KJP യിലെ മിക്കവരും ഇരു തോണിയിൽ കാലുള്ള നേതാക്കളാണ്. മുഴുനേതൃത്വവുമായി മുന്നോട്ട് പോകാൻ ശോഭയ്ക്ക് നല്ല തന്ത്രപരമായ കേന്ദ്ര സഹായം ആവശ്യമാകും. അത് ഉറപ്പാക്കാൻ കേന്ദ്രം തയ്യാറായാൽ കേരളം വരുതിയിലാക്കാം👌🙏
@pushparajanazhakesan60662 күн бұрын
ശോഭ സുരേന്ദ്രൻ എത്രയും പെട്ടന്ന് കേരള ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് വരട്ടെ കേരളത്തെ രക്ഷിക്കാൻ
@shivaji77492 күн бұрын
ശോഭ പ്രസിഡന്റ് ആയാൽ, അത് കേരളത്തിൽ ബിജെപിക്കു വലിയ മുന്നേറ്റം ഉണ്ടാക്കാൻ ആവും.. മാത്രമല്ല സാധാരണ പ്രവർത്തകർ നേരിട്ട് പ്രസിഡന്റിനെ തെരെഞ്ഞെടുത്താൽ 95%പ്രവർത്തകരുടെ പിന്തുണയോടെ ശോഭ സുരേന്ദ്രൻ സംസ്ഥാനപ്രസിഡന്റ് ആകും.. 👏👏👏👏
@balachandranpnair90142 күн бұрын
No doubt. 100%
@anandshyam25312 күн бұрын
എന്നാൽ ഉള്ളിയും ഉള്ളിസുര ഭക്തരും വോട്ട് ചെയ്യില്ല 😂😂😂
@VISIBLEFIGHTER20252 күн бұрын
@@anandshyam2531ഉള്ളിയും മുളകും ഒക്കെ പോകട്ടെ എടുത്തു തോട്ടിൽ എറിയൂ……….🤪😝😜🫢
@shivaji77492 күн бұрын
@anandshyam2531 ആ കൂട്ടത്തിൽ 2%പോലും ഉണ്ടാവില്ല.. പ്രസ്ഥാനത്തെക്കാൾ വ്യക്തിതാല്പര്യങ്ങളും ഗ്രൂപ്പ് താല്പര്യങ്ങളുമായി നടക്കുന്ന, സുരേന്ദ്രൻ, മുരളീധരൻ, പികെ കൃഷ്ണദാസ് പക്ഷങ്ങൾ ഒരുമിച്ചുനിന്നാലും, പ്രവരവർത്തകരുടെ വികാരം ശോഭക്ക് ഒപ്പമാണ്...
@sunilpaikkatt29772 күн бұрын
E paranjath sathyam
@bennykc45382 күн бұрын
ശോഭാ സുരേന്ദ്രൻ BJPയുടെ സംസ്ഥാന പ്രസിഡന്റ് ആയാൽ BJPകേരളത്തിൽ വൻ വളർച്ച നേടും. 2026 ൽ MLA മാർ ഉണ്ടാകും.
@pushkinvarikkappillygopi50162 күн бұрын
Why Central BJP is not entrusting Sobha Surendran is its chief in Kerala....? As...KS and VM are mere on lookers not acceptable leaders
@josecj68292 күн бұрын
Bjp will not get a single seat under Shoba. She is not a good leader
@sreekumarankozhikkara11692 күн бұрын
സ്വപ്നം കാണാൻ എല്ലാവർക്കും അവകാശമുണ്ട്. ശോഭ വന്നാൽ പിന്നെ ബിജെപി എന്താകും എന്നറിയില്ല
@cmmathew68612 күн бұрын
ശോഭ വന്നാലും ഒരു ഇംപാക്ടും കേരളത്തിൽ ഉണ്ടാകാൻ പോകുന്നില്ല.
