camshaft damage കാണുന്നുണ്ട് വീഡിയോയിൽ അത് മാറ്റിയത് നല്ലത് ഇല്ലെങ്കിൽ റോളർ വീണ്ടും കപ്ലയൻറ് ആയേനേ ...pinne starting problem camshaft aakan chancilla bcoz cheriya damage mathrame kanunnullu..
@deepakp50922 жыл бұрын
👍
@sminfo72912 жыл бұрын
Kutti Diesel വണ്ടി പതിനഞ്ച് ദിവസം നിർത്തിയിടേണ്ടിവരുന്നു എന്തൊക്കെ ശ്രദ്ധിക്കണം?
@Kozhikodenrickshaw2 жыл бұрын
ബാറ്ററിയുടെ കണക്ഷൻ മാറ്റിയിടുക
@deepakp50922 жыл бұрын
ബ്രേക്ക് ജാം വരാൻ സാധ്യതയുണ്ട്
@shemeershemeer10803 ай бұрын
Hai 🖐️
@Kozhikodenrickshaw3 ай бұрын
@@shemeershemeer1080 hi
@shemeershemeer10803 ай бұрын
Video super aanu
@Kozhikodenrickshaw3 ай бұрын
@@shemeershemeer1080 🥰
@movieemotionalscenes52212 жыл бұрын
15 വർഷം കഴിഞ്ഞ പിന്നെ ടെസ്റ്റ് കിട്ടുമോ?
@Kozhikodenrickshaw2 жыл бұрын
Private ആക്കാം
@movieemotionalscenes52212 жыл бұрын
@@Kozhikodenrickshaw പിന്നെ എത്ര കൊല്ലം വേണങ്കിലും ഉപയോഗിക്കാൻ പറ്റുമോ?
@Kozhikodenrickshaw2 жыл бұрын
@@movieemotionalscenes5221 5 വർഷം ഉപയോഗിക്കാം 15 വർഷം ആകുന്നതിന് മുമ്പ് തന്നെ പ്രൈവറ്റ് ആക്കണം
@movieemotionalscenes52212 жыл бұрын
@@Kozhikodenrickshaw olredy privett aaya auto renewal date kazhinjaal pinne ethra kaalam upayogikkaam ariyaathod chodikkuva oru privett auto edukkan agrahamundu
@santhoshennazhiyil43912 жыл бұрын
@@movieemotionalscenes5221 5varsham
@sncreation97012 жыл бұрын
പമ്പും നോസിലും ക്ളീൻചെയ്യാൻ എത്രയാണ് ഇക്ക ചാർജ്. എന്റെ വണ്ടി വലി കുറവ് ആണ്. അത് ചെയ്താൽ റഡിയാവും എന്ന് കേട്ട്.?
@Kozhikodenrickshaw2 жыл бұрын
പമ്പും നോസിലും ക്ലീനിംഗ് & റിപ്പയർ kzbin.info/www/bejne/bqebe3WtrpiiaJY എനിക്ക് ഏകദേശം 2 ചില്ലറ വന്നു വലിവ് കുറവ് 80% ഈ കാരണം കൊണ്ട് വരാം
@sncreation97012 жыл бұрын
@@Kozhikodenrickshaw tnks 🤗🥰
@deepakp50922 жыл бұрын
ഇതു മാറ്റിയാൽ ഒരു 500 കിലോമീറ്റർ കഴിഞ്ഞാൽ ട്യൂൺ ചെയ്യാൻ ഉണ്ടാവുമോ
@Kozhikodenrickshaw2 жыл бұрын
അതെ 500 km എങ്കിലും ഓടിയതിന് ശേഷം
@deepakp50922 жыл бұрын
Aa
@deepakp50922 жыл бұрын
👍
@ranjuramya43882 ай бұрын
എനിക്കും ഇതേ കംപ്ലൈൻ്റ്.. ഇപോ വർക്ക്ഷോപ്പിൽ വണ്ടി കൊണ്ട് കൊടുത്തിട്ട് വന്നേ ഒള്ളു
@Kozhikodenrickshaw2 ай бұрын
@@ranjuramya4388 😥
@shameerhusainp902 жыл бұрын
Headline Matti 70000 എന്നകൂ
@Pathoos.honey-5 ай бұрын
7000 അല്ലെ
@shivashivashivashiva70672 жыл бұрын
ഇപ്പോൾ വീഡിയോ ഇടുന്നത് വളരെ കുറവാണല്ലോ?
@Kozhikodenrickshaw2 жыл бұрын
ഇപ്പോൾ കുറച്ചു ഓട്ട തിരക്കിലാണ് വീഡിയോ ഇടാൻ സമയം വല്ലാതെ കിട്ടാറില്ല 🥰🥰🥰 എനി സമയം കണ്ടെത്തി വീഡിയോ ഇടണം