Video ടെ തുടക്കത്തിൽ അച്ഛൻ roll model aanenu മകൻ പറയുന്നു 100% ♥🔥 കണ്ടെയ്നർ വാഹന മേഖലയിൽ ഒരുപാട് അനുഭവസമ്പത്ത് ഉള്ള ഒരു മനുഷ്യൻ, കേട്ടിരിക്കാൻ തന്നെ ഒരു രസം ഉണ്ട്
@harikrishnankg773 жыл бұрын
ഇതുപോലെ ഉള്ള വ്യക്തികൾ ആണ് നാടിന്റെ വികസന സ്വപ്‌നങ്ങൾക്ക് ശക്തി പകരുന്നത്. നല്ല അറിവും ഉൾകാഴ്ച്ച ഉള്ള വ്യക്തിത്വം ജോസ് സാർ.
@Linsonmathews3 жыл бұрын
ആാാ സത്യത്തിൽ ഈ container വണ്ടികൾ ഇങ്ങനെ ഓടുന്നത് ഇന്ദ്രപ്രസ്ഥം മുതൽ കാണുന്നതാണ്... ഇപ്പോഴാ സംഭവം മനസിലാവുന്നേ 👍 പൊളി വീഡിയോ ❣️❣️❣️
@AutosVlog3 жыл бұрын
❤️❤️♥️♥️♥️
@stylesofindia58593 жыл бұрын
സത്യം Bro ഗൂഗിൾ സെർച്ച് ചെയ്താൽ അറിയാം
@viveksivan45043 жыл бұрын
കണ്ടെയ്നർ വണ്ടിയെ കുറിച്ച് ഉള്ള വീഡിയോ ഞാനും കുറെ നാൾ ആയി കാത്തിരിക്കുവായിരുന്നു
@nevinsanoj17643 жыл бұрын
Njanum.. 😁
@AutosVlog3 жыл бұрын
❤️♥️♥️♥️♥️
@KINGINIKUTTANUK3 жыл бұрын
He is not just Driver really an Engineer ,I think engineering students can do their project under his guidance.He learn from mistakes and tried to learn new technologies, that's behind his success.All the best Josco group
@shihabpentomd12393 жыл бұрын
എല്ലാം ശരി... ഇപ്പോഴത്തെ ഡീസൽ വിലയും വാടകയും ഒന്ന് ഒത്തു നോക്കി ചെയ്യാൻ ഒരുങ്ങുന്നന്നവർ നന്നായി ആലോചിച്ചു തീരുമാനം എടുക്കുക.... അല്ലെങ്കിൽ ടയർ വാങ്ങാൻ വേറെ പണിക്ക് പോവേണ്ടിവരും
@TheBlackbird600 Жыл бұрын
ഇത്രെയും വർഷത്തിനിടയിൽ വണ്ടിയുടെ വാടക എത്ര ശതമാനം കൂടിട്ടുണ്ട് എന്ന് പറയാമോ? ഒരു കിലോമീറ്റർ ഫുൾ load ആയിട്ട് പോയാൽ ചിലവും അതിൽ കിട്ടാവുന്ന ലാഭവും?
@ANIISH-sk5lx8 ай бұрын
Nee oru panikkum pokaathirikkunathaa nallath
@raheesch6313 жыл бұрын
രണ്ട് വണ്ടിക്കാരും കൂടിയപ്പോ കേട്ടിരിക്കാന്‍ നല്ല രസം 👍😊.
@anandhureji10363 жыл бұрын
Kollam eeee video polichu.. Oro points umm Kettu irikkan oru thrilling aarunnu
@rajuvv35383 жыл бұрын
മഹിന്ദ്ര പൊളി വലി.. സൂപ്പർ പവർ. എനിക്ക് പത്തെണ്ണം ഉണ്ട്. പവർ ൻറെ കാര്യത്തിൽ ഒന്നും പറയാൻ ഇല്ലാ.. സൂപ്പർ.
@munnasvlog92753 жыл бұрын
Bharath benz അല്ലേ ടോപ്?
@lyjuchakkalakkal71083 жыл бұрын
@@munnasvlog9275 വണ്ടി ഓക്കെ നല്ലത് ആണ് എന്നാൽ കടപ്പന സൈഡിലേക്ക് ഒരു വണ്ടി പോലും പോകുന്നില്ല. 😃
Pwoli മനുഷ്യൻ 🔥 അരച്ച് കലക്കി കുടിച്ചേക്കുവാ എല്ലാം
@trivandrumcafe56363 жыл бұрын
1sec polum munpott skip cheyyan thonniyilla athrakkum super conversation 👏🏻❤️
@akshayroshan40723 жыл бұрын
Nice. Orupaad experience and ariv ulla aal. Poli ♥️
@AutosVlog3 жыл бұрын
🤩❤️♥️♥️♥️♥️
@tonythomas65913 жыл бұрын
ലക്ഷം കണ്ടെയ്നറിന് മുകളിൽ ഉള്ള മലയാളി ഉണ്ട്. ഒരു ചെറിയ യൂസിഫ് അലി സെറ്റ് അപ്പ്. T V നാരായണൻ കുട്ടി മേനോൻ (TVN കുട്ടി) എന്നാണ് പേര്. എറണാകുളം തിരുവൈരാണികുളം ക്ഷേത്രത്തിന് സമീപം ആണ് വീട്. IAL shipping
@AutosVlog3 жыл бұрын
❤️♥️♥️♥️
@stylesofindia58593 жыл бұрын
സത്യം Bro ഗൂഗിൾ സെർച്ച് ചെയ്താൽ അറിയാം
@stylesofindia58593 жыл бұрын
അവർക്ക് ട്രക്ക് അല്ല കണ്ടയ്നർ ലോജിസ്റ്റിക്കാണ് 40 രാജ്യങ്ങളിൽ
@evjohnson93412 ай бұрын
Aama,sir
@iam_vidhin_91083 жыл бұрын
വളരെ ഉപകാരം ആണ് ഈ വീഡിയോ..❤️
@josebenedicte85366 ай бұрын
Congratulations Jose 🎉keep going Jose Benedicte
@nsyoutubemedia3 жыл бұрын
13:30 ല് വന്ന രോമാഞ്ചം. 🔥🔥🔥
@AutosVlog3 жыл бұрын
❤️♥️♥️♥️♥️
@sanjuhas76843 жыл бұрын
അദ്ദേഹം ജീവിതകഥ പറഞ്ഞു എല്ലാവർക്കും ഉപകാരം ആയി ഈ ഫീൽഡിൽ ഉള്ളവർക്കു. അതെനിടയിൽവന്നു ഡിസ്‌ലൈക് അടിക്കുന്ന ആ വിവരം ഉള്ളവൻ ആരാണ്
@sajeerkampiyakathushaffude17313 жыл бұрын
നല്ല ഒരു മനുഷ്യൻ ആണ് ജോസ് ഏട്ടൻ ഞാൻ അവിടെ dഡ്രൈവർ ജോലി എടുത്തതണ്
@kannannair49772 жыл бұрын
നല്ല മനുഷ്യൻ,,, 🤔🥰നല്ല അറിവ്,,,, പറഞ്ഞു കൊടുക്കുന്നു,,, അറിയാത്തവർക്ക് 👌
I still don’t understand why everywhere people need an association in Kerala. if there is an association, not many start up entrepreneurs can come forward. Business means facing challenges and applying ideas. When someone has a new idea, it should be applied on their business. As the technology and easy access to money is more available nowadays, competitions will grow. Surviving is one’s duty and risk. That’s why organisations or people implement business methodologies to over come risk factors and improve production by eliminating wastes.
@2xbearth Жыл бұрын
Damn truth 😢
@Arunkumar-vu5et3 жыл бұрын
ഒരു കാര്യം ഉണ്ട് ഞാൻ ഭാരത് ബെൻസ്. മഹീന്ദ്ര. ടാറ്റ ലൈലൻഡ് എല്ലാം ഓടിച്ചിട്ടുള്ളതാണ്. ഭാരത് ബെൻസ് 35 കിലോമീറ്റർ ഓടുമ്പോൾ മഹീന്ദ്ര 34 കിലോമീറ്റര് കാണിക്കത്തൊള്ളൂ.... അങ്ങനെ വ്യത്യാസം ഉണ്ട്. അതാണ് ബെൻസിന് മൈലേജ് കൂടുതൽ കാണിക്കുന്നത്. ശരിക്കും പറഞ്ഞാൽ മഹിന്ദ്രക്കണ് കൂടുതൽ മൈലേജ്
@roythomas54033 жыл бұрын
Mahindra blazo egany und bro nigaluday experience onnu parayavo
@powerfullindia54292 жыл бұрын
ലായ്‌ലൻഡ് ♥️♥️💪🏻💪🏻
@libinkanayankal72863 жыл бұрын
15:00 real vandibranthan💓
@sdmhzn75813 жыл бұрын
Uff feel❤
@amalprakash20013 жыл бұрын
Evarae kaaal kooduthal vandi ullla transporters vaeraeyum inde kochiyil
@ebuqble333 жыл бұрын
Please give us more parts with him ... please ❤️❤️❤️❤️
@AutosVlog3 жыл бұрын
❤️❤️♥️♥️♥️
@boyka82183 жыл бұрын
Adipoli video vishnu chetta 🥰...MD explanation pwolichu 👌
Container വണ്ടിയിൽ fix ചെയുന്ന detailed video ചെയ്യുമോ bro..
@AutosVlog3 жыл бұрын
Ok❤️♥️♥️♥️
@RAMBO_chackochan3 жыл бұрын
കൊള്ളാം സൂപ്പർ 👍👍👍👍👍👍
@AutosVlog3 жыл бұрын
❤️❤️♥️♥️♥️
@sherhin13 жыл бұрын
Please do video on sajimon transports vallarpadam
@jaisonjaison97843 жыл бұрын
Good vedeo 👋👋 Nice 👍
@human98954 ай бұрын
, trailor ലോറി ഓടിച്ചു കൈ തെളിയാൻ ആരെങ്കിലും ഒരു ജോലി തരാമോ ലൈസൻസ് ഉണ്ട്. Pls help. അത്രയും ഇഷ്ടം ഉള്ള ജോലി ആണ്
@surajyotivlogs Жыл бұрын
Keep on posting more
@muhammedijas55203 жыл бұрын
Barathbenz 10 15 video cheyyoo
@mayurkhiratkar62722 жыл бұрын
Bro please can you put subtitles in bottom because I am from Maharashtra and did not understand any but I am interested in container truck buisness so please put the subtitles
@bibilnv5 ай бұрын
Layland ഒരു ഒന്നൊന്നര മുതൽ ആണ്..വിദേശ വണ്ടികൾ bann india ചെയ്തില്ലായിരുന്നെങ്കിൽ Tata ഇന്ത്യയിൽ kanillayirunnu..bann പോയപ്പോൾ tata പിടിച്ച് നിൽക്കാൻ പെടാപ്പാട് പെടുന്നു
@nishadsabeer14493 жыл бұрын
Adipoli video vishnu chetta pwolichu wait for the next part
ചരിത്രം എന്നിലൂടെ എന്നാ സീരീസ് ആയിട്ട് ചെയ്യ് അതാ നല്ലത്
@ADARSH.R2029 ай бұрын
Hlo❤
@tonyjose26653 жыл бұрын
Adutha episode cheyu time poyatharinjilla
@krishjnr29423 жыл бұрын
Hii vishnu i am looking for a 7 ton category truck for the vegetable transportation can u please suggest one ?
@joisvarghese3 жыл бұрын
SML ISUZU GS
@funcyclopedia53153 жыл бұрын
അയ്യോ container business nadatharuth.... എന്റെ അച്ഛന്റെ അനുഭവം ആണ്🙏🙏 വല്ലർപാട൦ മുഴുവനും കന്റൈനെർസ് ആണ്.... സ്വന്തമായി ഒാടിക്കുക ആണെങ്കിൽ പിന്നെയും ലാഭം ആണ്... ഇടക്കിടെ RTO പിടിക്കും .... Weight കൂടുതൽ ആണെന്ന് പറഞ്ഞു 20000 അല്ലെങ്കിൽ 30,000 ഫൈൻ ഇട്ടു തരും....
@ubi7539 Жыл бұрын
Hi ningale contact number onn tharumo.?
@shamajed3 жыл бұрын
Adipoli
@Aasish-xo9bo3 жыл бұрын
Good explanation.
@achyuthkrishnakarimbanapal61263 жыл бұрын
👍👍👍👌
@AutosVlog3 жыл бұрын
❤️❤️♥️♥️♥️
@midhunmani90433 жыл бұрын
Super
@jijosthomas87683 жыл бұрын
Vishnu bro ഒരു bharathbenz 14 എടുത്തിട്ട് എന്തിയെ പിന്നെ updation ഒന്നും കണ്ടില്ല
വിഴിഞ്ഞതെ ഒരു ബിസിനസ് സ്റ്റാർട്ടപ്പ് മായി ബന്ധപ്പെട്ടു ജോസ് സർ നെ ഒന്ന് നേരിൽ കാണാണം... നമ്പർ ലഭിക്കുമോ?
@theperasite43733 жыл бұрын
Same അവസ്ഥ..... NP... ക്കിട്ടുന്ന വാടകക്ക് ഓടി പ്രസ്ഥാനം തകർക്കുന്ന കുറെ എണ്ണം ഉണ്ട്... 😡 ഒരു കാര്യവുമില്ലാതെ....മുക്കിന് മുക്കിന് കുറേ..അസോസിയേഷനും!!!
@AutosVlog3 жыл бұрын
🤩❤️♥️♥️♥️
@mariselvam92156 ай бұрын
Driver vacancy undo bro
@munnamunna163 жыл бұрын
Hai. Good imprumasha
@josephrahul20672 жыл бұрын
Any Vaccancy available sir... Truck driver helper... 🤲