ഒരേ ദിവസം കഷ്ടിച്ച് രക്ഷപെട്ട 2 അപകടങ്ങൾ .Gujarat to Kerala leyland Load Trip -Autosvlog Epi6

  Рет қаралды 86,803

Autos Vlog

Autos Vlog

Күн бұрын

Пікірлер: 340
@Linsonmathews
@Linsonmathews 3 жыл бұрын
ഓരോ യാത്രയിലും നമ്മൾ ആഗ്രഹിക്കുന്നത് ഒരപകടവും കൂടാതെ തിരിച്ചെത്തുവാനാണ്... അതിനു ഈശ്വരൻ എപ്പോഴും തുണയായിരിക്കട്ടെ ❣️❣️❣️
@AutosVlog
@AutosVlog 3 жыл бұрын
❤️♥️♥️♥️♥️thanks bro
@fuadsaneen4601
@fuadsaneen4601 3 жыл бұрын
Ameen
@aexd8386
@aexd8386 3 жыл бұрын
ameen
@jafarkadavath4796
@jafarkadavath4796 3 жыл бұрын
Ameen
@chinthujames8817
@chinthujames8817 3 жыл бұрын
അപ്പോൾ ഈശ്വരൻ തുണക്കാത്തത് കൊണ്ടാണോ പിഞ്ചുകുഞ്ഞുങ്ങളെ ഉൾപെപ്പെടെ അപകടത്തിൽ മരിച്ചു പോകുന്നത്? ഒരു ലോജിക് ഒക്കെ വേണ്ടേ ഇങ്ങനെ വിളിച്ചു പറയുമ്പോൾ !
@big.bkannur442
@big.bkannur442 3 жыл бұрын
മറിഞ്ഞ വണ്ടിക്കളിലെ ഡ്രൈവർ ഓക്കേ സൈഫ് ആവട്ടെ എന്ന് പ്രതിക്കാൻ അത് പോലെ എല്ലാ വണ്ടി ഓടിക്കുന്നവരയും റബ് കാത് കൊള്ളട്ടെ 🙏🙏
@AutosVlog
@AutosVlog 3 жыл бұрын
Yea❤️❤️♥️♥️♥️
@Aysheri_
@Aysheri_ 3 жыл бұрын
"ഇടത് സൈഡ് ഫുൾ ഫോറെസ്റ്റ് ആണ്, വലത് സൈഡ് കാടും" ചേട്ടായിമാരുടെ ഈ ഡയലോഗ് ശ്രദ്ധിച്ചവരുണ്ടോ....???
@shajumathew3174
@shajumathew3174 3 жыл бұрын
Ee Kadumuzhuvan Forest Anallo Jagathi Dailog
@cheppad.rrtecampsetting3456
@cheppad.rrtecampsetting3456 3 жыл бұрын
കേട്ട്
@rajeshpaloli5988
@rajeshpaloli5988 3 жыл бұрын
പൊട്ടൻമാർ
@AutosVlog
@AutosVlog 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@phoenics369
@phoenics369 3 жыл бұрын
@@rajeshpaloli5988 അത് അവർ തമാശക്ക് പറഞ്ഞതാണെന്ന് ബ്രോ ആദ്യം manuslaku
@viswambharanv4380
@viswambharanv4380 3 жыл бұрын
എല്ലാ വീഡിയോ യും superb ആണ് ഇന്നത്തെ വേറെ ലെവല്‍ പുള്ളി നല്ല കോമഡി ആണല്ലോ.. പ്രായത്തിന്റെ പക്വതയും ഉണ്ട് അവര്‍ക്ക്....അവരോട് ആയ് ഉള്ള episode കൂടുതൽ ചെയ്യു വിഷ്ണു... ജോയി ചേട്ടനെ പോലെ പുള്ളിയും എല്ലാവരും സ്വീകരിക്കും
@vishnusai1943
@vishnusai1943 3 жыл бұрын
ഓരോ യാത്രയും ഓരോരുത്തരുടെ സ്വപ്നങ്ങളുമായാണ് പോകുന്നത്.ഒരപകടവും കൂടാതെ ലക്ഷ്യസ്ഥാനത്തെത്താൻ ഈശ്വരൻ എപ്പോഴും തുണയായി ഇരിക്കും💓
