♦️✨അവർ നിങ്ങളോട് കാണിക്കുന്ന ഫീലിംഗ്സ് തന്നെ ആണോ അവരുടെ മനസിലുള്ളത്? വാസ്തവം അറിയാം

  Рет қаралды 21,153

daksha1111

daksha1111

17 күн бұрын

#currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

Пікірлер: 341
@ajithak3194
@ajithak3194 16 күн бұрын
100 out of 101% correct reading 🙏🙏🙏. Addicted, trapped. ഒരേ വീട്ടിൽ രണ്ടനൃരെ പോലെ ജീവിക്കേണ്ടി വരുന്നു. സ്വർഗം പോലൊരു കുടുംബം നരക തുല്യമായിപ്പോയി. 🙏🙏🙏
@preethiharidas2617
@preethiharidas2617 16 күн бұрын
എല്ലാ reading കറക്റ്റ് ആണ്... സത്യം.. വേറെ ഒന്നും പറയാൻ ഇല്ല..റിയൂണിയൻ വേണ്ടി, പ്രാർത്ഥിക്കണേ 🙏🙏ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു tnk u universe 🙏..
@sabeesawbee-cy1gw
@sabeesawbee-cy1gw 15 күн бұрын
മാം പറയുന്ന കാര്യം എല്ലാം വളരെ ശെരി ആണ് 8മാസം ആയിട്ട് വീട്ടിൽ പോലും വരില്ല എന്നെ വിളിക്കാറില്ല ഞാൻ വിട്ടു ജോലിക്ക് പോയാണ് ഞാൻ ജീവിക്കുന്നത് എനിക്കു വേണ്ടി മാം പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏😭😭😭😭എന്റെ ഇക്ക എല്ലാം പിണക്കവും മാറാൻ യൂണിവേസിനോട് പ്രാർത്ഥിക്കണം
@sulubabu1308
@sulubabu1308 15 күн бұрын
Thavakalthu alallAh❤
@jainstellas3413
@jainstellas3413 15 күн бұрын
Don't worry everything will be right soon
@yamunab4855
@yamunab4855 16 күн бұрын
Ok. മാം പറഞ്ഞതാണ് സത്യം. സ്വന്തം കാര്യം മുൻ‌തൂക്കം കൊടുക്കുക. ബാക്കി എല്ലാം ദൈവം നോക്കിക്കൊള്ളും. Thank you യൂണിവേഴ്‌സ്. 🙏 🙏 🙏. എല്ലാം പോസിറ്റീവ് ആയി വരട്ടെ.
@rajeeshkp4730
@rajeeshkp4730 16 күн бұрын
100 % ഇത് എൻ്റെയും എൻ്റെ person ൻ്റെയും Energy തന്നെയാണ്. 👍 ഇതിൽ പറഞ്ഞതെല്ലാം 100 % സത്യം തന്നെ. 👍❤️😀 Super 👌👍❤️😀 Thank God 🙏❤️❤️❤️ Thank You Universe 🙏❤️❤️❤️ Thank You Maam 🙏🙋😀😀😀
@jaya5033
@jaya5033 15 күн бұрын
100%കറക്ട് റിഡിങ് . Thank you univers 🙏 ഓം നമഃ ശിവായ 🙏🙏
@ResmiRemesh
@ResmiRemesh 15 күн бұрын
ഈ പറഞ്ഞ കാര്യം എല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നു കഴിഞ്ഞു... ഞാൻ എന്റെ കാര്യം നോക്കാൻ തുടങ്ങി... അതുകൊണ്ട് മാറ്റം ഉണ്ടായി ❤️Thanku
@Shasha-sx1qb
@Shasha-sx1qb 15 күн бұрын
മാം പറഞ്ഞത് വളരെ ശരിയാണ്, എന്നിലേയ്ക്ക് ഒരു തിരിച്ചു പോക്കിന് യൂണിവേഴ്സ് ആഗ്രഹിക്കുന്നു🙏 ഞാനെൻ്റെ കരിയറിലേയ്ക്ക് തിരിഞ്ഞു, കഴിഞ്ഞു മാം. എനിക്ക് നഷ്ടമായ ആ നല്ലകാലം എനിക്ക് യൂണിവേഴ്സ് തിരികെ നൽകുകതന്നെ ചെയ്യുമെന്ന ഉറച്ചെ വിശ്വാസത്തോടെ..... Thanks Univers🙏 Thanks Mam 🙏
@SheebaSheeba-rv3rh
@SheebaSheeba-rv3rh 16 күн бұрын
ഈ മാം എത്ര കൃത്യമായി പറയുന്നു വിളിക്കുമ്പോൾ ദേഷ്യപ്പെട്ടകൊണ്ടാണ് വിളിക്കുന്നുണ്ട് ഫിനാൻസി പര്സനമാണ് കുറെ വ്യക്തികൾ ഉണ്ട് 🙏🙏 ഒരു ദിവസം നല്ല സ്നേഹത്തോടെ പറയും പിറ്റേന്ന് ദേഷ്യത്തോടെ സംസാരിക്കും ഞാൻ മനപ്രയാസം അനുഭവിക്കുകയാണ്
@rajithaanimon8347
@rajithaanimon8347 16 күн бұрын
സത്യമായ കറക്റ്റ് റീഡിങ് 🙏Thank you Universe 🙏❤❤❤
@AjiSiva-cu3pg
@AjiSiva-cu3pg 16 күн бұрын
Thank you മാം 🥰🥰🥰🥰🥰 Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏
@shamilsaga3182
@shamilsaga3182 15 күн бұрын
മാം പറഞ്ഞത് പോലെ ചെയ്‌തോളാം എല്ലാം നല്ലതിന് ആവട്ടെ എന്ന് വിശ്വസിക്കുന്നു thank you universe thank you Angeles
@seemadileep7694
@seemadileep7694 16 күн бұрын
ഇന്നത്തെ reading എനിക്ക് correct ആണ്‌. ചിന്തകള്‍ release ചെയ്യുകയാണ്. Reunion സംഭവിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു ❤thank you universe.
@varkeyjohn1028
@varkeyjohn1028 16 күн бұрын
മിറാക്കിൾ സംഭവിക്കട്ടെ thankyou god thankyou univers
@RevathyRevathy-bb5kq
@RevathyRevathy-bb5kq 15 күн бұрын
മാം പറഞ്ഞത് സത്യമാണ് രണ്ടാഴ്ചയായി എന്നെ വിളിച്ചിട്ട് എന്നെ സ്നേഹിക്കുന്ന ആള് എന്തു പറ്റിയതെന്ന് എനിക്കറിയതിലും നല്ല സ്നേഹത്തിലായിരുന്നു എനിക്കറിയത്തില്ല എന്ത് പറ്റിയെന്ന്
@user-cb7wr9wm9y
@user-cb7wr9wm9y 16 күн бұрын
താങ്ക്സ് മാം ❤ ഇപ്പോൾ ഞാൻ ആളെ കുറിച്ചുള്ള ചിന്തകൾ നിർത്തി. അപ്പോളാണ് ആൾക്ക് എന്നോട് കുറച്ചെങ്കിലും അടുപ്പംഉണ്ടേയ്ത് താങ്ക്സ് യൂണിവേഴ്സ് ❤
@ameghtk6566
@ameghtk6566 15 күн бұрын
വളരെ നല്ല മെസേജ് 🙏🏻
@ReenapReena
@ReenapReena 2 күн бұрын
ഇന്നത്തെ റീഡിങ് 100%സത്യമാണ് 3പാർട്ടി ഉണ്ട് അവൻ ഇപ്പൊ മിണ്ടാറില്ല thank you universe
@deepukumarkumar8290
@deepukumarkumar8290 15 күн бұрын
പറഞ്ഞത് കറക്റ്റ് ആണ് മാം.. ആൾ ഇപ്പൊ ഒരു distance വെച്ചിരിക്കുകയാണ്. എല്ലാം ശരിയാവും യൂണിവേഴ്സിൽ ഉറച്ച് വിശ്വസിക്കുന്നു 🙏🙏 ഈ റീഡിംഗിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤️🙏❤️ Thank you ma'am ❤️🙏 Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️
@hibalubina8054
@hibalubina8054 16 күн бұрын
Bayankaram choodayi samsarichitu poyi mam ippam😢
@Adhithyaaadhi-gy9lm
@Adhithyaaadhi-gy9lm 16 күн бұрын
Aano🥲.ഞാൻ പറഞ്ഞു മനസ്സിലാക്കി.. മനസ്സിലാക്കി തോറ്റു. എന്നും രാത്രി ഇതെന്നെ അവസ്ഥ 😢
@sandrasatheeshbindu7679
@sandrasatheeshbindu7679 15 күн бұрын
പൗർണമി പൂജയിൽ ഉൾപ്പെടുത്താണമേ ചേച്ചി ബിന്ദു ഉത്രാടം ബിജു പുണർതം
@ValsalaMK-ch8sr
@ValsalaMK-ch8sr 15 күн бұрын
Thenk you univers 🙏നല്ല മാറ്റങ്ങൾ ഉണ്ടാവട്ടെ അവളുടെ മനസിന്, എന്റെ ആഗ്രഹം നടത്തി തരണേ ഭഗവാനെ, 🙏
@janvi6769
@janvi6769 2 күн бұрын
100 % സത്യമാണ്. Thank you universe. Positive energy attract ചെയ്യുന്നു. 🙏
@user-zp6mt4pz5x
@user-zp6mt4pz5x 2 күн бұрын
എൻ്റെ കാര്യത്തിൽ ഇതെല്ലാം വളരെ ശരിയാണ്❤🙏 നന്ദി univers നന്ദി Madam
@aizasharinpp
@aizasharinpp 15 күн бұрын
വളരെ corrct കാര്യങ്ങൾ ആണ് പറഞ്ഞത്. ഇതിലെ പോസറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ attract ചെയ്യുന്നു. Thnk u മാം
@anilkumaranil4412
@anilkumaranil4412 15 күн бұрын
നന്ദി യൂണിവേഴ്സ്
@leelanandanam3556
@leelanandanam3556 15 күн бұрын
ശംഭോ മഹാദേവ 🙏🙏❤️യൂണിവേഴ്സ് അവനെ എനിക്ക് തരണേ.. 🙏🙏🙏❤️
@appus3407
@appus3407 16 күн бұрын
Wow... കറക്റ്റ് reading❤️❤️
@user-hs6nv1dw6o
@user-hs6nv1dw6o 16 күн бұрын
ഞാൻ നോക്കി ഇരിക്കുവായിരുന്നു ❤️♥️♥️🙏🏻l
@jayadevivijayanpillai6666
@jayadevivijayanpillai6666 16 күн бұрын
താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤❤
@padmac3827
@padmac3827 16 күн бұрын
കറക്റ്റ് റീഡിങ് താങ്ക് യു യൂണിവേഴ്‌സ് ❤❤❤🙏🙏🙏
@meeramt4233
@meeramt4233 16 күн бұрын
ഓം നമഃ ശിവായ 🌹♥️🙏 Thank you Universe❤️🙏🌹 Thank you mole❤️🙏🌹
@sujathak.k652
@sujathak.k652 16 күн бұрын
പറഞ്ഞത് വളരെ സത്യമാണ്.100% ശരിയാണ്.
@Ashavaishnavi
@Ashavaishnavi 16 күн бұрын
Correct 100% എന്റെ അവസ്ഥ അതേപടി പറഞ്ഞു mam.. 🙏🙏എല്ലാം ഭഗവാനും യൂണിവേഴ്സിനും വിട്ടുകൊടുക്കുന്നു.. ഈ അഡ്വൈസ് എല്ലാം സ്വീകരിച്ചു മുൻപോട്ട് തന്നെ പോകുന്നു.. എന്റെ ഭഗവാനിൽ വിശ്വസിക്കുന്നു... 🙏🙏👍🥰യൂണിവേഴ്സിൽ വിശ്വസിക്കുന്നു 🙏🙏👍👍🥰thankyou bhagavan 🙏🙏♥️♥️♥️thankyou universe 🙏🙏♥️♥️♥️thankyou mam for this great reading 🙏🙏🥰🥰👍👍♥️♥️♥️😘🤗🤗
@user-dr8zd5cc1l
@user-dr8zd5cc1l 15 күн бұрын
വളരെ ശരിയ മാരിയേദാസ് ❤മഞ്ചു ഇടുക്കി
@user-hd2in3wt7p
@user-hd2in3wt7p 16 күн бұрын
Correct read mam 🙏❤️👍 Thanku univers 🙏🙏🙏🙏🙏
@Seethamahalakshmi9
@Seethamahalakshmi9 15 күн бұрын
ശെരിയാണ് ദക്ഷ എല്ലാം കറക്റ്റ് 🔥🔥🔥🙏🏻🔥🙏🏻🔥താങ്ക്യൂ Dhaksha🔥 താങ്ക്യൂ ഗോഡ് 🔥❤️❤️ താങ്ക്യൂ യൂണിവേഴ്സ് ❤️🙏🏻🔥💔🌹🌹
@acube2188
@acube2188 15 күн бұрын
Thank u യൂണിവേഴ്സ്
@user-bu7xm9sp3s
@user-bu7xm9sp3s 15 күн бұрын
Correct reading mem.... 🙏🙏
@user-qv4vb7cb7o
@user-qv4vb7cb7o 15 күн бұрын
കേൾക്കാത്തത് കൊണ്ട് ഞാൻ ഇപ്പോൾ അനുഭവിക്കുന്നു പറഞ്ഞതെല്ലാം ശെരി യാണ്
@westchalakudyscbr262
@westchalakudyscbr262 15 күн бұрын
🙏❤️thanks for message
@amiammu713
@amiammu713 16 күн бұрын
Reading correct aanu mam❤
@smithapeter3722
@smithapeter3722 16 күн бұрын
Long distance ആണ്, universe തരുന്ന miracle നായി കാത്തിരിക്കുന്നു പ്രാർത്ഥിക്കുന്നു thank you universe 🙏thank you mam🙏
@sukumarivg9479
@sukumarivg9479 15 күн бұрын
എന്റെ റെഡിങ് തന്നെ ആണ് താങ്ക് യു യൂണിവേഴ്സ് ❤❤❤
@user-hk2wb2xx9m
@user-hk2wb2xx9m 15 күн бұрын
മിറാക്കിൾ സംഭവിക്കട്ടെ എന്റെ ജീവിതത്തിൽ 🙏🙏🙏പ്രപഞ്ച മഹാ ശക്തിക്ക് നന്ദി.... 🙏🙏🙏എന്റെ ദൈവം തമ്പുരാന് നന്ദി.. 🙏🙏🙏
@hibalubina8054
@hibalubina8054 16 күн бұрын
Paranhathokke correctanu maam.. Ethra correctayita parayunnath thanks maam❤
@LeelaWilliam
@LeelaWilliam 16 күн бұрын
I strongly claim positive energy from this reading. Thank you Universe. Thank you Daksha🎉
@Nichuniya-sy3wo
@Nichuniya-sy3wo 15 күн бұрын
Very good reading 🎉❤
@RadhikaViswanath-vc8rl
@RadhikaViswanath-vc8rl 15 күн бұрын
Reading correct aanu...🙏🙏
@vishnuvishnuraj6925
@vishnuvishnuraj6925 16 күн бұрын
I strongly claim this positive energy..
@kalyaniakshara
@kalyaniakshara 15 күн бұрын
💯 correct aanu, njangale thammil universe kootti muttikkum, thank you universe
@santhigopi-yx4yh
@santhigopi-yx4yh 15 күн бұрын
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@shylajar2320
@shylajar2320 15 күн бұрын
പൗർണമി പൂജയിൽ ഉൾപെടുത്തണം Shylaja thriketta Anu uthrattathi
@user-ip2xb6qi3f
@user-ip2xb6qi3f 16 күн бұрын
പറഞ്ഞതെല്ലാം ശെരി.. ❤️❤️❤️🥰
@user-vt7uv3lr8r
@user-vt7uv3lr8r 16 күн бұрын
Thank you madam Thank you very much
@Mtm848
@Mtm848 16 күн бұрын
അത് ശരിയാണ് മോളു പറയുന്നത് ഇപ്പോൾ അവൻ പിടി തന്നില്ല എന്നെ വിളിക്കണ പോലുമില്ല ഇന്നു വിളിക്ക നാളെ വിളിക്ക വിചാരിക്കം കണീവേഴ്സ് കനിയണം എട്ടാം ഇന്ന സംസാരിച്ചാൽ തീരാവുന്നതേ ഉള്ളും എന്റെ കൂട്ടുകാരി ആണ് ഞങ്ങളെ അകററി രിക്കന്നതു് എല്ലാം ഒരുമനസ്സിലാക്കി എന്നെ മനസ്സിലാക്കി മതിയായി തന്ന വാട്ട്സ് പ്പ് ഇന്നു തുറന്നു നോക്കാറില്ല ഞാൻ സമ്പത്തികമായി സഹായിച്ചിട്ടുണ്ട് അവളെയും സഹായിച്ചിട്ടുണ്ട് മോളെ എല്ലാം ശരിയാകാൻ പ്രാത്ഥിക്കണം❤🎉
@mathewjoseph5027
@mathewjoseph5027 16 күн бұрын
Very corect ആണ് മാഡം. പക്ഷേ എത്ര ശ്രമിച്ചിട്ടും മനസിൽ നിന്ന് മരുന്നില്ല..
@emmagreen1929
@emmagreen1929 15 күн бұрын
പറഞ്ഞത് എല്ലാം സത്യം ആണ്.... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... തിരിച്ചു വരും.... Thank u universe 🙏🙏🙏
@annageorge3134
@annageorge3134 16 күн бұрын
I'm strongly claim this postive energy reading thanku god
@sindhumol2249
@sindhumol2249 16 күн бұрын
I claim it.Thank you universe
@jancybyju3073
@jancybyju3073 15 күн бұрын
Thank u daksha,thanku universe 🙏
@minikrishnan1033
@minikrishnan1033 15 күн бұрын
Yes mam 100℅correct.atheham aennileku thanne thirichethi kondirikunnu. Thanku mam, thanku universe 🙏🙏🙏
@user-jw2hs7mx3c
@user-jw2hs7mx3c 15 күн бұрын
I claim it ❤️താങ്ക്സ് universe 🙏താങ്ക്സ് mam 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏🙏❤️❤️
@zarastalks74
@zarastalks74 16 күн бұрын
Ethraku correct parayan enghane saadikunu...thanku universal ❤
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 16 күн бұрын
I will follow the instructions given by the reader. Thanks angels, God, divine power and univers. Let the univers make us to success our wishes.
@sarathchandran8980
@sarathchandran8980 16 күн бұрын
Thank you universal energies 🔮 Thank you so much divine energy Am strongly claimed positive energy Am strongly positive permanent reunion 💚 Thank you universal energies 🔮 Thank you universal magic energy Thank you mam ... 100 💯 Resonate reading
@shineyshiney5616
@shineyshiney5616 15 күн бұрын
Correct reading maam sathyam ellam sathyam thankyou univers thankyou God thankyou so much ❤❤❤
@Sreedharjayasreedhar
@Sreedharjayasreedhar 15 күн бұрын
എന്ത് ശരിയായ riding
@akshaybiju2029
@akshaybiju2029 15 күн бұрын
Correct aanu
@user-ms1oj6hm9m
@user-ms1oj6hm9m 16 күн бұрын
Correct reading ane 👍🏽 thanku maam❤️❤️❤️❤️ thanku universe🙏🏽🙏🏽🙏🏽🙏🏽❤️❤️
@user-ci5id6tg9j
@user-ci5id6tg9j 15 күн бұрын
Enthoru. Corect. Reading. Annu. Deivam. Mam. Ene anugrahikett.. samadhanamayee. Ppoyeeruna. Jeevitham. Nasiche. Sthrikal. Karanam. Ethra. Kudumbam. Annu nasikunathu...husband. Kuttikal...wife. ..yee penugala..enthacheyatethenu. Ariunilla..thanks. Universe and. Mam
@siddus5538
@siddus5538 15 күн бұрын
Tnq mam 🙏🙏🙏🙏🙏
@sck7981
@sck7981 16 күн бұрын
Ty ....
@syamgnair3829
@syamgnair3829 16 күн бұрын
mam paranjapole aanu.....
@geethu-zt4cd
@geethu-zt4cd 12 күн бұрын
Correct reading❤❤
@Safamarwa901
@Safamarwa901 15 күн бұрын
100% കറക്റ്റ് റീഡിങ്...... Thank you യൂണിവേഴ്സ്..... എല്ലാം നല്ല രീതിയിൽ ആയി വരാൻ പ്രാർത്ഥിക്കുന്നു 😍❤
@Adarshmanu-pw1ti
@Adarshmanu-pw1ti 16 күн бұрын
100 % tnq
@AthmanJoSam
@AthmanJoSam 15 күн бұрын
Ohh ithellam sathyamanallo chechi❤
@user-hb2jg1nx5z
@user-hb2jg1nx5z 15 күн бұрын
സത്യം സത്യം എങ്ങെനെ ഇതിൽ നിന്ന് ഒന്ന് മറികടക്കും🙏🙏🙏🙏🙏🙏
@SmithaMol-pm5cb
@SmithaMol-pm5cb 15 күн бұрын
സത്യം ആണ്
@minip8670
@minip8670 15 күн бұрын
Thank you daksha 100%correct
@sreekumarip1992
@sreekumarip1992 15 күн бұрын
എങ്ങനെ ഇത്ര കൃത്യമായി റീഡ് ചെയ്യുന്നു. യൂണിവേഴ്സിന് നന്ദി
@user-zb1vr1gd9r
@user-zb1vr1gd9r 15 күн бұрын
100%correct reading Thank you univers 🙏🏼 Thank you god 🙏🏼 ♥️♥️♥️♥️♥️
@elizabethjoseph9271
@elizabethjoseph9271 15 күн бұрын
100% correct reading Thankyou universe❤❤❤🙏
@sajithaammu2475
@sajithaammu2475 15 күн бұрын
Thank you universe ❤ Thank you ma'am ❤
@DineeshkumarDineeshkumar-kl9ro
@DineeshkumarDineeshkumar-kl9ro 15 күн бұрын
Tnks univers Tnks devain Tnks angels
@dhanya9419
@dhanya9419 15 күн бұрын
Thank you mam
@user-ei9du5ey2z
@user-ei9du5ey2z 15 күн бұрын
വളരെ ശരിയാണ് മാഡം ഞാൻ പലതവണ പറഞ്ഞതാണ്. കേട്ടില്ല
@user-cm7ck4fc9b
@user-cm7ck4fc9b 15 күн бұрын
ദേക്ഷ എനിക്കുറപ്പാണ് അ ഒരു മിറാക്കിൾ നടക്കും അത്രക്കും ഞാൻ സ്നേഹിക്കുന്നുണ്ട്
@abhilashgopal463
@abhilashgopal463 16 күн бұрын
Mam, you are correct
@Prashanthchungam
@Prashanthchungam 15 күн бұрын
Mam. Everthings are very perfect
@deeparamesh5483
@deeparamesh5483 16 күн бұрын
Thank you universe ❤️🙏
@SheebaSheeba-tn2ej
@SheebaSheeba-tn2ej 15 күн бұрын
Correct reading
@usvathusu1489
@usvathusu1489 15 күн бұрын
പറയുന്ന കാര്യം ഒക്കെ സത്യം ആണ്
@snekha6747
@snekha6747 15 күн бұрын
Thanks for the information Thank you God 🙏🪷💞🌿
@sijinaveen8132
@sijinaveen8132 15 күн бұрын
താങ്ക്സ് മാം
@user-uf3cw3jy4x
@user-uf3cw3jy4x 16 күн бұрын
Thank you Univers🙏🙏🙏
@vinithavs3479
@vinithavs3479 16 күн бұрын
100% corret reading
@SindhuAshok-bj2ro
@SindhuAshok-bj2ro 15 күн бұрын
Thanku univeres 🙏🏾🙏🏾🙏🏾🙏🏾
@user-db4nr8xz2y
@user-db4nr8xz2y 15 күн бұрын
God bless you Mam ❤
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 32 МЛН
Пробую самое сладкое вещество во Вселенной
00:41
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 32 МЛН