Lekshmi chechi adipoli..... എല്ലാവരും നന്നായി അഭിനയിച്ചു ഒത്തിരി ഇഷ്ടപ്പെട്ടു... Luv u dears🥰😘❤️
@enthuvayith6 ай бұрын
👌🏻😘👌🏻😘
@anjana___ammu6 ай бұрын
PTA മീറ്റിംഗ് എന്ന് പറഞ്ഞാൽ അതൊരു പേടി സ്വപ്നം തന്നെ ആണ്. Missing childhood❤️❤️
@enthuvayith6 ай бұрын
👌🏻😘👌🏻😘
@pappus5096 ай бұрын
Athe
@anjupratheesh51366 ай бұрын
Sherikum orkumbo ipazhum pediakunnu
@nithafathima50566 ай бұрын
ലക്ഷ്മി ചേച്ചി എന്ത് ചെയ്താലും ഒരേ പൊളി ❤️😂😂😂
@enthuvayith6 ай бұрын
👍🏻👆🏻👆🏻👍🏻
@sandraratheesh92386 ай бұрын
Lakshmi ചേച്ചി, നിങ്ങൾ വേറെ level ആണ്. തകർത്തു തിമിർത്തു കലക്കി. ആഷിക് ചേട്ടൻ super. എല്ലാവരും അടിപൊളി 😍😍😍😍
@enthuvayith6 ай бұрын
👌🏻😅💕
@aswathisanthosh28456 ай бұрын
ഞാൻ ഒരു ഹയർ സെക്കന്ററി ടീച്ചർ ആണ്..... ഇത് കണ്ടപ്പോൾ പല പേരെന്റ്സിനെയും ഓർമ വന്നു
@enthuvayith6 ай бұрын
😅😅😅
@Johncy-w3p6 ай бұрын
ഇതുവരെ കുട്ടിയെ ഒരു കുറ്റവും പറയാത്ത ടീച്ചറിനോട് പോലും ആവശ്യത്തിലധികം കുറ്റം പറഞ്ഞിട്ട് വരുന്ന ഞാൻ..
@sherincshaji93996 ай бұрын
ഞാനും ഒരു ടീച്ചർ ആണ് ഇത് തന്നെ അവസ്ഥ... 😂😂😂❤❤❤❤
@anooprenganr75765 ай бұрын
ഞാനും ഉണ്ടേ.......കോളേജ് അധ്യാപകനാണെന്ന് മാത്രം.......എത്ര parents നെ കണ്ടിരിക്കണു.........😁😁😁😁😁😁😁
@shabanabasheer8135 ай бұрын
@@Johncy-w3pyes.last enne teacher vazhak paranju😂😂
@Relaxwidme8036 ай бұрын
3:10 പറഞ്ഞത് വളരെ കറക്റ്റ് ആണ്.. ഈ ഇല്ലാത്ത കാശും മുടക്കി സ്കൂളിൽ വിടും എന്നിട്ട് മീറ്റിംഗ് ചെല്ലുമ്പോൾ പറയും.. വീട്ടിൽ ഇരുത്തി നല്ലോണം പറഞ്ഞു കൊടുക്കാൻ എന്നാ പിന്നെ സ്കൂളിൽ വിടുന്നത് എന്തിനാ
@TRVLVlogtvm3 ай бұрын
അതിലും കോമഡി ട്യൂഷന് വിടുമ്പോഴാണ്.🤣🤣
@sahanajamsheer90593 ай бұрын
😀😀😀😄😄
@MuneerKhan-t9s6 ай бұрын
Lekshmide abhinayam oru rakshayumilla❤
@enthuvayith6 ай бұрын
👌🏻👌🏻😘
@Drsteffy6 ай бұрын
Characters oronnum nalla bhangy ayi lakshmi cheythu... Especially look oke difference kond varunnath👏👏👏 Pinne ente altym fav parus❤️
@enthuvayith6 ай бұрын
👆🏻😘
@shifanasaheer-u2e3 ай бұрын
Lekshmi chechi adipoli... എല്ലാവരും പൊളി.. Luv u dears😘🥰❤️
@shakkeerckm-yl5nx6 ай бұрын
ചോറ് കഴിക്കുമ്പോൾ കാണാൻ കാത്തിരികയായിരുന്നു അപ്പൊ തന്നെ വീഡിയോ ഇട്ടതിൽ താങ്ക്സ് 😍
@enthuvayith6 ай бұрын
q👆🏻😘
@Happywithmesoorya6 ай бұрын
Me too ❤️
@surabbhiP6 ай бұрын
❤❤❤ super
@rejitha28136 ай бұрын
Njanum 👍
@Devieeh4 ай бұрын
😂❤anikum chor kazhikanel evrde vedio kananm
@nishasuresh11376 ай бұрын
ഏത് വീഡിയോ ആയാലും ഒരു രക്ഷയും ഇല്ല അത്രക്ക് pwoliya😻😻😍
@enthuvayith6 ай бұрын
👌🏻👌🏻
@enthuvayith6 ай бұрын
😁😁
@shalinic89736 ай бұрын
ലേക്ഷിമിക്ക് പകരം വയ്ക്കാൻ ആരും ഇല്ല
@NikeshNikeshmk23 күн бұрын
നിങ്ങൾക്കൊക്കെ എവിടുന്നാ ഓരോ എപ്പിസോഡിനും ഇത്ര കോമഡി കിട്ടുന്നത് സൂപ്പറായിട്ടുണ്ട് അടിപൊളി
Ammaike മനസിലായിട്ടും എല്ലാത്തിനും സപ്പോർട്ട് ചെയുന്ന അമ്മ 😂😂😂 2:43
@enthuvayith6 ай бұрын
💕👍🏻👍🏻👍🏻
@Kiranzen5 ай бұрын
സ്കൂൾ ടൈം ഓർത്തുപോയി ലക്ഷ്മി ചേച്ചി അടിപൊളി 😂😂🎉
@surya8_f1646 ай бұрын
എന്റെ ലക്ഷ്മി ചേച്ചി നിങ്ങൾ പൊളി ആണ് 😍
@Travellife_by_Amritha6 ай бұрын
U r vdos just awesome❤️❤️❤️oro videolum nammle nattile aarelum aayi connect akaum... Observation skill🥳🥳
@adhi61856 ай бұрын
ന്റെ പ്രോഗ്രസ്സ് card ഒപ്പ് ഇടാൻ വന്നിട്ട് ബാക്കി ഉള്ളവരുടെ mark nokit എന്റെ പ്രോഗ്രസ്സ് card sign ചെയ്യാൻ മറന്നു പോയ എന്റെ പൊന്നമ്മച്ചി 😂😂😂 അതൊക്കെ ഒരു കാലം
+2 teacher here 🤦♀️🤦♀️🤦♀️ കൂടുതൽ ഒന്നും പറയുന്നില്ല, പറയാനില്ല 😂
@Gayathrisajikumar6 ай бұрын
3:08 ente achan chothicha question😂v Sir poli
@enthuvayith6 ай бұрын
👌🏻🥰🥰
@jobupdatesmalayalam32954 ай бұрын
*Oru class il oru teacher oru hour ane padipikuunbadh.. Adh padipikane patullu... But adh padikaanonn teerumanikunadh kutty aane.. Oru class il oru kutty mathram alla ulladh.. I'm a teacher.. Enik ariyam situation.. Oru class il 46 kuttikal undel oru week 2 class hours aane chemistry kulladh adhidakk teacher portions edukum notes kodukum correct cheyum question chodikum.. Itrayokkke cheydalum enna idhinnum bhadikunilla enn paranju irikunna team inde... Aa time avar kalayunnu... Adh noki kutty school il padipichadh padikunundo enn urapp varuthandadh parents aane.. Alladhe swandam kuttyde kayilirup teachers nde mandakk itite karyam illa.*
@sindhumenon73836 ай бұрын
All character s adipoli😂😂😂😂😂Laxmi and all team acting no words super❤😂😂😂😂
@enthuvayith6 ай бұрын
😁👆🏻👌🏻
@sruthymanoj38356 ай бұрын
ഞങ്ങൾ teachersnte അവസ്ഥ ആണ് ഇപ്പോ കഷ്ടം.. ഒന്നും മിണ്ടാൻ പാടില്ല പിള്ളേരോട്.. വഴക്ക് പറഞ്ഞാൽ പിറ്റേന്ന് വരും ജോലി തെറിപ്പിക്കാൻ ആയിട്ട് 😕
@enthuvayith6 ай бұрын
😁😁❤️🩹
@evangelsanand82796 ай бұрын
Sanju chettan evde poy,PTA meeting adipoli 🎉🎉😂😂
@enthuvayith6 ай бұрын
👌🏻👍🏻😅👍🏻
@binumon82204 ай бұрын
ലക്ഷ്മി മഞ്ഞ ചുരിദാർ പ്രിൻസിപ്പൽ ആയി നവ്യ നായരേ പോലെ ലുക്ക്
@archana-cb8nf6 ай бұрын
PTA meeting atho prethika feel thanne ayirunnu 😅
@enthuvayith6 ай бұрын
💕🥰😅
@Rhthunanda5 ай бұрын
A teacher here.... ഈ വീഡിയോയിൽ കണ്ട എല്ലാ ടൈപ്പ് parents നെയും അറിയാം...😊
@sasilekhal42336 ай бұрын
Super 👌👌👌 എല്ലാവരെയും ഒത്തിരി ഇഷ്ടം❤❤❤❤
@enthuvayith6 ай бұрын
❤️🩹😁👆🏻👆🏻
@smithasunil96466 ай бұрын
എല്ലാത്തരം പേരന്റസും ഉണ്ടല്ലോ 😂😂😂
@leenamanu39465 ай бұрын
ഇന്നലെ pta ക്കു പോയ ഞാൻ. ഇതിൽ ഏതാ ആണോ ഞാൻ ഒക്കെ 😂😂
@shaikhaaza86796 ай бұрын
Ayyo meeting akumbo തലേന്ന് ഇരുന്ന് ഒരു പഠിപ്പ് und😂🥹missing those days🥰
പണ്ട് pta മീറ്റിംഗ് എനിക്ക് പേടിയില്ലായിരുന്നു എന്നാൽ ഇപ്പോൾ എനിക്ക് പേടിയാണ് എന്റെ മോള് ukg യിൽ പഠിക്കുന്നു അതും നോർത്തിൽ.. കുറേ ഹിന്ദി അധ്യാപകരുടെ നടുക്ക് ഇരുത്തും.. എന്നിട്ട് കുട്ടിയെ പറ്റി ഹിന്ദിയിൽ എഴുതുക, ഇനി എന്തൊക്കെ ഇമ്പ്രൂവ്മെന്റ് കൊണ്ട് വരണം തുടങ്ങിയ പല ചോദ്യങ്ങൾക്കും നമ്മൾ ഉത്തരം എഴുതണം.. ഏതോ കുട്ടിയുടെ ഹിന്ദിക്കാരനായ അച്ഛൻ എഴുതി വെച്ചത് എന്റെ മോൾടെ പേര് മാറ്റി എഴുതിയത് കൊണ്ട് ഒരു തവണ രക്ഷപെട്ടു.. അങ്ങോട്ട് ഇനി എങ്ങനെ ആവുമോ ആവോ.. 😌
@Riswana-963 ай бұрын
😂😂😂
@missjilshaworld36225 ай бұрын
ഒന്ന് മറന്നു 😂 teacherinte മുന്നിൽ vech ചീത്ത parayunna കലിപ്പ് prnt 😂
@vineethab10455 ай бұрын
Kaathirippinu enthalum preyojanam und❤🔥
@Sulaikhali2 ай бұрын
Lakshmi chechi adipoli acting anu
@Arjun2.9890P5 ай бұрын
ഇന്നലെ ptm കഴിഞ്ഞ ലെ ടീച്ചർ 😂😂
@Suryakrishna.LKannan6 ай бұрын
മക്കൾ എന്ത് തെറ്റ് ചെയ്താലും സപ്പോർട്ട് ചെയ്യുന്ന അമ്മമാരാണ് ഇപ്പോൾ ചുറ്റുമുള്ളത് എന്നിട്ട് പറയുന്നവർക്കാണ് കുറ്റം ബാക്കിയുള്ള കുട്ടികളെ കാണുന്നത് ഇഷ്ടമില്ലാത്ത അമ്മമാരാണ് ഇപ്പോൾ ഉള്ളത് എല്ലാവരും അല്ല ചിലത്.
@enthuvayith6 ай бұрын
👌🏻👌🏻👍🏻
@aneeshpeter94705 ай бұрын
Lakshmi chechide thatt thaanu thanne irikkum😅😅
@Sreela-h2o6 ай бұрын
Soooper video ..👌👌👌👍👍 Ellavarum Adipoli❤️❤️❤️❤️🥰🥰🥰🥰🥰🤗🤗🤗
@minuanwar7956 ай бұрын
Meenakshi is simply superb!!!
@yaminijc52386 ай бұрын
എല്ലാ videos ഉ൦ ഒന്നിനൊന്ന് മെച്ച൦..😂😂😅👍🏻👍🏻👍🏻👍🏻👌👌👌👌👌❤❤❤❤
@enthuvayith6 ай бұрын
👆🏻😘
@rnr84243 ай бұрын
enthu cheyyana kuttikal kuranju pandathe pole baliya scene create cheytha schoolular vivaram ariyum...nalla schoolukalr ini shine cheyyu
@chiccammachix70696 ай бұрын
Adipolli principal 😂😂😂😂 ( Swathi 's parent)
@enthuvayith6 ай бұрын
😅😘😘
@reshmaratheesh41126 ай бұрын
ഇതൊക്കെ എവിടുന്നു കിട്ടുന്നു സഞ്ജു ചേട്ടാ❤❤
@enthuvayith6 ай бұрын
👍🏻👆🏻👍🏻
@jemseenakyousuf12686 ай бұрын
Waiting aanu next theme kaanan.. House warming vdeo cheyyan patto chechi...
@SURANYASACHU6 ай бұрын
ചേച്ചി നിങ്ങളുടെ വീഡിയോസൊക്കെ open ആക്കുന്നതേ ചിരിച്ചോണ്ടാണ് 100% ഉറപ്പാണ് full ചിരിക്കാനെ ഉള്ളന്നു Love you ❤️😘🫂