No video

അവർ ഇനി പഠിച്ചു വളരട്ടെ

  Рет қаралды 629

M S Sunil

M S Sunil

Күн бұрын

സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 315 -മത്തെ സ്നേഹഭവനം പട്ടാഴി തെക്കേതേരി സൂര്യ ഭവനത്തിൽ സുധാരാജനും കുടുംബത്തിനുമായി ക്രിസ്റ്റീന സ്റ്റീവ് ദമ്പതികളുടെ സഹായത്താൽ നിർമ്മിച്ചു നൽകി . വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ നിർവഹിച്ചു. 10 വർഷങ്ങളായി സ്വന്തമായി വീട് വയ്ക്കുവാൻ നിവർത്തിയില്ലാതെ മൺകട്ട് കൊണ്ട് കെട്ടിയ ചോർന്നൊലിക്കുന്ന ഒറ്റ മുറി കുടിലിൽ ആയിരുന്നു സുധയും കൂലി വേലക്കാരനായ ഭർത്താവു രാജനും രണ്ടു കുട്ടികളും താമസിച്ചിരുന്നത് . പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മകളുടെയും അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മകന്റെയും പഠനച്ചെലവുകളും നിത്യ ചെലവുകളുമായി ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായി ഒരു ഭവനം നിർമ്മിക്കുവാൻ കഴിയാതെ പ്രയാസപ്പെടുകയും, ഇവരുടെ അവസ്ഥ നേരിൽകണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ രണ്ടുനില വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ ജയിന്‍ ജോയ് .,പ്രോജക്ട് കോഡിനേറ്റർ കെ .പി. ജയലാൽ., മഞ്ജു റഹീം., വിഷ്ണു ദാസ് എന്നിവർ പ്രസംഗിച്ചു.

Пікірлер: 6
@binduk3611
@binduk3611 Ай бұрын
God bless you teacher
@AbhijithYesodharan-zt5xq
@AbhijithYesodharan-zt5xq Ай бұрын
@thoppiljayakumareruva2281
@thoppiljayakumareruva2281 Ай бұрын
👍👌🙏🌹
@Bindhushiju123
@Bindhushiju123 Ай бұрын
❤❤❤❤🙏🙏
@AJVLOGS-n4l
@AJVLOGS-n4l Ай бұрын
🫂🥰❤️❤️❤️❤️❤️❤️❤️
@baaji9475
@baaji9475 Ай бұрын
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 164 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 91 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 2,4 МЛН
Our House Warming Highlights
4:07
Anil Karayavattath
Рет қаралды 1,1 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН