ചരിത്രം വീണ്ടും ഓർമ്മപ്പെടുത്തേണ്ട കാലം വീണ്ടും വന്നിരിക്കുന്നു. നന്ദി അമൽ.
@ajithanirudhan Жыл бұрын
ഗംഭീരമായ ആശയാവതരണം. തുടർന്നും മനുഷ്യമനസ്സുകളിൽ നിന്ന് ഇത്തരം മാലിന്യത്തെ പിഴുതെറിയാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.
@santhoshkumarp578310 ай бұрын
രാഷ്ട്രീയാധികാരത്തിനായി മത വർഗീയതയെ ഇളക്കിവിടുന്ന ഈ ഇന്ത്യാ രാജ്യത്തെ ജനങ്ങളുടെ ഇരുണ്ട മനസിലേക്ക് വെളിച്ചം വീശുവാൻ ഇതു പോലുള്ള പ്രഭാഷണങ്ങൾ പ്രയോജനകരമാകും. Thank you sir '
@balanpv-kz5nu6 ай бұрын
ഭാരതത്തിൽ ജീവിക്കയും ചൈനയ്ക്ക് സിന്ദാബാദ് വീളിക്കയു ചെയ്യുന്നവരെ എന്ത് വിളക്കണം
@balanpv-kz5nu6 ай бұрын
ബ്രാഹ്മണ മതം ജാതിമതം തന്നെ എന്നാൽ ഭാരതസംസ്കാരം ലോകത്തിൽ മഹത്ത് സെമസ്റ്റിക് മതം ഭാരതത്തിന്റെ തല്ലാ
@balanpv-kz5nu6 ай бұрын
ഈഴവ സ്ഥലപേര് ചേർത്തത് ഈഴം ശ്രീലങ്കക്കിൽ
@balanpv-kz5nu6 ай бұрын
കുത്തിതിരിപ്പ് ഗുണം ചെയ്യുമോ പണിയെടുക്കാതെ ജീവിച്ച ബ്രഹ്മണൻ അന്ന് പറഞ്ഞൽ നടക്കും ഇന്നത്തേ പ്രശ്നം അ യ്ക്കാമാണ് പഴഞ്ചൻ പ്രമാണങ്ങൾ കുഴിച്ചു മൂട് രാജാക്കന്മാർ ഭരിച്ചപ്പോൾ പലതും നടത്തി ജനഭരണം തിരുത്തി ഭാരതത്തിൻ്റെ വളർച്ചയ്ക്ക് ഭാരത സംസ്കാരം ചാർവാക്കനും ബുദ്ധനം കാണതനും ദ്രാവിഡ സംസ്കാരവും ശ്രീ നാരായണനും ജനിച്ച രാജ്യത്ത് ബ്രഹ്മണൻ്റ കാര്യ പറഞ്ഞു കുത്തി തിരിപ്പിൻ സ്ഥാനമില്ലാ എഴുത്തും വായനയും അറിയാത്ത കാലത്ത് പ്രാകൃത ജീവിതം നയിച്ചവർ ചണ്ടാളർ വിശേഷണം അക്കാലം പുരോഗമിച്ചവർ ഗുരു വാക്ക്
@balanpv-kz5nu6 ай бұрын
മാഷിൻ്റ വാക്ക് വളരെ ശരി വിഭവ നശീകരണ ഭ്രാന്താക്കി മാറ്റിയ രീതിതിരുത്തണം ലഘുകരിക്കുക
@somarajanpp151 Жыл бұрын
ഇതാണ് യഥാർത്ഥ പ്രഭാഷണം.. നന്ദി
@kkvasuelangode-oq5xu Жыл бұрын
ബ്രാഹ്മണർ അ൦ഗീകരിച്ചാലു൦ ഇൗഴവരുൾപ്പെടെയുള്ളയുള്ള മറ്റ് ജാതിക്കാരാണ് അ൦ഗീകരിക്കാത്തത് അവർക്കൊക്കെ ബ്രാഹ്മണർ പൂജ ചെയ്താൽ മാത്രമെ തൃപ്തിയാവൂ എന്നതാണ് അനുഭവ൦
@navaneethanbk7274 Жыл бұрын
ബ്രാഹ്മണന്റ്റെ അംഗീകാരം ഭൂമിയിലെ ഒരു മനുഷ്യവർഗ്ഗത്തിനും വേണ്ട
@sreenarayanram519411 ай бұрын
14% ആളുകൾ 50% കേരളം ഭരിക്കുന്നൂ 60% സർകാർ ജോലിയും കായാളൂന്നൂ പ്രിവിലേജന് വേണ്ടി ജാതിവാൽ പേരിനൊപ്പം ചേർത്ത് നടക്കും എന്നിട്ട് ഏറ്റവും അധികം മുസ്ലിം പുരുഷൻ മാരുമായി വിവാഹ ബന്ധങ്ങളിൽ ഏർപെടുന്നതു നായർ നമ്പൂതിരി സ്ത്രീകൾ ആണ് അപ്പോൾ എതായാലും അവരിൽ കുറവ് വന്നിട്ടുണ്ടാകും ഇവർ സെൻസസ് നിരോധിക്കണം എന്ന് വരെ പറയും ജാതി സെൻസസ് നിർബന്ധമായും വേണം അത് അടിച്ചമർത പെട്ടവരുടെ അവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടിയാണ് ഞാൻ ദളിത് അല്ല പക്ഷേ ഇന്ത്യയിലെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും വേദം പഠിച്ച ദളിതർക്ക് പൂജാരി ആകാൻ അവസരം നൽകണം അത് ലോകത്തിന് തന്നെ വലിയൊരു സന്ദേശം ആകും
@babyemmanuel8534 ай бұрын
@@navaneethanbk7274എന്നു വീട്ടിൽ പോയി ഭാര്യയോടു പറയാം... അല്ലാതെ അതിനു
@aarathigile Жыл бұрын
നിങ്ങളുടെ ദൈവങ്ങൾ തെറ്റാണെന്നും ബ്രാഹ്മണന്റെ ദൈവമാണ് ശരിയെന്നും ഈഴവരെ പഠിപ്പിച്ചത് നമ്മുടെ നവോഥാനനായകർ ആണ്. ഈഴവ ശിവനൊക്കെ അതിന്റെ ഫലം ആണ്.
@jalajasasi4014 Жыл бұрын
ഈഴവശിവൻ എന്നൊരു ശിവനില്ല. അരുവി പുറത്ത് ശിവപ്രതിഷ്ഠ നടത്തിയതു് അറിഞ്ഞ സവർണർ പടപുറപ്പാടുമായി ഗുരുവിനെ സമീപിച്ചപ്പോൾ നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിക്കുന്നത്. എന്നാണ് പറഞ്ഞത്. സവർണർ ചിന്തിച്ച് കുറിച്ചെടുത്തതാണ് ഈ ഈഴവശിവൻ എന്നത് ഗുരുദേവൻ ഒരിക്കലും ഈഴവശിവൻ എം പറഞ്ഞ ട്ടില്ല..
@SATHEESHKP-hm9dt Жыл бұрын
അങ്ങനെയല്ല. ഗുരു വിന് എല്ലാ ദേവതകളും ഒരു പോലെയായിരുന്നു. ഒന്നു ചീത്തയെന്നോ ഒന്നു നല്ലതെന്നോ കരുതിയിരുന്നില്ല. എന്നാൽ ദുർമന്ത്രവാദത്തെയും അപരിഷ്കൃതമായ ആചാരത്തെയും - കുരുതി പോലുള്ള - അദ്ദേഹം എതിർത്തിരുന്നു. മറ്റു മതക്കാർ ആവശ്യപ്പെട്ടാൽ അവർക്ക് വേണ്ടിയും പ്രതിഷ്ഠകൾ സ്ഥാപിക്കാമെന്ന് പറഞ്ഞിട്ടുണ്ട് സ്വാമി.. ബ്രാഹ്മണ - അബ്രാമണ ഭേദം ഗുരുവിന് ഇല്ലായിരുന്നു. എന്നാൽ ബ്രാഹ്മണ മേധാവിത്വത്തെ അംഗീകരിച്ചിരുന്നില്ല. അതേ സമയം ഒരു ഈഴവ സന്യാസിയായി അറിയപ്പെടാൻ ആഗ്രഹിച്ചിട്ടുമില്ല. അദ്വൈതത്തെ സ്വന്തം ജീവിതത്തിലുടെ സാക്ഷാത്ക്കരിക്കാനാണ് ഗുരു ശ്രമിച്ചത്. അത് മനസിലാക്കാതെയാണ് ഈഴവശിവൻ എന്ന പ്രയോഗവുമായി ചിലർ നടക്കുന്നത്. ഗുരുവിന്റെ ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചിട്ട് അധികമായില്ല.എന്നിട്ടും ഗുരുവിനെ ഒരു അദ്വൈത വേദാന്തിയായി കാണാൻ നമ്മളിൽ ചിലർക്ക് കഴിയുന്നില്ല എന്നത് ഗുരുവിന്റെ കുഴപ്പമല്ലല്ലോ.
@johnyv.k37463 ай бұрын
@@jalajasasi4014പറയുന്നത് മനസിലാവാത്തതാണ് നിങ്ങളുടെ പ്രശ്നം.
@Volkiharlord26 күн бұрын
എന്ന് മുതൽ ആണ് ഈഴവന് ശിവൻ? ഇവർ ഹിന്ദുക്കൾ പോലും അല്ല @@jalajasasi4014
@jayanarayanan62343 күн бұрын
ബ്രാഹ്മണ നെ അകറ്റി നമ്മൾ മുസ്ലിം സിനെ കൂടെ കൂട്ടിയാൽ നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്
@abdullahvayalar10 ай бұрын
Great presentation, Dr Amal
@ajivalasseril847010 ай бұрын
Speach good👍
@Muralidharan-xw5tmАй бұрын
സാർ, താങ്കളുടെ പ്രഭാഷണം കാലത്തിന് അനുയോജ്യം. ബോധവൽക്കരണം അത്യാവശ്യം ഉള്ള കാലമാണ് കടന്നുവരുന്നത്👍👍👍
@satheesanmulayathilasa1883 Жыл бұрын
❤ good speech
@mkk84132 ай бұрын
Sanu Mash, every respects. His statement/literary outcome shrouded by communnist falls idiology.
@kochumolajikumar5521 Жыл бұрын
ബ്രാഹ്മണ സാഹിത്യങ്ങളായ വേദങ്ങളും പുരാണങ്ങളെയും മറ്റു സമുദായങ്ങൾ വിമ്മർശന ബുദ്ധിയോടെ കാണാഞ്ഞത് വലിയ തെറ്റായിപ്പോയി ആയിരത്തി അഞ്ഞൂറ് വർഷം മുൻപ് ജൈന മതവും ബുദ്ധ മതവും ശക്തമായപ്പോൾ അതിനെ തടയാൻ വേണ്ടി ഗുപ്ത രാജാക്കന്മാർ ഭാഗവത സത്രം പണിത് സാദാരണക്കാർക്ക് ഭക്ഷണവും കൊടുത്ത് ഭാഗവത യെക്ഞ്ഞ വും തുടങ്ങി ഗുപ്ത സബ്രാജ്യം ഹിന്ദു മതം പ്രചരിപ്പിച്ചു അതിന്റ ദുരന്തം ഇഴവർ മുതൽ മറ്റു സമുതായങ്ങൾ അനുഭവിക്കുന്നു ഇ കൃതികൾ ശാസ്ത്രത്തിനും ശാസ്ത്ര യുക്തിക്കും പരസ്പരം വിരുദ്ധവും സാമൂഹിക വിരുദ്ധവുമാണെന്ന് അംബേക്കർ പറഞ്ഞിട്ടുണ്ട്
@babyemmanuel8534 ай бұрын
സുഹൃത്തേ, ഈഴവർ എന്നതു ഈഴത്ത് നാട്ടിൽ നിന്നും വന്നവരാണ്... ഈഴത്ത് നാട് എന്നത് ശ്രീലങ്കയുടെ പേരാണ്..... ഹിന്ദുമതം നിയമമനുസരിച്ച് കടൽ കടന്ന് വന്നവർ അശുദ്ധിയുള്ളവരാണ്... അതുകൊണ്ട് അവർ ഹിന്ദുക്കളല്ല... ഗുപ്ത ഭരണത്തിന് ശേഷമാണ് അവർ ഇൻഡ്യയിൽ വന്നത്...
ഗുരു ധർമ്മത്തിന് പേരിൽ ഈ സമൂഹത്തെ പഴയകാല മനുസ്മൃതി യിലേക്ക് നയിക്കാതെ ഇരിക്കൂ ചെറുമ ചാളയും മലബാർ തീയ്യ ചാളയും എന്നെ കടന്നുപോയി ജനത്തെ അവിടേക്ക് നയിക്കുവാൻ ഒരു ആഗ്രഹിച്ചില്ല കാലം മാറി ഗുരുവിൻറെ ആശയം എക്കാലവും നിലനിൽക്കും
@ramesanr123 Жыл бұрын
ഒരു എന്നത് ഗുരു എന്ന് വായിക്കുക
@akchandran4954 Жыл бұрын
ഇന്നത്തെ ഭരണാധികാരികൾ ഇന്ത്യയെ മനു സ്മൃതിയിലെക്കാണ് കൊണ്ടു പോ കു ന്നത് ഭരണഘടന മനുസ്മൃതിയാക്കണമെന്ന് ഇന്ന് ഭരണകക്ഷികൾ ആവശ്യപെടുന്നു. പാർലിമെറ്റ് ഉൽഘാടനം കണ്ടില്ലെ കൗപീന ധാരികളായ തുണി ഉടുക്കാത്ത സന്യാസിമാരും മോദിയും മാത്രം : സർവ്വസൈനാധിപയായ . രാഷ്ടപതിയെ ഷണിച്ചില്ല.കാരണം ആദിവാസിയായതു കൊണ്ട് . ഇവരുടെ ഭരണഘടന മനു സ്മൃതി വന്നാൽ പഴയ പോലെ പുലയർ, ഈഴവരാദി മറ്റുള്ളവർ പഞ്ചമരായി അവർ കാണും വെർ തിരിവുണ്ടാക്കും. പിൻ തലമുറ എല്ലാം അറിഞ്ഞിരിക്കണം. ചരിത്രം അറിയാത്തവർ വി ഡി കളാണ് ഇത്തരം പ്രഭാഷണം അത്യന്തേ പേഷിതമാണ്
@donvtor249 ай бұрын
@@akchandran4954 ആദിവാസിയായത് മാത്രമല്ല അവർ ഒരു വിധവയാണ് സനാതന ധർമ്മം വെച്ച് ഒന്നുകിൽ ചിതയിൽ അല്ലെങ്കിൽ അപശകുനം ആയി മാറ്റി നിർത്തേണ്ടത്.
അവതരണം നന്നായി വർഗ്ഗീയത ഉടലെടുക്കുന്ന കൊടുങ്ങല്ലൂരിന്റെ മണ്ണിൽ നിന്നു തന്നെ ഇത് പറയാൻ തുടങ്ങിയത് നന്നായി.
@gopiNallatt5 күн бұрын
🙏👍
@parameswarannamboodiri4110 Жыл бұрын
ക്ഷേത്രസംബന്ധകാര്യങ്ങൾക്ക് വൈദികം എന്ന പദമല്ല താന്ത്രികം എന്ന പദമാണ് യോജിക്കുക. വേദങ്ങൾക്ക് ക്ഷേത്രപൂജാദികളുമായി ഒരു ബന്ധവുമില്ല !
@sabumanayil10788 ай бұрын
അഗ്നിദേവൻ്റെ ഭാര്യയല്ലേ സ്വാഹ, അഗ്നിയെ പ്രീതിപ്പെടുത്താനല്ലേ സ്വാഹ സ്വാഹ എന്ന് പറയുന്നത്
@lakshmisoman94317 ай бұрын
Great speech.... ❤❤❤❤❤
@dayanandants3798 Жыл бұрын
ജാതി ചോദിക്കരുത്, പറയരുത് ,വിചാരിക്കുക പോലും ചെയ്യരുത് എന്ന് ഗുരുദേവൻ പറഞ്ഞിട്ടുണ്ട്.ഒരു കാലത്ത് അയിത്തം (അശുദ്ധി) കല്പിച്ചു ജനങ്ങളെ മാറ്റി നിർത്തിയവർ അത് ഉപേക്ഷിച്ചാപോയാൽ പോലും നാമത് മറക്കരുത്.അനുഭവിച്ചവരും,അനുഭവിപ്പിച്ചവരും മരിച്ചു മണ്ണടിഞ്ഞു.ഇതൊന്നുമറിയാതെ വളർന്നു വരുന്ന യുവതലമുറയെ ചരിത്രം എപ്പോഴും ഓർമ്മിപ്പിച്ചകൊണ്ടേയിരിക്കണം.അല്ലങ്കിൽ അവരത് മറന്ന് പ്രവർത്തിക്കും പിന്നെ നമുക്കെന്തു പ്രസക്തി.
@ash10k9 Жыл бұрын
Super dialog 13:40 : "ഒരവര്‍ണന്‍ ശങ്കരാചാര്യരെ പുകഴ്ത്തണമെങ്കില്‍, ആ അവര്‍ണന് ആദ്യം ഉണ്ടായിരിക്കേണ്ട അടിസ്ഥാന യോഗ്യത അവൻ പുസ്തകം വായിക്കാത്ത ആളായിരിക്കും. രണ്ടാമത്തെ യോഗ്യത, അവനൊരു അടിമയായിരിക്കും. മൂന്ന്, അല്ലെങ്കിലവനൊരു അവസരവാദി ആയിരിക്കും".
ബ്രാഹ്മണായാരം എന്നൊന്നില്ല. ബ്രഹ്മം അനുഷ്ടിക്കുന്നവൻ ബ്രാഹ്മണൻ അത് ആരൊ അവൻ ബ്രാഹ്മണൻ ഇതാണ് ശരി.
@BhaskaranKb-ke6tv Жыл бұрын
ഇന്നും ഭ്രാഹ്‌മണ്യം തന്നെയാണ് നിലനിൽക്കുന്നത്. ഭാസ്കരൻ. എത്തനാട്ടുകര
@mkprabhakaranmaranganamata5249 Жыл бұрын
ബ്രാഹ്മണ്യത്തിന്റെ തുടർച്ചയ്ക്കായിപ്പട വെട്ടുന്ന ശൂദ്രന്റെ കാലമാണ് ഇത്
@NarendranJayakanthan2 ай бұрын
ആദ്യമേ ശൂദ്രൻ ആരാണെന്നു മനസിലാക്കുക . ചതുർവണ്ണത്തില നാലാം വർണം.. മറ്റു വര്ണ്ണങ്ങളെ സേവിക്കാൻ ജനിച്ചവർ, വിധിക്കപ്പെട്ടവർ.അതായത് ഇവിടത്തെ നായർ സമൂഹംഎന്ന് പറയാം നാമൊക്കെ വെറും ചണ്ടാളർ. അതായത് മനുഷ്യരെ അല്ല. അതാണ് മനുസ്‌മൃതിയും ശാങ്കരസ്മൃതിയുമൊക്കെ പറയുന്നത്
@sathyankv7688 Жыл бұрын
Super ❤❤❤❤
@AliIbrahim-wp9oe8 күн бұрын
എല്ലാം ഗുരു പറഞ്ഞു ,,, അതു ഇന്നത്തെ കാലത്ത് പറഞ്ഞെന്നേയുള്ളൂ അനുസരിക്കുന്നവർക്ക് വേണ്ടി മാത്രമായി മാറി ,,,, അല്ലാത്തവർ ബ്രഹ്മണ സേവകരായി മാറുന്നു!!!
@subichandu7 ай бұрын
ഗുരു ഉപാദ്ധ്യയാ ബ്രാഹ്മണൻ. ചരിത്രം.
@shankaranbhattathiri6741 Жыл бұрын
സ - എന്നാൽ നല്ലത് , സവർണ്ണൻ നല്ല വർണ്ണനങ്ങളോട് കുടിയ ഭഗവാൻ . അവർണ്ണൻ - എന്നാൽ മനുഷ്യരാൽ വർണ്ണനാതിതമായ , വ്യഖ്യാനിക്കാൻ പറ്റാത്ത ഭഗവാന്റെ രൂപം .
@sheelavkurup7193 Жыл бұрын
Sree ലങ്കയിലെ ഈഴം.എന്ന സ്ഥലത്ത്നിന്നുm കുടിയേറിയ ബുദ്ധിസ്റ്റ് കൽ ആണ് ഈഴവർ അവർ.ക്ഷേത്ര ആചാരങ്ങളിൽ വിശ്വസിച്ചിരുന്നില്ല യി അടുത്ത സമയത്താണ് അവർ ക്ഷേത്രത്തിൽ ഒക്കെ പോകാൻ തുടങ്ങിയത്.
@babyemmanuel8534 ай бұрын
അങ്ങനെയല്ല... അവരെ ഹിന്ദുക്കൾ എന്നു അംഗീകരിച്ചിരുന്നില്ല. കാരണം കടൽ കടന്ന് വന്നവർ അശുദ്ധിയുള്ളവരാണ്..... അതുകൊണ്ട് അവരെ ക്ഷേത്രത്തിൽ കയറ്റാതിരുന്നത്... 1924 ലെ., ക്ഷേത്രത്തിൻറ മുന്നിൽ കൂടി നടക്കാനുള്ള സമരത്തിൽ, തിരുവിതാംകൂറിലെ രാജവിളംബരം അങ്ങനെയാണ്...
@godofsmallthings42892 ай бұрын
ശ്രീലങ്കൻ ആളുകൾ നോർത്ത് ഈസ്റ്റ് ഇന്ത്യയിൽ നിന്നും അങ്ങോട്ട് കുടിയേറി വന്നവർ ആണ് , so ezhavas are not srilankans 🫵🧐
@sasikn110211 ай бұрын
Do today's ezhava follow one cast, one religion, one god?
@geethammabalachandran72083 ай бұрын
🙏
@AmarnathP-fd6cs2 ай бұрын
🙏🏾
@sudarsananut4050 Жыл бұрын
ക്യാമറമാൻ ഒരു ഐഡിയ ഇല്ലേ വേദി കാലി
@Democrazee Жыл бұрын
Is kftf a organisation for religious ideologies ….to identify which is better or is it to show case the caste hegemony…😮
@sajeevanpillaivr6162 Жыл бұрын
നായർ സമുദായം ചാതുർ വർണ്യ ത്തിൽപെടുമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നതു്
@jaypallai7413 Жыл бұрын
നോർത്തിന്ത്യൻ ചതുർ varnyavum കേരളത്തിലെ നായന്മാരും തമ്മിൽ ഒരു ബന്ധവും ഇല്ല കാരണം നായർ സമുദായത്തിൽ ബ്രേമ shetriyer ഉണ്ട് samandha shetriyer ഉണ്ട് വൈശർ ഉണ്ട് മറ്റു കുലത്തൊഴിൽ ഉള്ള ചക്കള നായർ പോലെ ഉളളവർ ഉണ്ട് ഇവനൊക്കെ കുരങ്ങന് ഇഞ്ചി കിട്ടിയപ്പോൾ കാട്ടുന്ന പോലെ എവിടെ വച്ച് ഉറക്കണം എന്ന് അറിയില്ല
@shajiks979210 ай бұрын
ശൂദ്രൻ പിന്നെ ആരാണ്.
@jaypallai741310 ай бұрын
@@shajiks9792 മറ്റുള്ള സമുദായത്തിന് വേണ്ടി ജോലി ചെയ്യുന്നവരെ അങ്ങനെ വിളിക്കാം ഉദാഹരണത്തിന് സ്വോർണപ്പണി മരപ്പനി മുതലായവ
@subusdreams5 ай бұрын
സത്യം മഹാഗുരോ
@menonsankar7994 Жыл бұрын
ഈഴവശിവൻ എന്ന് ഗുരുദേവൻ പറഞ്ഞിട്ടില്ല. ശ്രീ നാരായണ ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിലും മറ്റ് ക്ഷേത്രങ്ങളിലും പൂജയും ഉത്സവങ്ങളും ഒരേ പദ്ധതി പ്രകാരമാണ് നടക്കുന്നത്
@georgesimon9282 Жыл бұрын
Original ബ്രാഹ്മണർ ആര്യന്മാരാണ്. അവർ നോർത്ത് ഇന്ത്യയിലാണ്
@akchandran4954 Жыл бұрын
ബ്രാമണർ നോർത്ത് ഇന്ത്യക്കാരല്ല. ഇന്ത്യ ശരപത ആര്യവർത്തം കടന്നുവന്നവരാണ്.
@sayanth53823 ай бұрын
@@akchandran4954 കുറച്ചു കൂടെ പിന്നോട് പൊയ്യൽ ആരും യഥാർത്ഥത്തിൽ ഇന്ത്യകാർ അല്ല എന്ന് മനസിലാവും
@godofsmallthings42892 ай бұрын
അവർ വരത്തന്മാർ ആണ്
@lakshmisoman943110 ай бұрын
ഈഴവർ ബുദ്ധമതക്കാർ തന്നെയാണ് എന്നതാണ് പരമമായ സത്യം എങ്കിൽ അത്രയും അഭിമാനം തന്നെ ആണ് അവർക്ക്..... സ്വതവേ ശ്രേഷ്ഠവും തേജസ്സുറ്റവരും ആണ് ഈഴവർ.... ശ്രേഷ്ഠത ജീനിൽ അലിഞ്ഞവർ ആണ് അവർ.... അവർ യഥാർത്ഥത്തിൽ ബുദ്ധ മതക്കാർ ആണെങ്കിൽ അതു അത്രത്തോളം അഭിമാനകരം ആകുന്നു.....
@babyemmanuel8534 ай бұрын
അഞ്ചാം നൂറ്റാണ്ടിൽ ശ്രീലങ്കയിൽ നിന്നും കുടിയേറിയവരാണവർ... ഹിന്ദുമതനിയമം അനുസരിച്ച് കടൽ കടന്ന് വന്നവർ അശുദ്ധിയുള്ളവരാണ്...... അതുകൊണ്ടാണ് ക്ഷേത്രത്തിൽ കയറ്റാത്തത്.... അതിനെതിരെയാണ് കുടിൽകെട്ടി പാട്ടുപാടി ഭജനയിരുന്നത്... അങ്ങനെ ഭജനമഠം എന്നു പേരും വന്നു... .
@soorajv.r1933 Жыл бұрын
In Brahmasutra, what Adi Shankara refers to as the term 'Shudra' is actually an attitude or mentality, not any caste that's been entered in somebody's 10th certificate. Even a Brahmin can have a Shudra mentality. One is not able to learn any esoteric or holy sciences with such a mentality is what Shankara commented about. Try to know the godly Shree Narayana Guru. Spend a good number of years studying the person, his teachings, or at least his vision, and then attempt to even think of Adi Shankara. Regardless, nice presentation. Better luck next time!❤
@shankaranbhattathiri6741 Жыл бұрын
ബ്രഹ്മത്തിൽ നിന്ന് ആണ് എല്ലാ സൃഷ്ട്ടിയും . ബ്രഹ്മത്താൽ സൃഷ്ട്ടിക്കപെട്ട ശരീരം [ ശരീരം എന്നാൽ ക്ഷേത്രം , മന്ദിരം ശ്രി ( മായ ) കോവിൽ വിഷയങ്ങൾ ( ബ്രാഹ്മണ്യം ) ] . ബ്രാഹ്മണ്യം ആണ് സ്വന്തം ശരിരത്തി അഭിമാനം ഞാൻ അത് ചെയ്തു , ഇത് ചെയ്തു അവസാനം മരിക്കുമ്പോൾ ബ്രാഹ്മണ്യം വിട്ട് പോകുന്നു . കുന്തി എന്നാൽ അഹം , ഞാൻ , ഞാൻ എന്ന ഭാവം . അതാണ് കുന്തിച്ചു , കുത്തിച്ചു എന്ന് പറഞ്ഞത് .
@dhaneshswapna7132 Жыл бұрын
😅
@sureshputhanveettil7137 Жыл бұрын
What about Kashmir Pandits?
@BaijuSadasivan Жыл бұрын
ഈ 150 കോടി ജനങ്ങൾ വസിക്കുന്ന രാജ്യത്ത് കാശ്മീർ പണ്ഡിറ്റ്കളെ അല്ലാതെ വേറെ ആരെയും അറിയായ്ക് ഒരു പ്രത്യേക തരം അസുഖമാണ്....!
@veepee1557 Жыл бұрын
@@BaijuSadasivanഅത് ശരി അണ്. കശ്മീരിലെ മറ്റ് ജാതികളെ മുഴുവനും, ബുദ്ധn marayyum മുൻപേ കൊന്നൊടുക്കി മുസ്ലിംസ്. അത് അരും കാണുന്നില്ല. പിന്നിട് ബാക്കിയായ പണ്ഡിറ്റ് കളെയും.
ഗ ശ്രീനാരായണ ഗുരുജന്മം ബ്രാഹ്മണനല്ല. ഈശ്വരന്റെ അവതാരമാണ്. മനുഷ്യാകൃതി പൂണ്ട ദൈവമാഞ്ഞ്. ഇങ്ങനെയുള്ള ഒരാൾ ഏത് ജാതിയിൽപ്പെടും. ജാതിവേണമെങ്കിൽ അച്ചനമ്മമാരുടെ ജാതി സ്വീകരിക്കാം.
@akchandran4954 Жыл бұрын
പുണർന്നു പെറുന്നതൊരിനമാം . അതുകൊണ്ടാണ് ഒരു ജാതിയായത് വിരാട പുരുഷന്റെ പല ഭാഗങ്ങളിൽ നിന്നും ജനിച്ചവർ പല ജാതിക്കാർ
ആരാണ് ശൂദ്രൻ എന്ന് . സ്‌മൃതിയിൽ പറഞ്ഞത് ഒന്ന് വ്യഖ്യാനിക്കാമോ
@beenaskumari9399 Жыл бұрын
@@rajankavumkudy3382😂
@ramanipt9192 Жыл бұрын
സമൂഹത്തിൽ കണ്ടുകൊണ്ടിരിക്കുന്ന നഗ്ന സത്യം തുറന്ന് പറഞ്ഞു...പണ്ടും ഇത് എല്ലാവർക്കും അറിയാം പക്ഷെ.. ഉള്ളത് പറയാൻ പേടിച്ചിരുന്ന കാലത്ത് നിന്ന് ഒരു ഉണർവ്!!!
@anilnair8771 Жыл бұрын
ഈ പഴം പുരാണം പറഞ്ഞ് മുതലെടുക്കുന്ന പരിപാടി ഇനിയെങ്കിലും നിർത്തിക്കൂടെ!! ഇപ്പോഴത്തെ നമ്മുടെ പ്രധാന പ്രശ്നം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി വരുന്നതാണ്. അല്ലാതെ ഇയാളുടെ വലിയ വായിൽ വിടുന്നതുപോലെ ചാതുർവർണ്യവും ബ്രാഹ്മണ്യവും അവർണ്ണനും സവർണ്ണനും കുന്തവും കുടചക്രവും ഒന്നുമല്ല. പണ്ട് നിലനിന്നിരുന്ന തൊട്ടുകൂടായ്മയെ വികാരപരമായി അവതരിപ്പിച്ചു ഏതാനും കമ്മി,സുഡാപ്പി കാണിക്കളെക്കൂട്ടി കയ്യടി നേടുന്നതിനേക്കാൾ, സമൂഹത്തിൽ ഇപ്പോൾ വർധിച്ചു വരുന്ന അഴിമതി,അധികാര ദുർവിനിയോഗം,ദൂർത്ത്, മയക്കുമരുന്ന് തൊഴിലില്ലായ്‌മ ഇതിനെക്കുറിച്ചൊക്കെ സംസാരിക്കുക. പഴയ അടിയാൻ കുടിയാൻ കഥകൾ പറഞ്ഞു വികാരവിക്ഷോഭം കൊള്ളുന്നു.
@johnyv.k37463 ай бұрын
നായർക്ക് വികാരം വന്നു എന്ന് മനസിലായി. ഡോ.അമൽ പറഞ്ഞ് രാഷ്ട്രീയമല്ല. രാഷ്ട്ര മീമാംസയുമല്ല. വളരെ ത്യാഗം സഹിച്ച് ഒരു തലമുറ സവർണ്ണാധിപത്യത്തിൽനിന്ന് നേടിയെടുത്ത സ്വാതന്ത്ര്യം തൊട്ടടുത്ത തലമുറക്കാർ തന്നെ അവർക്ക് അടിയറവെക്കുന്നതിനെതിരേയുള്ള താക്കീതാണ്.
@sureshputhanveettil7137 Жыл бұрын
The most important teaching of Sri Narayana Guru is that you should not cause trouble to even an ant. He disapproved meat eating. So it is not clear how the Sri Narayaneeya family becomes disturbed if son stops eating chicken. If you believe in Sri Narayana Guru you should not join political parties which are corrupt, especially those parties which believe in violence and justify murder. Stalin and Sri Narayana Guru are poles apart.
ആരാണ് ബ്രാംഹണൻ എന്ന് ആധികാരിക നിർവചനം ഉണ്ടോ. ആ നിർവചനത്തിൽ ഇന്ന് ബ്രാഹ്മണർ എന്ന് സ്വയം അവകാശപ്പെടുന്നവർ പെടുമോ.?
@nidheesh1011 ай бұрын
വർണ്ണാശ്രമധർമ്മത്തെ ഇന്ന് അനുകൂലിക്കുന്നവർ സവർണ്ണ സമുദായത്തിൽ ഒരു ചെറിയ ശതമാനമേ കാണൂ. ആ സമുദായത്തിനോട് മൊത്തം ഇദ്ദേഹത്തിന് വെറുപ്പ്. അവിശ്വാസികളെ ശിക്ഷിക്കാൻ പറയുന്ന മതത്തിനോടും ഞങ്ങളുടെ വഴി പിന്തുടർന്നില്ലെങ്കിൽ സ്വർഗം കിട്ടില്ലെന്ന് മതിലിൽ എഴുതി വെക്കുന്ന മതത്തിനോടും ഇദ്ദേഹത്തിന് സ്നേഹം. ഇദ്ദേഹത്തിന്റെ ഇരട്ടതാപ്പ് സാഹോദര്യമാണ്. ശ്രീകോവിലിൽ അവർണ്ണർ കയറുന്ന കാലം വിദൂരമല്ല.
@johnyv.k37463 ай бұрын
വർണ്ണാശ്രമ ധർമ്മത്തെ പ്രത്യക്ഷമായി അനുകൂലിക്കുന്നവർ ചുരുക്കമായിരിക്കാം . പക്ഷേ അവരാണ് കാര്യങ്ങളെ നിയന്ത്രീക്കുന്നത്. ഒരദാഹരണം പറയാം. ബിജെപി എന്ന പാർട്ടി ആർ.എസ്.എസ് എന്ന 'സേവന' സംഘടനയുടെ രാഷ്ട്രീയ മുഖമാണ്. ആർ.എസ്.എസ് ആവട്ടെ ബ്രാഹ്മണരിലെ സവർണ്ണർ എന്ന് സ്വയം കരുതുന്ന 'ചിത്ഭൊവൻ ' ബ്രാഹ്മണർ നയിക്കുന്ന സംഘടനയാണ്. ഓർക്കുക ആ സംഘടനയുടെ നൂറുകൊല്ലത്തെ ചരിത്രത്തിൽ മേൽപറഞ്ഞ സമുദായത്തിൽ നിന്നല്ലാതെ ഒരു സർസംഘചാലക് ഉണ്ടായിട്ടില്ല.
@nidheesh103 ай бұрын
@@johnyv.k3746 അവരുടെ രാഷ്ട്രീയ പാർട്ടിയുടെ പ്രധാനമന്ത്രി സവർണ്ണനാണോ
@habbyaravind3571 Жыл бұрын
നായർ പഴയ പുലയ വിഭാഗം.
@sumadevits4972 Жыл бұрын
Nair നെ പുലയസമുടായത്തിൽ ഉൾപ്പെടുത്താൻ പറ്റുമോ?എങ്കിൽ ഉൾപ്പെടുത്തുക. അല്ലെങ്കിൽ ഇത്തരം വർത്തമാനം വേണ്ട
@renjithrenjith3772 Жыл бұрын
@@sumadevits4972 വർത്തമാനമല്ല ചരിത്രസത്യമാണ് പറഞ്ഞത്
@santhoshkumarp578310 ай бұрын
നായർ ശൂദ്രരാണ് ശൂദ്രരെ ബ്രഹ്മാവ് ബ്രാഹ്മാവിൻ്റെ പാദത്തിൽ നിന്ന് സൃഷ്ടിച്ചതാണ്. പുലയരെ അവരുടെ മാതാപിതാക്കളാണ് സൃഷ്ടിച്ചത്.
@ThambiVK-o7u3 ай бұрын
'മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി, ഇത പറഞ്ഞ ഗുരു ഈഴവ ശിവനെ സൃഷ്ടിച്ചു ത് എന്തിന്_ മനുഷ്യശിവനെയല്ലെ സുഷ്ടിക്കേ ത്?
പക്ഷെ സന്യാസിമാർ നാം എന്നും നമ്മൾ എന്നുമാണ് സ്വയം വിശേഷിപ്പിക്കുന്നത്. മാത്രമല്ല ഗുരു ഒരിക്കലും ഒരു ജാതിയെയും അഭിസംബോധന ചെയ്തിട്ടില്ല. ഗുരുവിന്റെ കൃതികൾ അതിന് സാക്ഷ്യം. അതിനാൽ നമ്മുടെ ശിവൻ എന്നു തന്നെ പറഞ്ഞതാവാനാണ് സാധ്യത. എന്നാൽ ഈ സംഭാഷണം നേരിട്ട് കേട്ട ആരുടെയും വാക്കുകൾ കേട്ടിട്ടില്ല. ഗുരുവിന്റെ ജീവചരിത്രം വായിച്ചാൽ മനസിലാവും ഗുരു കുട്ടിക്കാലത്തേ ജാതിഭേദം ഉപേക്ഷിച്ചിരുന്നു എന്ന് അതൊരു അപൂർവ്വ ജന്മ തന്നെയാണ്. എന്നാൽ ഭക്തരായ ഈഴവർ ഗുരുവിനെ ആ ജാതിയിൽ നിന്നും പുറത്തുചാടാൻ സമ്മതിക്കില്ല. അത് കൊണ്ട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന് പറയാനാണ് സാധ്യത.
@baburjand9379 Жыл бұрын
കാലികപ്രസക്തിയുള്ള വിഷയങ്ങൾ ചർച്ച വിഷയം ആക്കുക.. പ്രത്യേകിച്ചും ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ... ജനങ്ങൾ നൂറ് നൂറ് നീറുന്ന പ്രശ്നങ്ങളുടെ നടുവിൽ ജീവിക്കുമ്പോൾ പുരാതനകാലത്തെ ജാതിയും പറഞ്ഞു വരുന്നതിന്റെ ദുരുദ്ദേശമുണ്ട്
@jayachandranc.h9546 Жыл бұрын
പക്ഷേ ഈ പറഞ്ഞതിൽ ദുരുദ്ദേശമൊന്നുമില്ല.....
@akchandran4954 Жыл бұрын
ഇന്നത്തെ കാലകട്ടത്തിൽ ഇത് അന്ത്യ ന്തെ പേഷിതമാണ് ഇന്ത്യയുടെ പോക്ക് അങ്ങനെയാണ് അതറിയാത്ത കടിഞ്ഞൂൽ പോട്ടൻ ന്മാർക്ക് മനസിലാവില്ല.
@mohdkk9407 Жыл бұрын
@@akchandran4954ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠകൾ നടത്തിയത് ഹൈന്ദവ ക്ഷേത്രങ്ങളിൽ ആണ്.. ഹൈന്ദവ വേദങ്ങളുടെ വ്യാഖ്യാനവും ധാരാളം ഹൈന്ദവ ഗ്രന്ഥരചനയും ഗുരുദേവൻ നടത്തിയിട്ടുണ്ട്, വേദത്തിലില്ലാത്തതൊന്നും ഗുരുദേവൻ പറഞ്ഞിട്ടില്ല.. ഗുരുദേവൻ യഥാർത്ഥ ഹൈന്ദവ ആചാര്യൻ തന്നെയാണ്. പഴയ കാര്യങ്ങൾ ചികഞ്ഞു നോക്കി വെറുതെ കുത്തിതിരിപ്പ് ഉണ്ടാക്കുന്ന പണിയാണ് നിങ്ങൾ ചെയ്യുന്നത്. സാമൂഹിക ഐക്യം തകർക്കുക എന്ന വ്യക്തമായ അജണ്ടയോടെയുള്ള ഇത്തരം കുത്തിതിരിപ്പ് പരിപാടി ഫ്രീ തിങ്കേഴ്സ് എന്ന പ്ലാറ്റ്ഫോമിലിരുന്ന് പറയരുത്
@harisivadam8553 Жыл бұрын
അറിവില്ലാത്തവരും അജ്ഞാനികളുമായിട്ടുള്ള ആളുകൾ എന്നും ഉണ്ടായി. ട്ടുണ്ട് ഇന്നും ഉണ്ട് അങ്ങിനെയുള്ള ഒരുപറ്റം ആളുകളുടെ ചെയ്തികൾ വെച്ച് പണ്ട് ഈ നാട് ഇങ്ങിനെയായിരുന്നു എന്നു പറയുന്നതിൽ അർത്ഥമില്ല ഇങ്ങിനെ ലോകത്തിൽ പലയിടങ്ങളിലും സംഭവിച്ചിട്ടുണ്ട് പാശ്ചാത്യ രാജ്യങ്ങളിൽ കറുത്തവനും വെളുത്തവനും എന്ന ചേരിതിരിവ് ഇന്നുമുണ്ട് ഇതൊന്നും യഥാർത്ഥ ഭാരതീയ തത്വമല്ലായിരുന്നു ഇത് ഇന്നത്തെ കാലത്ത് മുതലെടുക്കാൻ പറ്റിയ ആയുധമാണല്ലോ ... നടക്കട്ടേ....
@VISmedia-I4u Жыл бұрын
@@harisivadam8553ഇന്നലെ ഗുജറാത്ത് മുതലാളി വാ കൊണ്ട് ചെരുപ്പെടുക്കാനാക്കിയ വാര്‍ത്ത കണ്ടിരുന്നോ?
@shibu47710 ай бұрын
ഹിന്ദു എന്നൊരു മതം ഇല്ലല്ലോ പറഞ്ഞത് നാരായണ ഗുരു
@sankaranan657311 ай бұрын
വിവരം വച്ചപ്പോൾ
@vnsasikumar1961 Жыл бұрын
ശങ്കരാചാര്യർ ആരായിരുന്നു എന്ന് ആദ്യം പഠിക്ക ക ശ്രീ നാരായണഗുരു പറയാത്തതും മനസ്സിൽ വിചാരിക്കാത്ത കാര്യങ്ങൾ വേദിയിൽ പറയുന്ന ആൾ യധാർത്ത സനാദന ധർമിയാണോ? Dr. അലക്സാണ്ടർ | PS പ്രഭാഷണം കേൾക്കുക
@VilasiniKk-c8x Жыл бұрын
Jathi savaranam eduthukalayenda samayamayi
@VilasiniKk-c8x Жыл бұрын
Kudimpam nokunnavane athite buddimut ariyu
@raghavankr86424 ай бұрын
സുകുമാർ അഴിക്കോടിൻ്റെ തത്ത്വമസിയും ശ്രീ നാരായണ ഗുരുദേവൻ്റെ വേദാന്ത സൂത്രവും വായിച്ചു ൽ മനസിലാകു ഇവർ മൊത്തം ഹിന്ദു സമൂഹത്തിന് വേണ്ടിയാണ് ഇ പുസ്തകം എഴുതിയത്
ബ്രമിണമേധാവിത്വം ഉണ്ടായിരുന്നു എന്ന തെളിവ് 5രൂപ ഫൈൻ അടപ്പിച്ച ഭാഗം. തികച്ചും കേൾക്കുക
@sugathanpv6658 Жыл бұрын
മനുസ്മ്രിതി ആണ് സങ്കരാചര്യർ പറഞ്ഞത് എന്ന് മനസ്സിലായില്ലേ?. 🙂
@santhosh83271 Жыл бұрын
Uzhaver engane ezhaver ayi Bharatham engane india ayi.
@naseemanissarnissarahammed9498 Жыл бұрын
എന്റെ അയൽപകത്തും ഒരു ഈഴവ ബ്രാമനുണ്ട് 😢
@rajankavumkudy3382 Жыл бұрын
ശബ്ദം ശരിയല്ല. കേൾക്കാൻ തോന്നുന്നില്ല.
@iwatch56anime Жыл бұрын
ഹെഡ് ഫോൺ ഉപയോഗിക്കാതെ കേൾക്കുക
@baburjand9379 Жыл бұрын
എല്ലാവരും എല്ലാ മതങ്ങളും പഠിച്ചാൽ മാത്രമേ മതങ്ങളുടെ പേരിലുള്ള വേർതിരിവുകൾ തീരുമെന്ന് പറഞ്ഞിട്ട് ഒരു നൂറ്റാണ്ടായി... സ്വന്തം മതത്തിന്റെ തത്വ ദർശനം പോലും പഠിക്കാതെ മതത്തെ പറ്റിക്കാൻ സംസാരിക്കാൻ എന്ത് യോഗ്യതയാണ്...മതത്തിൽ ജനിച്ചതുകൊണ്ടോ മത നാമമിട്ടതു കൊണ്ടോ ആരും മത വിശ്വാസിയാകുന്നില്ല.. എന്നുള്ള സാമാന്യബുദ്ധി എങ്കിലും ഉണ്ടാക്കണം
@akchandran4954 Жыл бұрын
ഇത് മതപ്രസംഗമല്ല സുഹൃത്തെ ഗുരുവിന്റെ ദർശനങ്ങളാണ് പറയുന്നത്.. ഹിന്ദുമതം എന്നോരു മതമേ ഇല്ലല്ലോ പലരുടെയുംആചാരങ്ങളെയും കൂട്ടിയിണക്കി ഹിന്ദുമതം എന്ന് വിളിക്കുന്നതല്ലെ . നമ്മെ ചില ജാതിക്കാർ അവരുടെ തു മാത്രമാക്കാൻ നോകുന്നു. നിലവിലുള്ള ഒരു ജാതിയുമായോ മതവുമായോ നമുക്ക് യാതോരു ഭണ്ഡവുമില്ല.. ആയതു കൊണ്ട് നാം ജാതിയും മതവും വിടുന്നു. 1915 - 16 ഗുരുവിനെ കുറിച്ച് ആരു സംസാരിചാലും അത് മതപ്രസംഗമാകില്ല ....അത് ഗുരുദർശമേ ആ കു....
@mohdkk9407 Жыл бұрын
ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠകൾ നടത്തിയത് ഹൈന്ദവ ക്ഷേത്രങ്ങളിൽ ആണ്.. ഹൈന്ദവ വേദങ്ങളുടെ വ്യാഖ്യാനവും ധാരാളം ഹൈന്ദവ ഗ്രന്ഥരചനയും ഗുരുദേവൻ നടത്തിയിട്ടുണ്ട്, വേദത്തിലില്ലാത്തതൊന്നും ഗുരുദേവൻ പറഞ്ഞിട്ടില്ല.. ഗുരുദേവൻ യഥാർത്ഥ ഹൈന്ദവ ആചാര്യൻ തന്നെയാണ്
@ADITHYAAJITH149 ай бұрын
മറ്റുള്ള മതങ്ങളുടെ പ്രസംഗം കേൾക്കുമ്പോൾ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും തോന്നുന്നില്ലല്ലോ. എന്നാ ഒരു കാര്യം ചെയ്യൂ സ്കൂളിലും, സർക്കാരിന്റെ ഏത് അപേക്ഷയിലും മതം, ജാതി ഈതൊക്കെ ചോദിക്കുന്നത് നിർത്തലാക്കട്ടെ എന്നിട്ട് ഇന്ത്യയിൽ ഒരു ഒരു ജാതി മാത്രം മതി എന്നു തീരുമാനിക്ക്. എല്ലാ മതവും പ്രഭാഷണം ചെയ്യുന്നു പിന്നെ ഈഴവർക്ക് പ്രസംഗം പാടില്ലേ കഷ്ടം
@tmathew3747 Жыл бұрын
ശ്രീലങ്ക (ഈഴത്ത് നാട്)യിൽ ഈഴവർ ബ്രാഹ്മണർ ആണ്.. 👍
@rajut4202 Жыл бұрын
11111
@RR-vp5zf10 ай бұрын
കഷ്ടം.. മനുഷ്യൻ ആകൂ..
@rajdeepvijayaraj42439 ай бұрын
🤣🤣🤣
@irshadahammed70142 күн бұрын
ഒലക്കയാണ് 😂
@Sujatha-dw4qsКүн бұрын
എല്ലാ വർഷവും കാലവർഷം വന്ന് താണ്ഡവമാടി പകുതി ജനങ്ങളും നഷ്ടമായി കൊണ്ടിരിയ്ക്കാണ് ജീവൻ പൊലിഞ്ഞവരുടെ കയ്യ് കാല് തല ഇവയൊക്കെ കിട്ടിയപ്പോൾ ജാതി മതം ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല്യ ഒരേ കുഴിയിൽ ഇട്ടു മൂടി അവിടെ ആ അവസ്ഥയിൽ വർഗ്ഗീയത ഉണ്ടാക്കിയില്ല. ഗുരു പറഞ്ഞ വാക്കുകൾ അനുസരിച്ചല്ല. ജനങ്ങൾ മുന്നോട്ട് പോവണത് വാശിയും വൈരാഗ്യവും മനുഷ്യരെ ഒന്നടക്കം നശിപ്പിക്കും. മനുഷ്യരുടെ ഈ സ്വഭാവം കാരണം ദൈവം എന്നൊരു പ്രപഞ്ച ശക്തി പ്പോലും എല്ലാം കണ്ടില്ലെന്ന ഭാവത്തിലാണ്. ബ്രാഹമണനും നായരും മറ്റു ജാതിക്കാരും നിലനിൽക്കണമെങ്കിൽ മത വിദ്വേഷം മനുഷ്യർ വെടിയുക.🙏
@yasminbiju2319 ай бұрын
ആചാരങ്ങൾ അല്ല ഇടിമുറിയാണ് പാവങ്ങൾ ഭയക്കുന്നത്
@indv6616 Жыл бұрын
7:23
@Volkiharlord26 күн бұрын
ഈഴവർ ഒരിക്കലും ഹിന്ദുക്കൾ ആയിരുന്നില്ല😂
@pranbabu8572 Жыл бұрын
ഇവനൊന്നും വേറൊരു തൊഴിലും ഇല്ലേ ഞാനും ഒരു ശ്രീ നാരായണീയൻ തന്നെ ഇവിടെ കലാപം ഉണ്ടാക്കാൻ ഇറങ്ങി യിരിക്കുന്നു ഇവനും ഇവന്റെ കൂടെ യുള്ള ചില കുറച്ചു പേരും നമ്മളെ ശ്രീനാരായണീയ രെ 18-)0 നൂറ്റാണ്ടിന്റെ പുറകോട്ടു നയിക്കുകയാണ്. പണ്ട് ഒത്തിരി ദോഷങ്ങൾ നമ്മുടെ പൂർവ്വികാർ അനുഭവിച്ചിട്ടുണ്ട്. ഇതു പോലുള്ള കാര്യങ്ങൾ പണ്ടേ ഞങ്ങൾ കേട്ടിട്ടുണ്ട്. ബോധമില്ലാത്തവർ മാത്രം ഇവന്റെ കൂടെ പൊയ്ക്കോള്ളു
@balachandrabhat5816 Жыл бұрын
ഭൂതത്തിൽ ചെയ്തതിന് ഇപ്പോൾ രോഗിക്ക്?
@ponnappancm2833 Жыл бұрын
Goodday, Terrorism IS N'OT WEAK BUTABSOLUTE NONSENSE... Do not link Guru or 😊Sankara there Pl....!!
@നിഷ്പക്ഷൻ Жыл бұрын
രാമായണം പോലുള്ള ഗ്രന്ഥം രജിക്കാൻ കഴിവുള്ളവരെ ബഹുമാനിച്ചു സെമിറ്റിക്ക് മതങ്ങളിലെ ക്രിസ്ത്യാനിയും മുസ്ലിമും ജാതികളെയുംജാദി ദൈവങ്ങളെയും ഒഴിവാക്കി ഏക ദൈവത്തിലേക്ക് ചേർത്ത് ഇന്ത്യയിൽ ജാതികളെയും ജാദി ദൈവങ്ങളെയും നിലനിർത്തികൊണ്ട് ബ്രാഹ്മണമതത്തിലേക്കു ചേർത്ത് അതാണ് ശ്രീ രാമനും കൃഷ്ണനും പ്രാദേശിക ദൈവങ്ങളെയും ഒരു ക്ഷേത്രത്തിൽ കാണുന്നത്
@jalajasasi4014 Жыл бұрын
ഈഴവശിവൻ എന്ന് ഗുരു പറഞ്ഞിട്ടില്ല. നമ്മുടെ ശിവൻ എന്നാണ് പറഞ്ഞ രിക്കുന്നത്.
@anttiichrist11 ай бұрын
Allla ezhava shivan ennanu parajirikunath
@arunkdnr35195 ай бұрын
ഈഴവ ശിവൻ എന്ന് തന്നെയാണ് പറഞ്ഞത്. നമ്മുടെ ശിവൻ എന്നാക്കിയത് RSS ഗൂഢാലോചനയാണ്