എന്നെ വേണ്ടാത്ത അച്ഛനെ എനിക്ക് കാണണ്ട 🥲 ANAMIKA, VISHNU & UDAYAGIRIJA INTERVIEW

  Рет қаралды 375,360

Variety Media

Variety Media

Күн бұрын

Пікірлер: 325
@abuabu1744
@abuabu1744 Ай бұрын
അമ്മയുടെ വലിയ മനസ്സിന് അഭിനന്ദനങ്ങൾ 👌👌👌
@shabilpadath4353
@shabilpadath4353 Ай бұрын
എനിക്ക് എന്താ എന്ന് അറിയില്ല, ആ മോളെ കണ്ടപ്പോൾ, അതിന്റെ അവസ്ഥ അറിഞ്ഞപ്പോൾ, അതിനേ ഇത്രയും സുരക്ഷിതമായ നിലയിൽ അവർ എത്തിച്ചു എന്നറിഞ്ഞപ്പോൾ വല്ലാത്തൊരു സന്തോഷം ! സ്വന്തം വീട്ടിൽ നടന്ന കല്ലിയാണത്തിന് പോലും തോന്നാത്ത എന്തോ ഒരു സന്തോഷം , ആശംസകൾ മക്കളേ !
@leelasomarajan7222
@leelasomarajan7222 Ай бұрын
മോള് സ്വന്തം അമ്മേ പൊലെ കരുതി ജീവിക്കണം എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ
@AAK2468
@AAK2468 Ай бұрын
മറ്റുള്ള കുട്ടികളുടെ മുന്നിൽവെച്ച് ഇനിക് ഉമ്മ തരരുദ് എന്ന് പറഞ്ഞ അമ്മയാണ് അമ്മ🎉❤❤
@Infinityyym
@Infinityyym 29 күн бұрын
Adhan styam
@rajankunjappan6018
@rajankunjappan6018 Ай бұрын
എന്റെ മനസിനെ വളരെ സ്വാധീനിച്ച വീഡിയോ. എല്ലാവർക്കും എന്റെ എളിയ സ്നേഹാശംസകൾ.
@aadizzworld1397
@aadizzworld1397 Ай бұрын
അനാമികയുടെ ഉണ്ണിയേട്ടൻ അടിപൊളി ❤️❤️❤️
@ramlaramla4975
@ramlaramla4975 Ай бұрын
ഇതാണ് മോളെ അമ്മ ആ അമ്മയെ വേദനിപ്പിക്കരുത്❤️❤️❤️❤️
@santhammav9791
@santhammav9791 Ай бұрын
എന്റെകൂട്ടുകാരി നിന്റെ ഈ സംരഭം എന്നെന്നും നടപ്പാക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@ConfusedFloppyDisc-vx6xt
@ConfusedFloppyDisc-vx6xt Ай бұрын
ഈ അമ്മയുടെ മനസിൻ്റെ സൗന്ദര്യം എന്നും നിലനിർത്തട്ടെ
@rekhas6793
@rekhas6793 28 күн бұрын
Supet, god bless you
@Rishana9895
@Rishana9895 Ай бұрын
അനാമികകുട്ടി വിഷമിക്കരുത് നീ വിഷമിക്കുന്നത് കണ്ടാൽ ഞങ്ങൾക്കും വിഷമ 😢...... ഇപ്പോൾ നിനക്ക് എല്ലാരുണ്ട് ❤❤
@erfana7702
@erfana7702 Ай бұрын
എന്തായാലും ആ അമ്മയും മകനും ഒരിക്കലും ഒരിടത്തും തളരില്ല..... ഉറപ്പാണ് ❤❤🥰🥰🥰🥰🥰🥰🥰
@SARATHCHANDRALALS
@SARATHCHANDRALALS Ай бұрын
ആ കുട്ടി ഇപ്പൊ ഹാപ്പി ആണ് അതിന്റെ കഴിഞ്ഞ ലൈഫ് പിന്നേം പിന്നേം കുത്തി നോവിക്കുന്ന ഈ ഇന്റർവ്യൂ പരിപാടി നിർത്തിക്കൂടെ 🙏🙏
@shobhas7071
@shobhas7071 Ай бұрын
Correct ah
@SreeDilsha
@SreeDilsha Ай бұрын
Crct😢
@visakhnopzz6663
@visakhnopzz6663 Ай бұрын
Sathyam
@rameezarifa-rc2gh
@rameezarifa-rc2gh Ай бұрын
💯
@rashmichandrasekharan5995
@rashmichandrasekharan5995 Ай бұрын
Correct Enthoru interviewer 😢😮
@Vismaya_karthikeyan
@Vismaya_karthikeyan Ай бұрын
ദിവ്യ ഉണ്ണിയേക്കാൾ സുന്ദരി ❤️
@vineethas7977
@vineethas7977 Ай бұрын
Sathyam ❤
@alakanandasdev5614
@alakanandasdev5614 Ай бұрын
Correct
@adhithyaathi9449
@adhithyaathi9449 Ай бұрын
Athond entha...aa kutty kanan bhangi illengi arelum ivale kanan entha resam illathenn paranja body shaming. But igne pukazhthi parayunnath egne apo nalla karyam aavum. External appearence athra valya sambavam aano
@Vismaya_karthikeyan
@Vismaya_karthikeyan Ай бұрын
@@adhithyaathi9449 ninnodu aaarenghilum abhiprayam choicha ippo... Illlalo.... Bhangi illenghill body shaming nee cheyyayirikkum but njan athrakkari allaa.... External appearence athra valya karyam onnum allennghillum....oralde nallathine nallath thanne parayam...... Allathe ath criticize cheyyalla vendath ok.... use some common sense❗
@adhithyaathi9449
@adhithyaathi9449 Ай бұрын
@@Vismaya_karthikeyan Use your common sense as well. Body shamingum ningal ee pukazhthunnathum ore nanayathinte 2 vasangal aanu. Pinne ariyatha orale nee ennoke vilich samsarikkunnath kanda ariyaam vivaram ethra undenn
@shammas_vlog
@shammas_vlog Ай бұрын
നല്ല മോൾ പടച്ചവൻ കണ്ടറിയുന്നവനാണ് ഓരോരുത്തർക്കും വിധിക്കുന്നത് അൽഹംദുലില്ലാഹ് കുടുംബം ഉഷാറായി സന്തോഷത്തോ ടെ സ്നേഹത്തോടെ മുന്നോട്ട് പോവട്ടെ മോൾ പറയുന്ന പോലെ തന്നെ ആവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤❤❤❤
@kunju-zr9hl
@kunju-zr9hl Ай бұрын
മോളെ നി പഠിച്ച് ഒരു ജോലി നോക്ക് എല്ലാവരും കൂടെ ഉണ്ട് അമ്മയുടെ ആഗ്രഹം മോള് നടത്തട്ടെ🥰👍
@abcdefghabcdefgh
@abcdefghabcdefgh Ай бұрын
ഇനിയും മോൾക്ക് പഠിക്കാൻ ടൈം ഉണ്ട് കല്യാണം സന്തോഷകരമായ കാര്യം ആണ്, ഏതെങ്കിലും പ്രൊഫഷണൽ കോഴ്സ്കൂടി പഠിച്ചാൽ സൂപ്പർ ആവും
@susanmathew413
@susanmathew413 Ай бұрын
Girija oru big salute❤❤ennum engane thanne venam❤ santhoshamulla. Kudumbham, ethu ennalum. Nilanilkkatte ennum prarthikkunnu. ❤ God bless your family, 🙏❤❤ l 💗💗🙏🙏🙏
@rekhaj5757
@rekhaj5757 Ай бұрын
ആദ്യം 2 medias interview എടുത്താൽ,പിന്നെ എന്തിനാ എല്ലാവരും അതെ കാര്യം.. രെ question, ore തരത്തിൽ അനാമിക ഒന്ന് കരഞ്ഞു കിട്ടിയാൽ മതി എന്ന രീതിയിൽ questions....
@a_a_de_si_gn_in_g3415
@a_a_de_si_gn_in_g3415 Ай бұрын
Rating nu vendi aanu. Medias nokkane avarkk nalla rating kittane contents aanu ith avarkk nalla rating undakkan pattum athanne karyam
@naijuam33
@naijuam33 Ай бұрын
Sathyam
@JamsheenaJamshi-zx9rj
@JamsheenaJamshi-zx9rj Ай бұрын
സത്യം
@Revamma-pb8mp
@Revamma-pb8mp Ай бұрын
നല്ല തീരുമാനം നാമമളെ വേണ്ടത്തവരുടെ മുന്നിൽ നമ്മൾക്ക് വേണ്ട Good❤❤❤❤
@muhammadhanannp8594
@muhammadhanannp8594 Ай бұрын
ഇവരുടെ എല്ലാ ഇന്റർവ്യൂ ഞാൻ കണ്ടു അതിൽ ഏറ്റവും നല്ലത് ഇതാണ്
@Fousiarsha
@Fousiarsha Ай бұрын
Yes
@SibilaVk
@SibilaVk Ай бұрын
Eee interview il anu aaa kutti karajath
@LubainaShareef-kn3ch
@LubainaShareef-kn3ch Ай бұрын
ഇത്രയും അറിഞ്ഞിട്ടും മോളെ ഏറ്റയെടുത്ത ആകുടുംബത്തിനും എന്നും ഉയരങ്ങളിൽ എത്തട്ടെ അത് കണ്ട് വായ് പൊളിച്ചു ആ അച്ഛൻ നിന്നോളും
@valsalakumari8196
@valsalakumari8196 Ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@maryvarghese4798
@maryvarghese4798 Ай бұрын
ഈ മോളുടെ കാര്യങ്ങൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. കുട്ടിയുടെ പേരു പോലെ അനാമിക അതായത് നാമം ഇല്ലാത്തവൾ. പക്ഷെ ദുഷ്ട്ട മനസ്സുള്ള ഒരു അച്ഛന്റെ പാരമ്പര്യം ഇല്ലാത്തതാണ് നല്ലത്. ഇപ്പോൾ ഈ മോൾക്ക്‌ നല്ലൊരു കുടുംബത്തിന്റെ പേരുണ്ട് mrs വിഷ്ണു.
@sheela_saji_
@sheela_saji_ Ай бұрын
എത്രയോ സന്തോഷം തോന്നിയ ഒരു സംഭവം ആണ് ഇവരുടെ ജീവിതം. അച്ഛന് വേണ്ടാ എന്ന് പറഞ്ഞു എന്ന് കേട്ടപ്പോൾ ഈ കുട്ടിക്ക് തോന്നിയ സങ്കടം എന്തും മാത്രം ആകും.. പാവം...കേട്ടിട്ട് ഒത്തിരി കരഞ്ഞു ഞാൻ. ഈ അമ്മ കൊടുത്ത ജീവിതം ഒത്തിരി വിലപ്പെട്ടതാണ്. എന്നെന്നും സന്തോഷം ആയി ഇവരുടെ കുടുംബം കഴിയട്ടെ എന്നാശംസിക്കുന്നു....❤
@Chakuss
@Chakuss Ай бұрын
Correct ....sister ...eee maaaalagaye kaaaanada ennu paranha achan ...Bhuuuuuloka tholviiii
@nummamalayalikal4225
@nummamalayalikal4225 Ай бұрын
ഈ അമ്മയുടെയും മരുമോളുടെയും സ്നേഹത്തിനും മുന്നിൽ നമിക്കുന്നു 🥹🙏
@NafeesaNafee-i6z
@NafeesaNafee-i6z Ай бұрын
എനിക്ക് ഈമോളുടെ കുട്ടിത്തം കാണുമ്പോൾ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്ന😘❤
@sobhasobha6349
@sobhasobha6349 Ай бұрын
മോൾക്ക്ഈശ്വരൻ തന്ന നിധിയാണ് അമ്മയും വിഷ്ണുവും എന്നും ഇതുപോലെ ജീവിക്കാൻ ദകഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു അത്രക്ക് നിങ്ങളെ ഇഷ്ടമാണ് ❤️❤️❤️❤️❤️.
@Sreekkuti
@Sreekkuti Ай бұрын
കല്യാണം കഴിച്ചു കൊണ്ട് വന്നത് ഒക്കെ നന്നായി.. പക്ഷെ ആ കുട്ടിക്ക് വേണ്ട വിദ്യാഭ്യാസം കൊടുത്തു ഒരു ജോലി ഒക്കെ ആക്കി എടുക്കാൻ സാധിക്കട്ടെ 🙏🙏🙏
@soumyasoumya4461
@soumyasoumya4461 Ай бұрын
Shariyanu
@adhithyaathi9449
@adhithyaathi9449 Ай бұрын
Ivide chodikanum parayanum aalundel polum after marriage ulla paditham okke kanakka...ithoke klynm kazhinj kurach kazhinjit interview cheyua nallath
@സയനു
@സയനു Ай бұрын
ഇത്രയും ചെയ്യാമെന്നുണ്ടെങ്കിൽ അവർഅതും ചെയ്യും നിങ്ങൾ അതിൽ വരീഡ് ആവേണ്ട
@naseemapareed9046
@naseemapareed9046 Ай бұрын
ശരിയാ ഉപദേശം തരാൻ കുറെ പേര് ഉണ്ടാകും
@farzana123_
@farzana123_ Ай бұрын
Aa koch TTCk padikuva
@naseemapareed9046
@naseemapareed9046 Ай бұрын
അത്ഭുതം ഈ അമ്മ വനിത ❤🎉
@Italia24-g3h
@Italia24-g3h Ай бұрын
പതിനെട്ടു വയസല്ലേ ഉള്ളു.. ഇപ്പോഴും കൊച്ചുകുട്ടി തന്നെയാണ്..
@hibahidaya5764
@hibahidaya5764 Ай бұрын
18 vayasale pakotha avanakunnuollo athu seriyakum
@YafiraShahma
@YafiraShahma Ай бұрын
18 ഉം തോന്നുന്നില്ല
@kvradhakrishnan8365
@kvradhakrishnan8365 Ай бұрын
വളരെ സന്ദോഷം 🙏🙏👍👍
@nazarvanjiyoor5862
@nazarvanjiyoor5862 Ай бұрын
ഈ കാര്യങ്ങൾ തന്നെ ചോദിച്ചു അവരെ ബുദ്ധിമുട്ടിക്കൽ നിർത്തരുതോ അനാമികയുടെ കുടുംബത്തെ കുറിച്ച് ചോദിച്ചു അവളെ സങ്കടപെടുത്തരുത് എന്നഭ്യർത്ഥിക്കുന്നു
@Jun4iid
@Jun4iid Ай бұрын
ഈ കാലത്ത് ലിഫ്റ്റിക്ക് ഇടാത്ത കുട്ടികളേ കാണാൻ പണിയാണ് അതൊന്നും ഇടാത്ത നല്ല മോൾ ഇങ്ങനേ കാണാൻ തന്നേ എത്നാ ചത്നം❤
@meenukrishna7799
@meenukrishna7799 Ай бұрын
Athukondanu avan kettiyath😂
@adhithyaathi9449
@adhithyaathi9449 Ай бұрын
Athinulla age oke aayi varunnalle ullu...lipstick itta ntha ithra presnam?
@Ysubin
@Ysubin Ай бұрын
നീ ആദ്യം ലിപ്സ്റ്റിക് എന്ന വാക്ക് മര്യാദക്ക് പടിക്ക് എന്നിട്ട് കൊണക്ക്
@Veniadarsh
@Veniadarsh Ай бұрын
Liftick😂 onnu podo
@Ysubin
@Ysubin Ай бұрын
@@Jun4iid നീ ആദ്യം ലിപ് സ്റ്റിക് എന്ന വാക്ക് മര്യദക്ക് പറയാൻ പഠിക്ക് എന്നിട്ട് കൊണക്ക്..
@sabukv1216
@sabukv1216 Ай бұрын
സ്ത്രീധനത്തിന്റെ പേരും പറഞ്ഞു ... അടി ഉണ്ടാക്കുന്നവർ ഇവരെ കണ്ടു പഠിക്കുക ❤❤👍👍🥰
@KmThomas-w6v
@KmThomas-w6v Ай бұрын
Unni's mother is the real example for all women in the world.Such a good hearted lady.Namikkunnu.
@Muhsi264
@Muhsi264 Ай бұрын
ഒറ്റപ്പെടൽ 😢😢😢 ഓർക്കാൻ വെയ്യാ 😭😭❤️❤️ സന്തോഷം ആയിട്ടിരിക്കട്ടെ 👍🥰❤️❤️
@pnskurup9471
@pnskurup9471 Ай бұрын
Thanks to Unni and his mother who have given life to a beautiful girl.
@pushpavallip-lz5ls
@pushpavallip-lz5ls Ай бұрын
Anamika peru pole thanne sundari god bless you
@soumyapkd396
@soumyapkd396 Ай бұрын
Anamikakutti midukkiya.bagyaമില്ലാതെ പോയത് achana mol ഇനിയും uyaragalil എത്തട്ടെ ❤❤
@moche3565
@moche3565 Ай бұрын
ഗിരിജ Mam നല്ല മനസ്സിൻ്റെ ഉടമ യാണ്. മുഖത്ത് തന്നെ സങ്കടങ്ങൾ അറിയാൻ സാധിക്കും. അതെ പോലെ മകനും super🎉 ഇപ്പോഴത്തെ New Jearation ലെ ആൺപിള്ളേരെ ഇങ്ങിനത്തെ Merrage നൊന്നും കിട്ടത്തില്ല. ദൈവം നിങ്ങളെയെല്ലാവരേയും അനുഗ്രഹിക്കട്ടെ.❤
@ThajunneesaHussain
@ThajunneesaHussain Ай бұрын
പാവം 😢 ചോദിച്ചു ചോദിച്ചു വിഷമിപ്പിക്കേണ്ട ❤
@newfalcon9394
@newfalcon9394 Ай бұрын
അമ്മയുടെ തീരുമാനം നല്ലത് കാരണം ഇങ്ങനെ ഒരു പെൺകുട്ടിയെ കൂടെ നിർത്തുമ്പോൾ വിവാഹം കഴിക്കാൻ പോന്ന മോൻ ഉള്ളപ്പോൾ അവനെ അവളെ കൊണ്ട് വിവാഹം കഴിപ്പിക്കുക..ഗുഡ് .....
@RadhaChandran-gb5sk
@RadhaChandran-gb5sk Ай бұрын
E familyodu ethra samayam sathoshathodu u llakaiyakal thurannu sharecheithu kettavakkum valia santhosham. Ethu poly deivam annekairagaley orukkaty. Thanks.
@Sandhyaskp143
@Sandhyaskp143 Ай бұрын
അനാമിക മോളെ ആശംസകൾ
@FaseelaMoorken
@FaseelaMoorken Ай бұрын
സൂപ്പർ അമ്മ 👍👍🥰
@ushaayyappan5446
@ushaayyappan5446 Ай бұрын
Interview adipoli 👌👌👌👌👌👌👌
@bhargaviap9905
@bhargaviap9905 Ай бұрын
ഗിരിജ 👌🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍🏼nallatheerumanam
@Skkkkkkkkkkkksk
@Skkkkkkkkkkkksk Ай бұрын
I love you mole ❤️❤️❤️ നിനക്ക് ഞങ്ങൾ ഒക്കെയുണ്ട് ❤️❤️❤️ ഒരുപാട് സ്നേഹം
@RJWORLDEDUCATION
@RJWORLDEDUCATION Ай бұрын
BEST WISHES FOR A HAPPY MARRIED LIFE...!!AMMA WITH A GOLDEN HEART..🙌
@maryvarghese4798
@maryvarghese4798 Ай бұрын
വിഷ്ണു വിന്റെ അമ്മയ്ക്കും അനിയത്തിക്കും വിഷുവിനും 🙏🏻🙏🏻🙏🏻
@abdullababji1227
@abdullababji1227 Ай бұрын
Amma supper ee santhosham Ennum nilanilkkatte❤
@molymathew993
@molymathew993 Ай бұрын
Cute family 😊.Good Anchor
@TresaAugustine-fn5gy
@TresaAugustine-fn5gy 26 күн бұрын
You are a great mother and your son and daughter too giving life to this cute child
@Shanthamma-nt1yt
@Shanthamma-nt1yt Ай бұрын
വേണ്ട എന്ന് പറഞ്ഞ അച്ഛനെ കാണാന്‍ aagrahikukapolum ചെയ്യരുത്, atha മക്കളെ നല്ലത്‌, ഈ സന്തോഷം എന്നും undayirikatte
@sheejasuresh3172
@sheejasuresh3172 Ай бұрын
Nalla ammayum monum ❤❤❤❤
@newfalcon9394
@newfalcon9394 Ай бұрын
അമ്മയില്ലാത്ത കുഞ്ഞുങ്ങളുടെ അടുത്ത സ്വന്തം കുഞ്ഞുങ്ങളെ ഒമാനിക്കുനത് സൂക്ഷിച്ചു വേണം എന്നത് അമ്മയുടെ ആ കാഴ്ചപ്പാട് തന്നെയാണ് 'അമ്മ എന്ന വാക്കിന്റെ പൊരുൾ ....നബിവചനം തന്നെയുണ്ട് യെത്തീം മക്കളെ മുന്നിൽ വെച്ച് സ്വന്തം കുഞങ്ങളെ ഓമനിക്കരുത്
@anranr1266
@anranr1266 Ай бұрын
ആക്ടർ ദിവ്യ ഉണ്ണി പോലെ ഉണ്ട് ആ മോളെ കാണുമ്പോൾ
@Pranavsoviet
@Pranavsoviet Ай бұрын
Kanan kollavunna kondu oru jeevitham kitty lucky girl ❤❤
@cookingfromourcamp
@cookingfromourcamp Ай бұрын
ദിവ്യ ഉണ്ണീടെ സ്വഭാവം കിട്ടല്ലേ. മണിച്ചേട്ടൻ 🥰🥰🥰🥰🥰ഞാൻ മറന്നിട്ടില്ല
@lydiae.justin9343
@lydiae.justin9343 Ай бұрын
Ente oru kootukariye pole ind🫂😘
@Shajna-c3f
@Shajna-c3f Ай бұрын
സത്യ
@minirajagopal4807
@minirajagopal4807 Ай бұрын
അയ്യോ അവളുടെ സ്വഭാവം കിട്ടല്ലേ 😂😂😂😂😂
@akbarhaqcheriyil8088
@akbarhaqcheriyil8088 Ай бұрын
Wish you all the best.. God bless yours
@rajanpg-x8n
@rajanpg-x8n 26 күн бұрын
Nalla moaned ketto Ponnupole nokkane Nalla kazhivullq kuttiyane God bless couples
@mayavijayan8101
@mayavijayan8101 Ай бұрын
നല്ല സുന്ദരിമോൾ.. God bless you mole...❤❤❤
@SalahudheenVt-jw8dr
@SalahudheenVt-jw8dr Ай бұрын
ഇത് തീർന്നില്ലേ നിങ്ങൾ എല്ലാവരും കൂടി കലം ഉടക്കാതിരുന്നാൽ മതി
@RadhaChandran-gb5sk
@RadhaChandran-gb5sk Ай бұрын
God bless you. Our familys
@amnusandajuss5442
@amnusandajuss5442 Ай бұрын
ആ കൊച്ചിനെ കാണുമ്പോ ഇങ്ങനെ നോക്കി ഇരിക്കാൻ തോനുന്നു...❤ അത്ര ഭംഗി ആണ് അതിനെ കാണാൻ ഈ ചെക്കനെപോലെ ഭാഗ്യം ചെയ്ത പയ്യൻ illa🤣👍
@simonmathew2859
@simonmathew2859 Ай бұрын
Such good girl and mother God bless
@manikandantg9936
@manikandantg9936 18 күн бұрын
അമ്മാ സൂപ്പർ ആണ് ❤❤❤❤
@Haridaskeerthi
@Haridaskeerthi Ай бұрын
Wish you all the best🎉❤
@gokul2809
@gokul2809 Ай бұрын
അമ്മ🔥
@anilavijayamohanakurup6023
@anilavijayamohanakurup6023 Ай бұрын
നന്മ വരട്ടെ
@reenivarughese9973
@reenivarughese9973 27 күн бұрын
സുന്ദരി കുട്ടി യാ ❤❤❤
@ShymolShyni
@ShymolShyni Ай бұрын
Natural beauti aanu ഇത് പോലങ്ങു പോയാമതി ഒന്നും വാരി തേക്കരുത് ഡ്രെസ്സിങ്ങും super ❤️
@sherlychethalan6115
@sherlychethalan6115 Ай бұрын
Amma u r super❤
@Rizzzzz848
@Rizzzzz848 Ай бұрын
അമ്മയുടെ ചിരി ❤❤❤
@elezebethsebastian4195
@elezebethsebastian4195 Ай бұрын
Madam💐💐💐💐💐
@BalakrishnanMadathil
@BalakrishnanMadathil 23 күн бұрын
Good family,good girl,goodby
@Minnaminni-f1u
@Minnaminni-f1u Ай бұрын
Nalla sundhari kutti ❤😊
@elezebethsebastian4195
@elezebethsebastian4195 Ай бұрын
എന്റെ പോന്നു മോളെ... I love you...... 🌹🌹🌹
@pazalks8195
@pazalks8195 Ай бұрын
E Ammeye kanan valare agrahichu. Thanks variety media ❤ Pavam Amme . 😍❤️
@seenseena4079
@seenseena4079 Ай бұрын
Ammayude smile ❤
@SajadMpm
@SajadMpm Ай бұрын
Kandappol thanne vallatha sandhoshamayi
@rekhaj5757
@rekhaj5757 Ай бұрын
Media's,, ഈ വിഷയം വിട്ടു കൂടെ..
@കർണ്ണൻ-7
@കർണ്ണൻ-7 Ай бұрын
Cash undaakkande pinne mattullavarude vekthi jivithathil idapettu nakki alle ivanekke jivikan pattu
@rekhas7998
@rekhas7998 Ай бұрын
god bless this family
@jjjosep1647
@jjjosep1647 Ай бұрын
എല്ലാ വിധ ആശംസകളും നേരുന്നു
@BushraKp-z3r
@BushraKp-z3r Ай бұрын
15 . 36.Girijammayude aa vakkukal. Anadha kuttikalude munnil vech swandham kunjhungale thalolikkaruth enna Muhammed nabiyude vakkukal enikk ormma vannu. All the best Amma❤
@ElizabethWilson-f5n
@ElizabethWilson-f5n 26 күн бұрын
God bless your family
@SreejaSunilraj
@SreejaSunilraj 26 күн бұрын
Happy married life to both of you May God bless you all your Amma sreeja sunilraj sunilraj sreya Raj please pray for me and my husband and daughter and family members too and brother family members together ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SibilaVk
@SibilaVk Ай бұрын
Veendum veendum ee karyam thanne parayumbol aa kuttik vishamam und
@ThangamaniThangamani-yu6op
@ThangamaniThangamani-yu6op Ай бұрын
🙏🙏🙏🙏🙏❤️❤️❤️❤️
@ektharavibechennal2222
@ektharavibechennal2222 Ай бұрын
Ethina eppozhum same question chodhichu athine ingane vedhanipikunnath🤔pavam kutti❤️
@YafiraShahma
@YafiraShahma Ай бұрын
കാണാൻ 15 വയസു പോലും ഇല്ല കൊച്ചു കുട്ടി ❤
@BAIJUT-t4h
@BAIJUT-t4h Ай бұрын
ആ കുട്ടിയും അവനും ഒരുമിച്ച് സന്തോഷമായിട്ട് ജീവിക്കട്ടെ നിന്നെപ്പോലെ ഉള്ളവർ സോഷ്യൽ മീഡിയയിൽ ഇട്ട് വിരവി വിരലി അവരുടെ ജീവിതം തകർക്കരുത് പ്ലീസ് 😡
@MaheshMNair-ku6ps
@MaheshMNair-ku6ps Ай бұрын
ഈ interiview എടുക്കുന്നത് okke നല്ലതാണ് but സാഹചര്യം സന്ദർഫം ഇതെല്ലാം factor ആണ്. ആ കുട്ടിയുടെ manasu അറിയാം എങ്കിൽ. അതിനെ ഇങ്ങനെ ഓരോന്ന് ചോദിച്ചു അതിന്റെ കഴിഞ്ഞ life പുറത്തെടുത്തു ചികഞ്ഞു ഇടേണ്ട കാര്യം undo. Pls ഒഴിവാക്കു ഇങ്ങനെ ഉള്ള ചോദ്യം പറച്ചിൽ. ആ mole free ആയിട്ട് വിട്
@Chinnu123abc
@Chinnu123abc Ай бұрын
❤❤❤🥰🥰🥰
@anoopasokan6904
@anoopasokan6904 Ай бұрын
Avare jeevikan vedooo , content creator nanmamaragaleeee
@beena1146
@beena1146 Ай бұрын
Pavam mol , looking so cute ❤
@JessyJoseph-j3s
@JessyJoseph-j3s 26 күн бұрын
super family
@SimiSubru
@SimiSubru Ай бұрын
മോളുടെ മുഖം കുറച്ചു വിഷമം പോലെ.. ഇനി എങ്കിലും ആ കുട്ടികളെ വെറുതെ വിടു അവര് ജീവിക്കട്ടെ
@minhamol8890
@minhamol8890 Ай бұрын
ദിവ്യ ഉണ്ണി
@ummumanaalcreations6894
@ummumanaalcreations6894 Ай бұрын
അമ്മ super
@kanakakumari7769
@kanakakumari7769 Ай бұрын
Aarum ellaathavarude manasu kanaan kazhiyunna ammakk orupaad sneham. Ottapettavarude vedhana manasilavannamenkil ath anubhavichavarkke kazhiyu
@AbdulKalam-wm7fk
@AbdulKalam-wm7fk Ай бұрын
Allah may bless you with all family members. It is an unexpected expectations.it is the determination of almighty God.
@RasiyaPs-z8i
@RasiyaPs-z8i Ай бұрын
🙏🙏
ANAMIKA  &  VISHNU | COUPLE INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
31:49
Ginger Media Entertainments
Рет қаралды 346 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН