ലോറി ബിസിനസ്സ് ലാഭമോ ? നഷ്ടമോ ? | Jelaja Ratheesh |

  Рет қаралды 644,516

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 1 000
@varghesethomas2444
@varghesethomas2444 Жыл бұрын
രതീഷ് ജലജ നിങ്ങൾ യഥാർത്ഥ മൊതലാളിമാരല്ല നിങ്ങൾ മറ്റുളളവർക്ക് മാതൃകയായി അഹങ്കാരമില്ലാതെ അദ്ധ്വാനിച്ച് സന്തോഷമായി ജീവിക്കുന്ന കടുംബമാണെന്നതാണ് ഇത് കാണുന്ന ഞങ്ങൾ ഓരോരുത്തരുടെയും അഭിമാനവും അഭിപ്രായവും ദൈവം നിങ്ങളെ കൂടുതൽ അനുഗ്രഹിക്കട്ടെ
@valsamma1415
@valsamma1415 Жыл бұрын
Yes. Rethish uncle. Jalaja sr
@AbdulKareem-r4l
@AbdulKareem-r4l 10 ай бұрын
❤​@@valsamma1415
@my3q8media
@my3q8media 7 ай бұрын
തീർച്ചയായും 😍😍
@praphullachandranpg9503
@praphullachandranpg9503 6 ай бұрын
🙏👍❤️
@ajeshkumarameya
@ajeshkumarameya 6 ай бұрын
P​@@valsamma1415
@lillyppookkal....
@lillyppookkal.... Жыл бұрын
ഇത് വെറും അക്കാഡമിക് നോളജ് അല്ല... അനുഭവങ്ങളുടെ അറിവാണ്... പങ്കു വയ്ക്കാൻ കാണിച്ച നല്ല മനസ്സ് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. പുത്തേട്ട് ട്രാവൽ വ്ളോഗിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്ക് നന്ദി...🙏
@balagopalv5386
@balagopalv5386 2 ай бұрын
Hindi kuudi padikkamayirunnu
@georgecm7752
@georgecm7752 6 күн бұрын
😊
@roshithpayyanadan5567
@roshithpayyanadan5567 Жыл бұрын
പുത്തേറ്റിന്റെ ജാൻസി റാണിക്ക് കരുത്തുറ്റ ധീര വനിതക്ക് ഹൃദയം നിറഞ്ഞ വനിതാദിന ആശംസകൾ 🌷🌷🌷🌷
@vincentchembakassery9967
@vincentchembakassery9967 Жыл бұрын
Very enjoyable Travelodge. Wonderful family. Your Commentry and information is very likable. Very wonderful. A malayalee viewer from USA, Dayton,Ohio. Congratulations family.
@mohankn2415
@mohankn2415 2 күн бұрын
👍
@balakrishnanem6480
@balakrishnanem6480 Жыл бұрын
എന്റെ 41 വർഷം ട്രാൻസ്‌പോർട് വ്യവസായത്തിൽ ഉള്ള പരിജയം കൊണ്ട് പറയുന്നതാണ്. രതീഷ് പറഞ്ഞത് 100% ശരിയാണ് 👍
@evjohnson9341
@evjohnson9341 4 ай бұрын
Aama,sir❤Fo❤from,,N,,P,Lorry
@vsomanathan1492
@vsomanathan1492 3 ай бұрын
8​@@evjohnson9341
@johnsonvm12
@johnsonvm12 Жыл бұрын
ഒത്തിരി പേരുടെ നെറ്റി ചുളിഞ്ഞ എപ്പിസോഡ് 💥💥💥 ഇത്രയും ഭംഗിയായും , കൃത്യമായും വിശഭീരിച്ചു തന്നതിന് ഒത്തിരി നന്ദി👃👃👃👃👃
@PunkJackson
@PunkJackson Жыл бұрын
MBA ക്ലാസിൽ പഠിക്കുന്നതിനും അറിവ് താങ്കൾ ഈ വീഡിയോയിൽ കൂടി പറഞ്ഞുതന്നു. അറിവ് മറ്റുള്ളവർക്ക് പകർന്ന് നൽകാൻ കാണിച്ച നല്ല മനസ്സിന് നന്ദി
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 7 ай бұрын
Mba class l ithanno padipkunnath😪😪🙄🙄
@jidhinjoseph6411
@jidhinjoseph6411 7 ай бұрын
MBA പഠിച്ചാൽ പോലും, ഫീൽഡിൽ നിന്നും കിട്ടുന്ന ഈ അറിവിന്റെ ഒരംശം പോലും ആകുമെന്ന് എനിക്ക് തോന്നുന്നില്ല.. MBA പഠിച്ചിട്ട് വന്നു ഫീൽഡിൽ ഫേസ് ചെയ്യാൻ പറ്റാത്ത എത്രയോ പേരുണ്ട്..​@@Apple_Pen_Pineapple_Pen
@karunakarankk1587
@karunakarankk1587 Жыл бұрын
സ്വന്തം അനുഭവത്തിൽ നിന്നും പഠിച്ച പാഠങ്ങൾ പ്രേക്ഷകർക്കു ഉപകാരപ്രദമായ രീതിയിൽ പങ്ക വെച്ചതിനു നന്ദി. എല്ലാവിധ ആശംസകളും നേരുന്നു.
@vijayakumarb
@vijayakumarb 6 ай бұрын
ഇന്നലെയാണ് ആദ്യമായി നിങ്ങളുടെ വീഡിയോ കണ്ടത്.കണ്ട മാത്രതന്നെ ഈ സംരംഭത്തെ വല്ലാണ്ട് ഇഷ്ടപ്പെട്ടിരിക്കുന്നു
@ratheeshramanan6066
@ratheeshramanan6066 Жыл бұрын
വണ്ടി ഫീൽഡിലേക്ക് വരുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ. വണ്ടി ഫീൽഡിൽ നല്ല നല്ല അവസ്ഥയും മോശമായ അവസ്ഥയും. പറഞ്ഞുതന്ന രതീഷ് ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്. 👍
@pushparajanc.a7974
@pushparajanc.a7974 Жыл бұрын
പുതുതായി വാഹനം വാങ്ങുന്നവര്‍ക്ക് നല്ലൊരു മാര്‍ഗ്ഗനിര്‍ദ്ദേശമാണി എപ്പിസോഡ്. അഭിനന്ദനങ്ങള്‍
@kpviswanathannair920
@kpviswanathannair920 Жыл бұрын
മെയിൻ ഡ്രൈവർക്ക് വനിതാ ദിന ആശംസകൾ. വളച്ചുകെട്ടലലുകൾ ഇല്ലാതെയുള്ള അവതരണം വളരെ ഭംഗിയുള്ളതും ഉപകാരപ്രദവും. കൂടുതൽ വീഡിയോകൾക്കായി കാത്തിരിയ്ക്കുന്നു.
@sudhis9692
@sudhis9692 Жыл бұрын
26 വേണ്ടിയുള്ള മുതലാളി എന്ന ഒരു അഹങ്കാരവും ഇല്ലാലോ 😄 respect രതീഷേട്ട ♥️
@adarsh2786
@adarsh2786 Жыл бұрын
ഞാനും പുത്തട്ടിൽ ഓടിരിക്കുന്നു 3 വർഷം മുന്നേ ഇപ്പോ സ്വന്തം ഒരു വണ്ടിയുണ്ട് ഒരുകൊല്ലമായി കുഴപ്പമില്ലാതെ ഓടുന്നു... ❤️❤️
@saheensalamp1920
@saheensalamp1920 10 ай бұрын
Pls contact number
@evjohnson9341
@evjohnson9341 5 ай бұрын
Me❤ille❤Akkada❤ichhapuram,aano
@religion3696
@religion3696 7 ай бұрын
Uk ലുള്ള doctor ആയ ഞാന്‍ ഇതു regular ആയി കാണുന്നു. എങ്ങനെ ഈ feed വന്നു എന്നറിയില്ല. Women led business കണ്ടിട്ട് ആവും. Kudos to you ജലജ. 🎉
@jinsbaby5837
@jinsbaby5837 Жыл бұрын
വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു കുറെനാളുകളായി പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിച്ച ഉത്തരങ്ങൾ ഉണ്ടായിരുന്നു
@AnilKumar-sg4rm
@AnilKumar-sg4rm Жыл бұрын
നിങ്ങളുടെ ഈ ലോറി ഫീൽഡ് വളരെ നല്ല ലാഭത്തിൽ ആകട്ടെ അതോടെപ്പം ജോലിക്കാർക്കും നല്ലൊരു ജീവിതമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.♥️♥️
@kpsnair-x4t
@kpsnair-x4t 2 ай бұрын
Congratulations
@zachariamammen8194
@zachariamammen8194 Жыл бұрын
വല്ല വരുടെയും ഉപദേശം കേട്ട് കയ്യിൽ ഉള്ളതും ഭാര്യയുടെ കെട്ടു താലി വിറ്റതും ബാങ്ക് ( മിക്കവാറും Private finance) ലോണും ചേർത്ത് ലോറി വാങ്ങാൻ ഇറങ്ങി പുറപ്പെടാൻ ഒരുങ്ങിയിരിക്കുന്ന ഒരു പാടു പേർക്ക് ഉപകാരപ്രദമായ വീഡിയോ. വിട്ടു പോയ വ ചേർത്ത് ഒരു വീഡിയോ കൂടി ചെയ്യണം. KL04.
