മൈലേജ് ഉണ്ടന്ന് കേട്ടെ 2 വണ്ടി ആണു എടുത്തത. നല്ല മൈലേജ് ഉണ്ട്. സ്റ്റബിലിറ്റി ഒട്ടും ഇല്ല.1ton കൂടുതൽ കയറ്റിയാൽ വണ്ടി കയ്യിൽ നിൽക്കില്ല. കയ്യിൽ കിടന്നേ പുളയും. ചെറിയ ടയർ ആയിരുന്നു. Break ലൈഫ് ഒട്ടും ഇല്ല. ഇപ്പോ വലിയ ടയർ ആയത് കൊണ്ടേ സ്റ്റബിലിറ്റി കിട്ടും എന്നെ karuthunnu