ഇതിൽ P1 ൽ നോർമൽ ആണ് എന്നാലും 1:45 സമയം എടുക്കുന്നു അതെന്താ അങ്ങനെ.... സമയം കറക്റ്റ് അല്ല. കൊറേ ഓപ്ഷൻ ഉണ്ട് പക്ഷെ. എല്ലാത്തിലും സമയം കൂടുതലാ. കുറവുള്ള ഒന്നുണ്ട് അതിൽ ഒരു പ്രാവിശ്യം മാത്രേ ഒലുബുന്നൊള്ളു. അത് എന്താണന്നു പറയോ...
@sulochanaradhakrishnan12493 ай бұрын
ഇത്ര സമയം എടുക്കുന്നത് എന്താ
@liyarazu55653 ай бұрын
പൈപ്പ് സ്പീഡ് കമ്മിയവും അല്ലങ്ഗിൽ വെള്ളം ഞമ്മൾ പാകത്തിന് സെറ്റക്കിയാൽ മതി
@sulochanaradhakrishnan12493 ай бұрын
@@jasnajafar അതെ.1.45 പിന്നെ exprassil ഇട്ടാൽ 50 മിനിറ്റ് എടുക്കുന്നുണ്ട്. വെള്ളം നമുക്ക് adjust cheyyan pattillalo.3 തവണ alakkumbol വെള്ളം കൂടുതൽ വേണം.
@sulochanaradhakrishnan12493 ай бұрын
@@liyarazu5565 ഓട്ടോമാറ്റിക് അല്ലെ വെള്ളം സെറ്റ് ആക്കാൻ pattumo
@NazeeraShanavas12 күн бұрын
Time adjust cheyan pattoo
@FathimaSiyana-x6p3 ай бұрын
Eee typ missionil full load dress wash cheyyupol dress idayile gapil pokan chance undo poyal eganaya edukkuka.... Wash cheytha dress palathum miss akunnuu
@rubiyaruby16722 жыл бұрын
Ith speedil karanghunnundoo Nan vanghiyirunnu stain povaathath pole
@abdulbasithabdulbasith6972 жыл бұрын
Haier nte washing mashine full auto matic video ayakamo
@Thefooodiestories Жыл бұрын
Ella color um orumich itt alakan patto?? Atho white separate thanne alakana???
@shanusudhi Жыл бұрын
yes വൈറ്റ് വേറെ അലക്കുന്നത്ബെറ്റർ.ബാക്കിയെല്ലാംഒരുമിച്ചിട്ടോ but കളർപോകുന്നത്ഒരുമിച്ചുഇടരുത്
@DeepikaAmmu-h5l Жыл бұрын
Help full❤
@muhammedmuneer45942 жыл бұрын
P1 il idumpo maximum level vellam edkkunnu karanam endanu
@l2rthunder500 Жыл бұрын
Pressure sensor complaints
@rubiyaruby16722 жыл бұрын
Pls wash cheyyunna oru vedio idoo p6 il short vedio ayalum mathi pls
@sifaantony34545 ай бұрын
Child lock open enganya
@reshmakrkr74852 жыл бұрын
ഡ്രസ്സ് ഡ്രൈ ആകാതെ എങ്ങനെയാണു വാഷ് കഴിഞ്ഞാശേഷം വെള്ളം പുറത്തേക്ക് kalayunnathu
@rubiyaruby16722 жыл бұрын
Dry option ആദ്യം തന്നെ ഓഫ് ചെയ്യണം
@noorunnadiya9927 ай бұрын
Chechii dry optn egine off cheyne
@sunflower-gz1ji2 жыл бұрын
ഈ മെഷീൻ ഓക്കേ ആണോ കംപ്ലയിന്റ് ഒന്നൂല്ല്യാലോ pls reply
@jeenajijo7002 Жыл бұрын
വാഷിംഗ് മെഷീൻ ഭയങ്കര ആട്ടം ആണ് rinse ചെയ്യുമ്പോ തുള്ളി തുള്ളി വീടിന് പുറത്തേക്ക് പോകും 😥😥എന്താ ചെയ്യാ