ടവർ പോലൊരു പ്ലാവ് മുറിച്ചപ്പോൾ |tree cutting|danger |adventure|hevy|hight|artocarpus heterophyllus|

  Рет қаралды 324,583

J-S-R VIBES

J-S-R VIBES

Күн бұрын

ഒരു പ്ലാവ് മുറിക്കുന്നതാണ് നമ്മുടെ ഇന്നത്തെ വീഡിയോ. മാനം മുട്ടെ ഉയരമുള്ള ഈ പ്ലാവിന്റെ മുകളിൽ നിന്ന് ഒരു പാട് ഭംഗിയുള്ള കാഴ്ചകളാണ് പകർത്താൻ സാധിച്ചത്.അതെല്ലാം വ്യത്യസ്തമായ ഒരനുഭവം ആയിരിക്കുമെന്ന് വിശ്വസിക്കുന്നു ❤️❤️❤️❤️❤️
ഒരുപാടു പേര് എന്റെ നമ്പർ ചോദിക്കുണ്ട്
👇 താഴെ നമ്പർ കൊടുക്കുന്നുണ്ട്
jinusankar feroke
mob:8139073141
ma insta id
jinu. jinusankar
ista link
...
follow cheyth support cheyyane❤️❤️🙏🙏🙏

Пікірлер: 940
@j-s-rvibes821
@j-s-rvibes821 3 жыл бұрын
instagram.com/jinu.jinusankar? മ്മടെ instagram ലിങ്ക് ഇതാണ് ട്ടാ സപ്പോർട്ട് ഉണ്ടാവണേ ❤️❤️❤️❤️
@sajikumar187
@sajikumar187 3 жыл бұрын
സുഹൃത്തേ നിങ്ങളുടെ ജോലി കൊള്ളാം സുരക്ഷിതമായി ചെയ്യണം ദൈവം അനുഗ്രഹിക്കട്ടെ
@clementshibu2987
@clementshibu2987 3 жыл бұрын
👌👌👌👌
@pavamjinn
@pavamjinn 3 жыл бұрын
🙌🙌🙌
@haleemacreative1676
@haleemacreative1676 3 жыл бұрын
വെറും പരിഹാസവും ഒച്ചവെപ്പുമല്ലാതെ ഒന്നും പറയാനില്ലാത്ത ചാനലുകൾക്ക് വരെ ലക്ഷ കണക്കിന് വരിക്കാർ ഉണ്ട്... ഇതു പോലെ സ്വന്തം കഴിവും ജോലിയുടെ റിസ്ക്കും മഹത്വവും പരിചയപെടുത്തുന്ന ചാനലുകൾ വളരട്ടെ.... 👏👏👏
@j-s-rvibes821
@j-s-rvibes821 3 жыл бұрын
വളരെ സന്ദോഷം ചേട്ടാ ഒരുപാട് നന്ദി ❤️❤️❤️❤️❤️❤️❤️❤️
@powerelectronics8640
@powerelectronics8640 3 жыл бұрын
Athe bro👍❤️
@mobinsibichan4467
@mobinsibichan4467 3 жыл бұрын
പൊളി.. പൊളി...🔥🔥🔥🔥🔥
@karumadikaran1212
@karumadikaran1212 3 жыл бұрын
ഇംഗ്ലീഷുകാരന് മാത്രമല്ല മലയാളിക്കും പറ്റും 🤩😁💝
@anishkwl3128
@anishkwl3128 3 жыл бұрын
അയ്യോ ചേട്ടനെ സമ്മതിക്കണം 🤦🤦🙏 ഇത് കണ്ടിട്ട് തന്നെ എൻ്റെ കൈ കാലുകൾ വിറക്കുന്നു. ഞാൻ മരത്തിൻ്റെ മുകളിൽ കയറി ഇരുന്നു താഴോട്ടു നോക്കുന്ന പോലെ തോന്നി .
@ValaresariyanuJa
@ValaresariyanuJa 3 жыл бұрын
RAJESH.R. pedi undenkil marthinte mukalil kayarndayirinnu.
@valsammathomas6689
@valsammathomas6689 3 жыл бұрын
Sathyam
@flyop8317
@flyop8317 3 жыл бұрын
Sathyam
@Unnikrishnanpp2571
@Unnikrishnanpp2571 3 жыл бұрын
താങ്കൾ മരത്തിന്റെ മുകളിൽ നിൽക്കുമ്പോൾ ഞങ്ങൾക്കാണ് ഏറ്റവും ടെൻഷൻ. താങ്കളുടെ ധൈര്യം അപാരം തന്നെ. ശ്രദ്ധിച്ചു മുന്നോട്ട് പോകൂ. അഭിനന്ദനങ്ങൾ.
@salamkallathani755
@salamkallathani755 3 жыл бұрын
സുഹൃത്തേ തങ്ങളുടെ ജോബ് എനിക്ക് ഇഷ്ട്ടപെട്ടു താങ്കളുടെ സുരക്ഷക്ക് ആദ്യം പ്രാധാന്യം കൊടുക്കണം അതിനുശേഷം തങ്ങളുടെ വീടെയൊക്കും വളരെ ശ്രദ്ധിക്കണം 🙏🙏🙏🙏🙏👌👌👌👌👍👍👍♥♥♥♥♥
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Cheyyam bro. Valare sandhosham
@abdusamadkunjani9136
@abdusamadkunjani9136 3 жыл бұрын
S🥰🥰
@____fasilkf7538
@____fasilkf7538 3 жыл бұрын
💯💯💯💯
@thoppi_z4n
@thoppi_z4n 3 жыл бұрын
💯💯
@hareendranp5607
@hareendranp5607 3 жыл бұрын
Enthinanu veruthe apakadam vilichu varuthunnathu
@ribinjose2586
@ribinjose2586 3 жыл бұрын
എങ്ങനെ ഉള്ള ഒരു ചാനൽ ഞാൻ ആദ്യം ആയിട്ട് ആണ് കാണുന്നത് പൊളി ❤
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuu broiii❤️❤️❤️❤️
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Orupadishttam
@mastermedia1.069
@mastermedia1.069 3 жыл бұрын
സുഹൃത്തേ.... ഒരു സേഫ്റ്റിയും ഇല്ലാതെ നിങ്ങൾ ചെയ്യുന്ന പണി കണ്ടിട്ട് എനിക്ക് പേടി തോന്നുന്നു... ഞാനും ഈ പണിക്കാരനാണ്....പടച്ചോൻ കാക്കട്ടെ...
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuu broii.chettan egan kayararu❤️❤️❤️
@ValaresariyanuJa
@ValaresariyanuJa 3 жыл бұрын
RAJESH.R. adeham darya sali anu. Penne ningale polullavar pedichirun nal sarkkar udyogasthar vannu Che yithu tharumo?..alla apakadam pidi cha panium Sikhschu srada poorva m cheyyuka...😊
@Adinan04
@Adinan04 3 жыл бұрын
@@j-s-rvibes821 puthiya equipments okke vaangu broo👍... Onnude minikki edukkande namukku🔥
@adithyanadi602
@adithyanadi602 3 жыл бұрын
ഈ നാട്ടിലെ ചില ആൾകാർ ഇണ്ട് ഗവണ്മെന്റ് ജോലിക്കാർക് മാത്ര എല്ലാത്തിനും ഒരു യോഗ്യത ഉള്ളു എന്ന് പറഞ്ഞു നടക്കുന്ന ചില്ലർ അവർക്ക് ഉള്ള മറുപടിയാണ് ഇത്. god bless u chetta😘😘😘😘
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuu broii sandhosham❤️❤️
@vikasvjn9420
@vikasvjn9420 3 жыл бұрын
,💯🔥അവനവന്റെ കഴിവുകൾ കാണിക്കുന്ന നല്ല ചാനലുകൾ ഇനിയും ഉണ്ടാവട്ടെ
@jabirmon8997
@jabirmon8997 3 жыл бұрын
സൂപ്പർ ആണ് ബ്രോ 👌👌👌👌👌🤝🤝🤝🤲🤲🤲ശ്രദ്ധിക്കണനം
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuu broii❤️❤️❤️❤️
@samaltechy7977
@samaltechy7977 3 жыл бұрын
കണ്ടിട്ട് പേടി ആവുന്നു ചേട്ടൻ എങ്ങനെ ഇത്ര ഉയരത്തിൽ കേറുന്നേ പേടി ഇല്ല സൂപ്പർ നല്ല കാഴ്ച സൂപ്പർ ചേട്ടാ
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Seekamayille❤️❤️❤️❤️
@sajithomas7354
@sajithomas7354 3 жыл бұрын
സഹോദരാ, താങ്കളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്. ഈ വീഡിയോയിൽ, പ്ലാവിന് മുകളിൽ നിന്നുമുള്ള കാഴ്ചകൾ കണ്ടപ്പോൾ ഉള്ളം കാലിൽ നിന്നും ഒരു പെരു പെരുപ്പ്, തല കറങ്ങുന്നതുപോലെ തോന്നി.വളരെ അപകടം പിടിച്ചതും എന്നാൽ ഏറെ വൈദഗ്ദ്യം ആവശ്യമുള്ളതുമായ തൊഴിൽ........! ഒരു പോറൽപോലും ഏൽക്കാതെ, ദൈവം കാത്തുകൊള്ളട്ടെ!
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Valare sandhosham ichayo❤️❤️❤️❤️
@yaseenyasir9313
@yaseenyasir9313 3 жыл бұрын
സൂപ്പർ....വളരെ കഷ്ടപ്പാടും അപകടകമായ പണി.... നന്നായി ഇഷ്ടപ്പെട്ടു....
@ashikvp9241
@ashikvp9241 3 жыл бұрын
ന്റെ പൊന്നോ ഡാ ഇവിടെ ഇരുന്നു ഇത് കാണുന്ന നങ്ങളുടെ കാലു കോരിതരിക്കുന്നു മച്ചാനെ സൂക്ഷിച്ചു വേണം ട്ട ❤
@sureshchollangal647
@sureshchollangal647 3 жыл бұрын
സമ്മതിച്ചു പ്രഭു നിങ്ങൾ അതുക്കും മേലെ 👌👌👌👌👌👌👍👍👍👍👍👍🥰🥰🥰
@aneeshpjaneeshpj8677
@aneeshpjaneeshpj8677 3 жыл бұрын
തനി നാടൻ കീച്ചാണ് അങ്ങനെ അങ്ങ്പൂളികൊട് ആശാനെ മോട്ടോർ എപ്പോളും Stil നല്ലതാണ് വെയ്റ്റ് അൽപം കൂടുതലാണ് നമ്മൾആഗ്രഹിക്കുന്നപോലെപണിയാം ഓക്കേ സൂപ്രായ്ട്ടുണ്ട്
@manjuanil5168
@manjuanil5168 3 жыл бұрын
Super
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Machane thankuuuuu. Mechine kozhappallya annu cherthayonnu pani pali❤️❤️❤️❤️❤️
@s555-m8q
@s555-m8q 3 жыл бұрын
മച്ചാനെ മരത്തിൽ കയറുവാനും എന്ത് ഒക്കെ സേഫ്റ്റിനോക്കാനും ഉള്ള ഒരു ടെക്& ട്രിക്ക് പറയണേ.😊 വീഡിയോ പൊളി മച്ചാനെ❤❤❤
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Ok bro parayam. Igaloke namnade katta supportaralle idam valam nokathe paranjirikkum❤️❤️❤️❤️❤️
@s555-m8q
@s555-m8q 3 жыл бұрын
@@j-s-rvibes821 👏
@jameskalarikkal5343
@jameskalarikkal5343 3 жыл бұрын
ആ വീഡിയോ സൂപ്പറാണ് ഒറിജിനാൽറ്റിയൊന്നും കാണണമെന്നില്ല കഴിയുന്നതുവരെ പ്രാർത്ഥന ആയിരുന്നു മോനേ മോൻ്റെ വർക്ക് സുപ്പർ
@prv3865
@prv3865 3 жыл бұрын
തേങ്ങനെക്കാൾ ഭയങ്കര ഹൈറ്റ് ആണല്ലോ പ്ലാവ് എന്റമ്മോ
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Athe broii
@rsr3880
@rsr3880 3 жыл бұрын
ചേട്ടനെ സമ്മതിക്കണം..... ദെയ്‌വം അനുഗ്രഹിക്കട്ടെ 👍👍👍👍👍👍👌👌👌👌👌👌
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuu❤️❤️❤️❤️chettanem anugrahikkatte❤️❤️❤️
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 3 жыл бұрын
പ്രിയ സുഹൃത്തേ..... നിങ്ങളുടെ സുരക്ഷക്ക് ആദ്യം പ്രാധാന്യം കൊടുക്കണ०... Best wishes
@satheeshsatheeshsatheeshsa3541
@satheeshsatheeshsatheeshsa3541 3 жыл бұрын
സുഹൃത്തേ ഞാനും ഇതുതന്നെ ആണ് പണി എനിക്ക് ഇഷ്ടം ആണ് പിന്നെ ഞങ്ങളുടെ നാട്ടിൽ പ്ലാവിന്റെ അരക്ക് എന്നാണ് ഓരോ നാട്ടിലും ഓരോ പേരാ good ബ്ലെസ്സ് യൂ
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuu chetta. Valare santhosham. Chettan evadaa sthalam❤️❤️❤️
@AACTalks
@AACTalks 3 жыл бұрын
Video kandu ഇഷ്ടപ്പെട്ടു, subsscribed. കാരണം എന്നെക്കൊണ്ട് ജീവിതത്തിൽ നടക്കാത്ത കാര്യം, real super heroes👍
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuu broiiii ❤️❤️❤️ Sandhoshaii❤️❤️❤️❤️
@vishnuraj1302
@vishnuraj1302 3 жыл бұрын
Pewereshhhy🔥🔥🔥🔥...kandu ishtapettu...variety content....ithane ippo vende..alland uchayum parihasum alla....
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuu bro. Valare santhosham❤️❤️❤️❤️
@KORaju-nd7pt
@KORaju-nd7pt 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ. 🙏 God will bless you and keep you safe👌👍🙏
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuuu😘😘😘😘😘😘❤️❤️❤️
@jibinjames6473
@jibinjames6473 3 жыл бұрын
സത്യം പറഞ്ഞാൽ വീഡിയോ അവസാനം കണ്ടു തീർക്കുന്നത് വരെ ഒരു പേടി ആയിരുന്നു... സുരക്ഷ നോക്കി മാത്രം ജോലി ചെയുക... God Bless You
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Ok broii. Thankuu❤️❤️❤️
@manulal7423
@manulal7423 3 жыл бұрын
എന്നത്തേയും പോലെ അടിപൊളി വീഡിയോ.. തെങ്ങ് മുറിക്കു ശേഷം അടുത്ത വെറൈറ്റിയും ആയി @JSRVibes ...🔥🔥🔥
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Pinnalla❤️❤️❤️ set
@alluuu0067
@alluuu0067 3 жыл бұрын
ഇത് കണ്ടപ്പോൾ തന്നെ പേടി തോന്നി മുത്തേ ദൈവത്തിന്റെ കാവൽ ഉണ്ടാവട്ടെ 🙏🙏🙏🙏
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuu broii❤️❤️❤️sandhosham❤️❤️
@ummermuhammed924
@ummermuhammed924 3 жыл бұрын
സഹോദര നല്ല വണ്ണം സൂക്ഷിച്ചു ജോലി ചെയ്യണേ ഈശ്വരൻ കാക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Ok ikka valare sandhosham
@sharafunani5380
@sharafunani5380 3 жыл бұрын
Prartikkam
@sharafunani5380
@sharafunani5380 3 жыл бұрын
Allaapanikkaarayumdaivamkaakatta
@vishakhvenu3999
@vishakhvenu3999 3 жыл бұрын
Supper chetta..... sooshichu sradayaodey vedio cheyuka മരം murikkumbo.... keep goging bro... whish u all the best
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Ok bro. Thankuuu❤️❤️❤️❤️❤️
@kamarhabbib3475
@kamarhabbib3475 3 жыл бұрын
❤❤❤❤ശ്രദ്ദിക്കുക മച്ചാനെ god bless you
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuu❤️❤️❤️❤️❤️
@girithadathil2066
@girithadathil2066 3 жыл бұрын
വീഡിയോ കാണുമ്പോൾ തല കറങ്ങുന്നു. അപാരമായ ചങ്കുറപ്പ് ആവശ്യമായ ജോലി. സൂപ്പർ👍
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuuuu brooiiiii❤️❤️❤️❤️
@sudhinpk5062
@sudhinpk5062 3 жыл бұрын
ഒരു കൂൾ മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
@j-s-rvibes821
@j-s-rvibes821 3 жыл бұрын
😘😘😘😘😘😘
@joelalex8165
@joelalex8165 3 жыл бұрын
താങ്കൾ നാടിന്റെ അഭിമാനം ആണ്... 3 നില കെട്ടിടത്തിന്റെ മുകളിൽ കയറിയാൽ തല കറങ്ങുന്ന എനിക്ക് താങ്കൾ കേറുന്നത് കണ്ടിട്ട് ചങ്ക് ഇടിക്കുവായിരുന്നു...ഇത്ര ധൈര്യം ആയി ഈ ജോലി ചെയ്യുന്ന താങ്കൾ ഒക്കെ എന്റെ ഹീറോസ് ആണ്...ഏതൊരു ജോലിക്കും അതിന്റെതായ അഭിമാനം ഉണ്ട്‌ എന്ന് പറയാറുണ്ട് പക്ഷെ ഈ തൊഴിൽ സാധാരണക്കാർക്ക് ചെയ്യാൻ സാധിക്കുന്ന ഒന്നല്ല.. കഴിവ് ഉള്ളവർക്ക് മാത്രേ ഇത് സാധിക്കു... സാധാരണ ജോലികളുമായി ഇതിനെ കൂട്ട് പിടിക്കുന്നതിൽ അർത്ഥം ഇല്ലാ ഇത് അതിനേക്കാൾ ഏറെ പ്രാധാന്യവും ശ്രദ്ധയും കഴിവും ധൈര്യംവും ഒന്നിച്ചു ആവശ്യമായ കല ആണ്.. നമിച്ചു സുഹൃത്തേ
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuu chetta. Oru pad sandhosham thonni chettante vaakukal kettappol🙏🙏❤️❤️❤️❤️❤️❤️
@rajeshpavoor2421
@rajeshpavoor2421 3 жыл бұрын
Adipoli.. ithrayum uyarathil kayari maram murikkunnath thanne risk joli anu. Athinte idayil shooting um.... Super...
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Ippo athum oru seelaiipoiii
@subinsabu6185
@subinsabu6185 3 жыл бұрын
Ur great broiii God bless you🙏❤️
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuu broii❤️❤️❤️
@espirit4601
@espirit4601 3 жыл бұрын
വീഡിയോ കാണുമ്പോ തന്നെ പേടിയാവുന്നു പ്വോളി ബ്രോ 👍👍
@j-s-rvibes821
@j-s-rvibes821 3 жыл бұрын
❤️❤️❤️❤️thankuuuu❤️❤️❤️
@abhiramvram5730
@abhiramvram5730 3 жыл бұрын
ഉഫ്ഫ്ഫ് പൊളി.. 💥💥
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuuu❤️❤️❤️❤️
@kunnusserysuku7338
@kunnusserysuku7338 8 ай бұрын
Good job. മോളിഞീൻ, മോളിഞ്ഞീര്, ചക്കയരക്ക് എന്നൊക്കെ പറയും. 👍
@muhammedjasin6158
@muhammedjasin6158 3 жыл бұрын
പവർ ആണ് ❤❤
@j-s-rvibes821
@j-s-rvibes821 3 жыл бұрын
❤️❤️❤️❤️❤️
@Intominu
@Intominu 3 жыл бұрын
Ithinte mugalil keeran thanne paada athinte kuude videoyum edukkanu sammadikkanam😨 Great work broo
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuu machane valare santhosham❤️❤️
@colordreamer9056
@colordreamer9056 3 жыл бұрын
The Real Hero👍🏻
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuu broiii
@shabazkhan9735
@shabazkhan9735 3 жыл бұрын
Chettan mass aanu ithrem uyaratthil ninnukond video edukkunna dhayryam athu sammathikkanam safety mukhyam chettaa 👍👍👍
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuu broi. Valare sandhosham❤️❤️❤️❤️
@manojjacob6400
@manojjacob6400 3 жыл бұрын
ഞങ്ങളുടെ നാട് ആലപ്പുഴയിൽ ആണ് ഞങ്ങൾ വിളഞ്ഞിക്ക് പറയുന്നത് ചക്ക അരക്ക് എന്നാണ് 🙏🙏🙏🙏🌹🌹👍👍🌷🌷👌👌
@shane.s5390
@shane.s5390 3 жыл бұрын
നേരുത്തേയൊക്കെ വിദേശ വീഡിയോയിൽ കണ്ടുകൊണ്ടിരുന്നതാ ഇപ്പോൾ നമ്മുടെ bro യും 💓💓💓
@gkulshankar4374
@gkulshankar4374 3 жыл бұрын
Energy level👍🙏
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuuu❤️❤️❤️❤️❤️
@Bineeshpld
@Bineeshpld 3 жыл бұрын
ബ്രോ ഞാൻ ആദ്യമായിട്ടാണ് നിങ്ങടെ ചാനൽ കാണുന്നത് വളരെ ഇഷ്ടായി. പിന്നെ സേഫ്റ്റി സംബന്ധിച്ച ഒരു നോട്ട് ആദ്യമേ കൊടുക്കുന്നത് വളരെ നന്നായിരിക്കും( ഇത് അനുകരിക്കരുത് എന്നുള്ള ഒരു കുറിപ്പ് ). ദൈവം അനുഗ്രഹിക്കട്ടെ…
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Athe bro ningal paranje sariyanu❤️❤️❤️❤️❤️adutha videoyil settakkam❤️❤️❤️
@ubaid9420
@ubaid9420 3 жыл бұрын
Adipoli 👍🏻
@j-s-rvibes821
@j-s-rvibes821 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@aliakbarali9844
@aliakbarali9844 3 жыл бұрын
മരം കയറുന്ന എല്ലാ സഹോദരൻ മാരെയും നീ കാക്കണമേ റബ്ബേ
@rashicmr5543
@rashicmr5543 3 жыл бұрын
Ameen
@prasanthpredhishna4161
@prasanthpredhishna4161 3 жыл бұрын
ഇന്ന് ഞാൻ ആണ് First 😁
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuu broiiiii❤️❤️❤️❤️❤️❤️❤️❤️😘😘😘😘
@viswanathannairtviswanath1475
@viswanathannairtviswanath1475 3 жыл бұрын
കാതൽ കുറവുള്ള പ്ലാവ് മുറിച്ച വിധം നന്നായിട്ടുണ്ട് സൂപ്പർ
@subinsabu6185
@subinsabu6185 3 жыл бұрын
ഒരു രക്ഷയും ഇല്ല ഗ്രേറ്റ്‌ 🙏🙏
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuu❤️❤️❤️
@cruzoop6983
@cruzoop6983 3 жыл бұрын
Nan pedichu kondanu vedio kande chettay oru rakshayum illa polichu 🥰
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuuu broiii❤️❤️❤️❤️
@ajithmv7628
@ajithmv7628 3 жыл бұрын
വീടിന്റെ terasil കയറിയാൽ തല കറങ്ങുന്ന ഞാൻ 😑😄
@princypeter1269
@princypeter1269 3 жыл бұрын
🤣
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Haha thankuuuu❤️❤️❤️
@viewsandjoks7064
@viewsandjoks7064 3 жыл бұрын
സൂപ്പർ സമ്മധിച്ചിരിക്കുന്നു ചാനലിന് ആശംസകൾ
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuuuu😘😘😘😘
@____-tl1sf
@____-tl1sf 3 жыл бұрын
പടച്ചോനെ കണ്ടിട്ട് പേടിയാവുന്നു🥺🥺
@j-s-rvibes821
@j-s-rvibes821 3 жыл бұрын
❤️❤️❤️❤️thankuuu
@____-tl1sf
@____-tl1sf 3 жыл бұрын
be carefull bro ❣️🥺
@johnson3106
@johnson3106 3 жыл бұрын
മച്ചാനെ സൂക്ഷിക്കണം കേട്ടോ........ നമ്മടെ പ്രാർത്ഥന എന്നും ഉണ്ടാവും..... All the best broi... Keep going
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuu broii❤️❤️❤️❤️
@babeeshka5927
@babeeshka5927 3 жыл бұрын
🔥🔥🔥❣️
@j-s-rvibes821
@j-s-rvibes821 3 жыл бұрын
❤️❤️❤️❤️❤️❤️
@prameshakkarammal2841
@prameshakkarammal2841 3 жыл бұрын
മരം മുറിക്കുന്നത് പണ്ട് കൊറേ നോക്കിയിരുന്നിട്ടുണ്ട് എങ്കിലും ഇപ്പോൾ ആണ് വിഷമം ശെരിക്കും മനസിലായെ 👍🏼👍🏼👍🏼👌🏼👌🏼👌🏼
@bijithcp8347
@bijithcp8347 3 жыл бұрын
JSR 🔥
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Broiiiiu❤️❤️❤️❤️❤️❤️❤️
@shadhilshadi3972
@shadhilshadi3972 3 жыл бұрын
ചേട്ടൻ ഒരു കില്ലാടി തന്നെ.....
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Aaano. Ente dhyave🤣❤️❤️❤️❤️
@Manfromalappy
@Manfromalappy 3 жыл бұрын
🙏👌👌👌👏👏👏
@j-s-rvibes821
@j-s-rvibes821 3 жыл бұрын
❤️❤️❤️❤️❤️❤️
@mkek2601
@mkek2601 3 жыл бұрын
ഇത്രക്ക് ഉയരമുള്ള പ്ലാവ് ആദ്യമായിട്ടാ കാണുന്നത്.
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Aaano❤️❤️❤️❤️
@jaleelvairamcode1494
@jaleelvairamcode1494 3 жыл бұрын
Mashallah, brother care cheyanam. Dhaivam anugrahikatte. Nallathu varuthatte ninte agraham safalamavatte. God bless you my brother.
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Valare sandhosham chettaaa❤️❤️❤️❤️ 😍😘😘😘😘
@saan_vibes9657
@saan_vibes9657 3 жыл бұрын
Kandittu thanne kayyum kaalum virraykunnu. Be safe bro🙏❤️
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Ellam sariyayikolum broii❤️❤️❤️
@rajappankottayam6058
@rajappankottayam6058 3 жыл бұрын
സേഫ്റ്റി ഫസ്റ്റ് . നിങ്ങൾ നിങ്ങളുടെ സുരക്ഷിത്വവും ഉറപ്പുവരുത്തുക . തൊഴിൽ ചെയ്യാനുള്ള മനസിന് ഒരു 🙏🙏🙏🙏 , പക്ഷെ നമ്മൾക്ക് വേണ്ടി നമ്മുടെ വേണ്ട പ്പെട്ടവർ കാത്തിരിക്കുന്നു .
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Nokkunnund chettaaa. Thankuu❤️❤️❤️
@ansalazeez4348
@ansalazeez4348 3 жыл бұрын
Padacha thaburan chettane anugrhikatte masha alla
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuu broiii❤️❤️❤️😘😘😘😘😘
@akhilng6945
@akhilng6945 3 жыл бұрын
കണ്ണും കയ്യും ഏകഗ്രത്തിൽ അയാൽ ലക്ഷ്യം തെറ്റില്ല, stay safe 💥
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Athe broii❤️❤️❤️❤️😜😜
@കുഞ്ഞപ്പൻ-ന9ഥ
@കുഞ്ഞപ്പൻ-ന9ഥ 3 жыл бұрын
Kanditu thanne pediyakunnu😰god bless you
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thqnkuuuu❤️❤️❤️❤️❤️
@unni4959
@unni4959 3 жыл бұрын
Video spr..broo... Bt nallapole carefull akanam broo
@powerelectronics8640
@powerelectronics8640 3 жыл бұрын
Ho kandittu pedi aakunnu! Bro. Valare shredhikkanam!, May god bless you always ❤️👍🙏
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Ok chettaa sradhikkunnund❤️❤️
@sreejithraghavan5258
@sreejithraghavan5258 3 жыл бұрын
സൂപ്പർ പിന്നെ ഇവിടെ കണ്ണൂരിൽ ചക്ക വെളഞ്ഞീർ എന്നാണ് പറയുക.
@j-s-rvibes821
@j-s-rvibes821 3 жыл бұрын
🤣🤣🤣poli❤️❤️
@akhilbabu6260
@akhilbabu6260 3 жыл бұрын
Bro kashtapetta joli aanu ..manasilayi pakshe mukalil keri phone okke use cheyyumbol sookshikkanam daivam anugrahikkatte
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuuu. Nigalem anugrahikkatte
@Decoarchitecture
@Decoarchitecture 3 жыл бұрын
Handil with care your job God bless you
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuu❤️❤️❤️
@soccerboy9833
@soccerboy9833 3 жыл бұрын
സൂക്ഷിച് ചെയ്യണം ചേട്ടാ, success aavum bro
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuu broii❤️❤️❤️❤️
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Koodendavanamttaaaaaa😘❤️❤️❤️❤️
@prasannathomasthomas5920
@prasannathomasthomas5920 3 жыл бұрын
തെങ്ങിനെക്കാൾ ഉയരമുള്ള പ്ലാവോ. റിസ്‌ക്കാണ് ജോലി. കൂടെ വീഡിയോ എടുക്കലും. താഴെ നിൽക്കുന്ന ആൾ ഒരു ചെറിയ നായ്കുട്ടിയോളം ഉള്ളൂ. അത്രയും ഉയരമുള്ള പ്ലാവ്. മരം മുറി സൂപ്പർ. വെളഞ്ഞി തന്നേ കോഴിക്കോട്ട് പറയുന്നത്.
@j-s-rvibes821
@j-s-rvibes821 3 жыл бұрын
😍😍😍😍thankuuuu. Nalla hight und❤️❤️❤️
@threestar9887
@threestar9887 3 жыл бұрын
ബ്രോ ആദ്യമായിട്ട് ആണ് ബ്രോയുടെ വീഡിയോ കാണുന്നത് ..സൂപ്പർ. പേടിയാവുന്നു .. ശ്രദ്ധിക്കണേ😊😊😊
@umeshnair9083
@umeshnair9083 3 жыл бұрын
Olla maram muzhuvan mrikkallaleeee
@brightenMalayalam
@brightenMalayalam 3 жыл бұрын
മച്ചാനെ video അടിപൊളി ആണു മച്ചാൻ video കളർ ആകാൻ വേണ്ടി സാഹസം ഒന്നും ചെയ്യരുതേ എടുക്കുന്ന ജോലി ആദ്യം നോക്കാം ഉള്ള വിഡിയോയിൽ ഇങ്ങനെ പോകാം video കണ്ടിട്ട് തന്നെ പേടിയാവുന്നു. വലിയ ഹൈറ്റിൽ camara കൊണ്ട് കയറല്ലേ youtube വളർന്നിട്ട് നമ്മൾക്കൊരു ഡ്രോൺ വാങ്ങാം.... നീ എടുക്കുന്ന പണി നല്ല അപകടം പുടിച്ച പണിയാണ് 🙏
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Ok broiii thankuuu❤️❤️❤️❤️❤️valare sandhosham broiiii❤️❤️❤️
@powerelectronics8640
@powerelectronics8640 3 жыл бұрын
മരംമുറി vlog!!👍👍👌👌 അടിപൊളി ബ്രോ. Subscribed❤️👍👍
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuuu❤️❤️❤️❤️❤️❤️❤️
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Welcome oru family❤️❤️
@VisakMmoozhikkal
@VisakMmoozhikkal 3 жыл бұрын
സുഹൃത്തേ , ചാനലിന് എല്ലാവിധ ആശംസകളും പിന്തുണയും നൽകുന്നു . ഒരു പക്ഷെ മലയാളത്തിൽ ഇത്തരം ചാനലുകൾ കുറവാണ് , ഇംഗ്ലീഷിൽ കുറെ കണ്ടു . ജോലിയിലെ പ്രയാസങ്ങൾ മറ്റുള്ളവർക്കും പങ്കുവെക്കുന്നു , അവർ ഇതിലൂടെ അനുഭവിക്കുന്നു . സുരക്ഷക്ക് പ്രാധാന്യം നൽകുക , മറ്റുള്ള വീഡിയോകൾക്ക് കാത്തിരിക്കുന്നു ❣️🤝👍👍👍
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Ok bro valare sandhosham. Koodeyundavane😘😘😘
@VisakMmoozhikkal
@VisakMmoozhikkal 3 жыл бұрын
തീർച്ചയായും
@MenofCourage
@MenofCourage 3 жыл бұрын
Awesome ✌keep going brother🔥
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuu❤️❤️❤️
@sahilbc1759
@sahilbc1759 3 жыл бұрын
Bro first time watching 👍👍👍👍 Pls care your self saftey first All best wishes ❤️❤️❤️
@g.ramachandran6218
@g.ramachandran6218 3 жыл бұрын
മോനെ.. ശ്വാസം അടക്കി ആണ് കണ്ടത്. Safety എപ്പോഴും നോക്കി ചെയ്യുക. May God bless you.
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuu😍❤️❤️❤️❤️❤️❤️
@user-ms4ok4wi7y
@user-ms4ok4wi7y 3 жыл бұрын
സുരക്ഷക്ക് മുൻഗണന നൽകുക. ദൈവം അനുഗ്രഹിക്കട്ടെ 🙌🏻
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuu broii
@vivek-bn3mx
@vivek-bn3mx 3 жыл бұрын
കൊള്ളാം ചേട്ടാ അടിപൊളി വീഡിയോസ്...
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuu broii❤️❤️❤️❤️❤️
@sharanjithv7713
@sharanjithv7713 3 жыл бұрын
ജിനു മച്ചാനെ പൊളിച്ചു
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thqnkuu machane❤️❤️
@jayadasneethu8935
@jayadasneethu8935 3 жыл бұрын
Bro njagalude nattil igane alla thadi murikunnath..... Tvm..... Ivide njagal kurachukoodi elupathilanu murikunath
@CandelaStudyCircle
@CandelaStudyCircle 3 жыл бұрын
സുരക്ഷിതമായി ജോലി നടക്കട്ടെ
@Ansar_Pattambi
@Ansar_Pattambi 3 жыл бұрын
സംഭവം സൂപ്പർ..മേലെ നിന്നുള്ള വീഡിയോസ് ബിജിഎം ഇട്ട് എഡിറ്റ് ചെയ്ത് #ടാഗ് പ്രൊമോ ചെയ്താൽ കൂടുതൽ റീച്ച് കിട്ടും...
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Athum nalloru karyamanu broiii❤️❤️❤️❤️❤️
@abinjoseph8395
@abinjoseph8395 3 жыл бұрын
അപകടം ഏറെയുള്ള ജോലിയാണ് നിങ്ങളുടെ സൂക്ഷിച്ചു വേണം ഓരോ കാര്യങ്ങൾ ചെയ്യാൻ
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Ok bro thankuuu❤️❤️❤️😘😘
@sahadsahad4744
@sahadsahad4744 3 жыл бұрын
ങ്ങളെ ബീഡിയോൺ കാണുമ്പ ൻറെ കാലു ബേർക്കാണ്. എല്ലാ safty equipment's use ചെയ്യക പടച്ചോനെ എപ്പോളും കാവലുണ്ടാകണേ ആമീൻ
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuu❤️❤️❤️😘
@kuttu9748
@kuttu9748 3 жыл бұрын
ഞാനൊരു പോലീസുകാരനാണ്. ചേട്ടാ... വീഡിയോ കണ്ടിട്ട് പോളിയാണ്.. But..... ഈ vdeo യിൽ കുറെ സുരക്ഷ വീഴ്ചളുകൾ ഉണ്ട്.. ആരെങ്കിലും comblint ചെയ്താൽ അതിന്റെ ഭാഗമായി അടുത്തുള്ള പോലീസ് സ്റ്റേഷൻ നിയമനടപടികൾ സ്വീകരിക്കേണ്ടി വരാൻ സാധ്യത ഉണ്ട്... 👍
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Safty settakam broi❤️❤️❤️njagal igane paniyeduth seelich poii atha❤️❤️❤️
@system5739
@system5739 3 жыл бұрын
സമ്മതിച്ചു സഹോദരാ.... താഴെ നിന്ന് മുകളിലേക്കു നോക്കുന്നത് പോലെ അല്ല മുകളിൽ നിന്നും നോക്കിയാൽ എന്ന് മനസിലായി... പേടിച്ചു പോയി....
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuu broii❤️❤️
@aiyappantechy4462
@aiyappantechy4462 3 жыл бұрын
Helo chettaa, rop hooking, locking nte oru demo video cheyyamooo
@viberchoice2005
@viberchoice2005 3 жыл бұрын
Oru verity channel.. Keep goining bro
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuu broiiii❤️❤️❤️❤️
@HappySreeKids
@HappySreeKids 3 жыл бұрын
God bless u man🥰🥰🥰update ur safety.... 🇮🇳🇮🇳
@Jaguargmail1982
@Jaguargmail1982 3 жыл бұрын
Bro നിങ്ങൾ വീഡിയോ എടുത്തില്ലേലും. 👍🏻👍🏻 നിങ്ങൾ സേഫ് ആയി ജോലിചെയ്യണേ വീഡിയോയെക്കാൾ പ്രധാനം ജോലിയും ലൈഫുമാണ് 🥰🥰
@j-s-rvibes821
@j-s-rvibes821 3 жыл бұрын
Thankuuu broiii❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Jaguargmail1982
@Jaguargmail1982 3 жыл бұрын
@@j-s-rvibes821 🥰🥰wlcm
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Blasting and digging to clear restricted water flow
46:25
M. Bjoernstroem
Рет қаралды 4,2 МЛН
യമണ്ടൻ മരം മുറി biggest tree cutting skills
15:32
Kanan single life
Рет қаралды 411 М.