Automatic washing machines use | malayalam | washing medicine demo | Lg whirlpool samsung mechine #automaticwashingmachine #Washingmechine how to prevent leakage of washing mechine • How to prevent leakage... Instagram : ...
Пікірлер: 64
@sherisworld54422 ай бұрын
വാഷ് ചെയുന്നതിന്റെ ഇടയിൽ പോസ് ചെയ്തു ഓപ്ഷൻ മാറികൊടുക്കുന്നതിന് പ്രശ്നം ഉണ്ടോ
@jonsalexbin19643 ай бұрын
Kelvinator 6.5 Top load fully Automatic മെഷീനിൽ water level എങ്ങനെയാണ് സെറ്റ് ചെയ്യുന്നത്? കുറച്ചു ഡ്രസ്സ് മാത്രമേ ഉള്ളൂ എങ്കിൽ വെള്ളം കുറച്ചായി സെറ്റ് ചെയ്യാമോ? എങ്ങനെ? Please reply...
ഈ കടയുടെ പേര് എന്താണ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്
@binubichu1122 Жыл бұрын
ഞാൻ നിങ്ങൾ ആതിയം കാണിച്ച മിശീൻ ആണ് ഉപയോഗിക്കുന്ന ത്. അത് അലകാതെ എങ്ങനെ യാണ് ഉണകുന്നത് ഒന്ന് പറഞ്ഞു തരോ. ഞാൻ ചെയ്ത്ത് നോക്കിയപ്പോൾ വാഷ് ചെയ്യുന്ന സമയവും വെള്ളതിൻ്റെ സമയവും ഓണാകുണുണ്ടെ. ഈ മീഷീനെ കുറിച്ച് ഫുൾ ആയി പറയോ
@VloggerRiyaskhan Жыл бұрын
Dry option maathram on cheytha mathi
@AnnoyedAgilityPuppy-nm6el11 ай бұрын
ഓട്ടോമാറ്റിക് പെട്ടെന്ന് കേട് വരും പറയുന്നു ശരി ആണോ
Full automatic aanel ekadesham ithe pole thanneyaanuto
@aswathym6285 Жыл бұрын
Rinse ചെയ്തു കഴിഞ്ഞ്.... Manualy drain ചെയ്യാൻ പറ്റുമോ.... Please reply
@VloggerRiyaskhan Жыл бұрын
Adyame set cheyyanam
@AnnoyedAgilityPuppy-nm6el11 ай бұрын
ഒരുജോഡി ഡ്രസ്സ് അലക്കാൻ പറ്റുമോ autometikil
@shymaasharaf7280 Жыл бұрын
Hai sir wash aakunnundu thuni dry aayi varunnilla pls reply sir
@SherinSulthan14 күн бұрын
Wash നടക്കുന്നില്ല, വെള്ളം ഇങ്ങനെ പോകുന്നുണ്ട് അതിനു എന്താ ചെയ്യാ പറഞ്ഞു തരുമോ
@VloggerRiyaskhan14 күн бұрын
@@SherinSulthan wash option kodukaanjitaavum video correct detail aayit kand nokto
@SherinSulthan14 күн бұрын
@VloggerRiyaskhan video full കണ്ടതാണ്, wash option ചെയ്തിട്ട് അത് light kathunnilla, complaint ആണെങ്കില്‍ wash and soak ഒഴിച്ച് ബാക്കി ഒക്കെ work ആകുമോ, air dry ഒക്കെ work ആകുന്നുണ്ട് so complaint ആകാൻ chance ഉണ്ടോ
@cherryblossomwithme75194 ай бұрын
Enik gift kittiya machine anu white whestington auto matic top load. Detergent edano comfort ozhikkano ulla space ella. Detergent edunnath eppol manasilayi. But confort polulla items evide edum edak vach open cheyth edan akumo. Plz rply
@VloggerRiyaskhan4 ай бұрын
@@cherryblossomwithme7519 idak open cheyyunnath nallathalla confortinu space illel detergent use cheyyan try cheyyto
@Stanlee4ever10 ай бұрын
WASH & SPIN മാത്രമായി സെറ്റ് ചെയ്യാൻ പറ്റുമോ ?
@VloggerRiyaskhan10 ай бұрын
Patum but washing machine nte facilities anusarichaayirikum