വാഹനങ്ങളുമായി അടുത്ത് നിൽക്കുന്ന 10 ബിസിനസ് ആശയങ്ങൾ 10 Automobile Related Business Ideas
Пікірлер: 45
@IAMVPK0013 жыл бұрын
മൊബൈൽ പഞ്ചർ നല്ലൊരു ബിസിനസ്സ് ആണ്. ചെറിയൊരു പിക്കപ്പിൽ കംപ്രസറും അത്യാവശ്യം ടൂൾസും ഗ്രീസിങ്ങും ഉണ്ടെങ്കിൽ ചെറിയ വാഹനങ്ങൾ മുതൽ വലിയ വാഹനങ്ങൾ വരെ ചെയ്യാൻ സാധിക്കും
@MATStudio3 жыл бұрын
ഞാൻ ഒരു ഓട്ടോ എയർ കണ്ടീഷനിങ് മെക്കാനിക്ക് ആണ്. നല്ലൊരു ബിസിനസ് സംരംഭം ആണ് ഇത്. 👌👌👌
@aganithchandramohan36704 жыл бұрын
Passion about work is main thing👍
@iam_vidhin_91084 жыл бұрын
അടിപൊളി..... വീഡിയോ....
@jensonjerome42664 жыл бұрын
Video interesting anu bro Good job
@iam_vidhin_91084 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ....
@JeevanChittar4 жыл бұрын
Kondody irakkiya models ne Patti oru video idamo 🔥