@ManojKumar-qq8vx2 күн бұрын
തോന്നലാണ് സഹോദരാ@@cmmathew6861
@jayavijayan79602 күн бұрын
Wohhh👏🏻👏🏻👍🏻 ശോഭാജി കി ജയ് ജയ് 🙏🏻
@Junebird-w3c2 күн бұрын
ശോഭ സുരേന്ദ്രൻ ജനകീയ നേതാവ്❤❤❤❤
@santhoshkumar-zi9qy2 күн бұрын
അമിത്ഷാജി ഒരിക്കലും സൗഹൃദ സംഭാക്ഷണത്തിൽ ഏർപ്പെടുന്ന ആളല്ലന്നാണ് അറിയപ്പെടുന്നത്. അപ്പോൾ ഇങ്ങിനെ ഒരു കൂടിക്കാഴ്ച്ച നടന്നിട്ടുണ്ടെങ്കിൽ അതിന് ഒരു പ്രധാനപ്പെട്ട കാരണമുണ്ടാവും. കേരളത്തിൽ ഒരു പുതു ഗവർണറും വന്നിട്ടുണ്ട്. എല്ലാം ചേർത്ത് വായിക്കുമ്പോൾ ശോഭ സുരേന്ദ്രൻ Bjp പ്രസിഡണ്ടായേക്കാം കേരളത്തിൽ.
@soorajthayyil83932 күн бұрын
ചിലപ്പോൾ കേന്ദ്ര മന്ത്രി സ്ഥാനം ആയിരിക്കും.. ഒരു ബാലൻസിംഗിന് വേണ്ടി
@mohanankv63382 күн бұрын
ഗവർണർ ആകാൻ പറ്റുമോ എന്നാണ് അമിത് ഷാ ചോദിച്ചത്
@shyamchandran51922 күн бұрын
ശോഭ സുരേന്ദ്രന്‍ ബിജെപി യെ നയിക്കട്ടെ. ഞാന്‍ പ്രാര്‍ത്ഥിക്കുന്നു 🙏🙏🙏
@jojimathew49822 күн бұрын
ശോഭ❤
@മധുരമധുരഭാരതം2 күн бұрын
ശോഭ സുരേന്ദ്രനെ പ്രസിഡൻ്റാക്കുക പ്രശ്നമുണ്ടാകുന്നവരെ നിഷ്ക്കരുണം പുറത്താക്കുക പുറത്തു പോയവർ അകത്തുവരട്ടെ
@ambikakr25222 күн бұрын
ശോഭാ ജി 💖
@sasikumarka7212 күн бұрын
ശോഭ ജീ❤ വരണം
@SivanAN-p2l2 күн бұрын
രാക്ഷ്ട്രീയ കേരളത്തിന് പ്രത്യേകിച്ച് BJP ക്കു ഏറ്റവും പ്രതീക്ഷയുള്ള നേതാവാണ് ശോഭ സുരേന്ദ്രൻ. തമ്മിൽ അടിക്കുന്ന ചോട്ടാ നേതാക്കളെ തൂത്തെറിഞ്ഞു ശോഭ ജി യെ നേതാവ് ആക്കിയാൽ bjp ക്കു പിന്തിരിഞ്ഞു നോക്കേണ്ടി വരില്ല ഉറപ്പ്. 🙏🙏🙏❤🌷👌...
@rejishkumar.k.r.kochupuray2254Күн бұрын
Thirichodumbozhalle😅
@satya127932 күн бұрын
ശോഭ 💪💪💪💪💪
@rajamohanan-gl5sq2 күн бұрын
ശോഭാ സുരേന്ദ്രൻ ജിക്കു വേണ്ടി പ്രവർത്തകർ അമ്മമാർ സഹോദരി സഹോദരന്മാരുടേയും ഒപ്പു ശേഖരണം നടത്തി ബിജെപി കേന്ദ്ര നേതാക്കൾക്ക് വിശദമായ അപേക്ഷ നൽകുക.
@RajanAG-yo3dt2 күн бұрын
"
@sooryajith2022 күн бұрын
ഒർജിനൽ ജനകീയ നേതാവ് 👌 👌 👌
@rajamohanan-gl5sq2 күн бұрын
എല്ലാവരാലും അംഗീകാരം നേടിയ ശോഭാ സുരേന്ദ്രൻ ജി തന്നെയായിരിക്കണം കേരള ബിജെപി സംസ്ഥാന അധ്യക്ഷൻ. അവർകൊരു അവസരം കൊടുക്കുക.
@SunilKumar-zk6iz2 күн бұрын
ശോഭാജി വന്നാൽ... കാര്യങ്ങൾ... കുറച്ചു കൂടി , എളുപ്പം ആവും... 👌☝️👍👍👍👍🌹
@athulchandran25442 күн бұрын
Sobhechi😍
@rajanr5472 күн бұрын
ആയൽ നല്ലത് 💪 ശോഭാ ജീ
@skmedia15202 күн бұрын
ശോഭ ചേച്ചി കേരളാ ബിജെപി അദ്യക്ഷ ആയാൽ ഉറപ്പായും പാർട്ടി വളരും mla യും ഉണ്ടാകും ഇത് 100% സത്യം.......... ചേച്ചിക്ക് നയിക്കാനുള്ള കഴിവുണ്ട്....................... ചേച്ചിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...... 👍🏼👍🏼👍🏼👍🏼👍🏼🌹🌹🌹🌹🌹🔥🔥🔥🔥🔥🔥🔥
@jackmj45962 күн бұрын
Full supprt shobha. Be always with u
@RajeevsPillai2 күн бұрын
❤️❤️❤️❤️ശോഭ ചേച്ചി 🙏🙏❤️❤️❤️
@k.p.ravindranath65932 күн бұрын
Super😍
@sanjaysanju28472 күн бұрын
Shobha ji ❤❤
@GopalanV-ob7cr2 күн бұрын
🌹 ശോഭ സുരേന്ദ്രൻഅധ്യക്ഷയാവുക. കേരള BJP വിജയിക്കട്ടെ!
@GeethaGeetha-ue5dq2 күн бұрын
Sobhaji❤
@sooryajith2022 күн бұрын
ശോഭ സുരേന്ദ്രൻ 👌 🧡 🤍 💚
@radhakrishnane97602 күн бұрын
Bjp യിലെ കളകൂട വിഷങ്ങളുടെ ഗ്രൂപ്പുകൾ ഈ അവലോകനം കേൾക്കണ്ട. പരസ്പരം മറന്ന് ശോഭക്കു പാര വെക്കും.
@gdp84892 күн бұрын
😂😂😂
@ajithprasadajith55772 күн бұрын
അടുത്ത ഇലക്ഷൻ്റെ വിജയത്തിനായി ഇപ്പോഴേ സ്ഥാനാർഥികളെ കണ്ടെത്തി , അവർ അവിടെ പോയി താമസിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടത് ആയിട്ടുണ്ട്. S G യെ കണ്ടു പഠിക്കുക.
@vineethv73602 күн бұрын
Shobha💪💪💯
@salimkm59772 күн бұрын
ഞാൻ വീണ്ടും ബിജെപിയിൽ പ്രതീക്ഷ അർപ്പിക്കുന്നു 🙏🙏🙏👍👍👍
@Mahalakshmi-t6l6y2 күн бұрын
🥰👌🫡
@anagha82972 күн бұрын
Jai Shoba ji
@Msndh2182 күн бұрын
പ്രശ്നക്കാരെ പുറത്താക്കുക, വോട്ടർമാർ പിന്നാലെ വരും 👍
@subhagantp42402 күн бұрын
Great Shobha Gi Big salute🎉🎉🎉🎉🎉🎉🎉🎉🎉🎉
@ajithsreevalsam16762 күн бұрын
ശോഭാജീ ❤❤
@sajsaji6223Күн бұрын
❤ശോഭ ❤🔥🔥🔥🔥🔥🔥🔥🔥🔥🔥
@SruthiMr2 күн бұрын
❤❤കുമ്മനം രാജശേഖരൻ ❤ഓ രാജഗോപാൽ ❤സുരേഷ് ഗോപി ❤ശോഭാ സുരേന്ദ്രൻ ❤പി സി ജോർജ് ❤എ പി അബ്ദുള്ളക്കുട്ടി ❤
@Unnikrishnan-zd4lc2 күн бұрын
Anoop Antony Shawn George Chandrashekhar B Gopalakrishnan ❤
@suresh-t9q2 күн бұрын
@@Unnikrishnan-zd4lc കോവാലൻ ഉള്ളിയുടെ ആളാണ് ..
@sooryajith2022 күн бұрын
Only ശോഭ സുരേന്ദ്രൻ 👌 👌 👌
@sooryajith2022 күн бұрын
ഒർജിനൽ ജാനകിയ നേതാവ് 👍 🧡
@rejikumar16442 күн бұрын
വീഡിയൊയുടെ ആദ്യ പകുതി ആവർത്തനവിരസമാണ്. കാര്യത്തിലേക്കു നേരിട്ടു കടക്കുക.
@deveshd5880Күн бұрын
വാസ്തവം ആണ് പറഞ്ഞത്. വലിച്ചു വാരി , കാടും പടലും വലിച്ചു വാരിയുള്ള വാർത്തചെയ്യൽ ഒഴിവാക്കിയാൽ നല്ലത് ആണ്. ഒന്ന് രണ്ടു പേരൊഴികെ ബാക്കി ഒന്നിന്റെയും വായന കൊള്ളില്ല. രാഖി നല്ല വായന ആരുന്നു. വേറൊരുത്തി ഉണ്ട്. ഒരു പൈസയ്ക്ക് കൊള്ളില്ല. മലയാളം കൊള്ളില്ല. ഞഞാ പൂഞ്ഞാ.... ഷാജന്റെ ഭാഷ കൊള്ളാം
@RaghavanKurup2 күн бұрын
സൂപ്പർ സർ
@reshmabai74742 күн бұрын
ഉള്ളിയെ മാറ്റി KJ Pയെ രക്ഷിക്കുക
@gdp84892 күн бұрын
ഉള്ളിയെ മാറ്റിയാൽ പിന്നെ കെജെപി ഇല്ല
@Viswanath9402 күн бұрын
@@gdp8489correct
@മലയാളി-ഖ1ല2 күн бұрын
ബിജെപി മാത്രം 👍@@gdp8489
@shylac13092 күн бұрын
കെജെപിയും ഇല്ല എന്നു തിരുത്താം @@gdp8489
@binulal75752 күн бұрын
ശോഭ ചേച്ചി ❤️❤️❤️
@gangadharsiddhi58312 күн бұрын
ശോഭ വരണം കേരളത്തിലെ ബിജെപി യെ രക്ഷിക്കാൻ കേന്ദ്രം ഇനിയെങ്കിലും മുന്നിട്ടിറങ്ങണം.
@sudharansundha12182 күн бұрын
യഥാർത്ഥ ജനകീയ നേതാവ് 🙏🏽🙏🏽🙏🏽🙏🏽👍🏽👍🏽👍🏽❤️❤️❤️
@josephvarghese79902 күн бұрын
നല്ല തീരുമാനമായിരിക്കട്ടെ! അഭിനന്ദനങ്ങൾ🎉🎉🎉🎉
@Anjuelectronics2 күн бұрын
നല്ല വാര്‍ത്ത ❤❤❤
@sajeevnarayanan86292 күн бұрын
Shobhaji President Shon George, Dr Senkumar lPS , Jacob Thomas IPS , Dr KS Radhakrishnan Yuvraj Gokul , Anoop Antony , George Kurian ഇവരെ കേരളത്തിലേക്ക് മുഴുവൻ സ്വാതന്ത്ര്യത്തോടെ തുറന്നു വിടുക... You can see a tremendous change
@Jayadevramachandran2 күн бұрын
Shobhaji👏👏👏👍👍👍
@ipankajakshan3098Күн бұрын
Well said. Appreciate
@varghesenc25562 күн бұрын
ശോഭാജി 👍👍
@ajayadjsgsjg83372 күн бұрын
ജനങ്ങളുടെ പിന്തുണ = നേതാക്കളുടെ പിന്തുണ 🌹ഏതു വേണം
@vishnuprakashm4769Күн бұрын
ശോഭിച്ചേക്കും😊🙏🙏🙏
@sanalkochi1344Күн бұрын
അത് കലക്കി 👏👏👏
@georgephilip95562 күн бұрын
Sobha ji❤❤❤❤
@RajanRajimol-j3y2 күн бұрын
❤❤❤❤❤❤ ചേച്ചി
@mohandask2448Күн бұрын
She should become the BJP president. She should bring along hard working and sincere youngsters with her. There are many
@rajeshkanukkunnil3972 күн бұрын
ശോഭാ ജീ ഇഷ്ടം ❤❤❤❤❤❤
@JosephGoerge2 күн бұрын
ഒരു അവസരം ശോഭക്ക് കൊടുക്കണം.. തീർച്ചയായും നല്ല പോലെ ശോഭിക്കും..🎉🎉🎉🎉❤
@manojkavil89262 күн бұрын
ശോഭ ബിജെപി പ്രസിഡന്റ് തരൂർ മുഖ്യമന്ത്രി രമ്യ ഹരിദാസ് എംപി..... ഇതാണ് എന്റെ സ്വപ്നം... ഷാജൻ
@VandykpaulcastaPaul2 күн бұрын
Women power . 👍
@dharmapalankv80032 күн бұрын
Hope for the best 👌 👍
@narayanankutty59732 күн бұрын
🙏തീർച്ചയായും ശ്രീമതി ശോഭസുരേന്ദ്രൻ ഈ രാജ്യത്തെ ബിജെപി പ്രസിഡണ്ട് ആകണം
@madhurajpc1756Күн бұрын
ഷാജൻ സ്‌കറിയയെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയപ്പാർട്ടി നേതാവിന് ലക്ഷ്യം എന്ന് പറഞ്ഞാല് സ്ഥാനമാനങ്ങൾ . തവള കുഞ്ഞുങ്ങൾ കാളയെ കണ്ട കഥ കേട്ടിട്ടുണ്ടോ
@KorrisseryRajeev2 күн бұрын
ഒരു മാറ്റം അനിവാര്യമാണ്. SG യെ തൃശ്ശൂരിൽ കാണുന്നില്ല എന്ന് തോന്നുന്നു. മാറ്റങ്ങൾ ഒന്നും കാണുന്നില്ല.
@vijayanniranamКүн бұрын
കേരളത്തിൽ എവിടെ മത്സരിച്ചാലും വോട്ട് ഇരട്ടി ആക്കി ഉയർത്താൻ ശേഷിയുള്ള ഒരു നേതാവ്. വിജയാശംസകൾ
@MadhuCr-qc6gs2 күн бұрын
ശോഭ ചേച്ചിക്കുമാത്രമേ .. ബി ജെ പി യെ രക്ഷക്കാൻ കഴിയുക ഒള്ളു🙏🙏🙏🙏🙏🙏🙏
@JoyJoseph-v5z2 күн бұрын
കേരളത്തിൽ പാർട്ടിയെ നയിക്കാൻ കഴിവും, പ്രാപ്തിയും ഉള്ള നേതാവാണ് ശോഭാ സുരേന്ദ്രൻ
@muralykrishna88092 күн бұрын
തദാസ്തു ശംഭോ മഹാദേവ🙏🙏🙏🙏🙏
@abhilk.k.a.32952 күн бұрын
Good
@sundaranap76762 күн бұрын
യുഡിഎഫ് അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്ന സാജന് ബിജെപിയി ൽ കുത്തിതിരുപ്പ് ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രമാണ് അതിന് വേണ്ടി ഇനിയും വീഡിയോകൾ പ്രതീക്ഷിക്കാം
@suresh-t9q2 күн бұрын
ഉള്ളി ഗുണ്ട വന്നല്ലോ ...
@ThomasMc-z3u2 күн бұрын
Sobhaaji👌🙏
@bijumathai57582 күн бұрын
ഒറ്റക്ക് കണ്ടതിൽ അവർ രണ്ടാളും സംപ്രപ്തർ ആണ്........🕺🕺🕺
@GirishPK-d2b2 күн бұрын
Shoba,,❤❤❤❤
@baijurv87642 күн бұрын
Very goog
@thulaseedharan7122 күн бұрын
Shobha surendran Dheera VanithaRagnam ✍️👍👌
@sukumarannair91102 күн бұрын
The one and only capable leader for Kerala BJP Shobha Ji only. Definitely she can do wonders. Wish her all success 🎉
@rajendranedappally22372 күн бұрын
ശോഭക്ക് ഒപ്പം 👍
@VenkitK2 күн бұрын
ആകട്ടെ.... ആകണം 💪💪💪🚩🚩🚩🙏🙏🙏🙏
@GIGIkumar-jg2xi2 күн бұрын
പ്രവർത്തകരുടെ പ്രാർത്ഥനകൾക്ക് ഭലം കാണുന്നു
@manumanujoseph12342 күн бұрын
Kerala Shobha , Ji Shobha Surendran 🎉🎉🎉🎉🎉🎉❤
@ThulasiDas-g9v2 күн бұрын
Namaste shajan ji 🙏🙏🙏🙏🙏
@suseelannair34712 күн бұрын
ശോഭ വരട്ടെ 👍
@sasicr70002 күн бұрын
👍👍
@dharishpallathoor34402 күн бұрын
താങ്കൾ പറഞ്ഞത് ഭൂരിപക്ഷം പ്രവർത്തകർ ആഗ്രഹം
@vsankar17862 күн бұрын
ശോഭാ സുരേന്ദ്രൻ കേരളത്തിലെ BJP യെ നയിക്കുന്നത് കാണാൻ കാത്തിരുന്ന് മടുത്തു... ഇപ്പോൾ തമിഴ്നാട്ടിലെ അണ്ണാമലയെ കണ്ട് കൊതിച്ചിരുപ്പാണ്... അതും ഒരു സുഖം തന്നെ.
@Aniru19952 күн бұрын
Shobha madam ji ki jai. Jai jai Amit Shah ji ❤❤❤❤❤❤
@udayprabhakurup92032 күн бұрын
Very nice 👍
@vidyaramanan18372 күн бұрын
❤❤sobhachechi❤❤❤ bjp nannakumo❤
@SureshKumar-ru1isКүн бұрын
🙏💕💕🎉🎉
@thankachanscaria4882 күн бұрын
🙏🙏🙏
@narayanankutty3442 күн бұрын
ശോഭ സുരേന്ദ്രൻ ബി ജെ പി യുടെ കേരളത്തിലെ പ്രസിഡന്റ് ആയാൽ അത് നല്ലതായിരിക്കും. 🙏🏻
@traditionalkeralaayurvedat38732 күн бұрын
🧡🧡
@sasindran.a.17252 күн бұрын
ഇതേ സുരേന്ദ്രന് വേണ്ടി മുറവിളി നടത്തിയവനാണ് മറുനാടൻ. സുരേന്ദ്രന് വേണ്ടി സെർവയ് നടത്തി.
@manilal53332 күн бұрын
ഉള്ളിയിൽ നിന്നും നല്ല പ്രവർത്തനം എല്ലാവരും പ്രതീക്ഷിച്ചു പക്ഷെ അവൻ പിണറായിയുടെ സഹായി ആയി
@gangadharsnkutteri47902 күн бұрын
ഇനി താമസിക്കണ്ട പെട്ടന്ന് ആകട്ടെ
@ashokgopinathannairgopinat14512 күн бұрын
ജയിക്കാനാകണം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടത്.... അല്ലാതെ.... വിഴുപ്പലക്കലും കുത്തിത്തിരുപ്പും അല്ല ആവശ്യം.... കേരളം രക്ഷപെടണം....👈🏻👈🏻
@rajesh-19732 күн бұрын
👍👍👍...
@pushpkaran7712 күн бұрын
Well said bjp revamping in Kerala leadership is imperative
@pradeepsing28302 күн бұрын
ശോഭാ ജി യെ സംസ്ഥാനത്തിൻ്റെ പുതിയ നേതൃത്വം എത്രയും പെട്ടെന്ന് ഏൽപ്പിച്ചാൽ പാർട്ടി അത്ഭുതങ്ങൾ സൃഷ്ട്ടിക്കും
@jayathirajagopal71262 күн бұрын
Sobhajiiiiii🥰🥰🥰🥰🥰🥰
@thomasfhj42 күн бұрын
ശോഭാ സുരേന്ദ്രന് ഞാൻ കുറെ നാൾ മുമ്പ് ഒരു പ്രതിപക്ഷ നേതാവായി കണ്ടിരുന്നു അത് എല്ലാ മാധ്യമങ്ങളിലും വാർത്തയായിരുന്നു സുരേന്ദ്രൻ ചുമ്മാ പൊട്ടത്തരം മാത്രം വിളിച്ചു പറയുന്നു ജാതിയും മതം പറഞ്ഞ് കേരളത്തിൽ വോട്ട് പിടിക്കാൻ കിട്ടില്ല അതുകൊണ്ട് ശോഭ സുരേന്ദ്രൻ ശക്തമായി മുന്നോട്ടുപോകുക പ്രസിഡന്റ് ആക്കുക