ഫേസ്ബുക്കിൽ മെസേജ് അയച്ചാണ് വിനീതേട്ടനടുത്തെത്തിയത് |Vineeth Sreenivasan | Ganesh Raj | Basil Joseph

  Рет қаралды 323,528

cue studio

cue studio

Жыл бұрын

ആദ്യമായിട്ട് വിനീതേട്ടനെ കണ്ട ചെന്നൈ മീറ്റിം​ഗ് വെച്ച് നോക്കുകയാണെങ്കിൽ കുറച്ച് നന്മ നിറഞ്ഞ കാരക്ടറായിരിക്കും, കുറച്ച് ദിവസം കൂടെ നിന്നുകഴിയുമ്പോഴാണ് കുഞ്ഞിരാമൻ ആക്കാമെന്ന് തോന്നുന്നത്. ദ ക്യു സ്റ്റുഡിയോയിൽ വിനീത് ശ്രീനിവാസനും വിനീതിന്റെ സഹസംവിധായകരായി കരിയർ ആരംഭിച്ച ബേസിൽ ജോസഫും ​ഗണേഷ് രാജും, ​ഗണേഷ് സംവിധാനം ചെയ്യുന്ന പൂക്കാലത്തെക്കുറിച്ച് സംസാരിക്കുന്നു.
Ganesh Raj and Basil Joseph shares their experiences with Vineeth Sreenivasan when they were working as assistant directors
#pookkaalam #vineethsreenivasan #ganeshraj #basiljoseph
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 226
@anwarmazood
@anwarmazood Жыл бұрын
ഇവരുടെ ചിരി റെക്കോർഡ് ചെയ്ത് വെക്കണം, അലാറം റിങ്ടോൺ ആക്കാൻ 🥰
@Kshema333
@Kshema333 Жыл бұрын
Especially basil ❤
@forlans7930
@forlans7930 Жыл бұрын
വീഡിയോ ഇല്ലാതെ ഓഡിയോ മാത്രം ആണേൽ രാത്രി കൂടി ആണെങ്കിൽ ചെറിയ ഭയം ഉണ്ടാവാൻ സാധ്യതാ കാണുന്നുണ്ട്
@archanavinod1
@archanavinod1 Жыл бұрын
സത്യം...ബേസിലിൻെറ ചിരി പ്രത്യേകിച്ച് 😂
@AparnaWayanad
@AparnaWayanad Жыл бұрын
😂😂😂
@akvlogs9302
@akvlogs9302 9 ай бұрын
😂❤
@Mr_John_Wick.
@Mr_John_Wick. Жыл бұрын
ബേസിൽ എന്തൊരു simple മനുഷ്യൻ ആണ്‌.ഇങ്ങനെ ഉള്ള നടന്മാർ കാണാൻ കഴിയുന്നത് ഭാഗ്യം...
@anusha9518
@anusha9518 Жыл бұрын
Vineeth also ❤🔥😇
@dhanyasudeep7391
@dhanyasudeep7391 Жыл бұрын
അതിനൊപ്പമോ അതിനേക്കാളുമോ simple ആണ് വിനീത് 🥰
@adheenads8254
@adheenads8254 Жыл бұрын
Vineeth- Basil combo♥️ Listening to their conversation is truly a stressbuster 🤌🏽💎
@kiranjohnson88
@kiranjohnson88 Жыл бұрын
ഈഗോ ഇല്ലാത്ത, കോംപ്ലക്സ് ഇല്ലാത്ത, തമ്മിൽ സ്നേഹം മാത്രം ഉള്ള 3 പേർ ❤
@Mr_John_Wick.
@Mr_John_Wick. Жыл бұрын
ആഹാ നല്ല രസം...വിനീത് ഏട്ടൻ ഉം ബേസിൽ ഉം...രണ്ടാളുടെയും സംസാരം 😍😍😍👌👌👌
@jayansreekanth
@jayansreekanth Жыл бұрын
Crazy how basil evolved to one of the mainstream director and a bankable actor. 2010 to 2022 made a lot of changes
@madhavvishnu8189
@madhavvishnu8189 Жыл бұрын
മുഖത്തുനിന്നും ചിരി മായാതെ കണ്ടിരുന്ന interview ❤ Thankyou The cue, Maneeshettan ❤️🙏
@aslamharitha1125
@aslamharitha1125 Жыл бұрын
മുതിർന്ന ചില കലാകാരൻമാർ മാതൃകയാക്കേണ്ട സൗഹൃദം... വിനീതിനെപ്പോലെ സിംപിളായ രണ്ടു പേർ... ബേസിലും ഗണേശും... ഈഗോകളില്ലാതെ ഈ ബന്ധങ്ങൾ മുന്നോട്ടു പോകട്ടെ!