@sajikumar1513
@sajikumar1513 Жыл бұрын
നല്ലൊരു ഇന്റർവ്യൂ ആയിരുന്നു ഈ ഫീൽഡിനെ കുറിച്ച് വളരെയധികം ഇമ്പോർട്ടന്റ് ആയ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി 👍👍👍👍👍👍👍👍👍👍👍👍
@georgecm7752
@georgecm7752 6 күн бұрын
🙏❤️❤️❤️🙏
@jyothilekshmi5421
@jyothilekshmi5421 6 күн бұрын
ഈ കുടുംബത്തിനെ ഞാൻ ഒത്തിരി ബഹുമാനിക്കുന്നു🙏🏼🙏🏼🙏🏼സ്നേഹിക്കുന്നു ❤❤❤❤എല്ലാ നന്മകളും നേരുന്നു,.. 🙏🏼🙏🏼
@marker0016
@marker0016 Жыл бұрын
ചേട്ടൻനും ചേച്ചിയും വളരെ സുതാര്യമായി കാര്യം അവതരിപ്പിച്ചു....
@sisumonyvk2053
@sisumonyvk2053 Жыл бұрын
എല്ലാം വിശദമായി തന്നെ പറഞ്ഞു.. അഭിനന്ദനങ്ങൾ
@sajikumar5174
@sajikumar5174 Жыл бұрын
Nice...very informative.. നിങ്ങളുടെ വർഷങ്ങളായുള്ള ലക്ഷ്യം വെച്ചുള്ള കഠിനാധ്വാനം ആണ് ഇന്നത്തെ വിജയത്തിന് കാരണം എന്ന് മനസ്സിലാക്കുന്നു. നിങ്ങളുടെ കുടുംബത്തിന് എല്ലാ ആശംസകളും നേരുന്നു.
@paavammalayali3957
@paavammalayali3957 Жыл бұрын
വളരെ നന്നായി എല്ലാം വേക്തമായും, സത്യസന്ധമായും, പറഞ്ഞു എന്ന് ആണ് എൻ്റെ അഭിപ്രായം, നിങ്ങൾക്ക് എല്ലാ നന്മയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@dineshsd2452
@dineshsd2452 Жыл бұрын
Lorry Bussiness നെക്കുറിച്ച് രതീഷും ജലജയും ചേർന്ന് നൽകിയ ഉപദേശവും വിവരണങ്ങളും വിലയേറിയതായിരുന്നു. 5രൂപ ഡീസലിന് വിലയുള്ള 90കളുടെ ആരംഭത്തിൽ പോലും നഷ്ടം മൂലം സ്വന്തം ടാക്സി സേവനം ഒഴിവാക്കിയ ഒരാളാണ് ഞാൻ.
@mohamedthaha1538
@mohamedthaha1538 Жыл бұрын
💯 Correct 👌..92 il Layland,N .P. Lorry Eduthu...4 Laks mudakki, Balance 2 lakhs Finance lone Eduthu, monthly 8000 ₹ adacchu, tyre, insurance,FC, vandipani ellaam kazhicchu nokkiyaal oru prayojanavum illa...vere business ullathu kondu bhakshanathinu buddhi muttillaathe poyi.....
@YATHRA660
@YATHRA660 Жыл бұрын
2009 to 2012 നുള്ളിൽ TOURIST BUS 4 MINI BUS 2 ഒഴിവാക്കി
@evjohnson9341
@evjohnson9341 5 ай бұрын
Aama❤sir
@francislobo9216
@francislobo9216 Жыл бұрын
വളരെ വ്യക്തമായും , സുതാര്യമായും വിവരങ്ങൾ പങ്കു വെച്ചു. ആരും തന്നെ ഇത്ര വിശ്വാസ്യമായി കാര്യങ്ങൾ അവതരിപ്പിയ്ക്കില്ല. എല്ലാ ഭാവുകങ്ങളും. always safe journey. Wishing you all the best to your family ❤️❤️
@aadviklekshmi7241
@aadviklekshmi7241 2 ай бұрын
എല്ലാം തുറന്നുപറഞ്ഞു. കെട്ടിരിക്കാൻ താല്പര്യം തോന്നി. വണ്ടിയെ പറ്റി ഒന്നും അറിയില്ല. അറിവില്ലാത്തവർക്കും ലോറി ബിസിനസ്‌ ഈസി ആയി മനസിലാക്കിത്തന്നു. രണ്ടുപേരും സൂപ്പർ 👍🏻👍🏻🙏🏻🙏🏻❤️❤️❤️
@shajeerali2520
@shajeerali2520 Жыл бұрын
Thanks Ratheesh ഏട്ടൻ 😍😍😍😍for this valuble information... ഭാവിയിൽ Puthett ട്രാൻസ്‌പോർട് ന്ന് ഇനിയും ഒത്തിരി വണ്ടികൾ വരട്ടെ.... അത് പോലെ നമ്മുടെ നാട്ടിലെ ലോറി വാടകയും ഓട്ടവും കൂടട്ടെ എന്ന് ആശംസിക്കുന്നു 🙌🏻🙌🏻
@GopakumarG-c6q
@GopakumarG-c6q Жыл бұрын
സൂപ്പർ ഇൻറർവ്യൂ ആയിരുന്നു , ഇതൊന്നും അറിയാതെ പോയ ആൾ ആയതുകൊണ്ട് കൂടുതൽ അറിവ് നേടാൻകഴിഞ്ഞു , നിങ്ങൾ സന്തോഷകരമായ യാത്ര ചെയ്ത് പോകുന്നത് കാണുമ്പോൾ ഇത് രസകരമായ ഫീൽഡ് ആയി തോന്നി , നിങ്ങൾ കഞ്ഞി വെക്കുന്നു ഒന്നിച്ചു കഴിക്കുന്നു ഇത് കാണുമ്പോൾ തന്നെ ഭയങ്കര രസമാണ്,ഇപ്പോഴാണ് ഇതിൻറെ ബുദ്ധിമുട്ടുകളെക്കുറിച്ച് അറിയുന്നത് .
@antonysebastain9805
@antonysebastain9805 Жыл бұрын
പുതിയതായി ഈ രംഗത്തേക്ക് കടന്നു വരുന്നവർക്ക് കൊടുക്കുന്ന ഒരു നല്ല ഉപദേശങ്ങൾ ആണ് ചേട്ടനും ചേച്ചിയും പകർന്നു കൊടുക്കുന്നത് ! ഒരു നല്ല ഉപദേശമായി എല്ലാവർക്കും പ്രയോജനമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു !!!!!
@Americankazhchakal
@Americankazhchakal Жыл бұрын
Straight ആയിട്ടു കാര്യങ്ങൾ പറഞ്ഞെത്തിനു വളരെ നന്ദി. എനിക്ക് യൂസ് ഇൽ ആണ് ട്രക്കിങ് ബിസിനസ്‌ എന്നിട്ടും മൊത്തം ഇരുന്നു കണ്ടു.. പുതിയത് ആയിട്ടു നാട്ടിൽ trucking ബിസിനസ്‌ ഇലേക്ക് വരുന്നവർക്ക് വളരെ ഉപകാര പ്രതം ആയ വീഡിയോ. മറ്റുള്ള ചാനൽ മാതിരി length കൂട്ടാൻ ആയിട്ടു ആതിയത്തെ 10min blablabla എന്ന് അനാവശ്യ കാര്യങ്ങൾ പറയാതെ നേരെ കാര്യത്തിലേക്കു വന്നു വീഡിയോ ചെയ്തതിനു നന്ദി.
@noushadmnmuhamad5739
@noushadmnmuhamad5739 Жыл бұрын
രണ്ടു പേർക്കും അഭിനന്ദനങ്ങൾ ഇനിയും മുന്നോട്ട് പോകാൻ ദൈവ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🌹🌹
@binishmalloossery1
@binishmalloossery1 Жыл бұрын
ഒരു ഡ്രൈവർ ഒരു ക്യാമറമാനെ വളരെ ലളിതമായി വത്യസ്തയോടെ ഇന്റർവ്യൂ ചെയ്യുന്ന ആദ്യ കാഴ്ചയാണ് കണ്ടത്🙏👌👍👥 ഗംഭീരമായിട്ടുണ്ട്👌❤️ ഇരുവർക്കും കുടുംബത്തിനും ഹോളി ആശംസകൾ..🎉🎊💕 വനിതാ ദിന ആശംസകൾ..🎊🎉💕
@uservyds
@uservyds Жыл бұрын
ഒരു ഒറ്റ ലോറി മാത്രം എടുത്താലോ എന്നൊരു ആലോചന ഉണ്ട് 🙏യാത്രയും ഇഷ്‌തം ആണ്..
@renjithbs7331
@renjithbs7331 Жыл бұрын
ഈ വീഡിയോക് അഭിനന്ദനങ്ങൾ...👌🏻 അവസാനം 12 വീൽ bharth ബെൻസിന്റെ വിലവിവരം on road price അതിന്റെ ലോൺ മറ്റു കാര്യങ്ങൾ കൂടെ ഉൾപ്പെടുത്താമായിരുന്നു...
@vbmprayaga2863
@vbmprayaga2863 Жыл бұрын
നിങ്ങൾ നന്നാവും നല്ല രീതിയിൽ മുന്നോട്ട് പോകും കാരണം, വണ്ടി ബിസിനെസിനെ പറ്റി നിങ്ങൾ സത്യസന്ധമായി അവതരിപ്പിച്ചു. എല്ലാവിധ ഭാവുകങ്ങളും 👍
@rejiantony7968
@rejiantony7968 Жыл бұрын
ഒരു സെക്കന്റ്‌ പോലും ബോറടിപ്പിക്കാതെ 100% ശെരിയായതും, ആവശ്യം ഉള്ളതും ആയ കാര്യങ്ങൾ പക്വതയോടെ അവതരിപ്പിച്ചു 😍
@soumyak.s610
@soumyak.s610 Жыл бұрын
ഹാപ്പി വിമൻസ് ഡേ ഡിയർ ജലജ ചേച്ചി 🥳🥳😍😍🥰🥰🥳🥳 രതീഷ് ചേട്ടന്റെ കഠിനനധ്വാനത്തിന്റെ വിജയം കൂടി ആണ് ഈ ലോറി ഫീൽഡ് യിൽ ഇപ്പോഴും പിടിച്ചു നിൽക്കുന്നത് എന്ന് മനസിലായി.... Very informative message..... 👌🏻👌🏻😍😍❤️❤️
@shibuxavier8440
@shibuxavier8440 Жыл бұрын
സ്വന്തം വണ്ടി സ്വന്തമായി ഓടിച്ചിട്ട് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല അപ്പോൾ ഡ്രൈവർ വെച്ച് എങ്ങനെ പിടിച്ചുനിൽക്കും പലരും എന്നോട് ചോദിക്കാറുണ്ട് വണ്ടി എടുത്താൽ വിജയിക്കുമോ എന്ന് ഇപ്പോഴത്തെ സാഹചര്യം മോശം ആണെന്ന് പറഞ്ഞാൽ എന്നെ കളിയാക്കും നിൻെറ ഓട്ടം കുറയും എന്നു പേടിച്ചിട്ടാണോ ഏന്ന് ചോദിക്കാറുണ്ട് അനുഭവം ഗുരു അല്ലാതെന്തു പറയാൻ 🙏🏻
@rajeshps2375
@rajeshps2375 Жыл бұрын
സത്യം , ആരോടും പറഞ്ഞിട്ട് കാര്യം ഇല്ല അനുഭവത്തിൽ വന്നാലേ പടിക്കു
@jayarajlcc
@jayarajlcc 21 сағат бұрын
ഇത് എല്ലാ മേഖലയിലും കേൾക്കുന്ന പരാതിയാണ് ! എല്ലാവർക്കും എളുപ്പം കാര്യം നടക്കണം ! അനുഭവിച്ചു പഠിക്കട്ടെ എന്ന് വിചാരിക്കുക
@naufalmohammed6336
@naufalmohammed6336 Жыл бұрын
നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടമാണ് ഇപ്പോൾ നിങ്ങൾ പറയുന്ന ഈ അറിവും അതിലേറെ ഇഷ്ടമായി ഞാനൊരു പ്രവാസിയാണ് എനിക്ക് ഒഴിവു സമയങ്ങളിൽ എല്ലാം നിങ്ങളുടെ വീഡിയോ പരമാവധി കാണാറുണ്ട് നിങ്ങൾക്കും നിങ്ങളെ കൂടെ വർക്ക് ചെയ്യുന്ന എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ🌹❤️
@muhammedrafi3362
@muhammedrafi3362 Жыл бұрын
ഇതാവണം, ഇങ്ങിനെ ആയിരിക്കണം ഇനി ഈ ഫീൽഡിൽ വരുന്നവർക്ക് കൊടുക്കാനുള്ള കാര്യങ്ങൾ, എല്ലാം വിശദമാക്കിയ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍🏼
@rajannair6020
@rajannair6020 Жыл бұрын
Why are you not doing lucury bus for tourism and outstation trips.?
@rajendhrankp3857
@rajendhrankp3857 Жыл бұрын
🙏 ആദ്യമായി നിങ്ങളുടെ കുടുംബത്തിന് ഒരു സൂപ്പർ ലൈക്ക് തരട്ടെ .👍💕 ഇന്നത്തെ കാലത്ത് ഒരു വ്യക്തി, വിജയം നേടിയ ബിസിനസ്സിനെ ക്കുറിച്ചുള്ള വിവരങ്ങൾ മറ്റുള്ളവ രോട് പങ്കുവെയ്ക്കാറില്ല. ഒരു ഉദ്ദ്യോഗസ്ഥൻ 407 മിനി ലോറി എടുത്ത് കുത്ത് പാളയെടുക്കേണ്ടവസ്ഥ വരെയെത്തിയത് എനിക്കറിയാം. വണ്ടി എടുക്കുന്നുണ്ടെങ്കിൽ വണ്ടി ഓടിക്കാനെങ്കിലും നമുക്കറിയണം. അദ്ദേഹം പറഞ്ഞു തന്നു. പുതിയവർക്ക് നല്ലൊരു മോട്ടിവേഷൻ ആയിരുന്നു ഈ വീഡിയോ . താങ്കളുടെ ബിസിനസ് ഇനിയുമിനിയും ഉയരങ്ങളിലെത്തട്ടെ !🌹
@roshithpayyanadan5567
@roshithpayyanadan5567 Жыл бұрын
ക്യാമറാമാൻ രതീഷേട്ടനോപ്പം ജലജരതീഷ് പുത്തേറ്റ്ന്യൂസ് 🥰🥰🥰🥰
@gireeshkumar6375
@gireeshkumar6375 7 ай бұрын
നന്നാവട്ടെ സുഹൃത്തേ രക്ഷപെടട്ടെ ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിൽ ആയി എന്നാലേ വിജയം കണ്ടെത്താൻ ആവുള്ളല്ലോ നിങ്ങൾ പാടുപെട്ടു അതിന്റെ ഫലം ഉണ്ട് ഒക്കെ ❤❤❤❤❤❤ ക്ഷമിക്കാൻ ഉള്ള കഴിവ് പുള്ളിക്ക് ഉണ്ട് അതാണ് വ്ലോഗ് എല്ലാം കാണാറുണ്ട്, എനിക്ക് 6 വീൽ വണ്ടി രണ്ടെണ്ണം ഉണ്ടായിരുന്നു അത് കൊടുത്തു ഇപ്പോളും അതിന്റെ കടം തീർന്നു വരുന്നത് ഉള്ളൂ ലൈസൻസ് ഉണ്ട് കാലി വണ്ടി ഓടിച്ചിട്ടുണ്ട് ലോട് വണ്ടി ഓടിക്കാൻ പേടി ഇല്ല പക്ഷെ ഇങ്ങനെ ചില കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഒഴപ്പ് കാണിച്ചു ചില ഡ്രൈവർ മാരേ ഏൽപ്പിച്ചു ഞാൻ മാറി നിന്ന് അവൻ എനിക്ക്‌ പണി തന്നു കിട്ടുന്നത് കൂടുതൽ അവർ ചോദിച്ചു 😂 പിന്നെ കൂടെ പോയാൽ ഒരുത്തനും വരില്ല തിരുവനന്തപുരം ലോഡ് ഇറക്കുമ്പോ മുകളിൽ കയറി സഹായിക്കാൻ യൂണിയൻ കാർ പറഞ്ഞു ഞാൻ അപ്പോൾ ഉടക്കും എനിക്ക് പറ്റില്ല എന്ന് പറഞ്ഞു അങ്ങനെ ഇപ്പോൾ ഓട്ടോ ഓടുന്നു സ്വന്തം വണ്ടി അത് ഞാൻ 25000, വരെ മാസം ഒപ്പിക്കും മറ്റുള്ളോർ 35, വരെ ഒരു മാസം ഓടും ഞാൻ 12 മണിക്ക് ഒക്കെ യാ സ്റ്റാൻഡിൽ ചെല്ലുന്നത് ഇന്ന് ദേ രണ്ടു മണിക്ക് ചെന്ന് 7. മണി ആയപ്പോ പാൽ വാങ്ങി വീട്ടിൽ പോയി അപ്പോൾ ദേ തുടങ്ങി വണ്ടി ഓടുന്നില്ല എടുത്തു അകത്തു ഇടാൻ അമ്മ,, 😂😂 പിന്നെ വെളുത്തുള്ളി പച്ച മുളക് വാങ്ങാൻ പറഞ്ഞു അങ്ങനെ പിന്നേം പോയി ടൗണിൽ ഒരു കടേൽ ചെന്നു അപ്പൊ ഒരു കാറിൽ ഒരു സുന്ദരി പച്ചക്കറി വാങ്ങാൻ അവിടെ ഞാൻ സിവിൽ ഡ്രസ്സ് ആണ്, അവിടെ വേണ്ട ഓട്ടോ യൊക്കെ ആയിട്ട് 😂😂 അങ്ങനെ അടുത്ത കടയിൽ അവിടെ വെളുത്ത ഉള്ളി ഇല്ല അടുത്ത കടേൽ ചെന്നു അവിടെ വെളുത്തുള്ളി കാൽ പറഞ്ഞു അയാൾ പറഞ്ഞു 45 രൂപ ആണ് എന്ന് കാൽ,ഞാൻ പറഞ്ഞു പൈസ നോക്കേണ്ട എടുത്തോ എന്ന്, അപ്പോൾ പച്ച മുളക് ഇല്ല പിന്നെ വേറെ കടയിൽ ചെന്നു പച്ച മുളക് കാൽ വാങ്ങി 34 രൂപ അപ്പോൾ വേപ്പില ഇല്ല അങ്ങനെ പോരും വഴി ഒരാൾ ഓട്ടവും വിളിച്ചു 200 അങ്ങനെ കിട്ടി അത് ഡീസൽ അടിച്ചിട്ടു 😂 കാലി ഓടി വന്നപ്പോ വല്ലാത്ത ഒരു നിരാശ ഹെവി ഉള്ളത് ആണ്, എന്റെ കൂടെ സ്കൂളിൽ ഒക്കെ പഠിച്ച കൂട്ടുകാരൻ biju kalappuraykkal അവൻ വർഷങ്ങൾ ആയി ലോറി ഫീൽഡ് ആണ് ഓയിൽ ന്റെ ഒക്കെ ഓട്ടം ബോസ് വണ്ടി സ്വന്തം വണ്ടി, ആ ഞാനും നോക്കുന്നുണ്ട് ടാറ്റാ 1816, പക്ഷെ ഇനി ആ മേഖല അറിഞ്ഞിട്ട് മാത്രം വണ്ടി എടുക്കൂ ഒരു വണ്ടി മതി സ്വന്തം ആയി എത്രയോ പേര് ജീവിക്കുന്നു അടിച്ചു പൊളിച്ചു നാഷണൽ പെർമിറ്റിൽ, എനിക്ക് പിന്നെ വെള്ളം അടി ഇല്ല പുകവലി ഉണ്ട് പക്ഷെ ചേട്ടൻ പറഞ്ഞത് ഞാൻ ശ്രദ്ധിച്ചു 1998 മുതൽ വണ്ടി ഫീൽഡ് ആണെന്ന് അന്ന് ഞാൻ,1997 sslc 😂😂, കഴിഞ്ഞു 2001,2002,ഹയർ സെക്കന്ററി, പ്രൈവറ്റ് ആയി എഴുതി എടുത്തു, പക്ഷെ 2002 ഓട്ടോറിക്ഷ ഓടാൻ ലൈസൻസ് എടുത്തു, അതും 2012, ആണ് വണ്ടി ഓടി തുടങ്ങി, പിന്നെ 2015,2,4, എടുത്തു പിന്നെ 2017, ഹെവി കിട്ടി, അത്ര പരിചയം ഉള്ളേ 😂😂😂😂❤❤❤❤❤
@asokand5593
@asokand5593 Жыл бұрын
താങ്കളുടെ വിവരണം മുഴുവൻ കേട്ടു. വിശദമായി പറഞ്ഞു തന്നതിന് നന്ദി. ഇനി ആ ഭാഗം ചിന്തിക്കണ്ടല്ലോ. നിങ്ങൾക്കു എല്ലാവിധ നന്മകളും.
@jayarajlcc
@jayarajlcc 23 сағат бұрын
ലോകം ബിസിനസ്കാരെ അവർ വളർന്നു നിൽക്കുന്ന അവസ്ഥയിൽ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ ! ആ അവസ്ഥയിൽ എത്താൻ ഒരുവൻ അനുഭവിച്ച കഷ്ടപ്പാടുകൾ , എടുത്ത റിസ്കുകൾ ഒന്നും ആരും കാണില്ല ! കുറച്ചു സാമ്പത്തികമായി മെച്ചപ്പെടുന്നതോടെ അവൻ മുതലാളി എന്ന ദുഷിച്ച പേരിന് പാത്രമായി ! കഴിഞ്ഞ ആഴ്ചയാണ് ഞാൻ ഈ ചാനൽ കണ്ടു തുടങ്ങിയത് , i am already a big fan of Ratheesh. ഒരു entrepreneur എന്നതിൽ ഉപരി താങ്കൾ കൊണ്ട് നടക്കുന്ന സൗഹൃദങ്ങൾ , വീട്ടിലെ സ്ത്രീകൾക്ക് കൊടുക്കുന്ന ബഹുമാനം ഒക്കെ പ്രശംസനീയമാണ് ! Your daughters are lucky to have you as their father!
@santhoshbalakrishnan2577
@santhoshbalakrishnan2577 8 ай бұрын
ജനങ്ങളെ കൊല്ലുന്ന ടാക്സും അതുലുപരി ടോളും. ടാക്സ് ടെറോറിസം. ഈ ഫീൽഡ് പരിചയപ്പെടുത്തിയതിൽ നന്ദി പറയുന്നു.
@mu.koatta1592
@mu.koatta1592 Жыл бұрын
പഴയ കാല വണ്ടി മുതലാളിമാരിൽ പലരും വണ്ടി ഒഴിവാക്കിയിരിക്കുകയാണ് അപ്പോൾ തന്നെ മനസ്സിലാക്കാം ഈ ബിസ് നസിലെ ലാഭ നഷടം
@SPARKLePLAYz
@SPARKLePLAYz 7 ай бұрын
കൂട്ടുകാരൻ പറഞ്ഞത് കേട്ട് 5 വണ്ടിയെടുത്തു മൂഞ്ചി തെറ്റിയ ഞാൻ 1 വർഷം എങ്ങനെയോ കൊണ്ടുനടന്ന് അവസാനം 4 ലക്ഷം നഷ്ടത്തിൽ വിറ്റ് ഒഴിവാക്കി തടി രക്ഷിച്ചു. ഇദ്ദേഹം പറഞ്ഞതിൽ ഒരു വള്ളിയും പുള്ളിയും തെറ്റില്ല.
