♦️അവർ നിങ്ങളെ സത്യത്തിൽ സ്നേഹിക്കുന്നുണ്ടോ? അന്നും ഇന്നും.. 🌹🌹

  Рет қаралды 55,762

daksha1111

daksha1111

Күн бұрын

#tarot #tarotreading #love #happy #timeless #future #currentenergy

Пікірлер: 498
@NishaVinu-o2d
@NishaVinu-o2d 8 ай бұрын
ചേച്ചി ഇതു എല്ലാം പറഞ്ഞത് എനിക്കു വേണ്ടി പറഞ്ഞത് പോലെ തോന്നി.. ഒരു മാറ്റം ഇല്ല. പറഞ്ഞ ഒരു വാക്കുകൾ പോലും മാറിയിട്ടില്ല എല്ലാം കൃത്യo 💯💯
@janakiramdamodar
@janakiramdamodar 2 ай бұрын
100% സത്യമാണ്. യൂണിവേഴ്സ് അവൾക്കും അവളുടെ അച്ഛൻ അമ്മ അമ്മാവൻ അമ്മായിക്ക് കർമഫലം സുനിശ്ചിതം.താങ്ക്സ് യൂണിവെഴ്‌സ്
@anushkats2777
@anushkats2777 8 ай бұрын
ഞാൻ ഈ reading കേട്ടപ്പോൾ ആകെ കരഞ്ഞു പോയി 😢.
@sindhuharishbjp5655
@sindhuharishbjp5655 8 ай бұрын
100% സത്യമാണ്..ഒന്നും പറയാനില്ല.. ഈശ്വരൻ കർമ്മഫലം കൊടുക്കട്ടെ..🙏❤️
@raji6691
@raji6691 8 ай бұрын
Correct reading, പൊട്ടിപ്പോയത് ഒരീക്കലും കൂട്ടിച്ചേർക്കാൻ പാടില്ല
@SandhyaBiji
@SandhyaBiji 4 ай бұрын
Yes
@smithapeter3722
@smithapeter3722 3 ай бұрын
100%സത്യം ഒരു dipression ൽ നിന്നു കൈപിടിച്ച് കയറ്റി പക്ഷെ അതിനേക്കാൾ വലിയ dipression ലേക്ക് തള്ളി വിട്ടു ഒറ്റക്കാക്കി സ്വന്തം സുഖം തേടി പൊയി,, ഇപ്പൊ ആണേലും ഒരു തെറ്റും ചെയ്യാതെ പഴി കേൾക്കേണ്ടി വരുന്നു വല്ലാതെ സംശയിക്കുന്നു ഒരുപാട് വേദനിക്കുന്നു mam 🙏thank you mam, thank you universe 🙏
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 8 ай бұрын
Reading is almost true. Thanks divine power. Thank you reader. Thanks angels. Thanks divine power.
@sandrasandra5932
@sandrasandra5932 7 ай бұрын
100%സത്യം ആണ് ഇത്. എന്റെ ലൈഫിൽ നടന്ന കാര്യം ആണ്. ഈ ലൂപ്പിൽ നിന്ന് എനിക്ക് രക്ഷപെടാൻ പറ്റണില്ല.
@syameshvallilvallil7533
@syameshvallilvallil7533 8 ай бұрын
ഉയ്യോ ഇനി വേണ്ടായേ 🙏.. പുകഞ്ഞ കൊള്ളി പുറത്ത് അതാണ്‌ എന്റെ നയം അതിന് ഈശ്വരൻ പോലും ശ്രമിച്ചാലും നടക്കത്തില്ല.. 🤣.. 😁.. അതുമാത്രം ഞാൻ അനുവദിക്കില്ല ✍️
@RekharajanRekha
@RekharajanRekha 8 ай бұрын
പാസ്ററ് പറഞ്ഞതെ 100% സത്യം എന്നെ തകർത്തെ ഒരു വാക്കേ പോലും പറയാതെ പോയി 😔 താങ്സ് mam❤താങ്സ് യൂണിവേഴ്സ് ❤
@Preethi-ip4mb
@Preethi-ip4mb 8 ай бұрын
എത്ര correct ആയ reading🙏
@sundaresanr-zg3rq
@sundaresanr-zg3rq 8 ай бұрын
Athue molu carect
@shainymathew7915
@shainymathew7915 8 ай бұрын
സത്യം....100 ശതമാനം സത്യം.....
@fathimafathi6486
@fathimafathi6486 7 ай бұрын
Satyamenikkumada
@pushpavenugopal5710
@pushpavenugopal5710 3 ай бұрын
മേഡം പറഞ്ഞതെല്ലാം എൻ്റെ ജീവിതത്തിൽ സംഭവിച്ചതാണ് ഇപ്പോഴും അതിൽ നിന്ന് പൂർണ്ണമായും കരകയറാൻ പറ്റിയിട്ടില്ല❤❤❤
@vaheedavh4449
@vaheedavh4449 8 ай бұрын
Correct reading 🙏 Thank you for reading 🙏 Thank you Universe 🙏
@DeepaKankalath
@DeepaKankalath 22 күн бұрын
Corect reeding ❤️👍 Thank you mam ❤️🙏 Thank you univers ❤️🙏
@vijayat4860
@vijayat4860 8 ай бұрын
Wow 👌👌ente ചേച്ചി പോയ timeil anu enik friendine കിട്ടിയത് serikum social mediya anu 🙏🙏🙏❤
@SurabhiS-e4d
@SurabhiS-e4d Ай бұрын
100 % സത്യം thanku
@Ponnutty-q9t
@Ponnutty-q9t 8 ай бұрын
സത്യം ആണ് പറഞ്ഞത് മുഴുവനും. എന്നേയും കുഞ്ഞിനേയും മനസ്സിലാക്കാതെ പോയി. തിരിച്ചു വരട്ടെ.
@shinynd
@shinynd 8 ай бұрын
100%ശരിയാ തിരിച്ചു വരും ഞാൻ ഗോഡ്ഡിന് നന്ദി പറയുന്നു താങ്ക് യു ഗോഡ് ❤️❤️❤️
@rekhaarun
@rekhaarun 2 ай бұрын
Thank u universe ❤️🙏 Thank u divine❤️🙏 Thank u my Lord❤️🙏🙏🙏
@HajirahajiHajirahaji-qn7hm
@HajirahajiHajirahaji-qn7hm 8 ай бұрын
Ente.madam1001.shdmanm.dabil.currect.egane.ithra.currectayi.parayunne...parijayapedunna.timil.frendhayirunnu.pinne.eppozhokkeyo.ad.ishtathilayi.mari.eppo.enne.vedanippoichu.poi..ellam.daivathinu.vittukodthu.😢😢
@divinelove731
@divinelove731 8 ай бұрын
എന്റെ കൃഷ്ണ സത്യം എന്റെ അമ്മ മരിച്ച സമയത്തു പരിചയപ്പെട്ടതാ ഒരു തേപ്പു കിട്ടി ഇരിക്കുവാരുന്നു 100%സത്യം സോഷ്യൽ മീഡിയ വഴി വന്നേയ സത്യം അതിനേക്കാൾ വലിയ ഒരു വേദന ആണ് ഇപ്പൊ തന്നേക്കുന്നെ പോയിട്ടില്ല ബട്ട്‌ ഞാൻ ഡിപ്രഷൻ ല് ആണ് 47.700ഉണ്ടാരുന്ന ഞാൻ ഇപ്പൊ 38 കിലോ ആയി ചോദിച്ചപ്പോ ചില ചോദ്യങ്ങൾക്കു ഉത്തരം ഇല്ല എന്ന് പറഞ്ഞു ഒരു പെണ്ണിനോടും ചെയ്യാൻ പാടില്ലാത്ത പാപം ആണ് ചെയ്തേ ഒരുപാട് സ്ത്രീകളും ആയി ചാറ്റിങ് ഉണ്ട് വീഡിയോ കാൾ ഒക്കെ ഉണ്ട് 1000% സത്യം ആണ് പറഞ്ഞത് എല്ലാം സത്യം ആണ് മരിക്കാൻ തോന്നും ചിലപ്പോ സ്വന്തം കാര്യം നോക്കി പോയി സ്നേഹം ഇല്ല അവന്റെ ആവശ്യത്തിനു വേണ്ടി എന്നെ യൂസ് ചെയ്തു 🥹🥹😭😭😭😭😭😭😭😭സത്യം സത്യം സത്യം എന്നാലും എനിക്ക് ജീവൻ ആണ് 🥹🥹🥹🥹🙏🙏🙏🙏
@pushpakaranmg9281
@pushpakaranmg9281 2 ай бұрын
അവരെ വിശ്വസിക്കാൻ കൊള്ളുകയില്ല നാം ഭയക്കേണ്ട വ്യക്തി. അവർ തീരെ കുറച്ച് സംസാരിക്കുകയുള്ളൂ.
