Thanks for sharing the update where we can buy MI products at online price 🎉
@jimmyjacob8891 Жыл бұрын
Adipoli bro shop
@rahulrajur5305 Жыл бұрын
കൊള്ളാം 👏അടിപൊളി വീഡിയോ 👍👍👍
@akhilshankarb18 Жыл бұрын
super....
@harisrahmanharisrahman3571 Жыл бұрын
👏👏🏿👏
@prasadpranavam1997 Жыл бұрын
Hai adipoli
@premanpp8868 Жыл бұрын
MI സൈറ്റിൽ നിന്ന് കിട്ടുന്നതിനേക്കാൾ കുറഞ്ഞ വിലക്ക് മറ്റ് ഇലക്ട്രോണിക് കടകളിൽ നിന്ന് അതെ സാധനം കിട്ടും.എല്ലാ കമ്പിനികളുടെയും (സോണി അടക്കം) exclusive ഷോപ്പിൽ നിന്ന് കിട്ടുന്നതിനേക്കാൾ കുറഞ്ഞ വിലക്ക് മറ്റു സ്റ്റോറുകളിൽ കിട്ടും.അതുപോലെ മൊബൈൽ ഫോണുകൾ ആമസോൺ ഫ്ലിപ്കാർട് എന്നിവയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ കുറഞ്ഞ വിലക്ക് ലോക്കൽ മാർകെറ്റിൽ കിട്ടും.അതാണ് സത്യം.
@RatheeshrmenonOfficial Жыл бұрын
മിയുടെ പ്രൊഡക്റ്റുകള്‍ മി സ്റ്റോറില്‍ പോലും മി.കോമിനേക്കാള്‍ വിലക്കുറവില്‍ ലഭിക്കില്ല.അങ്ങിനെ കിട്ടുന്നുണ്ട് എങ്കില്‍ അത് ഡ്യൂപ്ലിക്കേറ്റ് പ്രൊഡക്റ്റ് ആയിരിക്കും
@premanpp8868 Жыл бұрын
@@RatheeshrmenonOfficial MI സൈറ്റിലും MI സ്റ്റോറിലും ഒരേ വിലക്കെ കിട്ടു. ഇത്തരം എല്ലാ കമ്പിനികൾക്കും ഓൺ ലൈൻ ഉം സ്റ്റോറും ഉണ്ട്. അവിടെ എന്നും ഒരേ വിലയായിരിക്കും . പുറത്തു നല്ല ഇലക്ട്രോണിക് സ്റ്റോറുകളിൽ അതെ സാധനം വില കുറച്ചു കിട്ടും. ഒന്ന് പരീക്ഷിച്ചു നോക്ക്.