ ഉടന കൊണ്ടുവരണം❤❤❤❤❤
@bineethapaul19135 ай бұрын
Mirah mol lost weight, Hai Amma, call younger brother also..regards to Chachen
@jessymathew68845 ай бұрын
Mirakuttan kooduthalayi samsarichu thudangiyallo,😄എടാ മോനെ 😄😄 അമ്മയെ കണ്ടതിൽ സന്തോഷം
@lalimmaemmanuel575 ай бұрын
Try mix coffee and milk first and mix well, then add hot water.
Ellavarum ksheenichu poyallo. Regards to all. Amme miss u
@anujohn12025 ай бұрын
Tinpin Hari, George and Auseappachen were friends in Thodupuzha ? 😊😂
@geethajosey30145 ай бұрын
Made for each other couples.. may god bless you always
@sobhanakumari.s78875 ай бұрын
Ousu n Nimisha... lovely family vlog.. happy to have seen ur bro n Gigi ❤
@sreelathaachuthan86155 ай бұрын
Beautiful video Blessed morning family ❤❤❤❤❤❤❤ God bless your whole family very much 🙏 cute Mirah molu❤❤❤❤❤ Cute baby veeru mon❤❤❤❤❤❤ morning breakfast yummy pasta 👍 nice meet your elder brother in America in the hand phone 📱 and also Amma in the hand phone 📱 Thank you 🙏
@Aussieammamalayali5 ай бұрын
Thank you so much
@jincyabraham41465 ай бұрын
Hi Nimisha Steriliser vangan kittille for kids bottles.Athalle easy
@ArchanaSudha-k5i5 ай бұрын
Mira molkum nimishakkum nalla ksheenam thonunnu
@sunithashaji97375 ай бұрын
Miraha mole chakkaree...enna visesham...Jiji Ammaye miss cheyyunno
@AnjulaGeorge5 ай бұрын
Love to watch ur videos. Very supportive to each other.That is what should b husband & wife relationship. Nimisha thank God.& so goes to Ouesu.Can I address this way.Nice could see mum's smiling face. Give her time to settle things in Kerala. Her mi nd & heart is with you all though physically she is in Kerala. Thank God for the lovely parents. Sweet children & parents of course. God bless u all.
@sajakadeeja91595 ай бұрын
Ammaye miss cheyunnud ammayum chachaneyum ukyill koduvane vekam
@ponnu2775 ай бұрын
വെജ് പുഴുങ്ങിയതും ഓട്സും കൂടി കിച്ചടിപോലെ മിറാമോൾക് കൊടുക്കണം കേട്ടോ നിമിഷ 😍😍😍😍
@rosythomas32675 ай бұрын
Ella pillarkum vellarhil kaliykan valare ishttamane.
@shiju1005 ай бұрын
Nimisha Chechi EEAttan Vava Marley അമ്മ അച്ഛൻ Good morning 🥰 Video 👌🏻👌🏻
@resmi19925 ай бұрын
Amme Kandappol orupadu santhosham thonni
@sindhurajan68925 ай бұрын
Super video ❤❤ Happy to see Amma❤❤❤ ellavrum super anne ❤❤❤
@DeepaP-y6g5 ай бұрын
അമ്മയെ ഉടന കൊണ്ടുവരണം
@haseenashafi56785 ай бұрын
അമ്മ കണ്ടതിൽ സന്തോഷം.....
@raihanathhaneef91705 ай бұрын
അമ്മയെ യും ചാച്ചനും വല്ലാതെ mischeyunund
@userseppu5475 ай бұрын
Ammayulla vidio ishtam ❤
@bindusureshkumar38525 ай бұрын
Molu nalonam ksheenichu to❤❤
@shashwatnema22325 ай бұрын
Nimisha mol slim aayi
@HeyyPachuАй бұрын
Super ettan marriedaanoo
@beenarani70345 ай бұрын
ചേട്ടൻ കണ്ടാൽ പറയത്തില്ല അനിയനെ കണ്ടാൽ വലിയ ചേട്ടൻ എന്ന് പറയും
@sreeranjinib61765 ай бұрын
❤❤❤❤റിവുക്കുട്ടനും മിറക്കുട്ടനും ചക്കരയുമ്മ
@leenaantony7495 ай бұрын
പൊന്നാര മിറക്കുട്ടൻ ❤❤
@tysmdonating63915 ай бұрын
WE TRANSFER എന്ന ആപ്പിലൂടെ വീഡിയോ sent ചെയ്താൽ നല്ല ക്ലാരിറ്റി ഉണ്ടാകും.. Videos super
@neethumonu52015 ай бұрын
Pasta yıl enthu sauce aanu add cheythe
@bijigeorge99625 ай бұрын
ഔസപ്പച്ച ഒരേ അച്ചിൽ നിന്നു വരുന്ന മക്കൾ അല്ലെ ഛായ ഇല്ലാതെ വരില്ല 💕
@nysharaju28395 ай бұрын
how old is mira mol now? She’s so cute❤
@aleyammamathews48125 ай бұрын
അടിപൊളി വീഡിയോ അമ്മയെ കണ്ടതിൽ സന്തോഷം 👍
@varshathomas96375 ай бұрын
Australia ku parents ne kondupokan medical checkup veno
ന്റെ ഫോൺ 2 ദിവസായിട്ട് കേടായിരുന്നു 😜ഇന്നാ നേരായി കിട്ടിയേ. കിട്ടിയപ്പോൾ തന്നെ കണ്ടത് അമ്മ ആയിട്ടുള്ള രാവിലെ അപ്പൊ ചായ പോലും ഉണ്ടാക്കാതെ വീഡിയോ കാണാൻ വന്നേ 😅😃😃🤣🤣🤣