@AradhyaPrasanna
@AradhyaPrasanna 8 ай бұрын
Mm. Athe. Eth. Anu. Pranayam. Ayettu. Vannath. Yes.... M. Nilkkunnu. Yes. Vethanippichu... Mm.... Jan. Kude. Nikkunnu... Mm... തെറ്റ്. Anu. Chaithath. Praerthikkunnu. Yes.vannu. kalu. Pidichu. Shama. Chothichu. Yes. Kear. Venam. Vannu. Yes. Aduthu. Yes. Mm. Kadannu. Vannu.respect. undu. Yes. Yanikku. Onnum. Parayanilla. Chechi. Sathyam. Anu.
@manudev9446
@manudev9446 7 ай бұрын
വളരെ സത്യം
@sujashiju7941
@sujashiju7941 28 күн бұрын
മനസ്സിൽ സ്വന്തം ഷഠthnks
@venuponnenthodi7210
@venuponnenthodi7210 8 ай бұрын
റീഡിങ് കേൾക്കുമ്പോൾ ഒരു നിമിഷം കരഞ്ഞു പോയി തിരിച്ചു വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ സന്തോഷവുമായി
@BeenaSubhash-c3y
@BeenaSubhash-c3y 8 ай бұрын
Mam past paranjathokke 100% correct aanu
@sashava1361
@sashava1361 7 ай бұрын
Hundred percent correct 💯
@Vinodhkv-z2d
@Vinodhkv-z2d 2 ай бұрын
correct100%.positive lifileku attract cheyyunnu.Thanks Dhakshaa.Thanku Universe🙏🙏🙏🙏🙏❤❤❤❤❤🕉
@abcdrfaps
@abcdrfaps 8 ай бұрын
Ee പറഞ്ഞതെല്ലാം എന്റെ അനുഭവങ്ങൾ തന്നെയാണ്. ഇപ്പൊ നടക്കുന്നതും കഴിഞ്ഞുപോയതും എല്ലാം 100%സത്യമാണ് ❤❤❤Thankyou universe Thankyou divine Thankyou mam❤❤❤
@SandhyaBiji
@SandhyaBiji 4 ай бұрын
Yes
@SandhyaBiji
@SandhyaBiji 4 ай бұрын
❤❤❤❤❤
@sujathavr6392
@sujathavr6392 2 ай бұрын
സത്യം🙏🏻
@venuponnenthodi7210
@venuponnenthodi7210 8 ай бұрын
ക്ലീൻ ചെയ്യുന്നു താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ ഡിവൈൻ
@subimp8470
@subimp8470 8 ай бұрын
Madom.....Twinflame journey യെപ്പറ്റി ഒരു video ചെയ്യാമോ
@sumeshaiswarya6428
@sumeshaiswarya6428 2 ай бұрын
Thank u
@sindhupv938
@sindhupv938 5 ай бұрын
വേഗം varane യൂണിവേഴ്സ് 🙏🏻
@sunilmokery9937
@sunilmokery9937 2 ай бұрын
ഇത്രയും ആൾക്കാർ ഇതിൽ കുടുങ്ങിയിറ്റുണ്ടോ നിങ്ങളെയൊക്കെ സമ്മദിക്കണം
@ameenamohammed8492
@ameenamohammed8492 8 ай бұрын
Amazing mam.my reading 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@remaanil9806
@remaanil9806 8 ай бұрын
Thakarthu tharipanamakki poyathaa Orkkumbol eppozhum sahikkan pattillaa 100 sathamanam correct reading mam❤❤❤ thanks thanks universe❤❤🙏🙏
@sreejaramesan1780
@sreejaramesan1780 8 ай бұрын
സത്യം ആണ് ഈ പറഞ്ഞതെല്ലാം. താങ്ക്യൂ mam
@ReenapReena
@ReenapReena 4 ай бұрын
മം പറഞ്ഞത് എല്ലാം സത്യമാണ് എന്റെ ജീവിതത്തിൽ നടന്ന കാര്യമാണ് എന്റെ മനസ്സ് തകർത്തു എന്നിട്ടും അവൻ എനിക്ക് വേണം s😭😭😭
@aami9755
@aami9755 8 ай бұрын
ഈ third പാർട്ടി എന്ന് പറയുമ്പോ ഒരു വ്യക്തി തന്നെ ആണോ... അത് വേറെ എന്തെങ്കിലും third പാർട്ടി സ്ഥാനത്തു വരില്ലേ
@VinithaSreekanth
@VinithaSreekanth 3 ай бұрын
എല്ലാം അനുഭവിച്ചു കൊണ്ടിരിക്കുന്ന സത്യം ആണ്... ❤️
@RamlaCaRamlaCa
@RamlaCaRamlaCa 7 ай бұрын
എല്ലാം ശെരിയാണ് പക്ഷെ തിരിച്ചു വരില്ല മേഡം അത് എനിക്ക് urapund😢😢 എനികിലും ഞാൻ കാത്തിരിക്കുകയാണ് 🙏🙏🙏
@shibitha.tshibitha.t2865
@shibitha.tshibitha.t2865 Ай бұрын
ഞാൻ ക്ലെയിം ചെയ്യുന്നു. എന്റെ ഏട്ടന്റെ പേരിന്റെ ആദ്യ അക്ഷരം s anu. Wayanad anu place. Oct 14 anu birth. May 15 nu anu njangal thettiyathu
@hrmalu
@hrmalu 8 ай бұрын
പറഞ്ഞത് എല്ലാം ശെരിയാണ്. ഇനി എന്റെ അടുത്തേക് വന്നാൽ മാത്രം മതി. Thank you universe❤️Thank you Divine. I strongly claim the positive energy and claim the permanent reunion with my person and strongly claim third party removal
@sushamasajeev9451
@sushamasajeev9451 Ай бұрын
Past and present ,very true Convenience നോക്കിയാണ് തിരിച്ചു വരാൻ തീരുമാനിച്ചത്😮 എങ്കിലും വരട്ടെ. എത്രയായാലും ഭർത്താവല്ലേ !
@Raheenasinger
@Raheenasinger Ай бұрын
100% സത്യം ഓ നിങ്ങൾ GOD ano nn thonni.... But thirichu vannal jhan accept cheyyilla... Athrak enne ozhivakki onnum parayand poyi.enneyum entey 3 vayassaya 2 makkalem upakshichitMy husband poyiii... Ithu kettapol Happy.... But ful stop idunnu...
@deviraghup8515
@deviraghup8515 8 ай бұрын
Relationship videos മാത്രം ഇടാതെ മറ്റുള്ളവർക്ക് കൂടി വേണ്ടിയുള്ള വീഡിയോകൾ കൂടി ഇടണേ. എല്ലാ വീഡിയോകളും കാണാറുണ്ട്
@renjitharenji1282
@renjitharenji1282 8 ай бұрын
Innale pinakkamokke mari thirichu vannu ❤️thankyou mam 🙏thankyou univers🙏❤️❤️
@ajithabinoy4948
@ajithabinoy4948 8 ай бұрын
പാസ്റ്റ് പറഞ്ഞത് 100% സത്യം നന്ദി യൂണിവേഴ്സ് നന്ദിമാം
@soumyayadhu
@soumyayadhu 8 ай бұрын
എന്നോട് ന്റെ husband ഇങ്ങനെ ചെയ്തത്.. ഞാൻ ഇപ്പോൾ ന്റെ വീട്ടിൽ ആയി 5മാസം കഴിഞ്ഞു എന്നെ ഒന്നും വിളിക്കുന്നു പോൽ ഇല്ല ആൾ.
@SarammaS-q1x
@SarammaS-q1x 4 ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് അവരുടെ പേരും സ്ഥലവും വന്നിട്ടില്ല പേര് രാഹുൽ സ്ഥലം ആലപ്പുഴ
@Anglevavaa
@Anglevavaa 8 ай бұрын
പാസ്റ്റ് സത്യം... താങ്ക്സ് യൂണിവേഴ്സ്
@geethaprasadd8709
@geethaprasadd8709 2 ай бұрын
ഇത്രയും സത്യം ഞാൻ keytittlla good റീഡിങ് so super
@RadhikaVelayudhan-ni3bm
@RadhikaVelayudhan-ni3bm 2 ай бұрын
എന്റെ അമ്മ മരിച്ചു പോയ സമയത്താണ് അവർ എന്നിലേക്ക്‌ വന്നത് നല്ല സ്നേഹം Care Elam തന്നു. പക്ഷേ അത്ര തന്നെ വേദനയും തന്നു. വല്ലാതെ കുത്തി മുറിവേൽപ്പിച്ചു, ആഴത്തിൽ. സത്യം പറഞ്ഞാൽ ഞാനും വെറുത്തു പോയിരുന്നു അവരെ ലാസ്റ്റ് 2018ൽ എന്നെ വല്ലാതെ വേദനിപ്പിച്ചന്നു പോയത് 6 വർഷം ആയിപോയിട്ട്. ഭഗവാൻ മഹാദേവൻ ആണ് അവരോടു Shamikkan എന്നെ നിർബന്ധിതയാക്കിയത്. ഇപ്പോൾ എനിക്ക് വെറുപ്പില്ല, ദേഷ്യമില്ല, എന്നെ നന്നായി വേദനിപ്പിച്ചിട്ടു തന്നെ ആണ് അവർ അന്ന് പോയത്, ഞാൻ നന്നായി തകർന്നു പോയിരുന്നു ഉറക്കം പോലുമില്ല മാനസികമായി തകർന്നുപോയിരുന്നു ഭഗവാനോട് ഒരുപാട് പ്രാവശ്യം പറഞ്ഞു അടക്കിപിടിച്ചു കരഞ്ഞു എന്തിനാണ് എനിക്ക് Egane ഒരു പ്രണയം തന്നത് ഇനി വേറെ ഒരാളെ വേണ്ട ആരെയും വേണ്ട വെറുപ്പാ എനിക്ക് എന്നു പറഞ്ഞു തല ചുവരിലിടിച്ചു കരഞ്ഞിട്ടുണ്ട് ഒരുപാട് പ്രാവശ്യം, എന്നിട്ടും അവസാനം കൈയിലെ വെയ്ൻ പോലും കട്ട്‌ ചെയ്തു മറക്കാൻ കഴിയുന്നില്ല ജോലിക്കു പോയാൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല ഉള്ള ജോലിയും പോയിക്കിട്ടി ആരോടും Mindathe ഒരു മൂലയിൽ പോയിരുന്നിട്ടുണ്ട്. പിന്നെ എനിക്ക് തോന്നി ഇതേ പോലെ പോയാൽ ശരിയാവില്ലെന്നു ഇതിൽ നിന്നും ഒരുപാട് മോചനം വേണമെന്ന് ഞാനും Aaghgraghichu അങ്ങനെ ഞാനും Karnnattic സംഗീതം പഠിക്കാൻ ചേർന്ന് പിന്നെ അതിൽ മാത്രം ശ്രദ്ധിച്ചു. കഴിഞ്ഞ കാര്യം ഒന്നും ഓർക്കാൻ ഞാനിഷ്ടപ്പെട്ടില്ല. മാഡം പറഞ്ഞത് Elam സത്യം സത്യം സത്യം സത്യം സത്യം ആണ് 1CORE THANKYOU MADAM THANKYOU SOMUCH. എന്റെ സങ്കടത്തിലും സന്തോഷത്തിലും ആരുമില്ലാത്തിരുന്നപ്പോൾ പോലും ഒരു ADRSHIYA ശക്തിയുണ്ടായിരുന്നു എന്റെ ഭഗവാൻ മഹാദേവനും എന്റെ ഇഷ്ടദൈവംങ്ങളും അവരാണ് എന്റെ ELAM 🙏🙏🙏🙏🙏🙏
@binduvs2115
@binduvs2115 8 ай бұрын
താങ്ക്യു യൂണിവേഴ്സ് 🙏🙏 താങ്ക്യു മാഡം ❤️❤️❤️
@PushpaLatha-d9h
@PushpaLatha-d9h 2 ай бұрын
റിഡിഗ്. സത്യം. തന്നെ10ഉള്ളത്. തന്നെ 🙏🏿w2🙏🏿🙏🏿❤️❤️❤️❤️❤️
@rubiahaneef8675
@rubiahaneef8675 8 ай бұрын
Ente husband 2 മക്കളെ യും ennem upeshichu poyi,4um, 1.5 വയസുള്ള kullikal avarude appane orthu oronnu chodikkumpol utharam illathe, nissahayavastha yil irikkunna amma anu ...... Ellathinum കാരണം mother in law, avar കാരണം ഒരു sthree വിധവയും 2 മക്കൾ anadharum ആയി
@Aneyaom
@Aneyaom 7 ай бұрын
ഞാനും എൻ്റെ ഭാര്യയും ഇതിൽ പറഞ്ഞതു പോലെയാണ് ഒന്നായത് പിന്നെ B എന്നത് എൻ്റെ ഭാര്യയുടെ പേരിൻ്റെ ആദ്യത്തെ അക്ഷരമാണ് Sഎൻ്റെയും,,, ഇപ്പോൾ അവൾ അവളുടെ വീട്ടിലാണ് ഇതിൽ പറഞ്ഞിരിക്കുന്ന പോലെയുള്ള പ്രശ്നങ്ങളോക്കെയാണ് ഞങ്ങളുടെ ജീവിതത്തിലും നടന്നിറ്റുള്ളത് എനിക്ക് അവളും മക്കളുമില്ലാതെ ഇങ്ങനെ ഒറ്റപ്പെട്ട് ജീവിക്കാനാവാത്ത അവസ്ഥയാണ് കുറച്ചു ദിവസങ്ങളായ് അവർ എന്നെ തനിച്ചാക്കി പോയിട്ട്,,, ഞാനിപ്പോളും അവർക്ക് വേണ്ടി കാത്തിരിക്കുകയാണ് ഈശ്വരൻ എനിക്ക് അവരെ തിരികെ തന്നാൽ മതിയായിരുന്നു😢😢😢😢😢 അത്രക്കും വേദനയോടെയാണ് ഞാൻ കാത്തിരിക്കുന്നത് അവരില്ലാത്ത ഒരു ലോകം എനിക്കില്ല മാം സത്യം,,,
@Sajnadev-fo9ok
@Sajnadev-fo9ok 19 күн бұрын
❤I claim this positivity ❤ ❤Tq mother univers ❤ ❤Tq Divine ❤ ❤Tq Angels ❤ ❤Tq Ancsisters ❤ ❤Tq my Dear one ❤❤u ❤ True true true ❤❤❤ ❤onnum parayanilla 😘🫶🫶💋💋🫶🫶💫💫
@917sh
@917sh 8 ай бұрын
Thankyu universe
@gamingwhithnilan4943
@gamingwhithnilan4943 2 ай бұрын
Mam aadhym paranjathellam valare ശെരിയാണ്.. 😔
@leelack1976
@leelack1976 3 ай бұрын
90. ശതമാനം ശരി യാണ് പത്തു പറയാൻ വയ്യ എന്നോട് സ്നേഹം മാത്രം ആണ് അദ്ദേഹത്തിനു
@Preeja-e8e
@Preeja-e8e 8 ай бұрын
പാസ്ററ് പറഞ്ഞിരിക്കുന്നത് 100%സത്യാണ്
@naleefgeasaji123
@naleefgeasaji123 8 ай бұрын
Madam paranjath ശെരിക്കും എന്റെ ലൈഫ് ആണ് ഇതൊക്കെ ആണ് എന്റെ ലൈഫിൽ സംഭവിച്ചത് ഇപ്പൊ ഞാൻ അവർക്ക് വേണ്ടി കാത്തിരിക്കുന്നു 🤲
@lijithagopinath7333
@lijithagopinath7333 8 ай бұрын
Past is 100% corect anu mam
@sujay3163
@sujay3163 3 ай бұрын
Madam paranjathellam 100/ shariyane.annenkilum orudhivasam ante snham manassilakki thirichuvarumenna viswasathil urachu nilkkunnu.thanks universal
@anjuvotanju4015
@anjuvotanju4015 8 ай бұрын
Sathyam😢🎉❤ Reeding karact 🎉❤ maint mari varate....veetukar maint mattiyath .varate waiting 🎉❤ I claim reunion my persan . Clos...november..28..9..S.. Oru rathri kond stop ayi poyath ..5 month ayi ..varatte
@remamenon4432
@remamenon4432 8 ай бұрын
Thank u universe
@subaidhaph-xv5so
@subaidhaph-xv5so 8 ай бұрын
Thanku GOD❤ Thanku Universe❤ Thank u Mam❤
@sunilmokery9937
@sunilmokery9937 2 ай бұрын
ഇടക്കിടയ്ക്ക് തോന്നുന്നത് പ്രണയമല്ല അവരെ ഒരു തരത്തിലും അടുപ്പിക്കരുത്
@rahmathk.m3074
@rahmathk.m3074 7 ай бұрын
Hii mam..... First paranjath 💯 sheriyaan.. Aa oru avasthayiland ende life vannad... Oraycha aayit njaan oru confusion laan... Husinde friend inde wife ende husband aayit affair laanen parayunu... Ende husband aa penn ethra paranjalum sammadikunnilla... Enik ende husband valare adikam trust unde... Pls help me to clear confusion
@Sana_sree227
@Sana_sree227 8 ай бұрын
Madam enik miscarriage aayi. 10 Weeks l.. Jyotsyar paranju ammayude sthanath ulla stree black magic cheythitanu angane sambaviche nu.. Ente mother in law ayrkum ennu njan karuthunu. She only create problems in my married life. Angane oke black magic cheyan patuo? Avark athinte karma kituo madam?
@sajithaammu2475
@sajithaammu2475 8 ай бұрын
Thank you universe ❤ Thank you God ❤ Thank you divine ❤ Thank you ma'am ❤
@busharabush4081
@busharabush4081 8 ай бұрын
ഇത് എന്റെ യാണ് സത്യം
@Finuworld134
@Finuworld134 8 ай бұрын
Jeevitham mathiyaayi,jeevikkanum marikkanum vayyatha avastha😢husband sycho,orupaad anubhavichu ,crct reading❤
@RemaRema-k1u
@RemaRema-k1u 7 ай бұрын
Mikkathum sathyaanu maam paranjathu ippozhum ividenne undu family problems vittu nikkunnu sathyam
@PrinceMb-lo2cx
@PrinceMb-lo2cx 3 ай бұрын
❤❤❤100:sure mam when u come back mam iam waiting my heart. God universe help❤❤❤
@ajithasree6337
@ajithasree6337 8 ай бұрын
Thankyou universe 🙏
@sobharavi9530
@sobharavi9530 8 ай бұрын
ഫസ്റ്റ് പറഞ്ഞ കാര്യങ്ങൾ സത്യമായതാണ്
@bijulasasi9809
@bijulasasi9809 8 ай бұрын
Thanks universe strongly claim all positive energy ❤❤❤❤❤
@vsreynold
@vsreynold 8 ай бұрын
Sincere truthful reading 👍👍👍🤝🤝
@bindurajyamuna6582
@bindurajyamuna6582 8 ай бұрын
Thank you Universe 🙏❤️🙏👍👍എന്തു പറയും ഞാൻ എന്റെ ഭാഗവാനോട് ഒന്നും പറയാതെ ഒക്കെ അറിജോളും എല്ലാം പറയാൻ പറ്റില്ല 🙏✨️🙏 ❤ 💯🧡💯ok
@shibitha.tshibitha.t2865
@shibitha.tshibitha.t2865 Ай бұрын
Snehikkanam enu paranju vanna person alla. But njangale daivam snehippichathanu. Njan oru vishamathil irikkumbozhanu ee ishtam thudangunnath. Daivam ayittu kondu thannathanu eniku. Iniyum daivamayittu kondu tharate. Njan kathirikkum ente ettan varum urappanu
@malurajan703
@malurajan703 8 ай бұрын
Past paranjath 💯 thirich varuvanel njn urapayum cmnt cheyum
@SaranyaSaranya-i4p
@SaranyaSaranya-i4p 8 ай бұрын
Reading full sathyam anu mam
@Mylackal
@Mylackal 8 ай бұрын
Thanks God Thanks universe
@kashinath.s9295
@kashinath.s9295 8 ай бұрын
മാം പറഞ്ഞത് സത്യമാന്തങ്ക യു universe🙏🙏🙏❤️❤️❤️
@ashasatheesh-iv2uk
@ashasatheesh-iv2uk 8 ай бұрын
എത്ര കറക്റ്റ് റീഡിങ് ആണു മാം ഐ ലൈക്‌ യൂ മാം ഇത്‌ ശെരിക്കും എന്റെ ലൈഫിൽ സമ്പവിച്ചതാണ്
@VinithaSreekanth
@VinithaSreekanth 3 ай бұрын
എന്റെയും..❤
@farshananazeer1718
@farshananazeer1718 8 ай бұрын
100%സത്യം മാത്രം
@anilv1297
@anilv1297 2 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SethuKumar-xi2dx
@SethuKumar-xi2dx 3 ай бұрын
നമ്പർ തരുമോ വാസാ പ് ഒത്തിരിപറയാൻ ഉണ്ട്
@RaviRavi-hp9rw
@RaviRavi-hp9rw 8 ай бұрын
Very good reading,
@rekhaarun
@rekhaarun 2 ай бұрын
100% correct reading👍 Thank u universe❤️🙏 Thank u divine❤️🙏
@AnilaAnilabineesh
@AnilaAnilabineesh 8 ай бұрын
Sathiyam ellam thanks ❤❤❤❤
@aneeshkannan8582
@aneeshkannan8582 8 ай бұрын
സത്യം 🙏🏼😢😢😢🎉🎉❤❤❤ മാം വളരെ ശരിയാണ് 👌😢😢😢💔💔💔💔💔💔💔💔🤦🏼💔💔👍
@lathifthacholi4756
@lathifthacholi4756 4 ай бұрын
മേടം പറഞ്ഞത് എന്റെ കാര്യം റെഡിയാണ് 100% റെഡിയാ അവൾ വരും തീർച്ചയായിട്ടും വന്നാൽ ഞാൻ സ്വർണ്ണം കൊണ്ട് പൊതിയും ഞാൻ അവളെ എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക
@leenajai2032
@leenajai2032 8 ай бұрын
പറഞ്ഞത് എല്ലാം ശരിയാണ് mam 🙏
@bindhuvdas6795
@bindhuvdas6795 8 ай бұрын
Thank you universe 🙏❤️🙏
@paathusvlog8089
@paathusvlog8089 8 ай бұрын
എന്റെ ജീവിതത്തിൽ ഇതെല്ലാം കറക്റ്റ് ആണ്
@plsreejith644
@plsreejith644 8 ай бұрын
Correct reading anu ennu paranjathe ellam 100% entathu anu mam
@shibitha.tshibitha.t2865
@shibitha.tshibitha.t2865 Ай бұрын
Mam paranjathellam sariyanu. Ini enkilum enne manasilakki eniku vendi enne snehikan mathram varate. Universe anugrahikate
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2,1 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 10 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН