"അവർ അങ്ങനെ ഒരിക്കലും ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ട്"; വിഎച്ച്പി സ്കൂൾ ആക്രമണത്തിൽ വി മുരളീധരൻ

  Рет қаралды 12,467

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 183
@loveandjoy1971
@loveandjoy1971 5 сағат бұрын
മോഡി കുത്തി വച്ച വിഷത്തിന്റെ അതി പ്രസരണം മലയാളികൾക്കും എത്തി കഴിഞ്ഞു
@Abd-v8z
@Abd-v8z 4 сағат бұрын
മണിപ്പൂരിൽ കൂടിയതിന്റെ ഒരംശം മാത്രമാണ് ഇവിടെ കൂടിയത് മൊത്തത്തിൽ നോക്കുമ്പോ കൂടിയിട്ടില്ല 😂😂😂
@amk3678
@amk3678 5 сағат бұрын
നിങ്ങൾക്ക് ഒന്നും അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക. ഇത് ഒരുമാതിരി “കൂടിയ അത്രയും കുറയുന്നില്ലല്ലൊ!” 😂
@Hajarialhajari
@Hajarialhajari 5 сағат бұрын
കോൺഗ്രസുകാർ കീവായി വിട്ടാൽ കണ്ടുപിടിക്കുന്ന നിങ്ങൾ സ്വന്തം പാർട്ടിക്കാർ ചെയ്തപ്പോൾ അതിനെ കുറിച്ച് അറിയുകയില്ല വിശ്വസിച്ചു
@jamespathiyil8765
@jamespathiyil8765 4 сағат бұрын
ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കെതിരെ നടത്തിയ അക്രമത്തിന്റെ അത്ര കൂടിയ അളവിൽ കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് പറ 😂 എന്നാലേ നിങ്ങളുടെ logic ശെരിയാവൂ
@varghesevs7532
@varghesevs7532 3 сағат бұрын
Adipoli
@TABASSEERKC
@TABASSEERKC 40 минут бұрын
😂😂😂
@Nasanveeyen
@Nasanveeyen 4 сағат бұрын
മണിപൂരും ഒറ്റപെട്ട സംഭവം ആണ് 🤣🤣🤣🤣😂😂
@abduraheem6605
@abduraheem6605 3 сағат бұрын
കൊടും വർഗിയ വാദിയുടെ ന്യായീകരണം എന്താലെ ? കാസക്കാർ കാണുന്നുണ്ടോ?
@aminasana7835
@aminasana7835 5 сағат бұрын
ബിജെപി ചെയ്താൽ ഒറ്റപ്പെട്ട ത്..
@sathapatha9203
@sathapatha9203 5 сағат бұрын
തിരിച്ചാണെങ്കിൽ കേന്ദ്രമന്ത്രിക്ക് കൃത്യമായ വിവരം കിട്ടിയേനെ ഇപ്പോൾ ഒറ്റപ്പെട്ട സംഭവം ആയതുകൊണ്ട് അറിയാൻ കഴിയില്ല
@rasheedkkr5024
@rasheedkkr5024 5 сағат бұрын
തനിക്ക് ഒന്നും അറിയില്ല 🤭
@Rasheed-e4h
@Rasheed-e4h 5 сағат бұрын
വേട്ട വളിയനോടു ആരെങ്കിലും ചോദിക്കോ
@sajurocky1610
@sajurocky1610 Сағат бұрын
നല്ല അങ്കമാലി പന്നിയിറച്ചി കിട്ടാനുണ്ട് വേണോ.
@ShajiKrishna-d3u
@ShajiKrishna-d3u 4 сағат бұрын
എന്ത് ചോദിച്ചാലും എന്താ നടന്നത് എന്ന് എനിക്കറിയില്ല 😅😅😅😅😅😅😅 നല്ലൊരു ഉടായിപ്പു നേതാവ്
@sureshnatran9440
@sureshnatran9440 4 сағат бұрын
പച്ചവെള്ളം ചവച്ചരച്ചേ കുടിക്കൂ.......
@KunjuttiPattambi
@KunjuttiPattambi 3 сағат бұрын
ആഗോളതലത്തിൽ പെട്രോളിന് വിലകുറഞ്ഞപ്പോൾ അതിന്റെ ഒരംശം മാത്രമേ ഇവിടെ വില കൂട്ടിയിട്ടുള്ളൂ എന്ന് പറഞ്ഞ ആളല്ലേ ഇത്
@RasikhVk
@RasikhVk 5 сағат бұрын
തനിക്ക് ഒന്നും അറിയില്ല എന്ന് എല്ലാവര്‍ക്കും അറിയാം 😅
@സുഗുണൻ
@സുഗുണൻ 4 сағат бұрын
ആഗോള മാർകറ്റിൽ കാസക്ക് വില കൂടുതലാണ്, അപ്പൊ ഇന്ത്യയിൽ വില കുറയും 🤣
@thahimedia6662
@thahimedia6662 5 сағат бұрын
സ്വന്തം പാർട്ടിയുടെ കാര്യങ്ങൾ അയാൾക്ക് അറിയാൻ മേല
@shafeequeke6966
@shafeequeke6966 3 сағат бұрын
ഉത്തരേ ഇന്ത്യയിൽ കൂടിയതിൻ്റെ അത്രയും ഇവിടെ കുടിയില്ല നോർത്ത് ഇന്ത്യയിലെ ഒരു അംശമേ ഇവിടെ നടന്നുള്ളു
@sajithkumar1477
@sajithkumar1477 3 сағат бұрын
ബിജെപി ഒരിക്കലും അങ്ങനെ ചെയ്യില്ല... സാധാരണ കത്തിക്കുകയാണ്. പതിവ്...പിന്നെ എങ്ങനെ ഇങ്ങനെ 🤔🤔
@muhajira8244
@muhajira8244 5 сағат бұрын
മുരളിദരൻ എപ്പോഴും വിവരം ഇല്ലായിമ ആണ് സംസാരിക്കുന്നത്
@PT-qi3yr
@PT-qi3yr 2 сағат бұрын
അതെ പ്രധാനമന്ത്രി ബീഫ് കഴിച്ചവരെ അക്രമിക്കാറില്ല പക്ഷേ അണികൾക്ക് നിർദ്ദേശം നൽകും 😂😂😂😂
@SebastianPuthen
@SebastianPuthen 4 сағат бұрын
കൃസംഗി എവിടെ പോയി....😂
@hindumuslimcristhyan
@hindumuslimcristhyan Сағат бұрын
Trissur കാർ ഈ നാടിൻ രക്ഷകർ😂
@malayalikerala-l2y
@malayalikerala-l2y 5 сағат бұрын
ഇത് ഞങ്ങളുടെ ശഗോദര സംഗിയല്ല .. എന്റെ ശംഗി ഇങ്ങനെയല്ല....ഇത് വേറെ ശംഗിയാണ്...പാലാ ബിഷപ്പ്, ഷാജൻ സഖറിയ്യ, കാസാകുട്ടൻമാർ (ഒപ്പ് )
@blackpander485
@blackpander485 5 сағат бұрын
😁👍🏼
@rimbochestech2051
@rimbochestech2051 4 сағат бұрын
Vhp എന്താണന്നു കേരളത്തിലെ ജനങ്ങൾക് നന്നായി അറിയാം
@AseezSubaida-no9jt
@AseezSubaida-no9jt 5 сағат бұрын
ഇയാളെല്ലാം ന്യായീകരിക്കുന്നു എന്നാ വിളിക്കേണ്ട എന്ന് പറയേണ്ട പ്രായമായി അല്ലെങ്കിൽ എന്തെങ്കിലും പറയുമയിന്നു
@Manoharan-w9g
@Manoharan-w9g 4 сағат бұрын
പഴ്‌മുരളീ നിങ്ങളെ കുറിച്ച് എന്ത് പറയാൻ കഷ്ട്ടം.
@mohammedkoya163
@mohammedkoya163 2 сағат бұрын
വി മുരളീധരനോട്‌ നൂസ് കാർ ചോദിക്കുന്ന ചോദ്യത്തിന്. മറുപടി കൊടുക്കുമ്പോൾ പ്ലാപ്ല ചിരിച്ച് പരിഹാസം നിറഞ്ഞ കളിയാക്കി കൊണ്ടാണ് മറുപടി കൊടുത്തത്
@daisyvarghese3853
@daisyvarghese3853 3 сағат бұрын
, അറിഞ്ഞില്ല,,, , പഠിക്കട്ടെ,, പരിശോധിക്കട്ടെ,,, കണ്ടില്ല,, ശ്രദ്ധയിൽ പെട്ടില്ല,,, കേട്ടില്ല,, ,, യാത്രയിൽ ആയിരുന്നു,,, """" ,,ഒഴഞ്ഞുമാറാൻ പറയുന്ന , ഇജ്ജാതി ഉടായിപ്പ് വാക്കുകൾ നിരോധിക്കണം,,,
@mohamedsalima5819
@mohamedsalima5819 5 сағат бұрын
എന്തോരം ഒറ്റപ്പെട്ട സംഭവങ്ങൾ ആണല്ലോ ചുരളീധര 🤭
@krishkichulechu
@krishkichulechu 2 сағат бұрын
എന്ത് ചോദിച്ചാലും ഒന്നും എനിക്കറിയില്ല എന്ന് പറയുന്നു. എന്ത് ആണാകുണാഞ്ചൻ ആണ് താങ്കൾ. ഒരു ബിജെപി നേതാവിന് വെണ്ട ഗുണം തങ്ങൾക്കില്ല. സുരേന്ദ്രനെ നോക്കി പഠിക്ക്.
@ThinkGood169
@ThinkGood169 4 сағат бұрын
സ്വന്തം ഗ്രൂപ്പിൽപെട്ടവർ ഇതിൽ ഉൾപ്പെട്ടത് കൊണ്ട് എനിക്കിതിനെ കുറിച്ചൊന്നും അറിയില്ല. മറ്റേതെങ്കിലും പാർട്ടിയിലോ, ഗ്രൂപ്പിലോപെട്ടവർ ഇതിൽ ഉൾപ്പെട്ടിരുന്നു എങ്കിൽ അതറിയിക്കാനുള്ള സംവിധാനം എനിക്ക് കേരളത്തിലുണ്ട്.
@sathapatha9203
@sathapatha9203 5 сағат бұрын
അന്താരാഷ്ട്ര മാർക്കറ്റിലെ വിവരങ്ങൾ അപ്പപ്പോൾ ഇദ്ദേഹത്തിന് കിട്ടും സ്വന്തം നാട്ടിൽ നടന്നത് ഒരു വിവരവുമില്ല
@gafoorpaika3195
@gafoorpaika3195 3 сағат бұрын
പള്ളി പൊളിച്ച BJP 'പള്ളി സംരച്ചിക്കുന്നു എന്ന് പറയുന്നവർ ആട്ടിൻതോലണിഞ്ഞ് ചെന്നാ യ എന് പറയാം
@NasarNasar-fr9xw
@NasarNasar-fr9xw 3 сағат бұрын
പൂരം കലക്കിയത് ആരാണ് മുരളീ 😂
@NasarNasar-fr9xw
@NasarNasar-fr9xw 3 сағат бұрын
മണിപ്പൂർ മറക്കല്ലേ 😂😂😂
@NewDelhi-qq1oq
@NewDelhi-qq1oq 4 сағат бұрын
ഇയ്യാള് പാവം 😂ഒന്നുമറിയാറില്ല😂
@jamesjames9528
@jamesjames9528 4 сағат бұрын
നട്ടെല്ലുണ്ടെങ്കിൽ ആ പ്രശ്‌നത്തെ തള്ളിപ്പറയാൻ ധൈര്യം കാണിക്ക് ' ഒരു ഭാഗത്ത് കേക്കും മറുഭാഗത്ത് ഭീഷണിയും, ചേട്ടാ... ഞങ്ങൾ ചാണകമല്ല തിന്നുന്നത്.
@raficp5286
@raficp5286 Сағат бұрын
ഒറ്റപ്പെട്ട സംഭവങ്ങൾ ഒരുപാട് ഉണ്ടാകുന്നു😅😅
@mathewdaniel9059
@mathewdaniel9059 23 минут бұрын
ഇന്നലത്തെ പെട്രോളിന്റെ വില ഇന്നത്തെ വില അത് കൂടി നിൽക്കും
@GireeshT-qr4is
@GireeshT-qr4is 4 сағат бұрын
100% ശരി❤️
@AbdulGafoor0257
@AbdulGafoor0257 4 сағат бұрын
അസ്സൽ വേട്ടാ വെളിയൻ
@Malayali33
@Malayali33 3 сағат бұрын
തനിക്ക് ഒന്നും അറിയില്ല....
@muhammedhaneefa6392
@muhammedhaneefa6392 4 сағат бұрын
കേരളത്തിന് ഒരു ചുക്കിനും ചുണ്ണാമ്പ്നും കൊള്ളാത്ത വാഴ 🤣🤣🤣🤣
@krishnakumar-f9g8z
@krishnakumar-f9g8z Сағат бұрын
അയ്യോ ഞാൻ അറിഞ്ഞില്ല ബിജെപി ഇത്രയും ആയി എന്നു. കിടക്കാൻ പായയില്ല. ഇതു എന്നു നേരെയാകും
@machineenthusiast4393
@machineenthusiast4393 3 сағат бұрын
ഒരു വാഴ...😂😂
@Name-or8vk
@Name-or8vk 5 сағат бұрын
നടക്കുന്നതെന്ന് എനിക്കറിയില്ല..... ഞങ്ങൾ വർഗീയവാദികളെല്ലാം... ഞങ്ങളുടെ കേക്ക് കഴിക്കാൻ താല്പര്യം ഉണ്ട്... ബീഫ് കഴിക്കാൻ താല്പര്യം ഉണ്ട്.... പക്ഷേ ഞങ്ങളുടെ പാർട്ടി ഇതൊന്നും അനുവദിക്കുന്നില്ല😂😂😂😂
@rejith998
@rejith998 3 сағат бұрын
നിങ്ങൾക്ക് ഒന്നും അറിയില്ല
@RedbullRed-ki2ov
@RedbullRed-ki2ov 2 сағат бұрын
മുരളി..ഇതൊക്കെ നിങ്ങൾ.പണ്ട് കുത്തിവെച്ച വിഷമാണ് ...പുത്രങ്ങൾ ഇതൊക്കെ മാറി വരാൻ ..ഇനിയും സമയം എടുക്കും 😂
@AsrafAshraf-zf6jp
@AsrafAshraf-zf6jp 4 сағат бұрын
പാവം മന്ത്രി പൊട്ടൻ കളിക്കുന്നു
@rifaeesudrifaeesudh6477
@rifaeesudrifaeesudh6477 4 сағат бұрын
BJP ക്കാർ ആരും അത് ചെയ്യില്ല എല്ലാരും പിരിഞ്ഞു പോയിൻ 😂😂😂
@sajithkumar1477
@sajithkumar1477 3 сағат бұрын
മണിപ്പൂരിൽ ഉള്ള അത്ര തീവ്രo അല്ല.... ഇവിടെ അപ്പൊ കുഴപ്പമില്ല
@MdIqbal-c6r4x
@MdIqbal-c6r4x 3 сағат бұрын
പോലീസ് കേസെടുത്താലും പ്രശ്നമില്ല ഭരിക്കുന്ന പിണറായിയല്ലേ
@MANHASPEAKS313
@MANHASPEAKS313 3 сағат бұрын
ഒന്നും അറിയാത്ത ..........
@gokuldas1633
@gokuldas1633 48 минут бұрын
നല്ലേപ്പളിയിൽ നല്ല പിള്ളര് ഒന്നും ഇല്ലേ ബീ ജേ പി ക്ക്
@jkzaman
@jkzaman 2 сағат бұрын
കാവി ബീകരത അവസാനിപ്പിക്കുക
@Johnson-ch9hu
@Johnson-ch9hu 34 минут бұрын
ഇയാൾക്ക് പിന്നെ എന്താ അറിയാവുന്നത്.? പാവ൦... 😅
@TpBoys-m6k
@TpBoys-m6k 3 сағат бұрын
എന്നോട് മഹാരാഷ്ട്രയെ കുറിച്ച് ചോദിക്കുക. വേറെ യൊന്നും എനിക്കറിയില്ല
@MuhammadNaseer-n5g
@MuhammadNaseer-n5g 3 сағат бұрын
എല്ലാം മാനസികം ലേ.. 😂
@sathapatha9203
@sathapatha9203 5 сағат бұрын
ഒരു വ്യായാമ കൂട്ടായ്മയെ കുറിച്ച് എന്തൊക്കെയാണ് സുരേന്ദ്രൻ പറഞ്ഞു കൂട്ടിയത് ഇപ്പോൾ ഒരക്ഷരം മിണ്ടുന്നില്ല
@Sillver1234
@Sillver1234 4 сағат бұрын
എന്താണ് നടന്നതെന്ന് അങ്ങേർക്ക് ആരെങ്കിലും ഒന്നു പറഞ്ഞുകൊടുക്ക്😂😂😂
@NoushadKodykandy
@NoushadKodykandy Сағат бұрын
അറിയില്ല 😢😢😢😢
@KoyaKutti-el3zr
@KoyaKutti-el3zr 5 сағат бұрын
വേറെ ആരെങ്കിലുമായിരുന്നെങ്കിൽ ഇയാൾക്ക് എല്ലാമറിയാമായിരുന്നൂ
@shajahan9951
@shajahan9951 5 сағат бұрын
വി എച്ച് പ്പി ക്കാർ പൂസേപ്പി ക്കാർ അല്ല പിള്ളേച്ച😂😂😂
@AkkaAkka-u7w
@AkkaAkka-u7w 19 минут бұрын
അവന്റെ ആസനത്തിൽ ചിരി
@itSoundsWELL
@itSoundsWELL 3 сағат бұрын
കൂടിയ അത്ര കുറഞ്ഞിട്ടില്ല
@Ktmusthafa
@Ktmusthafa Сағат бұрын
കേന്ദ്രത്തിൽ നിന്നുള്ള വിഷം കേരളത്തിൽ എത്തിത്തുടങ്ങി
@KVR8527
@KVR8527 5 сағат бұрын
Xmas നല്ല ആഘോഷമാണ്. ❤
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 4 сағат бұрын
ആഹാ.. എന്താണ് നടക്കുന്നത് എന്ന് എനിക്കറിയില്ല.. എവിടുന്നു അറിയാൻ
@jforall751
@jforall751 48 минут бұрын
Muralidharan supporting VHP not Christians
@shamsiyak-mo8se
@shamsiyak-mo8se 4 сағат бұрын
താങ്കൾക്ക് ഒന്നും അറിയില്ല, എല്ലാത്തിനെയുംകാരണം നിങ്ങളുടെ തിയറി അനുസരിച്ചു നെഹ്‌റുവാണ്..😅😅
@riyaskdy2858
@riyaskdy2858 4 сағат бұрын
ഇയാളൊക്കെ എങ്ങനെ ആണ് ഒരു നേടാവ്‌ ആയതു 🤔
@toms9748
@toms9748 3 сағат бұрын
തനിക്ക് പിന്നെ എന്തറിയാം.....വളിച്ച ഇളി... ഇങ്ങ് വാ വോട്ട് ചോദിച്ച്
@tennysamzachariah9180
@tennysamzachariah9180 38 минут бұрын
He is internstional leader 3:03
@subinsubash7667
@subinsubash7667 5 сағат бұрын
Christians will always stand with BJP❤
@guardianangel777w
@guardianangel777w 5 сағат бұрын
Koyayum sangiyum onnu ada oove, ivanmaru ithu thanne anu pani state inu porathu
@guardianangel777w
@guardianangel777w 5 сағат бұрын
Koyayum sangiyum onnu ada oove
@jforall751
@jforall751 50 минут бұрын
Onnum ariyilla pavam....ithara....
@JohnCThomas-k2t
@JohnCThomas-k2t 4 минут бұрын
ഒന്നും അറിയാത്ത പാവം
@GireeshT-qr4is
@GireeshT-qr4is 4 сағат бұрын
BJP + ക്രിസ്റ്റ്യൻ ജനവിഭാഗം❤️❤️❤️
@Ghosthunterman
@Ghosthunterman 24 минут бұрын
തനിക്ക് എന്തെങ്കിലും അറിയാമോ
@joyemmatty1969
@joyemmatty1969 34 минут бұрын
Ennum bha bha bhaaaa.....
@mash-ef1kd
@mash-ef1kd 3 сағат бұрын
കഷ്ടം
@ashrafnarangoli2863
@ashrafnarangoli2863 Сағат бұрын
നിങ്ങളുടെ ഉറപ്പിൻമേലെ ആണ് ഞങ്ങൾ ജീവിച്ച് പോകുന്നത് മോങ്ങി ജി ആശംസകൾ നേരൂന്നു - അണികൾക്ക്
@sadhirshasalim366
@sadhirshasalim366 5 сағат бұрын
CASA evide ????😂😂😂😂
@rinshajcc7592
@rinshajcc7592 4 сағат бұрын
Pinneaa iventeaa thanthaayano vanno 😂😂😂😂😂
@BasheerpvBasheer
@BasheerpvBasheer Сағат бұрын
Vhp aayath kond nammal ariyilla matth partikalanankil eantallam pukilavum
@shihabshibu3537
@shihabshibu3537 4 сағат бұрын
Manipuril ariyumo
@keralan772
@keralan772 5 сағат бұрын
വാഴയെകോമഡിയാക്കാൻ ചാനൽ ക്കാർ😂😂😂😂😂
@ShamsuddeenShamsu-m9z
@ShamsuddeenShamsu-m9z 2 сағат бұрын
Manipooril chyyunnth😢
@AlManzilSpaJuffairBahrain
@AlManzilSpaJuffairBahrain 44 минут бұрын
This Media one TV people making story and drama.
@naseefaripra
@naseefaripra 4 сағат бұрын
Apol manipur up orissa karnataka total 590 christian palli akramichu😢😢
@arathiastrologicalresearch655
@arathiastrologicalresearch655 3 сағат бұрын
പിന്നെ ഇവന്റെ appana ചെയ്തത്
@tla1723
@tla1723 4 сағат бұрын
എന്തൊരു മെഴുകൽ
@PT-qi3yr
@PT-qi3yr 2 сағат бұрын
എല്ലാം ഒറ്റപ്പെട്ട സംഭവം പോലീസ് അവരെ മനോരോഗിയാക്കും
@iqbaljubail4638
@iqbaljubail4638 5 сағат бұрын
Eyaaaal Enth theangaya parayunnath 😂😂😂
@shynads5148
@shynads5148 5 сағат бұрын
Vhp? =vishwa hi du parishad. iyalkkathariyille
@ShafeekShafee-v5g
@ShafeekShafee-v5g 5 сағат бұрын
Nadakam bjp 😂😂😂😂
@divel9822
@divel9822 4 сағат бұрын
ayyoda
@sirajkollamsirajkollla6496
@sirajkollamsirajkollla6496 5 сағат бұрын
DUSHTANMMARE..DEIVAM..PAPOLEVALARTHUM...PASHE..AVASANAM...KAIVEDUM...
@anzerkareem5798
@anzerkareem5798 5 сағат бұрын
ariyilla Enik ariyunathu muslim vargiyathaya George kuriyan manasilaye.
@basheerecha5592
@basheerecha5592 5 сағат бұрын
😂😂😂😂
@Nz95aus
@Nz95aus 44 минут бұрын
Aaro bjp party vitta teams aayirikum or chilla maanasiga rojigal aayirikum alle;,? 😅😅
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Out Of Focus Live | 23 December 2024
45:40
MediaoneTV Live
Рет қаралды 11 М.