@girajgiraj9991
@girajgiraj9991 2 жыл бұрын
Bro .... വീഡിയേl കണ്ടിട്ട് കൊതിയാവുന്നു
@richubichu7849
@richubichu7849 3 жыл бұрын
കിച്ചുവിന്റെ ലോറിയിൽ ഒരു video ചെയ്യുമോ🙂🙂
@AutosVlog
@AutosVlog 3 жыл бұрын
നോക്കാം 😍♥️♥️♥️♥️
@Pranavsoviet
@Pranavsoviet 3 жыл бұрын
@@AutosVlog venda Vishnu
@kvshobins9820
@kvshobins9820 3 жыл бұрын
ഇന്നത്തെ വീഡിയോ അടിപൊളി 👌👌👌👌👌 ഒപ്പം പ്രാർത്ഥനയും 😍😍😍
@AutosVlog
@AutosVlog 3 жыл бұрын
♥️❤️❤️😍😍😍😍
@mohamedfaisalk
@mohamedfaisalk 3 жыл бұрын
ഇടത്തു ഫോറെസ്റ്റും വലതു സൈഡ് കാടും 💪🏻😘😘ഇനി തമിഴ്നാട് ആന്ധ്രാ ഒക്കെ ലോഡ് കൊണ്ട് പോകുന്ന വീഡിയോ വരുമോ ബ്രോ കാത്തിരിക്കും 👍🏻
@AutosVlog
@AutosVlog 3 жыл бұрын
Ok❤️❤️❤️♥️♥️♥️
@Akler133
@Akler133 3 жыл бұрын
എല്ലാരും കിടിലൻ കോമ്പിനേഷൻ ആണ്.... ജോയിച്ചൻ സാജൻചേട്ടൻ സ്മിതിൻ ബ്രോ നമ്മട കിച്ചു ബ്രോ പിന്നെ വിഷ്ണു ബ്രോ ♥️♥️♥️♥️
@mubarakp3238
@mubarakp3238 3 жыл бұрын
Ithrem episode il enikk eattavum ishttapetta video. 😍vadiyil poyirunna nostu adichu. Aa food vekkinnathum kazhikkinnathum vere leve feel aa. Video yil ellam ulpeduthiyathinu thanks machane.
@febinthampi7997
@febinthampi7997 3 жыл бұрын
വീഡിയോ കാണുമ്പോൾ ഉള്ള ഒരു ഹാപ്പി .....ചേട്ടാ സൂപ്പർ
@AutosVlog
@AutosVlog 3 жыл бұрын
♥️❤️😍😍😍😍😍
@ashinps2173
@ashinps2173 3 жыл бұрын
St . Gorege vandi veche eni trip prethikshikkunnu bro..... Marakkalleee❤️❤️❤️❤️
@AutosVlog
@AutosVlog 3 жыл бұрын
❤️❤️❤️❤️♥️♥️♥️
@arshadpc7517
@arshadpc7517 3 жыл бұрын
നിങ്ങളുടെ video കാണുമ്പോൾ അത് ഒരു സുഖം ആണ് ❤️❤️
@harikrishnaps6549
@harikrishnaps6549 3 жыл бұрын
Super episode bro. Kazhchakalekkal super ellaavarum koodi ulla aa kurachu moments thanne
@vishnups1695
@vishnups1695 3 жыл бұрын
Safe drive chettooo,, keep going 🙂🙂
@AutosVlog
@AutosVlog 3 жыл бұрын
♥️❤️😍😍😍😍😍
@sharathks2531
@sharathks2531 3 жыл бұрын
Adipoliyaayi tto, ellarum super aayittundu ❤️❤️❤️. Be safe keep going...
