♦️✨അവർക്ക് നിങ്ങളെ തിരികെ വേണം, Person from your past is coming to you🌹

  Рет қаралды 23,367

daksha1111

daksha1111

4 күн бұрын

#currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

Пікірлер: 557
@user-hs8kc5xd4c
@user-hs8kc5xd4c 2 күн бұрын
എൻ്റെ പൊന്നേ എങ്ങനെ ഇങ്ങനെ correct ആയിട്ട് പറയാൻ സാധിക്കുന്നു 😊പറയാൻ വാക്കുകൾ ഇല്ല അതുപോലെ A to Z correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@NabeelaShareef-mv9mu
@NabeelaShareef-mv9mu 2 күн бұрын
Sathiym
@user-xx4ec9hb9d
@user-xx4ec9hb9d Күн бұрын
ഓം. നമശിവായ. യൂണിവേസ്. നന്ദി.
@user-qs1jw4he1d
@user-qs1jw4he1d 2 күн бұрын
ഇതിൽ പറഞ്ഞ എല്ലാം എന്റെ ജീവിതം ആണ്.. എന്റെ വേദനയോ വിഷമങ്ങളോ ഒന്നും ഓർക്കാതെ വേറെ ചോയ്സ് കിട്ടിയപ്പോ ഒരു നിമിഷം കൊണ്ട് പോയി..ഒരുപാട് പ്രോമിസ് തന്നെങ്കിലും ഒന്നും പാലിക്കാതെ.. സ്വന്തം കാര്യം നോക്കി പോയി.. ഞാൻ എല്ലാം ആൾക്ക് വേണ്ടി എന്റേതായിട്ടുള്ള എല്ലാം ഉപേക്ഷിച്ചു.. ഇതിൽ പറയുന്നതെല്ലാം എന്റെ കാര്യത്തിൽ സത്യമാണ്.. എന്നിട്ടും ഇപ്പോഴും എനിക്ക് move on cheyyaan പറ്റുന്നില്ല.. എന്റെ life പോലും ഞാൻ മാറ്റി എന്നിട്ടും എന്നെ ഉപേക്ഷിച്ചു പോയല്ലോ എന്നോർക്കുമ്പോ.. 😪 ഞാൻ എല്ലാം കൊണ്ടും ഒറ്റപ്പെട്ട അവസ്ഥയിൽ ആണ് ഇപ്പൊ..ദാക്ഷായുടെ വാക്കുകൾ ഞാൻ വിശ്വസിച്ച് കൊണ്ട് കാത്തിരിക്കുന്നു... എല്ലാം ക്ഷമിക്കാൻ ഞാൻ തയ്യാറാണ്.. ഇനിയെങ്കിലും എന്നോട് regret തോന്നി എന്നിലേക്ക്‌ തിരിച്ചു വന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിക്കുന്നു..എല്ലാം universil surrender ചെയ്യുന്നു.. I strongly claim all positive energy for atract my life and reunion with my person.. Thanku universe... ❤️
@bijubaskar7362
@bijubaskar7362 2 күн бұрын
Thank you unniver 🙏🙏🙏🙏🙏❤️
@user-ql2wb6pn6o
@user-ql2wb6pn6o Күн бұрын
ഞാനും സെയിം കണ്ടിഷൻ
@syamraj2604
@syamraj2604 2 күн бұрын
ആ പറഞ്ഞത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കാരണം അവൾ വരണം. പഴയതിനേക്കാൾ attract ആയിട്ട് വരും എൻ്റെ അടുത്ത്. പക്ഷേ ഞാൻ സ്വീകരിക്കില്ല. പറ്റുമെങ്കിൽ കുറ്റിക്ക് ഒന്ന് കൊടുത്ത് പറഞ്ഞ് വിടും. നിങ്ങൾ പറഞ്ഞത് പോലെ അവൾ ചെയ്തത് പോലെ എനിക്ക് അവളെ ഒഴിവാക്കാനാണ്. അവൾ depression ആയി അവളുടെ വീട്ടുകാർക്ക് എന്നെ വിളിക്കേണ്ടി വരും. But ഞാൻ അവളെ സ്വീകരിക്കില്ല.
@user-hw9ik1qs6d
@user-hw9ik1qs6d 2 күн бұрын
Agane cheyyallu,vendannu paranju ozhivakuka,
@leelanandanam3556
@leelanandanam3556 2 күн бұрын
ശംഭോ മഹാദേവ 🙏🙏🙏❤️🫀
@suchithrakk4505
@suchithrakk4505 2 күн бұрын
👍
@AnoopAnoop-st5mx
@AnoopAnoop-st5mx 2 күн бұрын
Sem👍👍
@_Tane_media
@_Tane_media 2 күн бұрын
Meee tooooo
@user-eb1ix6hn2l
@user-eb1ix6hn2l 2 күн бұрын
വരില്ല എന്ന് വിചാരിച്ച ആൾ സ്ട്രോങ്ങ്‌ കമ്മിറ്റിട്മെന്റ് ആയി തിരിച്ചു വന്ന് കഴിഞ്ഞു.. അദ്ദേഹം ഇനിയും ഇട്ടിട്ടു പോകുമോ എന്ന് വളരെ യധികം പരീക്ഷിച്ചു നോക്കിയതിനു ശേഷം കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നു. ഞാൻ അദ്ദേഹം ത്തെ അത്രയധികം സ്നേഹിക്കുന്നു 🥰
@shilpas69
@shilpas69 2 күн бұрын
God bless you 😊❤
@ammuzq8268
@ammuzq8268 2 күн бұрын
ഇത്‌ എന്റെ ലൈഫ് ആണ് മാം പറഞ്ഞതുപോലെ സ്വിച് ഓഫ്‌ ചെയ്തപോലെ ഇട്ടിട്ട് പോയി 2വീക്ക്‌ കഴിഞ്ഞു ഞാൻ സ്വന്തമായി തീരുമാനം എടുത്തു. ആർക്കുംവേണ്ടി ഇനി കരയുകയില്ല. മൂവ് ഓൺ ചെയ്തു. ഇപ്പോ സെൽഫ് ലവ് നന്നായി ചെയ്യുന്നു. ന്റെ ഹസ്ബൻഡ് എന്നെ അന്യോഷിച്ചു വരുമ്പോൾ ഞാൻ ഈ ഇന്ത്യ വീട്ടിരിക്കും. ഒറ്റപ്പെടലിന്റെ.. ഹൃദയവേദന ആഗ്രഹിച്ചു അട്രാക്ട് ചെയ്തു വന്നപ്പോൾ കാണേണ്ട ആളു എ ത്തിപ്പെടാൻ പറ്റാത്ത ദൂരത്തു പോയി കഴിഞ്ഞു എന്ന്. ഇത്രയും നാളും 200km മതിയാരുന്നു എന്നെ കാണാൻ അപ്പോൾ വന്നില്ല. അടുത്ത മാസം മുതൽ 13000 km താണ്ടി വരട്ടെ. അതു മനസിലാക്കുമ്പോൾ ഉള്ള വേദന അതാണ് എനിക്ക് അയ്യാൾക് കൊടുക്കാൻ ഉള്ള റിവേഞ്ച്.
@user-pr8nq9yh9b
@user-pr8nq9yh9b 2 күн бұрын
എത്രയു പെട്ടെന്ന് എൻ്റെ പങ്കാളിയെ എന്നിലെത്തിക്ക് യൂണിവേഴസ് നന്ദി
@seemadileep7694
@seemadileep7694 2 күн бұрын
എത്ര കൃത്യമായി പറയുന്നു..തിരികെ എത്തിയിട്ടില്ല. Ethumaayirikkum..പ്രാര്‍ത്ഥിക്കുന്നു
@user-dt7sy5sb1m
@user-dt7sy5sb1m 2 күн бұрын
ഒരുപാട് വേദനിപ്പിച്ചിട്ട് എന്നെ ഉപേക്ഷിച്ചു പോയ വ്യക്തി തന്നെ ആണ് തിരിച്ചു വന്നാൽ വീണ്ടും ഉപേക്ഷിച്ചു പോകില്ല എന്ന് എന്താണ് ഉറപ്പ് ഉള്ളത് ഇനി തിരിച്ചു വന്നാൽ തന്നെ സ്വീകരിക്കണോ വേണ്ടയോ എന്ന് എന്ന് ഒരുപാട് ചിന്തിക്കേണ്ടിരിക്കുന്നു എല്ലാം ഞാൻ യൂണിവേഴ്സിൽ സമർപ്പിക്കുന്നു എന്നോട് ചെയ്തു പോയ തെറ്റിന് ആൾക്ക് പ്രപഞ്ച ശക്തി ശിക്ഷ കൊടുക്കും താങ്ക്സ് യൂണിവേഴ്സ് 🙏🏻
@ThaslinaKp
@ThaslinaKp 2 күн бұрын
സത്യം 💯 വിശ്വാസം നഷ്ട്ടപെട്ട പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല 🙌🏻
@user-dt7sy5sb1m
@user-dt7sy5sb1m 2 күн бұрын
@@ThaslinaKp സത്യം സിസ്റ്റർ 👍🏻
@RakhyManoj
@RakhyManoj Күн бұрын
സത്യം
@user-cb7wr9wm9y
@user-cb7wr9wm9y 2 күн бұрын
മാം ഇതു എന്റെ ജീവിതം തന്നെയാണ്. വീടുവിട്ടുപോയില, മനസ് എന്റെകൂടെയാലായിരുന്നു. ജീവിതത്തിൽ പലവട്ടം, ഇപ്പോൾ സ്നേഹത്തിൽ ആണ് രാത്രിയിൽ ആളു ഒറ്റക്യാണിപ്പോൾ കുറച്ചുനാളായി,. മാം പറഞ്ഞത് പോലെ വളരെ കാലത്തെ പരിശ്രമം ക്കൊണ്ട് ഞാൻ ആളെ കുറിച്ചുള്ള ചിന്തകൾ ഒഴിവാക്കാൻ പഠിച്ചു. അപ്പോളാണ് എന്റെ മനസ് ശാന്തമായത്. വീട്ടും ആളുടെ മനസ് മാറുമോ, അതോ തീര്ത്തും നന്നായോ എന്നൊക്കെ എനിക്ക് സംശയമുണ്ട് എല്ലാം യൂണിവേഴ്സ് നന്നായി നടത്തിതരുമെന്ന വിശ്വസിച്ചു ജീവിക്യ. താങ്ക്സ് മാം ❤താങ്ക്സ് യൂണിവേഴ്സ് ❤
@Shasha-sx1qb
@Shasha-sx1qb 2 күн бұрын
മാം, ഈ റീഡിങ് എൻ്റെതാണ് എല്ലാം വളരെ കറക്ടാണ്. ഞാൻ യൂണിവേഴ്സിലും എൻ്റെ ഭഗവാൻ കൂടെയുണ്ടാകുമെന്ന വിശ്വാസത്തിലും മുന്നോട്ടു പോകുന്നു. Thanks Univers🙏 ThanksGod 🙏 Thanks Mam 🙏
@user-bw1nk5fj5z
@user-bw1nk5fj5z 2 күн бұрын
Mam പറഞ്ഞത് എല്ലാം സത്യം ആണ് എൻ്റെ കൂടെ universe ഉണ്ടല്ലോ universe എല്ലാം ശരിയാക്കി തരും 🙏🙏🙏🙏❤️
@janvi6769
@janvi6769 2 күн бұрын
എല്ലാം സത്യമാണ്. ചൂടുവെള്ളത്തിൽ വീണ പൂച്ചയാണ് ഞാൻ. തിരിച്ചു വരുന്നതും ശരിയാണ്. പക്ഷേ രണ്ട് വട്ടമല്ല ആയിരം വട്ടം ചിന്തിക്കാതെ ഇനി അയാളുമായി ഒന്ന് സംസാരിക്കാൻ പോലും ഞാൻ തയ്യാറല്ല. എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു. ദൈവം നയിക്കുന്ന വഴിയിലൂടെ മാത്രമെ ഞാൻ നടക്കൂ .തെറ്റായ വ്യക്തികൾക്കു വേണ്ടി എൻ്റെ ജീവിതവും സമയവും എനർജിയും നഷ്ടപ്പെടുത്തുന്നതു കൊണ്ട് അർത്ഥമില്ല. Thank you Universe. ❤
@rahmathv6488
@rahmathv6488 2 күн бұрын
തിരിച്ച് വന്നാലും ഇങ്ങനെയുള്ളവരെ വിശ്വസിക്കാൻ പറ്റില്ല ചിലപ്പോൾ പലതും ചോർത്തിയെടുക്കാൻ വരുന്നതായിരിക്കും
@maneeshmanumanu7579
@maneeshmanumanu7579 2 күн бұрын
സത്യം ♥✨... പണം മാത്രം മനസ്സിൽ.. ഞാൻ കടന്നു പോയ വഴിയിൽ എനിക്ക് ആരും സപ്പോർട് ഉണ്ടായില്ല.. 7മാസം പിന്നിടുമ്പോൾ.. കർമ്മ യിൽ വിശോസിച്ചു മുന്നോട്ട് പോവുന്ന്.. ""ഏതൊരു പട്ടിക്കു ഒരു ദിവസം ഉണ്ട് " എന്നെ പട്ടിയെ പോലെ ആടി ഓടിച്ചു.. എനിക്ക് ഒരു ദിവസം ഉണ്ട് 🔥♥✨ കർമ്മം.. തിരിച്ചു വരും...
@radhapillai7003
@radhapillai7003 Күн бұрын
Correct reading.Thank you Universe 🙏❤
@user-hd2in3wt7p
@user-hd2in3wt7p 2 күн бұрын
സത്യം തന്നെയാണ്95% കറക്റ്റ് റീഡിങ് ഈശ്വരൻ തന്ന ഉയർച്ച കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ഇത്രയും നാൾ കരഞ്ഞു നടന്നപ്പോൾ ഉള്ളതുകൊണ്ട് സന്തോഷത്തിൽ ആയിരുന്നു മാറ്റം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല😂 സൂപ്പർ സൂപ്പർമം ❤️👍🙏😂👌
@user-dp6dd3xu1i
@user-dp6dd3xu1i 2 күн бұрын
പറഞ്ഞതെല്ലാം സത്യമാണ്..........ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.....❤❤❤❤❤❤ Thank you universe ❤💕💕💕💕💕💕💕 thank you maam❤❤❤❤❤
@leneendrancc561
@leneendrancc561 Күн бұрын
🙏 റീഡിങ്ങിൽ പറഞ്ഞ പോസറ്റീവ് കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കട്ടെ, താങ്ക്യൂ യൂണിവേഴ്സ് 🙏
@ManjuThomas-rf9kr
@ManjuThomas-rf9kr 2 күн бұрын
എത്ര കറക്റ്റ് ആണ് പറഞ്ഞതെല്ലാം ഇതിൽ പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ നടന്നു കൊണ്ട് ഇരിക്കുന്നു... ആ ആൾ ഇല്ലാതെ ഒരു നിമിഷം പോലും പറ്റില്ലായിരുന്നു.... ഇപ്പോൾ ഞാൻ ഒരുപാട് മാറി.... പക്ഷെ മറക്കാൻ മാത്രം പറ്റുന്നില്ല.... യൂണിവേഴ്‌സ് എന്റെ ആളെ പഴയതു പോലെ എനിക്ക് തിരിച്ചു തരണേ 🙏🏻
@nishamahesh6965
@nishamahesh6965 2 күн бұрын
❤മേടം ജീവിതത്തിന്ഫലമാറ്റങ്ങൾ സംഭവിച്ചു എൻറെ പങ്കാളി വന്നു പങ്കാളിയിൽ പല മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു എല്ലാം എൻറെ മഹാദേവന്റെ കൃപ കൊണ്ടാണ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ പ്രപഞ്ചശക്തി നന്ദി നന്ദി നന്ദി ❤❤❤❤❤❤❤
@preethiharidas2617
@preethiharidas2617 2 күн бұрын
Tnk u universe 🙏🙏🙏my energy.. ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. ആദ്യം മുതൽ അവസാനം വരെ പറഞ്ഞത് എല്ലാം കറക്റ്റ് ആണ്... ഒന്നും എടുത്തു പറയുന്നില്ല.. അത്രക്ക് കറക്റ്റ്.. ആൾ തിരിച്ചു വരാൻ പ്രാർത്ഥിക്കണേ.മാം....
@janakiramdamodar
@janakiramdamodar 2 күн бұрын
അവൾ തിരിച്ചു വരണം. യൂണിവേഴ്സിന് സമർപ്പിക്കുന്നു.
@user-gx9mj1ei3u
@user-gx9mj1ei3u 2 күн бұрын
മാഡം പറഞ്ഞ കാര്യങ്ങൾ എല്ലാം100%സത്യം,ഒരുപാടു വേദന തന്നാണ് അവൾ ഒന്നും പറയാതെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയതു, പക്ഷെ അവൾ തിരികെ വന്നാൽ ഇരുകൈകളും നീട്ടി സ്വീകരിക്കും, കാരണം അവളെ ആദ്യമായി കണ്ടപ്പോൾ എനിക്ക് ഒരു 100 കൊല്ലം ഒന്നിച്ചു ജീവിച്ച ഒരു എന്റെ സ്വന്തം പെണ്ണായിട്ടാണ് തോന്നിയത്, ഈ ഇറങ്ങിപ്പോക്ക് എനിക്ക് തന്ന വേദന എത്രയെന്നു പറഞ്ഞറിയിക്കാൻ കഴിയില്ല, അവൾ വരും കാത്തിരിക്കയാണ് ഞാനും എന്റെ അമ്മയും വരുമ്പോൾ ഒന്നു ഞാൻ പറയ്യാൻ ആഗ്രഹിക്കുന്നു ഇനി ഇങ്ങനെ ഒരു സിറ്റുവേഷൻ ഉണ്ടാക്കരുതെന്നു, എന്റെ മനോനില തന്നെ തെറ്റുന്ന അവസ്ഥയിലായി, ഞാൻ അവളെ എന്നേക്കാൾ സ്നേഹിക്കുന്നു ❤❤❤❤❤🫀🫀🫀🫀🫀🌹🌹🌹🌹, താങ്ക്യു യൂണിവേഴ്സ് &താങ്ക്യു മാം
@kanishkantkochumon4160
@kanishkantkochumon4160 2 күн бұрын
അമ്പമ്പോ എന്തൊരു റീഡിങ് എത്ര സൂപ്പർ കറക്റ്റ്. ഇത് തീർച്ചയായും എൻറെ മാത്രം റീഡിങ് ആണ് എല്ലാം പെർഫെക്റ്റ്. ഒന്നും പറയാനില്ല ഒന്നും പറയാനില്ല . ഒരു വാക്കുപോലും തെറ്റിയില്ല എത്ര ക്ലിയർ ആയി പറയാൻ സാധിക്കുമോ അസാധ്യം അസാധ്യം അസാധ്യം. Anyway thank you universe thank you very much thank you very much thank u madam thank u veri Mach❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anum3409
@anum3409 2 күн бұрын
അയാൾ വരുമോ എന്ന് എനിക്കറിയില്ല, But വന്നാലും ഇനിയൊരു പഴയതി ലേക്കു തിരിച്ചുപോക്കില്ല, ചേച്ചി പറഞ്ഞതൊക്കെ 👌👌👌👌👌 ഒന്നും പറയില്ല 🙏 ഇനിയും വയ്യ വേദനിക്കാൻ, അനുഭവിച്ചത് ഓർക്കാൻ കൂടി വയ്യ, മാത്രവുമല്ല അയാൾക്കിന്ന് മറ്റൊരു അവകാശി ആയി, അവർ സതോഷമായി ജീവിക്കട്ടെ, ഞൻ ഒരിക്കലും ആ കുട്ടിക്ക് ഒരു എതിരാളി ആവില്ല, ആ ആള് break up ചെയ്തു പോയതിനു ആ കുട്ടി ന്തു പിഴച്ചു, നല്ലൊരു ജീവിതം സ്വപ്നം കണ്ടല്ലേ ഏതൊരു പെൺകുട്ടിയും വിവാഹജീവിതത്തിലോട്ട് വരുന്നത്, പഴയ സ്നേഹത്തിന്റെ പേരും പറഞ്ഞു ഒരിക്കലും അവരുടെ ജീവിതത്തിലോട്ട് പോവാൻ ഞൻ ആഗ്രഹിക്കുന്നില്ല, ഞൻ കാരണം ആ കുട്ടീടെ കണ്ണീരു വീഴാൻ പാടില്ല അത് എനിക്കി നിർബന്ധം ഉണ്ട്, പുള്ളിനോട് എനിക്കി ദേഷ്യമോ വെറുപ്പോ അങ്ങനെ ഒന്നും തന്നെ ഇല്ല, മറന്നോ ചോദിച്ചാൽ മറന്നു മറന്നില്ലേ ചോദിച്ചാലും ഇല്ല്യ, But ഞൻ ന്റെ ലോകത്ത് ഹാപ്പി ആണ് ഒരുപാട്, നിന്നോളം ഒരു നിഴലുമെന്നെ അലട്ടിയിട്ടില്ല നിന്നോളം ഒരു വസന്തവുമെന്നിൽ വേരിട്ടിട്ടുമില്ല ❤️❤️,
@shanimm6514
@shanimm6514 Күн бұрын
Thank you universe 🙏🙏🙏 മാം പറഞ്ഞത് മുഴുവനും എൻ്റെ റീഡിങ്ങ് തന്നെയാണ് 💯 ശതമാനവും അതിൽ ഒരു മാറ്റവും ഇല്ല സത്യം എങ്ങനെയാണ് മാം മറ്റൊരാളുടെ മനസ്സ് അറിയാൻ സാധിക്കുന്നത് അത് ദൈവത്തിൻ്റെ ഒരു അനുഗ്രഹ മാത്രമാണ് 'നമ്മളെ പോലുള്ളവർക്ക് ഇങ്ങനെ അറിയാൻ പറ്റുന്നുണ്ടല്ലൊ അതാണ് ഏറ്റവും വലിയ കാര്യം. thank you mam 🙏🙏🙏 Thank you divine 🙏🙏🙏 Thank you angel 🙏🙏🙏
@npnairotp1077
@npnairotp1077 2 күн бұрын
ഇനിയും വയ്യാ പരീക്ഷിക്കാൻ....സ്നേഹം ഉണ്ട്...പക്ഷേ ഇനിയും വേദനിക്കാൻ വയ്യാ
@KrishnakumarCG
@KrishnakumarCG 2 күн бұрын
യൂണിവേഴ്സിന് നമസ്കാരം എല്ലാം യൂണിവേഴ്സിന്റെ തീരുമാനം പോലെ നല്ലതു മാത്രം നടക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@SheebaSheeba-rv3rh
@SheebaSheeba-rv3rh 2 күн бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടന്നതാണ് മാനസികമായും ശരീരികമായും തളർത്തി ഇനി ആരും വേണ്ട സ്വാസ്ഥ മായി ജീവിക്കണം പലരും ഓഫര് മായി വരുന്നുണ്ട് എന്ന്നാലും അവനെ മറക്കാനോ വെറുക്കാനോ കഴിയില്ല അവനും വേണ്ട ഇനി ജീവിക്കണം പഴയതു പോലെ ആകണം മനസ് മടുത്തു പോയിരുന്നു നന്ദി univers നന്ദി അവനെ മറക്കാൻ എന്നെ സഹായിക്കണം
@sugathamkumar5612
@sugathamkumar5612 2 күн бұрын
എങ്ങനെ ഇങ്ങനെ ഒരാളുടെ ജീവിതാനുഭവങ്ങള്‍ ,അവസ്ഥ ഒക്കെ പറയാന്‍ സാധിക്കുന്നു.ആ പ്രപഞ്ച ശക്തിക്കുമുന്നില്‍ എല്ലാം അടിയറവു വച്ചെങ്കിലും ,ജീവിതം വ്യര്‍ത്ഥമാണെന്ന് ഒരു സമയം ചിന്തിച്ചെങ്കിലും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന നിമിഷങ്ങളില്‍ സന്തോഷമായിരിക്കുക എന്ന തീരുമാനത്തിലെത്തിയിരിക്കുന്നു.എല്ലാം ആ പ്രപഞ്ച ശക്തിയുടെ തീരുമാനം .നടന്നതും നടക്കാന്‍ പോവുന്നതും നല്ലതിന്❤❤
@jintumjoy7194
@jintumjoy7194 Күн бұрын
അങ്ങനെ വരാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. സത്യം എനിക്കറിയണം എന്നിട്ട് തീരുമാനിക്കാം. I claim all positive energy in this റീഡിങ്. 🔥🔥
@SoumyaSankaranarayanan
@SoumyaSankaranarayanan 2 күн бұрын
വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് കുറച്ച് മാസങ്ങൾ ആയി കടന്നു പോയിരുന്നത്. മനസിനെ പിടിച്ചു നിർത്താൻ കഴിഞ്ഞത് മാഡത്തിന്റെ ഈ യൂണിവേഴ്സൽ msg തന്നെയായിരുന്നു. ഒത്തിരി വീഡിയോസ് കാണാറുണ്ട് എങ്കിലും മാഡത്തിന്റെ msg മാത്രം ആണ് എപ്പോഴും ഒരു വാക്ക് പോലും വ്യത്യാസം ഇല്ലാതെ കറക്റ്റ് ആയി വരാറുള്ളത്.മാഡം പറഞ്ഞതെല്ലാം ശരിയാണ്.നെഞ്ച് പൊട്ടി ഞാൻ കരഞ്ഞിട്ടും, ഇത്രയൊക്കെ സ്നേഹിച്ചു ജീവിച്ചിട്ടും എന്നെ മറന്നു മറ്റൊരു ജീവിതത്തിലേക്ക് കടന്നു പോയ ആളാണ് എന്റേട്ടൻ. പക്ഷേ പോകുമ്പോഴും മരണം വരെ കൂടെ ഞാൻ ഉണ്ടാകണം എന്ന് നിർബന്ധം ആയിരുന്നു. മറക്കാൻ എനിക്ക് കഴിയില്ലായിരുന്നു. അതുകൊണ്ട് എല്ലാത്തിനും മൂകസാക്ഷിയായി കൂടെ നിന്നു. പക്ഷേ പിന്നീട് ഞാൻ എന്നിലേക്ക്‌ തന്നെ ഒതുങ്ങി ജീവിക്കാൻ ശ്രമിച്ചു. എന്റെ മനസ് മാറുന്നു എന്ന് മനസിലാക്കിയ അദ്ദേഹം എല്ലാം മറന്നു ഇപ്പോൾ എന്നിലേക്ക്‌ ഓടി വന്നു.മാഡത്തിന്റെ ഒരു വിഡിയോയിൽ പറഞ്ഞിരുന്നു, ഈ ജന്മത്തിലെ എന്റെ സങ്കടങ്ങളും വിഷമങ്ങളും മനസിലാക്കിയ യൂണിവേഴ്സ് ഏതെങ്കിലും ജന്മത്തിൽ നടക്കണം എന്ന് ഞാൻ കൊതിച്ച എന്റെ സ്വപ്നങ്ങൾ നടത്തി തരുവാൻ വേണ്ടി ഈ ജന്മത്തിൽ തന്നെ എനിക്ക് വേണ്ടി നിയോഗിച്ച വ്യക്തി ആണ് അദ്ദേഹം. പക്ഷേ സാഹചര്യവശാൽ അദ്ദേഹം എന്നെ മറന്നു പോയി. പക്ഷെ തിരികെ അതേ കമ്മിറ്റിമേന്റോഡ് കൂടി ദൈവം എനിക്ക് തിരികെ കൊണ്ട് വന്നു... ഒത്തിരി നന്ദിയുണ്ട് ഈ പ്രപഞ്ച ശക്തിയോട്.... ഞാൻ വിശ്വസിക്കുന്ന എന്റെ ദൈവങ്ങളോട്.... അതിനേക്കാളുപരി മാഡത്തിന്റെ വാക്കുകൾ എനിക്കേകിയ ധൈര്യത്തിന്..... എല്ലാം... ഒത്തിരി സ്നേഹത്തോടെ.... നന്ദിയോടെ..... ♥️♥️♥️♥️
@remyarajan9485
@remyarajan9485 Күн бұрын
ഈ വാക്കുകൾ സത്യം ആയി തീരട്ടെ അവൻ എത്രെയും പെട്ടന്ന് തിരിച്ചുവരട്ടെ....മറക്കാൻ കഴിയുന്നില്ല 3 year ആയി വെയിറ്റ് ചെയ്യുന്നു....😢 ന്റെ മഹാദേവ കൂടെ ഉണ്ടാവണ്ണേ 🕉️🙏🏻
@user-wf8vv7lb6k
@user-wf8vv7lb6k 2 күн бұрын
ശരിയാണ് ഒരുപാട് ഒരുപാട് ഒരുപാട്.ഇപ്പോൾ ഞാൻ.ഒരുപാട്.പടിമുകളിൽലാണ്.ജോലി.സ്വന്തമായി.ബിസിനസ്സ്.പലയിടത്തും
@anoopkb3406
@anoopkb3406 2 күн бұрын
അത് കലക്കി മാഷേ 👍🏾
@user-pr8nq9yh9b
@user-pr8nq9yh9b 2 күн бұрын
യൂണിവേഴസ് പറഞ്ഞതല്ലാം എൻ്റെ ജീവിതത്തിൽ സത്യമാണ്
@user-zb3vu4ib5c
@user-zb3vu4ib5c Күн бұрын
കട്ട പിടിച്ച ഇരുട്ടു നിറഞ്ഞ തുറങ്ങാതിലൂടെയുള്ള യാത്ര ആയിരുന്നു. ഒരു പാട് സഹിച്ചു. ഇപ്പോൾ വെളിച്ചത്തിലേക്കു പോന്നു.thx universe❤❤❤❤❤❤️❤️ഒരു പാട് സഹിച്ചു, ഒരു പാട്. വാശിയാണ്. നഷ്ടപെട്ടത് തിരിച്ചുപിടിക്കും. ജീവിച്ചുകാണിക്കും. വന്നാൽത്തന്നെ ഒരു ലിമിറ് വെയ്ക്കും. ലൈഫ് പഠിപ്പിച്ചതാണ്.
@abishababumathew2f189
@abishababumathew2f189 Күн бұрын
മാഡം പറഞ്ഞ് കര്യങ്ങൾ എൻ്റെ കാര്യത്തിൽ സത്യമാണ് thanks 🙏🙏 universe ❤❤❤❤Avan ethryum പെട്ടന്ന് തിരികെ വരട്ടെ❤❤❤
@Girijavijayakumar-rx5dc
@Girijavijayakumar-rx5dc Күн бұрын
റീഡിങ്ങിൽ പറഞ്ഞതെല്ലാം ശെരി യാണ് വളരെ കറക്റ്റ് ആണ് ഇത് എന്റെ തന്നെ റീഡിങ് ആണ് താങ്ക്യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻
@rajammaanandhan5029
@rajammaanandhan5029 Күн бұрын
എൻ്റെ ഭർത്താവ് എത്രയും പെട്ടെന്ന് എന്നിലേക്ക് തിരിച്ചൂ വരണം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. Thank you universe❤️❤️❤️❤️❤️🌹🌹🌹🙏🏻🙏🏻🙏🏻
@rekharekhashiji3586
@rekharekhashiji3586 2 күн бұрын
എല്ലാം കറക്റ്റ് ആണ്. Thanku യൂണിവേഴ്സൽ 🙏
@emmagreen1929
@emmagreen1929 2 күн бұрын
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു... തിരിച്ചു വരും...., thank u univ🙏🙏🙏🙏
@gopikasuresh3261
@gopikasuresh3261 2 күн бұрын
Eee paranja vakukal oke nan attract cheyyunnu nte lyf kk universe nkk nte person ne thirike kond vannathin thankyou❤🙏🏻
@user-hk2wb2xx9m
@user-hk2wb2xx9m Күн бұрын
ഇത് എന്റെ എനർജി ആണ് 👍👍👍I strongly claim this positive energy🙏🙏🙏and Reunion with my person🙏എന്റെ ദൈവമേ എല്ലാ സങ്കടങ്ങളും അവിടുത്തെ മുൻപാകെ സമർപ്പിക്കുന്നു 🙏🙏അവിടുന്ന് എനിക്ക് തരുന്ന ഓരോ നന്മകൾ ക്കും ഞാൻ നന്ദി പറയുന്നു 🙏🙏🙏Thankyou univers🙏🙏🙏Thankyou 🙏Thankyou 🙏Thankyou
@alexjohn7799
@alexjohn7799 2 күн бұрын
100 % resonated reading ❤ From the past 8 months till now whatever has happened and what's happening in my life you have perfectly said in this reading Yes , i have surrendended my relationship to universe and focusing on my personal and carrer growth, i can really feel lot of positive changes and my person has started to see my status nd got a random causal text too ❤ I strongly claim this positive reading for permanent reunion with my person ❤ Thank you Daksha Thank you universe ❤
@sreejithphotography3797
@sreejithphotography3797 Күн бұрын
തിരിച്ച് വരും എന്റെ ഹരിത ഞങ്ങൾ ഒന്നിക്കും. ഞങ്ങൾ തമ്മിലുള്ള വിവാഹം നടക്കും 🕉️എന്റെ ആഗ്രഹം മഹാദേവൻ നടത്തി തരും.ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള മുഴുവൻ കാര്യങ്ങളും എന്നിലേക്കും എന്റെ ജീവിതത്തിലേക്കും അട്രാക്ട് ചെയ്യുന്നു 🙏🏻🕉️ഓം നമഃ ശിവായ 🙏🏻🕉️Thank you universe🙏🏻
@Ann29534
@Ann29534 2 күн бұрын
I'm strongly attracting all the positive things into my life ❤❤ Thank you universe for the blessings ❤❤ Thank you divine angels❤❤
@amal.r.krajendran6127
@amal.r.krajendran6127 15 сағат бұрын
100%സത്യം ആണ് 🙏🙏🙏💕💕thank you universe,,, എല്ലാം ശെരി ആയി വരാനുള്ള ചെറിയ തുടക്കം ഒക്കെ ആയി വരുന്നു എന്ന് തോന്നുന്നു ഇപ്പൊ,, പൂർണമായി ഉറപ്പിച്ചു പറയാറായിട്ടില്ല,, പക്ഷെ ഞാൻ ഉറപ്പായും പറയും ചേച്ചിയോട് thank you universe 🙏🙏🙏🙏💕💕💕
@user-lp5fh6re9b
@user-lp5fh6re9b 2 күн бұрын
മേം ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് എല്ലാം എൻ്റെ കാര്യങ്ങൾ ആണ് എന്തെ പേഴ്സൺതിരിച്ച് വരണം എന്ന് ഞാൻ പ്രാർത്തിക്കുന്നു
@manuvava4005
@manuvava4005 Күн бұрын
പറഞ്ഞത് എല്ലാം ശെരിയാണ്.... അവൾ 4 മാസത്തിനു ശേഷം എന്നെ വിളിച്ചു.... Thanks universe... 🙏
@NeenuC.G-dy5hy
@NeenuC.G-dy5hy Күн бұрын
സത്യം mam എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല ഒരു കാലത്ത് എനിക്ക് അയാള് ഇല്ലാത്ത ഒരു നിമിഷം പറ്റില്ലായിരുന്നു പക്ഷേ ഇപ്പോ അയാള് എനിക്ക് ഒരു വിഷയം അല്ല അതിനു ഞാൻ universe നോടെ നന്ദി പറയുന്നു Thankyou universe 🙏 Thankyou divine 🙏 Thankyou angel 🙏
@sujithadavid1646
@sujithadavid1646 2 күн бұрын
വളരേ കറക്ട് റീഡിങ് മാം.. 8 മാസം ആയി പിരിഞ്ഞിട്ട് ഇപ്പോ വിളിച്ചിട്ടേ കാണാൻ വരുന്നെന്നു പറഞ്ഞു 🙏🏾🙏🏾താങ്ക്സ് യൂണിവേഴ്സ് 🙏🏾🙏🏾🙏🏾താങ്ക്സ് ഗോഡ് 🙏🏾🙏🏾
@sajithasajitha45
@sajithasajitha45 2 күн бұрын
വന്നു. But വീണ്ടും അടിച്ചു പിരിഞ്ഞു. ഞങളുടെ ഇടയിൽ തേർഡ് പേഴ്സൺ ആണ് പ്രശ്നം
@sajithasajitha45
@sajithasajitha45 2 күн бұрын
അത് ഒഴിവായി കിട്ടിയാൽ തന്നെ ലൈഫ് നല്ലരീതിയിൽ പോകും
@raghunathanpp9270
@raghunathanpp9270 Күн бұрын
Reading 100% resonated. I strongly claim all positive energies from this reading. Thank you universe.Trust in universe. Surrender in universe. Praying for reunion. Thank you universe 🙏🙏🙏🙏
@Vavaambadiannn
@Vavaambadiannn Күн бұрын
സത്യം പറഞ്ഞത് 🙏🙏 തിരിച്ചു വരുമ്പോൾ പേടി ഉണ്ട്... വേറെ ഒരാൾ ആയി വരട്ടെ... 🙏🙏🙏 താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏താങ്ക്സ് ഗോഡ് 🙏🙏
@prameelalk251
@prameelalk251 Күн бұрын
ഇനി വരണമെന്നില്ല, കാരണം physically mentally കിട്ടിയ relaxation ഇനി നഷ്ടപ്പെടുത്താൻ വയ്യ 💕💕🙏🙏🙏 self love ആണ് മറ്റെന്തിനെക്കാളും നല്ലത്
@user-lm6sh8mj4j
@user-lm6sh8mj4j Күн бұрын
Mam പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്. പക്ഷേ ഇപ്പോൾ ഞങ്ങൾ തമ്മിൽ കാണുന്നുണ്ട് എന്നാൽ ഒരു അവഗണന ഇപ്പോഴും അവളിൽ പ്രകടമാകുന്നുണ്ട്. അതിൽ ഞാൻ വളരെ ദുഖിക്കുന്നു... എന്നിലേക്ക് തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു.. 🙏🏻🙏🏻🙏🏻🙏🏻
@mosautotuners3087
@mosautotuners3087 2 күн бұрын
I am surrendering all my worries and Struggles in the hands of Universe 🙏🙏🙏 I strongly claim this positive energy 🙏🙏🙏 I strongly claim a permanent reunion with my person 🙏🙏🙏 I strongly claim a stable and unconditional love with my person 🙏🙏🙏 I strongly claim a Happy and prosperous married life with my person 🙏🙏🙏 I strongly claim a Financial Abundance in our life 🙏🙏🙏 Thank you Universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angels 🙏🙏🙏 Thank you mam 🙏🙏🙏
@usvathusu1489
@usvathusu1489 Күн бұрын
സത്യം 👍🏻യൂണി വേ ഴ് സ് ❤️🙏🏻കർ മ്മ മ്മ യിൽ വിശ്വാസിക്കുന്നു 🥰❤️❤️❤️
@user-eb1uw6og1z
@user-eb1uw6og1z Күн бұрын
2അരക്കൊല്ലം വല്ലാതെ തളർത്തി ഡിയവത്തെ മുറുകെ പിടിച്ചു എന്റെ കുടുംബത്തെ രക്ഷപ്പെടുത്തി എന്റെ കുടുബത്തിൽ ഇയാൾ ഒരുപാടു വേദന തന്നു
@rahmathv6488
@rahmathv6488 2 күн бұрын
Pretend ചെയ്തത് ആരും ആരുടെ ജീവിതത്തിലും നിൽക്കില്ല ഇഷ്ടമുള്ളിടത്തെ ആരും നിൽക്കൂ
@meeramt4233
@meeramt4233 2 күн бұрын
ഓം നമഃ ശിവായ ❤️🙏🌹 Thank you Universe❤️🙏🙏 Thank you mole❤️🙏
@user-xv4uu6lm9s
@user-xv4uu6lm9s 2 күн бұрын
❤❤ Thanks Universe❤❤ Thank You Madom❤ Thank you currect Reading🙏
@ramanika8209
@ramanika8209 2 күн бұрын
ഇതിൽ പറഞ്ഞതെല്ലാം വളരെ ശരിയാണ്...... ❤️❤️ Thanku universe 🙏🏻🙏🏻
@bindurajkumar6359
@bindurajkumar6359 2 күн бұрын
മോളെ റീഡിങ് വളരെ സത്യം married ആയിട്ടുള്ള ആൾക്കാർ ഇത് കാണുന്നു യൂണിവേഴ്സ് ന്ടെ അനുഗ്രഹം മോൾക്കും റീഡിങ് കാണുന്നവർക്കും എപ്പോഴും ഉണ്ടാകുന്നു എല്ലാം വളരെ സത്യം റീഡിങ് ഇല് പറഞ്ഞപോലെ എല്ലാം മംഗളമായി ഭവിക്കട്ടെ future ഇലും എല്ലാം തിരികെ committment ഓട് കൂടി വരട്ടെ മോളെ എല്ലാം പരമമായ സത്യം 🙏🏻🙏🏻🙏🏻🙏🏻❤❤❤
@sabeesawbee-cy1gw
@sabeesawbee-cy1gw 2 күн бұрын
മാം പറഞ്ഞത് എല്ലാം വളരെ ശെരി ആണ് ഇത് വരെയും ഒരു കമ്മിറ്റ് മെറ്റും കിട്ടിയടില്ല
@VinodKumar-ue8nf
@VinodKumar-ue8nf 2 күн бұрын
നാല് വർഷമായി പിണങ്ങിട്ട് ഇതുവരെ വന്നില്ല...
@radhapillai7003
@radhapillai7003 Күн бұрын
Correct reading.Thank you Universe 🙏♥️
@alphonsaanusha247
@alphonsaanusha247 2 күн бұрын
S mam..exactly I suffered a lot almost 8vyrs over.....my husband has cheated me...but now I am living for my kids....reading is 100%correct
@dhanyaa9566
@dhanyaa9566 2 күн бұрын
Thank you universe ❤❤❤Thank you angel ❤❤❤Thank you Divine ❤❤❤Thank you mam ❤❤❤
@AbiramAbiram-hi2bj
@AbiramAbiram-hi2bj 2 күн бұрын
100% എന്റെ അവസ്ഥ തന്നെ 2മാസം കഴിഞ്ഞു എന്നെ ബ്ലോക്ക്‌ ആക്കി അവളുടെ അമ്മയാണ് കൊഴാപ്പം ഉണ്ടാക്കിയത്,, എനിക്ക് അവൾ തിരിച്ചു വരണം
@aiswaryajobin5614
@aiswaryajobin5614 2 күн бұрын
Thank you universe.....I claim this reading❤❤❤🎉🎉
@leelanandanam3556
@leelanandanam3556 2 күн бұрын
എന്റെ ജീവിതം ആണിത് വീച്ചുപോയിരുന്നു എനിക്ക് കാൾ വന്നു... യൂണിവേഴ്സ് അവനെ എനിക്ക് തിരിച്ചു തന്നേക്കണേ 🙏🙏🙏❤❤❤
@user-wt9ew2ix9w
@user-wt9ew2ix9w 2 күн бұрын
Thank u universe thank u so much ❤❤❤❤❤❤എല്ലാം വളരെ ശെരിയാണ് mam പറഞ്ഞത് എല്ലാം പോസറ്റീവ് ആയി എടുക്കുന്നു..
@sajithaammu2475
@sajithaammu2475 2 күн бұрын
Thank you universe ❤Thank you God ❤Thank you angels ❤Thank you ma'am ❤
@vishnudas.kkvdas8685
@vishnudas.kkvdas8685 Күн бұрын
നല്ല റീഡിംഗ് . യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ ! യൂണിവേഴ്സിന് നന്ദി!
@jahangirjk7731
@jahangirjk7731 2 күн бұрын
ഞാൻ മലയാളി അവൾ ഒമാനി ഗേൾ 5വർഷമായി ഞങ്ങൾ പരിചയത്തിലാണ് അവൾ ലുലു ഹൈപ്പർ മാർക്കറ്റിലെ കൗണ്ടറിലാണ് ട്യൂട്ടി അവൾ എന്നെ ഒരു ദിവസം നന്നായി നോക്കി ആ നോട്ടത്തിൽ ഞാൻ വീണു അവൾ ഇ പ്പോൾ മറ്റോരു ലുലു ഹൈപ്പർ മാർക്കറ്റിലിണ് അവിടെ തിരക്കില്ല ഞങ്ങളെ അവിടത്തെ മറ്റു സ്റ്റാഫുകൾ ശ്രദ്ധിക്കാൻ ശ്രദ്ധിക്കാൻ തുടങ്ങി അത് അവളെ ബുദ്ധിമുട്ടിച്ചു അതിനാൽ പലപ്പോഴും അവൾ എന്നെ ഒഴുവാക്കും അവൾക്ക് എന്നെ ഇപ്പോഴും ഇഷ്ടമാണ് അവൾ ഒരു ഒമാനി ഗേൾ ആയത് കൊണ്ട് ഞാൻ അത്രക്ക് കെയർ അവൾക്ക് കൊടുക്കുമായിരുന്നു ഇപ്പോഴും അങ്ങിനെ തന്നെ അവൾ എന്നെ കാണാൻ വെയ്റ്റ് ചെയ്യുന്നതായി എനിക്ക് അറിയാം ഒരുമാസമായി ഞാൻ വിട്ടു നില്ക്കുകയാണ് എനിക്ക് അവളെ മറക്കാൻ കഴിയില്ല അവൾക്കും
@abhilashbsabhilashbs2672
@abhilashbsabhilashbs2672 2 күн бұрын
Your reading is extra ordinary ❤❤❤i trust my universe❤❤❤❤ this is my energy
@KripaRajesh-zh8wt
@KripaRajesh-zh8wt Күн бұрын
Thank you universe 🙏🏻 Thank you god 🙏🏻 Thank you angels 🙏🏻 I strongly claim all the positive energies to my life. I am strongly attracted my husband to my life. Thank you mam for this reading.❤
@PriyathankappanThankappan
@PriyathankappanThankappan Күн бұрын
താങ്ക്യൂ യൂണിവേഴ്സ് എന്റെ ജീവിതത്തിലേക്ക് എന്റെ വേർഡ്സ് തിരിച്ചുവന്ന് പുതിയൊരു കമ്മിറ്റ്മെന്റും ആയിട്ട് 🙏🙏💯
@shaijik9735
@shaijik9735 2 күн бұрын
താങ്ക് you universe🙏🏻 Thank you mam❤️
@induvijukumar713
@induvijukumar713 2 күн бұрын
100%Correct reading 👌 Thank you Universe 🙏🙏 Thank you Angels🙏🙏 Thank you Divine🙏🙏 Thank you dr🥰🥰💚💚
@antonyjero1366
@antonyjero1366 Күн бұрын
ഇതെല്ലാം വളരെ കറക്റ്റ് ആയിട്ടുള്ള കാര്യങ്ങളാണ് എനിക്കങ്ങനെ പറയണം എന്ന് പറയണമെന്ന് വാക്കുകൾ പോലും കിട്ടുന്നില്ല ഇതിൽ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് സത്യമാണ്
@kavi3631
@kavi3631 2 күн бұрын
Thank you Universe...I claim this reading ❤
@sreeju_hellboy
@sreeju_hellboy 12 сағат бұрын
I claimed all the positive energies ❤ Thankyou Universe 🤍 Thankyou Divine 🤍 Thankyou Angels 🤍 Thankyou God🤍 Thankyou Mam 🤍
@sunis2197
@sunis2197 Күн бұрын
മേടം പറഞ്ഞത് എല്ലാം ശരി തന്നെയാണ് തിരിച്ച് പഴയതുപോലെ എന്റെ അടുത്ത് വരണം അതിന് പ്രാർത്ഥിക്കണം
@ManjuThakudu-ig9sz
@ManjuThakudu-ig9sz 2 күн бұрын
എൻ്റെ ഷാഫി എന്നിലേക്ക് തന്നെ തിരിച്ചു വരണം എല്ലാം ഞാൻ യൂണിവേഴ്സിൽ സമർപ്പിക്കുന്നു🙏🙏🙏 താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏
@SUJITH-dp4iq
@SUJITH-dp4iq 2 күн бұрын
അവൾ തിരിച്ചു വരണം അതിനു വേണ്ടി ആണ് കാത്തിരിക്കുന്നത് എല്ലാം യൂണിവേഴ്‌സിനു വിട്ടുകൊടുക്കുന്നു 🙏🙏🙏
@user-jw2hs7mx3c
@user-jw2hs7mx3c Күн бұрын
I claim it ♥️റീഡിങ് കറക്റ്റ് ആണ് ♥️താങ്ക്സ് യൂണിവേഴ്സ് ♥️thanks mam ♥️എല്ലാം പോസിറ്റീവ് enargy ലൈഫ് ലേക്ക് attract ചെയുന്നു ♥️
@geethagv3780
@geethagv3780 2 күн бұрын
ഇത് എൻ്റെ ജീവിതം തന്നെയാണ് എല്ലാം ഉപേക്ഷിച്ചു ഉപേക്ഷിക്കാൻ നന്നേ ബുദ്ധിമുട്ട് ആയിരുന്നു Now I am very happy ഇനി ഒരു തിരിച്ചുപോക്കില്ല
@rajeeshkp4730
@rajeeshkp4730 2 күн бұрын
ഒരുപാട് ഇഷ്ട്ടമായ Super Reading 👌👍❤️😀 Thank God 🙏❤️❤️❤️ Thank You Universe 🙏❤️❤️❤️ Thank You Maam 🙏🙋😀😀
@rekhaarun
@rekhaarun 2 күн бұрын
Exact reading💕.... I claim this positive energy ❤️ Thank u universe 💕 Thank u Divine ❤️💕
@santhigopi-yx4yh
@santhigopi-yx4yh 2 күн бұрын
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@user-fo2ur7jy4r
@user-fo2ur7jy4r 2 күн бұрын
❤Thank you universe Thank you divine Thank you angels 🎉🎉 I strongly claim this reading Thank you dear🎉❤
@smitha4136
@smitha4136 2 күн бұрын
Correct reading ma'am ❤❤ Thankyou universe ❤❤
@sarithasaju7548
@sarithasaju7548 2 күн бұрын
Thank you univers Thank you angle Thank you divine
@LeelaWilliam
@LeelaWilliam 2 күн бұрын
Thank you Universe 🙏. I claim positive energy from this reading. Thank you Daksha🎉
@v3queen710
@v3queen710 2 күн бұрын
❤❤sathym aan ❤mam paranjath pandathepole ❤self love thodangi frnds paranjitund trs paranjitund ith vendann ❤😊relation ennitum njn aan ninnath but ipm 😅😂mari orupad ❤engane survive cheyyanmenn padichu karma orupadkiti orupad karachilundayi njn kathirikunnu ente value manasilakki varumenn❤oru konil und person ❤value ottumlla third party und ❤avar poyikotey manasilakkum ❤😅enne pole 😂arum avane snehikilla ath orappan ❤manasilakkum ath
@user-ci9bx6zv3x
@user-ci9bx6zv3x Күн бұрын
I claim all positive energy from this reading. Thank you universe🙏. Thank you God🙏. Thank you mam🙏.
@sarojinick8582
@sarojinick8582 2 күн бұрын
അവർ വരണം.... എന്റെ സ്നേഹം വേണ്ട എന്ന് വെച്ചിട്ട് വേറെ സ്നേഹം തേടി പോയത് ആണ്.... അവിടെ കിട്ടിയ സ്നേഹം കയ്പ്പ് നിറഞ്ഞത് ആയിരുന്നു എന്ന് മനസ്സിൽ ആക്കാൻ ഈ സമയം വരെ വേണ്ടി വന്നു... എടുത്തു ചാട്ടം കൂടി പോയി... വരട്ടെ എന്നിട്ട് തീരുമാനികാം വേണോ വേണ്ടയോ എന്ന്
@prakashdj6740
@prakashdj6740 2 күн бұрын
Thank you universe ❤ I claim Réunion with my person ❤
@user-fi4cn9xf2l
@user-fi4cn9xf2l Күн бұрын
പറഞ്ഞത് വളരശരിയാണ് മാം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@haseenabeegum336
@haseenabeegum336 2 күн бұрын
താങ്ക്സ് യൂണിവേഴ്‌സ് ❤ബ്ലോക്ക് maati thirikevaranam❤❤❤
@anishajamaljamal8735
@anishajamaljamal8735 2 күн бұрын
Thank you Universe and Angels 🙏 Thank you Mam 🙏
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 1,4 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 28 МЛН
1/7 you/3rdപാർട്ടി കറണ്ട് situation
35:29
777 angel blessing tarot reading
Рет қаралды 1,7 М.