@geethaskitchen166
@geethaskitchen166 Жыл бұрын
ലോറി ഫീൽഡുമായി ഒരു ബന്ധമില്ലെങ്കിലും, നിങ്ങളുടെ വീഡിയോ സശ്രദ്ധം കണ്ടു . നല്ല അവതരണം. സത്യസന്ധമായ മറുപടികൾ . അഭിനന്ദനങ്ങൾ
@pradeepana4726
@pradeepana4726 Жыл бұрын
വളരെ നല്ല അറിവാണ് തന്നത് അഭിനന്ദനങ്ങൾ 👍👍👍
@anishks7129
@anishks7129 Жыл бұрын
Waww superb..🎉 വളരെ നല്ല ഒരു Q A സെഷൻ ആയിരുന്നു .. എല്ലാ ചോദ്യങ്ങൾക്കും വളരെ വ്യക്തമായ മറുപടിയും കൊടുത്തു... 2 പേർക്കും എല്ലാവിധ ആശംസകളും …❤
@anilbabu.p.babumenon4800
@anilbabu.p.babumenon4800 Жыл бұрын
First of all happy women's day, വളരെ നന്നായി വിശദീകരിച്ച് എല്ലാവരുടേയും സംശയങ്ങൾ തീർത്ത ഈ അദ്ധ്യായം വളരെ ഇഷ്ടപ്പെട്ടു.ഓരോ ഫീൽഡും എങ്ങിനെ കൈകാര്യം ചെയ്യാം കയ്യിലെ അനുഭവസമ്പത്ത് കൊണ്ട് എന്ന അറിവ് തന്നതിൽ നന്ദി.
@Kumarankumbalavayalil
@Kumarankumbalavayalil 11 ай бұрын
😅😊.. 12:23
@manikandankoppal81130
@manikandankoppal81130 Жыл бұрын
ലോറിയും ഓട്ടവും എല്ലാം പുറമെ കാണുന്നവർക്ക് തോന്നും ഒരുപാട് കാശ് ഉണ്ടാക്കുന്നുവെന്നു സത്തിയാവസ്ഥ ഇതാണ് എന്ന് ആർക്കും അറീല ഇത്രയൊക്കെ കഷ്ട്ടപെട്ടാണ് ഈ ഫീൽഡിൽ പിടിച്ചു നിൽക്കുന്നത് എന്ന് എല്ലാവർക്കും മനസിലാക്കി കൊടുത്തതിനു ഒരുപാട് സന്തോഷം 🙏🏻🙏🏻❤❤❤❤🚛🚛
@fff5982
@fff5982 Жыл бұрын
നിങ്ങൾ കേരളത്തിൽ ഒരു മാതൃകാ കുടുംബം ആണ്.എല്ലാവിധ ആശംസകളും. ദൈവം അനുഗ്രഹിക്കട്ടെ
@dilipkumar1905
@dilipkumar1905 Жыл бұрын
For എക്സാമ്പിൾ 100km ലോറി ഓടുമ്പോൾ എയർ കണ്ടിഷൻ &നോൺ ac ഡീസൽ വ്യത്യാസം എത്ര ഉണ്ട് ::എല്ലാ വണ്ടികളും AC ആക്കിയാൽ ഡ്രൈവർ മാരുടെ പെർഫോമൻസ് കൂടില്ലേ :: വനിതാ ദിന ആശംസകൾ ചേച്ചി 🌹🌹🌹🌹
@rajeshps2375
@rajeshps2375 Жыл бұрын
AC ഇട്ടാൽ ഡീസൽ വ്യത്യാസം ഒന്നും ഇല്ല ഞങ്ങളുടെ എല്ലാ വണ്ടികളും AC ആണ്
@dilipkumar1905
@dilipkumar1905 Жыл бұрын
@@rajeshps2375 രണ്ട് അമ്മമാരും പോയ ലെയ്‌ലൻഡ് ac ആയിരുന്നോ 03/03/2023 ടൈം 1:37to145ac അല്ല എന്ന് പറയുന്നുണ്ട്
@jubyabrahamkalamnnil773
@jubyabrahamkalamnnil773 Жыл бұрын
Excellent talking. Mr രതീഷ്.😅🙏👌 ഫീൽഡ് എല്ലാ ടെക്നിക് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല😂 രണ്ടുപേരുടെ ഇൻറർവ്യൂ വളരെ ഭംഗിയായി ജലജ ചേച്ചി പറഞ്ഞു തന്നു..😅 ലോറി ഫീൽഡ് പുതിയ വനിതാ മുന്നേറ്റം ഉണ്ടാകട്ടെ. ആശംസയോടെ പത്തനംതിട്ട കുമ്പനാട്ടിൽ നിന്ന് ജൂബി...😄
@discomallu9769
@discomallu9769 Жыл бұрын
As Rathish said, this field is not a walkover for a newbie. Like him, It's best to start at the bottom, learn the trade inside out and then start on your thing. This is true for most businesses.
@subhashthomas1006
@subhashthomas1006 Жыл бұрын
ഒത്തിരി സന്തോഷം ഇന്ന് തോന്നിയ എന്റെ വലിയ സംശയങ്ങൾക്ക് ഉള്ള മറുപടി ഉടനെ തന്നെ കിട്ടി 🙏🙏🙏🙏❤❤❤❤👏👏👏👏god blues your family...
@roshithpayyanadan5567
@roshithpayyanadan5567 Жыл бұрын
എല്ലാവണ്ടിക്കും ഇങ്ങിനെ ഫൈൻ കൊടുക്കണമെങ്കിലും നമ്മുടെ വണ്ടിക്ക് അത്ര വേണ്ട നമ്മുടെ സാരഥി ചേച്ചിക്കുട്ടി ആണ് 🥰🥰🥰🥰🥰
@gkvaliparambil
@gkvaliparambil Жыл бұрын
വളരേ നന്നായിരിക്കുന്നു.. കാണാറുണ്ട് മിക്കപ്പോഴും. നല്ല നിലവാരം പുലർത്തുന്നു, എല്ലായ്പ്പോഴും! എനിക്ക് ലോറി ഫീൽഡു മായുള്ള ബന്ധം; ഞാൻ ഹൗസ് ഷിഫ്റ്റിങ്ങുമായി ബന്ധപ്പെട്ടാണ്. കുറച്ചൊക്കെ വണ്ടിയിൽക്കയറി പോകാറുണ്ട്.. ആശംസകൾ!💕 നന്ദി
@sajithmanantheri3485
@sajithmanantheri3485 Жыл бұрын
2007മുതൽ ഈഫീൽഡിൽ വർക്ക് ചെയ്യുന്നു നിങ്ങളുടെ വണ്ടി എപ്പോഴും ലൈനിൽ കാണാറുണ്ട് ഞാൻ കേരള ടുഡേ ദില്ലി റൂട്ടിലാണ് ഓടറു കാശ്മീർ പോകാൻ ആഗ്രഹമുണ്ട് നാട്ടിലെത്തിയാൽ ഒരു ട്രിപ്പ് കാശ്മീർ കൊണ്ടുപോകുമോ ഇപ്പോൾ ഖത്തറിൽ ആണുള്ളത്
@qranabe1022
@qranabe1022 Жыл бұрын
നല്ല.അറിവ്.വളരെയധികം സന്തോഷം❤❤
@pvramachandran1076
@pvramachandran1076 Жыл бұрын
Happy Women's Day Jaleja Rateesh. Our compliments to all women who inspire to break barriers n do justice to your work.
