നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങളാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. ഇത് നമ്മുടെ ബിസിനസ്സിനെയും ബാധിക്കാം.. അത്തരത്തിൽ ബാധികാതിരിക്കാനുള്ള മുൻകരുതലുകളും ഈ വീഡിയോവിൽ പറയുന്നുണ്ട്. ദയവായി മുഴുവൻ കണ്ടതിനുശേഷം വിധി എഴുതുക. വിഷയം നെഗറ്റീവ് ആണെങ്കിലും മൊത്തത്തിൽ വീഡിയോ പോസിറ്റീവാ... 😊😀🙏
@safwannn92324 жыл бұрын
Sar please helpe 90 72 39 55 04
@AliAli-cv9fe4 жыл бұрын
ഞാൻ ഒരു പണിക്കാരന് പണി പഠിപ്പിച്ചു അവനു അച്ഛനില്ലാത്തവനായിരുന്നു അവൻ എന്നിക്കു പണി തന്നു ഞാൻ ഇന്നു 25ലക്ഷം കടക്കാരൻ എല്ലാം പോയി നാട് വിടേണ്ടി വന്നു
@junaidvp32964 жыл бұрын
ഒരു സ്ഥാപനത്തെ തകർക്കാൻ അവിടെച്ചെന്നു ചെറിയ പ്രശ്നങ്ങളുണ്ടാക്കി സോഷ്യൽമീഡിയിൽ ലൈവ് ചെയ്യുക
@SijuRajan4 жыл бұрын
അതും നല്ലൊരു ഇതാണ് 😀😀🤣
@rejoymraj57004 жыл бұрын
ലോട്ടറിയും മദ്യവും ഗൾഫ് പണവും അല്ലാതെ ഇവിടെ എന്താണ് ഉള്ളത്???വലതും ഇടതും മാറി മാറി ഭരിച്ചു.അവരും അവരുടെ വേണ്ടപ്പെട്ടവരും പണമുണ്ടാക്കി.മലയാളി ഇനിയെങ്കിലും രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും.
@SijuRajan4 жыл бұрын
Yes😊
@channel4u7254 жыл бұрын
വീഡിയോയുടെ തുടക്കം കണ്ടപ്പോൾ എന്റെ ബാല്യം പകച്ചു പോയി😃, സമാധാനമായി... കുറച്ചു സമയം കഴിഞ്ഞപ്പോൾ...😍
@SijuRajan4 жыл бұрын
😀😀😊🙏
@DrPaulVMathew2 жыл бұрын
Good work
@sunilkumar-bj4lg3 жыл бұрын
Really helpful information 👍👍
@santhoshcc52864 жыл бұрын
പുതിയ ആശയത്തിനു അഭിനന്ദനങ്ങൾ ♥️🏅🙉💯😀👌🙏
@AjTown4 жыл бұрын
👍
@ceeveemydeen51744 жыл бұрын
Advertisement is The Best Trade Secret. പണിക്കൂലി സൗജന്യ०. ഒന്ന് എടുത്താൽ അടുത്തത് സൗജന്യ०.
@yadhukrishnajayan56964 жыл бұрын
Thank you broo very useful message
@SijuRajan4 жыл бұрын
😊😊🙏
@ayishadilna25772 жыл бұрын
Hatts off🎓🎓
@akhilraj29164 жыл бұрын
Valuable info. Thanks bro
@SijuRajan4 жыл бұрын
😊😊🙏
@sajilsr60914 жыл бұрын
വീഡിയോ കണ്ടപ്പോൾ തുടക്കത്തിൽ ഒന്ന് ഞെട്ടി .... വ്യത്യസ്ത രീതിയിൽ പറഞ്ഞത് കൊണ്ട് കൂടുതൽ ഇമ്പോർട്ടന്റ് ഉള്ള പോലെ തോന്നി . ആശയങ്ങൾ പോസിറ്റീവ് ആയിട്ട് എടുത്താൽ മതി... 👌
@SijuRajan4 жыл бұрын
🙏🙏😊😊😍
@shamilpallipoyil4 жыл бұрын
സൂപ്പർ ❣️
@shihabudheenp75444 жыл бұрын
ishttappettooo.....
@jamsheera.h54804 жыл бұрын
മാന്യന്മാർക് പറഞ്ഞ പണിയല്ല എല്ലാവരും ജീവിക്കാൻ വേണ്ടിയാണ് ബിസിനസ് ചെയ്യുന്നത് അത്കൊണ്ട് ആരും ഇത് ചെയ്യരുത്. എന്തായാലും വീഡിയോ നന്നായിട്ടുണ്ട് പക്ഷേ ആരെയും ഇത് ചെയ്യാൻ പ്രോത്സാഹിപ്പിക്കരുത്
@SijuRajan4 жыл бұрын
വീഡിയോ മുഴുവനും കണ്ടില്ല തോന്നുന്നു.... Pls watch full video
@sunilvelikkal78904 жыл бұрын
Good message. Thank you...
@SijuRajan4 жыл бұрын
😊🙏
@mohanachandran7584 жыл бұрын
Yes siju you are absolutely correct.The government's can do a lot in this regard.It is of course high time to formulate a statutory and legitimate body for the evaluation of enterprises and industries and to protect them against defamation.For that utmost efforts are required as the procedure needs parliamentary proceedings.Only then it becomes possible to pursue a claim of defamation through the civil courts for monetary damages caused by the harmful words about the enterprise.When the professional’s reputation suffers damage through defamation, the owner of the company will need to contact a lawyer to determine what options are available. The lawyer will need to investigate the matter and collect as much evidence as possible. There should be strong punishment to put the culprits behind bars.
@SijuRajan4 жыл бұрын
Absolutely! But I wonder whether our legitimate system can act against defamation. There are alot of loopholes even in existing systems.
@shamnadps96334 жыл бұрын
Hi helo good information
@yasirhabeebrahman10084 жыл бұрын
Superb👌
@shibilic75224 жыл бұрын
സൂപ്പർ
@Rahul-MMA4 жыл бұрын
പൊളിച്ചു... ആർക്കൊക്കെയോ കൊണ്ടു 🔥🔥🔥
@SijuRajan4 жыл бұрын
😀😀
@joshypeter74004 жыл бұрын
Soperb...
@bibinthomas35094 жыл бұрын
Superb good work
@SijuRajan4 жыл бұрын
😊😊😍🙏
@Ninankoshykulathu4 жыл бұрын
Good information
@SijuRajan4 жыл бұрын
😊😊
@Sreeleshtdnr4 жыл бұрын
Good..
@SijuRajan4 жыл бұрын
😊😊
@Sreeleshtdnr4 жыл бұрын
Ola stro kondu ayaalu thanne kudikkatte.
@SijuRajan4 жыл бұрын
😂😂
@muhammedsameer5214 жыл бұрын
❤️
@adv.asikmansoornp48744 жыл бұрын
#NIYAMAVAZHCHA GOOD INFO 👍
@SijuRajan4 жыл бұрын
😊😊🙏
@gokultnair38894 жыл бұрын
Spr
@SijuRajan4 жыл бұрын
😊😊
@aruns82434 жыл бұрын
Hi👌😘😘
@SijuRajan4 жыл бұрын
😍😍😊
@faizalriz39024 жыл бұрын
Hello
@SijuRajan4 жыл бұрын
Hai faizal
@yogramesh0034 жыл бұрын
Don't Do
@SijuRajan4 жыл бұрын
Pls watch full video
@aruns82434 жыл бұрын
Hi👌😘😘😂
@SijuRajan4 жыл бұрын
😊😊😍
@saysayanth39184 жыл бұрын
😅
@nimips32184 жыл бұрын
Ambada Kalla sunny Kutta 😳😜
@nimips32184 жыл бұрын
Climax kollam ketto informative anu thudakkamkettappol ennuvarey kanda classes veruthey ayerunno Ennu karuthy but last sir Kurey nalla karyangal paranjittundu.still rocking good
@nimips32184 жыл бұрын
Sir but for a kind request Eni business trade secret anengil Koodi don't put negative captions sir Ntey next class endanennu eager ayettu nokkierikkunnavarkku pettennu Ethu kanumbol oru vishamam undakum sorry if it hurts u