ഞാനെന്തായാലും അന്യഗ്രഹജീവി അല്ല. ആണെങ്കിൽ ഇത്രയും ഗതികെട്ടവനായി ജീവിക്കേണ്ടി വരില്ലായിരുന്നു.
@NIVEDES-r5w5 ай бұрын
Chelapoo ghathikettavante jeevitham padikkan vendi aanenkiloo😅
@anttiichrist5 ай бұрын
Njnum😂😂😂
@Lalo_Salamancaa5 ай бұрын
😂😂
@Kdramabingy5 ай бұрын
Yess.bro😂
@ARJUNarjun-jm3ol5 ай бұрын
എന്റെ പൊന്നോ മനസ്സിൽ പറഞ്ഞ് cmt box ഓപ്പൺ ചെയ്തപ്പോൾ... ദേ കിടക്കുന്നു 😂😅
@Series9-y5g5 ай бұрын
ഞാൻ കണ്ടത് പറഞ്ഞ ആരേലും vishvasikko.... ഒരു 5 sec കാണും.... പെട്ടന്ന് മറഞ്ഞു കളഞ്ഞു.... നമ്മുടെ ചില നേരത്തെ ചിന്തകള് പ്രവർത്തികൾ എല്ലാം പിന്നീട് ആലോചിക്കുമ്പോൾ നമ്മൾ അല്ല ചെയ്തത് എന്നൊരു ഫീൽ നമുക്ക് ഇല്ലേ...നമ്മെ അരക്കയോ ചിലപ്പോൾ നിയന്ത്രിക്കുന്നു എന്ന് തോന്നാറില്ലേ.....അതു ഇവരാണ്
@kavyasanthosh97585 ай бұрын
ഇതിൽ പറഞ്ഞത് പോലെ അനുഭവപ്പെടാറുണ്ട് . പക്ഷെ അത് നമ്മുടെ മനസ്സിന്റെ പ്രശ്നം കൊണ്ട് അല്ലെ .
@Series9-y5g5 ай бұрын
@@kavyasanthosh9758 pine എന്തു കൊണ്ട് ഈ പ്രവർത്തി ചെയും മുമ്പ് നമ്മുടെ മനസ്സ് മനസ്സിലാകുന്നില്ല...
@MATHEWS-w9k5 ай бұрын
ബൈബിൾ, ഖുർആൻ, മഹാഭാരതം ഇവയും ഇവയെപ്പോലെ ഉള്ള മിത്തുകളോ മുത്തുകളോ ആയ കഥകൾ അല്ലെങ്കിൽ കഥ പുസ്തകങ്ങൾ ഒന്നുകിൽ ഒരുക്കൂട്ടം havala സിണ്ട്രാ മോ scizophrenia ഉള്ളവരോ ആയിരിക്കണം അല്ല എങ്കിൽ അന്യഗ്രഹ ജീവികൾ സത്യം തന്നെ ആയിരിക്കാം, ബൈബിളിലെ ദൈവവും, ദൂതന്മാരും, സാത്താനും എല്ലാം അന്യഗ്രഹ ജീവികൾ തന്നെ അല്ലെ അതുപോലെ ഹിന്ദു മതത്തിലെയും മറ്റു മതങ്ങളിലെയും ദേവന്മാരും എതിരാളികളും അങ്ങനെ ആയിരിക്കാം
@jeryltom27475 ай бұрын
സത്യമാണെങ്കിലും കള്ളമാണെങ്കിലും താങ്കൾ പറയുമ്പോൾ ഒരു പ്രേത്യക thrill തന്നെയാ
@midhunm92865 ай бұрын
മഹാഭാരത കഥകളിൽ ആകാശത്ത് നിന്നും രൂപം മാറി ഇറങ്ങുന്ന ദൈവങ്ങളിലൂടെ ഇതിനുള്ള സൂചന നമുക്ക് മനസിലാക്കി തരുന്നുണ്ട്....
@huraiceshajahan36395 ай бұрын
Muslims athine jinn ena karuthune, dhaivam manushyane pole jinn ineyum sristichitt und
@thiraa50555 ай бұрын
Oruvidham mythologyyil oke ingne oru kootare kurich parayind. Hindu puranangalil parayunna gandharvas oru alien vibhagathinod nalla samyam ullor anu. Norse mythology lum parayind. Valla supermante pole oke lla aliens aya matheern
@amit4infinity5 ай бұрын
Paathalathile nagalokam connects to Reptilians, arnjunan thakshakanayi yudhamnchythitund, and made them leave the surface of earth to underground or paathalam
@sojajose98865 ай бұрын
Very coreect ✌️💯🔥👍
@Dreams202425 ай бұрын
Fallen angels
@sreeju98095 ай бұрын
ഇനി ഞാനെങ്ങാനും ആണോ... എന്റെ ബുദ്ധിയും വിവരവും ഒക്കെ കാണുമ്പോ ചെലപ്പോ എനിക്ക് തന്നെ തോന്നാറുണ്ട് 🤗🤗
@abhiar47915 ай бұрын
Enth ee bhoomiyilee janikkendavanalla ennoo
@sreeju98095 ай бұрын
@@abhiar4791 😂😂
@abhiar47915 ай бұрын
@@sreeju9809 😝
@sojajose98865 ай бұрын
😀😀
@ANONYMOUS-gz7gh5 ай бұрын
മനുഷ്യന് അന്യഗ്രഹവും അന്യഗ്രഹജീവികളും എന്തെന്ന് അറിയാത്ത കാലത്ത് അന്യഗ്രഹജീവികൾ ഈ ഭൂമിയിൽ ചുറ്റി നടന്നു. ഇന്ന് അവരെ കുറിച് പൂർണമായും മനസിലാക്കിയ മനുഷ്യർക്കിടയിൽ നിന്നും അവർ അപ്രത്യക്ഷമായിരിക്കുന്നു ✨️.
@ANONYMOUS-gz7gh5 ай бұрын
ശെരിക്കും അവർ നമുക്കിടയിൽ ഇല്ലെങ്കിലും ചില മനുഷ്യരാൾ അവർ ഈ ലോകം ഭരിക്കുന്നു. അവരാണ് ഇന്നത്തെ ദെയ്‌വ വിശ്വാസികൾ. ഏകദേശം 8000 വർഷങ്ങൾക്ക് മുൻപ് മനുഷ്യന് മുമ്പിൽ പ്രെത്യക്ഷമായ ആ പ്രകാശം. അതാണ് ഇന്നത്തെ പുരോഗമന സമൂഹമായ മനുഷ്യർക്കിടയിൽ ജീവിക്കുന്ന ദെയ്‌വ വിശ്വാസികളുടെ ദെയ്‌വം.
@ANONYMOUS-gz7gh5 ай бұрын
Not believing in existence of aliens is like taking a spoon full of water from an ocean and saying, there is no shark in the ocean because there is none in my spoon.
@rohith18565 ай бұрын
@@ANONYMOUS-gz7ghSo aliens exist?
@ANONYMOUS-gz7gh5 ай бұрын
@@rohith1856 What do you think?
@braveheart_10275 ай бұрын
Naa.. cross breeding nadannittundagaam
@dp-og9zr5 ай бұрын
ഞാൻ അന്യഗ്രഹജീവിയാണ് ഇവിടെ പെട്ടുപോയി എന്റെ കൂടെ കുറേ എണ്ണം വന്നിരുന്നു അവരൊക്കെ ഇപ്പൊ ഹൈ റിച്ചായി അടിപൊളിയായി ജീവിക്കുന്നു , അന്യഗ്രഹജീവികളിൽ ഇത്രയും ഗതികെട്ട അന്യ ഗ്രഹജീവി വേറെ ഉണ്ടാവില്ല
@jerinpr1525 ай бұрын
Habeebi welcome to india…🫡🫰🏻
@ottayan3105 ай бұрын
😊 welcomes you Edathu ondenkilea indiayiaullea 😊
@sudheesh.ssubharayan95855 ай бұрын
ഈ അന്യഗ്രഹ ജീവികളുടെ രൂപം നമ്മളിലേക്ക് അടിച്ചേൽപിച്ചത് ആണെങ്കിൽ അത് അവരുടെ ഒരു ആവശ്യമായിരുന്നെങ്കിൽ (സിനിമയിലും സിരിയലിലും കാർട്ടൂണിലും ഒക്കെ അല്ലെ അവരുടെ രൂപം നമ്മൾ കണ്ടിട്ടുള്ളു )
@thiraa50555 ай бұрын
They are preparing us. 2030 lu oke nthlm nadakkum. Wait cheyyalo
@Rtechs22555 ай бұрын
@@thiraa50556 വർഷം കൂടി wait ചെയ്യണം അല്ലെ.... 😅
@philanthropist15825 ай бұрын
Who? @@thiraa5055
@gtasnandreas29095 ай бұрын
Yes we are here👽
@haannuu60815 ай бұрын
😂
@anishbabubabu46885 ай бұрын
നിങ്ങൾ പറഞ്ഞത് ശെരി ആണ് അവർ നമുക്കിടയിൽ ജീവിക്കുന്നുണ്ട് അത് എല്ലാം രാജ്യകാർക്കും അറിയാം പക്ഷേ പറയില്ല പറഞ്ഞാൽ അവർ നിങ്ങളെക്കാട്ടിലും ഉയർന്നവരാകും അതുകൊണ്ട് മനഃപൂർവം മറച്ചുവെച്ചിരിക്കുന്നു ഭൂമി ഉണ്ടായിട്ട് എത്ര വർഷം ആയി എന്നുള്ള കറക്റ്റ് കണക്ക് അവർക്കു അറിയാം പക്ഷേ നിങ്ങള്ക്ക് ഏകദേശ കണക്ക് മാത്രമേ അറിയൂ മറ്റ് ഗ്രിഹത്തിൽ നിന്നും വന്നവർ അല്ല
@anishbabubabu46885 ай бұрын
അവർ വരും ഭൂമി എങ്ങനെ ഉണ്ടായോ അതുപോലെ ഈ ഭൂമി അഴിച്ചുപണിയും
കാണുമ്പോൾ fallout സിനിമയിലും series ലൂം കാണിക്കുന്ന പോലേ already എഴുതിയെടുത്ത script ലാണു അഭിനയിക്കുന്നതെന്നു അറിയാത്ത vault ലേ ജനങ്ങളെ പോലേയാണ് നമ്മൾ
@jamesbond-wh4dl5 ай бұрын
ഞാൻ ഗന്ധർവ്വൻ
@Shave_LGBTQ5 ай бұрын
Ath antru
@SabeeshKumar-u9p5 ай бұрын
ഞാൻ കാണും അവരെ അത്രയും ഇഷ്ടം ആണ് അവരെ എനിക്ക്
@sojajose98865 ай бұрын
വൃത്തികെട്ട രൂപം ആണെങ്കിൽ ഇഷ്ടമാണോ
@SabeeshKumar-u9p5 ай бұрын
@@sojajose9886 അങ്ങനെ ഒരു രൂപം ഉണ്ടോ അതൊക്കെ നമ്മുടെ മനസിന്റെ തോന്നൽ അല്ലെ
@Dinu_KL142 ай бұрын
എൻ്റെ വീട്ടിനടുത്ത് ധാരാളം അന്യഗ്രഹജീവികൾ ഉണ്ട്
@sojajose98865 ай бұрын
ഭൂമി ക്ക് ഉള്ളിൽ മറ്റു ഒരു ലോകം മറ്റു ഒരു civilization ഉയർന്ന ചിന്താഗതി advanced technology ഉള്ള ലോകം❤❤❤
@insta.insafnajeeb_official5 ай бұрын
Samoosa katha part 2 waiting ❤🎉
@Barbatos53525 ай бұрын
Shape shifters 👁️ yes, they are amoung of us. എന്റെ വിശ്വാസം അന്യഗ്രഹ ജീവികൾ ഉണ്ട് എന്നാണ് പക്ഷെ ഭൂമിയിൽ അല്ല മറിച് ഈ ഗാലക്സിയിൽ എവിടെയോ ആയിരിക്കാം. ഇതിൽ വിശ്വസിക്കാൻ കാരണം നമ്മളും ഒരു ജീവൻ ആണ് അപ്പൊ പിന്നെ വേറെ ഒരു ഗ്രഹത്തിൽ ജീവൻ ഇല്ലാതെ ഇരിക്കുമോ?