@krmohanan4979
@krmohanan4979 7 ай бұрын
ഇവർ മുതലാളിയും തൊഴിലാളിയുമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് വിജയിക്കുന്നത് ..All the best Ratheesh&Jelaja ,💐💐💐
@mallutruck
@mallutruck Жыл бұрын
പുതിയ ആളുകൾക്ക് ഒരു കാരണവശാലും പിടിച്ചു നിൽക്കാൻ പറ്റാത്ത ഒരു ഫീൽഡ് 😇😇😇😇
@sujithperoor4312
@sujithperoor4312 Жыл бұрын
Sheriya ipo fieldil il nilkunnavar janachappozhe lorry fieldil anu
@Sayyan-j
@Sayyan-j Жыл бұрын
അതൊക്കെ ശരി എന്താ വീഡിയോ ഇല്ലാത്തത്
@shajeerali2520
@shajeerali2520 Жыл бұрын
അങ്ങനെ ഒന്നുമില്ല... പിന്നെ ഉടനെ മുതലാളി ആകണം എന്ന് പ്രതീക്ഷിച്ചു വന്നിട്ട് കാര്യം ഇല്ല... ആദ്യം ഇതിൽ കുറച്ച് നാൾ ജോലി ചെയ്ത് ഒത്തിരി invest ചെയ്യാതെ ഇറങ്ങണം... അത് പോലെ പെട്ടെന്ന് ഒരാവശ്യം വന്നാൽ മറിക്കാൻ കയ്യിൽ കുറച്ച് കരുതണം... മാത്രമല്ല ആദ്യം വേണ്ടത് ഇതിനോട് ഒരു passion ആണ്... സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞ പോലെ ഒരു രൂപ പോലും ശമ്പളം വാങ്ങാതെ നമ്മുക്ക് ജോലി ചെയ്യാൻ പറ്റുമോ അതിനെ ആണ് passion എന്ന് പറയുന്നത്... പിന്നെ ഒത്തിരി പ്രാരാബ്ദം ഒക്കെ ഉള്ള ആളുകൾ ആണേൽ കുറച്ച് പണി ആണ് പിടിച്ചു നിക്കാൻ
@basheerthazhekoyiloth327
@basheerthazhekoyiloth327 Жыл бұрын
പെണ്ണുങ്ങകള drivcr ആക്കിയാൽ വഴിലുള്ള പണപ്പിരിവ് ലാഭിക്കാമല്ലോ?😂
@muralipillaj5482
@muralipillaj5482 Жыл бұрын
@@basheerthazhekoyiloth327 thett
@vinodpn6316
@vinodpn6316 Жыл бұрын
നിങ്ങളുടെ അത്രയും വളരെ സ്റ്റാൻഡേർഡ് ആയിട്ടുള്ള ആളുകൾ വളരെ അപൂർവ്വം മാത്രമേ കാണാൻ കഴിയൂ...( എല്ലാവരെയും കൂടി ആണ് ഉദ്ദേശിച്ചത് ). എല്ലാകാര്യങ്ങളും വളരെ ആത്മാർഥതയോടെ സംസാരിക്കുന്നു...♥️😊
@jofrincj6625
@jofrincj6625 Жыл бұрын
എന്റെ അപ്പച്ചന് 2003ഇൽ 6വീൽ നാഷണൽ പെർമിറ്റ്‌ വണ്ടി ഉണ്ടായിരുന്നു നഷ്ടത്തിൽ ആയിരുന്നു പിടിച്ചു നിൽക്കാൻ പറ്റാത്തത് കാരണം കൊടുക്കേണ്ടിവന്നു ചേട്ടൻ പറഞ്ഞത് വളരെ സത്യമാണ്
@evjohnson9341
@evjohnson9341 Жыл бұрын
Ok❤
@ratheeshbagavan5858
@ratheeshbagavan5858 Жыл бұрын
നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു ഒരു കാരണവശാലും ഇപ്പോൾ ഒരു വണ്ടി ഫീൽഡ് മുന്നോട്ട് കൊണ്ട് പോകുവാൻ ബുദ്ധിമുട്ട് ആണ് ഒന്നാമത് വാടക വളരെ കുറവ് മറ്റു ള്ള കാര്യം ങ്ങൾക്ക് എല്ലാം കൂടുതൽ എന്തായാലും സൂപ്പർ ആയി അവതരിപ്പിച്ചു ഒരു നല്ല കാലം വരുമെന്ന് പ്രതീക്ഷിക്കുന്നു
@prasoonsoon3411
@prasoonsoon3411 Жыл бұрын
Iniyum uyrangalil ethane👍May Almighty bless ur family 🎉🎉🎉
@rejivt9133
@rejivt9133 Жыл бұрын
ഒരുപാട് സന്തോഷം ചേച്ചി 🙏🙏🙏
@Ullasjoy
@Ullasjoy Жыл бұрын
കേരളത്തിലെ വനിതകൾക്ക് മാതൃകയായ ജലജ ചേച്ചിക്ക് വനിതാ ദിനാശംസകൾ 🥰
@eapen5380
@eapen5380 Жыл бұрын
ഒത്തിരി സംശയങ്ങൾ ഉണ്ടായിരുന്നു... എല്ലാത്തിനും ഉത്തരം ഈ ഒരു എപ്പിസോഡ് വഴി ക്ലിയർ ആയി 👍🏼
@jvgeorge1474
@jvgeorge1474 Жыл бұрын
Frank straightforward session. Wish you all the best in your business, let it flourish and reach new heights. To watch you and your family is a pleasant experience. Nice people ❤️❤️👍👍🙏
@babukv867
@babukv867 Жыл бұрын
❤❤❤❤ അറിയാൻ പഠിക്കാൻ ആഗ്രഹിച്ച് കര്യങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤ ഒത്തിരി ഇഷ്ടം നിങ്ങളെ നന്മ മാത്രം നേരുന്നു ആയുർ ആരോഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤
@haripainkulam9582
@haripainkulam9582 Жыл бұрын
കേരളത്തിൽ tax കൂടുതൽ ആണ് മറ്റു സംസ്ഥാനങ്ങളിൽ മൂന്നിൽ ഒരു ഭാഗം തുകയേ tax ആയി വരുന്നുള്ളൂ അത് കൊണ്ടാണ് മറ്റു സ്റ്റേറ്റിൽ പോയി വണ്ടി എടുക്കുന്നത് പിന്നെ ഫിറ്റ്നസ് എടുക്കാൻ ഇത്രയും ബുദ്ധിമുട്ട് ഉള്ള സംസ്ഥാനം ഇന്ത്യയിൽ വേറെ ഇല്ല എന്നതും പച്ചയായ സത്യം ആണ് ഞാനും ഒരു ലോറി ഉള്ള വ്യക്തിയാണ്
@Ajithkumar-iz8nt
@Ajithkumar-iz8nt 8 ай бұрын
KTC പാർസൽ സർവിസ് EKM തു ജോലി ചെയ്തു. ഇപ്പോൾ ലോറി ബിസിനെസ് നഷ്ടം അവനെ സാധ്യത ഉള്ളു 🤔 വളരെ careചെയ്യുക? 👍👍
@mdmohananmd
@mdmohananmd 6 ай бұрын
ഫിറ്റു നസ്സ് നോക്കണ്ടാന്നാണോ ചെങ്ങാതി. വടക്കേ ഇൻഡ്യ പോലെ നമുക്കു പറ്റുമോ ഇവരുടെ വീഡിയോയിൽ പറയും പോലെ മുക്കിനു മുക്കിനു പോലിസുകാർക്ക് പിരിവു കൊടുക്കണമായിരുന്നു
@anandnaa
@anandnaa 9 күн бұрын
ഫിറ്റ്നസ് നോക്കണ്ട എന്നല്ലല്ലോ പറയുന്നത് അതു എടുക്കാൻ ഉള്ള ബുദ്ധിമുട്ട് ആണ് പറയുന്നത്
@Rajan-cg7ht
@Rajan-cg7ht 5 ай бұрын
രതീഷ് ഭായിയുടെ നിഷ്കളങ്കവും സത്യസന്തവുമായമറുപടിക്ക് ബിഗ്സല്യൂട്ട് 👍
@rktradersrk8344
@rktradersrk8344 Жыл бұрын
Well discussed. All valuable information.good. A blogger never discuss such information. They never discuss it. Any way a beginner can get these information and facilitate him to run the business. Please keep it up. Congratulations jalaja and ritesh ji.