@althafmoideen1481
@althafmoideen1481 3 жыл бұрын
Onn പഴയ കാലത്തേക്ക് poy. Vdo ഒരുപാട് നാൾ ഇനിയും പ്രധീക്ഷിക്കുന്നു ❤ഇനിയും ഇഗ്ഗനെ vdo cheyyan ധൈവം സഹായ്ക്കട്ടെ. Best of luck 💕
@wanderlust8486
@wanderlust8486 3 жыл бұрын
Broo poli episode. aa vandi marinj kidakna kandapo oru vishamam. Aa coocking oke vannapozha aa oolam vanne suggestion chythapo ath video il ulpeduthyen thnkz broo. Drive safe stay safe bro😁😁
@nishadsabeer6263
@nishadsabeer6263 3 жыл бұрын
Kanan nalla bhanggi ulla stalagal roadinthey iruvashagalilulla maragal akattey ellam supper ennal avidey orupad accidentum nadakkunnund ithallam kanumbol ann oro drivermarum enth matram risk eduthane oro dura yatrakalum purthiyakkunnath driver marey sammadikkanam
@AutosVlog
@AutosVlog 3 жыл бұрын
Athe♥️♥️♥️♥️♥️
@JophyManalel
@JophyManalel 8 ай бұрын
കഷ്ട്ട പാടുണ്ടെങ്കിലും ഏതൊരു സുഖമാണ് 🥰🥰🥰🥰
@KL_reel
@KL_reel 3 жыл бұрын
6:07 ford mustang
@AutosVlog
@AutosVlog 3 жыл бұрын
🔥🔥🔥🔥🔥🔥🔥
@taranesht
@taranesht 3 жыл бұрын
Superb bro waiting for next episode
@vinyasinu635
@vinyasinu635 3 жыл бұрын
Vishnu bro
@AutosVlog
@AutosVlog 3 жыл бұрын
Ok❤️❤️♥️♥️♥️♥️
@albyp.b7709
@albyp.b7709 3 жыл бұрын
*വിഷ്ണു മച്ചാന്റെ vdo കാണാൻ വേണ്ടി ഇല്ലാത്ത Net മുടക്കി കാണുന്ന..😂*
@AutosVlog
@AutosVlog 3 жыл бұрын
❤️❤️♥️♥️♥️♥️♥️♥️♥️
@jowinz84
@jowinz84 3 жыл бұрын
ഭയങ്കര knocking sound. Engine sound ഇങ്ങനെ ആണോ.
@AutosVlog
@AutosVlog 3 жыл бұрын
Yes❤️♥️♥️
@NithinMWarrier
@NithinMWarrier 3 жыл бұрын
Oru positivity undu Vishnu, in your videos, ningalude chiri... Keep Smiling bro.. I love your road trips, I started following you from you Delhi trip with Joychettan & Smithin ...
@sreejithsreeju3774
@sreejithsreeju3774 3 жыл бұрын
Long vandiyil cleander post kittumo boss
@adarsha3955
@adarsha3955 3 жыл бұрын
Smithin chettan ee videoil onu ushar aayi🥳🥳🥳
@georgedevasia3107
@georgedevasia3107 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും അവസാനത്തെ ഭാഗം പൊളിച്ചു
@AutosVlog
@AutosVlog 3 жыл бұрын
❤️❤️😍😍😍😍😍😍
@muhammedramees9317
@muhammedramees9317 3 жыл бұрын
ഇനി video ചെയ്യുമ്പോൾ ലോഡ് ടാർപോളിൻ ഇട്ട് കയർ കൊണ്ട് കെട്ടുന്നതും മറ്റും ഷൂട്ട്‌ ചെയ്യണം... കെട്ടുകളും കുരുക്കുകളും ലോക്കുകളും ഒക്കെ അറിയാൻ.. കാണാൻ.....
@vishnukumarv946
@vishnukumarv946 3 жыл бұрын
വീഡിയോക്ക് dislike അടിക്കുന്നവർ എന്തുകൊണ്ട് എന്ന് കൂടി ബോധിപ്പിച്ചാൽ നല്ലതാരുന്നു.
@sarathchandrank05
@sarathchandrank05 3 жыл бұрын
അവർ മറിഞ്ഞു മറിഞ്ഞു എക്സ്പീരിയൻസ് ഉള്ളവർ ആണ്..
@AutosVlog
@AutosVlog 3 жыл бұрын
❤️♥️
@brilliantbcrrth4198
@brilliantbcrrth4198 3 жыл бұрын
ഡ്രൈവിംഗ് ഇഷ്ടം ഇല്ലാത്തവർ ആവാം
@mh0136
@mh0136 3 жыл бұрын
ബ്രോ. പട്ടികൾ കുരെക്കും, നുമ്മ vlogger ധൈര്യത്തോട് മുൻപോട്ട് പോയിക്കൊണ്ട് ഇരിക്കും 👌
@vichukerala4334
@vichukerala4334 3 жыл бұрын
അവർ വിമാനം ഓടിക്കുന്നവരാകും 😀😁
@harikrishnankg77
@harikrishnankg77 3 жыл бұрын
Adipoli video, Sajan Chettan powli 💞💞👌👌👌
@vijoytechy5961
@vijoytechy5961 3 жыл бұрын
kandu irunnal maduppu thonnatha videos anu autos vlog,, good luck brother keep doing videos
@AutosVlog
@AutosVlog 3 жыл бұрын
♥️❤️❤️😍😍🤩🤩🤩🤩🤩
@ayyoobabufarhan9271
@ayyoobabufarhan9271 3 жыл бұрын
ഹായ്
@the_kuppi_707x
@the_kuppi_707x 3 жыл бұрын
സവാള സ്പീഡ്ൽ അരിയുന്നത് കണ്ടിട്ട് കണ്ണിൽ നിന്ന് വെള്ളം വരുന്നു,,,
@AutosVlog
@AutosVlog 3 жыл бұрын
ഇതൊക്കെ എന്ത് ❤️♥️♥️
@piravomriders8456
@piravomriders8456 3 жыл бұрын
നിങ്ങൾ ഇല്ല വരും ഉണ്ടെങ്കിൽ poli അത് vera level
@AutosVlog
@AutosVlog 3 жыл бұрын
♥️❤️😍😍🤩🤩🥰🥰🥰🥰
@Akler133
@Akler133 3 жыл бұрын
സാജൻ ചേട്ടനെയോ ജോയി ചേട്ടനെയോ ആശാൻ ആയി കിട്ടിയിരുന്നേൽ.. 💓
@edwinjohnson5504
@edwinjohnson5504 3 жыл бұрын
Vishnu chetta powliii, നിങ്ങൾ Food ഉണ്ടാക്കി കഴിക്കുന്നതും, അതിന്റെ ഇടയ്ക്ക് യുള്ള തമാശയും😍 adipolii.
@AutosVlog
@AutosVlog 3 жыл бұрын
♥️❤️😍😍🤩🤩🤩🤩
@sandeeprkartha
@sandeeprkartha 3 жыл бұрын
സവാള അരിഞ്ഞ കൈകൾക്കു ഒരു like .......
@AutosVlog
@AutosVlog 3 жыл бұрын
❤️❤️♥️♥️♥️
@anandgmaillogout608
@anandgmaillogout608 3 жыл бұрын
Bro SE lorry tadi ottam video onnu chayyamo
@akhilraj165
@akhilraj165 3 жыл бұрын
Bro vandikk ഭയങ്കര kada kada sound kelkkunnudallo... entha angane....
