അവൾക്ക് ഒന്നും ഓർമയില്ല പക്ഷേ ആ മുഖം മറക്കില്ല ഇവൻ ഒരു മനുഷ്യനാണോ ?

  Рет қаралды 5,133

Master News Kerala

Master News Kerala

Күн бұрын

Пікірлер: 9
@Masterlifetricks
@Masterlifetricks Ай бұрын
ആ കുട്ടിയുടെ മുന്നിൽ വെച്ച് ആ സമ്പവത്തെ കുറിച് പിന്നെയും പിന്നെയും പറയാതിരിക്കുക. എന്നും ആ കുട്ടിയുടെടുത്തിരുന്ന് അവളുടെ സന്തോഷമായ കാര്യങ്ങൾ പ്രതീക്ഷയോടെ പറയുക. അവളും ആയി എപ്പോഴും സംസാരിക്കണം. സംസാരിക്കുമ്പോൾ അവളുട കയ് കാൽ ശരീരം തല ഒക്കെ തടവി കൊടുത്ത് സംസാരിക്കുക..അവൾ തിരികെ ജീവിതത്തിൽ വരണം.
@nishavijayan94
@nishavijayan94 Ай бұрын
പാവം മോള് ❤god bless you മോളെ 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️
@anithagomathydamodaran7567
@anithagomathydamodaran7567 Ай бұрын
Kripasana madhave e mole sugappeduthename ❤❤❤❤
@sudhakumari6789
@sudhakumari6789 Ай бұрын
ലോറി മനാഫ്, ഈശ്വർ മാൽ പേയുടെ തളർന്നു കിടന്ന കുഞ്ഞുങ്ങളെ ഇപ്പോൾ പിടിച്ചു നടക്കാറാക്കിയ ആ ആയുർവേദ ആശുപത്രിയിൽ ഈ മോളെ ഒന്നു കാണിക്കാൻ നിങ്ങൾ തയ്യാറാകു.ഉറപ്പായും ഈ കുഞ്ഞ് നടക്കും
@jintavarghese4769
@jintavarghese4769 Ай бұрын
Daivame kunjine sugappeduthane🥺🙏🙏🙏🙏🙏🙏
@jayalathageethan8832
@jayalathageethan8832 Ай бұрын
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ
@bisonlyforb
@bisonlyforb Ай бұрын
Ithra cruel aano aalkar....2 pere idichittu oru koosal illandu poi ... atleast avarude kariyangal onnu thirakkan,help cheyyan ulla mind kanikamarunnu😢😢😢... May God heal the child 🙏..... sad yaar
@daisyanandhu3815
@daisyanandhu3815 Ай бұрын
ജന സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന വർക്ക് വോട്ട് ചെയ്യുക ഇല്ല എങ്കിൽ നമ്മൾ ജനം അനുഭവിക്കേണ്ടി വരും എന്ന് ഓർക്കുക ഇഷ്ട്ട പെട്ട രാഷ്ട്രീയവും ഇഷ്ട്ട പെട്ട നേതാവിനെയും നോക്കി വോട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന എല്ലാം ദുരിതവും കേരള ജനത അനുഭവിക്കേണ്ടി വരും എന്ന് ഓർക്കുക വല്ലപ്പോഴും എങ്കിലും.. ഉടനടി നിയമ നടപടികൾ എടുക്കണം അങനെ ഉള്ള വർക്ക് വേണം വോട്ട് ചെയ്യാൻ . മുഖം നോക്കി നടപടികൾ എടുകുന്ന് വർക്ക് വോട്ട് ചെയ്യാതെ ഇരിക്കുക.... ഒരു കേസിന് പോയാൽ പോലും കേരളത്തിൽ നീതികിട്ടാൻ വർഷങ്ങൾ അണ് എടുക്കുന്നത് ....
@priyas1819
@priyas1819 Ай бұрын
Easwara ponnumolkku vegan sugham prapikkename
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
DAILY BLESSING 2025 FEB-04/FR.MATHEW VAYALAMANNIL CST
14:10
Sanoop Kanjamala
Рет қаралды 67 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН