ഞൻ ഓസ്ട്രേലിയയിൽ റീജിയണൽ ഏരിയായിൽ ആണ് ജോലി ചെയ്യുന്നത്. മെൽബണിൽ നിന്ന് 200 km ദൂരെയാണ് ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റൽ. കഴിഞ്ഞ 6 മാസത്തിനുള്ളിൽ ഈ ഹോഡിപിറ്റലിൽ മാത്രം 50 ഓളം നഴ്സസ് uk യിൽ നിന്നും ന്യൂ സിലാൻഡിൽ നിന്നുമായി വന്നിട്ടുണ്ട്.
@PathfinderBySunilRajan3 ай бұрын
thats true
@johnkoruthu10053 ай бұрын
NZ ൽ ആകെ കൂടി 300 ഹോസ്പിറ്റലിൽ കൂടുതൽ ഉണ്ടാകത്തില്ല. അവർക്കാവശ്യത്തിനുള്ള STAFF ഉം ഇതിനോടകം ആയിക്കഴിഞ്ഞു. ഇനി VACANCY ഉണ്ടാകണമെങ്കിൽ HOSPITAL, CARE HOMES എന്നിവ ഉണ്ടാകണം. അതൊന്നും ഉടനെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ബഡ്ജറ്റ് ആണ് പ്രശ്നം. ഓസ്ട്രേലിയ യിലും ബഡ്ജറ്റ് തന്നെയാണ് പ്രശ്നം. VACANCY ഉണ്ടെങ്കിലും OVERSEAS റിക്രൂട്ട്മെന്റ് നിർത്തിവച്ചിരിക്കുകയാണ്.
@PathfinderBySunilRajan3 ай бұрын
u right
@nigithgeorge92493 ай бұрын
Well said and real fact
@chefjerin3 ай бұрын
❤❤❤❤❤❤
@starSha19823 ай бұрын
Australia not closed for migrants. Vacancy kuranjittundu. New zealand pathway ithu vare stop aayittilla. pathway yil rule changes undaayi ennu maathram. Pathway still exist.
@robinjose10793 ай бұрын
Cap kazhigu enik job illaaa
@starSha19823 ай бұрын
@@robinjose1079 udane kittumaayirikkum. keep applying. all the best.
@pixelart40433 ай бұрын
Don’t believe these types of videos
@truthmedia72793 ай бұрын
@@robinjose1079സത്യം
@Wedghjklnbbgcbh3 ай бұрын
UK yle standard poyyi ennu NZ nursing council mansilakkiyittundu.
@littleprincess22353 ай бұрын
New Zealand il issue indo migrate chyyaan ayite ? Nurse field allathe vere fields ??
@PathfinderBySunilRajan3 ай бұрын
pls try
@Cherryblosson243 ай бұрын
Write nclex and ielts. Can go to USA in contract basis
@Sen.a5163 ай бұрын
ഗൾഫ് MOH മാത്രം ഇപ്പോഴും ശരണം...
@netreporter3 ай бұрын
Gulf also soon not going well as they r planning to introduce Income Tax.
@divyasreejith62593 ай бұрын
Ireland is open nw,better salary than uk
@santhoshkumar-r9l3 ай бұрын
GOOD
@thomasparekkattil76113 ай бұрын
മലയാളികൾ പഠിക്കണം, ഗൾഫിൽ മിനിസ്റ്ററിയിൽ ജോലിയുള്ള നേഴ്സ് മാർ യൂറോപ്പിലേക് ഓടും 😂😂😂
@lajithnair146315 күн бұрын
Incomplete information and discouraging
@Vtt13433 ай бұрын
Ekkare nilkkumbol akkara pacha .akkare nilkkumbol ekkare pacha..atreullu..
@santhoshkumar-r9l3 ай бұрын
DEV ALREADY SAID
@josethomas85543 ай бұрын
Asane chadichu😮
@JibinVarghese-q8e3 ай бұрын
Nhs nurses update vellom vanno ennu
@ParelJohnyAvaran3 ай бұрын
പൊന്നു കൊച്ചേ, ഇനി നോക്കേണ്ട. യൂറോപ്പ് പിടിക്കാൻ നോക്കു
@netreporter3 ай бұрын
Check NHS Job portal
@anandusreekumar35623 ай бұрын
Uk yil vanne nursing padichal job kittuo
@PathfinderBySunilRajan3 ай бұрын
yes
@titothomas783 ай бұрын
If you study nursing in uk . To move Australia you don’t, have any issue , so far the ttmr path way is same no changes Only this change affects those who studied nursing in india and other non english speaking countries
@aliyammadavid20433 ай бұрын
Yes
@latinkitchen87513 ай бұрын
Very good 👍🏻 uk യിൽ പോകുന്നവൾ മാർ പിന്നെ എന്തിനാ അവരെ പറ്റിച്ചു ഓസ്ട്രേലിയ യിലേക്ക് നടക്കുന്നത്, uk എന്താ മോശം ആണോ. I thank NMC for this and keep this as for ever rules of uk immigration..
@MalayaliFromuk3 ай бұрын
What thank nmc? UK yile nalla nilavara tharcha undayittundu... That's why they don't accept the UK standard now, unlike the past.
@pancyn59143 ай бұрын
@@MalayaliFromuk😂😮😮😮😮😮😮
@Iamwhat-Iam3 ай бұрын
അയർലന്റിൽ ഇപ്പോൾ നേഴ്സ് റിക്രൂട്ട്മെന്റ് ഉണ്ടോ.
@Cherryblosson243 ай бұрын
Recently they announced for around 2000 nurses
@prethyushagm58553 ай бұрын
Sir Karym maathram parayuka... Please don't beat around the bush....
@PathfinderBySunilRajan3 ай бұрын
what u mean?
@varkeychanthomas2223 ай бұрын
@@PathfinderBySunilRajanHow will Australian universities survey without foreign students
@jonsalexbin19643 ай бұрын
ജൂണിൽ ന്യൂസിലാൻഡ് രജിസ്ട്രേഷൻ കിട്ടിയവർക്ക് എന്തെങ്കിലും തടസ്സമുണ്ടോ?
@jithinjose12643 ай бұрын
ഒരു കുഴപ്പവും ഇല്ല....
@tomylouis11113 ай бұрын
എന്റെ പോണു സുഹൃത്തേ ഞങ്ങൾ കുടുംബം സമേതം വന്നിട്ട് 7 മാസമായി.ഇതുവരെ ഇവിടുന്നു നഴ്സിംഗ് ഫീൽഡ് അടക്കം ഒരുസ്ഥാപനത്തിൽ നിന്നും ഒരു ഇന്റർവ്യൂ പോലും ഇവന്മാർ വിളിച്ചിട്ടില്ല നാട്ടിലേക്ക് തിരിച്ച് പോകാൻ ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചിട്ട് ഒരുപിടിയും കിട്ടുന്നില്ല. ഇവിടുത്തെ സ്ഥിതി വളരെ മോശമാണ്.Apc യും കെപിസിസിയും എല്ലാം കിട്ടി കൈയിൽ ഉണ്ട് എന്ത് പ്രയോജനം. കൈയിൽ കിട്ടിയതിനെ പറത്തിവിട്ടുകൊണ്ട് പറന്നു നടക്കണതിന്റെ പിന്നാലെ പിടിക്കാൻ പോയപോലെ ആയി. 😪
@sherintalkz3 ай бұрын
Feel free to contact me...
@truthmedia72793 ай бұрын
@@tomylouis1111എന്തായി?
@starSha19823 ай бұрын
7:30 to 8:00 ( video duration) information is wrong. itharam vishayangal nannaayi padichittu video cheyyunnathaavum nallathu. illel aalukale confusion aakum.
@CRICKET_SPECIAL243 ай бұрын
australiyakku pokan irikkunna uk nursasinodu chodikku his information is right starsha.
@starSha19823 ай бұрын
@@CRICKET_SPECIAL24 aa time il paranjathu thettaanennu urappullathu kondaanu comment ittathu. kelkunnavarkku thettaaya information ariyanda ennu karuthi.
@CRICKET_SPECIAL243 ай бұрын
@@starSha1982 that information is right so many people are waiting here in UK.
@ParelJohnyAvaran3 ай бұрын
Starsha you are right, spoke with NZ council. Those who payed CGFNS before july 1st will not come under new rule. No issues for those.
@CRICKET_SPECIAL243 ай бұрын
@@ParelJohnyAvaran that's right
@gracemmalukose89453 ай бұрын
NHS recruitment udakumo?
@netreporter3 ай бұрын
Check NHS Job portal
@jobitjacob78863 ай бұрын
കുറേ യൂട്യൂബ്ഴ്സ് ഉണ്ട് കറക്റ്റ് ഇൻഫർമേഷൻ ഇല്ലാതെ വന്നിരുന്നു തള്ളി മറിക്കും
@sherintalkz3 ай бұрын
ഇദേഹം പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. I'm from Australia and all the points are correct. Refer few other videos from YT about recent UK.
@similijumathew11873 ай бұрын
Thankalude vedio mothathil nurse mare ashepikkunna reethiyil anallo. Evide joli cheyanam, jeevikkanam ennu theerumanikkunnathu oro nurses um ane. Jeevikkan vendi ane ellavarum joli cheyunnathu. Athinu vendi kooduthal nallathennu thonnunnidathu nurse mar pokum. Ethoru kazhivulla nurse num e paranja New Zealand exam and OSCE oru valya bharam alla. Thankalude information prakaram e kanda malayali nurse mar ellam ippol keralathil thanne kananamallo... Nurse marodu athrakku veruppu ano.. Evideyenkilunm poyi jeevikkattenne.... Oro country yudeyum financial capacity anusarichu recruitment chilappol kurayum... Or rules change avum... Athu lokasahajam.... Pandu varshangalkku munpu USA yil retrogression vannu... Ippol itha 6 month nullil ane kerala nurses USA kku pokunnathu... So changes are there everytime in the world.... Kindlly accept it instead of criticizing all UK / Ireland nurses.
@PathfinderBySunilRajan3 ай бұрын
ente video regular ayi kanunna arkum ee abhiprayam kanilla, thankal adyamayi kanunnathu kondanu. any way its your opinion appreciate.
പണ്ടൊക്കെ എന്തൊരു പൊങ്ങച്ചമായിരുന്നു.അവർ് ക്യാനഡയിലാണ്. അവര് അമേരിക്കയിലാണ് അവര് ബ്രിട്ടണിലാണ് അവര് ജര്മ്മനിയിലാണ് അവര് യൂറോപ്പിലാണ്. അവർ് ആസ്ട്രേലിയലിലാണ്. എന്തൊക്കെ വലിയ വീന്പിളക്കലായിരുന്നു അവര് അവിടെ വലിയവലിയ വലിയ നിലയില് ഊഹിക്കുന്നതിനും അപ്പുറത്താണ്. ഇപ്പം മൂഞ്ചിപോയി.നന്നായിരിക്കുന്നു
@ParelJohnyAvaran3 ай бұрын
Uk, irland, canada നേഴ്സ് മാരുടെ വഴി അടഞ്ഞു എന്ന് വിചാരിച്ചു ചാടി തുള്ളുന്ന ഇന്ത്യയിലും ഗൾഫിലുമുള്ള നഴ്സു മാർക്കും അവരുടെ ഭർത്താക്കന്മാരും അറിയാൻ ഓസ്ട്രേലിയ ആൻഡ് ന്യൂസിലാൻഡ് ഈ പറഞ്ഞU K, Ireland, canda നഴ്സ് മാരെയെ എടുക്കുന്നുള്ളു, അവർ ഇന്ത്യൻ ആൻഡ് ഗൾഫ് എക്സ്പീരിയൻസ് കണക്കിലെടുക്കില്ല, കെയർ ജോബ് കിട്ടും, So UK, Ireland കാർ പുതിയ വഴി നോക്കി തുടങ്ങി, സൊ അന്യന്റെ വിഷമം കണ്ടു അനന്ദിച്ചവർക് വീട്ടിലിരുന്നു ആനന്ദിക്കാം, അർമാദിക്കാം.🎉🎉🎉🎉🎉
@lithathamby76353 ай бұрын
Indian experience vechu austrelia public hospitalil job kitum.. Eppol thane othiri pere victoriayil eduthitund..
@georgemathew82443 ай бұрын
@@lithathamby7635less chances for Indians they prefer uk,ireland experiences ❤❤ .if you study nursing in uk it's more better to move ❤❤
@lithathamby76353 ай бұрын
@@georgemathew8244 Me and my friends got job in government hospitals. We have only Indian and gulf experiences.