@shafeequept8282
@shafeequept8282 3 жыл бұрын
അടിപൊളി 👍👍👍
@divyaklalcheruvalath3683
@divyaklalcheruvalath3683 3 жыл бұрын
Poli video ❤️
@AutosVlog
@AutosVlog 3 жыл бұрын
♥️❤️❤️😍😍🤩🤩🤩
@jimmyjohn5393
@jimmyjohn5393 3 жыл бұрын
Bro Thks. All the best taa
@AutosVlog
@AutosVlog 3 жыл бұрын
♥️❤️❤️😍😍😍🤩
@jayakumarvelayudhannair5447
@jayakumarvelayudhannair5447 3 жыл бұрын
Bro 10:10 varuna tata eeth model aanu ennu prnj thro plss kore.noki kittunillaa plss
@aswinhari9951
@aswinhari9951 3 жыл бұрын
ഇടത് സൈഡ് ഫോറെസ്റ്റ് വലത് സൈഡ് ഫുൾ കാടും 😎😜
@AutosVlog
@AutosVlog 3 жыл бұрын
🤣🤣🤣🤣❤️♥️♥️♥️♥️
@nazimnaziii9897
@nazimnaziii9897 3 жыл бұрын
Vedio play avunnillaa
@AutosVlog
@AutosVlog 3 жыл бұрын
❤️♥️♥️
@amsvlogeswithsanoj9801
@amsvlogeswithsanoj9801 3 жыл бұрын
വീഡിയോ പോളിമാസ്സ് 🌹🌹🌹🌹🌹
@zanishrahman5327
@zanishrahman5327 3 жыл бұрын
Bro steering position enthenkilum error undo? Eppozhum oru position aayomd chothichatha
@AutosVlog
@AutosVlog 3 жыл бұрын
Yes❤️♥️
@sanusanu5510
@sanusanu5510 3 жыл бұрын
Kidu super
@paapanaasamkumaravel2092
@paapanaasamkumaravel2092 2 жыл бұрын
Chetaa...khaki uniform chdikarundo???
@harinarayananharinarayanan3637
@harinarayananharinarayanan3637 3 жыл бұрын
Sajan chettan അന്നത്തെ ഡൽഹി ട്രിപ്പ്പിലെ GJ vandiyile driver alle
@AutosVlog
@AutosVlog 3 жыл бұрын
Yes❤️♥️♥️♥️
@amaldev531
@amaldev531 3 жыл бұрын
Chetta pls reply Sherikyum Chettante job Entha
@AutosVlog
@AutosVlog 3 жыл бұрын
ചെറിയ ബിസ്സിനെസ്സ് ആണ് ❤️♥️♥️
@Rishi0228.
@Rishi0228. 3 жыл бұрын
@@AutosVlog enthu businessa Vishnu machine ?
@prasadnair.g5120
@prasadnair.g5120 3 жыл бұрын
നമസ്കാരം, from Muvattupuzha to gujarath &return how many K,M & total rate
@anusmayasvlogs9624
@anusmayasvlogs9624 3 жыл бұрын
Bro vandiyude mechanical bagam കൂടെ ഒന്ന് കാണിക്കാവോ...
@sallass9895
@sallass9895 3 жыл бұрын
Bro vandiyudey servicene kurichu oru video cheiyumo?oil change ethra km aannu cheiyunneu,cost ethra ,etha litre oil aakum,clutch life engane ethra km odanpattum,gear oil ethra km aannu change cheiyunne,differential oil ethra km aannu change cheiyunne,oil quantity,brakeinte life engana (km)?oru video cheiyumo .pinne engine paniyumbol ethra cost varum ?engine life ethra km vare ?pls answer bro
@sabineshmethodi4651
@sabineshmethodi4651 3 жыл бұрын
Kichu.... Super....
