Businesses Can be Started Without any Licenses in Kerala.

  Рет қаралды 529,179

Madhu Bhaskaran

Madhu Bhaskaran

Күн бұрын

Businesses can be started without any licenses in Kerala- Madhu Bhaskaran chats with Mr. T S Chandran, Deputy Director, Industrial Department, Kerala Malayalam Business Video Samagra Progressive Learning Solutions P Ltd- Entrepreneurial Learning Hub (ELH)
In Samagra Entrepreneurial Learning Hub (ELH), Mr. T S Chandran explains the great advantages of new law of the industrial department of Kerala, which permits to start of new businesses without any licenses. Social Media Link
-- / madhubhaskaranofficial
--www.google.com/...
-- / imadhubhaskaran
-- / madhubhaskaranofficial
-- / madhubhaskaran
Disclaimer:
The following video is based on the information collected from different books, media, internet space, etc. This video is made solely for educational purposes. It is not created with the intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility for it and it is done on their own risk and consequences. Mr. Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Пікірлер: 1 900
@madhubhaskaran
@madhubhaskaran 4 жыл бұрын
Thank you for watching 🙂
@asifpy1984
@asifpy1984 4 жыл бұрын
Tnx
@asifpy1984
@asifpy1984 4 жыл бұрын
Plz ha sir nmbr plz
@anandkovalam
@anandkovalam 4 жыл бұрын
Sir, Appo gst edukkan licences vende
@lalususeel9492
@lalususeel9492 4 жыл бұрын
Thanks for this information sir Sir... Plzz do a video about mudra loan..
@naz_ir4856
@naz_ir4856 4 жыл бұрын
അപ്പോൾ tax file ചെയ്യേണ്ടേ...!!?
@vipinns6273
@vipinns6273 4 жыл бұрын
ഇത് കണ്ടപ്പോൾ പണ്ട് ദാക്ഷായണി buiscuit company തുടങ്ങാൻ ഉള്ള കഷ്ടപ്പാട് ഓർമ്മ വന്നു🙂
@madhubhaskaran
@madhubhaskaran 4 жыл бұрын
😀
@jagadeeshram4011
@jagadeeshram4011 4 жыл бұрын
Peru kettal thanne aa company poottum. Please avoid These type Names in business.
@vipinns6273
@vipinns6273 4 жыл бұрын
@@jagadeeshram4011 ചേട്ടാ അതൊരു സിനിമ കഥയാണ് 😄😄😄. Film:മിഥുനം
@anithaanoop9703
@anithaanoop9703 4 жыл бұрын
Enikkum
@mallutripper6658
@mallutripper6658 4 жыл бұрын
@@jagadeeshram4011 jai chanaga sanghi
@musthafacherupurath103
@musthafacherupurath103 4 жыл бұрын
ഇദ്ദേഹത്തെ പോലെ ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥർ 25%മെങ്കിലും കേരളത്തിലുണ്ടായിരുന്നെങ്കിൽ ഇന്ന് കേരളം വ്യവസായത്താൽ സമ്പന്നമാകുമായിരുന്നു.
@madhubhaskaran
@madhubhaskaran 4 жыл бұрын
🙂🙂🙂
@Nirmalkumar-rp5wc
@Nirmalkumar-rp5wc 4 жыл бұрын
Sure..
@Mangalasserymansoor
@Mangalasserymansoor 4 жыл бұрын
Perfect
@riiia_0235
@riiia_0235 4 жыл бұрын
@@madhubhaskaran sir plz sidharth sarinda mobail no kitto pls
@joshythomas7122
@joshythomas7122 4 жыл бұрын
ചന്ദ്രൻ സർ ചന്ദ്രനേ പോലെയാണ് സ്വയംതൊഴിൽ തുടങ്ങുന്നവർക്ക് ,പക്ഷെ എല്ലാവരും ചന്ദ്രൻ സാറുമാരല്ല ,3 വർഷം കഴിയുമ്പോഴേക്കും ആരോ പറഞ്ഞ പോലെ പാമ്പിൻ്റെ വാലല്ലാത്തതെല്ലാം പൊത്തിലായിട്ടുണ്ടാകും ,പിന്നെ ഒരു മുഴം കയറുവാങ്ങേണ്ട ആവശ്യകതേയുള്ളൂ ,എല്ലാം ശുഭം
@RakeshRamachandranTvm
@RakeshRamachandranTvm 4 жыл бұрын
ചേട്ടൻ പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്. തൊട്ടടുത്ത ഒരുത്തൻ എന്തെങ്കിലും തുടങ്ങിയാല്‍ അത് എത്രയും പെട്ടെന്ന് പൂട്ടിക്കാൻ നമ്മളുടെ ആളുകള്‍ എന്ത് പാടും പെടും. എന്നാൽ എല്ലാവര്‍ക്കും എല്ലാം വേണം
@TheHarrland78
@TheHarrland78 4 жыл бұрын
Well said bro. In my opinion the government officials are worst than politieans in my experience.
@remanisunilkumar9025
@remanisunilkumar9025 2 жыл бұрын
സത്യം ഞാൻ അനുഭവിക്കുകയാണ് തൊട്ടടുത്തുള്ള shopkaar എന്റടുത്തു വരുന്ന വർക്കുകൾ അവർക്ക് പരിചയം ഉള്ളിടത്തേക്ക് പറഞ്ഞു വിടുകയാണ് ഒരു സ്ത്രീ ആയതാവാം
@muhammeddanish133
@muhammeddanish133 4 жыл бұрын
സംരംഭകർ ആവാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ടി ഇത്രയും ഉപകാരപ്രദമായ അറിവ് പങ്കു വച്ചതിനു ഒരുപാട് നന്ദി ഉണ്ട്. Thank you sir.😘😍😍
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for watching...stay with us for more videos🙂
@latheefmfgm9758
@latheefmfgm9758 4 жыл бұрын
കേരളത്തിലെ ചെറുകിട സംരംഭകർക്ക് എന്നും പ്രചോദനവും,മാര്ഗദർശിയുമായ ശ്രീ. ടി എസ്. ചന്ദ്രനെ പരിചയപ്പെടുത്തിയതിൽ സന്തോഷം...👍👍
@vinodpv5693
@vinodpv5693 4 жыл бұрын
സർക്കാർ വകുപ്പിൽ ആത്മാർത്ഥമായും അവബോധത്തോടെയും പ്രവർത്തിക്കുന്ന വ്യവസായ വകുപ്പിലെ ഇതുപോലുള്ള ഉദ്യോസ്ഥർ മാത്രമാണ്. വിവരങ്ങൾ കൈമാറിയതിന്ന് രണ്ടു പേർക്കും നന്ദി.
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for supporting us🙂
@actm1049
@actm1049 4 жыл бұрын
Mr TS Chandran is a well-wisher for Kerala business community
@navaskhan1239
@navaskhan1239 Жыл бұрын
ഇത് പോലുള്ള ഒരു അറിവ് ജനങ്ങളിൽ എത്തിച്ചു തന്ന സാറിന് ഒരുപാട് നന്നിയുണ്ട് ഞാൻ ഒരു പ്രവാസിയാണ് ഒരു ചെറുകിട ബിസിനസ് തുടങ്ങാൻ ഒരുപാട് നുലമലകൾ ഉള്ളത് കൊണ്ടാണ് ഒന്നിനും ഇറങ്ങാത്തതു
@Yoonusparammel
@Yoonusparammel 4 жыл бұрын
ഞാൻ ഒരു പാർട്ടി ക്കാരനും അല്ല ഒരു നല്ല പ്രവർത്തനം ഏതു ഗവണ്മെന്റ് കൊണ്ട് വന്നാലും കയ്യടിക്കും
@madhubhaskaran
@madhubhaskaran 4 жыл бұрын
🙂
@kidskeukenhoff1153
@kidskeukenhoff1153 4 жыл бұрын
Government is good but chila ego ula anikal annu chora
@azeezazee9884
@azeezazee9884 3 жыл бұрын
@@madhubhaskaran കാസർകോട് എവിടെ യാണ് ഓഫീസ്. പൂട്ടികിടക്കുന്ന പലചരക്ക് കട ആരംഭിക്കാൻ ലൈസൻസ് വേണോ?K.swiftൽ ലൈസൻസ് എടുക്കാൻ വേണം
@azeezazee9884
@azeezazee9884 3 жыл бұрын
@@madhubhaskaran ലൈസൻസിന്ന് എന്തൊക്കെ വേണം
@starsworld8171
@starsworld8171 3 жыл бұрын
@@madhubhaskaran Class
@krishnanmohanan3736
@krishnanmohanan3736 2 жыл бұрын
വളരെ വ്യക്തമായ സംഭാഷണം. ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഇങ്ങിനെ സംസാരിക്കാൻ തുനിയുന്നത് വളരെ വിരളം. അഭിനന്ദനങ്ങൾ. സൂക്ഷ്മ ചെറുകിട ലഘു വ്യവസായങ്ങൾ GST രജിസ്ട്രേഷൻ എടുക്കണോ എന്ന സംശയം കൂടി വ്യക്തമായി പറഞ്ഞ് തീർത്തു തരണം
@vishnukumarkr3499
@vishnukumarkr3499 7 ай бұрын
There are many talented and good govt officers... This is not an exception. The political class doesn't allow them to function freely. Our media only show the negative side of govt agencies that is why there is such a perception
@Micheljackson-v2p
@Micheljackson-v2p 3 жыл бұрын
ഞാൻ 2022 ൽ ഒരു ബിസിനെസ്സ് start ചെയ്യാൻ തീരുമാനിച്ചതിന്റെ ഭാഗമായി ഈ video മൂന്നാമത്തെ പ്രാവശ്യമാണ് കാണുന്നത് .....മനസ്സിലാവാഞ്ഞിട്ടല്ല ...ആവർത്തിച്ചിട്ട്‌ കാണുമ്പോൾ അത് മനസ്സിൽ സീലായിരിക്കും അത്കൊണ്ടാണ് .....ഇനിയും ഇതുമായി ബന്ധപ്പെട്ട വിഡിയോകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു 🙏🏻🙏🏻👌🏻✅
@farsananazar173
@farsananazar173 3 жыл бұрын
All the best
@vijeshvijay3859
@vijeshvijay3859 4 жыл бұрын
ലൈസൻസ് ഇല്ലാതെ ബിസിനസ്സ് തുടങ്ങാം..കൊടി പിടുത്തം അതാണല്ലോ കേരളത്തിലെ പ്രശനം
@anoopsasidhars2130
@anoopsasidhars2130 4 жыл бұрын
സത്യമാണ്.. ലൈസൻസ് ഒക്കെ എങ്ങനെയും ഒപ്പിക്കാം.. ഈ കൊടികുത്തലിനു എതിരെ ഒരു നിയമം അത്യാവശ്യമാണ്. അതില്ലാതെ എന്ത് തുടങ്ങീട്ടും കാര്യമില്ല. B
@yoosufpk1
@yoosufpk1 4 жыл бұрын
സിപിഎം അണികളെ ചങ്ങലക്കിടതെ ഒരു ഒരു കുന്തവും ഇവിടെ നടകൂലാ
@dictatorlewis6646
@dictatorlewis6646 4 жыл бұрын
സിപിഎം പന്നികൾ ആണ് ആ നശിച്ച വർഗം ..
@mykerala6630
@mykerala6630 4 жыл бұрын
Sir, ഇത് വല്ലതും നടക്കോ?
@noufalsiddeeque4864
@noufalsiddeeque4864 4 жыл бұрын
കോടി പിടിച്ചു പൂട്ടിക്കാനും വേണ്ടേ സ്ഥാപനങ്ങൾ........ അതാണ്
@sajisajeev1320
@sajisajeev1320 4 жыл бұрын
വളരെ നല്ലൊരു അറിവ്... വ്യക്തമായി പറഞ്ഞു തന്ന ചന്ദ്രൻ സർ. നു വളരെ നന്ദി...
@jineshmadathil752
@jineshmadathil752 4 жыл бұрын
ഈ നിയമം ഇതുവരെ ഒരു പത്രത്തിൻറെ ഫ്രണ്ട് പേജിലും ഒരു വലിയ ന്യൂസ് ആയി കണ്ടിട്ടില്ല..... എന്നും വെട്ടും കുത്തും കൊലപാതകവും മാത്രം.....
@madhubhaskaran
@madhubhaskaran 4 жыл бұрын
Good comment...thanks for watching
@jineshmadathil752
@jineshmadathil752 4 жыл бұрын
Thanks for reply
@rajilttr
@rajilttr 4 жыл бұрын
വളരെ ശരിയാണ്😀
@dillyborhas792
@dillyborhas792 4 жыл бұрын
Medias are always behind sensitive violent and negative news.
@ahmumahe
@ahmumahe 4 жыл бұрын
Well said
@shihabkalladi
@shihabkalladi 4 жыл бұрын
Thank you so much and highly appreciated this. Salute to T S Chandrans Sir. നിങ്ങളെ പോലെ മനസ്സുള്ള ആളുകളൊക്കെ ജില്ലാ ഓഫീസുകളിൽ ഉണ്ടാവുമോ എന്ന് സംശയമാണ്. 4 വർഷം മുന്നേ ഒരു സംരംഭം തുടങ്ങാൻ വേണ്ടി മലമ്പുഴ SIDCO ഓഫീസിൽ പോയിട്ടുണ്ട് ഞാൻ. ഒരു കാട്ടിൽ പൊളിഞ്ഞ ഒരു പഴയ ഓടിട്ട കെട്ടിടം. അതിനുള്ളിൽ മനസ്സിന് ശരീരത്തെക്കാൾ പ്രായം തോന്നിക്കുന്ന, ശമ്പളം കിട്ടാനായി മാത്രം ഓഫീസിൽ വരുന്നെന്നു തോന്നിക്കുന്ന ഒരു മനുഷ്യനും. എന്നോട് പറഞ്ഞു ഇതിനെ (SIDCO) കുറിച്ചൊന്നും പുള്ളിക്കറിയില്ലെന്നു. ഇപ്പോൾ പറഞ്ഞ ഈ നിയമം കേരളത്തിലുണ്ടെന്നത് അവിശ്വസനീയമാണ്. Ente സംശയങ്ങൾ 1. തുടക്കത്തിൽ ലൈസൻസ് ഇല്ലാതെ നമ്മുക്ക് ആവശ്യമുള്ള procurement എങ്ങനെ nadathum? 2. നമ്മുടെ ഉത്പന്നങ്ങൾ എങ്ങനെ വിൽക്കും? 3. ബാങ്ക് അക്കൗണ്ട് എങ്ങനെ ഓപ്പൺ ചെയ്യും.
@godblessyou30
@godblessyou30 4 жыл бұрын
*'Getting Licence' is just a minor issue.* Other Main problems why people step-back when starting an industry in KERALA(state having almost same land area as Switzerland):- (1) Our Govt. has NO Plans/Visions/Categorisations about land usage (in countries like Singapore, Malaysia, etc. who has similar Climate & Geography like ours). (2) High Labour Charges & Labour Parties Pressures compared to other States. (3) Harthals & other protests. (4) Local Political rule & Bureaucracy (when we need their help, they will ask money).
@jagadeeshram4011
@jagadeeshram4011 4 жыл бұрын
Nothing will work as long as Trade Union Gundaism exist.
@mababy446
@mababy446 4 жыл бұрын
Start a business only if you are ready to give money as bribe to government departments ,political parties and trade unions. If you are not ready to do so don't start a business or production unit in Kerala. If you keep one crores in a fixed deposit you will get about five lakhs after tax which is a sure thing. And any income is added to it by way of part time job , you can live a peaceful life. And if you have invested that much money in a business in kerala there is no guarantee to get back the investment amount. If you want to get start one , keep it as a home based one. Otherwise you will know the power of the political parties, of the trade unions and of the government departments as well.
@stansmw
@stansmw 4 жыл бұрын
Having seen the interview, I have full respect and feel proud of the decision made to simplify the licensing process in kerala. Very informative and motivating. I also want to thank the Director for explaining in detail the process. I had experienced a lot of trouble back in 2015 where I spent a lot of time, money, effort and other 'obstacles' for a business license. Eventhough it was in the city my location was under the panchayat who gave me a lot of trouble. With this policy I believe we will not only have new entrepreneurs in the making but also improve our economy; both domestic and international once we come out from this unprecedented times. I am abroad now but wish it was like this in 2015. God bless!
@madhubhaskaran
@madhubhaskaran 4 жыл бұрын
Glad that you liked it...stay with us for more videos🙂
@jacksont277
@jacksont277 4 жыл бұрын
പൊളിറ്റിക്കൽ എമ്പോക്കികൾ യൂണിയൻ ഉം കൊടിയും ആയിട്ട് വരുമ്പോൾ ഒന്നും നടക്കില്ല
@ashrafpalat
@ashrafpalat 4 жыл бұрын
ചന്ദ്രൻ സാറിനെ പോലെഉള്ള ഉദ്യോഗസ്ഥർ തീർച്ചയായും ഒരു പ്രതീക്ഷയാണ്. സകല സർക്കാർ വകുപ്പുകളിലും ഇത്തരം ഉദ്യോഗസ്ഥർ ഉദിച്ചു വരട്ടെ എന്നാശംസിക്കുന്നു പ്രാർത്ഥിക്കുന്നു. ഇത് പൊതു ജനങ്ങളിലേക് എത്തിച്ച മധു സാറിന് ഒരു വലിയ സല്യൂട്ട്. ഇതുപോലുള്ള വിപ്ലവകരമായ നിയമങ്ങളും തീരുമാനങ്ങളും ദുരുപയോഗം ചെയ്യപ്പെടില്ല എന്നും നമുക്ക് പ്രതീക്ഷിക്കാം, ചെയ്യില്ല എന്ന് സ്വയം പ്രതിജ്ഞയും എടുക്കാം.
@jagadeeshram4011
@jagadeeshram4011 4 жыл бұрын
Trade union should be abolished and instead Strong Labour Law should be implemented.Political interference should be stopped.
@manohar761
@manohar761 4 жыл бұрын
Very happy to hear the new changes in acquiring license. Thanks to Madhu Sir to conduct this interview to benefit needy people.
@rafequetbava
@rafequetbava Жыл бұрын
Fully wrong. This madhu sir is not going to accompany you for 100 of hurdles that is lying a head, if you try to start a venture in kerala. This is a brain washing video, hiding the facts and truits
@sasindranathan
@sasindranathan 4 жыл бұрын
ഇത് സ്വപ്ന സമാനമായി തോന്നുന്നു , അവിശ്വസനീയം എനിക്ക് എന്റെ കാതുകളെ വിശ്വാസം വരുന്നില്ല . ഒരിക്കലും സംഭാവിക്ക്കില്ല . ശബ്ദ , വായു , ജല , ഭു പരിസര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. പിന്നെ ഇലക്ട്രിക് സിറ്റിയുടെ വിതരണം . ഇതിന് പഞ്ചായത്ത് സെക്രട്ടറി , ലോക്കൽ കമ്മിറ്റി , ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നിവരാണ് NOC തരേണ്ടത് . പിന്നെ 3 മീ നല്ല കയർ കൂടി കരുതണം .
@ashrafmuringa4616
@ashrafmuringa4616 4 жыл бұрын
Correct brother
@firos333
@firos333 4 жыл бұрын
Ninakoke athe vidhi ullu
@ayishab6286
@ayishab6286 4 жыл бұрын
Paraadhi kittiyaal puuttunna shaili nirthugha. Ennaalea sa.baraghan undhaaguu srandhikkugha
@y.lawrencethayyil3935
@y.lawrencethayyil3935 4 жыл бұрын
ഇതൊക്കെ നടക്കും കർണാടകയിലും തമിഴ്നാട്ടിലും കേരളത്തിൽ നടക്കണമെങ്കിൽ രാഷ്ട്രീയപാർട്ടികൾക്ക് കാശു കൊടുക്കണം സർക്കാർ ഉദ്യോഗസ്ഥർക്ക് കൊടുക്കണമ ചുമ്മാതല്ല മലയാളികൾ കർണാടകയിലും തമിഴ്നാട്ടിലും ബിസിനസ് ചെയ്യുന്നത് മലയാളികൾ ഒരു ജോലിയില്ലാതെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും സർക്കാർ ഉദ്യോഗസ്ഥരും കേരളത്തിൽ ഒരു ബിസിനസ് തുടങ്ങാൻ സമ്മതിക്കില്ല മലയാളികളുടെ എത്രയോ ഫാക്ടറികൾ കർണാടകത്തിലും തമിഴ്നാട്ടിലും പ്രവർത്തിക്കുന്നുണ്ട് എന്ന് നിങ്ങൾക്കറിയാമോ അവിടെ ജോലിചെയ്യുന്നത് കർണാടകത്തിലും തമിഴ്നാട്ടിലും ഉള്ള ആൾക്കാർ തന്നെയാണ് പക്ഷേ എന്തുചെയ്യാം കേരളത്തിൽ അതിന് നമ്മുടെ രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും സമ്മതിക്കുന്നില്ല
@sharusarath5855
@sharusarath5855 4 жыл бұрын
പണി കിട്ടിയിട്ടുണ്ടല്ലോ ബ്രോ
@basheer1023
@basheer1023 4 жыл бұрын
ഇത്തരം പ്രലോഭനങ്ങളിൽ പെട്ടു ഇറങ്ങിത്തിരിച്ച എന്റെ അനുഭവംതന്നെ പറയാം..സംരംഭം തുടങ്ങാൻ ഉദ്ദേശിച്ച സ്ഥലം നിരപ്പാക്കിയപ്പോൾ കൂടുതൽ വന്ന മണ്ണ് മാറ്റുന്നതിനായി ജിയോളജിയു മായി ബന്ധപെട്ടു അനുഭവിച്ച ദുരിതം ഒന്നുകൊണ്ടു മാത്രം പദ്ധതി ഉപേക്ഷിച്ചു ഭീമമായ നഷ്ടം സഹിക്കേണ്ടി വന്നു.. ഇത്തരം കാര്യങ്ങൾ മറച്ചു വച്ചുകൊണ്ടാണ് ഇവർ പല ചർച്ചകളും നടത്തുന്നത്.
@achuthskumar588
@achuthskumar588 4 жыл бұрын
നന്ദി സർ , വളരെ ഉപകാരപ്രദമായ ഈ അറിവ് തന്നതിന് 👏💐
@muhammadalikunduvayil
@muhammadalikunduvayil 4 жыл бұрын
വളരെ വ്യക്തമായ അവതരണം. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർ നമ്മുടെ നാടിൻ്റെ സ്വത്താണ്. മധു സാറിനും ചന്ദ്രൻ സാറിനും ഒരു പാട് ഭാവുകങ്ങൾ ...
@madhubhaskaran
@madhubhaskaran 4 жыл бұрын
🙂🙂🙂
@babichanmammoottilchacko4669
@babichanmammoottilchacko4669 4 жыл бұрын
ഉപജീവനത്തിനു വേണ്ടി തുടങ്ങിയ പല പ്രസ്ഥാനങ്ങളും നെറിവു കെട്ടവർ പൂട്ടിച്ചു. പ്രസ്ഥാനം തുടങ്ങിയ പലരും ആത്മഹത്യ ചെയ്തു, ഇനിയും ഉള്ളത് വളരെ ചെറിയ മീനുകളാ, അതിനേയും പിടിക്കാനാ തീരെ ചെറിയ കണ്ണിയുള്ള വലയുമായി ഇറങ്ങിയിരിക്കയാ,
@jafarsadik6184
@jafarsadik6184 4 жыл бұрын
ശരിയാണ്
@Jacob-yn7dh
@Jacob-yn7dh 4 жыл бұрын
😀😂🙂
@faizalbasheer3436
@faizalbasheer3436 4 жыл бұрын
Geevikkaan anuvadichileel adichu kaalodikkanam avateyokke ennitu news aakanam baaki pinne
@fairytodaychannel2415
@fairytodaychannel2415 4 жыл бұрын
ഇതു വലിയ ചതി ആണ് തുടങ്ങി, കാശു ഒക്കെ ചിലവാക്കി കഴിഞ്ഞ് പിന്നേ പിരിവു ചോദിക്കും സഗാക്കൾ അപ്പോൾ കൊടുക്കാൻ നിർബന്ധിതരാകും. അല്ലെങ്കിൽ പിന്നെ സാജൻ പോയ വഴിക്കു പോകാൻ നിർബന്ധിതരാകും
@COMEQ208
@COMEQ208 3 жыл бұрын
സാജൻ ആരാ
@francisrinto1338
@francisrinto1338 3 жыл бұрын
Exactly you said it....local bodies are creating more problems, this is totally political...a few brokers and unions persons required money ..they put you in trouble...employees are forced to take some actions ...Head load union..strictly controlled by government, they are behaving like local goons ...madhu basker only give answers for positive questions...but the ground reality is different...
@Binoymj
@Binoymj 4 жыл бұрын
സർ ബില്ലിന്റെ പോരായ്മ അല്ല ഉദ്യോഗസ്ഥരുടെ അനാസ്ഥയും കൈക്കൂലിയും മാത്രമേ ഇവിടെ ഉള്ളൂ .
@ashrafkariyot6685
@ashrafkariyot6685 4 жыл бұрын
ഉദ്യോഗസ്ഥർക്കു "റോൾ"കുറഞ്ഞു എന്നല്ലേ പറയുന്നു.30 ദിവസം കഴിഞ്ഞാൽ സ്വയം ലൈസൻസ് കിട്ടും
@fathimashanza2638
@fathimashanza2638 4 жыл бұрын
നേമം നല്ല നിയമങ്ങൾ ഒക്കെ ഉണ്ട്പക്ഷേ ഉദ്യോഗസ്ഥരാണ് പ്രശ്നം
@balakrishnanm6904
@balakrishnanm6904 3 жыл бұрын
@@fathimashanza2638 ഉദ്യോഗസ്ഥരാണോ നാടിൻെറ ഉടയവരും പരമാധികാരികളും? ബ്യൂറോക്രസിയിൽ മാത്രമെ പലർക്കും ഇപ്പോഴും വിശ്വാസമുള്ളൂ, ഡെമോക്രസി യിൽ അല്ല. അല്ലെങ്കിൽ ഈ നാട്ടിൽ ശരിയായ ഡെമോക്രസി ഇല്ല. ഇതിൽ ഏതാണ് സത്യം സഹോദരീ?
@francisrinto1338
@francisrinto1338 3 жыл бұрын
@@ashrafkariyot6685 head load workers niyam anusarichano work cheyyunnee...
@krishnadasan4152
@krishnadasan4152 2 жыл бұрын
വളരെയധികം നന്ദി "സർ'' അറിയാത്ത എത്രയോ പേരിലേക്ക് ഈ അറിവ് നൽകിയതിന്
@bijubiju2415
@bijubiju2415 4 жыл бұрын
എന്തായാലും ഇത് കണ്ടതിനു ശേഷം ഒരു സംരംഭം തുടങ്ങാൻ മോഹം. ഇത്രയും പ്രാധാന്യമുള്ള ഒരു നിയമം ഒരു പത്രവാർത്തയിലോ tv ചാനെലിലോ ഒന്നും കണ്ടിട്ടില്ല. മനഃപൂർവം മറച്ചു വെച്ചതാകാം .
@highlightaquafarm6409
@highlightaquafarm6409 2 жыл бұрын
വളരെയധികം നന്ദിയുണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ❤️❤️❤️❤️❤️ ഒരു ബിസിനസ് ചെയ്തിട്ട് ആകെ തളർന്നിരിക്കുന്നു നിയമങ്ങൾ കാരണം ഒരുപാട് വാടക വെറുതെ കൊടുത്തു ഇപ്പോഴും ലൈസൻസ് ശരിയായിട്ടില്ല എടുത്ത് പറമ്പ് നെഞ്ച് ആണെന്ന് പറഞ്ഞിട്ട് ഒരുപാട് അനുഭവിച്ചു കൊറോണ വന്നിട്ട് പോലും വാടക ഒഴിവാക്കി തന്നില്ല മുതലാളിമാർ ഓഫീസർമാരുടെ കാര്യത്തിന് വളരെ മോശമായ പ്രതികരണം ആയിരുന്നു ഒരു രീതിയിലും സപ്പോർട്ട് ചെയ്തില്ല ആര് ഹെല്പ് ചോദിച്ചിട്ട് പോലും പുച്ഛഭാവം കാണിച്ചു അറിയാത്തത് ചോദിച്ചിട്ട് പോലും പറഞ്ഞു തരാത്ത മനസ്സുള്ള എങ്ങനെത്തെ ഓഫീസർമാരാണ് ആദ്യം മാറ്റേണ്ടത് വീഡിയോ കണ്ടതിനുശേഷം മനസ്സിനുള്ളിൽ ഒരു കുളിർമ പോലെ ഇനിയും ഉയർത്തെഴുന്നേൽക്കാൻ ഉള്ള ഒരു ശക്തി കിട്ടിയത് പോലെ ❤️🙏🏻🙏🏻🙏🏻 താങ്ക്സ്😊
@adventurertraveler369
@adventurertraveler369 4 жыл бұрын
Perfect personality for interview
@vineethk4739
@vineethk4739 4 жыл бұрын
സത്യം ..ഒരു ലൈസൻസിന് അപേഷിച്ചിട്ട് എല്ലാ ഓഫിസുകളും കയറിയിറങ്ങി എല്ലാ പേപ്പറുകളും ക്ലീർ ആയിട്ടും, മാസങ്ങളോളം അതിനെപ്പറ്റി കൃത്യമായി എന്നു ഇതു കയ്യിൽ ലഭിക്കുമെന്ന് അറിയാതെ അലഞ്ഞിട്ടുണ്ട് ഒരു പേപ്പറുകഷ്ണത്തിനു വേണ്ടി
@manikandanep1398
@manikandanep1398 2 жыл бұрын
കേരളത്തിൽ ഏറ്റവും നല്ല ഉദ്യോഗസ്ഥർ ഉള്ളത് വ്യവസായ വകുപ്പിൽ ആണ്, 90% ഉദ്യോഗസ്ഥരും പൊതുജനങ്ങളുമായി നല്ല രീതിയിൽ ആണ് പെരുമാറുന്നത്💓💓💓
@chandnis9327
@chandnis9327 3 жыл бұрын
Actually,I came to know about this now only it was great!🎉Am I able to start an online store without any license
@geetrackgeetrack1610
@geetrackgeetrack1610 3 жыл бұрын
ഈ രൂപത്തിൽ msme എടുത്തു ആണ് ഞാൻ manufacturing ചെയ്തു കൊണ്ടിരിക്കുന്നത്
@muhammedfaariss
@muhammedfaariss 3 жыл бұрын
What manufacturing
@KRANAIR-jn3wm
@KRANAIR-jn3wm 11 күн бұрын
നന്നായിട്ടുണ്ട് ........../ഇത്രയും സ്നേഹമുള്ള ഓഫീസര്‍ നേ കണ്ടതില്‍ ആനന്ദ ബാഷ്പം ഉതിര്‍ന്നുവീഴുന്നു മിഴികളില്‍ നിന്നും ......
@rupamalika
@rupamalika 4 жыл бұрын
Very useful information. Appreciate both Mr. Madhu Bhaskaran and Mr. Chandran for the time and effort taken in explaining the details in simple manner.
@madhubhaskaran
@madhubhaskaran 4 жыл бұрын
Glad that you liked it...keep watching🙂
@OLX-hi3vy
@OLX-hi3vy 4 жыл бұрын
Its only an "ACKNOWLEDGEMENT CERTIFICATE" after the initial registration. The government has the right to accept or reject or to raise queries on the application within 30 days for the "LICENSE". So for the safer side wait till 30 days for the "LICENCE" OR "DEEMED LICENCE" and start the business
@ajithcp1998
@ajithcp1998 4 жыл бұрын
ലൈസൻസില്ലാതെ ബേക്കറി തുടങ്ങാം പക്ഷേ FSSAI ലൈസൻസ് നമ്പര് ഇല്ലാതെ പ്രൊഡക്ട് വിൽക്കാനാവില്ല എന്ന് മാത്രം
@MIDLAJNN
@MIDLAJNN 4 жыл бұрын
അക്ഷയയിൽ പോയാൽ മതി. 100രൂപ
@ajithcp1998
@ajithcp1998 4 жыл бұрын
@@MIDLAJNN വീഡിയോ മുഴുവനും കാണുക
@b2traveller596
@b2traveller596 4 жыл бұрын
Food licence illathe nadakoo
@ShinerajS
@ShinerajS 4 жыл бұрын
എന്തിനാണ് നിങ്ങൾ ഇതൊക്കെ വിൽക്കാൻ നിൽക്കുന്നത് ! വീട്ടിൽ കുണ്ടുപോയാൽ കുട്ടികളും, അമ്മമാരും ഒക്കെ കഴിച്ചോളുമല്ലോ...
@anamikageorgeaarongeorge2960
@anamikageorgeaarongeorge2960 3 жыл бұрын
@@MIDLAJNN fssai registration vende
@soorajpallar7121
@soorajpallar7121 4 жыл бұрын
മനസിന് സന്തോഷം നൽകുന്ന ഒരു ഇൻഫർമേഷൻ ആണ് സാർ . നാട്ടിൽ വന്നു എന്തേലും ചെയ്യാൻ പേടിയാരുന്നു .ഇന്നത് മാറി .നന്ദി 👍🏻✨
@madhubhaskaran
@madhubhaskaran 4 жыл бұрын
Happy to hear that🙂
@dictatorlewis6646
@dictatorlewis6646 4 жыл бұрын
എന്ത് രസമാണ് ചന്ദ്രൻ സാറിന്റെ സംസാരം കേൾക്കാൻ ...😍😍😍
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for watching...stay with us for more videos🙂
@DevaDeva-tp4tb
@DevaDeva-tp4tb 11 ай бұрын
രസം മാത്രമെയുള്ളൂ സാമ്പാറില്ല
@Ponnuzz30
@Ponnuzz30 4 жыл бұрын
Njan oru company start chaithuuu...,thnx for the video
@Comment_thozhilali
@Comment_thozhilali 3 жыл бұрын
Enthu business anu thutangiyath?? Ee videoyil paranja rule vechano thutangiyath?
@muhammedabidkt2117
@muhammedabidkt2117 4 жыл бұрын
*ഇത് കാണുന്ന ,നിയമം വരുന്നതിനു മുന്നേ ലൈസൻസില്ലാതെ സ്ഥാപനം തുടങ്ങിയ ഞാൻ..* 😂😂😂
@makedeimpossiblehappenii8157
@makedeimpossiblehappenii8157 4 жыл бұрын
Konnu lle....!
@mmjamsheer86
@mmjamsheer86 4 жыл бұрын
Which institution
@gOpA.g
@gOpA.g 4 жыл бұрын
😍😍😍😍
@techmo2414
@techmo2414 4 жыл бұрын
U r arrest
@rashidak7821
@rashidak7821 4 жыл бұрын
😁
@sumeshkumar3278
@sumeshkumar3278 4 жыл бұрын
Thank you Mr. Madhu Bhaskaran for sharing such an informative video. Mr T S Chandran showed very genuine and positive attitude till the end. Really an inspiring video and with an inspiring person
@shailajachandran8506
@shailajachandran8506 4 жыл бұрын
Inganeyulla karyangal kooduthal promote cheyyanam.. thank you 🙏🌹 sir
@madhubhaskaran
@madhubhaskaran 4 жыл бұрын
I'm glad that you liked it...thanks for watching
@rajendranchellappan9968
@rajendranchellappan9968 4 жыл бұрын
സർ ഞാൻ 2012ൽ ഒരു സിമന്റ് കട്ടകമ്പനി തുടങ്ങിയതാണ് പക്ഷേ പരാതികാരണം തുടങ്ങാൻ കഴിഞ്ഞില്ല ഒന്നരലക്ഷം രൂപ നഷ്ടത്തിലായി
@nizar.v.kv.k6612
@nizar.v.kv.k6612 4 жыл бұрын
വളരെ സന്ദി സർ ഇത്രയും കാര്യങ്ങൾ അറിയിച്ച് തന്നതിന്. ഞാനും ഒരു ചെറിയ സംരംഭം തുടങ്ങാ പ്ലാൻ ചെയ്യുകയായിരുന്നു വളരെ ഉപകാരമായി വീണ്ടൂം പ്രതീക്ഷിക്കൂന്നു.
@madhubhaskaran
@madhubhaskaran 4 жыл бұрын
Happy that it was helpful for you🙂🙂
@Dev_Anand_C
@Dev_Anand_C 4 жыл бұрын
ലൈസെൻസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും കൊടി കുത്താൻ തടസ്സം ഉണ്ടാവില്ല. ഒരു മോഹത്തിന് കിണറ്റിൽ ചാടിയാ പല മോഹത്തിന് കയറാൻ പറ്റിയെന്നുവരില്ല
@manimadhavmani7686
@manimadhavmani7686 3 жыл бұрын
ഇരുവർക്കും നന്ദി സർ, വിവരം പകർന്ന് തന്നതിനും പകരാൻ സഹായിച്ചതിനും
@СудхакаранНамбиар
@СудхакаранНамбиар 4 жыл бұрын
എല്ലാം തുടങ്ങി മൂന്ന് വർഷം കഴിഞ്ഞു ലൈസൻസിന് പോകുമ്പോൾ നൂറു രൂപ കൈക്കൂലി കൊടുക്കാത്തതിന് ക്ലാർക്ക് ഭീഷണിപ്പെടുത്തിയാൽ??
@dilibalakrishnan7191
@dilibalakrishnan7191 4 жыл бұрын
Annu 5000 ee thendikal vedikkum
@jkj1459
@jkj1459 4 жыл бұрын
CLARK , ATHINU MUNNE PEUNE
@joboynathan9467
@joboynathan9467 4 жыл бұрын
This video is worth listening. I clap 👏 with gratitude towards this video organizer. Thank you sir
@sagaraj1996
@sagaraj1996 4 жыл бұрын
Whatever we need permission from local political party office
@abdulkaderhamza7096
@abdulkaderhamza7096 4 жыл бұрын
Gentle man ഞാൻ ഒരു മുൻസിപ്പാലിറ്റി ഏരിയയിൽ ഒരു ഷോപ്പു തുടങ്ങാനുള്ള ശ്രമത്തിലാണ് ,എല്ലാ തയ്യാറായിരുന്നു ജൈവവള ഉൽപ്പനങ്ങളുടെ വിതരണമാണ് ഉദ്ദേശിക്കു ന്നത്. ഒരു പഞ്ചായത്തിൽ ഞാൻ ഇതേ ബിസിനസ്സു ചെയ്യുന്നു. ഞാൻ ബിസിനസ്സ് ചെയ്യാൻ ഉദ്ദേശിക്കുന്ന മുൻസിപ്പാലി ഓഫീസ് കഴിഞ്ഞ ഒരു മാസമായി കോ വിഡ് പ്രശ്നത്തി ൽ അടച്ചിട്ടിരിക്കയാണ് .ലൈസൻസ് കിട്ടാൻ ഇനിയും മാസങ്ങൾ എടുത്തേക്കാം ഈ സാഹചര്യത്തിൽ എനിക്ക് ലൈസൻസ് കിട്ടാതെ ഷോപ്പ് തുടങ്ങാൻ പറ്റുമോ? വേണ്ട ഉപദേശം താങ്കളുടെ പക്കൽ നിന്ന് കിട്ടുമോ?
@sudarsanansukumaran6634
@sudarsanansukumaran6634 4 жыл бұрын
എല്ലാ ലൈസൻസ് കളും ഉണ്ടായിട്ടും കൊച്ചിയിൽ ഒരു മീൻ കട പൂട്ടിച്ചു എന്നിട്ട് മൂഞ്ചിയ ന്യായവുമായി വന്നിരിക്കുന്നു
@menslifeonyoutube
@menslifeonyoutube 4 жыл бұрын
ഇതൊക്കെ നരകത്തിന്‍റെ പരസ്യം പോലുളള ഉദായിപ്പാ
@firozorakkottil9980
@firozorakkottil9980 4 жыл бұрын
കൊറോണ പിടിച്ചു ചാവാൻ കിടക്കുന്ന നേരത്താണ് ഇതുപോലുള്ള നിയമം വരുന്നത് പത്ത് പൈസ ഉണ്ടാക്കി നാട്ടിൽ എന്തെങ്കിലും പരിപാടി തുടങ്ങാൻ നോക്കിയാൽ അതിനു കൂടി വിളിക്കാൻ ആളുകളുണ്ടാവും അത് ചോദ്യം ചെയ്താൽ ചോദ്യം ചെയ്ത ആൾക്കെതിരെ നിയമ നടപടിയും ഉണ്ടാകും ഇതല്ലേ നമ്മുടെ നാട്ടിലെ നിയമം???
@staneeshjosephkurisingal
@staneeshjosephkurisingal 4 жыл бұрын
Ithine kurichu ipolum panjayathu adhikarikalkku ariyilla. Last week koodi enne madakkivittathanu. Athinu sesham ente oru friend anu eniku ee video link ayachuthannathu. Thank you very much for the valuable information sir. Appreciate.
@Banna3Sixty
@Banna3Sixty 4 жыл бұрын
ഞാൻ ഇത് പോലെ ആണ് IT Firm തുടങ്ങിയത് . മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിൽ പോയി ഒരു ബുക്ക് അവിടുന്ന് ലഭിക്കും അത് ഫിൽ ചെയ്തു കൊടുത്ത അവർ അപ്പോൾ തന്നെ ഒരു സർട്ടിഫിക്കറ്റും തന്നു ഇത് വെച്ച് ബാങ്ക് അക്കൗണ്ടും ഓപ്പൺ ആക്കി .
@ftmedia647
@ftmedia647 4 жыл бұрын
Spr
@actm1049
@actm1049 4 жыл бұрын
production?
@mababy446
@mababy446 4 жыл бұрын
IT firm and other businesses are different.
@mohamedhasiktmh9549
@mohamedhasiktmh9549 4 жыл бұрын
മധു സാറിനും ചന്ദ്രൻ സാറിനും ഗവൻമെന്റിനും big salute big salute big big salut
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for watching...stay with us for more videos🙂
@dbalachandrancryogenics8639
@dbalachandrancryogenics8639 4 жыл бұрын
Oru LED Board vachathinu Trivandrum corporation thookkilidumennu notice thannirikkunnu. Oru SSE owner
@actm1049
@actm1049 4 жыл бұрын
which business you're doing 😎
@thoppiltilestiles4214
@thoppiltilestiles4214 4 жыл бұрын
വ്യക്തതയുള്ള വിശതീകരണം നന്ദി സാർ രണ്ടു പേർക്കും
@thrideepcc8991
@thrideepcc8991 4 жыл бұрын
സർ ഞാൻ ഒരു സംരംഭം തുടങ്ങി 3 വർഷത്തിനു ശേഷം ലൈസൻസിനു അപേക്ഷ കൊടുത്താൽ അവിടെ ഇത് പറ്റില്ല എന്നു പറഞ്ഞാൽ
@bestinjacob5331
@bestinjacob5331 4 жыл бұрын
Business valarnnal nalla kaikooli chodikkum...
@csvariyar5340
@csvariyar5340 4 жыл бұрын
മുടക്കുമുതൽ മറക്കുക.
@anilpynadath
@anilpynadath 3 жыл бұрын
If pollution concern is genuine.. for ie: water pollution by orange category.. then also they will be allowed to run the plant by giving sufficient time.. by that time, water in that area will be all polluted..
@faisalbabuedavanna
@faisalbabuedavanna 4 жыл бұрын
Sir, very helpful interview.. ഇതു പോലുള്ള ഉദ്യോഗസ്ഥൻമാരാണ് ഈ നാടിനു ആവശ്യം...
@madhubhaskaran
@madhubhaskaran 4 жыл бұрын
I'm happy that you find it useful...thanks for watching🙂
@abdulgaffoorgaffoor725
@abdulgaffoorgaffoor725 4 жыл бұрын
THANK YOU SO MUCH YOU ARE GIVING GOOD ADVICE TO THOSE WHO ARE GOING TO START SMALL BUSINESS
@guddealstore1077
@guddealstore1077 4 жыл бұрын
ലൈസൻസ് ഇല്ലാത്ത ഈ ബിസിനസിനു എങ്ങനെ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ പറ്റും എന്ന് കൂടി പറയു
@menslifeonyoutube
@menslifeonyoutube 4 жыл бұрын
അതേ എങ്ങിനെ food ലൈസന്‍സ് കിട്ടും വെറുതെ നരകത്തിന്‍റെ പരസ്യം പോലെ
@anvarkollam
@anvarkollam 4 жыл бұрын
@@dintodevassy5359 licence alla 200rsinu registration mathre kittu
@AR-ep2di
@AR-ep2di 4 жыл бұрын
Fssai frist 5yrs registration matram mathi.
@shajichathannoor6986
@shajichathannoor6986 3 жыл бұрын
Thak you sir, ഈ വിലയേറിയ അറിവ് പകർന്നു തന്നതിന്
@askme1969
@askme1969 4 жыл бұрын
പാവം മൂന്നു പേര് തൂങ്ങി മരിച്ചത് ഈ നിയമം അറിയാത്ത കൊണ്ടു ആയിരുന്നു അല്ലെ... തെറ്റി ധരിച്ചു
@premkrishnan007
@premkrishnan007 3 жыл бұрын
ബിസിനസിന് ലൈസൻ ശരിയാക്കി വന്നപോഴേക്കു o എല്ലാം കൈവിട്ടു പോയ അനുഭവം ആണ് എനിക്കുള്ളത്. ഇതു പോലുള്ള ഉരുദ്യോഗസ്ഥനെങ്കിലും ഉണ്ടാരുന്നേൽ ... ജീവൻ ഒഴിചെല്ലാം നഷ്ട പെട്ടു ...
@ayshanazar4969
@ayshanazar4969 4 жыл бұрын
Sir, ആ ഉത്തരവ് കിട്ടാൻ വല്ല മാർഗവും ഉണ്ടോ?
@josephkd5802
@josephkd5802 4 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് സാറിന് വളരെയധികം അഭിനന്ദനം കാരണം ലൈസൻസ് സംബന്ധമായ പ്രശ്നം കാരണംഞാൻ വളരെയധികം കഷ്ടപ്പെട്ട വ്യക്തിയാണ്
@madhubhaskaran
@madhubhaskaran 4 жыл бұрын
Glad it was useful🙂
@jinukg7516
@jinukg7516 4 жыл бұрын
എന്നുവെച്ചാൽ 3 വർഷം നമുക്ക് കൈയ്യിൽ ഉള്ള പണം മുഴുവൻ മുടക്കി കഴിഞ്ഞ് നമ്മുടെ സ്ഥാപനത്തിൽ കൊടികുത്താം എന്നാവും . ചേട്ടാ അതാ ഇവിടെ നടക്കുന്നത് തുടങ്ങിക്കഴിഞ് 2, 3, വർഷം കഴിഞ്ഞാ ഈ പഞ്ചായത്ത് ആഫീസിൽ നിന്ന് വരെ പറയും പറ്റില്ല എന്ന് പറയുന്നത് .
@jkj1459
@jkj1459 4 жыл бұрын
PANCHAYATHUKAAR NOKKYIRIKKUM NAMUKKU PANI THARAAN , 3 VARSHAM WAIT CHEYYUM NYAAYAM PARANJU VARAAN . AVANMAARE VISHWASIKKAN PRAYASAMAANU.
@ashrafkonari2384
@ashrafkonari2384 4 жыл бұрын
വളരെ നന്ദി സാർ, ഞാൻ ഒരു സംരംഭം തുടങ്ങി, കറന്റ് മാത്രം മതി തുടങ്ങുവാൻ, പക്ഷേ ജനങ്ങൾ സമ്മതിച്ചില്ല, ഇന്നും ഞാൻ അനുഭവിച്ചികൊണ്ടിരിക്കുന്നു, ബാങ്ക് ജബതിയിലാണ്,
@jobyjo4593
@jobyjo4593 4 жыл бұрын
ഇദ്ദേഹത്തെ നേരിൽ കാണാൻ കഴിയുമോ (ഫോൺ നോമ്പെർ കിട്ടുമോ )
@jeenarajan4766
@jeenarajan4766 4 жыл бұрын
Thankyou sir.... ഞാൻ ഇപ്പൊ ഒരു home backer ആണ്. ഒരുപാട് അന്വേഷിട്ടിച്ചും correct ആയ ഒരു information കിട്ടിയിരുന്നില്ല. Sir ന്റെ ഈ vedio എനിക്കു ഒരുപാട് സഹായമായി... എന്റെ tension zero ആക്കി തന്നു. Thanku sir.... thankyu very much 🥰🥰🥰
@mujibm5175
@mujibm5175 4 жыл бұрын
K സ്വിഫ്റ്റ് എറണാകുളം ജില്ലയിൽ എവിടെയാണ്
@anoopsivadas
@anoopsivadas 4 жыл бұрын
ഇതൊന്നും സാധാരണക്കാരായ പൊതുജനം അറിയുന്നില്ല എന്നതാണ് മറ്റൊരു സത്യം. ഈ വീഡിയോ കണ്ടത്‌ കൊണ്ടാണ് ഞാൻ അറിഞ്ഞത്, വളരെ നന്ദി...
@madhubhaskaran
@madhubhaskaran 4 жыл бұрын
🙂👍
@subairvattolisubairvattoli8480
@subairvattolisubairvattoli8480 4 жыл бұрын
ഹഹ എന്തൊരു സുന്ദരമായ നിയമം കയ്യിലുള്ള പൈസമുടക്കി ബിസിനസ് തുടങ്ങി നല്ലനിലയിലൊക്കെ എത്തി ലൈസൻസിനങ്ങോട്ട് ചേന്നമതി വാരിക്കോരി ഇങ്ങ് തരും
@subhashsubhash3472
@subhashsubhash3472 Жыл бұрын
ഞാൻ അപ്പോളും ചിന്ദിക്കുന്ന കരിം ആണ് സർ പറഞ്ഞത് സർക്കാർ ജോലി നോക്കുന്നത്തിലും നല്ലത് കൊറച്ചു പോർക്ക്‌ ജോലി കൊടുക്കുന്നത് നല്ലത് അത് വേറെ ലെവൽ ആണ്
@arshadmanaf5708
@arshadmanaf5708 4 жыл бұрын
ഇതാണ് സർക്കാർ ഉദ്യോഗസ്ഥൻ... ഇങ്ങനാവണം സർക്കാർ ഉദ്യോഗസ്ഥൻ... 👍ചന്ദ്രൻ സർ 😘✌️
@lalukuruvillalalu1291
@lalukuruvillalalu1291 Жыл бұрын
നല്ല ഇൻഫർമേഷൻ ആണ് 👍എന്നാൽ കോഴി ഫാം ഇതിൽ പെടുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത് 🙏
@tharas.k280
@tharas.k280 4 жыл бұрын
സാർ എനിക്കൊരു ഡൗട്ട് ഉണ്ട് ഞാൻ ഈ കമ്പനി രജിസ്റ്റർ ചെയ്യാതെ മൂന്ന് കൊല്ലത്തിനിടയിൽ എൻറെ കമ്പനിയുടെ ലോഗോ or കമ്പനി പേര്(TM )കോപ്പിറൈറ്റ് ചെയ്താൽ ഞാൻ എന്തു ചെയ്യും. ഞാൻ ഒന്നോ രണ്ടോ വർഷം കൊണ്ട് ഉണ്ടാക്കിയ കമ്പനിയുടെ goodwill (പേരിനെ കൂടി സ്വാധീനിക്കുന്ന) ആ കമ്പനിയുടെ പേര് ലോഗോ ഞാൻ പോലും അറിയാതെ മറ്റൊരു വ്യക്തി രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പിന്നീട് എനിക്ക് എന്ത് ചെയ്യാൻ കഴിയും ഞാൻ രജിസ്റ്റർ ചെയ്യാൻ പോകുന്ന സമയത്ത് കമ്പനിയുടെ പേര് ഇതേ പ്രവർത്തന മേഖലയിൽ മറ്റൊരു മറ്റൊരു വ്യക്തി രജിസ്റ്റർ ചെയ്യാത്ത സാഹചര്യം ഉണ്ടാകില്ലേ ഇല്ലേ. എന്ത്ഇതു പറയാൻ കാരണം ലോഗോ റീഡ് മാർക്ക് രജിസ്റ്റർ ചെയ്യണമെങ്കിൽ അതിന് കമ്പനി രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് ഹാജരാകേണ്ടത് ഉണ്ട് അപ്പോൾ അങ്ങനെയുള്ളവർ എന്തു ചെയ്യും ഉം ......
@impartialmedia-m3q
@impartialmedia-m3q 11 күн бұрын
Sir, logo desighn cheyth social mediayil eg. Example post cheyyuka, logo desighn cheythu tharunna aalinte kayyil ninnu billu vangikkuka, Matoral registration cheythall namuk courtil pokam.
@sajeevkumar7228
@sajeevkumar7228 4 жыл бұрын
സർ ; ഞാൻ ഒരു NRI ആണ് , ബിസിനസ്സ് ഉണ്ട് കൂടെ ജോലിയും ചെയ്യുന്നു . നാട്ടിൽ ഒരു ചെറിയ സംരംഭം തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു . പിന്നീട് ചെറിയ ഒന്ന് രണ്ട് സംരംഭകളും , അങ്ങേക്ക് നിർദേശിക്കാൻ പറ്റിയ ബിസിനസ് കോൺസൾട്ടൻസുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ അറിയുവാൻ അതിയായ താല്പര്യം ഉണ്ട് .
@pranavp1142
@pranavp1142 4 жыл бұрын
Sir,,,Inteluctchal distribution
@sallybabymathew7792
@sallybabymathew7792 4 жыл бұрын
Sir njangalude oru vyavasaya sthapanam vilkan undu. Thalparyam undenkil 94470 35450 yil vilikanam.
@Binoymj
@Binoymj 4 жыл бұрын
വരവേൽപ്പ് സിനിമ പത്തു പ്രാവിശ്യം കണ്ടിട്ട് തീരുമാനിക്കൂ
@sajeevkumar7228
@sajeevkumar7228 4 жыл бұрын
@@Binoymj 😊 the movie out on 1989 & I am not Murali (mohanlal) . This is 2020 ,we have options & solutions . But your point noticed thanks 😊
@dilibalakrishnan7191
@dilibalakrishnan7191 4 жыл бұрын
Nee theernnu mone theernnu. Nattil vannu business thudangan poyi pani kittiya pravasiyanu jan.
@sibybaby7564
@sibybaby7564 4 жыл бұрын
Sambathikamay keralam valaratte....vekthi vairagyam kondu stay ay poya orupaadu sthapanagal undu keralathil avarude viyarpinte kannu neerinte utharam anu e act.....Salute
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for watching
@mathewkj997
@mathewkj997 4 жыл бұрын
ഇതു പ്രകാരം തുടങ്ങിയ ഒരു ചിക്കൻ ഫാം ആണ് കൊച്ചി കോർപറേഷൻ പൂട്ടിച്ചത്
@Anilkumar-fb1kw
@Anilkumar-fb1kw 4 жыл бұрын
അന്യ സംസ്ഥാന കോഴികൾക്ക് കൂടെ പങ്കാളിത്തം കൊടുക്കാൻ വേണ്ടി ആയിരിക്കുമോ? സാറെ ഇന്ന് ചാരി ഇരിക്കുന്ന ഉദ്യോഗസ്ഥ വർഗ്ഗം ഇന്നല്ലെങ്കിൽ നാളെ പെൻഷൻ പറ്റി പുറത്തിറങ്ങും. അന്ന് ചുറ്റും മരുഭൂമി കാണും. അന്ന് അവർ സ്വന്തം നിഴൽ ചുറ്റും കാണും.
@basheermohammed7103
@basheermohammed7103 4 жыл бұрын
അതെ.ഉദ്യോഗസ്‌ഥർക്കു പോലും അറിയില്ല .അവർ അത് പൂട്ടിച്ചു .എന്നിട്ടു മന്ത്രി പുങ്ങുവൻ പറഞ്ഞ ന്യായീകരണം കേട്ടില്ലേ .ഇതിലും ഭേദം പിടിച്ചു പറിയോ. കത്തി കുത്തൂ .കൊട്ടെഷൻ .ഇത്യാദി പരിപാടികളിൽ ഏർപെടുന്നതാ നല്ലതു .സ്വയം തൊഴിൽ ചെയ്തു കുടുംബം പോറ്റാൻ ഇവന്മാർ തമമസിക്കൂല .
@devimadhav1806
@devimadhav1806 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി രണ്ടു പേർക്കും. 🥰🥰
@madhubhaskaran
@madhubhaskaran 4 жыл бұрын
Happy that you liked it🙂
@007shobin
@007shobin 4 жыл бұрын
കേരള ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് സൃഷ്ടിക്കട്ടെ ഈ നിയമം.
@brightenvirotech6584
@brightenvirotech6584 3 жыл бұрын
Don't do that mistake. If there are any site related or any other serious NCs/ non compliances, You neither relocate nor quit. It's better to have atleast all NOCs in place, before starting. It's better to
@manukp7904
@manukp7904 4 жыл бұрын
ഫുഡ് ബന്ധപ്പെട്ട കാര്യങ്ങൾക്ക് ലൈസൻസ് വേണോ?
@AR-ep2di
@AR-ep2di 4 жыл бұрын
Fssai
@zainha7452
@zainha7452 4 жыл бұрын
കേരള ഗവൺമെന്റിന് നന്ദി... എന്റെ സംരഭത്തിന് K.Swift ലൂടെ 10 മിനിറ്റിനുള്ളിൽ അനുമതി കിട്ടി (3 വർഷത്തേക്ക് acknowledgement certificate)
@Allinone-ns4ke
@Allinone-ns4ke 4 жыл бұрын
എനിക്കും കിട്ടി
@jayaprakashkk9499
@jayaprakashkk9499 4 жыл бұрын
സർ , ഞാൻ ഒരു 50000 രൂപ മാത്രം മുതൽ മുടക്കുള്ള ഒരു അച്ചാർ കമ്പനി തുടങ്ങാൻ ഉദ്യേശിക്കുന്നു . ' അതിനായി പഞ്ചായത്ത് ലൈസൻസ് ഇലല്ലാതെ fssi രജിട്രേഷൻ കിട്ടുമോ . പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ . GST കിട്ടുമോ . പഞ്ചായത്തിൽ നിന്നും ലൈസൻസില്ലാതെ Legal Metrology Dept ൽ നിന്നും പാക്കിംഗ്, ലേബൽ സർട്ടിഫിക്കറ്റ് കിട്ടുമോ .
@rifamedia7417
@rifamedia7417 4 жыл бұрын
Hi please call me
@rifamedia7417
@rifamedia7417 4 жыл бұрын
My number 9656333869
@b2traveller596
@b2traveller596 4 жыл бұрын
@@rifamedia7417 I have a gst do we required fssai to sell food products
@Gokulkv.
@Gokulkv. 4 жыл бұрын
@@b2traveller596 of course... Anything related to food, you should print your fssai licence number in label
@creativeman8044
@creativeman8044 3 жыл бұрын
എല്ലാം കിട്ടും.. പക്ഷേ നിങ്ങൾ ആൽമഹത്യ ചെയ്തിട്ട് മാത്രം അന്നെന്നുള്ളൂ
@yasirrahman9662
@yasirrahman9662 4 жыл бұрын
Great job!!. One of the best and useful video ever seen in the recent times.
@noushadanthinattu7779
@noushadanthinattu7779 4 жыл бұрын
Lisence illel , loan kittumo ? , bank Account tudangan sadhikumo ? Food and safety lisence kittumo , pls explain.
@romialexfernandez3053
@romialexfernandez3053 4 жыл бұрын
kindly answer this question if anyone knows
@akhilgovind6774
@akhilgovind6774 4 жыл бұрын
Ithinonnum reply kittillaa😂😂😂
@ramyap2105
@ramyap2105 4 жыл бұрын
Nice sir ..... Two personalities whom I respect most
@madhubhaskaran
@madhubhaskaran 4 жыл бұрын
🙂🙂🙂
@sagaraj1996
@sagaraj1996 4 жыл бұрын
Uff this one made my day
@madhubhaskaran
@madhubhaskaran 4 жыл бұрын
Glad that you liked it...thanks for watching
@chithrants6706
@chithrants6706 4 жыл бұрын
Thanks sir.. വളരെ നല്ല ഇൻഫർമേഷൻ... ഇനിയെങ്കിലും നമ്മുടെ നാട്ടിൽ വ്യവസായികൾ.. ഉണ്ടാവട്ടെ.. ലേബർ നിയമം കൂടി ഒന്ന് പൊളിച്ചെഴുതട്ടെ..
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for watching...stay with us for more videos🙂
@ലൈഫ്ലൈൻഎ2ഇസഡ്ലൈഫ്ലൈൻ
@ലൈഫ്ലൈൻഎ2ഇസഡ്ലൈഫ്ലൈൻ 4 жыл бұрын
ഫുഡ്‌ ഐറ്റംസ് നു ഇത് ബാധകമാണോ
@ras5008
@ras5008 3 жыл бұрын
ഇത് വച്ചു കറന്റ് കണക്ഷൻ kittumo
@unniraj6010
@unniraj6010 4 жыл бұрын
haah .. sir, chila vakkukal kelkumpol santhosham kond kannu nirayunnu, inganeyum govt. emplyees.. hrudayam niranja abhinandanangal sir..... valare nishkalankamaya utharangal..
@saheermohamed7115
@saheermohamed7115 4 жыл бұрын
എല്ലാ സഹായവും നൽകി ലക്ഷം മുടക്കി പേപ്പർക്കപ് വ്യവസായം തുടങ്ങി 5വർഷ ലൈസൻസ് സബ്‌സിഡി. എന്നാൽ പരിസ്ഥിതി, സൂചിതൗ മിഷൻ, പൊല്യൂഷൻ എന്നിവരെ കൊണ്ട് പേപ്പർ കപ്പിനെ പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ ആക്കി നിരോധനം. ഇതാണോ വ്യവസായ നയം.
@shyamakshaya.5805
@shyamakshaya.5805 4 жыл бұрын
പേപ്പർ കപ്പ് ഉണ്ടാകാൻ പൊല്യൂഷൻ സർട്ടിഫിക്കറ്റ് വേണ്ടല്ലോ ..
@rajeevsreekumar6061
@rajeevsreekumar6061 4 жыл бұрын
ചന്ദ്രൻസർ സല്യൂട്ട്... പിന്നെ സമഗ്രക്കും ആശംസകൾ മികച്ച ഒരു വീഡിയോ... ഞാൻ പുതിയതായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരാളാണ് എനിക്കിപ്പോ ഒരു പാട് ധൈര്യം തോന്നുന്നൂ... നന്ദീ......
@madhubhaskaran
@madhubhaskaran 4 жыл бұрын
Happy that you liked it...stay with us for more videos🙂
@rajeevsreekumar6061
@rajeevsreekumar6061 4 жыл бұрын
@@madhubhaskaran തീർച്ചയായും സർ.... ഭാവിയിൽ താങ്കളുടെ സഹായം പ്രതീക്ഷിക്കുന്നു.... സാറിൻ്റെ ഫോൺ നമ്പർ ഒന്ന് തരണം...
@abubecker2736
@abubecker2736 4 жыл бұрын
Aircondition dealershop തുടങ്ങാൻ പറ്റുമോ
@unnikrishnanambatt3826
@unnikrishnanambatt3826 3 жыл бұрын
ചെയ്യാം
@BiggBossmalayalamS6
@BiggBossmalayalamS6 4 жыл бұрын
❤️👼✌️ best information to the public!!! Explaination level outstanding...
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 17 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 17 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 17 МЛН