ഇത് പോലൊരു വീട്ടിലേക്ക് ആണ് എന്നെയും കല്യാണം കഴിപ്പിച്ചത്.. ഇതിൽ അമ്മായിഅമ്മ മാത്രം ആണെങ്കിൽ എന്നോട് പോര് എടുക്കാൻ ഒരു അമ്മായിഅച്ഛനും നാത്തൂനും കൂടി ഉണ്ടായിരിന്നു. ഇതിലും കഷ്ടം ആയിരിന്നു എന്റെ അവസ്ഥ. Hus ഇത് പോലെ തന്നെ നല്ല സ്നേഹം ഉള്ള മനുഷ്യൻ. അത് തന്നെ ആയിരുന്നു അവർക്ക് എന്നോട് ദേഷ്യം ഉണ്ടാവാൻ ഉള്ള കാരണവും. ഒരു വർഷം ഞാൻ അവിടെ നിന്നിട്ടുള്ളു. പ്രശ്നം ഉണ്ടാവുമ്പോൾ പറയും ഇറങ്ങി പോകാൻ. അപ്പൊ ഞങ്ങൾ എന്റെ വീട്ടിലേക്ക് പോവും. പിന്നെ പ്രശ്നങ്ങൾ ഒക്കെ തണുക്കുമ്പോൾ ഉമ്മ മോനെ വിളിക്കും hus പറയും ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല നമുക്ക് അങ്ങോട്ട് പോവാം എന്ന്. വീണ്ടും അങ്ങോട്ട് പോകും. ഒരു തവണ ഇറക്കി വിട്ട് ഒരു മാസം കഴിഞ്ഞപ്പോ ഉമ്മ മോനെ വിളിച്ചു. ആദ്യം തന്നെ ചോദിക്കുന്നത് നീ എന്താ ചിലവിന് ഒന്നും തരാത്തത് എന്നാ. അന്ന് തന്നെ hus വീട്ടിൽ പോയി പൈസ ഒക്കെ കൊടുത്ത് കുറെ സംസാരിച്ചു ഒക്കെ വന്നു. അന്നും എന്നോട് പറഞ്ഞു ഇപ്പൊ പ്രശ്നങ്ങൾ ഒന്നുമില്ല നമുക്ക് അങ്ങോട്ട് പോവാ എന്ന്. ഞാൻ പറഞ്ഞു ഇനി ഞാൻ അങ്ങോട്ട് വരില്ല. സ്വന്തമായി ഒരു വീട് എടുത്തിട്ടേ ഇനി ഞാൻ വരുന്നുള്ളു എന്ന്. Hus വീട്ടിലേക് പോയി. ഇപ്പൊ രണ്ട് വർഷമായി ഞങ്ങൾ ഇങ്ങനെ ജീവിക്കുന്നു രണ്ട് വീടുകളിൽ. അതിന്റേതായ എല്ലാ അകൽച്ചയും ഞങ്ങൾക്കിടയിൽ ഉണ്ട്. വേറെ വീട് മാറാൻ അവർ സമ്മതിക്കില്ല. അവരെ ധിക്കരിച് hus ഒന്നും ചെയ്യില്ല. ഇനി എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല. ഇത് പോലൊരു അവസ്ഥ ആർകെങ്കിലും ഉണ്ടോ?
@Food-lover6492 ай бұрын
Divorce ചെയണം എന്തിനാ ഇതിനെ
@anusha58542 ай бұрын
ഇതുപോലൊരു ഭർത്താവ് ഉണ്ടായിട്ടെന്താ കാര്യം? ജീവിതം നിങ്ങളുടെ ആണ്.. തീരുമാനവും നിങ്ങളുടെയാണ്.
@Muhsina123-gve5 ай бұрын
അമ്മ അടിപൊളി അഭിനയം…. ❤ എനിക്ക് കണ്ടപ്പോ തള്ളേടെ മുഖം പിടിച്ച് തേകാത്ത ചുമരിൽ വെച്ച് തേമ്പാൻ തോന്നി 😂
@aswathyachuzz16245 ай бұрын
ഭർത്താവിന് നട്ടെല്ല് ഇല്ലെങ്കി ഇങ്ങനെയിരിക്കും. അനുഭവം ഗുരു
കെട്ടുന്നവൻ സ്ട്രോങ്ങ് ആകണം. അമ്മയെ അമ്മയുടെ സ്ഥാനത്തു നിർത്തണം. അല്ലെങ്കിൽ മാറി താമസിക്കണം. വേറെ വീട് വെക്കണം. ഞങ്ങൾ അങ്ങനെ നോക്കിയത്കൊണ്ട് എല്ലാം ഒക്കെ ആയി
@Life_of_Jo242275 ай бұрын
Ammayiamma മരുമകളുടെ മേൽ ഇത്രേം ആധിപത്യം സ്ഥാപിക്കേണ്ട ആവശ്യം ഇല്ല........
@sheebata85535 ай бұрын
ആ സ്ത്രീ മൊത്തം നെഗറ്റീവ് മകനോട് സ്നേഹം ഇല്ലാത്ത അമ്മ.. കാണാനും മൂഷേട്ടാ
@athirajayakumar84785 ай бұрын
എന്റെ husband ആയിരുന്നെങ്കിൽ അമ്മ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നല്ല മറുപടി പറഞ്ഞേനെ... Literally he is my guardian angel❤️
@parvathy.5395 ай бұрын
ഇതൊക്കെ മോന്റെ തെറ്റ് ആണ്.. 'അമ്മ യേയും ഭാര്യ യേയും ആ സ്‌ഥാനത് നിർത്തണം..അമ്മയ്ക്ക് ഭാര്യയും ഭാര്യയ്ക്ക് അമ്മയും പാര ആകാതെ നോക്കണം..
@vishnudinesh76505 ай бұрын
Ammayiammayayi abhinayicha stree real life aayittu thonnum atrakku adipoliyayi abhinayichu avar maatramalla ee vedioyil abhinayicha ellavarum 🔥🔥🔥🔥🔥
@malluoriginal5 ай бұрын
❤️ അർപ്പണ
@Nandhanam-m2t5 ай бұрын
ഈ അമ്മായി അമ്മയെ ചവൂട്ടി പിഴിയുന്ന മരുമകളായി ഒരു എപ്പിസോഡിൽ അനുപ്രിയ അഭിനയിക്കണം.. ആ പാവം ചെറുക്കൻ അനീഷിന് ഇതിന്റെ വല്ല കാര്യവും ഉണ്ടോ. വന്നു അടി വാങ്ങി ഇനി പോയിട്ട് അടുത്ത ആഴ്ച വാ.. 😂😂
Subscribe ചെയ്തിട്ടുണ്ടെങ്കിൽ notification on ആക്കൂ. Next week next episode.
@jabirk47995 ай бұрын
Roominte rack shradichavar unda😂
@athiravinu4995 ай бұрын
ഇത് പോലെത്തെ അമ്മായിഅമ്മ എനിക്ക് ഇല്ലാഞ്ഞത് അമ്മായിയമ്മടെ ഭാഗ്യം, അല്ലെ തള്ളേ ഞാൻ വരപ്പിക്കും എല്ലാ അക്ഷരവും, ഇത് പോലെ കുറേ തള്ളമാർ ഉണ്ട് അവർക്ക് കിട്ടുന്നത് പാവം മരുമോളും
ഈ അമ്മച്ചി ചുമ്മാതല്ല ചാല മാർക്കറ്റിലൊക്കെ വരുമ്പോ തിരിച്ചറിയാൻ പറ്റാത്തവിധം മാസ്ക്കുമൊക്കെ ഇട്ടു നടക്കുന്നത്.. ഏതെങ്കിലും മരുമോൾ വലിച്ചുകീറി ഒട്ടിച്ചാലോ എന്ന് പേടി കാണും
@malluoriginal5 ай бұрын
😷
@97479045 ай бұрын
Ee penninu nalla arogyam undallo.nalla oru adi kodutha pore.
@dhanya6595 ай бұрын
അവനെന്താ നട്ടെല്ല് ഇല്ലേ കെട്ടിയ പെണ്ണിനെ നോക്കാൻ അറിയില്ല എങ്കിൽ വേറെ മാറി താമസിക്കണം