No video

✡️അവർ നിങ്ങളെ ചതിച്ചതിൽ എന്തെങ്കിലും തിരിച്ചടി കിട്ടിയിട്ടുണ്ടോ❤️

  Рет қаралды 12,270

universe of tarot1111🥰

universe of tarot1111🥰

Ай бұрын

✡️അവർ നിങ്ങളെ ചതിച്ചതിൽ എന്തെങ്കിലും തിരിച്ചടി കിട്ടിയിട്ടുണ്ടോ❤️
for pesonal reading plz contact 👉7907219509❤️
subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
#alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

Пікірлер: 119
@divyabini7050
@divyabini7050 Ай бұрын
വന്നു mom thanks thanks univers
@user-mn1zu2zd1c
@user-mn1zu2zd1c Ай бұрын
എത്ര ശ്രമിച്ചിട്ടും മറക്കാൻ പറ്റുന്നില്ല 😥😥😥😥😥😥 ജീവനാരുന്നു
@BabuJeena
@BabuJeena Ай бұрын
എനിക്ക് വന്ന വേദന പോലെ ഈ ലോകത്ത് ആരും അനുഭവിച്ചിട്ടില്ല എന്നിട്ടും മറക്കാൻ പറ്റില്ല
@sandheepanks
@sandheepanks Ай бұрын
@@BabuJeena എല്ലാവരുടെ കാര്യവും അങ്ങനെ തന്നെയാണ്
@AbiramAbiram-hi2bj
@AbiramAbiram-hi2bj Ай бұрын
എന്റെ സുഹൃത്തേ അപ്പോൾ ഞങ്ങളൊക്കെ
@Ratheesh-jv6hr
@Ratheesh-jv6hr Ай бұрын
എനിക്ക് വന്നത് നിങ്ങൾക്ക്‌ ആർക്കും വരാതിരിക്കട്ടെ 🙏
@SumeenaShamnad
@SumeenaShamnad Ай бұрын
🥲🥲🥲🥲
@gayathri-id2rn
@gayathri-id2rn Ай бұрын
എല്ലാവരും അങ്ങനെ ആണ് വേദന അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല 😔😔😔അത്രക് vishwasichu ലാസ്റ്റ് അവൻ poyii😭😭😭ഇപ്പോഴും മറക്കാൻ കഴിയുനില്ല 😔😔😔😭😭😭
@baijuat8234
@baijuat8234 Ай бұрын
നിങ്ങൾ പറഞ്ഞത് 100%ശരിയാണ്. കാരണം എന്നെ പറ്റിച്ചുപോയിട്ട് അവൾ കുറേ മാസങ്ങൾ ഓപ്പറേഷൻ കഴിഞ്ഞു കിടപ്പിലായിരുന്നു. കർമഫലം അനുഭവിച്ചല്ലേ പറ്റു 🙏🙏🙏🙏നന്ദി ദൈവമേ. അത്രക് അനുഭവിപ്പിച്ചു അവൾ എന്നെ 😢
@cjvarghese9862
@cjvarghese9862 Ай бұрын
ഞാൻ, സ്നേഹിച്ചു, ്് പുർണ്ണമായിട്ട്,ഒന്നായി തീർന്നു, മനസിൽ, നിന്നും മായാത്ത, ഓർമ്മകൾ, മരണം, മാത്രം, ഉള്ളു, മറക്കാൻ
@sandhyapriyan2675
@sandhyapriyan2675 Ай бұрын
എല്ലാം ദൈവത്തിന് വിട്ടുകൊടുത്തിരിക്കുന്നു എന്താണെങ്കിലും വരട്ടെ. താങ്ക് യു മാം താങ്ക്യു യൂണിവേഴസ്
@rasheedapa1794
@rasheedapa1794 Ай бұрын
സത്യമാണ് മാം ക്രൂരമായി ഉപേക്ഷിച്ച് പോയി. ഇപ്പൊ സംങ്ക്ടപെടുന്നുണ്ടാവും. തിരിച്ച് വന്ന സ്വീകരിക്കും
@rajithkumar1810
@rajithkumar1810 Ай бұрын
Universe തീരുമാനിച്ചു പോലെ നടക്കട്ടെ 🙏🙏🙏🌹❤ Thanku Mam
@anushkats2777
@anushkats2777 Ай бұрын
Dear Universe, Thank you for blessing us with this message. ഞാൻ സ്നേഹിക്കുന്ന വ്യക്തി, ഞാൻ ആഗ്രഹിച്ച പോലെ എന്റെ ജീവിത പങ്കാളി ആയി നൽകിയതിന് നന്ദി നന്ദി നന്ദി
@user-sd6vw9pl4j
@user-sd6vw9pl4j Ай бұрын
ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച ഒരു വ്യക്തിയായിരുന്നു നാലുവർഷം കഴിഞ്ഞപ്പോൾ എന്നെ വേണ്ടാന്ന് വെച്ചു അത് അനുഭവിക്കട്ടെ തിരിച്ച് എന്റെ അടുത്ത് വരണം യൂണിവേഴ്സ് എന്റെ അടുത്തു കൊണ്ടുവരട്ടെ താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏♥️♥️♥️
@AbiramAbiram-hi2bj
@AbiramAbiram-hi2bj Ай бұрын
4 വർഷം ഇതുപോലെ തന്നെയായിരുന്നു ഇപ്പോൾ മൂന്നുമാസം ഫുൾ ബ്ലോക്ക് ആണ്
@JosminMathew-uj9xv
@JosminMathew-uj9xv Ай бұрын
Njan mappu koduthalum kaalam avalod kshamikilla...atrak chunk parichu snehichatha..mattoralk vendiyenne valicherinjupoyath
@user-iq5yp8tj2h
@user-iq5yp8tj2h Ай бұрын
ഞാൻ ക്ഷമിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏
@vishnupriya6769
@vishnupriya6769 Ай бұрын
ഈ റീഡിങ്ങിൽ പറയുന്നപോലെ തന്നെ പറഞ്ഞിട്ടുണ്ട് വെറുപ്പാണെന്ന് കാലുപിടിച്ചിട്ടുണ്ട് ഞാൻ എന്നിട്ടും ആട്ടി പായിച്ചു എന്നെ ഇപ്പോൾ കൂട്ടുകാരോട് പോലും ആൾ മിണ്ടാറില്ല അവരൊന്നും കൂട്ടറും ഇല്ല ഇപ്പോഴെത്തെ സിറ്റുവേഷൻ അറിയില്ല ഇപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലാണ് നമ്പർ ഒക്കെ ബ്ലോക്ക്‌ ആണ്. പാടങ്ങൾ പഠിക്കട്ടെ എന്നിട്ട് തിരികെ വരട്ടെ ഞാൻ എന്തായാലും സ്വീകരിക്കും കാരണം അത്രക്ക് ജീവനാണ് എനിക്ക് thank you യൂണിവേഴ്സ് 🙏
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 Ай бұрын
Ellam nte readingane Ellam sathyamane
@user-bs2sq2vr6d
@user-bs2sq2vr6d Ай бұрын
Ee reading il ellam positive energy yum njan ente life il ku attract cheyunnu 🙏❤️ Thank you universe ❤️🙏 Thank you angels ❤️🙏 Thank you divine ❤️🙏 Thank you mam ❤️🙏
@nandhunandhuu8829
@nandhunandhuu8829 Ай бұрын
I strongly claim reunion with my shifa ❤ Thankyou universe ❤ Thankyou God ❤
@sandhyag4661
@sandhyag4661 24 күн бұрын
ഇതെല്ലാം എന്റെ ജീവിതത്തിൽ സത്യം ആണ് മാഡം എന്നെ ഒരുപാടു അവഗണിച്ചിട്ടുണ്ട് പറയാൻ പാടില്ലാത്ത വാക്കുകൾ ഒരുപാട് പറഞ്ഞിട്ടുണ്ട്
@remaanil9806
@remaanil9806 24 күн бұрын
Kalam kurachayii vedhanikkunnathu endayalum adhyam ulla vedhana eppo ella othiri kuranju appo avan vedhanikkanam jeevitha kalam muzhuvan snehikkunnundannu eppozhum undennu ariyathre snehikkam ellam kodukkam ahas avasthayil. Ninnum enikku mathrekarakayatyi konduvaran pattu athrakkum snehichirunnu care chaithirunnu support koduthirunnu ...ellam thurannu paranju mappu chodhiokstte mam athinulla avasaram enikku universe tharum urappaa thanks universe🙏🙏🙏❤❤❤and thanks mam❤❤❤
@user-zj2oc7dh4u
@user-zj2oc7dh4u Ай бұрын
Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave
@ponnambilyps9441
@ponnambilyps9441 6 күн бұрын
കല്യാണം കഴിഞ്ഞു 8 വർഷം കഴിഞ്ഞു..2 മക്കളെയും എന്നെയും ഉപേക്ഷിച്ചു വേറെ ഒരാൾക്ക് ഒപ്പം പോയി.. എങ്ങനെ സഹിക്കും ഞങ്ങൾ 😢😢
@girijapadmanabhan9174
@girijapadmanabhan9174 Ай бұрын
-veആയാലും +ve ആയാലും യഥാർത്ഥ്യത്തോടെ പറയൂ. Thank you. ഇത് യൂണിവേഴ്സൽ message ആണ്.❤ +ve കാര്യം മാത്രം കേട്ട് സന്തോഷിക്കാനുള്ളതല്ല Taro reading .
@universeoftarot1111
@universeoftarot1111 Ай бұрын
🥰
@SreejaSreeja-ol3gb
@SreejaSreeja-ol3gb Ай бұрын
Correct👌🏽thanngal parayunnathu thankyou univers thankyou God
@noushidha220
@noushidha220 Ай бұрын
💯
@kavithaajith3123
@kavithaajith3123 Ай бұрын
❤❤❤
@user-is8di9fm3r
@user-is8di9fm3r Ай бұрын
Thank you univers❤❤❤❤❤❤❤❤sathiyamanu mam ❤❤❤thank you univers❤❤❤thank you univers❤❤❤❤❤❤❤❤❤❤❤❤
@user-ck1ed7yj6j
@user-ck1ed7yj6j Ай бұрын
Thanks universael 🙏🙏🙏🙏🙏
@user-wo7wi7wv9r
@user-wo7wi7wv9r Ай бұрын
Thank god🙏🏻 Thank u univerese 🙏🏻🙏🏻 Thank u mam🙏🏻🙏🏻 I strongly claim this positive energg🙏🏻 എല്ലാം മനസിലാക്കി എന്റെ പേഴ്സൺ എന്നിലേക്ക്‌ തിരിച്ചു വരാൻ universe അനുഗ്രഹിക്കണേ🙏🏻🙏🏻🙏🏻🙏🏻
@user-ih6kl3ge1o
@user-ih6kl3ge1o Ай бұрын
Thanks mam ❤❤❤ thanks universe 🙏🙏🙏🙏🙏
@user-wk1yc5xq4c
@user-wk1yc5xq4c Ай бұрын
സത്യം ആണ് mam റീഡിംഗ് എല്ലാം പെർഫെക്ട് ഓക്കേ താങ്ക്സ് mam താങ്ക്സ് യൂണിവേഴ്സ്
@AjuMaluAju-vd6dn
@AjuMaluAju-vd6dn Ай бұрын
Thankyou unnivers ❤❤
@sujithadavid1646
@sujithadavid1646 Ай бұрын
ആര് എതിർത്താലും കല്യാണം ചെയ്യും എന്ന് പറഞ്ഞിട്ട് ഇപ്പോ എന്നെ വേണ്ടാന്ന് പറഞ്ഞിട്ട് പോയി.. ഇനി തിരിച്ചു വരുമോ 🙏🏾🙏🏾
@deepasreedeepam3817
@deepasreedeepam3817 Ай бұрын
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤❤
@manjumaria2461
@manjumaria2461 Ай бұрын
എല്ലാം നന്നായി വരട്ടെ താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤️🙏❤️❤️🙏❤️താങ്ക്സ് mam🙏🙏🙏🙏🙏🙏
@krishnakannan8537
@krishnakannan8537 Ай бұрын
Thank you Universe ❤ I strongly claim all positive energies in this reading and reunion with my person ❤ Thank you Universe ❤ Chechi oru request und, reading endingil clues edukumo please ❤ Thank you Universe ❤
@User-an3mnx7
@User-an3mnx7 Ай бұрын
അനുഭവിക്കുന്നു എങ്കിൽ എന്നോട് ചെയ്തതിനു ദൈവം കൊടുത്തത് ആണ്...അയാൾ ഉറങ്ങരുത്... എന്റെ മുന്നിൽ വന്നു എന്നോട് ചെയ്തതിനു മാപ്പ് ചോദിക്കാതെ അയാൾക്ക് ഉറക്കം മനസമാധാനം കൊടുക്കരുത്... ഒരു ചതി മാത്രം അല്ല ഒരു പെണ്ണിനോട് കാണിച്ചത്... അമ്മയുടെ സ്നേഹം കൊടുത്തു പകരം ജീവനോടെ കൊന്ന്... ഡിപ്രിഷൻ സ്റ്റേജിൽ ആക്കി... എല്ലാം മറക്കാം എന്ന് വിചാരിച്ചാൽ പറ്റുന്നില്ല അത്രക്ക് സ്നേഹിച്ചു പോയി.... തേർഡ് പാർട്ടി നിന്ന് തിരിച്ചടി കിട്ടി വരണം.... ഞാൻ പുറകെ നടന്നത് പോലെ സ്നേഹത്തിനു വേണ്ടി എന്റെ മുന്നിൽ ദൈവം കൊണ്ട് വരണം...🙏🙏🙏 thanks god thanks universe 🙏
@JAS-vv8tn
@JAS-vv8tn Ай бұрын
എന്റെ അവസ്ഥയും ഇത് പോലെ തന്നെ
@vishnupriya6769
@vishnupriya6769 Ай бұрын
എന്റെയും ഇതുപോലെ തന്നെ ഇപ്പോ 5 മാസം ആയി അനുഭവിക്കുന്നു ഫാമിലിയും ഒരു സ്ത്രീയും 3rd പാർട്ടി ഉണ്ട് എല്ലാം പഠിച്ചിട്ട് വരട്ടെ എന്നാലേ സ്നേഹത്തിന്റെ വില അറിയൂ
@Liya6Liya
@Liya6Liya Ай бұрын
Ente avasthayum same thanne aanu...orupaadu kaalu pidichu poyathaanu pattiye pole...ini ayaal ente sneham thiricharinju ente pirake njan vedhanichapole varatte
@FalGunan
@FalGunan Ай бұрын
എന്റെ പേഴ്സൻ ഇപ്പോഴും എന്നെ ഓർക്കുന്നുടലോ അത് തന്നേ വലിയ കാര്യം ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളോട് ഞാൻ അതിന്റെ നന്ദി അറിയിക്കുന്നു അതു പോലെ എയ്ജൽസിനോടുഠ എന്റെ നന്ദി അറിയിക്കുന്നു
@Sn-f7b
@Sn-f7b Ай бұрын
എന്നെ ചതിച്ചതിനെ ദൈവം കൊടുത്തോളും അവർക്ക്
@FarshanaVK
@FarshanaVK Ай бұрын
വളരെ ശെരിയാണ്
@moly.m2792
@moly.m2792 Ай бұрын
I strongly claim reunion with my anu❤❤❤❤
@anniejose4617
@anniejose4617 Ай бұрын
1111 Thanks God Thanks universe Thanks Angel's thanks universe thanks God
@Devusvichu
@Devusvichu Ай бұрын
Thank you universe... Thirichadikal urapayum Avalk കിട്ടും...thirike varum...
@SunilKumar-yz2im
@SunilKumar-yz2im Ай бұрын
Har Har mahadev ❤❤❤
@user-iv5tr7cr6g
@user-iv5tr7cr6g Ай бұрын
Thank you universe 🙏🏻🙏🏻🙏🏻🙏🏻
@bilnabalakrishnan2993
@bilnabalakrishnan2993 Ай бұрын
Thank you universe thank you angles thank you mam 😊💖enik universe thannittulla ella anugrhthinum nani 💖🙏 Njan move on cheythu eni ellam universe theerumanikkatte 💕
@user-ty9yr6bq1g
@user-ty9yr6bq1g Ай бұрын
Thanku universe😍😍😍
@sarandas.
@sarandas. Ай бұрын
Thank you universe ❤❤❤
@adithyanadhi6151
@adithyanadhi6151 Ай бұрын
എല്ലാം സത്യം. Thank you universe. 🙏🏻
@haridasks5198
@haridasks5198 Ай бұрын
Thaks medom
@salijasurendran851
@salijasurendran851 Ай бұрын
Thankyou universe 🙏💞 Thankyou mam 💞🙏
@prabhavathibindhuprabha7795
@prabhavathibindhuprabha7795 11 күн бұрын
Tnku❤. Univayice ❤
@user-ty9yr6bq1g
@user-ty9yr6bq1g Ай бұрын
I attractive all positive enervy🥰🥰🥰
@user-ro1jy3vb6d
@user-ro1jy3vb6d Ай бұрын
Correct reading sangadam varunnu😔 ente bharthaavu kure Anubhavichukaanum
@kanishkantkochumon4160
@kanishkantkochumon4160 Ай бұрын
Thank you madam thank you very much thank you universe thank you very much. Absolutely right thank you thank you very much❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-xr3rr4ph2h
@user-xr3rr4ph2h Ай бұрын
കാണുന്ന കാര്യം പറയാൻ പറ്റുള്ളൂ butt നമ്മൾ അത് ഉൾകൊള്ളാൻ പഠിക്കണം അത്രേ ഉള്ളു 👍
@universeoftarot1111
@universeoftarot1111 Ай бұрын
🥰
@meenaraja7127
@meenaraja7127 Ай бұрын
Thank you യൂണിവേഴ്സ് 🙏🏻🙏🏻❤❤
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue Ай бұрын
Thank you univarsal ❤️
@nusrathcm6786
@nusrathcm6786 Ай бұрын
അവൻ അനുഭവിക്കും മം പറഞ്ഞത് മുഴുവൻ സത്യം ആണ്
@rajanisuku5677
@rajanisuku5677 Ай бұрын
എന്നെ വിട്ട് പോയിട്ടും രണ്ട് തവണ വന്നു പക്ഷേ വീണ്ടും വിട്ടു ഒന്നല്ല എന്നെ കൂടാതെ 2 തവണ വിവാഹം ചെയ്തു എൻ്റെ വിവാഹം വേർപെടുത്താതെ ഞാൻ ഒരിക്കലും ബന്ധം വേർപെടുത്തില്ല 13 വർഷം ജീവിച്ച് 2 മക്കളുടെ അമ്മയാ ഞാൻ ഇപ്പോ 39 വർഷമായി വിട്ട് പോയിട്ട് 13 വർഷത്തിന് ശേഷമാ ചേട്ടത്തിയേയും അനുജത്തിയേയും കല്യാണം കഴിച്ചത് എന്നിട്ട് 2 വർഷം മുൻപ് കുറ്റസമ്മതം നടത്തി വന്നു ഞാൻ വയസാൻ കാലത്ത് ഇനി എന്തിനാ വിരോധിക്കന്നെ എന്നു കരുതി ക്ഷമിച്ചു ഭൂമിയിൽ ഒരു സ്ത്രിയും ക്ഷമിക്കില്ല എന്നിട്ടും ക്ഷമിച്ചു പക്ഷേ 2 വർഷം കഴിഞ്ഞപ്പോൾ നമ്പർ ബ്ലോക്കാക്കി തിരഞ്ഞുപിടിക്കാൻ അറിയാം പലരേയും തേടി പോകുന്ന സ്വഭാവം പണ്ടത്തേ തു പോലെ മാറ്റമില്ല അതിനിടയിൽ ഞാൻ ഒന്നുമല്ല ഇപ്പോൾ അയാൾക്ക് 72 വയസായിട്ടും ഓട്ടം നിർത്തിയിട്ടില്ല ഇനി ഒന്നും പറയാനില്ല യൂണിവേഴ്സ്😅
@sindhuo6034
@sindhuo6034 28 күн бұрын
കറക്റ്റ് റീഡിങ് 🙏
@user-ro1jy3vb6d
@user-ro1jy3vb6d Ай бұрын
Thank u universe🙏🙏😔😔😔😔
@SomuNS-l1q
@SomuNS-l1q Ай бұрын
Your thought is full truth thanks
@adithyanadhi6151
@adithyanadhi6151 Ай бұрын
എനിക്ക് അവൾ ജീവൻ ആണ്. അവളെ തിരിച്ചു കിട്ടാൻ ഞാൻ എന്താ ചെയ്യേണ്ടത്? 🙏🏻
@SindhuNadar
@SindhuNadar Ай бұрын
അനുഭവിക്കട്ടെ ഞാൻ അനുഭവിച്ചിട്ടുണ്ട് ഒരു അംശം പോലും ആയിട്ടില്ല പണിയെടുത്തിട്ട് അവന് ഞാൻ നോക്കിയത് പൊന്നുപോലെ നോക്കി രണ്ടുവർഷം ഞങ്ങൾ ഒന്നിച്ച് താമസിച്ചു ഒരു ഉടുതുണി വാങ്ങി തരാൻ ഞാൻ പറഞ്ഞിട്ടില്ല അനാവശ്യപ്പെട്ടിട്ടില്ല അവനോട് ഞാൻ അവനെല്ലാം വാങ്ങി കൊടുക്കുമായിരുന്നു എന്റെ ഇഷ്ടങ്ങളെല്ലാം മാറ്റിവെച്ചു
@user-dj9qk7re2x
@user-dj9qk7re2x Ай бұрын
❤️thanks univers ♥️thanks univers ♥️thanks univers ❤️
@SaijuAswathy
@SaijuAswathy Ай бұрын
thankyou universe ❤❤❤❤❤universe ❤❤thankyou ❤❤
@rajaramakkash6404
@rajaramakkash6404 5 күн бұрын
U r vry correct ans she is cheated me bt still Iam loving her
@rajaramakkash6404
@rajaramakkash6404 5 күн бұрын
😂
@anithaindira5585
@anithaindira5585 Ай бұрын
🙏🕉️🙏surrendering to my Gods and trust my Gods are bringing blessings into my relationship with my person 🙏🕉️🙏I trust my person is bringing happy moments to me and i pray for his peace and happiness 🙏🕉️🙏Thank you God🙏🕉️🙏Thank you Universe🙏🕉️🙏
@shobhanakn8468
@shobhanakn8468 16 күн бұрын
ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്
@shobhanakn8468
@shobhanakn8468 16 күн бұрын
എന്റെ അനുഭവങ്ങളാണ് പറഞ്ഞത് 🙏🙏
@abiv-gx6uk
@abiv-gx6uk Ай бұрын
5 maasam mindathe ninnit ella Kallavum kandu pidich njn choichappol parayuva ninnodu samsarichath thanne thettayi poi ennu karanjathinu kayyum kanakkum illa anubhavikkum enne maathram alla oru kudumbam muzuvan nanam keduthya poye anubhavikkum urappa ente kannu neerinu bhalam viswasa vanjanaykkulla bhalam
@user-dj9qk7re2x
@user-dj9qk7re2x Ай бұрын
Very correct Mam ❤️
@ramachandarankerala2342
@ramachandarankerala2342 Ай бұрын
Thank you Univers 🙏🏽🙏🏽🙏🏽🙏🏽😅😅😍❤️
@divyabini7050
@divyabini7050 Ай бұрын
തെറ്റുകൾ ഒത്തിരി ചെയ്തു പക്ഷെ മാപ്പ് ഒന്നും പറഞ്ഞില്ല
@SavithriP-go5uw
@SavithriP-go5uw Ай бұрын
Thank you universe ❤
@sinisanal-xd2wv
@sinisanal-xd2wv Ай бұрын
Thank u universe ♥️♥️♥️♥️🙏🙏🙏
@dhanalekamipjpj6356
@dhanalekamipjpj6356 Ай бұрын
Thank you univers 🙏🙏🙏❤️
@user-rb7so6rz6d
@user-rb7so6rz6d Ай бұрын
Thankyou universr❤❤
@AS-dt1le
@AS-dt1le 21 күн бұрын
👍🏻സത്യം
@sushamasurendran2697
@sushamasurendran2697 Ай бұрын
Carakt riding thanks univers thanks mam thank you aeingal thank God
@sarithasar7195
@sarithasar7195 Ай бұрын
Thanku universe🙏
@AS-dt1le
@AS-dt1le 21 күн бұрын
സത്യം ആണ്
@prajithapramod104
@prajithapramod104 Ай бұрын
Thank u universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Thank u god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sunithat8447
@sunithat8447 21 күн бұрын
👍വളരെ കറക്ട്
@Sivankk-dl7zx
@Sivankk-dl7zx Ай бұрын
Thanks universe 100%
@sumasadanandan2858
@sumasadanandan2858 Ай бұрын
എല്ലാം ശരിയാണ് 🙏😔😔😔
@Sona..12345
@Sona..12345 Ай бұрын
Varum ente kalchuvattil athrakum njn karanjitund...
@sharadhav2265
@sharadhav2265 Ай бұрын
🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤thank you universe
@girijamohanan5414
@girijamohanan5414 Ай бұрын
എല്ലാവരും പറയുന്നു തേർഡ് പാർട്ടി ഉണ്ട് എന്ന് ആരാണ് ഈ തേർഡ് പാർട്ടി യൂണിവേഴ്സu
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue Ай бұрын
Yes craect
@renjirenji1865
@renjirenji1865 Ай бұрын
❤❤❤❤ok🙏🏻🙏🏻🙏🏻
@girijamohanan5414
@girijamohanan5414 Ай бұрын
🙏
@INNIsFUNNI1234
@INNIsFUNNI1234 Ай бұрын
👍👍👍👍
@user-wx9kx4iq1v
@user-wx9kx4iq1v Ай бұрын
🙏🙏🙏
@user-rb7so6rz6d
@user-rb7so6rz6d Ай бұрын
Thankyou
@user-rb7so6rz6d
@user-rb7so6rz6d Ай бұрын
❤❤❤
@gireeshprajraj9804
@gireeshprajraj9804 Ай бұрын
🙏🙏🙏🙏🙏🙏
@AbiramAbiram-hi2bj
@AbiramAbiram-hi2bj Ай бұрын
ഇതൊക്കെ ശരിയാണ് മാം 3റെഡ് പാർട്ടി അവളുടെ അമ്മയാണ് ഇതൊക്കെ ശരിയാണ് 3 മാസമായി ഫുൾ ബ്ലോക്ക് ആണ് അവളുടെ ഒരു കാര്യം ഞാൻ അറിയുന്നില്ല അവൾ എല്ലാ മനസ്സിലാക്കി തിരിച്ചുവരാൻ ഒരുപാട് പ്രാർത്ഥിക്കുന്നുണ്ട്
@UnniDivya-up8ui
@UnniDivya-up8ui Ай бұрын
🙏🙏🙏🙏🙏❤❤❤❤❤👍
@SujaPathu
@SujaPathu Ай бұрын
Ok..maaa😢
@user-xr3rr4ph2h
@user-xr3rr4ph2h Ай бұрын
🙏🙏🙏🙏🙏🙏🙏
@user-ii7rc8of9m
@user-ii7rc8of9m Ай бұрын
Thank you universe❤❤❤❤❤
@prajithapramod104
@prajithapramod104 Ай бұрын
Thank u universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Thank u god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SUJITH-dp4iq
@SUJITH-dp4iq Ай бұрын
🙏🙏🙏
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,8 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 44 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 53 МЛН
💝🎉 Must watch this video 💞 Your person will CALL 💯💯💯
19:46
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 22 М.
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,8 МЛН