@JK-zr9zg5 ай бұрын
ഒരു വാഴയെ എന്തായാലും അന്യഗ്രഹ ജീവിയായി അംഗീകരിക്കില്ല.... അതുകൊണ്ട് ഒരിക്കലും ഞാനല്ല 🙂🙂
@mahathma38335 ай бұрын
മോഹനേട്ടന്റെ തട്ടുകടയിൽ പൊറോട്ട അടിക്കുന്ന ബംഗാളി alien ആണ് എണ്ണം പറഞ്ഞ പൊറോട്ടകൾ ആണ് അയാൾ അടിക്കുന്നത്.. എത്ര ആൾകാർ കഴിക്കാൻ വന്നാലും stok തീരില്ല. 😊
@shamvlogs60825 ай бұрын
സത്യം 😂😂😂😂
@OnlyPracticalThings5 ай бұрын
I doubt all these Chinese japanese and korean people
@SasiKumarpr-zi5ix5 ай бұрын
😂😂e,,,,
@jayarajvirat18vm885 ай бұрын
കാത്തിരുന്ന episode 😮😊 സുൽത്താൻ 🔥😈
@rejeeshkumar67615 ай бұрын
ഞാൻ പ്രതീക്ഷിച്ചു .....😊😊😊😊
@sreelalsreedhar19485 ай бұрын
Gods, different dimensions, energy points, aliens all are connected. Some places , like Kailasa, some creations like pyramids are also have connections with these all
@abhijith71895 ай бұрын
Ithupole oru kurippine kandirunnel oru time travel machine chtohikkayirunnu😂😂
@manuwork5 ай бұрын
true it's based on dimensions
@AnandakrishnanR.G5 ай бұрын
Sultane❤❤❤
@SreehariSreekumar6275 ай бұрын
Bgm + Story telling 👌❤️
@syammohan38825 ай бұрын
Sultan u r on ri8 path....🕺
@subhanash5 ай бұрын
സിനിമക്ക് പറ്റിയ വിഷയം 👌🏼
@AlenmonJins5 ай бұрын
Pk 🤙🤙🤙🤙🤙
@abhiar47915 ай бұрын
Cinima undallo men in black
@ZoyaKhan-pd4zi5 ай бұрын
Kure movies und bro
@subhanash5 ай бұрын
'മലയാളത്തിൽ ' എന്നാണ് ഉദ്ദേശിച്ചത്. Worldwide കുറെ സിനിമകൾ ഉണ്ട്, അതറിയാം. അതിപ്പോൾ youtube വിഡിയോസ് ഉം ഉണ്ടല്ലോ ഈ വിഷയത്തിൽ കുറെയെണ്ണം ഇതിനും എത്രയോ മുൻപേ..... 💁🏼♂️
@akhiltu71715 ай бұрын
Red rain
@consciousawareness11115 ай бұрын
Hi,njan remote viewing cheyyarulla aal anu..extre terrestrial beings nammude idayil undu, ath manushyane pole ullathalla..njan kanditundu..communicate cheythittundu...ivar actually namuk visible alla, ith 4th dimension tap cheyyan pattunnavark sense cheyyanum, clairs use cheythu communicate cheyyanum pattum.. 5 years of deep meditations il anu enik 4th, 5th dimensions information connectivity kittiyath..deep meditation cheyunna ellarkum ith possible anu...
@soumyas.greenleaf5 ай бұрын
എന്ത് പറ്റി.. സുൽത്താന്റെ ടോൺ ചേഞ്ച് ആയല്ലോ...
@sojajose98865 ай бұрын
തൊണ്ടയിൽ കിച്ച് കിച്ചു ആവാം
@RijeshT-nj7zj5 ай бұрын
ക്ലിഫ് ഹൗസിൽ ഒരാളുണ്ട്. ഇനി അയാളെങ്ങാനും ആണോ 🤔അയാളുടെ മുഖം കണ്ടിട്ട് എനിക്കൊരു ഡൌട്ട് 🙄
@silpi16905 ай бұрын
Marvelന്റെ Secret Invasionന്റെ കഥ പോലെ ഉണ്ട്. പണ്ട് ഇതുപോലുള്ള കഥകൾ വന്നപ്പോൾ ഉണ്ടാക്കിയതാണ് ഇത്തരം Marvel Comics എന്ന് കേട്ടിട്ടുണ്ട്. 😁
@VyshUchiha5 ай бұрын
Finally here🎉
@MP-kt7bn5 ай бұрын
എന്നിട്ടു ആർക് എന്ത് കൊണം...തിൻമ ഭംഗിയായി നടക്കുന്നു....പിന്നെ ഇവർ ഉണ്ടായ ലെന്നാ ഇല്ലേലെന്നാ
@bornwanderer15 ай бұрын
Nammude bookil paranjitilla athondu ethonnum Ella !
@vishnudath-rp6vk5 ай бұрын
എന്റെ അയൽക്കാരെ കുറിച്ചോർക്കുമ്പോൾ ഇതു സത്യമായിരിക്കും 😅
@thetraveller37555 ай бұрын
ഞാൻ മനുഷ്യൻ ആണേ ഇനി എന്നെ ആരും പിടിച്ചു കൊണ്ട് പോകല്ലേ 😁😁
@sojajose98865 ай бұрын
ബ്രോ ഇപ്പോഴാണ് പഴയ സുൽത്താൻ ആയി❤❤🔥🔥💯
@niyas14194 ай бұрын
കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤
@sajadsaju34815 ай бұрын
ഞാൻ അന്യഗ്രഹ ജീവിയാണ്
@binilmk80855 ай бұрын
ഒരിക്കലും സാധ്യത ഇല്ല കാരണം മറ്റൊരു ഗ്രഹത്തിൽ നിന്നും നമ്മുടെ ഭൂമിയിൽ എത്തണമെങ്കിൽ അവർ പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കണം. അങ്ങനെ ഒരു ടെക്നോളജി അവർക്ക് ഉണ്ടെങ്കിൽ അവർ മനുഷ്യനേക്കാൾ ഒരുപാടു അഡ്വാൻസ് സിവിലൈസേഷൻ ആയിരിക്കും. അവർക്ക് ഭൂമിയിലെ മനുഷ്യൻ വെറും പാവകൾ പോലെ ആയിരിക്കും. മനുഷ്യരെ പഠിക്കാൻ അവർക്കു സെക്കന്റ്കൾ മാത്രം മതിയാകും. ഇനി അങ്ങനെ ഒന്നു സംഭവിച്ചാൽ അത് മനുഷ്യരാശിയുടെ സ്വാതന്ത്രത്തിന്റെ അവസാനമായിരിക്കും 😔
@shafeeque17585 ай бұрын
പ്രകാശ വേഗത ലഭിക്കാൻ മനുഷ്യർക്കാണ് ടെക്നോളജി ആവശ്യം. നമ്മൾക്ക് കടലിന്റെ അടിയിലോട് പോവുന്നതിനു ലിമിറ്റേഷൻ ഇല്ലേ. എന്നാലും അവിടെ സിമ്പിൾ ആയി ജീവിക്കുന്ന ജീവികൾ ഇല്ലേ. അതായതു, ഇവിടെ പല തരം ജീവികൾ ഉണ്ട്. അതിന്റെ യൊക്കെ ഘടനയിൽ തന്നെ മാറ്റങ്ങൾ ഉണ്ടാവും പിന്നെ ഞാൻ ഈ കാര്യം connect ചെയ്തത് ജിന്ന് (ഭൂതം ) എന്ന ജീവ വർഗ്ഗത്തിലൊട്ടാണ്. അവർക്കു ഇഷ്ട്ടം ഇരുട്ട് നിറഞ്ഞ സ്ഥലങ്ങൾ, അതുപോലെ മനുഷ്യന്റെ ശ്രദ്ധ പറ്റാത്ത സ്ഥലങ്ങൾ ഒക്ക യാണ്. മാത്രമല്ല ഇവരെ വേഗത എന്നത് പ്രകാശ വേഗത യാണ്. രൂപം മാറുവാനും കഴിയും അത് പോലെ മനുഷ്യന്റെ ചിന്തയെ വരെ കണ്ട്രോൾ ചെയ്യാൻ കഴിയും. But പ്രശ്നം എന്തെന്ന് വെച്ചാൽ മനുഷ്യൻ വിചാരിച്ചാൽ അവറ്റകൾ മുട്ട് കുത്തും എന്നതാണ്. ഗൂടോത്രം പോലുള്ള പ്രവർത്തികൾക്ക് അവറ്റകെളെ ഉപയോഗിക്കാറുണ്ട്. അതാവുമ്പോൾ കേസ് ശാസ്ത്രീയ മായി അന്വേഷിക്കാൻ കഴിയില്ലല്ലോ. But എന്തെങ്കിലും ടെക്നോളജി നമ്മൾ കണ്ടെത്തിയാൽ അവരെ കണ്ടെത്തം എനർജി യെ യും ജീവനെ യും ചലനങ്ങളെയും ഒക്കെ കൃത്യ മായി വീക്ഷിക്കുന്ന വല്ല ടെക്നോളജി യും വേണ്ടി വരും. ഇനി ഇവറ്റകളാണ് അവര് പറയുന്ന ജീവികൾ എങ്കിൽ, അതു അന്യ ഗ്രഹ ജീവികൾ ഒന്നും അല്ല. അതൊക്കെ ഇവിടെ തന്നെ യുള്ളതാണ്. പലരും അതിനെ ഉപയോഗപ്പെടുത്തരും ഉണ്ട്.
@shafeeque17585 ай бұрын
ഒരിക്കലും അവർക്കു നമ്മളെ ഭരിക്കാൻ കഴിയില്ല. അവർക്ക് ബുദ്ധി ശക്തി കുറവാണു. അവരെ ശരീര നിർമിതി യാണ് അവരെ വേഗതക്ക് കാരണം.
@binilmk80855 ай бұрын
@@shafeeque1758 കൂടോത്രം അഭിചാരം എല്ലാം കേട്ടുകഥകൾ മാത്രമാണ്.
@thiraa50555 ай бұрын
Ningalk ee karyathine kurich vallya idea illathonda. Humansinte brain capacity poornamayum aarkum ariyilla. Nmml sadharanakkaril ninnum oru podi intelligence kooduthal llor anu ivde oro unbelievable kandupiduthangal kandethiyit llath. Manushyante mental limit ariyilla. Athond anu manushyanmare intelligent slaves enn vilikunnath. Nmmde bhudhi use akam. Pine bhoomiyile valla mineral anu ivark vendath enkil like gold ,they need humans. Otta adik ellam adichond povan patoola. Pine vere grahathil nn ennalllallo ivde paranje, mooninte dark side ennalle. Venusians ivde nd ennoru theory nd. Pentagonil vanntt nd ennu parayind. See nmmk ariyilla. Manushyanmark advanced ayit lla creatures Avan ayit pattum. Nmmde ettavum valiya shapam ee 80 vayas mathram jeevanode irikum ennullatha. Ath marikadakkan pattiya ithinte mele achieve cheyyan patum. Pine enthina advanced civilization oke nmmle kollum enn chinthikne. Verthe vann kollaan avar manushyar allallo. Oru yudham nadannaa sheriyanu nmmlk oru chance illa. But yudham illallo. Pine aarenkilm ithrak intelligent ayit lla slavesine kolluo. Nallonm iruthi chinthikk
@shafeeque17585 ай бұрын
@@thiraa5055 വലിയ ശാസ്ത്ര പണ്ഡിതർ പോലും brain 1/4 th പോലും ഉപയോഗിച്ചിട്ടില്ല. ഒരാൾക്ക് അയാളെ brain 100% use ചെയ്യാൻ പറ്റിയാൽ, അയാൾ പിന്നെ സാധാരണ മനുഷ്യൻ ആവില്ല.. കാരണം brain എന്നത് അത്ര നിസ്സാര മായ ഒന്നല്ല. മാത്രമല്ല brain ഉപയോഗിക്കാൻ നല്ല energy യും വേണം പഠനത്തിലോട്ട് focus ചെയ്താൽ അത് പെട്ടെന്ന് മനസ്സിലാവും. Body വരെ റിയാക്ട് ചെയ്യാൻ തുടങ്ങും.. So തലയിൽ ഉള്ള സാധന മാണ് നമ്മളെ ഏറ്റവും വലിയ power. അത് കൃത്യ മായി ഉപയോഗിക്കാൻ അറിഞ്ഞാൽ ഈ ലോകം നമ്മൾക്ക് മതിയാവാതെ വരും
@sijuhussain81875 ай бұрын
Expected video 😊
@anoopsebastian43835 ай бұрын
എന്തുകൊണ്ടാകും കേരളത്തിലും ഇന്ത്യയിൽ ഒന്നും ഇതുപോലെ ഒന്നും കാണാൻ സാധിക്കാത്തത്
@jithjikkworld5 ай бұрын
കണ്ടിട്ടുണ്ട് i s r o ശാസ്ത്രജ്ഞർ
@akhilkonni35075 ай бұрын
ചത്താനാണെന്നു കരുതിക്കാണും
@Think_and_Reflect5 ай бұрын
Gog & Magog, Yajooj & Majooj, Jinn, etc 😂
@Babutharupeedikayilashraf5 ай бұрын
Aliens ind 👽
@lakshmivenugopal12735 ай бұрын
അവർ എന്തുകൊണ്ട് കേരളത്തിൽ വരുന്നില്ല. ഇല്ലെന്ന് ഉറപ്പാണ്. ഉണ്ടെങ്കിൽ ഇന്ന് കേരളം ഇങ്ങനെ ഒരു അവസ്ഥയിൽ എത്തില്ല ന്ന് ഉറപ്പല്ലേ 😂
@arjun28675 ай бұрын
Elon musk alien ആണ് 😊
@tonydevassykutty8395 ай бұрын
അവർ ഭൂമിയിൽ തന്നെ വ്യത്യസ്ത മാസ്സിൽ ജീവിക്കുന്നുണ്ടെങ്കിലോ
@ashlin220fchannel65 ай бұрын
1947 roswell ufo incident is real bro
@dijutprince35565 ай бұрын
Sultan 🎈🎈
@user-ns6ne3yv1x2 ай бұрын
Alian ഭൂമിയിൽ ഉണ്ട് മനുഷ്യര് പോലെ തന്നെ ആണ് അവർ അവരുടെ നാക്ക് രണ്ട് ആയി പിളർന്നതു പോലെ ആയിരിക്കും കണ്ണ് കളർ വെറേ ആയുരിക്കും ശെരിക്കും അവർ ഇവിടെ തന്നെ ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്
@sreerajrajan77635 ай бұрын
John Carpenter's -: " " They Live ""
@saifbinumer5 ай бұрын
ഈ UFO എല്ലാം എന്താ അമേരിക്കയില്‍ മാത്രം കാണുന്നേ? എന്റെ ഒരുപാടു കാലത്തെ സംശയമാണ്...😤
@akhilkonni35075 ай бұрын
എവഇവിടെ വന്നപ്പോൾ അവരെ ദൈവം ആയിട്ടും ചത്താണയും ഒക്കെ കണ്ടു കാണും..... ഇവിടേം വന്നിട്ടുണ്ടാകും
@Timeless1695 ай бұрын
anubavam und sheriyan paranjadh enik 22 vayas und njan americayil ayirunnapol pala anubavangal enik undayitund, ipo keralathilum
@naveenraj.d79495 ай бұрын
Sulthan❤️❤️
@mdj26345 ай бұрын
Sulthan ❤🎈🎈
@sisubalans5 ай бұрын
They are our Rulers in the world
@shafeeque17585 ай бұрын
വിശ്വാസം വെച്ച് നോക്കുവാണെങ്കിൽ മനുഷ്യൻ അല്ലാത്ത ജീവികളും ഇവിടെ ഉണ്ട്. അവറ്റകൾക്ക് രൂപം മാറുവാനും കഴിയും. പ്രകാശ വേഗത യിൽ സഞ്ചരിക്കുവാനും കഴിയും. അതിൽ പെട്ടതാണ് ജിന്ന് (ഭൂതം ) എന്നതൊക്കെ. ഗൂടോത്രം ചെയ്യാൻ ഇവറ്റകളെ യാണ് ഉപയോഗപ്പെടുത്തുന്നത് എന്നും കേട്ടിട്ടുണ്ട്. ആളൊഴിഞ്ഞ തും ഇരുട്ട് ഉള്ളത് മായ സ്ഥലങ്ങളാണ് ഇവർക്ക് ഇഷ്ട്ടം എന്നും കേട്ടിട്ടുണ്ട്. ഇനി അങ്ങനെ വല്ലതും ആവുമോ, ആണെങ്കിൽ അന്യ ഗ്രഹത്തോട്ട് ഒന്നും ചിന്തിക്കേണ്ട ആവശ്യം ഇല്ല. കാലങ്ങളായി ഇവിടെ ഒക്കെ തന്നെ യുണ്ട് . അവർക്കു നമ്മളെ കണ്ട്രോൾ ചെയ്യുവാനും കഴിയും. പ്രത്യേകിച്ച് നമ്മളെ ചിന്തകളെ. അവരെ കണ്ടെത്തിയാൽ മനുഷ്യരിൽ പലരും അകത്താവും, കാരണം അവരെ വെച്ച് തോന്നിവാസം കാണിക്കുന്ന പലരും അതൊരു അന്ത വിശ്വാസമാണ് എന്നു പറഞ്ഞു escap ആവുന്നത് സാധാരണ യാണ്. അവരെ പൂട്ടാൻ പറ്റും.
@@nostalgia5279 ഞാൻ ഒരു സാധ്യത പറഞ്ഞു എന്നെ ഉള്ളു. പിന്നെ ആലോചിച്ചു നോക്കിയാൽ നമ്മളും അലിൻസ് തന്നെ യല്ലേ ഈ ഭൂമി തന്നെ ഉണ്ടായതു bigbang ലൂടെ ആണെങ്കിൽ, അതിൽ നിന്നും ഉണ്ടായ ഭൂമിയിലെ ജീവനായി നമ്മൾ നിൽക്കുന്നുണ്ട് എങ്കിൽ നമ്മളെ ഉത്ഭവം ചിന്തിപ്പിക്കുന്ന ഒന്ന് തന്നെ യല്ലേ?? ശാസ്ത്രീയ മായി നോക്കിയാലും അല്ലാതെ നോക്കിയാലും നമ്മളെ ഉറവിടം എന്നു പറയുമ്പോൾ ഭൂമി ഉണ്ടാവുന്നതിനും മുന്നേ ഉള്ള ചുറ്റുപാടിനെ ഉൾകൊള്ളിക്കേണ്ടി വരില്ലേ. കാരണം ഭൂമി ഉണ്ടായതു കൊണ്ടല്ലേ ഭൂമിയിൽ ജീവൻ ഉണ്ടായതു.. അങ്ങനെ ഒക്കെ നോക്കിയാൽ നമ്മൾ ഒക്കെ aliens തന്നെയാണ്. ഇനി മറ്റൊരു aliens നെ കാണണം എങ്കിൽ മർവൽ മൂവി യിൽ കാണിക്കുന്ന മറ്റൊരു യൂണിവേഴ്സ് ലോട്ട് പോവേണ്ടി വരും. ഈ യൂണിവേഴ്സ് ൽ അന്യ ഗ്രഹ ജീവിക്കാൻ ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല, അത് കൊണ്ടാണ് മറ്റൊരു സാധ്യതയെ ഞാൻ പറഞ്ഞത്, Just my വ്യൂ point 😌
നമ്മുടെ pm biologically മനുഷ്യൻ അല്ലെങ്കിൽ പിന്നെ അന്യഗ്രഹ ജീവി തന്നെ 😜🤣
@z-craftz5 ай бұрын
ആകാശവും ഭൂമിയും നമ്മളും ജീവിതവും മരണവും എല്ലാം കണ്ടിട്ട് അത് യഥ്‌രിചികം ആണ് ദൈവം ഇല്ല എന്നും വിശ്വസിക്കുന്നവർ ഏതെങ്കിലും ഊഹാബോഹം വച്ചു തന്നെ അന്യഗ്രഹജീവികൾ ഉണ്ട് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു എന്ത് കൊണ്ടാണെന്നു എനിക്ക് മനസ്സിലാവുന്നില്ല
@SajithK-z4m5 ай бұрын
ഉണ്ടായിരിക്കും
@abrahammanalel2415 ай бұрын
Are they made of plastic or rubber,???
@michaeljohn19915 ай бұрын
Super 😊👍
@nesmalam72095 ай бұрын
I am alien.... certificate given by my wife ...😂😂😂
@JISHGAMING5 ай бұрын
Reals ayakkumbo kaaanaanulla sulthante manasu❤🎈🎈🎈
@alexgeorge90915 ай бұрын
Ivar entha india ill varatath ? Eppolum europian countries ill mathram 😢