@muhammedjunaid5233
@muhammedjunaid5233 Жыл бұрын
ഈ ഫീൽഡിൽ എന്തൊരു അറിവാണ് സാറേ..നിങ്ങൾക്ക് പുലിയാണ് നിങ്ങൾ 👍👍
@discomallu9769
@discomallu9769 Жыл бұрын
Wish you guys the very best for the journey ahead. The last 3 years since COVID and this unnecessary war in Ukraine has been tough on most of us. Hopefully things will improve for us all.
@honeyjoseph8792
@honeyjoseph8792 Жыл бұрын
നല്ല ചോദ്യങ്ങളും വ്യക്തമായ ഉത്തരങ്ങളും
@sunnyjohn2982
@sunnyjohn2982 Жыл бұрын
Well explained the realities of this field, in a nice question & Answer session, thank you Ratheesh & Jalaja 🙏🏻🙏🏻
@abdurshimanmp7393
@abdurshimanmp7393 Жыл бұрын
നിങ്ങൾ പറയുന്നത് മുഴുവനും ശരിയാണ് ഇപ്പോൾ ലോറി ഓടിച്ചിട്ട് വലിയ കാര്യം ഇല്ലാത്ത അവസ്ഥയിലാണ് എല്ലാത്തിനും വിലകയറ്റം തന്നെ ഞാനൊരു ലോറി ഡ്രൈവർ ആണ് ചേച്ചിക്കും ചേട്ടനും പ്രത്യേകം അഭിനന്ദനങ്ങൾ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് നിങ്ങൾക്ക് ആശംസകൾ നേരുന്നു
@bijumathew7933
@bijumathew7933 Жыл бұрын
ചുരുക്കം പറഞ്ഞാൽ പണം മുടക്കുന്നവനല്ല ഗുണം. ലാഭം മുഴുവൻ സർക്കാരിലേക്ക് .ഉദ്യോഗസ്ഥമാർക്കും ഭരണാധികാരികൾക്കും അർമാദിക്കാൻ ജനം അധ്യാനിക്കുന്നു.
@pradeepputhumana5782
@pradeepputhumana5782 Жыл бұрын
ശരിയാണ്, അത് നല്ല രീതിയിൽ തിരിച്ചു ജനങ്ങളിലേക്ക് വന്നിരുന്നെങ്കിൽ ഒക്കെ ആയിരുന്നു പക്ഷെ ഇതിന്റെ ഭൂരിഭാഗം, ഇവർക്കോ ഇവരുടെ പാർട്ടിക്കോ പോകുന്നു 😮‍💨😮‍💨.
@msrknair
@msrknair Жыл бұрын
Best episode 🎉
@dinupr57
@dinupr57 Жыл бұрын
It's True 👍🙏
@adeebjafar8891
@adeebjafar8891 Жыл бұрын
Correct aniya
@tonytom008
@tonytom008 Жыл бұрын
കുറെ സ്പർപ്പാർട്സ് കടക്കാർ, മെക്കാനിക് മാർ, ടയർ കടക്കാർ, സർക്കാരിലേക്, ഉദ്യഗസ്ഥർ, ടോൾ പ്ലാസ, ഒക്കെ നല്ല രീതിക്കു മുൻപോട്ടു പോകുന്നു.. പണം മുടക്കി വണ്ടി എടുത്താൽ പെട്ടു, 2016 ന് ശേഷം ലോറി, ബസ്സ് വിലയിൽ വലിയ വർദ്ധനവ് ആണ്, വാടക കൂടിട്ടില്ല. ടയർ വില, സ്പർ വില, desel വില എല്ലാം കൂടി.. വലിയ അടവ്.. ഒരു സ്ഥലത്ത് എത്തിപ്പെട്ടാൽ 2 - 3 ദിവസം തിരിച്ചു load ഇല്ലാതെ കിടക്കേണ്ടി വരും load ഇല്ലാതെ, അത് ആരും അറിയാത്ത ഒരു പ്രശ്നം.
@krishnankuttypk3330
@krishnankuttypk3330 10 ай бұрын
വളരെ നല്ല അറിവ് 👍🏻നഷ്ടം ആയാലും ഈ ഫീൽഡ് നിങ്ങൾക്ക് വിട്ടുപോകാനാവില്ല ❤
@PradeepKumar-re5fs
@PradeepKumar-re5fs Жыл бұрын
വണ്ടി ഫീൽഡിൽ ഓട്ടോറിക്ഷ മുതൽ പെർമിറ്റ് വാഹങ്ങൾ എല്ലാം തന്നെ തകർച്ചയുടെ പാതയിലാണ്
@evjohnson9341
@evjohnson9341 5 ай бұрын
Aano❤Eneyum❤JAWAN❤kudekkuka
@shajiksa9222
@shajiksa9222 Жыл бұрын
ഇനിയും മുന്നോട്ടു പോകും..എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.. 🌹🌹
@jayakumarpradeepam5142
@jayakumarpradeepam5142 Жыл бұрын
Simplicity and sincerity are the hallmark of your vlog. Looking forward to your next video.
@yousuf.palakkal
@yousuf.palakkal 5 ай бұрын
നല്ല അവതരണം, വ്യക്തമായ ചോദ്യം അതേപോലെ വ്യക്തമായ ഉത്തരവും..all the best..
@radhakrishnanvkjayan9859
@radhakrishnanvkjayan9859 Жыл бұрын
ഏത് ഫീൽഡിലും തുടക്കത്തിൽ എല്ലാവരും പുതിയത് ആയിരിക്കും കഴിവും ഭാഗ്യവും ഉണ്ടെങ്കിൽ ഏതു ഫീൽഡിലും നിൽക്കാം പരിചയം കിട്ടണമെങ്കിൽ രണ്ടും കൽപ്പിച്ച് ഇറങ്ങണം അറിവുള്ളവർ അറിവില്ലാത്തവർക്ക് പറഞ്ഞു കൊടുത്താൽ കാര്യങ്ങൾ എളുപ്പമാകും വർഷങ്ങൾക്ക് ശേഷവും ഈ ഫീൽഡിലും ആളു വേണ്ടേ
@praveenm7751
@praveenm7751 Жыл бұрын
രണ്ടും കൽപ്പിച്ചു ഇറങ്ങാൻ പണം കുറച്ചു കൈയിൽ വേണം.വണ്ടി ഓടിയാലും ഇല്ലെങ്കിലും tax ,ക്ഷേമനിധി, ഇൻഷുറൻസ് അടക്കണം. ഓരോ വർഷം കൂടുമ്പോളും test എടുക്കണം. അതുകൊണ്ടു തന്നെ പരിജയാമുള്ളവരുടെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കണം.
@shashiarayil630
@shashiarayil630 Жыл бұрын
നല്ല അവതരണം നല്ല എപ്പിസോഡ്, ഒരു പാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി
@abdulrahmanedappully7427
@abdulrahmanedappully7427 Жыл бұрын
കാര്യങ്ങളെല്ലാം വ്യക്തമാക്കിയതിൽ വളരെ സന്തോഷം
@SirajudheensirajSirajudh-ly2vu
@SirajudheensirajSirajudh-ly2vu 11 ай бұрын
സത്യത്തിൽ ഞാൻ ഈ വീഡിയോ കാണാൻ തന്നെ കാരണം ഇതിൽ നിങ്ങൾ പറയുമായിരിക്കും എത്ര വണ്ടി നിങ്ങൾക്ക് ഉണ്ടന്ന്, ആ പ്രതീക്ഷഫലംകണ്ടു,, എല്ലാം നല്ല നിലയിൽ മുന്നോട്ട് പോവട്ടെ എന്നു നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്നു
@sebantravel
@sebantravel Жыл бұрын
നിലവിലത്തെ സാഹചര്യങ്ങൾ പറഞ്ഞു തരാൻ എല്ലവര്കും മടിയാണ് ചേട്ടൻ അത് പറഞ്ഞുതന്നു thanks …അത് മാത്രം അല്ല ഡ്രെവർ ജോലി ചെയിതു കുടുബം നോക്കുന്നവരാന് ഒരു 60%ആളുകളും ഇത്രയും റിസ്ക്‌ ഉള്ള ഒരു ജോലിയും കൂടിയാണ് .....അവർ പറയുന്ന ഒരു പരാതി ഉണ്ട് വിവാഹം നടക്കുനില്ല ....ഇതേക്കുറിച്ചു ചേച്ചിക് എന്താണ് യുവതികളോട് പറയുവാൻ ഉള്ളത് .....?ചേച്ചി ഒരു ഡ്രെവരുടെ ഭാര്യായായി തിർന്നതിൽ ഉള്ള അഭിമാനവും ഒന്ന് പങ്കുവെക്കാവോ .....
@shyamchandran1606
@shyamchandran1606 Жыл бұрын
വളരെ വിശദമായി പറഞ്ഞു.. ഞാൻ ഇറങ്ങണമെന്ന് വിചാരിച്ചിരുന്നു ഒരു മേഖലയാണ്.. ഇനി ഒന്ന് ആലോചിച്ചിട്ട് ചെയ്യുന്നുള്ളൂ
@KPSurendran-l2d
@KPSurendran-l2d 9 ай бұрын
നിങ്ങൾ എന്തൊക്കെ പറഞ്ഞാലും. ശരി ഈ ആന ജീവിതം പോലെ തന്നെയാണ് ലോറി ജീവിതവും വളരെ കഷ്ടപ്പെട്ട് ജീവിതമാണ് നിങ്ങൾ ചിരിക്കുന്നു സംസാരിക്കുന്നു ഇതിലൊന്നും അർത്ഥമില്ല നിങ്ങൾ ലോറിയുമായി പോകുമ്പോൾ നിങ്ങളുടെ ചങ്കിലെ തീയാണ്. ഞാൻ നിങ്ങളുടെ ലോറി ജീവിതം ചിലപ്പോൾ ഇരുന്നു കാണും എനിക്ക് വളരെ ബുദ്ധിമുട്ടും പ്രയാസവും തോന്നിയിട്ടുണ്ട് ചൂടുമായി പോവുമ്പോൾ എന്തെങ്കിലുമൊരു സംഭവം ഉണ്ടായാൽ. നിങ്ങളുടെ അവസ്ഥ ഞാൻ ആലോചിക്കാറുണ്ട്. ഒരു ടയറിന് ഇച്ചിരി കാറ്റു കുറവ് ചെയ്താൽ ആപത്ത് ആ ദയനീയമായ അവസ്ഥ. ഒരു സ്റ്റേറ്റിലും ചെല്ലുമ്പോൾ ഒരു പുതിയ പുതിയ ആൾക്കാരെ അഭിമുഖീകരിക്കേണ്ടി വരിക അതൊക്കെ ഒരു വല്ലാത്ത അവസ്ഥയാണ്. എല്ലാ വനിതാ ഡ്രൈവർമാരെയും. എൻറെ അഭിനന്ദനങ്ങൾ. .🌹 . 👍 .🇮🇳
@JAJ_2019
@JAJ_2019 Жыл бұрын
ചേട്ടാ, കേരളത്തിൽ നിന്നും north (കശ്മീർ, പഞ്ചാബ്, etc)വരെ ഒരു load കിട്ടിയാൽ റോഡ് ൽ കൂടി ഓടിച്ചു പോകുന്നതിനേക്കാൾ ലാഭം അല്ലെ truck ഒക്കെ കൊണ്ട് പോകുന്ന train ൽ കേറ്റി അവിടെ എത്തിച്ചിട്ടു അവിടുന്ന് റോഡ് മാർഗം delivery point ൽ load എത്തുന്നത്.. അതാകുമ്പോ ഡീസൽ, ad blue, fast tag, border rto fee, ലോറി maintanance charge, വഴിയിൽ പണിയില്ലാതെ നിക്കുന്ന പോലീസ് ന്റെ കൈ കാണിക്കലും പിടിച്ചു പറിയും, accident മൂലം വരാവുന്ന expence ഇതൊക്കെ ലഭിക്കാൻ പറ്റില്ലേ...tyre എളുപ്പം മാറ്റണ്ട ആവശ്യം വരില്ലല്ലോ അപ്പോ അതും ലാഭം ആകില്ലേ..പിന്നെ driver ന്റെ health, food ഇതൊക്കെ നല്ല വെത്യാസം വരില്ലേ.പിന്നെ എന്താ അങ്ങനെ train വഴി ലോറി കൊണ്ട് പോകാതെ റോഡ് മാർഗം ഓടിച്ചു പോകുന്നെ.. Reply തരുമോ.. കുറെ നാളത്തെ സംശയം ആണ്.. ഞാൻ ഈ field അല്ലാ എന്നാലും അറിയാനുള്ള ഒരു ആഗ്രഹം...
@joyjoseph5888
@joyjoseph5888 Жыл бұрын
വളരെ നല്ല ചോദ്യം.
@mohamedthaha1538
@mohamedthaha1538 Жыл бұрын
20 varshangalkku munpu Reliance inte Relojest, moolam Bombay kku shipping vazhi, Lorry+ load, kayatti nokki Failure aayathaanu.
@puthettutravelvlog
@puthettutravelvlog Жыл бұрын
Roro service മംഗലാപുരത്തെ suratkal മുതൽ മുംബൈക്കടുത്തു Kolad വരയേയുള്ളു .
@jacobroy5260
@jacobroy5260 Жыл бұрын
ആദ്യം ഞാൻ ബിഗ് സലൂട്ട് ലീഡർക്കു, സഹപ്രവർത്തകർ ക്ക്. ഞാൻ ഇപ്പോൾ ഗൾഫിൽ(ബഹറിൻ )ആണ്.ആദ്യമാണ് പലപ്രവിശ്യം നിരീക്ഷിച്ചത്, കാരണം യാത്ര ഇഷ്ടമാണ്. പ്രതേകിച്ചു സ്ത്രീ ദീർഘ ദൂര ട്രെലർ ഓടിക്കുന്നത്.
@talk2niyas
@talk2niyas Жыл бұрын
ചേട്ടായി ഒരു 12 വീൽ ലെയ്ലാൻഡ് പുത്തൻ വണ്ടി എടുത്ത് ബോഡിപ്പണി നടക്കുന്നുണ്ട്. ടൂറിസ്റ്റ് ബസ്സും ലൈൻ ബസ്സും ഓപ്പറേറ് ചെയ്തു പരിചയമുണ്ട്. ഈ ഫീൽഡിൽ വലിയ പരിചയമൊന്നുമില്ല. ഒരു കാലത്ത് പത്ത് പതിനഞ്ചു ലൈൻ ബസ്സ് ഉണ്ടായിരുന്നത് കൊണ്ട് അന്നത്തെ ഡ്രൈവർമാരിൽ പലരും ഇന്ന് ഈ ഫീൽഡിൽ ഉണ്ട്. മോശമല്ലാത്ത ബന്ധം ഇപ്പോഴും കൊണ്ട് നടക്കുന്നുണ്ട് തന്നെ അവർത്തന്ന ധൈര്യം ആണ് ഇങ്ങോട്ട് ഇറങ്ങി തിരിച്ചത്. ഈ വീഡിയോ ഒരു മാസം മുൻപ് ആയിരുന്നെകിൽ ഒരു സെക്കന്റ് ഹാൻഡ് ഓടിച്ചു നോക്കി പുതിയത് എടുക്കാമായിരുന്നു . എന്തായാലും ഇറങ്ങിപ്പുറപ്പെട്ട സ്ഥിതിക് വഴിയിൽ വെച്ച് ഇവിടെ എങ്കിലും കാണാം 🤝🙏
@puthettutravelvlog
@puthettutravelvlog Жыл бұрын
👍
@mohamedkokkur
@mohamedkokkur Жыл бұрын
സത്യസന്തമായി തന്നെ രണ്ട് പേരും കാര്യങ്ങൾ അവതരിപ്പിച്ചു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@gopakumarkavalam3112
@gopakumarkavalam3112 Жыл бұрын
നല്ല ഒരു Q & A സെഷൻ ആയിരുന്നു ! ഇനി പുതിയ ഒരു വണ്ടി എടുക്കുകയാണെങ്കിൽ ഏതായിരിക്കും എടുക്കുക ? അല്ലങ്കിൽ , എന്നെങ്കിലും ഇന്ന വണ്ടി എടുക്കണം എന്ന് ആഗ്രഹം ഉണ്ടോ ?
@nimilk.b6329
@nimilk.b6329 6 ай бұрын
പറഞ്ഞ കാര്യം വളരെ ശരിയാണ്, നന്ദി, 👍
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
ഞായർ സ്പെഷ്യൽസ് കുക്കിംഗ്
16:29
Puthettu Family Vlog
Рет қаралды 367 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН