The best interview I've ever seen. Hats off to Rekha Msdsm. Very professional. And the chemistry between the two was awesome. Basil Joseph is a great actor. 👍
@ajishnair19712 жыл бұрын
പാൽതൂജാൻവർ കണ്ടപ്പോഴാണ് ബേസിലിൻ്റെ അഭിനയം എത്ര natural ആണെന്ന് കണ്ടത്. വളരെ നല്ല ഒരു അഭിനേതാവും കൂടിയാണ് നമ്മുടെ ബേസിൽ..
@lastpaganstanding2 жыл бұрын
kzbin.info/www/bejne/pqCmpp5oZ5h9l5I
@ഉണ്ണികാഞ്ഞിരപ്പള്ളി2 жыл бұрын
ശരിയാണ് നല്ല ഫിലിം
@shridarajeesh82052 жыл бұрын
@@ഉണ്ണികാഞ്ഞിരപ്പള്ളി +/ L N oIa@aa Aaaaa aaaplaaagaaaa. Aata
@thomaspj12472 жыл бұрын
Aadhyam eniku ishtamallaayirunnu.
@neethaa8062 жыл бұрын
കെട്ടിയോളാണ് മാലാഖ യിൽ കുറച്ചു സീൻ ഉള്ളു എങ്കിലും അഭിനയം അല്ല ജീവിക്കുവാണെന്ന് തോന്നും
@joynidheerikal91532 жыл бұрын
ബേസിലിന്റ ഇന്റർവ്യൂ എവിടെ കണ്ടാലും ഓടിവന്നു കുത്തിയിരുന്ന് കാണും രേഖമാഡത്തിന്റെ ഒരു ഫാൻ ഇപ്പോഴത്തെ ഇന്റർവ്യൂ ചെയുന്ന കുട്ടികൾ കണ്ട് പഠിക്കേണ്ടതാണ് എങ്ങനെ ഇന്റർവ്യൂ എടുക്കണം ന്നു
@rezirezz2 жыл бұрын
*ഇതെന്താ ഇത്രേം വ്യൂസ് കുറവ് 🙄സ്റ്റാൻഡേർഡ് ഒന്നും ആർക്കും കാണണ്ടേ 🤔anyway.. ഞാൻ ഏതായാലും ഫുൾ കണ്ടു.. Enjoyed it😍*
@gokulsu15992 жыл бұрын
നെഗറ്റീവ് വാർത്തകളോട് അല്ലേ നമ്മൾ എല്ലാപേരും ശ്രദ്ധിക്കുക,
@chriskannan97832 жыл бұрын
most appropriate comment❤️
@anithajacob83262 жыл бұрын
@@gokulsu1599 aaaaaqqqqqqqqqqqqqq
@arya53522 жыл бұрын
I sometimes used to miss the old Rekha Menon, who could perfectly balance fun, wit, calm and composure in recent interviews. But this interview made me happy. The same old sweet Rekha Menon 😊
@laiboosfoods57552 жыл бұрын
ഒരു കുട്ടിത്തം ഉള്ള നടൻ... ഇഷ്ടം
@traveldiariesbyamk92032 жыл бұрын
Very descent interview അല്ലാതെ ചിലരെ പോലെ personal ലൈഫിലോട്ട് കുത്തി കുത്തി ചോദിക്കാതെ നല്ല ഇന്റർവ്യൂ. സിനിമയുടെ കാര്യം പറയാൻ വന്നാൽ അതെ പറ്റി ചോദിക്കുക
@chriskannan97832 жыл бұрын
This is real interview madam.. always an admirer.. You are that veteran for the silly contemporaries to refer, learn from and to follow... lots of love and respect Rekha ma'am ❤️❤️❤️❤️ Give and take justified to core.
@unnikrishnanpanikkar52542 жыл бұрын
Basil looks like an adolescent humble boy and I dobted he would fail to express anger on such an innocent face,but he Defeated me.Well done.Surely have promised future.jaya,jaya jaya,jayahe
@padmasanal11082 жыл бұрын
ബേസിൽ 🥰.... മുഖം നിഷ്കളങ്ക ഭാവം ഉണ്ട്... ജയ ഹേ കണ്ടപ്പോൾ ഒത്തിരി ഇഷ്ട്ടം തോന്നി..
@izyan792 жыл бұрын
Sathyam ithpolathae interviews aanu vendae…alland ice berg with Veena okae Ethra personal and avishmilatha questions Annu chotjikunath…?
@preethab60422 жыл бұрын
Jaya jaya He ...was soooper film...so great acting of Basil..very very natural..all characters...it was such a good Film..
@ifitvm69102 жыл бұрын
ഈ രേഖമേനോൻൻ്റെ അഭിമുഖം കാണുനവർക് ഒരു പ്രത്യേക എനർജി കിട്ടും...സസ്നേഹം ഹരീഷ്
@sherlysebastian48622 жыл бұрын
Super interview. Cool to see way they respect each other
@annaorchids59202 жыл бұрын
ഒത്തിരി നാളായല്ലോ ഈ മുഖം കണ്ടിട്ട്❣️ Nice to see you again🙏
@rajutk4699 Жыл бұрын
ഇൻ്റെർവ്യൂ ചെയ്തവരെ നല്ല ഇഷ്ടം അവർ എ വിടെ എന്ന് ഓർക്കാറുണ്ട് - ഈ സിനിമ 100 % സൂപ്പർ - നല്ല ഗാനങ്ങൾ നല്ല സംവിധാനം -വൈക്കം വിജയലക്ഷ്മി സൂപ്പറായി പാടി - അതിലെ അമ്മ സുപ്പർ -അനിയണ്ണൻ - പെണ്ണെ പെണ്ണെ പെൺകിടാത്തി ചോന്നു പരക്കും പൂപ്പരത്തി എന്ന ഗാനം എഴുതിയ ആൾക്കു - പാടിയ ആൾക്കും സംഗീതം ചെയ്ത ആൾക്കും അഭിനന്ദനങ്ങൾ -
@sangeethakn68792 жыл бұрын
Very nice interview... Your interviews always standout !!
@rajalakshmipremachandran94502 жыл бұрын
Basil eyide vanna nalla actor, director 👍👍👌
@minerva91982 жыл бұрын
you are absolutely right with the comment u made about her involvement in the role...
@thasnikt2 жыл бұрын
ENTH BRILLIANT AAYITT AAN IYAL SAMSARIKKUNNATH... WELL KNOWLEDGE ABOOUT FILM MAKING. BRILLIANT BASIL BRO
@Hope123454 ай бұрын
Padippist turned film director n actor ❤️
@ajicalicutfarmandtravel85462 жыл бұрын
Nice interview... Best wishes....... dear Besil & ചേച്ചി Love 💖 from Kozhikode
@rasheedabanu51372 жыл бұрын
Farmers ne vlog cheyyunna alano number onn tharumo
@sreelathas11312 жыл бұрын
രേഖയുടെ മുമ്പിൽ വലിയ വിനയത്തോടെ ഇരിക്കുന്നു❤️❤️❤️😀😀😀😀
@ZZZZ_RENJITH2 жыл бұрын
Mm .. pedichuttavum..
@sreelathas11312 жыл бұрын
@@ZZZZ_RENJITH 🤣🤣🤣🤣🤣🤣
@tmpoulose7 ай бұрын
Very good interview 👍
@minujoseph54922 жыл бұрын
A standard interview.
@nomadicsailor66772 жыл бұрын
Nice interview chechi
@soumya-gm1gm2 жыл бұрын
This one is the real interview..
@athirahari70352 жыл бұрын
Good interview 👍👍😍
@ajithkumarnair28736 ай бұрын
Basil is a natural actor. Rekha Menon is highly dignified lady. Both of them are educated & cultured persons.
@rekhaninan32362 жыл бұрын
Rekha Menon is always an amazing persona... very natural.. Basil is a very matured actor
@preethab60422 жыл бұрын
Truely speaking one will never feel that Basil is acting,. he was Rajesh himself
@jishabiju81992 жыл бұрын
How a interviewer should be, this is an example of that. New Generation people should need to get studies from these people.
@shabeerahammed74292 жыл бұрын
Rekha ji is a super women.. Love to watch her programs
@bechuputhenpurakkal13592 жыл бұрын
Very much interesting interview.♥️
@rennyths2 жыл бұрын
Nice interview. Super.
@Rajeemanoj2 жыл бұрын
Palthu janver and Jay Jay ho super movie.
@vihari21982 жыл бұрын
Nice interview section.
@renibinoj39172 жыл бұрын
Nice interview
@sreelekac.s36002 жыл бұрын
Good interview
@cmuneer15972 жыл бұрын
Superb chatt 💝💟
@binualex12812 жыл бұрын
"Eventually" 😀 Good Interview Basil
@dolyk68352 жыл бұрын
നല്ല Interview.
@arunkumarchandran9332 жыл бұрын
ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല ഇന്റർവ്യൂവർ ഇവരാണ്, എത്ര nannayanu പെരുമാറുന്നത്,,
@sasidharankartha10062 жыл бұрын
This is the Real Interview, No bla bla, hi hi hi. Good
@jalajabhaskar64902 жыл бұрын
Good one👍💚💚
@sureshkrishnan24102 жыл бұрын
Very nice interview sorry interaction as usual Basil really very nice no doubt mon oru sambhavam aanu and expecting more from him as a director as well as actor 😃👍🙏
@eldon.j91502 жыл бұрын
Best director... 👍👍best wishes..
@GLX8222 жыл бұрын
ബേസിൽ ഇഷ്ടം
@testing___2 жыл бұрын
Basil bhai 🔥🔥🔥
@voice60682 жыл бұрын
👍👍👍both are in good side👍👍👍nice interview ❣️
@m.sreekumarsree76597 ай бұрын
So called Super/Mega stars should learn from Basil . Inborn artist.
@NNHU-m4t2 жыл бұрын
Basil Joseph Fans ❤️❤️❤️❤️❤️
@shajiambalath63265 ай бұрын
Chirikuttan in guruvayoor temple is an entettainment movie but story is weak.
@sreelathas11312 жыл бұрын
Basil ❤️❤️❤️
@gv75672 жыл бұрын
Super 🥰🥰😍
@a.r.rajeevramakrishnan81972 жыл бұрын
One of the stunning performances by Redha keeps it all wishing you a happy new year.
@ashasanjay75182 жыл бұрын
Rekha mea'am is suppr 💞💞
@bindukrishnan34757 ай бұрын
ഗുരുവായൂർ അമ്പലനടയിൽ കണ്ടിട്ട് വന്നു കാണുന്ന ഞാൻ 😊രേഖ മാം ന്റെ അനുഗ്രഹം പോലെ 28.52 സംഭവിച്ചു
@Malayalikada2 жыл бұрын
Why is she saying he is thin. Body shaming applies to bother gender. What if it was against a woman. You will watch lot of hue & cry. Anybody can say anything to men
@sonysumesh60332 жыл бұрын
കുഞ്ഞില്‍ ഒരു ഗുണ്ട് മണി ആയിരുന്നു 😍😂
@shajiambalath63265 ай бұрын
Janeman super.jaya jaya he super.
@shivani70122 жыл бұрын
മറ്റൊരു ശ്രീനിവാസൻ
@sreelathas11312 жыл бұрын
May all your dreams come true ❤️❤️❤️
@bindhuappu11212 жыл бұрын
ഇങ്ങനെ ആവണം ഇന്റർവ്യൂ
@balamanin67522 жыл бұрын
Nice 👍
@susheelamenon2877 ай бұрын
രേഖ മേനോനെ കാണുന്നത് സന്തോഷം.
@santhiraju67312 жыл бұрын
Nice bhasil 👌.
@vishnuchandran52172 жыл бұрын
He is a good actor 🥰
@joykoyikkara2 жыл бұрын
Chechi valuate bore akunnu.anavashya chiri...1st few minutes
അല്ലേലും നല്ലത് നായിക് അറിയില്ലല്ലോ. ഒന്നുകിൽ നെഗറ്റീവ് content അല്ലെങ്കിൽ വാരി വലിച്ച് തിന്നുന്ന ചാനലുകൾ അതൊക്കെ ഇവിടെ പോകു..😏
@babup76612 жыл бұрын
വരും.dev asangal.for..you
@frebingeorge38602 жыл бұрын
Avanteyoru photo vaghi vecho perse lu vekkan.
@mallucyclearun3382 жыл бұрын
❤️❤️❤️❤️🏆
@fathimahiba81162 жыл бұрын
Basilne കണ്ട് vannatha
@outofthebox47202 жыл бұрын
😍
@rijubalan64502 жыл бұрын
Attitude anchor.
@netuser30132 жыл бұрын
👍👍👍
@anilamohan6642 жыл бұрын
🙏👍🌹😇
@subhagas14712 жыл бұрын
New generation Sreenivasan
@ajumn46372 жыл бұрын
😎😎
@porkattil2 жыл бұрын
അഭിമുഖം ഇങ്ങനെയാവണം
@allroundertripps30872 жыл бұрын
Madathinte interviews kanan vere vibe ane...
@antonythomas22132 жыл бұрын
Malayathil other nonsense chali interviews edukunna channels ee interviewer ne kannd padikyanam.. Fun inu fun without getting too personal ennal correct karyangsl chodikyum without too much verupikyal.
@linktradin86292 жыл бұрын
palthu janvar vaLare serious kathhaapaathram aaNu . no comedy
@tradex31482 жыл бұрын
കേരളത്തിൽ ഇപ്പോൾ കൂടുതലായി കണ്ടുവരുന്ന പാവാട ബോയ്സിൽ പ്രധാനി ആണ് ബേസിൽ..