Q and A ഞങ്ങൾ christians തന്നെ ആണോ? അമ്മയും നിമിഷയും മറുപടി പറയുന്നു..😎😇 Music: Balloon Musician: @iksonmusic Music: Sunny Musician: @iksonmusic
Пікірлер: 145
@vidyarahul4565Ай бұрын
എന്ത് രസാ നിങ്ങളുടെ സംസാരമൊക്കെ കണ്ടിരിക്കാൻ ❤️❤️🥰🥰🥰
@sharjakassim9501Ай бұрын
എല്ലാ മതങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന Aussie amma ഫാമിലിയെ നമിക്കാതെ വയ്യ 🙏🙏❤❤❤❤😘😘😘ഓണത്തിന് മലയാളി മങ്കയുടെ വേഷത്തിൽ ജിജിയേം നിമിഷേം ഞങ്ങൾക്ക് കാണണം😍😍ഇപ്രാവശ്യത്തെ Q&A...നിമിഷയുടെ പാട്ട് എല്ലാം സൂപ്പർർർ 👌👌👌👍👍❤❤❤❤
@Bindhujobmon123Ай бұрын
ചേട്ടത്തിയും അനിയത്തിയും പോലെ ഇരിക്കുകയാ. നിങ്ങൾ രണ്ടുപേരും നിമിഷ സൂപ്പർ മക്കളെ കാണിച്ചില്ലല്ലോ ചാച്ചനെയും ❤️
@emmanueljery920Ай бұрын
Sathyam.. Nimisha... You are a lucky wife.. Ausu happy ayille... Love yr family...❤
@koshycherian591Ай бұрын
Very good,നിങ്ങൾ പറയുന്നത് വളരെ ശരി ആണ്.
@syamalanarayanan1259Ай бұрын
Orupadu eshttam.nimisha song nannayitto.chachan,Amma,miramol, rivuttan ousu allavarkkum atte onasamsakal ❤❤❤
@mannak293124 күн бұрын
Love this family. Nimisha adores the person you are. Just a suggestion, your hair mostly look dry and bit messy see if you can fix it before video shoot and also black choker didn’t look great.
Nimisha...super aayi ppaadi...nalla rasamundarunnu....loved..it...ur...opinion about...celebrating all festivals is absolutely right...we shud respect all religions....celebrating together...increases....love&happiness....ningal..angane..thanneyavanam❤❤❤❤
ഞങ്ങൾ ക്രിസ്ത്യൻസ് ആണ് എന്നാലും വിഷുവും ഓണവും ആഘോഷിക്കും.ഞങ്ങടെ തൊട്ടടുത്ത വീട്ടിൽ മുസ്ലിംസ് ആണ് താമസിക്കുന്നത്.പെരിന്നാളിന് അവർ ഫുഡ് കൊണ്ടുത്തരും ക്രിസ്മതിനും ഈസ്റ്ററിനുമൊക്കെ ഞങ്ങൾ അങ്ങോട്ടും കൊടുക്കും.അതൊക്കെ ഒരു സന്തോഷമല്ലേ.❤ .നിമിഷയുടെ പാട്ട് അടിപൊളി.മോൾ വലുതാവുമ്പോ പാട്ട് പഠിപ്പിക്കാൻ വിടണേ നിമിഷേ.
@andrews13Ай бұрын
♥♥
@Priya-g4x2dАй бұрын
പൊളി ക്യു ആൻഡ് എ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@FelcyLurshayАй бұрын
What a beautiful daughter-in-law, Mother,and wife.u guys are really lucky to get her the bonding between you all are so awesome.comparing her sister so cute so humble and well dressed.lucky fmly
@binduu.b4397Ай бұрын
All bharatheans are brothers and sisters ❤ You are so...cute family 🙏 It is correct,we should respect all religions 🙏
@elzabiju2203Ай бұрын
Gigichechi looks so cute today..i like Nimisha in untied hair ..suits her very much..without Mirakutty and Reeve todays episode is just like a calm ocean😂😂
@SathyaBhama-mt3yuАй бұрын
Mole so nice to hear this song beautiful ❤️❤️❤️❤️❤️❤️
@anithajagan8107Ай бұрын
എല്ലാവർക്കും അത്തം ആശംസകൾ❤❤
@aleyammamathews4812Ай бұрын
സൂപ്പർ വീഡിയോ സൂപ്പർ ഫാമിലി ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️👍🥰🥰🥰🥰🥰🥰
@NimyschoiceАй бұрын
Nimisha is more active now than past videos, keep going 👏
@ShylajaVakkattilАй бұрын
I like ur song sooooooooo much nimisha u sing very well adorable voice keep it up nimmi
@febajenson-5559Ай бұрын
അത്തം ആശംസകൾ❤️❤️❤️❤️
@jerrythomas921Ай бұрын
yes,tying hair is suitable for Nimisha
@sheejashaji651Ай бұрын
Lov u dears ❤️❤️❤️ഓണം wishes too ❤️❤️❤️
@Bindhujobmon123Ай бұрын
കൂടുതലും കുക്കിംഗ് വീഡിയോ കാണിക്കുന്നതാണ് നല്ലത് ചേച്ചി ഉണ്ടാക്കുന്ന ഫുഡ് അല്ല അടിപൊളിയാണ്
@beenaisaac1Ай бұрын
Nimishas song superb! !Lv to hear more songs frm u !!
@donvargheseantony6429Ай бұрын
Ellam othiri rasayirunnu super song Nanganum koodae paadi
@beenaisaac1Ай бұрын
Hi Atham wishes!! Adv onam wishes to u people!!
@sumabenny1935Ай бұрын
Ullivada undaki adipoly
@secert241Ай бұрын
Plzzz any ante per parayan marakarud.....vili per chuyya...from Kasaragod n❤🎉
@deepamenon567Ай бұрын
Ende peru onnu parayumo? Vallare nalla message aanu koduthathu.. mathavum, aaghoshangalum aayi bandhamilla…
@bindunair219Ай бұрын
നിമിഷ മോൾടെ പാട്ട് സൂപ്പർ ഇനിയും നല്ല നല്ല പാട്ടുകൾ പാടുന്നത് കേൾക്കാൻ കാത്തിരിക്കുന്നു എല്ലാവർക്കും ഒരുപാടു സ്നേഹം ❤❤️
@girijashivraman1028Ай бұрын
Nimishayude song super aanu.
@ninakurrian3330Ай бұрын
Thodupuzha ningade vedinadithu sthalamindel oru 10 cent sthalam kittanundakumo
I also did that for a function, added boost in bru coffee 👌
@sheebadani3534Ай бұрын
Onam is for everyone, lt is Kerala festival
@ashasubash5796Ай бұрын
❤❤❤
@cinejoseph5732Ай бұрын
❤adi polysong, sweet family
@leenaravi5811Ай бұрын
ഒരുപാട് സ്നേഹം 🥰❤️
@shigythomas274Ай бұрын
Love ❤ family
@lathaabraham7108Ай бұрын
Cairns (Queensland ) Nattil husinte Place Charummodu( Kayamkulam) Ente Place Ranny Eppozhengilum Ningale Kanan Agraham Undu Ente Comentine reply thannathine Pinneyum Thanks❤️❤️
@SunrisesVlogsАй бұрын
ഈ പ്രാവശ്യം ഓണം ആഘോഷം അടിച്ചു പൊളിക്കണേ റീബു കുട്ടൻ വന്നിട്ട് ആദ്യത്തെ ഓണം അല്ലെ 😍
@rajani-h9sАй бұрын
Athamwishas❤❤❤❤Allavarkum ❤❤❤
@jessyjames7811Ай бұрын
സാരി ഉടുക്കാൻ മറന്നുപോയെങ്കിൽ You tube ൽ നോക്കിയാൽ മതി. K ട്ടോ. വീഡിയോ എല്ലാം സൂപ്പർ ആകുന്നുണ്ട്. ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤
@rajani-h9sАй бұрын
Nimishayude pattu super ❤❤
@shalushalu2738Ай бұрын
👍
@saumyashaijo5808Ай бұрын
നിങ്ങൾ എനിക്ക് എല്ലാമാണ്. ❤
@sheelavinod6176Ай бұрын
ഈ 2024ലും ജാതിയും മതവും പറഞ്ഞുകൊണ്ട്. ഇരിക്കുകയാണോ😂. കഷ്ടം ജിജി, നിമിഷ, ഔസു നിങ്ങളോട് ഞാനും യോജിക്കുന്നു. നമ്മളും എല്ലാം ആഘോഷിക്കാറുണ്ട്. നമ്മൾ സ്നേഹിക്കാൻ അറിയാവുന്ന മനുഷ്യരായാ ൽ മതി.❤.നിമിഷ പാട്ട് സൂപ്പർ❤
@leenavmary9949Ай бұрын
family super ana eniku kanan eshattamana
@SheejaGangadharanАй бұрын
Ningalanu yathartha Indian❤❤❤
@muhammedriyas3388Ай бұрын
കണ്ണീർപ്പൂവിന്റെ കവിൾ തലോടി, കണ്ണേ കലയ്മാ നെ ഈ രണ്ട് സോങ്ങസും നിമിഷ ഏതേലും വിഡിയോ യിൽ പാടുവോ. plspls❤
@sherlyjohn6758Ай бұрын
Jijiamma orkunnundo enne chachenu sugano ellarum super❤❤❤
@susanmathew4907Ай бұрын
Very good
@omanaramesh1531Ай бұрын
Super pat
@jessythomas561Ай бұрын
Njan 40k ayapol muthal subscribe cheithu ella video kum like comment oke.cheiyunnu 😮2 ,3 songs kurachu vlog il paranjittu nimisha paadiyilla 😮iniyum njan parayilla😊
@minibraun5938Ай бұрын
നിമിഷ, ഞാനും ബെൻസിഗർ പ്രോഡക്റ്റ് ആണ്.
@VijayakumarNN-w8oАй бұрын
👍👍👍👍👍🌹🌹🌹🙏🙏🙏
@shylajakumaris9513Ай бұрын
Ellarum ....onam. Dress...idanei Reev.....nem Chachenem ......mundu Uduppikkanom Mira ..ku.....pattu pavada ...idumo
@christythomas4911Ай бұрын
ഞാനും ഒരു തൊടുപുഴക്കാരനാണ് സ്വന്തം വീട് ഇല്ലിചാരി. നിങ്ങളുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണാറുണ്ട്.
@sujadevi.p8016Ай бұрын
❤ Advance Happy Onam🎈🎊
@sunithap4938Ай бұрын
ഇപ്പോൾ നമ്മൾ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ്. ഇന്ന് രണ്ടുപേരും സുന്ദരികൾ ആയിട്ടുണ്ട്. Q&A super.
@shahadadshadu3871Ай бұрын
goood
@sunitha2273Ай бұрын
❤❤super
@vidyarahul4565Ай бұрын
ഈ പറഞ്ഞപോലെ അമ്മയുടെ കപ്പബിരിയാണി റെസിപ്പി ഞാൻ ഉണ്ടാക്കി നോക്കിട്ടോ പഴയ വീഡിയോ കണ്ട് 👍👍👍 super ആയിരുന്നു അമ്മേ 🥰 thankyou for your റെസിപ്പി 😘😘😘 love you dears ❤️❤️
@judysanath8362Ай бұрын
🌹🌹🌹
@rosythomas3267Ай бұрын
Happy Onam celebrations. Chachanum Ammaykum nattile vasthu vittitte Australia til settle aakathille?
@remankumar3383Ай бұрын
അതെ. ഓസി പറഞ്ഞത് എത്ര സത്യം ആണ്. ഓണം നമ്മുടെ ദേശീയ ഉത്സവം ആണ്. ഈ സമയം ഇങ്ങനെ പറഞ്ഞു നടക്കുന്നത് തന്നെ വളരെ മോശം ആണ്.
@ushakumari-xs8mzАй бұрын
Atam wishes
@bindujayan90Ай бұрын
❤❤❤❤❤❤❤❤
@RajeevPodiАй бұрын
👍👍❤❤
@nilajoy9698Ай бұрын
❤❤❤adipoli❤❤❤❤❤
@muhammed12331Ай бұрын
Q & A ചെയ്യുമ്പോൾ ഔസ്സൂ ക്യാമറയുടെ മുന്നിൽ വന്നു video ചെയ്താല് കുറേ കൂടി നന്നായിരിക്കും . അങ്ങനെ ചെയ്യാം എന്ന് കഴിഞ്ഞ തവണ സമ്മതിച്ചിരുന്നു.. Next time എല്ലാവരും ഒന്നിച്ചു വന്നു ഇരിന്നു മറുപടി കൊടുക്കണം😊
@ajk3gaming432Ай бұрын
Super amma supersong
@febamolebu241Ай бұрын
ജിജിച്ചേച്ചി എന്റേയും coffee recipe ഇതാണ്😊 എന്നോട് എല്ലാവരും ചോദിക്കും ഏതാ coffee powder ? ഞാനും ഇതു രഹസ്യമായി കൊണ്ടുനടക്കുവായിരുന്നു പിന്നെപിന്നെ പറയേണ്ടിവന്നു😃
എൻ്റെ ഔസൂ...😂 ഈ വീഡിയോയിലെ ആദ്യത്തെ ചോദ്യം എൻ്റെ ആയിരുന്നു. എൻ്റെ പേര് ഔസു വായിക്കുന്നത് കേട്ടു ഞാൻ ഒത്തിരിചിരിച്ചു .ഷീലതാദേവൂസ് എന്നാണ് ഔസു വായിച്ചത്. ശരിക്കും എൻ്റെ പേര് ഷീല തദേവൂസ്( വിശുദ്ധ യൂദാ തദേവൂസ്, യൂദാശ്ലീഹാ എന്ന് കേട്ടിട്ടില്ലെ )തദേവൂസ് എന്നാണ് എൻ്റെ Husband ൻ്റെ പേര് . ജിജിയുടെ പ്രായം ആണ് എനിക്കും) നിങ്ങൾ എൻ്റെ പേര് പറഞ്ഞപ്പോൾ ഒത്തിരി സന്തോഷമായി❤❤👍 നിമിഷയുടെ പാട്ട് സൂപ്പർ❤❤❤❤
@ShigiVenugopalАй бұрын
Super❤️❤️❤️❤️❤️❤️
@tessyissac4280Ай бұрын
ഞാൻ കഴിഞ്ഞ ദിവസം മോൾ uk യിൽ നിന്നും വന്നപ്പോൾ air portil പോയിരുന്നു അപ്പോൾ ഞാൻ ഓർത്തു നിങ്ങളെ എല്ലാവരെയും ഇവിടെ വച്ചു കണ്ടിരുന്നു വെങ്കിൽ എന്ന് നിങ്ങൾ ഓസ്‌ട്രേലിയ യിൽ ആണെന്ന് അറിയാമെങ്കിലും.... കാണാനുള്ള ആഗ്രഹം കൊണ്ടാ കെട്ടോ ❤️
@shahadadshadu3871Ай бұрын
I’m 👍👍👍👍👍👍
@ififufohudhvvhj3177Ай бұрын
ഞാൻ പറഞ്ഞ പാട്ട് പാടി ആയിരംകണ്ണുമായ് നന്നായി Tjanks എന്റെ വായിയ്ക്കാൻ കിട്ടിയോള്ളല്ലേ പേര് ലിസി
@leenakalathil295Ай бұрын
Both of you are so nice in your talking. You both are loving and humble the way you talk. That is the reason people love you and I never see a single bad comment on your videos. Good upbringing from the families that raised you. No over smart talk or arrogant talk. Good luck to all of you