No video

അവർ ഒരു തീരുമാനം എടുത്തിട്ടുണ്ട്! തേർഡ് പാർട്ടിക്കെന്തു പറ്റി? | What happened to third party?

  Рет қаралды 34,928

Enchanted Reader - മലയാളം

Enchanted Reader - മലയാളം

Ай бұрын

#tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
🔮🧚‍♀️ ABOUT ME 🧚‍♀️🔮
🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
PERSONAL READING WITH ME
🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
🧿 STRIPE PAYMENT LINK : buy.stripe.com...
🧿 PayPal : enchantedreadersb@gmail.com
🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
/ @enchantedreadermalayalam
🔥❌❌❌❌❌❌❌❌❌❌❌❌❌🔥
THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
🔥❌❌❌❌❌❌❌❌❌❌❌❌❌🔥
📫 AMAZON WISHLIST 📫
www.amazon.ca/...
📧 EMAIL ME 📧
enchantedreadersb@gmail.com
👥 FACEBOOK MESSENGER 👥
/ enchantedreadermalayalam
📪 INSTAGRAM 📪
/ enchantedreadermalayalam
🔴 🔥CAUTION🔥 🔴
❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
🔴 🔥DISCLAIMER🔥🔴
MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗

Пікірлер: 592
@deepakp2943
@deepakp2943 Ай бұрын
വിളിച്ചു ഒരുപാട് സംസാരിച്ചു അടുത്ത ദിവസം തന്നെ കാണണം ന്ന് പറഞ്ഞു thankyou universe❤❤❤❤❤❤❤
@9496360793
@9496360793 26 күн бұрын
കിട്ടാതെ..🎉
@user-dt7sy5sb1m
@user-dt7sy5sb1m Ай бұрын
ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളും സത്യം ആയിട്ട് വരട്ടെ thank you universe 🙏🏻thank you medam 🙏🏻
@paradiseagrolink73
@paradiseagrolink73 Ай бұрын
മാം പറഞ്ഞതെല്ലാം എത്രയും പെട്ടെന്ന് നടക്കുവാൻ ദൈവത്തിൽ പ്രാർത്ഥിക്കുന്നു ❤️🙏❤️
@Sreekala-dq9gn
@Sreekala-dq9gn Ай бұрын
ഇത് എല്ലാം സത്യം തന്നെ... ഇങ്ങനെ തന്നെ എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ്
@Sreehariom82
@Sreehariom82 Ай бұрын
ഒരുപാട് സന്തോഷം തോന്നി ഇത് കേട്ടപ്പോൾ. സത്യം ആകട്ടെ... യൂണിവേസിൽ നിന്നു സത്യം അവർക്കു കാണിച്ചുകൊടുത്താലോ. അതായിരുന്നു ഞാൻ പ്രാർത്ഥിച്ചിരുന്നത്.. സത്യം അറിഞ്ഞു തിരിച്ചു വരണം ❤️🙏അത്രേം വിഷമം അനുഭവിച്ചു.. യൂണിവേഴ്സിന്റെ ശക്തി മാത്രം ഉള്ളു എന്റെ അടുത്ത്.... എന്റെ വിശ്വാസം അങ്ങ് ആണ് ഭഗവാൻ ❤️🙏
@chackochanchacko6405
@chackochanchacko6405 29 күн бұрын
എനിക്ക് അവളെ തിരിച്ച കിട്ട മോ
@emmagreen1929
@emmagreen1929 Ай бұрын
പറഞ്ഞത് എല്ലാം സത്യം ആകട്ടെ... തിരിച്ചു വരും... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... Thank u universe 🙏🙏🙏🙏
@RincySaju-sf8ge
@RincySaju-sf8ge Ай бұрын
ദൈവമേ നന്ദി........ 👏🏽👏🏽👏🏽👏🏽👏🏽തേർഡ് പാർട്ടി ഒഴിഞ്ഞു ഞാനും മക്കളും ആയി സന്തോഷം ആയി ജീവിക്കാൻ universe അനുഗ്രഹിക്കട്ടെ 👏🏽👏🏽👏🏽👏🏽👏🏽ഒന്നും കൂടി mam ennum universe thanks👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽
@SujaS-ku7ft
@SujaS-ku7ft Ай бұрын
❤️❤️RS❤️❤️ എന്റെ ഇഷ്ട്ട വ്യകതിയും ഞാനുoപെട്ടന്ന് ഒന്നിക്കണേ.... യുണിവേഴ്സിൽ പൂർണ്ണ വിശ്വാസത്തിൽ സമർപ്പിക്കുന്നു🙏🙏❤️
@lathakumari178
@lathakumari178 Ай бұрын
Thanku universe
@9496360793
@9496360793 26 күн бұрын
എല്ലാം നല്ലതിന് വേണ്ടി..
@nishanisha664
@nishanisha664 Ай бұрын
Thank you Mam.Thank You Univers. നല്ലതെല്ലാം നടക്കട്ടെ ജീവിതത്തിൽ . പ്രാർത്ഥനയും ഉണ്ട് കൂട്ടിന്. ഇപോൾ അദ്ദേഹത്തിന് നല്ല മാറ്റമുണ്ട്.
@npnairotp1077
@npnairotp1077 Ай бұрын
തിരിച്ചു വരുവാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു....ഹരേ കൃഷ്ണാ....🙏🙏🙏
@pokkiriabivj7951
@pokkiriabivj7951 Ай бұрын
100% എനിക്ക് നിങ്ങൾ പറഞ്ഞത് പോലെ തന്നെ എനിക്ക് result കിട്ടിയിരിക്കുന്നു 🥰Mam God bless You❤❤❤❤❤❤
@sumisumiyath9616
@sumisumiyath9616 Ай бұрын
Thank you maam 🥰🥰 മാം പറഞ്ഞതൊക്കെ എത്രയും പെട്ടന്ന് നടക്കട്ടെ 😍❤എത്രയും പെട്ടന്ന് ന്റെ ഇക്ക ന്റെ അടുത്തേക്ക് വരണം. വരും തീർച്ചയായും വരും 🥰🥰🥰❤❤❤❤❤
@kunjuzz1342
@kunjuzz1342 Ай бұрын
Ente person ഇന്ന് thirichu വന്നു madam paranjapole തന്നെയാ paranje ❤️ thank universe🙏🙏🙏
@Reshmins_07
@Reshmins_07 Ай бұрын
താങ്ക്സ് ചേച്ചീ... എന്നെ contact ചെയ്തു... വളരെ സങ്കടത്തിൽ അന്നു വിളിച്ചത്... But ego കുറച്ചുണ്ട്... അതോണ്ട് എനിക് നി ഇല്ലാതെ പറ്റത്തില്ല എന്നൊന്നും പറഞ്ഞില്ല . എന്നോട് ചെയ്തത് കൊണ്ടാണോ അവർക്ക് ഇങ്ങനെ വന്നത് എന്ന് പറഞ്ഞു.. പിന്നെ ഇത് വരെ വിളിച്ചില്ല്ല... ഞൻ സെൽഫ് ലൗ പ്രാക്ടീസ് ചെയ്യുകയാണ്... ഞൻ ഇനി ലൗ ചെയ്യാൻ യജിക്കില്ല ചേച്ചീ.. എന്നെ ഞൻ ഇനി വേദനിപ്പിക്കില്ല
@Anaswaraofficial
@Anaswaraofficial Ай бұрын
മാം എന്റെ ആൾ എന്നെ കോൺടാക്ട് ചെയ്തു.......മാമിന്റെ റീഡിങ് within 9days enn paranjath kand two daysinnulil aavan ennne contact chythu... Thank you universe പ്രപഞ്ചം സത്യമാണ് 🙏😭❤
@vicho68689
@vicho68689 Ай бұрын
Ee video kandathinu 1 day sesham Ente aalu enik message ayachu. Thanks Ma'am 😌. Thank you Universe 🥰
@suchitrakm3136
@suchitrakm3136 Ай бұрын
Ea reading kelkkumbol thanne person vilichu ...Ithiri care cheyunna reethiyil samsarichu...💗💗😮😍 Thank you madam 🙏 Thank you Universe🙏 Thank you divine 🙏
@ramyamanoj1471
@ramyamanoj1471 Ай бұрын
Chechi paranjathu correct anu.. Njan ennanu ee video kandathu but ennale njangal vidio calling cheythu samsarichu.. Ente prarthana bhagavan kelkkunnundennu njan manassilakkunnu... Thirichu kittanam Enikk.. Thanks universe thanks chechi 🙏
@JamiJaleel
@JamiJaleel Ай бұрын
എല്ലാം ശരി ആണ് പറഞ്ഞത്, എന്റെ ഇക്കാ എന്റെ അടുത്തേക് വരട്ടെ 🤲
@user-kz7rs4ty7q
@user-kz7rs4ty7q Ай бұрын
അന്റെ ജീവൻ ഇത്രയും പെട്ടന്ന് വരട്ടെ ചേച്ചിന്റെ നാവ് പൊന്നാവട്ടെ
@padmakumari9068
@padmakumari9068 29 күн бұрын
💯 correct reading Mam, enikku positive ayi vannu thank you Mam ,thank you God,thank you Universe 🙏🙏🙏
@rathikk3031
@rathikk3031 Ай бұрын
Thank you madom 🙏😍thank you universe 🙏ella കാര്യങ്ങളും സത്യം ആണ്.. Unexpected call and unexpected Reunion thank youuu 🙏🙏🙏🙏🙏🙏
@rajimol2450
@rajimol2450 Ай бұрын
❤️❤️❤️🙏Thanks mam, He have to come within 9 days, please pray for me
@bijirajeev3411
@bijirajeev3411 Ай бұрын
🙏thankyou universe 🙏thankyou mam ഞാൻ ഇന്നലെ reading കണ്ടു. 9 days ന് ഉള്ളിൽ എന്ന് പറഞ്ഞില്ലേ. രണ്ടാമത്തെ ദിവസം തന്നെ ഞങ്ങൾ നേരിൽ കാണാനിടയായി. രണ്ട് മിനിറ്റ് സംസാരിച്ചു വലിയ happy ഒന്നും ആൾ കാണിച്ചില്ല blast ഒന്നും നടന്നില്ല.എന്നാലും എനിക്ക് വലിയ സന്തോഷമായി.ചേച്ചി പറഞ്ഞതുപോലെ നടന്നു. Thankyou 🙏🙏🙏ഞങ്ങൾ എത്രയും പെട്ടന്ന് ഒന്നിക്കാൻ പ്രാർത്ഥിക്കണേ. എല്ലാം തുറന്നു പറഞ്ഞാൽ തീരുമെന്ന് തോന്നുന്നു. 🙏🙏🙏
@ShashiKala-uj5nz
@ShashiKala-uj5nz Ай бұрын
Satyamanu maam....avar yenne kaanan vannu maam.... Verumbhol sad ayirunnu... Pogumbhol sandhosha mayit poyee
@dhanyaunnithan2358
@dhanyaunnithan2358 Ай бұрын
Yes mam. Vilichu samsarichu … confession undayi . You are so blessed mam . Thank you so much
@ramanimo6029
@ramanimo6029 Ай бұрын
🙏🙏madam പറഞ്ഞത് പോലെ എല്ലാം നടക്കട്ടെ 🙏🙏possative reading ആണ്. സന്തോഷം ഉണ്ട് thank you god 🙏🙏
@Sarahwawi
@Sarahwawi Ай бұрын
Ente person ego kandupidicha aalanu. athukond bayanahara അത്ഭുതം ഇത് കേൾക്കുമ്പോ
@vaishu9975
@vaishu9975 Ай бұрын
. അശരീരിയായ് എന്നിലേക്ക് വന്ന സരസ്വതി പുണ്യത്തിന് നന്ദി
@Chinnu-dr9qs
@Chinnu-dr9qs Ай бұрын
Anne innu vilichu ❤... Ittechu pokulla enn parnju... Avn abroad poyittu job onnum set aayittilla 8 month aayitu... Ippo job kitti... Salary kittii... ❤ Orupadd samsarichu.. kadagal ind athoke theerknm... I strongly believe my person come back to my life... I hope .. good future njgalk indavum... Ellam seriyakum..❤
@renjithkr5314
@renjithkr5314 Ай бұрын
ചേച്ചി പറഞത് ശെരിയാണ് 🥰
@shameelamm263
@shameelamm263 Ай бұрын
ഒരു പാട് സങ്കടത്തോടെ ആയിരുന്നു മാമിൻ്റെ വീഡിയോ കാണാൻ ഇരുന്നത്...കണ്ട് കഴിഞ്ഞപോൾക്കും മനസ്സിന് വല്ലാത്ത ഒരു സമാധാനം... Thanks maam 🙏🙏
@Devusvichu
@Devusvichu Ай бұрын
താങ്ക്യൂ ഡിവൈൻ.... ഉറപ്പായും എൻ്റെ വാല്യൂ അവള് തിരിച്ചറിയും.. കുറ്റബോധം ഉണ്ടാവും.. കർമ ഉണ്ടാവും... എൻ്റെ അരികിലേക്ക് തിരികെ വരും... താങ്ക്യൂ മാം... ഹരേ കൃഷ്ണാ... താങ്ക്യൂ മാം...
@ManeshManu-dg5ui
@ManeshManu-dg5ui Ай бұрын
ദൈവമേ..... 🙏🏻🙏🏻🙏🏻 എല്ലാവർക്കും നല്ലത് വരട്ടെ....
@sandhyapriyan2675
@sandhyapriyan2675 Ай бұрын
ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ എനിക്ക് ഇത് നടക്കും എന്ന് തോന്നുന്നുണ്ട് മാം22ാം തിയ്യതി എൻ്റെ പിറന്നാളാണ് അന്ന് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ട്. പ്രാർത്ഥിക്കണം ട്ടോ. മാം തീർച്ചയായും വന്നാൽ പറയും മാം ❤❤❤❤❤ വരട്ടെ അത്രമാത്രം മാം . ആത്മഥമായിട്ടാണ് മാം പറയുന്നത്. ശരിയാണ് മാം ഇത്ര എനർജി എനിക്കും ഉണ്ടാവുന്നുണ്ട് Thanku മാം
@sreejasivan2662
@sreejasivan2662 Ай бұрын
Thank you very much mam....nalloru reading ayirunnu....
@anandamnambiar3366
@anandamnambiar3366 7 күн бұрын
ഒരുപാട്സന്തോഷം തോന്നുന്നു....ആതേര്‍ഡ്പാര്‍ട്ടിയില്‍നിന്ന് മോചിപ്പിച്ച് എന്നിലേക്ക്തിരിച്ചെത്തിച്ചയൂനിവേഴ്സിന് നന്ദി....നന്ദി...thaank u universe...thank u angels thank God.....
@user-kh3yw8ng5b
@user-kh3yw8ng5b Ай бұрын
Thanks univers thanks mam ente lifil orupad vishamangal anubhavichitund kurachoke meditation cheithu pinne self love practies cheithu pathuke ente vishamangal ellam mari ente jeevithathil ippol njan valare valare happyanu ithrayum santhosham njanente jeevithathil anubhavichitilla kazhinja dhivasam madom paranjathu pole njan vicharicha karyam nadannu e reading valare sathyamanu ente karyathil njan vishwasikunnu ❤❤❤❤❤❤
@swapnaraj3939
@swapnaraj3939 Ай бұрын
താങ്കളുടെ നാവ് പൊന്നാവട്ടെ 🙏🏻... Thank you Universe 🙏🏻🙏🏻🙏🏻
@jereenajohny5276
@jereenajohny5276 Ай бұрын
Thank you യൂണിവേഴ്സ് ❤️❤️❤️
@sandhyapriyan2675
@sandhyapriyan2675 Ай бұрын
വർഷമായി മിണ്ടാതെ നടക്കുന്നത്. പ്രാർഥനമാത്രമാണ് എൻ്റെ ജീവിതം' അത്രമാത്രം ഞാൻ വിഷമിക്കുന്നുണ്ട്. മാം എല്ലാം ദൈവം കാണുന്നുണ്ടല്ലോ. മാറ്റം വരട്ടെ 9.'days ഒന്നു നോക്കട്ടെ. Thanku മാം . Thanku Universe. എന്തായാലും വരട്ടെ മാം എല്ലാം ദൈവത്തിൻ്റെ കൈയിലാണ് മാമിന് പറഞ്ഞു തരാനല്ലെ കഴിയു❤❤❤ L you മാം
@shahidamp968
@shahidamp968 Ай бұрын
Alu traveling anu,, evening vilichirunnu. Still he is love me, am happy, Thanks universe
@sujathas2419
@sujathas2419 Ай бұрын
ആൾ വന്നു ഒത്തിരി സങ്കടം ഉണ്ട് എങ്ങനെ ആയി തീരുമോ അറിയില്ല മാം പറഞ്ഞത് എല്ലാം 100% സത്യം ആണ്
@anithasanand9028
@anithasanand9028 Ай бұрын
I strongly claim the positive energy in this reading...thank you Universe...thank you God...
@vcraft834
@vcraft834 Ай бұрын
മേം പറഞ്ഞത് ഫുൾ സത്യം തന്നെ ആണ് കുറച്ചു ദിവസം ഒരു വിവരം ഇല്ലായിരുന്നു അപ്പോൾ ok പ്രശ്നം ഉണ്ട് തന്നെ ഞാൻ കേട്ടത് പിന്നെ ഞങ്ങൾ മീറ്റ് ചെയ്തു അപ്പൊ പറഞ്ഞു എന്നോട് കുറച്ചു പ്രശ്നം ഉണ്ടായിരുന്നു ഫോൺ പോയി എന്നൊക്കെ നന്ദി മേം നന്ദി യൂണിവേഴ്സ് ❤🙏🏻
@radhavk-iy8cp
@radhavk-iy8cp 21 күн бұрын
എല്ലാം കേട്ടപ്പോൾ യൂണിവേഴ്സി നന്ദി പറയുന്നു 🙏🙏🙏❤️
@Anjana-mg9rz
@Anjana-mg9rz Ай бұрын
Thank you universe 🙏 eth ente reading aavan prathikkam 🙏❤ and thank you mam 🙏🙌❤️
@RincySaju-sf8ge
@RincySaju-sf8ge Ай бұрын
Mam കഴിഞ്ഞ റീഡിങ് പറഞ്ഞു വരും എന്ന് ഇന്നലെ രാത്രി വന്നു.... ഫസ്റ്റ് തന്നെ നന്ദി പറയുന്നു universe ennum... Mam ennu.... Eni ഇന്നത്തെ റീഡിങ് കേൾക്കട്ടെ 👏🏽👏🏽👏🏽👏🏽
@LeelaWilliam
@LeelaWilliam Ай бұрын
Good reading. I strongly claim positive energy from this reading. I trust the Universe. Thank you Universe 💖💝❣️. I do believe that we will be reconnected. Your reading is very inspiring. Thank you 🌹🌺🪻🕊️
@user-tq8ly5qy9k
@user-tq8ly5qy9k Ай бұрын
നന്ദി യൂണിവേഴ്സ് 🙏🙏🙏ഭഗവാനെ നന്ദി 🙏🙏🙏
@radhapillai7003
@radhapillai7003 Ай бұрын
Nice Reading.Thank you Universe 🙏🙏🙏
@mathewbmathai1488
@mathewbmathai1488 Ай бұрын
ഞാൻ കേൾക്കുന്ന ഏറ്റവും നല്ല റീഡിംഗ് മാഡത്തിന്റത് ആണ് അവൾ കോണ്ടക്ടിൽ ഇല്ല. മൂന്നാമത്തെ പാർട്ടിയുമായി അവിഹിതം വരെ നടന്നു ഓൺലൈനിൽ എന്നും ഇതാണ് അവൻ അതിന്റെ വീഡിയോ ഒക്കെ തയ്യാറാക്കി വച്ചു. അദ്യത്തെ രണ്ടര വർഷം . 16 ലക്ഷം അവൾ അവനായികൊടുത്തു. യുകെ യിൽ പോയി ഒരുമിച്ചുജീവിക്കാൻ ഒരുമിച്ചു ജീവിക്കാൻ പക്ഷെ തെളിവുസഹിതം പിടിച്ചു സ്വന്തം മക്കളെ വിളിച്ചിട്ട് രണ്ടര വർഷം ആയി ആക്സിഡന്റെ ആയി കിടന്നിട്ടു പോലും വിളിച്ചില്ല.നഴ്സ ആണു പോലും ! ഞാൻ ക്ഷമിച്ചതാണ് പക്ഷ അവൾ എന്നോട് പകയുളള പോലെ പെരുമാറി അവളുടെ പണത്തിന്റെ അഹംകാരം എന്നെ ചീത്ത വരെ വിളിച് പ്രതികരിക്കുന്നു സിവേർസിനായി സമ്മതിക്കുന്നില്ല. എന്നാൽ തേർഡ് പാർട്ടി വിവാഹം കഴിച്ചു. രണ്ടര വയസുള്ള കുട്ടിയുമുണ്ട് ഇതറിഞ്ഞ അവൾ വിശ്വസിച്ചിട്ടില്ല. അവൾ റിയാദിൽ റിയാദിൽ ആണ5 വർഷം വർഷം ആയി ഒരിക്കലും അറിയാത്ത ഒരു വനെ ഓൺലൈനിൽ പരിചയപ്പെട്ടവനെ കണ്ടമാത്രയിൽ തുണിയുരിഞ്ഞ് കൊടുത്തു ഇതൊക്കെ മനസിലാക്കിയത്താൽ തകർന്നു പോയി. പക്ഷെ ഇപ്പോൾ പ്രശ്നങ്ങളെ അതിജീവിച്ചു. ഇനി ഒരുമിച്ചാലും ജിവിതം ശരിയാവില്ല. അവർ നുണകളുടെ തോഴിയാണ്. മാസം പറഞ്ഞത് കാത്തിരിക്കുന്നു. വന്നു കഴിഞ്ഞാൽ പിരിയാനുള്ള തീരുമാനവുമായി മുന്നോട്ട് പോകും അവർ സുഖിക്കാൻ പോയതാണ് പോയി വരുന്നവരെ സ്വീകരിക്കാൻ ഞാൻ പശുപാലൻ അല്ല. അവർ സന്തോഷം കണ്ടെത്തിയ വഴിയിൽ പോയി ജീവിക്കട്ടെ. നന്ദി മാഡം. നിങ്ങളുടെ റീഡിംഗ് 100 % കറകറകട്ട് ആണ്.
@user-ig8gd8ts4t
@user-ig8gd8ts4t Ай бұрын
Yes Ma'am he back on 28 June. As you said, he was depressed and emotionally unstable. I was waiting for guidance from you 🙏13 July vazhakkittu poyee
@VINILRAVINDRANRAVINDRAN-xz3bk
@VINILRAVINDRANRAVINDRAN-xz3bk Ай бұрын
Thank you Mam Thank You Universe ഓം നമഃ ശിവായ 🙏🙏🙏🙏
@jithulalu3233
@jithulalu3233 28 күн бұрын
Thank you universe.... Mam person thirichu vannu madam... Ene manasilaki vannu... Eni complete ayi 3rd party ozhinju pokanam. Pine njangalude marriage nadanakam...❤ Thank you universe.... Thank you God...
@malumalu2419
@malumalu2419 Ай бұрын
Thanks chechi ente ettane enikk thirichu kittan thudangi pandathekkalum kooduthal love um caring um enikk kittan thudangi.orupadu thanks chechi♥️♥️
@TvmDDR
@TvmDDR 28 күн бұрын
ഇടയ്ക്ക് വന്നു കാണും പിന്നെ പഴയതു പോലെ അല്ല. വരുമ്പോൾ സ്നേഹമാണ്. പോകുമ്പോൾ മറന്നപോലെ ഇന്നലെയും പ്രതീക്ഷിക്കാതെ വന്നു. Thank u universe 🙏
@J_seena
@J_seena Ай бұрын
Chechi avl varum chechide reading okkey hum sheriyan long distance ann njn abroad um avl nattilum ann
@user-vt7uv3lr8r
@user-vt7uv3lr8r Ай бұрын
Thank God Thank you Universe Thank you Divine Thank you Angels
@maneeshmaneesh2394
@maneeshmaneesh2394 Ай бұрын
Very good reading mam.thanks mam.thanks universal Thanks..,
@mariyatradingcompanykottay5407
@mariyatradingcompanykottay5407 Ай бұрын
❣️❣️❣️💐💐💐With God Everything 💐💐💐❣️❣️❣️എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐❣️❣️Manjush & Rabina ❣️❣️❣️❣️Uk 💐💐💐❣️❣️
@user-hf4mq9lx8x
@user-hf4mq9lx8x 21 күн бұрын
Reading correct ആണ് ഇനി മാം പറഞ്ഞ പോലെ നടക്കട്ടെ. തീർച്ചയായും ഞാൻ അറിയിക്കാം
@Mtm848
@Mtm848 Ай бұрын
അവൻ എന്റെ ജീവിതത്തിൽ അവൻ വരണം എന്നെ വിളിക്കണം മനസ്സു തന്നു സംസരിക്കണം ശത്രു എന്റെ കൂട്ടുകാരി ആണ് ഞങ്ങളെ അകററിയതു് മാം ഞാൻ അവനെ ഒത്തിരി സഹായിച്ചു മാം ഞങൾ ക്ക്‌വേണ്ടി ശരിക്കാൻ ക്കാതിക്കണം🙏❤🎉
@user-km7tc1fs3y
@user-km7tc1fs3y Ай бұрын
Thank god, Thank you universe, Thank you angels, Thank you mam...njanum Appusee thammilulla re union dadhyamakum njan viswasikkunnu...,നന്ദി..നന്ദി.നന്ദി..യൂണിവേഴ്‌സ്
@sarathchandran8980
@sarathchandran8980 Ай бұрын
Thank you universal energies Thank you universal energies 💚 Am very strongly claimed positive energy 💚 Am strongly claimed positive permanent reunion Thank you universal energies 💚
@shineyshiney5616
@shineyshiney5616 Ай бұрын
Mam ennalea vannu contact ellam sathyam vannu thankyou univers thankyou God thankyou so much ❤bayagara senham ❤kannichu sathyam ❤
@sabujos6839
@sabujos6839 Ай бұрын
I strongly claim this positive energy thankuu universe 🙏🙏🙏
@akshaybiju2029
@akshaybiju2029 Ай бұрын
പറഞ്ഞതെല്ലാം പെട്ടന്ന് നടക്കട്ടെ. ഒരുപാട് വിഷമിച്ചു.
@yadhavkrishna2753
@yadhavkrishna2753 Ай бұрын
എനിക്കും ഏട്ടനും ഇത്രയും വേഗത്തിൽ ഒരുമിക്കാൻ സാധിക്കണേ.. Universe🙏🙏🙏🙏
@vinugopu
@vinugopu Ай бұрын
mam nte reading kelkumbol vallatha oru feelings ane..nalla oru positive energy..Thank u universe❤..Thank u mam❤
@INNIsFUNNI1234
@INNIsFUNNI1234 Ай бұрын
വരുന്ന സൂചന കിട്ടിയിട്ടുണ്ട് 🥰
@Veena-k6w
@Veena-k6w 7 күн бұрын
സംസാരം ഒരുപാട് ഇഷ്ടം ആണ് ❤❤❤❤
@Vandiprandan5820
@Vandiprandan5820 Ай бұрын
സിസ്റ്റർ ഇന്നലത്തെ റീഡിങ് കണ്ടു ഇന്ന് മെസ്സേജ് വന്നു റീഡിങ്സ് അക്ഷരം പ്രതി ശരിയാണ് വളരെ ദേഷ്യം ആണ്
@vijayalekshmi1284
@vijayalekshmi1284 13 күн бұрын
Medam paranjathokke valare sheriyanu
@SobhaTvariyam-gr5is
@SobhaTvariyam-gr5is Ай бұрын
I strongly claim to remove our third parties permanently... I strongly claim happy and prosperous married life with my person permanently.... I strongly claim all positive energy in my life permanently.... Thanku universe thanku devine thanku angel thanku mahadeva thanku krishna 🙏🙏🙏🙏🙏
@AjiSiva-cu3pg
@AjiSiva-cu3pg Ай бұрын
Thank you മാം ❤️❤️❤️❤️🥰🥰🥰 നല്ല റീഡിങ് ആയിരുന്നു കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് മാം പറഞ്ഞത് Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏
@BabuJeena
@BabuJeena 17 күн бұрын
എന്നും എന്റെ ജീന എന്നെ ഒന്ന് വിളിക്കാൻ പ്രാർത്ഥിക്കുന്നു മരണം വരെ മറക്കാൻ പറ്റില്ല അത്രക്ക് സ്‌നേഹം ആണ് എന്റെ പെണ്ണ് നോട്‌
@aryaanoop8751
@aryaanoop8751 Ай бұрын
100% ee reading enikkullathayirunnu.. Travelling energy... Thanks Universe 🙏🏻....
@sreekumarbabu531
@sreekumarbabu531 Ай бұрын
എന്റെ ജീവിതത്തിലേക്കു ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനെർജിയും attract ചെയ്യുന്നു 🙏🙏🙏thank you universe for the wonderful blessings❤️❤️❤️
@sheebapv1110
@sheebapv1110 Ай бұрын
Reading pole positive ayi nadakkate ellam avrn thirichu varunathum wait cheyyunu❤️❤️❤️❤️🙏🏻🙏🏻🙏🏻
@lakshmipv1000
@lakshmipv1000 Ай бұрын
എൻ്റെ മകൻ ആണ് വഴക്ക് ഇട്ടു പോയത് മരുമകൾകാരണംആണ് പോയത് തിരികെ വരുത്തി തരണേ ഭഗവാന് ഓം നമശിവായ
@user-cj2mh2fz3u
@user-cj2mh2fz3u Ай бұрын
Thank you mam😅 Reading is very very exactely. almost ശരിയായിരുന്നു😅ഭാവി കണ്ടറിയാം. Thanks universe😅
@ottayanottayan9783
@ottayanottayan9783 Ай бұрын
Nalloru reading Thank you Universes Thank you Angel Thank you God Thank you Devine 🙏🙏🙏🙏🙏
@gccdzone1088
@gccdzone1088 Ай бұрын
Reading കേൾക്കുമ്പോൾ സമാധാനം ഉണ്ട് ❤🙏
@anandhuanil3873
@anandhuanil3873 Ай бұрын
Ys ys. Again am saying its very much correct reading. Angane aanu ethrayum correct aayi parayan pattunne??
@user-ps2qh2kf2k
@user-ps2qh2kf2k Ай бұрын
ഈ Reading ലെ positive energi ഞാൻ എന്റെ Life ലേക്ക് Attract ചെയ്യുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് ഓം നമ: ശിവായ❤️❤️❤️
@safna3242
@safna3242 16 күн бұрын
Mam paranjath sheriyanu enik angane sambavichu thank you ❤❤
@asworld5100
@asworld5100 Ай бұрын
Thank you universe ❤
@nayanark2472
@nayanark2472 Ай бұрын
Thank you universe ❤ I strongly claim positive energies from this reading ❤ 🎉 I strongly claim permanent Reunion with my person ❤️ I strongly claim my marriage with my person ❤️ and a prosperous married life with him ❤ I strongly claim permanent removal of third party ❤ Thank you God ❤️ Thank you angels ❤ Mind is overflowing with happiness ❤❤🎉
@vimal8966
@vimal8966 Ай бұрын
Wow, she called me halfway through watching this reading. Thank you Universe 🙏🏼
@SamsungGalaxy-xv8gd
@SamsungGalaxy-xv8gd Ай бұрын
Thanks univers പറഞ്ഞത് പോലെ സംഭവിക്കട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️
@boosgamier3425
@boosgamier3425 Ай бұрын
എന്റെ അഗ്രഹം ഞാൻ ദേവി ദേവൻമാരിൽ സമർപ്പിച്ചു ഓം നമ:ശിവായ
@radhavk-iy8cp
@radhavk-iy8cp Ай бұрын
സിസ്റ്റർ എല്ലാത്തിനും നന്ദി പറഞ്ഞ അറിയിച്ചതിൽ മിസ്റ്ററിനോട് നന്ദി, 🙏🙏🙏
@ranisreepillai1537
@ranisreepillai1537 27 күн бұрын
I strongly claim this positive energy. Thank you Universe.
@aswathyvenugopal8058
@aswathyvenugopal8058 Ай бұрын
Trust it mam 🙏🙏🙏 All positive energies are accepted into my life ❤❤❤❤ strongly claim our reunion moment ❤❤❤❤❤ thanku universe ❤❤❤❤❤
@devib9897
@devib9897 13 күн бұрын
Ok താക്സ്. യൂണിവേഴ്സ് 🙏🏻🙏🏻🌹
@soumyasurumi8258
@soumyasurumi8258 26 күн бұрын
Gape ഇട്ട് നിന്ന ആൾ ഈ വിഡിയോ കണ്ടതിനു ശേഷം കുറച്ച് മാറ്റങ്ങൾ വന്ന് 😍
@athiras7665
@athiras7665 Ай бұрын
I strongly claim permenant reunion with my partner♥🙏. And permenant removal of third party from our relationship. Thankue universe. Thankue angels. Thankue divine. 🙏
@PrinceMb-lo2cx
@PrinceMb-lo2cx Ай бұрын
Maminte oro talkilum nalla energy kitunund enik avale thirich kittanam mam.njn maminte video daily kanuna oral aanu mam God universe help mam ❤❤❤❤
@user-db4nr8xz2y
@user-db4nr8xz2y Ай бұрын
Sure njan ariyikkam Mam
UNO!
00:18
БРУНО
Рет қаралды 4,4 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
UNO!
00:18
БРУНО
Рет қаралды 4,4 МЛН