@johnzaviour3840
@johnzaviour3840 3 жыл бұрын
Videos ellam nannayirikunnu... Pakshe oru request unde... Ee yathrayile checkpostukalile procedures vishadamakiyal nannayirikum... Oro checkpostileyum amount aviduthe reethikal oke... Namuke engane passout aakam angane ellam...
@AutosVlog
@AutosVlog 3 жыл бұрын
അതിൽ കുറെ ബുദ്ദിമുട്ട് ഉണ്ട് പറയാം ❤️♥️♥️♥️
@jithinajithkumar1749
@jithinajithkumar1749 3 жыл бұрын
പൊളിച്ചു 👌👌👌👌👌👌🥰🥰🥰
@AutosVlog
@AutosVlog 3 жыл бұрын
♥️❤️❤️❤️😍😍😍
@immanuel8424
@immanuel8424 3 жыл бұрын
Love from Coimbatore ❤️❤️❤️
@AutosVlog
@AutosVlog 3 жыл бұрын
♥️❤️❤️❤️❤️❤️❤️❤️
@sherin910
@sherin910 3 жыл бұрын
Adipolli yathra 😍😍😍😍
@kvshobins9820
@kvshobins9820 3 жыл бұрын
06:06 ലോറികൾക്കിടയിലൂടെ ഒരു പൊളപ്പൻ കാർ 😁😁😁😁
@amalkrishna1486
@amalkrishna1486 3 жыл бұрын
MUSTANG
@AutosVlog
@AutosVlog 3 жыл бұрын
🔥🔥🔥🔥🔥🔥🔥
@shibin1941
@shibin1941 3 жыл бұрын
God bless you bro
@vishnuvijayan7045
@vishnuvijayan7045 3 жыл бұрын
Aa annante chiri kollam, pavam look😊
@AutosVlog
@AutosVlog 3 жыл бұрын
♥️❤️❤️😍😍😍😍
@cheppad.rrtecampsetting3456
@cheppad.rrtecampsetting3456 3 жыл бұрын
സവോള അറിയുന്ന ആൾ സൂപ്പർ
@AutosVlog
@AutosVlog 3 жыл бұрын
ഞാൻ തന്നെ ആണ് ❤️❤️♥️
@vineeshvineesh3278
@vineeshvineesh3278 3 жыл бұрын
ഒരു കാര്യം മാത്രം ഒന്നു പറയട്ടെ ഇങ്ങളെ ഫുൾ വീഡിയോ കാണുന്നു ആ കിച്ചുവിന്റെ സൗണ്ട് ഒരു വേറെ ലെവൽ പോന്നു 🤐🤐🤐🤐
@nidhinmj3740
@nidhinmj3740 3 жыл бұрын
Ningal bakshanam kazhichathinu aduth excavator work cheythirunno....
@sunithk7218
@sunithk7218 3 жыл бұрын
ലോഡും കൊണ്ട് ദിമ്പം ചുരം കയറുന്നത് കാത്തിരിയ്ക്കുന്നു 👌❤
@tennyjose1442
@tennyjose1442 3 жыл бұрын
Super chetta super
@bomypala435
@bomypala435 3 жыл бұрын
Food Makeing kuduthal cover chayithathu nannayii...nalla feel thannuu
@AutosVlog
@AutosVlog 3 жыл бұрын
♥️❤️😍😍🤩🤩🤩🤩🤩
@sajaljoshi1638
@sajaljoshi1638 3 жыл бұрын
Which camera do you use? Is it with Mike, which one??
@sajaljoshi1638
@sajaljoshi1638 3 жыл бұрын
Great blogs. Keep it up
@Messri172
@Messri172 3 жыл бұрын
സാജൻചേട്ടൻ ആള് ഒരു poli ആണല്ലോ
@AutosVlog
@AutosVlog 3 жыл бұрын
പുപ്പുലി ❤️♥️♥️♥️
@Messri172
@Messri172 3 жыл бұрын
@@AutosVlog ഒരു വീഡിയോ ആകാം
@babyrenjith8316
@babyrenjith8316 3 жыл бұрын
Hai,Bro 💓💓💓💓
@AutosVlog
@AutosVlog 3 жыл бұрын
❤️♥️♥️♥️♥️
@ashif4694
@ashif4694 3 жыл бұрын
Poli bro. Poli
@AutosVlog
@AutosVlog 3 жыл бұрын
♥️❤️❤️😍😍😍
@devanarayanansaji1439
@devanarayanansaji1439 3 жыл бұрын
Oru doubt.. ee regeneration ntha.
@AutosVlog
@AutosVlog 3 жыл бұрын
♥️❤️❤️😍😍😍😍
@safayaraldar7395
@safayaraldar7395 3 жыл бұрын
ലോറിയിൽ സ്വർണ്ണം കടത്താൻ ഉള്ള പേരിപാടിയാണോ നിങ്ങൾ എല്ലാവരും 😄,,,, ചിക്കൻ കറിയുടെ കളർ തീരെ ചുകപില്ലാ,, കശ്മീർ ചില്ലി മുളക് ഉപയോഗിക്കാൻ പറയണം സാജൻ ചേട്ടാ
@AutosVlog
@AutosVlog 3 жыл бұрын
🤣🤣😜😜😜😜😜😜gold
@Rtechs2255
@Rtechs2255 3 жыл бұрын
11:33 ++ left സൈഡിൽ first കിടക്കുന്ന വണ്ടി പെട്ടെന്ന് കണ്ടപ്പോൾ , ഒരു bus ആണെന്ന് തോന്നി .. ആ type body ഉള്ള ഒരു വണ്ടി കിട്ടിയാൽ review ചെയ്യണേ bro.
@AutosVlog
@AutosVlog 3 жыл бұрын
♥️♥️❤️😍😍🤩🤩🤩🤩🥰🥰
@localchefbyshylesh2535
@localchefbyshylesh2535 3 жыл бұрын
Meen vandi
@najeebabdulrahiman3532
@najeebabdulrahiman3532 3 жыл бұрын
Kerala to Gujarath how many tollbooth Total Expenses how money Litter Desal Both said tonage RATE please tell 🙏
@AutosVlog
@AutosVlog 3 жыл бұрын
Ok പറയാം ❤️♥️♥️♥️
@krishnaprasadholla373
@krishnaprasadholla373 3 жыл бұрын
Bro..Kalkatti alla..Kalaghataki aanu
@AutosVlog
@AutosVlog 3 жыл бұрын
Yes❤️♥️♥️♥️
@wasjdu2103
@wasjdu2103 3 жыл бұрын
Bro ith kazhinhal enthelum cuntunt kandrthi daili videos idanam lory thanneya enikum trill kitiyilengil oro new vehicle thappi video idenne
@sidharthkk1012
@sidharthkk1012 3 жыл бұрын
7:18 ഇടത്ത് സൈഡ് forestum വലത് സൈഡ് കാടും 😂😂😂
@AutosVlog
@AutosVlog 3 жыл бұрын
❤️❤️♥️♥️♥️♥️
@sravlogesbysravan
@sravlogesbysravan 3 жыл бұрын
Powli❤
@AutosVlog
@AutosVlog 3 жыл бұрын
♥️♥️❤️❤️🤩🤩🤩🤩
@munnabekal
@munnabekal 3 жыл бұрын
Waiting 200K
@AutosVlog
@AutosVlog 3 жыл бұрын
♥️❤️😍😍😍😍😍
@muneerpp4358
@muneerpp4358 3 жыл бұрын
മൂന്ന്. ആളും. സൂപ്പർ.
@ashokkumarkottaram2979
@ashokkumarkottaram2979 3 жыл бұрын
Superb
@ajithps2301
@ajithps2301 3 жыл бұрын
Oru yathra poyal safe aayitt thirich ethan sadhikkanath innathe kalath dheiva bhagyam thanneyanu. Aaaa drivermarkkarkkum onnum sambhavikkathirikkatte ennu prarthikkam🙏🙏
@AutosVlog
@AutosVlog 3 жыл бұрын
Yes❤️♥️♥️♥️♥️
@vconcern9185
@vconcern9185 3 жыл бұрын
Idathu side koduthal forest m valath side kadum 😂😂😂
@ananthakrishnansp4006
@ananthakrishnansp4006 3 жыл бұрын
😂
@kamarudheenvlog3635
@kamarudheenvlog3635 3 жыл бұрын
ഓരോ യാത്രകളും ഒരോ പുതിയ അറിവുകൾ നമുക്ക് തരുന്നൂ
@AutosVlog
@AutosVlog 3 жыл бұрын
♥️❤️❤️❤️❤️❤️
@radhakrishnanps8098
@radhakrishnanps8098 3 жыл бұрын
ഒറ്റ ഇരിപ്പിൽ മുഴുവനും കണ്ടു. ലോറി ജീവിതം 🙏🙏🙏
@AutosVlog
@AutosVlog 3 жыл бұрын
♥️❤️😍😍🤩🤩🤩
@kobra9841
@kobra9841 3 жыл бұрын
Kashttapedunna drieversinu irikattey innathey episode
@mohamedfayas.n2124
@mohamedfayas.n2124 3 жыл бұрын
Vishnu broo powlikku
@shihabmpm5261
@shihabmpm5261 3 жыл бұрын
കിടു
@sayujtc8154
@sayujtc8154 3 жыл бұрын
😀 food time happy moments 😀
@AutosVlog
@AutosVlog 3 жыл бұрын
♥️❤️😍😍🤩🤩🤩🤩🤩
@UmeshKumar-pn1tt
@UmeshKumar-pn1tt 3 жыл бұрын
Kichuvinday lorriele ponam chayttan
@AutosVlog
@AutosVlog 3 жыл бұрын
Ok❤️♥️♥️♥️♥️
@bobyboby7296
@bobyboby7296 3 жыл бұрын
ചേട്ടാ ഏതെങ്കിലും ലോങ്ങ്‌ പോണ വണ്ടില് എന്നെ ഒന്ന് recoment ചെയ്യോ? Heavy license ഉണ്ട്?
@arunarunk5734
@arunarunk5734 3 жыл бұрын
സവാള ഗിരി... ഗിരി.. രീ 😂🔥🔥
@AutosVlog
@AutosVlog 3 жыл бұрын
♥️❤️😍😍🤩🤩🥰🥰🤩
@anandhajithcshibin7105
@anandhajithcshibin7105 3 жыл бұрын
Nice
@AutosVlog
@AutosVlog 3 жыл бұрын
❤️❤️♥️♥️♥️♥️♥️♥️
@bibinvarghese6384
@bibinvarghese6384 3 жыл бұрын
ഫോർഡ് മസ്താങ്...😀😀😀👍👍👍❤❤❤
@stop-cw8jg
@stop-cw8jg 3 жыл бұрын
👍💪👍
@jabirmuhammed4901
@jabirmuhammed4901 3 жыл бұрын
സവാള ഗിരി ഗിരി... സവാള ഗിരി ഗിരി...😜😜🤗
@AutosVlog
@AutosVlog 3 жыл бұрын
♥️❤️❤️❤️❤️❤️
@aswinks6376
@aswinks6376 3 жыл бұрын
Smithin bro ❤
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
PRO 3009 with New face - 34 seater
7:43
PSN Eicher Division
Рет қаралды 4,3 М.
A day with brothers 🦅 #vlog #nature  #viralvideo 
16:20
Awanit ke vlogs
Рет қаралды 205
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН