♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയെ സ്വാധീനിക്കാൻ മാറ്റാർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ?

  Рет қаралды 19,751

daksha1111

daksha1111

8 күн бұрын

#currentenergy #future #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo

Пікірлер: 365
@emmagreen1929
@emmagreen1929 6 күн бұрын
പറഞ്ഞത് സത്യം ആണ്.... എല്ലാം മനസിലാക്കി തിരിച്ചു വരും..... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... Thank u universe 🙏🙏🙏
@npnairotp1077
@npnairotp1077 6 күн бұрын
തിരിച്ചു വരണമല്ലോ....വരാതെ എവിടെ പോകാൻ...എന്നെ വേദനിപ്പിച്ചു...ഒറ്റപ്പെടുത്തി...ഞാൻ അനുഭവിച്ച അതെ വേദന അയാളും അനുഭവിക്കണം...എല്ലാം തിരിച്ചറിഞ്ഞു ഇങ്ങോട്ട് വരണം...
@ValsalaMK-ch8sr
@ValsalaMK-ch8sr 5 күн бұрын
Thank you univers. എല്ലാം മനസിലാക്കി തിരിച്ചറിവോടെ വരട്ടെ. Thank you mem.
@user-dt7sy5sb1m
@user-dt7sy5sb1m 6 күн бұрын
ഒരുപാട് വേദനിപ്പിച്ച് ചീറ്റിങ്ങ് ചെയിതു പോയ വ്യക്തി തന്നെ ആണ് ഇപ്പോൾ കുറ്റബോധം തോന്നിട്ട് കാര്യം ഒന്നും ഇല്ല അയാൾ എനിക്ക് തന്ന വേദന തിരിച്ചും അനുഭവിക്കട്ടെ സത്യ സന്ധമായ സ്നേഹം തിരിച്ചറിഞ്ഞു തിരിച്ചു വരട്ടെ thank you universe 🙏🏻
@npnairotp1077
@npnairotp1077 6 күн бұрын
എൻ്റെ അവസ്ഥയും ഇത് തന്നെ....ഞാൻ അനുഭവിച്ച വേദന അയാളും അനുഭവിക്കണം
@mathewbmathai1488
@mathewbmathai1488 5 күн бұрын
തിരിച്ചു വന്നിട്ട് വിഴപ്പ് ചുമക്കാനോ പോകാൻ പറയു ധൈര്യസമേതം.
@mathewbmathai1488
@mathewbmathai1488 5 күн бұрын
​@@npnairotp1077അയാൾ അനുഭവിക്കുന്ന സന്തോഷം നിങ്ങൾക്കറിയില്ല. നിങ്ങൾ മറ്റാരു വിവാഹം കഴിച്ചു കാണിച്ചു കൊടുക്കുക. അന്നേരം അവർ അനുഭവിക്കും യഥാർത്ഥ വേദന നിങ്ങൾ അയാളെ അവളെ ഓർത്തു കഴിയുന്നു എന്ന ചിന്ത അവരിൽ ഉള്ളടത്തോളം അവർക്ക് ഒന്നും സംഭവിക്കില്ല. മാറേണ്ടത് നിങ്ങൾ ആണ്.
@user-dt7sy5sb1m
@user-dt7sy5sb1m 5 күн бұрын
@@mathewbmathai1488 👍🏻 സത്യം bro paranjath thank you bro 🙏🏻
@mathewbmathai1488
@mathewbmathai1488 5 күн бұрын
@@user-dt7sy5sb1m ഞാൻ അനുഭവിച്ച കാര്യം ആണ് ദുഖിച്ചിട്ടോ അവരെ ഓർത്തിരിന്നിട്ടോ നമുക്ക് ഒരു പ്രയോജനവും ഇല്ല. സ്വീകരിച്ചാലും വീണ്ടും നില്ക്കില്ല. പരപുരുഷ സ്ത്രീ ബന്ധങ്ങൾ അതിന്റെ രുചി അറിഞ്ഞ വർ നില്ക്കില്ല നമ്മൾ ക്ഷമ കാണിച്ചിട്ട് കാര്യം ഇല്ല. നമ്മൾ ഇതാണ് എന്ന് അവർ മനസിലാക്കി തന്നെ ആണ് വേറൊരാളിലേക്ക് പോയത്. എന്റെ അവർ സൗദി ജർമ്മൻ ഹോസ്പിറ്റലിൽ നർസ് ആണ് അവൾ ഭർത്താവാക്കി കാണിച്ചത് കാമുകനെ 20 ലക്ഷത്തിലധികം രൂപയും അവളുടെ എല്ലാം അവൻ കൊണ്ടുപോയി. അവൻ മറ്റൊരു പെണ്ണിനെ കെട്ടി ഇവളുടെ ചിലവിൽ കഴിയുന്നു അതിൽ കുട്ടിയുമുണ്ട് അവൾ വിശ്വസിക്കില്ല. അവൻ പറയുന്ന വാക്ക് മാത്രം ആണ് അവൾക്ക് എല്ലാം 40 വയസ് ആയി അവൾക്ക് അവന് 36 മഹാ തരികിട കൊല്ലം സ്വദേശി. Simisaraprince@gamil.com
@yamunab4855
@yamunab4855 6 күн бұрын
മാം പറഞ്ഞതുപോലെ വരട്ടെ. എനിക്ക് പറയാനുള്ളതെല്ലാം പറയണം. മുന്നോട്ട് പോകണമോ വേണ്ടയോ എന്ന് അപ്പോൾ തീരുമാനിക്കാം. നമ്മൾ വെറുമൊരു മണ്ടി ആകരുതല്ലോ. എല്ലാം ഞാൻ അനുസരിച്ചിട്ടേയുള്ളു. ആ എന്നോട് ഇങ്ങനെ ചെയ്തപ്പോൾ ഇനിയും ഇങ്ങനെ ഉണ്ടാവില്ലന്ന് പറയാൻ പറ്റില്ലാലോ. ഏതായാലും നേരിൽ കണ്ടിട്ട് ബാക്കിതീരുമാനിക്കുന്നുള്ളു. യൂണിവേഴ്‌സ് അയ്യക്ക് നല്ലത് വരുത്തട്ടെ. ഞാൻ കാത്തിരിക്കയാണ്. എല്ലാം പോസിറ്റീവ് ആയി തീരട്ടെ. Thank you u യൂണിവേഴ്‌സ്. 🙏 🙏 🙏.
@HaseenaAbdulsalam-ew1re
@HaseenaAbdulsalam-ew1re 6 күн бұрын
സെയിം pich
@mathewbmathai1488
@mathewbmathai1488 5 күн бұрын
നമ്മളെ വേണ്ടാത്തവരെ എന്തിന് നോക്കിയിരിക്കുന്നു അവർ നിങ്ങളെ മറന്നു ജീവിച്ചു നിങ്ങൾ സ്നേഹിച്ചപോലെ അയാൾക്ക് ആയി കൂടാ പണവും മനസും ആളും എല്ലാം മററ്റാൾ എടുത്തു എങ്കിൽ അവരെ വിടുക. പറ്റുമെങ്കിൽ വീട്ടുകാരെ കാര്യം അറിയിപ്പ് ബന്ധം അവസാനിപ്പിച്ച് മറ്റൊരു വിവാഹം ചെയ്യുക. അതും നന്നയി അറിഞ്ഞിട്ടു വേണം ഒരിക്കലും പണത്തിന് പുറകെ പോകരുത്. പണം വേണം വ്യക്തി സ്വഭാവം തന്നെ ആണ് പ്രധാന്യം God bles u
@user-zp6mt4pz5x
@user-zp6mt4pz5x 6 күн бұрын
ശരിയാണ് ആവ്യക്തിയെ univers തിരികെ കൊണ്ടു വരാൻ കാത്തിരിക്കുന്നു ❤🙏 thank you univers ❤🙏 thank You Man ❤❤❤❤❤❤🙏
@NaushadVA-mr6gm
@NaushadVA-mr6gm 5 күн бұрын
ശെരിയാണ്. മുമ്പോട്ട് പോവാൻ ആഗ്രഹം ഇല്ലാ. 2 വർത്താനം പറയാൻ wait ചെയ്തിരിക്കുന്നു..
@juliemathew548
@juliemathew548 6 күн бұрын
3 പാർട്ടിയുടെ കൂടെ ആണ്🥲 ഞാൻ കാത്തിരിക്കുകയാണ്
@dhanyarajesh3288
@dhanyarajesh3288 5 күн бұрын
@mathewbmathai1488
@mathewbmathai1488 5 күн бұрын
@@juliemathew548 എന്തിന് കാത്തിരിക്കണം എച്ചിൽ തിന്നാനോ പോയി അന്തസായി ജീവിച്ച് കാണിക്ക്. വേറെ ഒന്നിനും കാണിരിക്കരുത് പുതിയ നിയമം ആണ് മരണം ചിലപ്പോൾ ജയിലിൽ ആകും പോയത് പോകട്ടെ ജീവിതം അടിച്ചു പൊളിക്കും മനസാക്ഷി നങ്ങ കുറ്റപ്പെടുത്താത്ത എത് രീതിയിലും സന്തോഷിക്കുക, വ്യഭിചരിക്കരുത്. അങ്ങനെ അയാൽ അവരും നിങ്ങളും എന്താണ് വ്യത്യാസം മറ്റൊരു വിവാഹം കഴിക്കണം കാത്തിരിക്കുന്നതിൽ അർത്ഥമില്ല. ഒരുമിച്ചു ജീവിച്ചാൽ നിങ്ങളിൽ ഒരാൾ നഷ്ടമാക്കും
@user-ms1oj6hm9m
@user-ms1oj6hm9m 6 күн бұрын
Maam പറഞ്ഞത് കറക്റ്റ് റീഡിങ് ആണ് ❤️🙏🏽🙏🏽🙏🏽 എല്ലാം പഠിച്ചു വരട്ടെ 👍🏽 thanku universe 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️
@user-el1mr3ul1w
@user-el1mr3ul1w 6 күн бұрын
കറക്റ്റ് ആണ് മേടം... യൂണിവേഴ്സിന് ഒരായിരം നന്മകൾ അർപ്പിക്കുന്നു... എല്ലാ തെറ്റുകുറ്റങ്ങളും മനസ്സിലാക്കി.. എന്നിലേക്ക്വ. വരാൻ. പ്രപഞ്ചശക്തി.. അനുഗ്രഹിക്കട്ടെ... 🤲🏽
@anandamnambiar3366
@anandamnambiar3366 5 күн бұрын
വന്നു...നാലുപറഞ്ഞു....കേട്ടു..തിരുത്തിയാല്‍ സ്വീകരിക്കും...അതുണ്ടാവുമെന്ന് തോന്നിയാല്‍ വരട്ടേ....മാം പറഞ്ഞതെല്ലാം സത്യമാണ്..ഞാന്‍ പിന്‍തിരിഞ്ഞ് നടക്കാന്‍ തുടങ്ങുന്നു....ദൈവം എന്റെകൂടെയുണ്ട്...പൂര്‍ണ്ണ വിശ്വാസമുണ്ട്...thank u universe.. Thank u God ...
@RIPACCOUNT
@RIPACCOUNT 6 күн бұрын
കഴിഞ്ഞ ദിവസം എന്റെ മനസ്സ് തകർത്തു കളഞ്ഞിട്ടാണ് ആ വ്യക്തി കടന്നു പോയത് . ഇനി ഈശ്വരന് മാത്രമേ അവനെ തിരുത്താൻ കഴിയുകയുള്ളു
@santhigopi-yx4yh
@santhigopi-yx4yh 6 күн бұрын
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@maduraj1387
@maduraj1387 6 күн бұрын
thank you universe🙏 ThanK You❤️❤️❤️👍
@hariprasad9989
@hariprasad9989 6 күн бұрын
എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ എന്നിലേക്ക്
@rejanicv9894
@rejanicv9894 6 күн бұрын
എനിക്ക് പിണക്കമോ വഴക്കോ ഒന്നും ഇല്ല നിറഞ്ഞ സ്നേഹം മാത്രേ ഉള്ളു ഒന്നിങ്ങോട്ട് വന്നാൽ മാത്രം മതി എന്ത് തെറ്റ് എന്നോട് ചെയ്താലും എനിക്ക് വെറുപ്പില്ല ദേഷ്യം ഇല്ല സ്നേഹം മാത്രം ഒള്ളു
@sreekumarannair3707
@sreekumarannair3707 6 күн бұрын
തീർച്ചയായും നല്ലൊരു റീഡിംഗ് നന്ദി മാഡം
@Prakash-oc2bl
@Prakash-oc2bl 6 күн бұрын
Thank you Universe പറഞ്ഞ😊കര്യങ്ങൾ ശരിയാണ് 'ഓം😊 നമശിവായ
@sijinaveen8132
@sijinaveen8132 6 күн бұрын
താങ്ക്സ് മാം
@user-dr6jo1xq6v
@user-dr6jo1xq6v 6 күн бұрын
Thank you Univers❤ Thank you univers❤ Thank you univers❤
@sreeyapb9431
@sreeyapb9431 5 күн бұрын
100%കറക്റ്റ് റീഡിങ് ആണ് മാം ലെസ് കോൺടാക്ട് ആണ് എന്നാലും അറിയാം എനിലേക്കു വരാൻ ആഗ്രഹിക്കുന്നു നു എല്ലാം മനസിലാക്കി സാവധാനം എന്റെ അടുത്തേക് വന്നാൽ മതി എന്നെ ആദ്യം സ്നേഹിച്ചിരുന്ന പോലെ കാത്തിരിക്കുകയാണ് ഞാൻ എന്റെ ഹസ്ബൻഡ് എന്റെയും മോളുടെയും അടുത്തേക് വരാൻ ഇതിലെ പോസിറ്റീവ് എനർജി അട്രാക്ട് ചെയുന്നു Thank you univers Thank you god Thank you divine Thank you angel ❤️❤️❤️❤️
@kunjuusvlogs9159
@kunjuusvlogs9159 6 күн бұрын
എന്നേ വേണ്ടാ എന്ന് പറഞ്ഞു പോയതാണ്.ഇപ്പൊ നല്ല രീതിയിൽ പണി കിട്ടുന്നുണ്ട്
@user-dr6jo1xq6v
@user-dr6jo1xq6v 6 күн бұрын
😄😄😄😄
@Kichu-rn1cm
@Kichu-rn1cm 6 күн бұрын
പറഞ്ഞത് സത്യം വഞ്ചിച്ച് പോയി . പക്ഷെ വെയ്റ്റ് ആണ് ഞാൻ വന്നിട്ട് വേണം ആട്ടി ഓടിപ്പിക്കാൻ. .മാസങ്ങളായി ഒരു ബന്ധവും മില്ല പക്ഷെ ഇന്നലെ വിളിച്ചു എടുത്തില്ല ഞാൻ.മെസെജ് വന്നു വരട്ടെ
@mathewbmathai1488
@mathewbmathai1488 5 күн бұрын
ഇനി എന്ത് കേൾക്കാൻ പോയവർ വന്നാലും നില്ക്കില്ല. ഇനിനിന്നാലും നിങ്ങളുടെ ലൈഫിൽ നിന്നുകൊണ്ട് വഞ്ചിക്കും ഒന്നും കേൾക്കാൻ എന്തിനു കാത്തിരിക്കുന്നു. അവർ ഇങ്ങനെ ആണ്. എന്നത് യൂണിവേഴ്സ് കാട്ടിത്തന്നത് തന്നെ അവരിൽ നിന്നും മാറാൻ വേണ്ടി ആണ്. കുടുംബ ജീവിതം ഒരു സമർപ്പണവും വിശ്വാസവുമാണ് ' നിങ്ങളെ അംഗീകരിക്കുന്ന ഒരാളെ വിവാഹം കഴിച്ചു കാണിച്ച് കൊടുക്കണം വരുന്ന വരവിൽ അതാണ് അവർക്ക് കൊടുക്കാനുള്ള ഏറ്റവും വലിയ പ്രഹരം അതിന് മുൻപ് വഞ്ചിച്ചു എന്നത് ബോധ്യപ്പെടണം അത് അവരെ കൂടി ബോധ്യപ്പെടുത്തി വേണം. മറ്റാറു വിവാഹം അവരെ ചെയ്യുന്ന സമയത്തേ പറയാവു.
@Kichu-rn1cm
@Kichu-rn1cm 4 күн бұрын
സത്യം
@prabhithasundharan8104
@prabhithasundharan8104 6 күн бұрын
Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sharadhav2265
@sharadhav2265 6 күн бұрын
❤❤❤❤🎉🎉🎉🎉താങ്ക് universe🙏🙏🙏🙏🙏🙏🙏🙏🙏🙏എല്ലാം 100%സത്യം താങ്ക് യൂ ഡിdivine
@sameerak1228
@sameerak1228 5 күн бұрын
Hi
@ValsalaMK-ch8sr
@ValsalaMK-ch8sr 5 күн бұрын
Thank you univers. എല്ലാം മനസിലാക്കി തിരിച്ചറിവോടെ വരുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. Thank you mem.
@E4entertainment950
@E4entertainment950 6 күн бұрын
Mam പറഞ്ഞത് correct ആണ്..അവനായിട്ട് വരാൻ വേണ്ടി ഞാൻ wait ചെയ്യലാണ് വന്നിട്ട് വേണം എനിക്ക് കൊറച്ചു കാര്യങ്ങൾ അവന്റെ മുഖത്ത് നോക്കി പറയാൻ.. ഇനി അവനെ accept ചെയ്യാൻ എനിക്കാവില്ല അത്രയുമെന്നെ വേദനിപ്പിച്ചു. ഇതിൽ 3 rd party avante ഉമ്മയും ഏട്ടനുമാണ് 😞... ഈ റിലേഷനിൽ നിന്നും പലതവണ ഞാനൊഴിഞ്ഞു മാറീട്ടും അവനെന്നെ വിടാതെ പിന്തുടർന്ന് എന്നെയീ ഭ്രാന്തമായ അവസ്ഥയിൽ ആക്കി.. ഞാനായിട്ട് പോവുമ്പോ പറയും നീയില്ലാതെ എനിക്ക് പറ്റില്ലാന്ന് കൂടെയുണ്ടാകുമ്പോളോ അവനു അവന്റെതായ ടെൻഷൻ, ഉമ്മനെയോർത് ടെൻഷൻ അതിനിടെൽ എന്നെ ആദ്യത്തെപോലെ സ്നേഹിക്കാനും care ചെയ്യാനും പറ്റുന്നില്ലപോലും, but manassil njan മാത്രേ ഉള്ളൂ എന്നും പറയുന്നു.. എനിക്കറിയില്ല ഒന്നും 😢
@yogic_tales9788
@yogic_tales9788 6 күн бұрын
Entha ellayidathum ithepole.. Pakshe ivde religion vere ayond veetukarku vendim viswasathin vendim. Enne ozhivakunn enn parayunnu universe orumipikan njn kathunikkunnu. Karanm enik pulli verum thamasha ayrinnilla trial chyugayallarnnu njan..
@saayasum
@saayasum 6 күн бұрын
Thank you Daksha🙏🏻❤️ Thank you God🙏🏻 Thank you Universe I understood his situation and hence I strongly claim the readings poitivity thank you 🙏🏻❤️🌈🌈🌈🌈🙏🏻🙏🏻
@user-zm4ql9yw2v
@user-zm4ql9yw2v 6 күн бұрын
സീകരിക്കും പക്ഷേ ഇത് രീതിയിൽ ആണ് എന്ന് ഞാൻ തീരുമാച്ചിട്ടുണ്ട് 😛
@Sreehariom82
@Sreehariom82 5 күн бұрын
എല്ലാം ശരിയാണ്.കാര്യങ്ങൾ ചിലതൊക്കെ പറയും. വിഷമങ്ങൾ സഹിക്കുന്നു.. എന്നെ സങ്കടപ്പെടുത്തി പോയത് അല്ലെ. ആ തിരിച്ചറിവ് വന്നിട്ടുണ്ട്... ശനി ദശ ആണ്.കർമ ഫേസ് ചെയ്യുകയാണ്.അനുഭവിച്ചു തിരിച്ചു അറിഞ്ഞു വരട്ടെ...എന്റെ സ്നേഹത്തെ തള്ളിക്കളഞ്ഞു കപട സ്നേഹത്തിന്റെ പിന്നാലെ പോയത് അല്ലെ..യൂണിവേഴ്സ് തിരിച്ചറിവ് ഉണ്ടാകാൻ ഉള്ള കാര്യങ്ങൾ കൊടുക്കട്ടെ എന്നാൽ മാത്രമേ എന്റെ സ്നേഹം ആണ് ശരിയായിരുന്നുന്നു തിരിച്ചറിവ് ഉണ്ടാകു.. . തേർഡ് പാർട്ടിയോട് ഉള്ള എല്ലാം അവസാനിപ്പിച്ചു പോരാൻ ദൈവം ശക്തി കൊടുക്കട്ടെ ക്ഷമയോടെ മാപ്പ് കൊടുത്തു ഞാൻ കാത്തിരിക്കുന്നു.
@user-ih6kl3ge1o
@user-ih6kl3ge1o 6 күн бұрын
താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤
@AjiSiva-cu3pg
@AjiSiva-cu3pg 6 күн бұрын
Thank you മാം ❤️❤️❤️🥰🥰🥰🥰 Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏
@universe20207
@universe20207 6 күн бұрын
💯 resonate ആണ്... 🙏🙏🙏🙏🙏🙏🙏🙏🙏🙏 Thankyou universe.. Thankyou madam❤❤
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue 6 күн бұрын
Good morning thank you❤
@shaijik9735
@shaijik9735 6 күн бұрын
Thank you universe🙏🏻❤
@user-ie3zj9np3j
@user-ie3zj9np3j 5 күн бұрын
Mam പറഞ്ഞത് പോലെ തന്നെ പോയ ആളാണ് ഇപ്പോ എന്നും തന്നെ കാണാറുണ്ട് വളരെ വിഷമം ഉണ്ട്നന് തോന്നുന്നു എന്തോ പറയാൻ ഉള്ള പോലെ തോന്നി പക്ഷെ പറ്റുന്നില്ല വന്നാൽ ഒരു കാരൃം ചോദിക്കുന്നുണ്ട് Thank you mam ❤❤❤ God bless you ❤❤❤ Thank you univers ❤❤❤ Thank you divine ❤❤❤ Thank you angels❤❤❤
@pushppaarun2406
@pushppaarun2406 5 күн бұрын
Thank you universe 🙏🙏🙏തിരിച്ചു വരട്ടെ പറഞ്ഞത് ഏല്ലാം സത്യം ആണ് മാം
@krishnasagar7544
@krishnasagar7544 5 күн бұрын
ഉണ്ട് തിരിച്ചു വരണം അവൾ എന്നെ വിളിക്കണം ഇപ്പോൾ ഞാൻ അനുഭവിക്കുന്ന വേദന അത്രക്ക് ഉണ്ട് കാത്ത് ഇരിക്കും ഞാൻ ഒത്തിരി പറയാൻ ഉണ്ട് എന്റെ പ്രേമത്തോട് ഇനി എന്റെ പ്രേമം ആകാൻ ഉള്ള അർഹത അവക്ക് ഇല്ലാ കാര്യങ്ങൾ പറഞ്ഞു പിരിയണം എപ്പോഴും എന്റെ മനസ് എന്നോട് എപ്പോഴും ചോദിക്കും എന്നെ വിട്ട് എന്തിനാ അവൾ പോയത് എന്ന് അത്രക്കും ഞാൻ അവളെ ഹൃദ്യത്തിൽ കൊണ്ട് നടന്നു ഒത്തിരി സ്നേഹിച്ചു ഞാൻ എന്തേലും തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ ഒന്നും പറയില്ലേ തെറ്റ് ചെയിതൽ അത് ശെരിയായില്ല എന്ന് പറയുന്ന വെക്തി ആണ് ഞാൻ പക്ഷെ ദേഷ്യം കാണിക്കാറില്ല സ്നേഹത്തോടെ പറയും അവളെ കൈ വെക്കനൊ മേൽ നോവിക്കനൊ നോക്കിട്ടില്ല നല്ലത് ചെയിതൽ ഒത്തിരി സ്നേഹിച്ചിട്ടേ ഉള്ള് എന്താ ഈ ലോകം ഇങ്ങനെ കാരണം കൂടാതെ സ്നേഹിച്ച് ഇരിക്കുമ്പോൾ ഇങ്ങനെ നമ്മളെ വേദനിപ്പിക്കുന്നത് എന്റെ ജീവിത അവസാനം വരെ അവൾ എന്റെ പ്രേമം തന്നെ ആണ് വേറെ ഒരു പെണ്ണിനേയും പ്രേമിക്കില്ല അവൾ മതി അവൾ ഇനി വന്നാലും എന്റെ കൂടെ നിർത്തില്ല എന്നെ വിട്ട് പോയതിന്റെ കാരണം അറിയണം ഞാൻ ആയി ഒത്തിരി ഒത്തിരി താഴുന്ന് കൊടുത്തിട്ടേ ഉള്ള് ഇനി താഴില്ല ഇപ്പോഴും എപ്പോഴും എന്റെ ചിന്തകളിൽ അവൾ മാത്രം ആണ് കണ്ണിൽ നിന്ന് പോകുന്നില്ല അവളുടെ ചിരി സംസാരം സന്തോഷം അവളുടെ കണ്ണ് നുണക്കുഴി ഒന്നും പോകുന്നില്ല എന്റെ മരണം വരെ അവൾ ആയിരിക്കും എന്റർ മനസ്സിൽ പക്ഷെ തിരിച്ചു വന്നലും എന്നെ വിട്ട് പോയതിന്റെ റീസൺ അറിഞ്ഞിട്ട് പിരിയണം അത്രക്കും ചങ്ക് പിടയുന്നു medam 😢😢😢😢😢😢😢 യൂണിവേസിൽ ഒത്തിരി വിശ്വാസം ഉണ്ട് എനിക്ക് എന്നെ അവൾ ഒന്ന് വിളിക്കണം എന്റെ സ്നേഹം കൊതിച്ചു വരണം അത് കിട്ടാതെ വരുമ്പോൾ ഇപ്പോൾ ഞാൻ വേദനിച്ച പെയിൻ അവൾ മനസ്സിൽ ആക്കണം മറ്റ് ഓർത്തെന്റെ കൂടെ പോയത് ആണെന്ന് അറിയാം ഞാൻ പൊട്ടൻ ആണ് അൽമർദ്ദം ആയി സ്നേഹിച്ച് പോയി ഒരു ചൊല്ല് ഉണ്ട് പൊട്ടേനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്ന് നമ്മളെ ഇല്ലാതെ ആകുന്നത് നമ്മൾ ചങ്ക് പറിച്ചു സ്നേഹിക്കുമ്പോൾ നമ്മളോട് കപട സ്നേഹം കാണിക്കുന്നതാ അത് നമ്മുടെ ഹൃദത്തിൽ വളരെ അധിക്കാം പെയിൻ തരുന്നു ഞാൻ അങ്ങനെ ഒന്നും കരയുന്ന ആൾ അല്ലാ അവൾ പോയതിൽ പിന്നെ ഈ നിമിഷം വരെ കരയുന്നു ജോലി ചെയ്യുമ്പോഴും ഇടക്ക് അവളുടെ ചിന്താ വന്ന് കരയുന്നു ഈ ലോകത്തിൽ സ്നേഹം തന്നീട്ട് വഞ്ചന കാണിക്കുന്നവർ ആണ് കൂടുതൽ സ്നേഹിക്കുന്നവർ കുറവ്‌ ആണ് കാരണം വഞ്ചന കിട്ടി സ്നേഹിക്കാൻ അറിയുന്നവർ ഈ ലോകത്ത് നിന്ന് പോകുവല്ലേ അവൾ ഇല്ലാതെ ഇനി എങ്ങനെ ഞാൻ ജീവിക്കും എന്ന് ആലോചിട്ടുണ്ട് അതിന് ഉള്ള പരിഹാരവും അവൾ പറഞ്ഞു തന്നിട്ടുണ്ട് ഇടക്ക് ഒട്ടും വൈയ്യാതെ പനി പിടിച്ചു കിടന്നിട്ട് ഇടക്ക് ഒന്ന് വിളിച്ചില്ല ഞാൻ വിളിച്ചാൽ വീട്ടുകാർ ഉണ്ട് അത് അവക്ക് പറ്റില്ല പനി മാറിയപ്പോൾ ഞാൻ വിളിച്ചു എനിക്ക് അസുഖം ആയിട്ട് ഒന്ന് വിളിച്ചു എങ്ങനെ ഉണ്ടെന്ന് എന്ന് ചോദിക്കാൻ തോന്നിയില്ലല്ലോ നിനക്ക് അവൾ പറഞ്ഞാ വാക്ക് നിനക്ക് നിന്റെ അച്ഛനും അമ്മയും ഇല്ലേ എന്ന അത് ശെരി ആണ് നമ്മുക്ക് വേദനിച്ചാൽ അച്ഛനും അമ്മക്കും വേദനിക്കുന്നത് പോലെ വേറെ ആർക്കും വേദനിക്കില്ല എനിക്ക് അവരെ കഴിഞ്ഞെ ഉള്ള് ഈ ലോകത്ത് വേറെ ആരും എന്ന് അവൾക്കും അറിയാം ഇനി ഞാൻ അവർക്ക് വേണ്ടി ജീവിക്കും തോൽക്കില്ല എന്നാലും അവൾ എന്നെ വിളിക്കണം കാര്യം പറഞ്ഞ് പിരിയണം മനസിന് ഒരു സുഖം ലഭിക്കാൻ അക്കരെ പച്ചാ തേടി പോയതാ അവൾ അക്കരെ തരീഷ് ഭൂമി ആണെന്ന് വൈകാതെ അവൾക്ക് മനസിലാകും എനിക്ക് ഉറപ്പ് ഉണ്ട് medam ഈ ലോകത്ത് അവളെ മടിപ്പ് ഇല്ലാതെ ഓരോ നിമിഷവും അവളെ സ്നേഹിക്കാൻ ഒരാൾക്കെ പറ്റു എനിക്കെ പറ്റു അത് അങ്ങനെ ഞാൻ medam
@user-jw2hs7mx3c
@user-jw2hs7mx3c 5 күн бұрын
റീഡിങ് കറക്റ്റ് ആണ് ♥️mam എല്ലാം ഭഗവാൻ അനുഗ്രഹിക്കട്ടെ ♥️🙏താങ്ക്സ് യൂണിവേഴ്സ് ❤️ താങ്ക്സ് mam ♥️i claim it ♥️
@anishajamaljamal8735
@anishajamaljamal8735 6 күн бұрын
Thank you universe and Angels 🙏🙏🙏 Thank you Mam❤ Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu
@RaviRavi-hp9rw
@RaviRavi-hp9rw 6 күн бұрын
Thank you Universe,
@user-ei9du5ey2z
@user-ei9du5ey2z 5 күн бұрын
എല്ലാം ശരിയാണ് . ഇനി എന്റെ കൂടെവേണമെന്നില്ല . പക്ഷെ ഒരവസരം കിട്ടുകയാണെങ്കിൽ, മാഡം പറഞ്ഞതുപോലെ രണ്ട് വർത്തമാനം പറയണമെന്നുണ്ട്. താങ്ക് യു മാം താങ്ക്യൂ യൂണിവേഴ്സ്
@mosautomotive1827
@mosautomotive1827 5 күн бұрын
I am surrendering all my worries and Struggles in the hands of Universe 🙏🙏🙏 I strongly claim this positive energy 🙏🙏🙏 I strongly claim a permanent reunion with my person 🙏🙏🙏 I strongly claim a stable and unconditional love with my person 🙏🙏🙏 I strongly claim a Happy and prosperous married life with my person 🙏🙏🙏 I strongly claim a Financial Abundance in our life 🙏🙏🙏 Thank you Universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angels 🙏🙏🙏 Thank you mam 🙏🙏🙏
@jeethubijo7733
@jeethubijo7733 5 күн бұрын
കാര്യം എന്താണ് എന്ന് പോലും പറയാതെ തനിച്ചാക്കി പോയ അയാൾ തീർച്ചയായും വരണം. എനിക്ക് പറയാനുള്ളത് പറഞ്ഞു പൂർണമായും തിരസ്കരിച്ചു തിരിച്ചു വിടണം. ന്റെ മനസ് എത്രത്തോളം നീറി ഇല്ലാതയായോ അതൊക്കെ അനുഭവിക്കണം എന്ന് പറയില്ല അതൊക്കെ മനസിലാക്കണം
@Mtm848
@Mtm848 6 күн бұрын
നന്ദിയി വേഴ്സ്❤🎉
@janakiramdamodar
@janakiramdamodar 4 күн бұрын
മാപ്പ് ഇല്ല പക്ഷെ രണ്ട് വാക്ക് അവളോട് പറയണം. അതിനായ് കാത്തിരിക്കുന്നു. ഞാൻ അനുഭവിച്ച സങ്കടം എന്റെ ജീവിതം തകർത്തു കളഞ്ഞത് അതിനുള്ള കർമഫലം അവൾക് യൂണിവേഴ്സ് നൽകട്ടെ അവളുടെ അച്ഛൻ അമ്മ അമ്മാവൻ അവർക്കെല്ലാം കർമഫലം കിട്ടട്ടെ.
@SobhaTvariyam-gr5is
@SobhaTvariyam-gr5is 6 күн бұрын
എന്റെ പെഴ്സന്റെ എല്ലാ blockejum മാറി നല്ല തീരുമാനം എടുക്കാൻ അവനു യൂണിവേഴ്സ് ശക്തി കൊടുക്കട്ടെ... താങ്ക്യു യൂണിവേഴ്സ് താങ്ക്യു യൂണിവേഴ്സ് താങ്ക്യു യൂണിവേഴ്സ് 🙏🙏🙏🙏🙏🙏
@user-hk2wb2xx9m
@user-hk2wb2xx9m 5 күн бұрын
ഇത് എന്റെ പേഴ്സന്റെ എനർജി ആണ് 🙏 I strongly claim this positive energy🙏🙏🙏and Reunion with my person🙏 Thankyou univers🙏🙏🙏Thankyou 🙏🙏🙏Thankyou 🙏🙏🙏Thankyou 🙏🙏🙏
@kunjuusvlogs9159
@kunjuusvlogs9159 6 күн бұрын
ഇത് എൻ്റെ റീഡിങ് ആണ് മാഡം. But എങ്ങനെ അവിടുന്ന് പുറത്ത് വരും. വരാൻ നോക്കുന്നുണ്ട് but aa ലേഡി വിടുന്നില്ല. ഞാനും മക്കളും ചോദിച്ചു എന്താ വരാത്തത് എന്ന്. ഇപ്പൊ എന്നെ ബ്ലോക്കും ആക്കി.വേഗം വരും എന്ന് പറഞ്ഞു
@ReenapReena
@ReenapReena 5 күн бұрын
3പാർട്ടി പറഞ്ഞത് എല്ലാം വിശോസിച്ചു കൂടെ പോയി എന്നെ ഒരുപാട് വേദനിപ്പിച്ചു ഫുൾ ബ്ലോക്ക്‌ ആക്കി പോയി അറിഞ്ഞുകൊണ്ട് പോയതാ ഇന്നിട്ടും ഞാൻ അവൻ തിരിച്ചു വരാൻ കാത്തിരിക്കുന്നു universu നമ്മളെ സഹായിക്കണം thank you യൂണിവേഴ്സ് നന്ദി നന്ദി നന്ദി
@Mtm848
@Mtm848 6 күн бұрын
ഞാൻ എല്ലാം തുറന്നു പറഞ്ഞിരുന്നെങ്കിൽ ഈയം കശ്നം വരുകയില്ലായിരുന്നു
@user-ig3nc1qi5c
@user-ig3nc1qi5c 5 күн бұрын
ശരിയാണ്േമ 👏👏👏 ആവൃകതിരയ uhivers തിരികെ തരണം കാത്തു ഇരിക്കുന്ന ു
@meharzakkariya6234
@meharzakkariya6234 6 күн бұрын
Thanks universe🙏🙏🙏
@ajithak3194
@ajithak3194 6 күн бұрын
Correct reading 🙏🙏🙏. Thank you 🙏🙏❤❤❤
@GayathriGayathrimanoj
@GayathriGayathrimanoj 6 күн бұрын
ഇതിലെ എല്ലാ പോസിറ്റീവും ഞാൻ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു 🙏🙏🙏🙏🙏🙏Thanku univers 🙏🙏🙏🙏🙏🙏🙏❤
@Febzr
@Febzr 6 күн бұрын
Thanks universe ❤❤❤
@SharuSharu-q7b
@SharuSharu-q7b 6 күн бұрын
Athe chechiii...vanittu venam randu parayan...Karanam athra hurt cheyippichund....urappayum varum....
@jayadevivijayanpillai6666
@jayadevivijayanpillai6666 6 күн бұрын
നന്ദി യുണിവേഴ്സ്❤❤❤❤❤❤❤
@manjusanthosh8236
@manjusanthosh8236 6 күн бұрын
താങ്ക് യൂ universe❤️❤️🙏🙏
@shobanasabu2459
@shobanasabu2459 6 күн бұрын
Mam പറഞ്ഞതെല്ലാം സത്യം ആണ്
@sandeepsandeepkrishna8572
@sandeepsandeepkrishna8572 6 күн бұрын
I strongly claim all the positive energy🙏🙏🙏🙏❤️❤️🙏🙏🙏🙏🙏thank you divine🙏🙏🙏🙏❤️❤️🙏🙏🙏🙏thank you god🙏🙏🙏🙏❤️❤️🙏🙏🙏🙏thank you angels🙏🙏🙏🙏❤️❤️🙏🙏🙏🙏thank you universe🙏🙏🙏🙏❤️❤️🙏🙏🙏🙏
@SUJITH-dp4iq
@SUJITH-dp4iq 5 күн бұрын
തിരിച്ചു വരുവാൻ കാത്തിരിക്കുവാണ് യൂണിവേഴ്സ് തിരിച്ചു തരും എന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏thank you universe
@anithakumari5446
@anithakumari5446 6 күн бұрын
Yes i believe universe Yes i attract possitive energy Thank you thank you thank you universe ❤️
@manjumaria2461
@manjumaria2461 6 күн бұрын
Currect reading thanks universe 🙏🙏🙏🙏❤️❤️❤️thanks mam🙏❤️🙏❤️
@bindusudhakaran4124
@bindusudhakaran4124 6 күн бұрын
Thank you universe 🙏🏻🙏🏻🙏🏻
@AkhilKumar-pd3vu
@AkhilKumar-pd3vu 6 күн бұрын
Thank you universe
@krishnakrishna5166
@krishnakrishna5166 6 күн бұрын
Thank you 🙏🙏🙏🙏🙏🙏🙏
@SavithriP-go5uw
@SavithriP-go5uw 6 күн бұрын
എല്ലാം സത്യമാണ് മാം ❤😢😢
@Ican333
@Ican333 6 күн бұрын
Thank you universe ♥️♥️
@unnijnu834
@unnijnu834 6 күн бұрын
Thankyou ❤❤❤
@lizymol654
@lizymol654 5 күн бұрын
Thankyou universe. I claimed all positive energy towards my life. I claimed permanent reunion with my person.
@munnamugaamugamunna8627
@munnamugaamugamunna8627 6 күн бұрын
Athe mam njan wait cheyyaa...
@reshmakunji3753
@reshmakunji3753 6 күн бұрын
Thankyou Univers 🙏🙏🙏🙏🙏🙏
@abhilashgopal463
@abhilashgopal463 6 күн бұрын
Thanks universe ❤️
@lsk9964
@lsk9964 6 күн бұрын
❤❤❤❤❤perfect reading ❤❤❤❤❤
@Angel.2689
@Angel.2689 6 күн бұрын
Thank you universe 🙏🙏🙏
@lekshmisarath6832
@lekshmisarath6832 6 күн бұрын
Beautiful reading 😊❤❤❤❤❤
@user-hd2in3wt7p
@user-hd2in3wt7p 6 күн бұрын
❤️❤️❤️❤️❤️thanku mam thanku Thanku univers 🙏🙏🙏
@sobharaghunath1041
@sobharaghunath1041 5 күн бұрын
100℅ true.. Athrakkum vedanippichittanu poyath... Njan angott snehichitte ullu..oru vazhakkum undakkiyittilla...Thirich vannal enthinanu angane cheythath enn onn ariyanam... Parayanullath kettitt venam.... Mappu kodukkano nnu theerumaanikkan. Njan enthayalum aa situation il ninnum ippol move on aayikkondirikkunnund.. Enthum face cheyyanulka oru dhairyam universe um pinne ente krishnanum ❤ tharunnund.. .. Thank you Universe Thank you Krishna... ❤
@remanym3964
@remanym3964 5 күн бұрын
I strongly attract all pisitive energies un this reading.Thank u universe🙏Thank u ma'm
@user-zb3vu4ib5c
@user-zb3vu4ib5c 6 күн бұрын
ഏഴര saniyanu. March 25vare. Karmma bhalavum. Bagavan rakshikte thx universe❤❤❤❤❤❤❤
@bijirajeev3411
@bijirajeev3411 5 күн бұрын
എന്റെ ജീവിതം ഒന്നുമല്ലാതാക്കിയിട്ട് cheet ചെയ്ത് 3rd party യുടെ കൂടെ പോയി. എന്നെ ഒട്ടും മനസിലാക്കിയില്ല. 17 വർഷം ഒരുമിച്ച് ജീവിച്ചിട്ടും എന്നോട് തെറ്റ് ചെയ്തു. ഇന്നും മരിച്ചതിനു തുല്യമായി കഴിയുന്നു. എല്ലാം മനസ്സിലാക്കി തിരിച്ച് വരാൻ universe അനുഗ്രഹിക്കട്ടെ 🙏🙏🙏
@aswathyvenugopal8058
@aswathyvenugopal8058 5 күн бұрын
All positive energies are accepted into my life ❤❤❤❤ strongly claim our reunion moment ❤❤❤❤❤ thanku universe ❤❤❤❤
@user-ms2qv3hl3g
@user-ms2qv3hl3g 6 күн бұрын
ഇനി തിരിച്ചു varanda.....അവിടെ സന്തോഷം ഉണ്ടാകട്ടെ..... ഹൃദയം തകർന്നു ഇപ്പൊൾ ശൂന്യതയാണ്..... ആരുടെയും തകർച്ച കാണാൻ ആഗ്രഹമില്ല ഹരേ കൃഷ്ണ ഹരി ഹരി ഓം 🙏🙏🙏reading very correct. madam thank you 🙏 🙏 🙏
@akhilakrishnan3987
@akhilakrishnan3987 6 күн бұрын
Thank u universe 🙏🏻🙏🏻🙏🏻
@preethiharidas2617
@preethiharidas2617 6 күн бұрын
Tnk u univers..Strongly claim Rrunion with my person. Positive Energy..പറഞ്ഞത് സത്യം ആണ്...
@UetiyanUeriyan
@UetiyanUeriyan 6 күн бұрын
good Night😚🧿🌌💤💥💥💥
@user-mi3rh1fh5r
@user-mi3rh1fh5r 6 күн бұрын
Thanku universe❤❤❤
@pocotv799
@pocotv799 6 күн бұрын
Madam good ridding ani Thank you❤🌹🙏❤ universe🌌 Thank you❤🌹🙏❤ divine❤❤ Thank you❤🌹🙏❤ AGELE'SS❤ Thank you❤🌹🙏❤ madam❤❤
@dhanalekamipjpj6356
@dhanalekamipjpj6356 6 күн бұрын
Thank you univers
@induvijukumar713
@induvijukumar713 6 күн бұрын
Thank you Universe ❤❤❤
@sreekumarip1992
@sreekumarip1992 6 күн бұрын
Thankyou universe
@prakashdj6740
@prakashdj6740 6 күн бұрын
നന്ദി യുണിവേഴ്സ്
@HairamujeebMujeeb
@HairamujeebMujeeb 6 күн бұрын
Thak you mam❤
@devadas-fo7gy
@devadas-fo7gy 5 күн бұрын
❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu ellamparachpollay sarriyaavattey Njan July 2023il Ellam UNNIVERSENU SAMERPPICHU INI ELLAM UNNIVERSE THARUNNA POLLAY, PARANUNNAPOOLAY THANK U MAM❤ THANK U UNNIVERSE ANGELS DIVINE ❤
@jayaullas1030
@jayaullas1030 5 күн бұрын
Thank u മാം 🙏ഇതിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏എല്ലാ തടസങ്ങളും മാറി എത്രയും പെട്ടന്ന് ഞാൻ ആഗ്രഹിച്ചപോലെ തിരികെ വരട്ടെ യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപ്പോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏thank u യൂണിവേഴ്സ് 🙏🙏thank u ഏഞ്ചൽ 🙏🙏thank u ഡിവൈൻ 🙏🙏ഓം നമഃ ശിവായ 🙏🙏
@anniejose4617
@anniejose4617 6 күн бұрын
Correct Thanks Angel's thanks universe thanks God thanks God
@MishaRaj-bc2sj
@MishaRaj-bc2sj 5 күн бұрын
Sathyam aanu ennilekku thane thirichu varum.ella positivity um Njn attract cheyunnu🙏🙏🙏🙏🙏thanku universe 🙏🙏
@ambikapp2894
@ambikapp2894 3 күн бұрын
Accurate reading❤❤
@LeelaWilliam
@LeelaWilliam 6 күн бұрын
I claim positive energy from this reading. Thank you Universe ❤️❤️❤️❤️. Thank you Daksha🎉🌹
@user-yi9hv9nn9m
@user-yi9hv9nn9m 5 күн бұрын
Theerchayayum.... Aval thirichu vannal... Njan nalla randu varthanam paranjite ithu avasanipikku.... 😊
@reshmirajesh1323
@reshmirajesh1323 6 күн бұрын
Correct reading❤ thank u univers❤
1 or 2?🐄
00:12
Kan Andrey
Рет қаралды 52 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 53 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 52 МЛН