@creeder99
@creeder99 Жыл бұрын
Wow, everyone's laughing is so unique just killed it 😂😌🔥
@Vinodh_N
@Vinodh_N Жыл бұрын
😂😂
@jibinjoseph4332
@jibinjoseph4332 Жыл бұрын
നല്ല ഇന്റർവ്യൂ , നാല് പേരും നല്ല രസംഅവതാരകൻ സൂപ്പർ വെറുപ്പിക്കൽ ഇല്ല
@archanavinod1
@archanavinod1 Жыл бұрын
ഇവരുടെ give and take കണ്ടിരിക്കാൻ തന്നെ നല്ല രസമാണ് ❤
@naeemsalih
@naeemsalih Жыл бұрын
Amazing to see the sync. Even they are laughing in the same pattern. Cant imagine how much fun they have in sets😄
@hridyapremarajan2161
@hridyapremarajan2161 Жыл бұрын
jj hmmm₱😊❤❤❤
@aarsharamakrishnan3076
@aarsharamakrishnan3076 4 ай бұрын
Shooo ചിരിച് കൊണ്ട് കണ്ട ഇന്റർവ്യു ❤️ഇവരുടെ കോമ്പോ ♥️വിനീത് ഇന്റർവ്യു ചെയുന്ന ചേട്ടനെ മനീഷേട്ടാ.. വിളിക്കുമ്പോ. ഇവർ ന്ത്‌ സിംപിൾ ആഹ്നലെ ♥️
@hrishikeshvasudevan521
@hrishikeshvasudevan521 Жыл бұрын
Basil joseph is a gem🔥🔥🔥🔥🔥
@rahulraj-ik1mb
@rahulraj-ik1mb Жыл бұрын
The best cue interview ever watched😍. Thabks for this Maheshetta ..
@ArunKumar-nd6ho
@ArunKumar-nd6ho Жыл бұрын
കൊള്ളാം നല്ല ഇൻറർവ്യൂ ആണ്,, സിനിമകളെ കുറിച്ച് നല്ല രീതിയിൽ ചോദ്യങ്ങൾ ചോദികുന നല്ലൊരു ചാനൽ 👍👍👍❤️❤️👍🔥👍
@spyrays6795
@spyrays6795 8 ай бұрын
കിടു... കിടു... കിടു... Adipoli team... Thanks Cue and Maneesh
@ivishnumohan
@ivishnumohan Жыл бұрын
മലയാളത്തിന്റെ മികച്ച Interview ചാനൽ ഏതെന്ന് ചോദിച്ചാൽ നിസംശയം പറയാം.The Cue❤
@sreelatha3084
@sreelatha3084 Жыл бұрын
നല്ല interview, but audio clear ആയില്യ, മനീഷ് നന്നായി interview ചെയ്തു.. അഭിനയിക്കാൻ chance കിട്ടിയാൽ ഈ 3പേരുടെയും ഡയറക്ഷനിൽ അഭിനയിക്കേണം 👌👌, especially vineeth 👌👌👌
@FubbleretIn
@FubbleretIn Жыл бұрын
17:39 19:37 20:21 20:49 21:08 22:35 super moments
@aflakhshaps4405
@aflakhshaps4405 Жыл бұрын
Ithokkeyaanu interview❤❤❤❤🎉🎉
@sandheepkrishna6256
@sandheepkrishna6256 Жыл бұрын
ട്രെയിനിൽ വെച്ച് ഇവരുടെ ഇന്റർവ്യൂ കാണുന്ന ലെ ഞാൻ 😂😂😂🤩🤩 ചിരിച്ച് ചിരിച്ച് അപ്പുറത്തുള്ള യാത്രക്കാരും കൂടെ ചിരിക്കാൻ തുടങ്ങി 😂😂😂🤩🤩 vs bj gr🎉🎉🎉 പൊളി മൂഡ്
@Sachin1995-wl9xl
@Sachin1995-wl9xl Жыл бұрын
Etokke annu interview allathe veruthe vann komalitharavum segment um oola questions um chodikkunath allaa The cue studio always make standard interviews❤❤
@adithyamohan1641
@adithyamohan1641 Жыл бұрын
a very sweet interview, extremely happy to see this trio
@libinsunny8493
@libinsunny8493 Жыл бұрын
ആശാനും ശിഷ്യന്മാരും.❤🥰👍
@deepugopim
@deepugopim Жыл бұрын
What a Combo 😍👌👌👌 Both of them equally nailed the interview 😃
@vvskuttanzzz
@vvskuttanzzz Жыл бұрын
വിനീതേട്ടൻ 😍 ബേസിൽ 🥰 Combo❤👌🏻
@ajaykr3777
@ajaykr3777 Жыл бұрын
Best film promo interview….❤
@ronrules007
@ronrules007 Жыл бұрын
Feel good interview❤ watched the interview with a smiling face 😊
@Abiamala
@Abiamala Жыл бұрын
മനസ്സിനെ തണുപ്പിക്കുന്ന ഇന്റർവ്യൂ. ഇവർ വേറെ ലെവൽ ആണ്
@anvar1231
@anvar1231 Жыл бұрын
Wow, what an interview!!🤍
@rizanadheem6752
@rizanadheem6752 Жыл бұрын
Basil നായകനായി വിനീതേട്ടൻ മൂവി വന്നാൽ 👌🏼👌🏼👌🏼👌🏼👌🏼
@BGMUNIVERSE2021
@BGMUNIVERSE2021 Жыл бұрын
Athonnu thirich alojiche😅
@amigoboyzz8060
@amigoboyzz8060 Жыл бұрын
​@@BGMUNIVERSE2021 Kunjiramayanm Indallo
@BGMUNIVERSE2021
@BGMUNIVERSE2021 Жыл бұрын
Ini orennam koodi vannal Annu pulli oru debutant alle, innu angane allallo
@suhailpkd8737
@suhailpkd8737 Жыл бұрын
Adipoli combo. this interview 😍
@sharooqyoosuf3907
@sharooqyoosuf3907 Жыл бұрын
3 people, 3 different types of laughter. The most enjoyable and fun interview I watched till date.
@navaneeth955
@navaneeth955 Жыл бұрын
Ijathi interview ❤❤ really enjoyed it
@vyshnuprasad9900
@vyshnuprasad9900 Жыл бұрын
മൂന്ന് പേരുടെയും ചിരി 🤌🏻 Enjoyed a lot😂😂
@pranavvenu8380
@pranavvenu8380 Жыл бұрын
Adipoli interview ❤
@bejoyjacob7105
@bejoyjacob7105 Жыл бұрын
You are an amazing leader vineeth, the way to mentor your juniors and put effort to make them successful is amazing.. i watch all your interviews.. gem of a person… kudos to Srinivasan and wife for upbringing their kids in such a way
@user-qo5nx8uz9z
@user-qo5nx8uz9z Жыл бұрын
Excellent interview with lot of fun and knowledge😍👌
@addictedmariner5612
@addictedmariner5612 Жыл бұрын
Aaahha entha chiri, kettapo stress okke poyi😂🤣😘✌️💥👍💯
@varghesegeorgec3723
@varghesegeorgec3723 Жыл бұрын
17:36 - എടാ, നിനക്ക് ജമ്പ്കട്ട് ചെയ്തൂടെ ? എങ്ങനെ ? ദേ ഇങ്ങനെ😂😂😂
@Nothing_muchjstfun
@Nothing_muchjstfun Жыл бұрын
മൂന്ന് പേരുടെയും ചിരി 🤌🏻🤍
@TxBornSs
@TxBornSs Жыл бұрын
vineeth basil😃❤️‍🔥
@manikandanmani-bw8om
@manikandanmani-bw8om Жыл бұрын
Vineeth ettan ❤
@Nikhilsudheesh
@Nikhilsudheesh Жыл бұрын
നല്ല ഇന്റർവ്യൂ ആയിരുന്നു... എക്കോ കാരണം ചില സ്ഥലങ്ങളിൽ വ്യക്തത കുറവ് തോന്നി....
@Journeytodreamsandbeyond9542
@Journeytodreamsandbeyond9542 Жыл бұрын
😂 എന്താ എനർജി... വിനീത് ശ്രീനിവാസൻ സ്കൂൾ ഓഫ് സിനിമ
@RAHULRahul-qw2rj
@RAHULRahul-qw2rj Жыл бұрын
Vineeth ettan🎉🎉🎉🎉
@ripcord911
@ripcord911 Жыл бұрын
What an interview... really enjoyed and laughed a lot
@FubbleretIn
@FubbleretIn Жыл бұрын
laughed a lot 😂😂😂 super interview. Basil is so funny
@rahulshaji3069
@rahulshaji3069 Жыл бұрын
വിനീത് ❤
@Annmaria542
@Annmaria542 Жыл бұрын
Very good interview 🥰🥰🥰laughed alot🤩🤩😍moreover it's a wonderful movie 🥰🥰🥰must watch ,everyone nailed it 🥰🥰
@vibinthachanadan5207
@vibinthachanadan5207 Жыл бұрын
ചിരിച്ച് ചിരിച്ച് ...ചത്തു ...🔥🔥🔥
@tempfrag380
@tempfrag380 Жыл бұрын
കാര്യം ആശാനും ശിഷ്യനും ഒക്കെ ആണ്....😂ഇജ്ജാതി vibe😂🔥
@zoccercutz
@zoccercutz Жыл бұрын
16:52 Laugh of the trio 😂
@Kerala_topic
@Kerala_topic 11 ай бұрын
😂😂😂
@ri_shu_zz2541
@ri_shu_zz2541 Жыл бұрын
16:48 ഇവന്മാരുടെ ചിരി 🤣🤣
@helenjoseph4812
@helenjoseph4812 Жыл бұрын
Hearty wishes for pookalam
@harikumar.k735
@harikumar.k735 Жыл бұрын
Aashanum pillerumm❤
@livacreative
@livacreative Жыл бұрын
Really enjoyed this interview.
@huhnhhjyhhbjjnhhgn
@huhnhhjyhhbjjnhhgn Жыл бұрын
വിനീതേട്ടൻ ❤
@ananthmurali7760
@ananthmurali7760 Жыл бұрын
Maneesh ...u r a jem .orupaad bahumanam .moonnuperum enjoy chaidu samsarichu.
@srgenavivetherease9110
@srgenavivetherease9110 Жыл бұрын
Amaizing to see the attitude of each 😊
@IndukalaK-nj3rm
@IndukalaK-nj3rm Жыл бұрын
Poli interview 🔥
@sundaarSOA
@sundaarSOA 11 ай бұрын
Ganesh has great visual aesthetics sense both his movies has stunning visuals and great screenplay
@Ironmanj37
@Ironmanj37 Жыл бұрын
Wow... amazing interview ❤️❤️❤️
@fahadshereef1944
@fahadshereef1944 Жыл бұрын
Oru comedy movie kanda feel 😂💕
@aryakrishna3785
@aryakrishna3785 Жыл бұрын
Basil♥️
@akhilraj5822
@akhilraj5822 Жыл бұрын
Wow.. I am laughing till the end🥰🥰🥰🥰🥰
@ramnasav6252
@ramnasav6252 Жыл бұрын
നല്ലൊരു മൈക്ക് വെക്കടോ
@vishnupriya6384
@vishnupriya6384 Жыл бұрын
Positive vibe 😃
@Filmwala1993
@Filmwala1993 Жыл бұрын
ഇവരുടെ ചിരി വെച്ച് ഒരു പടം എടുക്കാം 😂😂
@akhilr1373
@akhilr1373 11 ай бұрын
Oru interview kandat,pettenn theeralle nn aagrahichath ith aanu.. ❤...
@arprod1439
@arprod1439 Жыл бұрын
God's Gift ❤
@anandhuhareendhran731
@anandhuhareendhran731 Жыл бұрын
Not only Ad's. Team ❤🙌🏿
@hamidAliC
@hamidAliC Жыл бұрын
Cue, true copy interviews okke ❤
@786sjw
@786sjw Жыл бұрын
Powli interview.. alla powli conversation 😂
@beenact3814
@beenact3814 10 ай бұрын
Hai namaskaram.super i
@jathinv8285
@jathinv8285 Жыл бұрын
17:28 poli
@richuvlogs8295
@richuvlogs8295 Жыл бұрын
Kidilan😂❤
@anishs1044
@anishs1044 Жыл бұрын
Superb....
@vaisakhkalarikkal4487
@vaisakhkalarikkal4487 Жыл бұрын
Visuals will be kidu. Mark my words
@aswink836
@aswink836 Жыл бұрын
A great interview that kept me laughing till the end 🎉💗
@thecuestudio
@thecuestudio Жыл бұрын
👍
@arunmohanakumar4656
@arunmohanakumar4656 Жыл бұрын
@maryjossy8399
@maryjossy8399 Жыл бұрын
Padathinte trailer polum kandilla pakshe we interview kand padam theatreil kaanan theerumaanichu 🥰
@fbz538
@fbz538 4 ай бұрын
Sathym paranjal vineeth,aju varguese evroke ullathkond anu evrepole kazhiv ullavr uyarnn varunnath
@arun.krishnanVFX
@arun.krishnanVFX Жыл бұрын
Enjoyed a lot😂😂
@arunvivektr
@arunvivektr Жыл бұрын
Please improve the sound.
@midhunp.s2707
@midhunp.s2707 Жыл бұрын
16:51 എന്താ ചിരി 😂😂🥰🥰
@digitalworldstudio7571
@digitalworldstudio7571 Жыл бұрын
vineethe....aaa 2 peril oralayittu njan venamenkil varam tto......
@shihabmadambillath5
@shihabmadambillath5 Жыл бұрын
This compo❤
@shareefs1574
@shareefs1574 Жыл бұрын
ചിരിച്ചു ഒരു വഴിയായി
@georgevarghese4437
@georgevarghese4437 Жыл бұрын
പൂക്കാലം വെയ്റ്റിംഗ് 🤝🏻
@suhailsurya
@suhailsurya Жыл бұрын
What a interview 🎉🎉🎉
@rahul_athman
@rahul_athman Жыл бұрын
Vineeth Sreenivasam Volume 100il samsarikkunnu baki ullavar volume 50il samsarikkunnu
@shilpap155
@shilpap155 Жыл бұрын
ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി
@shamrinkdy9424
@shamrinkdy9424 Жыл бұрын
നിങ്ങളുടെ ബെസ്റ്റ്‌ ഇന്റർവ്യൂ ഏതാ ചോദിച്ചാൽ ഇതിന് മുകളിൽ 1 കാണിക്കാൻ പറ്റില്ല ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും മികച്ച 1
@gitchuzdairy6937
@gitchuzdairy6937 Жыл бұрын
🔥🔥🔥
@suhailbinrazak2993
@suhailbinrazak2993 Жыл бұрын
Super interview😂
@danisagasleods
@danisagasleods Жыл бұрын
Interview backgrund nthonnaDe...old polE
@Jithuhamilton007
@Jithuhamilton007 Жыл бұрын
17:37..... jump cut.... Basil joseph.. 👀😂😂
@stuthy_p_r
@stuthy_p_r Жыл бұрын
🖤🔥
EPISODE-3-PAISA HO TOH AISA HO
15:00
Faltu Ka Podcast
Рет қаралды 227
Do you like a chocolate surprise egg?🥚🍫🥰 #demariki
00:32
Лизка заплакала смотря видео котиков🙀😭
00:33
Priyamvadha Katharayano? - MALAYALAM COMEDY SHORT FILM
17:09
Shersha Sherief
Рет қаралды 1,8 МЛН
Basil Meets Sanju - Part 1 | Basil Joseph | Sanju Samson | @wonderwallmedia
22:18
Wonderwall Media Network
Рет қаралды 1,8 МЛН
КИРПИЧ ОБ ГОЛОВУ #shorts
0:24
Паша Осадчий
Рет қаралды 4,7 МЛН
Kitten has a slime in her diaper?! 🙀 #cat #kitten #cute
0:28
Няня спасла жизнь ребенку  😢😭 #сериал #топ
0:48
Топ по Ивановым
Рет қаралды 12 МЛН
ҚИЛГАН ИШИНИ ҚАРЕЗЛАР 😱😂
0:19
DILFUZA
Рет қаралды 2,9 МЛН
اكلت كل الشيكولاه🍫😡
0:33
K
Рет қаралды 10 МЛН