നല്ല കച്ചവടക്കാരൻ ആണ് ഇദ്ദേഹം ഞ്യായമായ വിലയാണ് ചോദിക്കുന്നത് 👍
@manuppahamza4738 Жыл бұрын
ഈ വില കളിപ്പീര് ഒന്നും അല്ലല്ലോ കേട്ടിട്ട് വിശ്വസിക്കാൻ പ്രയാസം അത് കൊണ്ട് ചോതിച്ചു പോയതാ നല്ല വണ്ടികൾ ഒന്നും പറയാൻ ഇല്ല thankyou 👍
@SureshKumar-gc9jg2 жыл бұрын
കുഴപ്പമില്ലാത്ത റേറ്റ് നല്ല വണ്ടികൾ.. 👍👍👍
@abdulgafoor23442 жыл бұрын
നമ്പർ തരൂ
@hameednaseema9145 Жыл бұрын
വളരെ ഇഷ്ട്ടപെട്ടു കുറഞ്ഞ വില ❤️
@ahamedNoushad2 жыл бұрын
നല്ല വില കുറവ് ഉണ്ട് എല്ലാം വണ്ടികൾക്കും സൂപ്പർ 👍🤝
@safarudheenputhanangadi33422 жыл бұрын
മലപ്പുറം ജില്ലയെ അപേക്ഷിച്ചു വിലയിൽ ഒരു പാട് മാറ്റം ഉണ്ട് 👍🏻👍🏻
@bluetech35822 жыл бұрын
കോലത്തിലും മാറ്റം ഉണ്ട് 😁😍😊🤭
@abhilash.t24412 жыл бұрын
@@bluetech3582 athe bro
@manuhyan Жыл бұрын
Athu valanjeri pattambi angane ulla sthalam ellam vandide lood vere aanu kanan thanne look aanu ividathe vandide pani alla aa vandikal atha vila kuravu avide
@irshadmuhammadaliirshadmuh3371 Жыл бұрын
Malappuram കാർക് 2009 ന് ഇപ്പോഴും 55000 ആണ് വില പറയുമ്പോൾ ഉളുപ്പില്ലാതെ വലിയ വില
@defender7781 Жыл бұрын
ദയവ് ചെയ്തു വണ്ടിയുടെ കമ്പനി,മോഡൽ പറയുക.
@albertbornagain17292 жыл бұрын
വില affordable ആണ് ❤
@fulltimeonline50112 жыл бұрын
ഇനിയും ചെയ്യണം..... 👍👍👍
@dileepkrishna18242 жыл бұрын
Rate wise 👌👌👌
@dhilrubhadildil8872 жыл бұрын
ഉള്ളത് പറയാലോ ഞാനും ഒരു ഓട്ടോ കച്ചവടക്കാരൻ ആണ്... കോഴിക്കോട് ജില്ല... ഇവിടെത്തെ വില കേട്ട് ഞാൻ ഞെട്ടി മക്കളെ അത്രയും കുറവാണ് റേറ്റ്... റേറ്റ് ഒരുപാട് കുറവ് ആണ് 😍😍😍
@shaji74822 жыл бұрын
ഇവിടെ ഓട്ടോ കൂലിയും കുറവാണ്
@rasheedrasheed97922 жыл бұрын
കോഴിക്കോട് എവിടെയാ
@rageshravi22772 жыл бұрын
നമ്പർ തരുമോ എനിക്ക് ഒരു ഓട്ടോ വേണമായിരുന്നു കോഴിക്കോട് കുറ്റ്യാടി ആണ് ഞാൻ
@shefeekshaji Жыл бұрын
Udaayipp aanu ee vilayil vandi kittilla naan poyi pettathaan
@subairkpandallur588 Жыл бұрын
വിളിച്ചാൽ ഓട്ടോ ഇല്ല പറയും
@manuhyan Жыл бұрын
Vila nnalla kuravundaallo njagale nnattil 2012 model vandi varum 1 lak mukalil but vandi look athu ividathe aanu super
@kuttimonsideeq17132 жыл бұрын
Nalla Vella koracha vadikal
@mohammadrafi99302 жыл бұрын
ത്രീ വീലർ കൊല്ലം dist ചെയ്യുമോ
@anandgopanag15352 жыл бұрын
Kerala autoricshaw is very beautiful
@jaseem61402 жыл бұрын
വില കുറവ് ആണ് മോഡൽ kudi യാ വണ്ടികൾ 👍👍😍
@prasanthkumar65892 жыл бұрын
🥰
@vibinshivadham89902 жыл бұрын
Ethupolulla video pradheekshikunnu...
@akhilkumar58572 жыл бұрын
നല്ല വണ്ടികൾ 💗🌹💗🤩🤩😍
@THENIGHTRIDER-hy3qq2 жыл бұрын
Njan oralude kaiyil ninum 100000 roopa koduthu 2014 model compact vangichu mandatharamayi poyi.... itha ippol 2017 model maxima 115000 ---7:10 😳😳😳😳😳 😔😔😔😔😔
@THENIGHTRIDER-hy3qq2 жыл бұрын
Adi poli....
@THENIGHTRIDER-hy3qq2 жыл бұрын
7:10 ee vila kandu njan nejtti maama....😳😳😳😱😱😱😱
@AnkitBaghel-xe8qi11 ай бұрын
Madhya Pradesh me transfer hoga?
@THENIGHTRIDER-hy3qq2 жыл бұрын
Kai clutch ano kale clutch ano ennu chodikende... bro...🙄🙄🙄
@prasanthkumar65892 жыл бұрын
2016 model muthal kai clutch anu
@makmotovlogs12282 жыл бұрын
Athinu model arinjal pore bro😅
@THENIGHTRIDER-hy3qq Жыл бұрын
Auto Puthiya video cheyyamo please
@manupzi6472 жыл бұрын
അമ്പോ 🤔🤔🤔സൂപ്പർ ചേട്ടാ...
@Trivian_mallu2 жыл бұрын
അൻസില ഓട്ടോ ഷോപ്പിലെ വീഡിയോ cheyyumo. ഓട്ടോയുടെ
@rajeevmr5302 Жыл бұрын
വിലയും വണ്ടിയും സൂപ്പർ but phone വിളിച്ചാൽ സംസാരിക്കാൻ ബുദ്ധിമുട്ടാണ്