♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ മനസ്സിൽ നിങ്ങളാണോ അതോ മാറ്റാരെങ്കിലുമൊ? അവരുടെ മനസ്സിലൂടെ...

  Рет қаралды 17,386

daksha1111

daksha1111

5 күн бұрын

#currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #future #viralvideo

Пікірлер: 400
@yamunab4855
@yamunab4855 3 күн бұрын
റീഡിങ് എല്ലാം ശരിയാണ് മാം. ഞങ്ങൾ തമ്മിൽ ഒന്നിക്കാനാണ് വിധിയെങ്കിൽ ആൾ എവിടെ പോയാലും കറങ്ങിതിരിഞ്ഞു എന്റടുത്തു തന്നെ വരും. അതിനുവേണ്ടി ഞാൻ കാത്തിരിക്കയാണ്. യൂണിവേഴ്‌സ് എല്ലാം ശരിയാക്കിത്തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.
@maneeshmanumanu7579
@maneeshmanumanu7579 3 күн бұрын
എല്ലാം ശിവ മയം ♥✨ തിരിച്ചു വരും... പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു...... നന്ദി 🙏🏻 യൂണിവേഴ്സൽ ♥✨
@SoumyaSankaranarayanan
@SoumyaSankaranarayanan 3 күн бұрын
റീഡിങ് കറക്റ്റ് ആണ് മാഡം. എല്ലാ പോസിറ്റീവ് എനെർജിയും ഞങ്ങളുടെ ലൈഫിലേക്ക് attract ചെയ്യുന്നു. Thank u യൂണിവേഴ്സ്... ♥️
@user-ce1bj5jz6u
@user-ce1bj5jz6u 2 күн бұрын
Ethu my reading anu mam thankumam thankudevine thsnku angels thankuunivers thankuuuuu
@emmagreen1929
@emmagreen1929 3 күн бұрын
പറഞ്ഞത് എല്ലാം സത്യം ആണ് ഇതു എന്റെ റീഡിങ് ആണ്... ഒരുപാട് വേദന ആണ്... എല്ലാം മനസിലാക്കി തിരിച്ചു വരും... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക്‌ അട്രാക്ട് ചെയുന്നു..... Thank u universe 🙏🙏🙏🙏
@meenasubash2294
@meenasubash2294 3 күн бұрын
🙏🙏🙏🙏🙏❤️❤️❤️❤️🔥🔥🔥🔥
@vijayalekshmis7913
@vijayalekshmis7913 2 күн бұрын
പറഞ്ഞത് എല്ലാം ശെരിയാ. നു ഒരുപാട് വേദന തന്നു മനസ്സിൽ നിന്നും പോകുന്നില്ല
@sreekumarannair3707
@sreekumarannair3707 3 күн бұрын
തീർച്ചയായും ശരിയാണ് മാഡം ഇത് എൻറെ റീഡിംഗ് തന്നെയാണ്. ആയിരം നന്ദി. മഹാ ദേവൻ അനുഗ്രഹിക്കട്ടെ
@jaya5033
@jaya5033 3 күн бұрын
കറക്ട് റിഡിങ് 🙏എല്ലാം പറഞ്ഞത് പോലെ സംഭവിക്കെട്ട് Thank you univers🙏🙏 ഓം നമഃ ശിവായ 🙏🙏
@amiammu713
@amiammu713 3 күн бұрын
മാം റീഡിങ് 100% ശെരിയാണ്. ഈ പോസിറ്റീവ് എനർജി പൂർണ്ണമായും ഞാൻ എന്നിലേക്ക്‌ അട്രാക്റ്റ് ചെയ്യുന്നു. താങ്ക് യൂ യൂണിവേഴ്സ് താങ്ക് യൂ മാം ❤
@sumisumiyath9616
@sumisumiyath9616 3 күн бұрын
മാം പറഞ്ഞത് 100%ശെരിയാണ്, ഒരുപാട് സങ്കടപെട്ടു ഞാൻ, തേർഡ് പാർട്ടിയുടെ കണ്ട്രോളിൽ തന്നെയാണ് ന്റെ ഇക്ക ഉള്ളത്😢ഞാൻ ഒരുപാട് ഒരുപാട് ഇക്കാനെ സ്‌നേഹിക്കുന്നുണ്ട്, ന്റെ അടുത്ത് എന്നെങ്കിലും വരുമെന്ന് 100% ഞാൻ വിശ്വസിക്കുന്നു 😍💖 Thank you maam 😍😍💖 Thank you univers 💖💖💖💖ഞാൻ ആഗ്രഹിക്കുന്നത് പോലെ ന്റെ ഇക്ക എത്രയും പെട്ടന്ന് ന്റെ അടുത്തേക്ക് എത്തട്ടെ 😍😍😍😍💖💖💖🥰🥰🥰
@v3queen710
@v3queen710 2 күн бұрын
Same ❤stromgly reunion with my person junais I attract and manifest ❤my person to permanent reunion ❤ellam setAkaney universe
@user-wk5ih9se4s
@user-wk5ih9se4s 3 күн бұрын
ചേച്ചി പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് എത്രയും പെട്ടെന്ന് ദൈവം ഒരു വഴി കണ്ടെത്തും ദൈവത്തിന്റെ മുന്നിൽ നീതി കിട്ടേണ്ടത് എനിക്കാണ് തീർച്ചയായിട്ടും നടക്കും ദൈവത്തിന്റെ എല്ലാ അനുഗ്രഹവും എനിക്ക് ഉണ്ട് എന്ന് ഉറപ്പാണ് 😭😭
@sarathchandran8980
@sarathchandran8980 3 күн бұрын
റീഡിംഗ് പറഞ്ഞത് എല്ലാം ശരിയാണ്. . ഞങ്ങളുടെ ബന്ധം ശക്തം ആണ് സത്യം ഉള്ളതും ആണ് ഞങ്ങളുടെ സ്നേഹം എന്നും നില നിൽക്കുന്നത് ആണ് ഒരു നെഗറ്റീവ് എനർജിയും ഞങ്ങളുടെ ബന്ധത്തെ തകർക്കാൻ കഴിയില്ല ഞങ്ങളുടെ സ്നേഹത്തെ ബന്ധത്തെ ഒരുമിപ്പിച്ച് കൊണ്ട് പോകുന്നതിന് സർവേശ്വരനോട് നന്ദി അറിയിക്കുന്നു ദൈവത്തിനു ഹൃദയത്തിൻ നിന്നും ആത്മാർത്ഥമായി നന്ദി അറിയിക്കുന്നു.. Am strongly claimed positive energy 💚 thank you so much 🌈
@user-vy5ep9qf5x
@user-vy5ep9qf5x 3 күн бұрын
Reading കറക്റ്റ്. But വെയിറ്റ് ചെയ്തിട്ട് കാര്യം ഇല്ലെന്നു അറിഞ്ഞു മാറിക്കൊടുത്തു. താങ്ക്‌സ് universe
@manjumaria2461
@manjumaria2461 3 күн бұрын
ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏🙏❤️❤️❤️❤️❤️❤️താങ്ക്സ് യൂണിവേഴ്സ് 🙏🙏❤️❤️❤️🙏🙏താങ്ക്സ് mam🙏🙏🙏❤️❤️
@Anamika-l2v
@Anamika-l2v 3 күн бұрын
Thankyou യൂണിവേഴ്സ് 🙏🏽❤️
@kesavankg9239
@kesavankg9239 3 күн бұрын
റീഡിങ് നന്നായിട്ടുണ്ട് Thank u 🙏
@_.wickedruler._5889
@_.wickedruler._5889 3 күн бұрын
എടാ വരാം വരാം എന്നു എപ്പോഴും പറയും പക്ഷേ വരില്ല നിങ്ങളും പ്രാർത്ഥിക്കണേ വരാൻ എനിക്ക് അനുഭവം anu👍🏼❤️
@yogic_tales9788
@yogic_tales9788 3 күн бұрын
Reading kelkunnathin munp thanne deivathe mun nirthi prapanjathode nanni parayunnu njangale orumipichathinum. Ente nashtapett poya santhosham samadhanam thirich thannathin.❤
@sangeethaj3981
@sangeethaj3981 3 күн бұрын
Thank you god 🙏🏻🙏🏻🙏🏻❤❤എല്ലാം ദൈവത്തിന്റെ തീരുമാനം പോലെ നടക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻❤❤
@geethageetha3596
@geethageetha3596 3 күн бұрын
പറഞ്ഞത് എല്ലാം വളരെ ശെരിയാണ് മാം 🙏🙏 ഇനി തേർഡ് പാർട്ടി ഒന്ന് ഒഴിഞ്ഞു പോയാൽ മതി ഞങ്ങളുടെ ജീവിതത്തിൽ നിന്ന് 🙏🙏🙏🙏
@mohandas2523
@mohandas2523 3 күн бұрын
Yes, This is Truly my reading. Thankyou maamfor This kindof amezigreading.
@nishasunil3396
@nishasunil3396 2 күн бұрын
Correct ആണ് mam. എല്ലാ പോസിറ്റിവ് എനനർജിയും ഞങ്ങളുടെ ലൈഫിലേക്ക് attract ചെയ്യുന്നു.thank you യൂണിവേഴ്‌സ്
@vijunath3521
@vijunath3521 3 күн бұрын
100% resonated ma'am 🙏🏻. Thank you universe 🙏🏻🙏🏻🙏🏻
@aswathiachu4965
@aswathiachu4965 3 күн бұрын
വളരെ.കറക്റ്റ്..ആണ്.മാം..ഈ.സിറ്റുവേഷനിൽ..ആണ്.ഞാനും.പേഴ്സനും...കാത്തിരിക്കുന്നു..ഇപ്പോഴും. .താങ്ക്യൂ.മാം.❤❤..താങ്ക്യൂ.യൂണിവേഴ്സ്. ❤.താങ്ക്യൂ.ഡിവൈൻ. 🙏🙏🙏🙏🙏🙏
@user-db4nr8xz2y
@user-db4nr8xz2y 3 күн бұрын
Correct aanu Mam
@ajithanair-sq6el
@ajithanair-sq6el 3 күн бұрын
Mam reading 100%sheriyanu
@bindhyabiju4894
@bindhyabiju4894 2 күн бұрын
Correct reeding ആണ്. ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ positive ആയിട്ടുള്ള കാര്യങ്ങളും എന്റെ ലൈഫിലേക്ക് atract ചെയ്യുന്നു Thankyou universe 🙏🙏🙏 Thankyou einjel 🙏🙏🙏 Thankyou divine 🙏🙏🙏 Thankyou God 🙏🙏🙏 Thankyou Man🙏❤
@VINILRAVINDRANRAVINDRAN-xz3bk
@VINILRAVINDRANRAVINDRAN-xz3bk 3 күн бұрын
ഓം നമഃ ശിവായ 🙏🙏🙏🙏 Thank you Universe Thanks Mam, that you gave me positive energy
@sonypramod7162
@sonypramod7162 3 күн бұрын
Correct Reading 🙏 I Strongly Claim All these Positive energies 🙏🙏 Thank you Mother Mary & Universe 🙏🙏🙏🙏
@ajithak3194
@ajithak3194 3 күн бұрын
100% correct reading 🙏🙏🙏. Thank you and love you ❤❤❤
@PrabhaSadasivan-kx8wg
@PrabhaSadasivan-kx8wg 3 күн бұрын
Mam. Reading very wonderful.
@sumithramaudios
@sumithramaudios 3 күн бұрын
Thank You Universe 🙏 Thank God 🙏 Thank You Angels 🙏 Thank You Ancestors 🙏 Thank You Mam 🙏❤️ I strongly claimed to attract positive energy from all ❤
@anilkumaranil4412
@anilkumaranil4412 3 күн бұрын
നന്ദി യൂണിവേഴ്സ്
@user-xs8tt9hb3c
@user-xs8tt9hb3c 3 күн бұрын
100% correct reading mam..
@jayalakshmim3578
@jayalakshmim3578 3 күн бұрын
Correct reading thank you mam thank you universe
@radhapillai7003
@radhapillai7003 2 күн бұрын
Yrue reading.Thank you Universe 🙏🏼
@vanipraba2550
@vanipraba2550 3 күн бұрын
റീഡിംഗ് എല്ലാം കറക്റ്റ് ആണ്. എല്ലാം പറഞ്ഞതുപോലെ സംഭവിക്കട്ടെ. താങ്ക്യൂ യൂണി വേഴ്സ്.❤❤❤
@sajithaammu2475
@sajithaammu2475 3 күн бұрын
Thank you universe ❤Thank you God ❤Thank you angels ❤Thank you ma'am ❤
@MadhavS-gr7cz
@MadhavS-gr7cz 3 күн бұрын
Correct reading thankyou univers ❤❤❤
@amal.r.krajendran6127
@amal.r.krajendran6127 2 күн бұрын
100 %സത്യം ആണ് 🙏🙏, thank you universe 🙏🙏
@shainishaini-ny6cf
@shainishaini-ny6cf 3 күн бұрын
Reading valare seriyane mam Thankyou universe 🙏🏻❤️
@anithasanand9028
@anithasanand9028 2 күн бұрын
I strongly claim the positive energy in this reading.. Thank You Universe...Thank You God...
@aparnapk751
@aparnapk751 3 күн бұрын
പറഞ്ഞതെല്ലാം ശരിയാണ് എല്ലാ +ve energy യും ഞാൻ attract ചെയ്യുന്നു .Thank u universe
@divyabini7050
@divyabini7050 Күн бұрын
എന്റെ പേഴ്സൺ വന്നു മോം ഇതു പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ താങ്ക്സ് univers
@sindhuganesh753
@sindhuganesh753 2 күн бұрын
Reading correct..thanku universe, thanku divine, thanks mam
@padmac3827
@padmac3827 3 күн бұрын
Correct reading thank you univeres ❤🙏❤🙏❤🙏
@rajithaanimon8347
@rajithaanimon8347 2 күн бұрын
Thank you Universe 🙏❤❤❤എനിക്കും മനസ്സിൽ തോന്നുന്നുണ്ട് ആ സ്നേഹം എന്നിലേക്ക് തിരിച്ചുവരുന്നു എന്ന് 🙏❤❤Thank you Divine 🙏❤❤❤❤❤
@sreekumarip1992
@sreekumarip1992 2 күн бұрын
Correct reading thankyou universe
@praseethav1561
@praseethav1561 3 күн бұрын
Correct reading resonated 😍😍
@asharabacker8554
@asharabacker8554 3 күн бұрын
Correct reading ❤🙏🥰thank you ui❤ thank you God ❤❤ thank you madam ❤
@sanalkumarsivadeva9672
@sanalkumarsivadeva9672 Күн бұрын
ഞാൻ ക്ലെയിം ചെയ്യുന്നു എല്ലാം ശരിയാണ് ഞാൻ ഇപ്പോഴും കാത്തിരുന്നു കാത്തിരിക്കുന്നു എല്ലാം ശരിയാകും അവൾ എന്റെ ജീവിത്തിലേക്ക് തിരിച്ചു വരും thank u universe 😢🙏🙏🙏🙏
@nayanark2472
@nayanark2472 3 күн бұрын
Thank you universe ❤ I strongly claim permanent Reunion with my person ❤️ I strongly claim my marriage with my person ❤️ and a prosperous married life with him ❤ I strongly claim positive energies from this reading ❤ I strongly claim permanent removal of third party ❤ Thank you God ❤️ Thank you angels ❤
@user-hk2wb2xx9m
@user-hk2wb2xx9m 2 күн бұрын
ഇത് എന്റെ എനർജി ആണ്... എന്റെ പേഴ്സന്റെ എനർജി ആണ് 👍I strongly claim this positive energy🙏and Reunion with my person🙏... എന്റെ ദൈവം തമ്പുരാനേ... അവിടുന്ന് എനിക്ക് തരുന്ന ഓരോ നന്മകൾ ക്കും ഞാൻ നന്ദി പറയുന്നു 🙏🙏🙏Thankyou univers🙏🙏🙏Thankyou God🙏🙏🙏Thankyou Angel🙏🙏🙏
@Sijianil-qj8yq
@Sijianil-qj8yq 3 күн бұрын
Reading correct aannu. Thank you madam, Thank you universe❤❤❤
@chithravasuki8944
@chithravasuki8944 3 күн бұрын
Valarea carect anu madam...😊😊😊
@shivaramanoyoor569
@shivaramanoyoor569 Күн бұрын
You Are Right
@ResmiRemesh
@ResmiRemesh 3 күн бұрын
❤Thanku ❤
@Seethamahalakshmi9
@Seethamahalakshmi9 3 күн бұрын
Correct reading 🌹❤️
@Babu-vl3un
@Babu-vl3un 3 күн бұрын
Truth mam❤ithu njangaludey reading aanu.❤thank you universe❤thank you mam
@shineyshiney5616
@shineyshiney5616 3 күн бұрын
Correct reading maam sathyam thanne thankyou universe thankyou so much thanks all ❤❤❤
@bindhus4164
@bindhus4164 2 күн бұрын
True reading madam
@user-hs8kc5xd4c
@user-hs8kc5xd4c 2 күн бұрын
Thankyou unniverse ♥️ Thankyou angels ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊reading correct 💯💯💯 reading 😊❤🎉
@user-mf3dh3fy9r
@user-mf3dh3fy9r 3 күн бұрын
100 % correct ആണ് ട്ടോ...🙏
@user-zp6mt4pz5x
@user-zp6mt4pz5x 3 күн бұрын
എല്ലാം വളരെ ശരിയാണ് ദൈവം ഞങ്ങളെ അനുഗ്രഹിക്കും ❤🙏 യൂണിവേഴ്സിനും മാഡത്തിനും നന്ദി നന്ദി❤🙏
@user-bd6di7bj2k
@user-bd6di7bj2k 2 күн бұрын
❤🙏 Namaskaram yes, exactly molu.🌹
@ammu-og2ch
@ammu-og2ch 3 күн бұрын
Thank you universe ❤️🙏 ethrayum pettahnnu thirichu varatte ivide waiting ahnuu ethrayokke vedhnippichalum avnu pakaram vekkn arkkum kazhiyillla athratholam snehikknund plz universe 😢
@anikadevi5003
@anikadevi5003 3 күн бұрын
Ellam correct bhagavan anugrahikattee
@gccdzone1088
@gccdzone1088 2 күн бұрын
Correct reading❤️🙏
@geethar8019
@geethar8019 3 күн бұрын
Correct aanu
@user-xv4uu6lm9s
@user-xv4uu6lm9s 3 күн бұрын
❤❤ Thanks Universe ❤❤ Thank you Madom❤❤ 🙏
@user-ky2vx9en8r
@user-ky2vx9en8r 3 күн бұрын
Orupadu praartheneyodr kathiirikunnu.100%currectanu patenjeyhu.Thank u.🙏🙏🙏❤
@user-bu7xm9sp3s
@user-bu7xm9sp3s 3 күн бұрын
Correct reading mem 🙏🙏 ❤️
@user-ie3zj9np3j
@user-ie3zj9np3j 3 күн бұрын
I strongly claim this positive energy ❤❤❤ Thank you univers ❤❤❤ Thank you divine ❤❤❤ Thank you angels❤❤❤ Thank you mam ❤❤❤
@lealcreations5860
@lealcreations5860 3 күн бұрын
Thanku ❤
@angelangel2538
@angelangel2538 3 күн бұрын
I claim it in the name of god godess angels universe and all higherselfs and thank you so much for the possitive energy and support ❤❤❤🙏🙏🙏
@febasam4908
@febasam4908 3 күн бұрын
💯 correct, I'm claiming it. Thank you, universe ❤🙏
@rajukollam9006
@rajukollam9006 3 күн бұрын
ഓം നമഃ ശിവായ🙏❤️ I strongly claim positive energy Thank you univers 🙏❤️
@shifanathkareem9540
@shifanathkareem9540 2 күн бұрын
Correctvery verycorrect
@Angel-us8lt
@Angel-us8lt 3 күн бұрын
Ithu ente reading 💯 Thankyou Universe
@anoopachu8181
@anoopachu8181 3 күн бұрын
Paranjathokey sheriya mam ❤ thnku u universe
@shilpasthuthi1128
@shilpasthuthi1128 2 күн бұрын
❤️💕yes maam njaan orupaad agrahikkunnu,,, 🌹🌹thirichu varumennu ❤️💕
@KripaRajesh-zh8wt
@KripaRajesh-zh8wt 3 күн бұрын
Thank you universe 🙏🏻 Thank you god 🙏🏻 Thank you angels 🙏🏻 I strongly claim all the positive energies to my life. I am strongly claim the complete removal of third-party from our life . I am strongly attracted my husband to my life. Thank you mam for this reading ❤.
@jithulalu3233
@jithulalu3233 3 күн бұрын
I strongly claim this energy.. i attract positive things from this reading... Thank you universe..
@giridas9211
@giridas9211 3 күн бұрын
I strongly claim all possitive readings 💪I love her so much💕💕💕Thanks Mam🙏🙏🙏Thanks Universe 🙏🙏🙏Thanks Devine🙏🙏🙏 Thanks Angels🙏🙏🙏 Thank God🙏🙏🙏🙏🙏
@L79090
@L79090 3 күн бұрын
Thank you universe ❤ Thank you God ❤I strongly claim permanent reunion and happy married life with my person ❤
@shynisumeshshyni5640
@shynisumeshshyni5640 3 күн бұрын
Thanks ❤
@LeelaWilliam
@LeelaWilliam 3 күн бұрын
Hoping for the miracle to happen as your reading. Thank you Universe ❤❤. I attract all positive energy from this reading. Thank you Daksha for the accurate reading 🌹🌻🏵️🌷
@unnijnu834
@unnijnu834 3 күн бұрын
Thankyou
@user-qs1jw4he1d
@user-qs1jw4he1d 3 күн бұрын
ഈ readingil പറഞ്ഞത് എല്ലാം എന്നെക്കുറിച്ച് ആണ് . എത്രയൊക്കെ അയാളിൽ നിന്ന് അനുഭവിച്ചിട്ടുണ്ട് ഞാൻ ഇപ്പോഴും കാത്തിരിക്കുന്നു.. Thanku universe.. I strongly claim
@user-sd6fs9hq5s
@user-sd6fs9hq5s 3 күн бұрын
റീഡിങ് കറക്റ്റ് ആണ് മാം പറഞ്ഞത് എല്ലാം സത്യം ആണ് 🙏🙏🙏❤❤❤
@manikandan-mh4kw
@manikandan-mh4kw 3 күн бұрын
I claim this positive energy 🎉
@AnilkumarK-bq6kr
@AnilkumarK-bq6kr 3 күн бұрын
പറഞ്ഞതൊക്കെ സത്യമാണ് എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു❤
@user-dc4jx8jd7n
@user-dc4jx8jd7n 2 күн бұрын
Thanks
@Renji143-ye5oo
@Renji143-ye5oo 3 күн бұрын
Thanks chechi❤❤❤❤❤
@ajvadaju287
@ajvadaju287 3 күн бұрын
Correct aan maam❤❤❤.thank u universe❤❤
@westchalakudyscbr262
@westchalakudyscbr262 3 күн бұрын
😊😊😊😊താങ്ക് യു യൂണിവേഴ്സ് 🙏❤️ താങ്ക് യു മേം ഇതു എന്റെ എന്നർജി തന്നെ ആണ് മേം...
@AjiSiva-cu3pg
@AjiSiva-cu3pg 3 күн бұрын
Thank you മാം 🥰🥰🥰🥰🥰 Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏
@ancyabey901
@ancyabey901 3 күн бұрын
Reading കറക്ട് 🙏
@shaijik9735
@shaijik9735 3 күн бұрын
എല്ലാം വളരെ കറക്റ്റ് ആണ് താങ്ക് യു മാം ❤️
@user-pr8nq9yh9b
@user-pr8nq9yh9b 2 күн бұрын
എൻ്റെ ജീവിതമാണ് ഇത് താങ്കസ് യൂണിവേഴസ് നന്ദി
@sindhuck7311
@sindhuck7311 3 күн бұрын
വളരെ കറക്റ്റ് ആണ് mam പറഞ്ഞത് ❤👍
@user-bp9xy6kk9z
@user-bp9xy6kk9z 2 күн бұрын
താങ്ക്സ്
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 28 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 85 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 64 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 28 МЛН